Our First Pongal Celebration | Balakokila Pongal Celebration | Bala | Kokila | Balakokila

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1 тыс.

  • @JayalekshmiR-d6m
    @JayalekshmiR-d6m 13 дней назад +583

    എപ്പോഴും ചിരിക്കുന്ന മുഖം അതാണ് കോകിലയുടെ plus point. എന്നും രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം❤

    • @minivijayalekshmi6818
      @minivijayalekshmi6818 11 дней назад +1

      U two r so cute stay blessed. Both r innocent

    • @divinemercy5671
      @divinemercy5671 10 дней назад +2

      ❤നല്ല മനസ്സുള്ളവർക്കേ ചിരിക്കാൻ കഴിയും❤

    • @Hasnaashra
      @Hasnaashra 8 дней назад +3

      അലീസ് ചേച്ചിയും അങ്ങിനെ ആയിരുന്നില്ലേ... പാവമായിരുന്നു

  • @RenjiniDhaneesh-l3s
    @RenjiniDhaneesh-l3s 8 дней назад +31

    കോകിലയെ കാണുമ്പോൾ തന്നെ സന്തോഷം മിടുക്കി കുട്ടി ,, എല്ലാം നല്ല അടുക്കും ചിട്ടയും ആയി ചെയ്യുന്നു

  • @Bushara-s1q
    @Bushara-s1q 13 дней назад +531

    Bala nee വിജയിച്ചു ഇതാണ് നിനക്ക് വിധിച്ച പെൺകുട്ടി ഇവൾ നല്ല രീതിൽ happy ആയി ജീവിക്കു

  • @ShaminaSudarsan
    @ShaminaSudarsan 13 дней назад +77

    ഇപ്പോൾ ആണ് ബാലക്ക് നല്ല ഭാര്യയെ കിട്ടിയത്. നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണ്. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @valsalaaravindan9514
    @valsalaaravindan9514 12 дней назад +82

    കോകില.. നല്ല കുട്ടിയാണ്.. ലാളിത്യം ഉള്ള കുട്ടി.. മനോഹരമായി ചിരിക്കുന്ന പെൺകുട്ടി.. ❤️

  • @deepthit1566
    @deepthit1566 13 дней назад +246

    അങ്ങോട്ടും ഇങ്ങോട്ടും പഴിചാരാതെ ഇങ്ങനെ ജീവിക്കുക 👍🥰😊

  • @Adithyan2018
    @Adithyan2018 13 дней назад +182

    ചിലത് സമയമാകുമ്പോൾ.. അടുത്ത് എത്തും.. നല്ല ജീവിതം മാകട്ടെ ❤❤ ബാല kokila

  • @dhanyaredz6900
    @dhanyaredz6900 13 дней назад +887

    ഇപ്പോഴാണ് ബാലക്ക് ശെരിക്കുള്ള life കിട്ടിയത് 😍

    • @AshmilBk
      @AshmilBk 13 дней назад +4

      Yes

    • @sinukpsinukp7213
      @sinukpsinukp7213 13 дней назад +29

      പിന്നെ മാറ്റി പറയരുത്

    • @berry_colorz
      @berry_colorz 13 дней назад

      😂​@@sinukpsinukp7213 athe... annu namukk idehathe quote cheythu comment idanam

    • @sherinharis1517
      @sherinharis1517 13 дней назад

      😆

    • @su84713
      @su84713 13 дней назад +6

      സത്യമായും👌👍 ഇനി അവർ നന്നായി ജീവിക്കും

  • @merinann356
    @merinann356 13 дней назад +285

    She respect Bala so much.. Her Great heart to accept him the way he is..

  • @munnizz1533
    @munnizz1533 13 дней назад +127

    Kokila paavam പെണ്ണ് 🥰she is so sweet.. Simple n humble cute... ❤️ellathinum അതിന്റെതായ സമയം undenn പറയുന്നത് വളരെ correct ആണ് 💯her love towards bala is so pure n sincere... Mama mama ennulla aa vili 😍🥺🥹keep uploading videos kokila... 👍🏻

  • @Nikhilmon-sc4qm
    @Nikhilmon-sc4qm 13 дней назад +89

    സൂപ്പർ എപ്പിസോഡ്.... കോകില കുറച്ചു കഴിയുബോൾ നല്ലത് പോലെ മലയാളം പഠിക്കും 😍

  • @Nihaal-12e2
    @Nihaal-12e2 11 дней назад +21

    Balakokila ❤.... ദീർഘ കാലം സന്തോഷം ആയി ജീവിക്കു... ഇനി ആരോടും ഒരു പ്രേശ്നത്തിനും പോകാതെ ഇരിക്കുക... ഒരുപാട് സന്തോഷം നിങ്ങളെ ഇങ്ങനെ കാണുമ്പോൾ... 🥰🥰

  • @sandyakalarikkal9282
    @sandyakalarikkal9282 13 дней назад +88

    ബാല ചേട്ടന്റെ സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു കോകിലാ എപ്പോഴും ചിരിക്കുന്ന മുഗം ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു happy പൊങ്കൽ

  • @shibystanly5114
    @shibystanly5114 13 дней назад +49

    I salute to Kokila's mother Thank you mam for your
    Wonderful daughter 🙏

  • @Amritha.amruss
    @Amritha.amruss 13 дней назад +78

    Cooking ചെയ്യുമ്പോൾ മുടികെട്ടി വെച്ചിട്ട് ചെയ്യുന്നത് സൂപ്പർ❤

  • @MeetMyStyle_
    @MeetMyStyle_ 13 дней назад +88

    Pondatti super cook... Keep going balasir❤❤❤🎉🎉🎉🎉

  • @Seena-py8ro
    @Seena-py8ro 13 дней назад +107

    നിങ്ങൾ എന്തേ ആദ്യം കണ്ട്മുട്ടിയില്ല🎉🎉🎉 സന്തോഷം കോക്കില മേം വായിച്ച് കാടുക്കണം ബാലസാറ്🎉🎉🎉 സൂപ്പർ രണ്ടാളും നന്നായി ജീവിക്ക് ഈ സന്തോഷം എപ്പോഴും ഉണ്ടാവട്ടെ🎉🎉🎉🎉👍👍👍👍

  • @sunithato5090
    @sunithato5090 13 дней назад +44

    ഇതാണ് ബാലയ്ക്ക് ദൈവം വിധിച്ച പെണ്ണ് 😊

  • @sinialex785
    @sinialex785 13 дней назад +96

    കോകിലയുടെ വസ്ത്രധാരണം Super
    Happy ആയി മുന്നോട്ടു പോകു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @Bijirameshvlogs_
    @Bijirameshvlogs_ 13 дней назад +18

    Superb... ഞാൻ ഒരു മലയാളിയും എന്റെ husband തമിഴ് ആണ്... ശരിക്കും ഞങ്ങൾ ഇത് പോലെ ആണ് പൊങ്കൽ ആഘോഷിച്ചത്... കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. കോകില ❤️👍❤️... Super വീഡിയോ 👍❤️👍

  • @kl10.59
    @kl10.59 13 дней назад +56

    അല്ലാഹുവേ ബാലയെ വളരെ ഇഷ്ടം ആണ് പണ്ട് തൊട്ടേ,,, പക്ഷെ ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം ആയി, നല്ലൊരു ഭാര്യ യെ ഇപ്പോൾ ആണ് കിട്ടിയത്,,,

  • @archanaa.s350
    @archanaa.s350 13 дней назад +125

    ചേരേണ്ടത് ഇവർ ആയിരുന്നു. Happy ആയിട്ടിരിക്കു 🥰

  • @sajinisajusaju6148
    @sajinisajusaju6148 13 дней назад +96

    She is better partner to bala✌🏻.
    Happy life

  • @anithaalex3323
    @anithaalex3323 13 дней назад +27

    Kokila midukki... Nalla family life undakatte.. 😊

  • @aswathykr8743
    @aswathykr8743 13 дней назад +17

    How sweet kokila❤️.. Eppo thane.. Unmayana manaivi kidachath... Both r beautiful

  • @user-A2brothersHome
    @user-A2brothersHome 13 дней назад +49

    മാമ വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰🥰

  • @Sv-ve1qz
    @Sv-ve1qz 13 дней назад +32

    Kokila is so innocent . Happy for both of you keep her happy

  • @ads758
    @ads758 11 часов назад

    She was actually made for u bala.This suits u well bro.God is with u for ur good heart.❤❤❤❤

  • @Magical.Themes
    @Magical.Themes 12 дней назад +13

    "Bala, I'm smiling in this video, and I didn't even realize it, because my heart is so happy to see you both."..Kokila always take care of our bala chettan....God bless you both..

  • @movihub4907
    @movihub4907 12 дней назад +52

    ഈ പെണ്ണ് ജീവിതത്തിൽ വന്നതോടുകൂടി ബാലയുടെ നക്ഷത്രം തെളിഞ്ഞു❤️❤️ എന്താ ഐശ്വര്യമാണ് കോകിലയെ കാണാൻ 😍😍 നിങ്ങളെ നേരിൽ ഒന്ന് കാണണം എന്നുണ്ട് അവസരം തരുമോ ബാല ചേട്ടാ ❤️

  • @Sony-bw4fe
    @Sony-bw4fe 13 дней назад +622

    The issue isn’t with Bala, Amritha, or Elizabeth-it’s about giving time to get a right person to build a successful married life.

    • @jeanjacob752
      @jeanjacob752 13 дней назад +23

      Very true

    • @Simibhaskar5196
      @Simibhaskar5196 13 дней назад +32

      He should have married a tamil girl or should have waited till kokila grow old.. 😊😊he lo es tamil culture food everything and how can a malayali hindu or christian learn such things easily.. Let god bless all of them..

    • @Sony-bw4fe
      @Sony-bw4fe 13 дней назад +33

      @@Simibhaskar5196 felt the same. For kokila, bala is amazing. But that would not be the same for Amritha and Elizabeth because of their lifestyle and culture compared to Bala's lifestyle.

    • @GC-wt4fl
      @GC-wt4fl 13 дней назад +2

      how true

    • @worldofcartoon-zd6rr
      @worldofcartoon-zd6rr 13 дней назад +6

      Mattullavarde pere ingane paranjondieunnilele sechikk sughondaavilla alle... Ororuthar avarde paadayi... Ennitt kona kona

  • @binirawther7344
    @binirawther7344 13 дней назад +57

    U both are super..made 4 each other couples...lv u both❤

    • @ReshmaPS-g8n
      @ReshmaPS-g8n 12 дней назад +2

      Stay blessed with your life.. Super jodi.. She is good house wife.. Give her maximum happiness@bala

  • @asha285
    @asha285 13 дней назад +82

    എത്ര cute 🥰കാണുമ്പോ മനസ്സിൽ ഭയങ്കര സന്തോഷം ബാല❤️കോകില 🥰 ഇങ്ങനെ അങ്ങോളം രണ്ടാളും സന്തോഷമായി ഇരിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manjudeepan416
    @manjudeepan416 13 дней назад +100

    She is cute and innocent.

  • @kl10.59
    @kl10.59 13 дней назад +55

    ഒത്തിരി വൈകി വന്ന വസന്തം ❤❤❤ബാല

  • @Ullathu
    @Ullathu 13 дней назад +51

    At last, he got what he wanted. She is a very innocent and hardworking girl. Wealth or money is not an important factor for her.

    • @shibystanly5114
      @shibystanly5114 13 дней назад +1

      Correct 🙏

    • @rainrocx5222
      @rainrocx5222 12 дней назад

      Correct

    • @deepanair9886
      @deepanair9886 12 дней назад +5

      The same thing told during the marriage with Elizebeth too, just stop all this nonsense, he is the one who played with the life of two woman and now you are telling that he got what he deserve .. is it okay to reconsider the girls upto the time getting the right one ?

  • @Tomzss
    @Tomzss 13 дней назад +26

    Your face shows you are living a happy and peaceful life with Kokila.

  • @tsgaming3851
    @tsgaming3851 8 дней назад +3

    பெருமையாக இருக்கிறது பாலா சார் தமிழ் முறைப்படி பொங்கல் கொண்டாடியதற்கு வாழ்த்துக்கள் கோகிலாக்கும் இருவருக்கும் தைப்பொங்கல் வாழ்த்துக்கள் உங்களுடைய அன்பு தமிழ் படம் எனக்கு மிகவும் பிடிக்கும் 👏👏👏👏☺️💐💐💐

  • @rubymathew1897
    @rubymathew1897 11 дней назад +10

    രണ്ടുപേരും happy ആയിട്ട് ജീവിക്കു ഇനിയുള്ള കാലം.

  • @shelmas6054
    @shelmas6054 12 дней назад +7

    Now, you are complete, Bala....
    This is your life... And happiness...

  • @anilakumari8255
    @anilakumari8255 13 дней назад +23

    നല്ല വീഡിയോ ബാല,കോകില.godblessyou.kokila നിഷ്കളങ്ക.നല്ല കുട്ടി.ബാലക്ക് കൊച്ചി നെഗറ്റീവ് ആണെ.ഇപ്പോൾ സ്ഥലം വീട് കൊള്ളാം.സന്തോഷമായിരിക്ക്.

  • @Alian-t6t
    @Alian-t6t 4 часа назад

    Evale athyme setaaakikkodyino❤ paavam kutty allekilum padchonte oreee kalikkal 😊yennum happY aavtte Nalla kuttyaa bala chettan pattiya kutty❤❤❤

  • @Bijumon-2962
    @Bijumon-2962 13 дней назад +131

    ആദ്യമേ തന്നെ കോകിലയെ കല്യാണം കഴിച്ചാൽ പോരായിരുന്നോ. വെറുതെ ഒരു അമൃത അത് കഴിഞ്ഞ ഒരു എലിസബത്ത്. ഇപ്പ താൻ പെർഫെക്റ്റ് മാച്ച് പൊണ്ടാട്ടി കിട്ടിയിരിക്ക്‌ 😍😍😍

  • @vijayasreeva4460
    @vijayasreeva4460 6 дней назад +3

    കോകില ചേച്ചിയെ ഒത്തിരി ഇഷ്ടം.❤😊

  • @nichu-q3v
    @nichu-q3v 13 дней назад +19

    എന്ത് മൊഞ്ചാന് ചേച്ചി 🥰🥰🥰❤‍🔥❤‍🔥❤‍🔥

  • @axiomatic99
    @axiomatic99 День назад

    I'm watching this only to see Kokila and her tamil.. very simple & happy girl .. feel good..

  • @jisha3933
    @jisha3933 13 дней назад +41

    കോകില നല്ല കുക്ക് ആണല്ലോ.🥰

  • @aswathybalachandran3754
    @aswathybalachandran3754 16 часов назад

    Ee life l aah balaye othiri happy aayit kaanune..orupad santhosham ...ennum ithu pole happy aayit irikkate ..balakokila ❤

  • @Dreamwaderer
    @Dreamwaderer 12 дней назад +12

    ബാലക്ക് ചേരുന്ന പെണ്ണ് ഇതാണ് 👍👍

  • @RaniSivan-rj2uj
    @RaniSivan-rj2uj 22 часа назад

    Kokila bala❤super jodi God bless you

  • @shanthivinod4376
    @shanthivinod4376 11 дней назад +6

    At last you got a right and nice woman. God bless you both.❤

  • @loveineveryframe
    @loveineveryframe 11 часов назад

    She is so cute. I love her smile ❤. 😍😍😍

  • @lallus7653
    @lallus7653 13 дней назад +9

    ചേട്ടനും ചേച്ചിയും ഇതുപോലെ ഹാപ്പിയായി ജീവിക്കു. ഞാനും ഒരു വൈക്കംകാരി ആണ്

  • @veenarajesh7625
    @veenarajesh7625 13 дней назад +53

    Happy Pongal❤
    Bala
    Value her. Elderly people say : A home where woman is happy always prospers.
    She is the Laxmi of your house.

  • @SwathiSuresh-h4o
    @SwathiSuresh-h4o 13 дней назад +6

    ബാലയോട് ഉള്ള സ്നേഹം അടിപൊളി. കോക്കില ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ അടിപൊളി ❤️ബാല കോക്കില

  • @jayasudhachentha8832
    @jayasudhachentha8832 11 дней назад +14

    Such a caring wife Happy Pongal Kokila and Bala

  • @Bushara-s1q
    @Bushara-s1q 13 дней назад +54

    ഇപ്പോഴാണ് ശെരിക്കും ഒരു ishvaryam ആയത് വീഡിയോ

  • @kripaarun4793
    @kripaarun4793 13 дней назад +22

    I think,she is a good wife,her style of wearing dress will denotes her decency.good luck bala chetta

  • @ZionJerusalem-k5g
    @ZionJerusalem-k5g 11 дней назад +3

    It's about respect, not about fame or money. To maintain happiness in a family, woman has a great role, I would say a major role. Kokila knows it. Such a lovely girl she's! Thank you for introducing your regional festival🎉... Blessings to you both!

  • @omanasworld40
    @omanasworld40 10 дней назад +3

    Bala and Kokila ❤❤ നിങ്ങളെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ഇപ്പോഴാണ് ചേരുംപടി ചേർന്നത്. കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയി അതിനെപ്പറ്റി ഓർക്കുക പോലും ചെയ്യരുത്. ഇപ്പോൾ നിങ്ങളുടെ ജീവിതം ആരംഭിച്ചിട്ട് ഉള്ളൂ അത്, സന്തോഷവും സമാധാനവും ആയി ജീവിക്കുക. കഴിയും പോലെ മറ്റുള്ളവരെ സഹായിക്കുക. കോകില മോളെ, എന്ത് വൃത്തിയും അടക്കവും ഒതുക്കവും ഉള്ള വേഷമാണ് കുട്ടി ധരിച്ചിരിക്കുന്നത്. ഇതുപോലെ ആയിരിക്കണം ഒരു പെൺകുട്ടി. വൃത്തികെട്ട രീതിയിൽ വേഷവിധാനം ചെയ്തു നടക്കുന്ന, സ്ത്രീകൾ മോളെ കണ്ടുപഠിക്കട്ടെ. ബാലാജി എപ്പോഴും താങ്ങും തണലുമായി കൂടെ ഉണ്ടായിരിക്കണം. നിങ്ങൾ രണ്ടുപേരെയും, ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ.❤❤❤🙏🙏🙏🙏 Happy married Life 🎉🎉🎉

  • @Sreelakshmy...
    @Sreelakshmy... 13 дней назад +32

    I am recently addicted with her cooking videos... Love u both and expecting moree videos ❤️

  • @aryamurali3574
    @aryamurali3574 13 дней назад +14

    Baala chetn found out the right person. Be happy everyone. Kokila she loves n respects him that is given back in the form of love by him. God bless all.

  • @hazeenaanwar278
    @hazeenaanwar278 7 дней назад +3

    ബാല ചെയ്ത നല്ല കാര്യങ്ങൾ ക് ഇപ്പോൾ ആണ് ദൈവം പ്രതിഫലം കൊടുത്തത്. അഹങ്കാരം ഇല്ലാത്ത കുട്ടി.

  • @veenacn1496
    @veenacn1496 13 дней назад +47

    Happy Pongal balakokila...may your life filled with happiness and prosperity.

  • @Minishinojnandu-yh2no
    @Minishinojnandu-yh2no 9 дней назад +6

    കോകില സൂപ്പർ 🥰ഒരു ഭാര്യക്ക് വേണ്ട എല്ലാ കോളിറ്റിയും ഉണ്ട് 🥰🥰

  • @LekshmiNath-tv4ql
    @LekshmiNath-tv4ql 10 дней назад +13

    കോകിലയെ ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @miniwestchester
    @miniwestchester 11 дней назад +2

    U both look so cute . I love seeing Bala coming in between to the kitchen and checking on kokila Glad to see u are happy Bala . God bless u both

  • @DhanyalekshmiBs
    @DhanyalekshmiBs 17 часов назад

    ചിത്ര ചേച്ചിയെ പോലുണ്ട് കോകില❤❤❤ചിരി 🥰🥰🥰

  • @jainjosephl690
    @jainjosephl690 13 дней назад +6

    Superb ,Almighty God bless you both abundantly

  • @raziyasanaulla9833
    @raziyasanaulla9833 11 дней назад +3

    Kokila.. You know how to build a beautiful family... Best wishes both of you🌹🌹🌹🌹❤️

  • @Bushara-s1q
    @Bushara-s1q 13 дней назад +24

    ഇപ്പോഴാണ് bala വിജയിച്ചത്

  • @sp-gf2rs
    @sp-gf2rs 13 дней назад +34

    Hapoy pongal bala kokila 🙏🙏🙏നിങ്ങളുടെ വീഡിയോ കാണുമ്പോൾ തമിഴ് പടിക്കലോ 🙏🙏

  • @bbvlogs1939
    @bbvlogs1939 13 дней назад +3

    See how happily they are living... best wishes Balakokila

  • @dhanudevs9370
    @dhanudevs9370 13 дней назад +23

    She is so cute 😍😍 Happy Pongal both of you 🎉

  • @denasunil6482
    @denasunil6482 13 дней назад +4

    Happy Pongal dear Bala and Kokila, vada and pongal 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤

  • @meeradebin5
    @meeradebin5 11 дней назад +2

    Kokila is more better amtch for BALA than two ex ... ❤❤❤❤ Kokila is very smart and lovely.... ❤❤❤❤

  • @su84713
    @su84713 13 дней назад +20

    സൂപ്പർ👌👌🥰🥰🥰 രണ്ട് പേരും സന്തോഷത്തോടെ ജീവിക്കൂ ഇത്രയും നാൾ വന്ന കഷ്ടങ്ങളും ദുഃഖങ്ങളും മറന്ന് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ ദൈവം സഹായിക്കട്ടെ പ്രാർത്ഥിക്കുന്നു... 👌👌👍👍🥰🥰🥰🙏🙏

  • @srijaabilash2948
    @srijaabilash2948 13 дней назад +22

    Happy to see ur vlog... Finally he found his better half... I love the way kokila presents the vlog with smiling face...Very beautiful... All the best❤ keep going...

  • @farsana3055
    @farsana3055 13 дней назад +9

    Elisabethum paavamaayirunuKokilayepole nighalaanu perfect jodi❤

  • @SimyThomas-lf8xz
    @SimyThomas-lf8xz 11 дней назад +3

    Enthu bhangiyaanu kokilaye kaanaan enikku bhayankara ishtamaayi baala pazhaya baalayaayi manasu santhoshamaayaal aarogyamaayirikkum❤❤❤❤❤

  • @rithinrithikavlogs5187
    @rithinrithikavlogs5187 13 дней назад +5

    Happy pongal Balachetta.. And... Kokila❣️❣️❣️

  • @jessythomas5236
    @jessythomas5236 13 дней назад +8

    Happy pongal bala& kokila❤️❤️

  • @premalathasaju7597
    @premalathasaju7597 13 дней назад +10

    Happy Pongal to both of you.Stay Happy.Stay Blessed. 😊❤❤❤❤

  • @shynisala880
    @shynisala880 13 дней назад +19

    ഇതു പോരായിരുന്നോ പൊന്നു ബാല ചേട്ടാ ഇപ്പോൾ അല്ലിയോ ലൈഫ് ഹാപ്പി ആയതു

  • @Dailynewsofindustry
    @Dailynewsofindustry 13 дней назад +9

    Kokila is such a gem ❤

  • @athulyaunnikrishnan9815
    @athulyaunnikrishnan9815 13 дней назад +14

    Happy pongal chechi 🤍chetta. God bless uuu. Cooking super

  • @faihasworld123
    @faihasworld123 13 дней назад +4

    Ellavarum balaye krushichapo bayankara vishamam ayirunu ipo kanumbo nalla santhosham thonunu ❤ mashallah 🤲

  • @June.433
    @June.433 День назад

    Kokila good wife.. Nice.. Innocent 💓💓💓💓

  • @shameenabacker1887
    @shameenabacker1887 6 дней назад +3

    Kokila you are very innocent

  • @marysuganthi1458
    @marysuganthi1458 19 часов назад

    A great thanks to koki's mother ,god bless u both , god has given u all new in ur life bala,& old things has been diminished or vanished ,has Bible words says ,

  • @jayasuresh7106
    @jayasuresh7106 13 дней назад +11

    kokila is such a beautiful soul. U wasted all these years getting married who were not at all matching. Both of u live happily. God bless u both

  • @AppuAdhi-kt3vs
    @AppuAdhi-kt3vs День назад

    Bala expect love .kokila is gives he expect love more than😊

  • @veenaveena4295
    @veenaveena4295 13 дней назад +9

    Love you kokila.❤

  • @Junebird-w3c
    @Junebird-w3c 13 дней назад +2

    Kokila akka superb ❤❤❤❤❤ she so Traditional ❤❤❤❤
    Bala chetta happy pongal

  • @jishanarameestk4011
    @jishanarameestk4011 13 дней назад +5

    ❤❤❤❤❤ happy life undakkatte dears 🥰

  • @mukamikumari8163
    @mukamikumari8163 День назад

    കോകിലയുടെ മുഖത്ത് 🥰🥰🥰
    നല്ല സന്തോഷമുണ്ട് . ❤❤❤❤
    എന്നും രണ്ടുപേരും ❤❤❤❤ ഇതുപോലെയുണ്ടാവണം❤❤❤
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ❤❤❤❤❤❤❤❤❤❤❤❤

  • @aswathygopi6238
    @aswathygopi6238 12 дней назад +7

    Finally u got ur ryt one sir... ❤️❤️❤️❤️ sooo happy to see u smile after a very long time... The universe is magic... Love blessings and all

  • @Afeelaameer-ko3ds
    @Afeelaameer-ko3ds 31 минуту назад

    Kokila Bala super❤❤

  • @user-ic5qd6jy5p
    @user-ic5qd6jy5p 13 дней назад +44

    Tamilnadu recipes ini ee channel kandalmathiyallole🥰.kokila seems hardworking and understanding for keeping relationships beautiful ❤

  • @naseemamk2739
    @naseemamk2739 2 дня назад +1

    ഭക്തി യുള്ള കുട്ടി എത്ര ദേഷ്യം ഉള്ള വരെയും ഇവൾ നന്നാക്കി എടുക്കും പെൺ കുട്ടികൾക്ക് മാതൃക യാണിവൾ കോകിലമാമ സൂപ്പർ