എത്ര പ്രാർത്ഥിച്ചിട്ടും ചില കാര്യങ്ങൾ സാധിക്കുന്നില്ല. കാരണം ഇതൊക്കെയാണ്.

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 31

  • @jayasreecc
    @jayasreecc 5 месяцев назад +3

    ചേച്ചി പ്രാർത്ഥന സഹായം വളരെ ആവശ്യം ആണ്.എൻ്റെ husband thomson abraham വേണ്ടി ആണ്.കുർബാനയോ കുമ്പസാരമോ നടത്തുന്നില്ല എപ്പോഴും തിന്മയോടെ കാര്യങ്ങൽ ചെയ്യുന്നു നല്ലതൊന്നും ചെയ്യാനോ കേൾക്കണോ മനസ്സ് വെക്കുന്നില്ല ...ഞാൻ ഏതു പ്രാർത്ഥന ചൊല്ലണം ..ആകെ വിഷമത്തിൽ ആണ് ...ചേച്ചിയുടെയും പ്രാർത്ഥന വേണം

  • @meerajohn9640
    @meerajohn9640 5 месяцев назад +1

    ഒരു govt ജോലി യും നല്ല ഒരു വീടും തരാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @jeesonantony8273
    @jeesonantony8273 5 месяцев назад +1

    Thankyou Jesus praise you Jesus Hallelujah Hallelujah Hallelujah praise the Lord Hallelujah Hallelujah Hallelujah praise the Lord Hallelujah Hallelujah Hallelujah Ave Maria 🙏

  • @ShaajithaSha-tl4xm
    @ShaajithaSha-tl4xm 5 месяцев назад +3

    Amne. Roka. Soukyam. Kadam.. Makale. Samarpikunnu. Pray. Amma.. 🙏🏻🙏🏻🙏🏻🙏🏻

  • @sojianto
    @sojianto 5 месяцев назад +1

    ആവേ മരിയ 🙏🏻🙏🏻🙏🏻

  • @leeluthomas1904
    @leeluthomas1904 5 месяцев назад +2

    Lord Jesus keep us away from all the evil. Mother Mary pray for us.

  • @arjundevt.d4089
    @arjundevt.d4089 5 месяцев назад +2

    🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @nainastephenfernandez6291
    @nainastephenfernandez6291 5 месяцев назад +1

    Praise the Lord Amen 🙏

  • @shynathyagarajan7696
    @shynathyagarajan7696 5 месяцев назад +1

    ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rosemarybibin5167
    @rosemarybibin5167 4 месяца назад

    എനിക്ക് പയങ്കര പേടിയും വിറയും ഞെട്ടൽ ഒക്കെയാ എനിക്ക് ഇപ്പം 24വയസ്സ് ആയി കല്യാണം കഴിഞ്ഞു ഇപ്പം ഒരു കുട്ടിയുമുണ്ട് കൊച്ചിന് ഒരു വയസ്സാകുമ്പോൾ എനിക്കെന്തെങ്കിലും പഠിച്ചു ജോലിക്ക് കേറണം എന്നാഗ്രഗമുണ്ട് ഞാൻ മുൻപ് നഴ്സിംഗ് പഠിച്ചതാ 2nd year വരെ എന്റെ പേടി കൊണ്ട് അത് ഡ്രോപ്പ് ആയി ഇനിയെങ്കിലും എനിക്ക് എന്തെങ്കിലും പഠിക്കണം അല്ലെങ്കിൽ ഞാൻ ഇവിടെ നിന്ന് പോകും ഞാൻ ചൊല്ലാത്ത പാർത്ഥനായില്ല ഞാൻ എന്താ ചെയ്യണ്ടേ 😢🙏🏻

  • @femyraphelfemy4511
    @femyraphelfemy4511 5 месяцев назад

    Amen 🙏🏻🙏🏻

  • @delphineyohannan
    @delphineyohannan 5 месяцев назад

    GOD BLESS YOU CHECHI 🙏

  • @veenap522
    @veenap522 5 месяцев назад +1

    Amen

  • @RoseDTP-tc6qv
    @RoseDTP-tc6qv 5 месяцев назад +1

    Chechi ente shopil thirukudabathinte photo unde pithavaya dhevathinte picture unde.agane photo padila thevathine rupam Ella Anne parayunu.sariyano.

  • @allimathews2790
    @allimathews2790 5 месяцев назад

    ❤❤❤ AMEN

  • @gopann5089
    @gopann5089 5 месяцев назад +1

    ❤❤❤

  • @sildaantony6739
    @sildaantony6739 5 месяцев назад

    Chechi as I am 50 years old still unmarried and Jobless since from many years. Chechi kindly pls pray for me to get a good permanent job and also a good God fearing person as soon as possible. Amen Alelluia

  • @jeesonantony8273
    @jeesonantony8273 5 месяцев назад +1

    Chechi endae Magan jose antonyku Australiayil pogaanulla തടസം മറൻ prathikyanae,ചേച്ചി endae Magan jeesonantonyku degree finish chaedhu enni endu chaeyanamaenu ariyilla oru nalla തീരുമാനം എടുക്കാൻ പരിശുദ്ധാത്മാവിനാൽ നിറയനും prathikyanae Hallaeluya അവെ Maria 🙏

    • @PushpamAnnMaria
      @PushpamAnnMaria  5 месяцев назад

      പ്രാർത്ഥിക്കാം

  • @valsathomas5786
    @valsathomas5786 5 месяцев назад +1

    🙏🙏🙏🙏🌹

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 5 месяцев назад +2

    Ee chechi parayunnathonum enkku mannasilakunnilla thalakettu onnuparayum ennittu mattenthegilum inggane paranjukondirikum 😂😂😂

    • @maryjose3114
      @maryjose3114 5 месяцев назад

      മുഴുവനും കേൾക്കാത്ത തുകകൊണ്ട് ആണ് മനസ്സിലാകാത്തത്

  • @kalasurendren4
    @kalasurendren4 5 месяцев назад

    ചേച്ചി എന്റെ ചേട്ടൻ ഒരു ജോലിയിലും ഉറച്ചുനിൽക്കുന്നില്ല

    • @PushpamAnnMaria
      @PushpamAnnMaria  5 месяцев назад

      പ്രാർത്ഥിക്കാം

  • @babygeorge9750
    @babygeorge9750 5 месяцев назад +1

    🙏🙏🙏🌹🌹🌹❤❤❤

  • @sallykurian7267
    @sallykurian7267 5 месяцев назад

    Amen