പൂജാമുറിയിൽ ഭഗവാനെ ദിവ്യപ്രഭയിൽ കണ്ടവർ...

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @MallikaK-g6n
    @MallikaK-g6n Месяц назад +1

    സാറിന്റെ ഗ്രൂപ്പിൽ ഞാനും ചേർന്നു മല്ലിക ഇത്രയും മനോഹരമായി ക്ലാസ്സ് പറഞ്ഞു തരുന്ന ഗുരുനാഥനു നമിക്ക ന്നു എനിക്ക് നാരായണത്തിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. ക്ലാസ്സ് എല്ലാ ദിവസവും ഏത സമയത്താണ് ഗുരുവയൂരപ്പാ ശരണം .🙏🏽🙏🏽🙏🏽.

  • @divyakrishnan8174
    @divyakrishnan8174 7 месяцев назад +43

    പ്രിയ ദിലീപ് സർ... 🙏... താങ്കൾ ഞങ്ങളുടെ മുത്താണ്.... പ്രിയ രാധാകൃഷ്ണൻമാർ.... ഞങ്ങൾ ഓരോരുത്തർക്കും നൽകിയ നിധിയാണ് താങ്കൾ... നമിക്കുന്നു ഗുരുവേ .... 🙏🙏

    • @seethadevi2390
      @seethadevi2390 7 месяцев назад +5

      Yethra maduryathodu spech❤

    • @Oatmeal-nj1vu
      @Oatmeal-nj1vu 7 месяцев назад +1

      സത്യം സാറ് നമ്മുടെ മണിമുത്താണ്❤❤

    • @gopalakrishnanck9371
      @gopalakrishnanck9371 7 месяцев назад

      Bagavan Krishna nte namathil sarvaiswaryavum nerunnu God bless you 🙏❤️❤️

    • @sureshnp1351
      @sureshnp1351 7 месяцев назад

      Hare Krishna Radhe radhe

  • @souledits2907
    @souledits2907 7 месяцев назад +20

    ജയശ്രീ രാധേ രാധേ. ഹരേ കൃഷ്ണാ 🙏🙏🙏. ഇത് കേട്ടപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു കണ്ണാ നാരായണ 🙏🙏🙏🙏🙏🙏

  • @MallikaK-g6n
    @MallikaK-g6n Месяц назад +1

    ഓരോ വാക്കും ഇത്ര മനോഹരമായി പറഞ്ഞു തന്നതിൽ അഭിനന്ദനം ഭക്തിയിലേക്ക് ഞങ്ങള അടുത കൊണ്ടു പോയി💓💞💞💐🙏🏽🙏🏽🙏🏽

  • @Ananta-rw3hj
    @Ananta-rw3hj 7 месяцев назад +7

    ജയ് ശ്രീ രാധേ രാധേ.. കാത്തിരിക്കുകയായിരുന്നു സാറിന്റെ നാരായണീയം കേൾക്കാൻ. എന്റെ കൊച്ചുമോന് ഒരു സർജറി ആയിരുന്നു ഒരുമണിക്. അതിനാൽ വൈകിപോയി. നമസ്കാരം സർ.

  • @ushakumariammap5244
    @ushakumariammap5244 6 месяцев назад +3

    സർ, നാരായണീയം പഠിക്കണമെന്ന് വിചാരിച്ചു ഞാൻ നേരത്തെ പുസ്തകം വാങ്ങിയിരുന്നു. പക്ഷേ പോയി പഠിക്കാൻ അവസരം കിട്ടിയില്ല. ഇപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ അതിനുള്ള അവസരം തന്നിരിക്കുന്നു. ഒരു ആചാര്യനെ കൊണ്ട് തന്നിരിക്കുന്നു. സാറിന്റ പാദം തൊട്ട് നമസ്കരിച്ചു കൊണ്ട് നാരായണീയം പഠിച്ചു തുടങ്ങുന്നു.

  • @beenamv372
    @beenamv372 5 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏. നല്ല വിവരണം sir. ഗുരുവായൂരപ്പന്റെ അനുഗ്രഹo എപ്പോഴും ഉണ്ടാകട്ടെ. 🙏.

  • @srevyarakesh8507
    @srevyarakesh8507 7 месяцев назад +10

    Om Radhaye swaha 🙏🏻
    Sir നാരായണീയം അതിമനോഹരം❤ ഓം guruve nama❤

  • @Oatmeal-nj1vu
    @Oatmeal-nj1vu 7 месяцев назад +4

    Dilip sir u r great great ആ പാദങ്ങളിൽ വീണ് നമസ്ക്കരിക്കുന്നു..യഥാർത്ഥ ഗുരു..

  • @RESMIE-e7e
    @RESMIE-e7e 7 месяцев назад +3

    Sir എത്ര നന്നായി ഞങ്ങൾക്ക് പറഞ്ഞു തരുന്നു ഞാൻ എത്ര കഷ്ടപ്പെട്ട് മക്കളുടെ കാര്യങ്ങൾ ചെയ്തു എന്നിട്ടും അവർ അത് എന്നെ മനസിലാക്കുന്നില്ല
    Sir പറഞ്ഞപോലെ അവരെ ഒട്ടാതെ നിന്ന് ഇനിയെങ്കിലുംരാധ മന്ത്രം ജപിച്ചു ദേവിയിൽ മനസ് അർപ്പിക്കുന്നു

  • @shalinirajinikanth8194
    @shalinirajinikanth8194 7 месяцев назад +2

    Next Saturday guruvayoor temple il പോകുന്നുണ്ട് നാരായണീയം അവ്ട് ന്നു വാങ്ങാൻ ആഗ്രഹിക്കുന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണം ❤❤❤❤❤

  • @remadevilc5627
    @remadevilc5627 7 месяцев назад +5

    🙏സാർ.ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️

  • @sobhasaju1682
    @sobhasaju1682 7 месяцев назад +3

    രാധേശ്യം. ഭഗവാനേ കേൾക്കാതുള്ള ഭാഗ്യം തന്നതിന് കോടി കോടി നന്ദി ഹല്ലാവതേടും അധികം ഒട്ടിയതാണ്എല്ലാദു:ഖത്തിനും കാരണം എന്ന് മനസ്സിലാക്കി തന്ന ഗുരുവിന് നന്ദി

  • @lolithaa6408
    @lolithaa6408 7 месяцев назад +4

    പ്രിയപ്പെട്ട ദിലീപ് സാറിന്, എത്രയോ പ്രഭാഷണം കേട്ടിരിക്കുന്നു. എന്നെ സാറിന്റെ യീ നാരായണീയം ക്ലാസ്സ്‌ ആകെ മാറ്റി മറിക്കുന്നു. എന്നെ പോലെ മായയിൽ ജീവിക്കുന്നവർ അത്യാവശ്യം കേട്ടിരിക്കേണ്ട ക്ലാസ്സ്‌. പ്രണാമം ദിലീപ് സർ 🙏🏽

    • @NajaSanthosh
      @NajaSanthosh 7 месяцев назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Minisurendran41
    @Minisurendran41 7 месяцев назад +7

    ഹരേകൃഷ്ണ 🙏🥰👍❤️വണ്ടർ ഫുൾ 🥰❤️😍😘പറയാൻ വാക്കുകളില്ല sir അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏🙏🙏

    • @rathnavally7864
      @rathnavally7864 7 месяцев назад +1

      ഹരേ കൃഷ്ണാ 🙏🌿രാധാകൃഷ്ണായ നമഃ 🙏🌿💮

    • @ratnakumariek584
      @ratnakumariek584 7 месяцев назад

      🙏🙏🙏

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 7 месяцев назад +8

    ഓം jai രാധേ രാധേ രാധേ ശ്യാം 🙏🏾🙏🏾🙏🏾

  • @kumariet9398
    @kumariet9398 7 месяцев назад +2

    ഹരേ കൃഷ്ണാ. .ഗുരുവായൂരപ്പൻ്റെ അനുഗ്രഹം sir ന് എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @preethaajayan1160
    @preethaajayan1160 Месяц назад

    സർ ഞങ്ങൾക്ക് ഒരേയൊരു മകളേ ഉണ്ടായിരുന്നുള്ളൂ അവളെ ഒരു ആക്സിഡന്റിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ട് ഒന്നര വർഷമായി
    ഇപ്പൊൾ ഞങ്ങളെ ഭഗവാൻറെ തൃക്കാൽക്കൽ സമർപ്പിച്ചിച്ചിക്കുന്നു

  • @radhaeradhae-fb7ix
    @radhaeradhae-fb7ix  7 месяцев назад +4

    രാധേ.. രാധേ..

  • @suseelakv5956
    @suseelakv5956 7 месяцев назад +4

    ❤❤❤കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh 7 месяцев назад +2

    Sir onnum parayanilla ethra manoharamaya vivaranam. Thank you so much🙏Hare krishna🙏Radhe Radhe🙏

  • @GeethaKumari-z7y
    @GeethaKumari-z7y 7 месяцев назад +2

    🙏🙏🙏🙏hare..................
    . krishna. Njan ee Sir nte kannil koode njan kanunnu.....kanna guruvayurappa....

  • @jyothyasha3902
    @jyothyasha3902 7 месяцев назад +4

    ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം. 'രാധേ രാധേ ഓ രാധേ രാധേ🙏🙏🙏

  • @aksharalathika8608
    @aksharalathika8608 7 месяцев назад +3

    രാധേ രാധേ ശ്യാം 🙏🙏🙏
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @RADHAMADHAVKL
    @RADHAMADHAVKL 7 месяцев назад +3

    Krishna ..guruvayurappa.,..radhe radhe..kanneeraninju kondanu eth kandu theerthath.ente krishna..

  • @valsaladamodaran8039
    @valsaladamodaran8039 28 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏😊

  • @sunithababu8745
    @sunithababu8745 7 месяцев назад +3

    രാധേ രാധേ രാധേ 🙏🙏🌹

  • @Shrilatha-br9xx
    @Shrilatha-br9xx 7 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഏന്റെ മാനസേശ്വരാ എന്റെപൊന്നു മകനേ

  • @sobhasalgunan1149
    @sobhasalgunan1149 7 месяцев назад +2

    Jai shree Radhae Radhae Jai Krishna krishna ❤❤❤Guruvayoorappa Saram saram Anugrahikkanama Bagavana ❤❤❤Asugagalakodu kashtappedunna Ellavarayum ❤❤❤

  • @SarasuBala-y8r
    @SarasuBala-y8r Месяц назад

    Om sree mathre nama 🙏🏼❤️Hare Krishna♥️♥️🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼 guruvayoorappa sarvam krishshnarppanamasthu🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼

  • @Sudhasudhi123
    @Sudhasudhi123 7 месяцев назад +3

    🙏👏. Hare Krishna. Sarvam. Krishna Arppannamasthu.
    Narayana. Narayana. Guruvayoorappa. Ente. Brain. Surgery. Kazhinju. Left
    Endo. Vascular Anurisam
    Njan. Kandu. Sir. Bhagavane
    Aa. Dhivya. Velicham. 🙏👏😢😍❤️🥰. Njan. Narayaneeyam Bhajanakku.
    Poyirunnu. Chetta. Pettannu
    Veddio. Vannu
    Ayyoo. Bhagavane. Manasil
    Ullathu.

  • @kasthuribai7883
    @kasthuribai7883 7 месяцев назад +1

    Sree RADHE RADHE KRISHNA ❤❤❤ bhakthisandramakki njangalkku bhakthiude parmmyathil eththichu thank you Sir 🙏🙏🙏🙏🙏.

  • @valsaladamodaran8039
    @valsaladamodaran8039 28 дней назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @bijisomarajan5518
    @bijisomarajan5518 7 месяцев назад +3

    Hare Krishna Guruvayoorappa saranam

  • @balasree623
    @balasree623 7 месяцев назад +1

    ദിലീപിജി, നാരായണീയം ഇത്രയും സിമ്പിൾ ആയി മനസ്സിലാക്കുവാൻ കഴിയും എന്നറിയുന്നത് ആദ്യമായാണ്. ഞങ്ങളുടെ ഹൃദയത്തിലേക്കാണ് നാരായണീയം കടന്നത്.

  • @vimalavee3913
    @vimalavee3913 7 месяцев назад +2

    🙏🌼🙏 AUM SREE PRABRAMMA MOORTHYAE SREE KRISHNAYA NAMA AUM NAMO BAGAVATHAE VAASUDEAVAYA NAMA 🙏🌼🙏

  • @balakrishnanbalakrishnan-rh3ch
    @balakrishnanbalakrishnan-rh3ch Месяц назад

    ഭഗവാന്റെ പുതിയ അവതാരം മാണോ ❤️❤️❤️❤️❤️🌹🌹🌹🌹👍🏾👍🏾👍🏾👍🏾❤️

  • @manjukaithayil4511
    @manjukaithayil4511 7 месяцев назад +1

    ഗുരുപവനപുരാധീശ...... എല്ലാപേർക്കും നൻമ നൽകണേ🙏🙏🙏

  • @ShylajaKunju
    @ShylajaKunju 7 месяцев назад +2

    🙏🙏🙏 ജയ് ശ്രീ രാധേ... രാധേ.. 🙏🙏

  • @nimasuresh731
    @nimasuresh731 7 месяцев назад +2

    🙏🙏🙏🙏hare krishnaaa...radhe radhe....

  • @subharajesh-3570
    @subharajesh-3570 6 месяцев назад

    ജയ് ശ്രീ രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤നന്ദി സർ 🙏🙏🙏❤❤❤❤❤❤

  • @ushadevis6866
    @ushadevis6866 7 месяцев назад +2

    🙏ഗുരു ചരണം ശരണം 🙏രാധേ രാധേ രാധേ ശ്യാം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @thankamanip1471
    @thankamanip1471 7 месяцев назад +2

    നന്ദിസാർ

  • @SheejaUdayan-hl7hk
    @SheejaUdayan-hl7hk 7 месяцев назад +4

    ഞങ്ങളും വരുന്നു Sirന്റെ കൂടെ ഗുരുവായുരപ്പനെ കാണാൻ🙏🏻

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 4 месяца назад

    ,രാധേ ശ്യാം 🙏🙏🙏❤️❤️❤️

  • @SiniDivakar-ig2gb
    @SiniDivakar-ig2gb 7 месяцев назад +4

    ഹൊ എന്തൊരു ക്ലാസാണിത് what a sincere man

  • @PushpajaRaveendran-y9r
    @PushpajaRaveendran-y9r Месяц назад

    ഹരേ കൃഷ്ണാ ഞാൻ നാരായണീയം പഠിക്കുന്നുണ്ട്🙏🙏🙏🙏🙏

  • @vijayanragavan7017
    @vijayanragavan7017 7 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ എന്നും അവിടുത്തെ പാദങ്ങൾ മാത്രമേ ശരണം

  • @sheebak3383
    @sheebak3383 7 месяцев назад +1

    ജയ് ശ്രീ രാധേ കൃഷ്ണ🙏🏻🌹🙏🏻🌹

  • @Oatmeal-nj1vu
    @Oatmeal-nj1vu 7 месяцев назад +2

    വാക്കുകൾക്ക് അതീതം fantastic explanation

  • @sukanyapushkaran1269
    @sukanyapushkaran1269 Месяц назад

    Hare krishnaa ❤❤❤ narayana narayana narayana..
    Namasthe sir❤

  • @sujaprasad5931
    @sujaprasad5931 7 месяцев назад +1

    ഓം നമോഭഗവതേ വാസുദേവായ🙏🙏🙏🌿🌿🌿🌿🌿🌿🌿

  • @keralatharavadcookings4223
    @keralatharavadcookings4223 7 месяцев назад +3

    RadhaeRadhae.. Oh RadhaeRadhae❤❤
    Radhavallabha radhapathi bagavane...... ❤

  • @geethaOmanakuttan-g1k
    @geethaOmanakuttan-g1k 25 дней назад

    ഹരേ കൃഷ്ണ രാധ കൃഷ്ണ 🙏🏻🌹❤️

  • @beenakannan395
    @beenakannan395 7 месяцев назад +1

    🙏ഹരേ കൃഷ്ണ..... എന്തെല്ലാം ലീലകൾ..... മാഷേ... കോടി നമസ്കാരം.. 🙏🙏🙏

  • @PrameelaVk-lj9jc
    @PrameelaVk-lj9jc 7 месяцев назад +1

    Ohm namo bagavathe vasudevaya🌹🌹🌹

  • @sruthidibin843
    @sruthidibin843 7 месяцев назад +1

    Thank you sir 🙏🌹thanks radhakrishna 🙏🌹jai shree Radhe Radhe Krishna 🙏🌹Hare Krishna 🙏🌹

  • @jinisanthoshkumar2500
    @jinisanthoshkumar2500 7 месяцев назад +1

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏സൂപ്പർ വീഡിയോ 👌👌👌👌👌👍👍👍👍👍👏👏👏👏👏 ഓം രാധായൈ സ്വാഹാ🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @varshasunil6092
    @varshasunil6092 7 месяцев назад +2

    രാധേ രാധേ ഓ... രാധേ രാധേ 🙏🙏🙏🙏🙏🙏🙏

  • @sheebasheeba483
    @sheebasheeba483 7 месяцев назад +2

    രാധേ രാധേ കൃഷ്ണാ.... രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @SujathaAnil-up3mt
    @SujathaAnil-up3mt 7 месяцев назад +1

    രാധേ.. കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം.. 🙏

  • @simimenon4895
    @simimenon4895 4 месяца назад

    Ithu malayalam version aano. Anengil evide kittum ee book

  • @girijamohan2194
    @girijamohan2194 7 месяцев назад +1

    Hare krishna🙏🙏🙏

  • @GouriParvathy-e9o
    @GouriParvathy-e9o 7 месяцев назад +1

    Sir,Gód bless you again and again.❤

  • @valsalaprakash420
    @valsalaprakash420 7 месяцев назад +3

    Radhe Radhe Radheshyam ❤ Sarvam RadhaKris hnarpanamasthu❤🙏🙏🙏❤

  • @indirak8897
    @indirak8897 7 месяцев назад +1

    ജയശ്രീ രാധേ രാധേ❤ഹരേകൃഷ്ണ കൃഷ്ണ ഗുരുവായുരപ്പ ശരണം❤നാരായണീയം ബുക്ക് കയ്യിലുണ്ട്,വായിക്കാനരിയാഅം❤❤

  • @krishnantp1967
    @krishnantp1967 7 месяцев назад +1

    Thankyousir

  • @minimol4320
    @minimol4320 7 месяцев назад +1

    ഹരേകൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @balakrishnanbalakrishnan-rh3ch
    @balakrishnanbalakrishnan-rh3ch Месяц назад

    ഹരേ കൃഷ്ണ എന്റെ ഹൃദയം തുറന്നു

  • @sinibabu264
    @sinibabu264 7 месяцев назад +2

    Thankyou Sir

  • @indirapk5798
    @indirapk5798 7 месяцев назад +1

    ഹരേ ഗുരുവായൂരപ്പാ🙏

  • @Vrindhamanoj-gx8hd
    @Vrindhamanoj-gx8hd 7 месяцев назад +2

    Sirrrrrrrr superrrrrrrrrrr u r great my dearest Sir

  • @radhamani9261
    @radhamani9261 7 месяцев назад +2

    🙏🙏രാധേശ്യാം രാധേശ്യാം രാധേശ്യാം🌹🌹🌹🌹🌹

  • @gopalakrishnaiyer8933
    @gopalakrishnaiyer8933 21 день назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @praseethapl2082
    @praseethapl2082 7 месяцев назад +1

    🙏🙏❤️ഹരേ കൃഷ്ണ

  • @pankajavally-rf6dy
    @pankajavally-rf6dy 7 месяцев назад +1

    ഹരിഓം.രാധേരാധേ..30 വർഷമായിഎനിക്ക്കാണാൻസാധിയ്ക്കുന്നോഒരു ,

  • @gangadevidevi6860
    @gangadevidevi6860 7 месяцев назад +1

    രാധേ രാധേ രാധേശ്യം🙏🌹🌹

  • @AnithaAnitha-ib7ee
    @AnithaAnitha-ib7ee 7 месяцев назад +1

    🙏🏻 രാധേകൃഷ്ണാ രാധേകൃഷ്ണാ🙏🏻🌺🌺🌺

  • @leelabai4326
    @leelabai4326 7 месяцев назад +1

    രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ രാധേ ശ്യാം രാധേ ശ്യാം ശ്യാം ശ്യാം രാധേ രാധേ

  • @venukongot4531
    @venukongot4531 7 месяцев назад +1

    Krisna guruvayurappa saranam..❤❤❤

  • @remyakr804
    @remyakr804 7 месяцев назад +3

    🙏ഓം നമോ നാരായണ 🙏

  • @sobhanalakshman6862
    @sobhanalakshman6862 7 месяцев назад +1

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @lelithambikap3043
    @lelithambikap3043 7 месяцев назад +1

    Sir കോടി നമസ്കാരം 🙏🙏🙏

  • @radhamonyd1957
    @radhamonyd1957 18 дней назад

    Guruayoorappa Anugrahikkane

  • @UnniKannan-xi8zx
    @UnniKannan-xi8zx 7 месяцев назад +1

    Krishna bhagavan adiyangale kaathukallanam 23:07

  • @pankajavally-rf6dy
    @pankajavally-rf6dy 7 месяцев назад +1

    ഗുരുവായുരപ്പനേയുംചതുർബാഹുവായഭഗവാനെകാണാൻസാധിയ്ക്കുന്നുഎല്ലാദേവിദേവന്മാരേയുംകാണാൻസാധിയ്ക്കുന്നു.ഹരിർംരാധേരാധേനമസ്തുഭൃം

  • @GirijaAjayan123
    @GirijaAjayan123 7 месяцев назад +1

    ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗

  • @soniyadinesh1966
    @soniyadinesh1966 6 месяцев назад

    Oom namo bhagavathe vasudevaya 🙏🏽🙏🏽

  • @subhavenugopal1738
    @subhavenugopal1738 7 месяцев назад +1

    സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏

  • @geethakumari3134
    @geethakumari3134 7 месяцев назад +1

    Om namo narayanaya bhagavane Krishna🙏🙏🙏🙏🙏

  • @mayak523
    @mayak523 7 месяцев назад +1

    Very nice 👌👌👌💛👌👌👌

  • @valsalamohan4254
    @valsalamohan4254 7 месяцев назад +2

    രാധേ രാധേ. രാധാറാണി അമ്മേ🙏🙏🙏🙏🙏

  • @sindhumol2299
    @sindhumol2299 7 месяцев назад +1

    രാധേ രാധേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @keralatharavadcookings4223
    @keralatharavadcookings4223 7 месяцев назад +2

    Radha krishnan sir ne anugrahikate, sir nu ayur aroghya saukyam nalki anugrahikate ,sir nte alla agrahangalum nadakate...❤
    karanam sir njngalku priyapettavan aanu.. RadhaeRadhae❤

  • @syamalababu6372
    @syamalababu6372 6 месяцев назад

    Really it was a visual treat for our heart and mind we could see bhramma bhagavan Krishna and Radha visually
    Nobody can say anything more than this pranamam pranamam sir

  • @keralatharavadcookings4223
    @keralatharavadcookings4223 7 месяцев назад +2

    Narayaneeyam athimanoharam❤

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад

    നമസ്കാരം സർ. ഹരേ കൃഷ്ണ 🙏🏻🌹രാധേ രാധേ

  • @sunithab-wn8bi
    @sunithab-wn8bi 26 дней назад

    Narayana Narayana Narayana 🙏

  • @nirmalamani6887
    @nirmalamani6887 7 месяцев назад +1

    Guruvayoorappa saranam🙏jai sree radhe radhe syaam🙏🙏🙏🙏🙏

  • @jyothi.mjyothi4119
    @jyothi.mjyothi4119 7 месяцев назад +2

    Radhe Radhe shiyam 🙏🙏