ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ മലയാളി യുവാവ് മരിച്ചു

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 4

  • @sujaitvasu7419
    @sujaitvasu7419 Месяц назад +3

    ബഹുമുഖ പ്രതിഭ....
    മൗണ്ടനേറിംഗ് എന്ന തൻ്റെ അഭിനിവേശത്തിന്, ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞെങ്കിൽ എവറസ്റ്റ് കൊടുമുടി കീഴടക്കേണ്ടവൻ.........
    ഉത്തരാഖണ്ഡിലെ നന്ദാദേവി നാഷണൽ പാർക്കിലെ 15419 അടി ഉയരമുള്ള Pangarchulla Peack കീഴടക്കിയവൻ.......
    പർവ്വതങ്ങളുടെ ഉയരങ്ങൾ സിരകളിൽ ലഹരിയായ് മാറ്റിയവൻ.....
    ഉത്തരാഖണ്ഡിലെ 22772 അടി ഉയരമുള്ള ഗരുഡപീക്ക് ട്രെക്കിംഗിനിടെ നിനക്ക് നഷ്ടപ്പെട്ടത്, എവറസ്റ്റ് കൊടുമുടി കീഴടക്കുകയെന്ന നിൻ്റെ സ്വപ്നവും, സ്വജീവനുമാണ്......
    ഞങ്ങളുടേത് തീരാനഷ്ടം തന്നെയാണ്.......😢
    സ്ഥിരോത്സാഹിയായ കരുത്തുറ്റ അയോധന കലാകാരൻ.....😢😢😢
    സൗമ്യനായ പ്രിയ സുഹൃത്ത്.....😢😢
    തീരാ നഷ്ടം......😢😢😢
    അശ്രുപുഷ്പാഞ്ജലികൾ.......😢😢😢
    വേദനയോടെ.....
    Brm Jeet Kune Do Acadamy Adimali - Management, Students & Coaches.,
    Jeet Kune-Do Association Keralam,
    Jeet Kune-Do Association Idukky Dist.

  • @aagneyisuryachandram
    @aagneyisuryachandram Месяц назад +2

    Pranam

  • @baasi2954
    @baasi2954 Месяц назад +1

    😢

  • @moideenvk8377
    @moideenvk8377 Месяц назад +1

    എന്താ പറയാ