Evideyaan complete actor. Bignoss enna vruthiketta show nadathunna aa manushyan evide. Alla laaleeeta tanik ori molille. Taan enkaneyaado avalude kannugale nookum. Naanam illalle tanik. Please hand over the Lt. Col. Post
@@Narayanan2024 bro ഞാന്‍ film field ല്‍ work ചെയ്യുന്ന ആളാണ് .നിങ്ങള്‍ കേള്‍ക്കുന്നത് 100 ല്‍ ഒരു ശതമാനം മാത്രമാണ് ഇവന്മാരുടെ പരുപാടി പുറത്തുള്ളവര്‍ക്ക് അറിയില്ല നിങ്ങള്‍ വിശ്വസിക്കുകയും ഇല്ല അതാണ് അഭിനയം
മുകേഷും ആരോപണ വിധേയൻ ,പൊതു സമൂഹത്തിന് അവമതിപ്പുണ്ടാക്കി, സാധാരണ ക്കാരനല്ല ,ജനപ്രതിനിധിയാണ് ഇവനെയാണോ മറ്റുള്ളവർ മാതൃകയാക്കേണ്ടത് പൊതു സമൂഹത്തിനോട് ഈ ഗവർമെൻറിനു , സിപിഎം നും എന്താണ് പറയാനുള്ളത്
എന്താ ലെ ☹️... സിനിമാ നടന്മാരുടെ മക്കൾക്ക് മാത്രമേ സുരക്ഷിതമായി തൊഴിൽ ചെയ്യാൻ പറ്റുന്നത്... പുറത്തു നിന്ന് പുതിയതായി വരുന്ന ആളുകൾക്ക് മാത്രമേ ചൂഷണം ഉണ്ടാകുന്നത്
താര രാജാക്കന്മാരുടെ ഒരു സിനിമയും പെട്ടെന്ന് ഒരു റിലീസിംഗ് ഉണ്ടാവുകയില്ല , മുൻ നിര താരങ്ങൾ രാജ്യം വിട്ടു, ഇന്ത്യക്കു പുറത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒന്നും വരാനില്ലല്ലോ
ഇത്രേം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വന്നിട്ടും കുറെ ആരാധക കൂട്ടി കൊടുപ്പുകാര്‍ .....എന്റെ ഭോഗെട്ടനും , fuckഇക്കയും ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറയുന്ന comments ഒരുപാട് ഇവിടെ കാണാന്‍ കഴിയും.
അവസരങ്ങൾക്കുവേണ്ടി വഴങ്ങികൊടുക്കാത്ത നടിമാരുടെ തുറന്ന് പറച്ചിലുകൾ പുരുഷനെതിരെയാണ് വിരൽ ചൂണ്ടുന്നതെങ്കിൽ വഴങ്ങിക്കൊടുത്തു അവസരങ്ങൾ നേടി വളർന്നവരെക്കുറിച്ച് പുരുഷൻ വെളിപ്പെടുത്താൻ തുടങ്ങിയാലെങ്ങനെയിരിക്കും
അടിയന്തരമായി നമ്മൾക്ക് അമ്മ.. ചെ.... മാമാ അംഗങ്ങളെ വിളിച്ച ഒരു സിനിമ കോൺക്ലെവ നടത്തണം... ചൊറിയാൻ മന്ത്രി അധ്യക്ഷൻ.... അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും 🤣🤣🤣🤣
ഒരു നടിക്കും അവരുടെ അവസരം തട്ടിയെടുത്തവരോട് പരാതിയില്ല. മറ്റൊരു നടിയെ വെച്ചു അഭിനയിപ്പിച്ച സിനിമ കണ്ടതുകൊണ്ടു പ്രേക്ഷകനു ഉണ്ടായ ആസ്വാദന നഷ്ടത്തെപ്പറ്റി വിഷമം ഇല്ല.
മമ്മൂക്കയും മോഹൻലാലും ലീവെടുത്തു ആലോചിച്ചു കൂട്ടുകയാവും .. എപ്പോഴെങ്കിലും എന്തെങ്കിലും അബദ്ധം തങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ... ആരാ എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ... 🤣
ഇനിയുമെന്തിനാണ് ഇവർ പ്രത്യേകം പരാതി നല്കണമെന്ന് പറയുന്നത്?! ഒരു കമ്മീഷനു മുന്നിൽ വ്യക്തതയോടെ പറഞ്ഞതും രേഖപ്പെടുത്തപ്പെട്ടതു പരാതിയല്ലെന്നു പറയുന്നത് വിചിത്ര വാദം തന്നെ!!
If a lay man behaves like Ranjit and the girl or a lady complaints to media or Police and questions the culprit and culprit denies the allegation, what Police will do? Police will slap on his face once or many times until the accused says that he did mis behave,. Police should do the same on getting a complaint.
Adv. Ali is absolutely correct and nothing is going to happen with this investigation going forward.. Why wasting public money for absolutely useless investigations??????! Come on UDF come out with clear policies if you are voted to power and at the same time what if don’t stick to your promises!! I think 20/20 is the only part who can boldly say that all irregularities will be wiped out in Kerala!
മിസ്റ്റർ ബിനു, പത്ര പ്രവർത്തകരായ വനിതകളിൽ എത്രപേർക്ക് ഇതേപോലുള്ള അനുഭവം ഉണ്ടായിട്ടില്ല? നമ്മുടെ രാഷ്ട്രീയ രങ്ങാതെ കുറിച്ച് നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ഈവിധ നടപടികൾ എല്ലാ രംഗതും ഉണ്ട്. നിങ്ങളുടെ ചാനലിലെ സ്ത്രീകളിൽ ആർക്കും ഈ വിധം പരാതിയില്ലങ്കിൽ നിങ്ങൾ ഇതുപോലെ മറ്റുള്ളവരെ ചെളി വാരി എറിയുന്നത് തുടരുക. ഇരകളിൽ പുരുഷന്മാരുമുണ്ടല്ലോ ? ആഘോഷം അവസാനിപ്പിക്കാൻ സമയമായില്ലേ മിസ്റ്റർ ബിനു?
The ' actress attacked case ' though subjected to criminal procedure several years back, it has not reached any where so far. After hibernating for nearly five years, even after the interference of the hon court, and revelation of the victims too, the sincerity of the govt is hardly convincing.
സജി ചെറിയാൻ,താങ്കൾ എന്തിനാ മന്ത്രി ആയി ഇരിക്കുന്നെ?
സൂപ്പർ താരങ്ങളിൽ ആരുടെ അഭിനയമാണ് മികച്ചതെന്ന് കാണാൻ ഇനിയും എത്ര നാൾ നാം കാത്തിരിക്കണ൦
രഞ്ജിത് ന്റെ അസിസ്റ്റന്റ് ഡയറക്ടർ ആരാ നമ്മുടെ സെക്രട്ടറി കോയിന്തന്റ് മോൻ 😂😂😂
😂😂😂😂😂
യു മീൻ അപ്പം ഗോവിന്ദൻ 😂😂😂😂
kointhan!!!! that's good
😂😂😂
ആത്മവിശ്വാസം അഹങ്കാരമായി മാറുമ്പോൾ അവനവൻ ചെയ്യുന്നതെല്ലാം സ്വന്തം ശരികളായി തോന്നുന്നതുകൊണ്ടാണ് മനുഷ്യജീവിതം തിന്മകളാൽ സമൃദ്ധ-മായിരിക്കുന്നത്!
പുകവലി ആരോഗ്യത്തിന് ഹാനികരം.... പുകവലി അർബുദത്തിന് കാരണമാകുന്നു......
ഈ സിനിമയുടെ നിർമാണ സമയത്ത് ഒരു നടിയുടെയും വാതിലിൽ മുട്ടീട്ടില്ല.😅😅😅😅
ഈ വിഷയത്തിൽ മമ്മൂക്കയും ലാലേട്ടനും പ്രതികരിക്കണമെന്ന് നിങ്ങൾക്ക് അഭിപ്രയമുണ്ടോ..?!;
👍🏻
എന്നിട്ട് വേണം ബാക്കി 😂ഉള്ള കമെന്റ് പുറത്തു വരാൻ 😂
Mm
ബോംബെയിൽ കാമാത്തിപുര നിർത്തി ഇപ്പോ കാമാത്തിപുര വർക്ക് ചെയ്യുന്നത് അമ്മയുടെ ഓഫീസിലാണ് അതിൻറെ തലവൻ ഇടവേള ബാബുവേട്ടൻ
താര രാജാ ക്കന്മാർ എന്തെ വാതുറക്കാത്തത്. സിനി മകളും ഷോകളും ബഹിഷക്കരിക്കുക
Satyam
അയ്യേ സദാചാരം 😢
@abdulla.. idakoode thallalle.. 😂😂
ഫയങ്കര ചാരി
എല്ലാം ഇതിഹാസങ്ങളാണ്....
അടിച്ച് മാറ്റിയത് കഥകൾക്ക് തിരക്കഥ എഴുതി ബുജി യായി നടക്കുന്ന രഞ്ജിത്ത് എങ്ങിനെ ഇതിഹാസം ആകും
ഇടതു സർക്കാരിന് തെറ്റ് തിരുത്താൻ കിട്ടുന്ന അവസരം ആണ് ഇത്. തോറ്റു തൊപ്പി ഇട്ട ശേഷം അല്ല തെറ്റ് തിരുത്തേണ്ടത്.
ഞാൻ ഒരു സിപിഎം കാരൻ ആണ് 😢😢 എല്ലാ വിശയങ്ങളും നായികരിച്ചു കുളം ആകാൻ ഇപ്പോ ഉള്ള നേതാക്കൻ മാർ മിടുക്കർ. ഞാൻ പാർട്ടി വിട്ടു ഇതോടെ 🥰
ശശി ഇതിഹാസത്തിനും ഗോപി കോട്ടമുറി ഇതിഹാസത്തിനും ശേഷം രഞ്ജിത്ത് ഇതിഹാസം
ഇനി വരാനുള്ള ഗണേശൻ ഇതിഹാസത്തിനും മുകേഷ് ഇതിഹാസത്തിനും അഡ്വാൻസ് ആദരാഞ്ജലികൾ 😅
കുറച്ചു അസൂയ കൂടി
tinugunadas1453 കൂലി എഴുത്തുകാരൻ എത്തി
😅😅😅
ഇനിയും എത്ര വിക്കറ്റുകൾ ഓരോ ദിവസവും വീഴും എന്ന് മാത്രം അറിഞ്ഞാൽ മതി..
😂woww
അസഫലി സാർ👍👍👍👍
രഞ്ജിത്ത് ഊരിപോയേക്കും.. പക്ഷേ .. സിദ്ദിഖിന് സർക്കാരിന്റെ അതിഥി ആയി ഗോതമ്പു ഉണ്ട തിന്നാനുളള യോഗമുണ്ട്
അതെന്താണ് സിദ്ദീക്കിനും രഞ്ജിത്തിനും ഇല്ലാത്ത പരിഗണന മുകേഷിന്...അയാൾക്കെതിരെയും ആരോപണം ഉണ്ടല്ലോ
നടിമാർ അവരെ പീഡിപ്പിച്ചവരുടെ പേരുകൾ പുറത്ത് പറയാതെ സഹായിച്ചു.. പോലീസ് അന്വേഷണ റിപ്പോർട്ടിൽ ആരുടെയും പേര് ഉണ്ടാവില്ല ; കേസ് അതോടെ തീർന്നു ; ലാൽ സലാം..
Complete actor ( complete അഭിനയം )
Evideyaan complete actor. Bignoss enna vruthiketta show nadathunna aa manushyan evide. Alla laaleeeta tanik ori molille. Taan enkaneyaado avalude kannugale nookum. Naanam illalle tanik. Please hand over the Lt. Col. Post
How did you say he is in the list? What revelation you have? Then how about Ikka? 😂😂😂
@@Narayanan2024 bro ഞാന്‍ film field ല്‍ work ചെയ്യുന്ന ആളാണ് .നിങ്ങള്‍ കേള്‍ക്കുന്നത് 100 ല്‍ ഒരു ശതമാനം മാത്രമാണ് ഇവന്മാരുടെ പരുപാടി പുറത്തുള്ളവര്‍ക്ക് അറിയില്ല നിങ്ങള്‍ വിശ്വസിക്കുകയും ഇല്ല അതാണ് അഭിനയം
ഹേമ എന്ന റിട്ടയേർഡ് ജഡ്ജീയുടെ അഭിപ്രായം ചോദിക്കാൻ ഉള്ള നിയമം ഇല്ലെ.
എങ്ങനെയാണ് തിരുത്താൻ കഴിയുന്നത് 300 കോടിയിൽ അധികം തുക ഈ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നടന്മാരിൽ നിന്നും വാങ്ങിയെന്നാണ് കേട്ടത്.
എങ്കിൽ ഇനി തിരിച്ചു വാങ്ങുന്നതാ ബുദ്ധി
നന്മമരം ജയസൂര്യ കടയോടെ നിലംപതിച്ചു
🤣🤣🤣
മുകേഷും ആരോപണ വിധേയൻ ,പൊതു സമൂഹത്തിന് അവമതിപ്പുണ്ടാക്കി, സാധാരണ ക്കാരനല്ല ,ജനപ്രതിനിധിയാണ് ഇവനെയാണോ മറ്റുള്ളവർ മാതൃകയാക്കേണ്ടത് പൊതു സമൂഹത്തിനോട് ഈ ഗവർമെൻറിനു , സിപിഎം നും എന്താണ് പറയാനുള്ളത്
Who said they are examples for others? 😂😂😂
സർക്കാരിനെതിരെ എന്തൊക്കെ കേസുകൾ വന്നു....ജനങ്ങൾ സർക്കാരിനെതിരെ അനങ്ങുന്നില്ല. അടിച്ചു പുറത്തക്കണ്ടേ വിജയനെയും കൂട്ടുകാരേം.?
തുറിച്ചു നോക്കിയാൽ അകത്തിടാൻ വകുപ്പുള്ള കാലത്താണ് ഇവന്മാരുടെ ലീലാവിലാസങ്ങൾ 😡
അതൊക്കെ സാദാരണ കാർക് ബാധകം
ഇനി കോടതി തീരുമാനിക്കു൦
ഈ അന്വേഷണ ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് അടുത്ത ആറു മാസത്തേക്ക് നിരീക്ഷിക്കുക ... കോഴി ഫാം വിജയിക്കും 😂
Account? 😂😂😂
യദു വിനെതിരെ കേസ് എടുക്കാൻ എന്തു ധൃതി യായിരുന്നു. ഇപ്പോള് ഇവർക്കുന്താ പൊള്ളുന്നോ
പോലീസ് IG ടീം അന്വേഷിച്ചാൽ ശരിയാകുമോ?
എ.കെ. ബാലനും, പി.കെ.ശ്രീമതിയും ചേർന്ന് അന്വേഷിച്ചാൽ മതിയായിരുന്നു.😊
സജിച്ചൊറിയാനെ പുറത്താക്കുക
എന്താ ലെ ☹️... സിനിമാ നടന്മാരുടെ മക്കൾക്ക് മാത്രമേ സുരക്ഷിതമായി തൊഴിൽ ചെയ്യാൻ പറ്റുന്നത്... പുറത്തു നിന്ന് പുതിയതായി വരുന്ന ആളുകൾക്ക് മാത്രമേ ചൂഷണം ഉണ്ടാകുന്നത്
പേരിനു മാത്രം amma..
അടുത്ത് കഴിഞ്ഞാൽ umma..
രാത്രിയായാൽ mama
Ellam കഴിഞ്ഞാൽ chumma 😏
Comment of the year 🤣!!!!!
NOTHING IS GOING TO HAPPEN. 💯
താര രാജാക്കന്മാരുടെ ഒരു സിനിമയും പെട്ടെന്ന് ഒരു റിലീസിംഗ് ഉണ്ടാവുകയില്ല , മുൻ നിര താരങ്ങൾ രാജ്യം വിട്ടു,
ഇന്ത്യക്കു പുറത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒന്നും വരാനില്ലല്ലോ
പിണുങ്ങായിയുടെ പ്രതേക ഏക്ഷൻ
Get well soon pr വർക്കിലൂടെ നടത്തി എല്ലാവരുടെയും മനസ്സിൽ കയറ്റിയ ഏട്ടൻ പനി മാറ്റിവെച്ചു AMMA ഷോയിൽ ഹണി റോസുമായി ആടി തിമിർത്തത് ആരും കാണാതെ പോകരുത്.
വേട്ടക്കാരുടെ സംഘടനയുടെ പേര് അമ്മമാർക്ക് അപമാനം. മുഖംമൂടി ധരിച്ച സജി ചെറിയാൻ സർക്കാരിൻ്റെയും ഇടതുപക്ഷത്തിൻ്റെയും മുഖം വികൃതമാക്കുന്നു
വയനാടിനെ മറക്കരുത്
ഞങ്ങളുടെ കടമ ജനങ്ങളെ രസിപ്പിക്കലാണ്. കൂട്ട😅ത്തിൽ ഞങ്ങളും ഇത്തിരി രസിക്കുന്നതിൽ എന്താണ് തെറ്റ്?
പോചെയെ കുറിച്ച് ഹണി റോസ് എന്താ പരാതി പറയാത്തത് ?🤐
ഇത്രേം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വന്നിട്ടും കുറെ ആരാധക കൂട്ടി കൊടുപ്പുകാര്‍ .....എന്റെ
ഭോഗെട്ടനും , fuckഇക്കയും ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറയുന്ന comments ഒരുപാട് ഇവിടെ കാണാന്‍ കഴിയും.
നിലനില്പ്
എളിമേഷ് ജയറാം ഉണ്ടോ?
High court ഇത് CBI ക്ക് കൊടുക്കണം.. CBI proceed നടത്തിയാൽ മാത്രേ നീതി ലഭിക്കു..
ഇൻക്വിലാബിൻ മക്കൾ നമ്മൾ തോക്കിനും ലാത്തിക്കും തോറ്റുപോയി!😂
Kerala and India condition is same with or without Hema committee report.
സാധനം ഉള്ളവനെ സാധനത്തിന്റെ കഴിവറിയൂ അയ്യേ
അവസരങ്ങൾക്കുവേണ്ടി വഴങ്ങികൊടുക്കാത്ത നടിമാരുടെ തുറന്ന് പറച്ചിലുകൾ പുരുഷനെതിരെയാണ് വിരൽ ചൂണ്ടുന്നതെങ്കിൽ വഴങ്ങിക്കൊടുത്തു അവസരങ്ങൾ നേടി വളർന്നവരെക്കുറിച്ച് പുരുഷൻ വെളിപ്പെടുത്താൻ തുടങ്ങിയാലെങ്ങനെയിരിക്കും
We are living in a different state !!!!
How beautiful is my Keralam!!!!
പ്രത്യാക അന്യഷണ സംഘ, പ്രതികളെ രക്ഷിക്കാനല്ലേ.....!?
💯%
ഇതൊക്കെ വെറും തീവ്രതകുറഞ്ഞ ഒറ്റപ്പെട്ടസംഭവംമാത്രം.
പി. ശശി ആണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി
ഇനിയും നമ്മുടെ പണം മുടിക്കാൻ ഒരു അന്വഷണ കമ്മീഷൻ കൂടിയോ???😮😮😮
Boycott A.M.M.A show
കേസ് എടുക്കണ്ട പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ മതി😄
കൗരവ സദസ്സിൽ കൃഷ്ണൻ രക്ഷിച്ചു....... ഇവിടെ ആരുമില്ലേ ?....... 😘😘
ചർച്ച ചെയ്യണ്ട കാര്യമില്ല
സിദ്ധിഖിനെതിരെ കേസ് വരും
രഞ്ജിത്തിനെതിരെ വരില്ല
അന്ന് ദീലിപിനെ അറസ്റ്റ് ചെയ്തു Last avidekk vannath സിദ്ദിക്ക് ആയിരുന്ന്
മന്ത്രിസഭ വീഴും '
സര്‍ക്കാര്‍ കേസ് എടുക്കുകയോ.??😂😂😂😂
കള്ളന് കള്ളന്‍ കഞ്ഞി വെച്ച് കൊടുക്കുമോ.??
എന്ന ചോദ്യം പോലെ.😂😂😅😅
കോടതി അല്ലേ കേസ് എടുക്കേണ്ടത്.?
Chothikatte news avatharipikunna pennungale ningal sexual ayi nokiyitille
Joseph sir 🙏🙏
അടിയന്തരമായി നമ്മൾക്ക് അമ്മ.. ചെ.... മാമാ അംഗങ്ങളെ വിളിച്ച ഒരു സിനിമ കോൺക്ലെവ നടത്തണം... ചൊറിയാൻ മന്ത്രി അധ്യക്ഷൻ.... അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും 🤣🤣🤣🤣
ഒരു നടിക്കും അവരുടെ അവസരം തട്ടിയെടുത്തവരോട് പരാതിയില്ല. മറ്റൊരു നടിയെ വെച്ചു അഭിനയിപ്പിച്ച സിനിമ കണ്ടതുകൊണ്ടു പ്രേക്ഷകനു ഉണ്ടായ ആസ്വാദന നഷ്ടത്തെപ്പറ്റി വിഷമം ഇല്ല.
ഈ കാരണഭൂതത്തിന്റ മുഖം കാട്ടിയാൽ asianet കാണില്ല
ഹേമ cancelled. ഇനി മ്മടെ പോലീസ്. അതും സത്യം കണ്ടെത്തിയില്ലെങ്കിൽ. മ്മടെ സ്വന്തം പാർട്ടി.
The message from Adv Asefali is very clear. Adv Mini should take the case to court and skip the police. Let the court order a team .
🤔........അപരവ്യതിത്വം ഉള്ള,
ഒരു പ്രശസ്തൻ,
എങ്ങനെ ഒരു,
മഹാൻ ആകും!...... 😄
അന്യഷ്യണ സംഘത്തെപ്പറ്റി അസഫലി സർ പറയുന്നതാണ് 100% കറക്റ്റ്....?
എന്തായാലും പട്ടാപകൽ ചുബന സമരത്തിന് ആളുകൾ യഥേഷ്ടം 16-20 വർഷങ്ങൾക്ക് മുൻപ് നടന്ന തിരകഥകൾ ശീലാവതികൾ/ സീതകൾ
ഒരിക്കലും തെളിയിക്കാൻ കഴിയാത്ത എത്ര എത്ര കേസുകൾ - ശിക്ഷിക്കപ്പെടാത്ത ഉന്നതർലജിക്കുന്ന കേരളം
ഗണേശൻ മുകേഷ് ഈ രണ്ട് വേട്ടക്കാരെ എങ്ങനെയും രക്ഷിച്ച് എടുക്കും ഈ ഗവൺമെൻ്റ്.
E lPS officials ellarum CPM anubhavikal. The govt already given instructions what to do.
മമ്മൂക്കയും മോഹൻലാലും ലീവെടുത്തു ആലോചിച്ചു കൂട്ടുകയാവും .. എപ്പോഴെങ്കിലും എന്തെങ്കിലും അബദ്ധം തങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ... ആരാ എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ... 🤣
Dhanya Rajendran well said
ഹാവൂ….ആരും ദിലീപിന്റെ പേര് പറഞ്ഞില്ല…രക്ഷപ്പെട്ടുപാവം….🤪🤪
ദിലീപ് കളിച്ചവർക്ക് പരാതിയില്ല . 👍..
അവനല്ലേ ഇതിന്റെയെല്ലാം ആണിക്കല്ല്
Pedichu maalathilirikkunna 2 thara rajakkanmarudeyum koodi thani niram kaanan malayalikal kaathirikkunnu
Please take the issue of pinarayi police Mafia group involved in filling false cases against Sunil Mathew of i2i news you tube channel.
അമ്മയിൽ താൽക്കാലിക വെടിനിർത്തൽ🤣😅🤣🤣
ഇടിഞ്ഞു വീണാൽ അല്ലെ പുതിയത് ഉണ്ടാവു
What about Mukesh?
ഇനിയുമെന്തിനാണ് ഇവർ പ്രത്യേകം പരാതി നല്കണമെന്ന് പറയുന്നത്?! ഒരു കമ്മീഷനു മുന്നിൽ വ്യക്തതയോടെ പറഞ്ഞതും രേഖപ്പെടുത്തപ്പെട്ടതു പരാതിയല്ലെന്നു പറയുന്നത് വിചിത്ര വാദം തന്നെ!!
എവിടെ അമ്മ പ്രസിഡന്റ്
❤️🔥
മുല്ലപെരിയാറിന്റെ പണി കഴിഞ്ഞോ 🤷♂️🤷♂️
Onnum nadakkathil sir
വേണു ഫ്യൂണ്ടക്കും പെണ്ണ് കേസ് ഉള്ളതല്ലേ 🤣🤣🤣
സിനിമ താരങ്ങള് അല്ല സിനിമ തറകൾ ആണ് .. ഇവന്റെ ഒക്കെ സിനിമ കണ്ടു കുറെ സമയം കളഞ്ഞു.. കൊലപാതകീകളെക്കാള് നീച മനസ്സാണ് റപ്പിസ്റ്റുകള്ക്ക്.
മലയാളംസിനിമയിൽ രണ്ടാം നിരയിൽ പെട്ട നായകൻ ഉന്നതൻ പൊക്കം ഉള്ള നടൻ ആര്😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ജയസൂര്യ പൊക്കം കുറവ്😊😊😊😊😊
ഒന്നും പറയുന്നില്ല പറഞ്ഞാൽ കൂടിപ്പോകും പറഞ്ഞാൽ കിട്ടുമോ എനിക്കും
Cinemakaru njalku thanna dialogue epool nijalku thanna thiringu kuthunnu😜kery vaa makkala🤭🤭🤭🤭
Ithihasamennu paranjathum ningal.. Umman chandi ningalude ithinekal valiya ithihasam
Enii Big boss ellathakumoo..Chetten Problm akumo??
🛑 BREKING NEWS : അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഗോവിന്ദച്ചാമിയേയും അമിറുൾ ഇസ്ലാമിനേയും പരിഗണിച്ചേക്കും....!! 🛑
If not in india, these super star would be in jail. For sexual assault, and money laundering.
മാമാ നെറ്റ്!!!!
സസി കരയതെടാ 😂
@@sarathmvsarathmohan9336 സഹിക്കാൻപറ്റുന്നില്ല, അല്ലേ? സാരമില്ല!!!! ഇനി കാത്തിരി ക്കുന്നത് 4 ആം സ്ഥാനം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സസി 🤣🤣🤣🤣🤣🤣
If a lay man behaves like Ranjit and the girl or a lady complaints to media or Police and questions the culprit and culprit denies the allegation, what Police will do?
Police will slap on his face once or many times until the accused says that he did mis behave,. Police should do the same on getting a complaint.
അടുത്ത മലയാളം സിനിമ ❎️
മലയാളം റീ റിലീസ്✅️ഹോളിവുഡ്✅️ കൊറിയൻ✅️റഷ്യൻ✅️ചൈനീസ്✅️ സ്പാനിഷ്, ഇൻഡോനേഷ്യൻ✅️ ജർമൻ✅️ റഷ്യൻ✅️
പീഡനം കൂടുതൽ പൊളിറ്റിക്സ് എൽ ആണ്. പിന്നെ മീഡിയ ഇൻഡസ്ട്രിയൽ etc.
Adv. Ali is absolutely correct and nothing is going to happen with this investigation going forward.. Why wasting public money for absolutely useless investigations??????! Come on UDF come out with clear policies if you are voted to power and at the same time what if don’t stick to your promises!! I think 20/20 is the only part who can boldly say that all irregularities will be wiped out in Kerala!
മിസ്റ്റർ ബിനു,
പത്ര പ്രവർത്തകരായ വനിതകളിൽ എത്രപേർക്ക് ഇതേപോലുള്ള അനുഭവം ഉണ്ടായിട്ടില്ല? നമ്മുടെ രാഷ്ട്രീയ രങ്ങാതെ കുറിച്ച് നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ഈവിധ നടപടികൾ എല്ലാ രംഗതും ഉണ്ട്. നിങ്ങളുടെ ചാനലിലെ സ്ത്രീകളിൽ ആർക്കും ഈ വിധം പരാതിയില്ലങ്കിൽ നിങ്ങൾ ഇതുപോലെ മറ്റുള്ളവരെ ചെളി വാരി എറിയുന്നത് തുടരുക. ഇരകളിൽ പുരുഷന്മാരുമുണ്ടല്ലോ ?
ആഘോഷം അവസാനിപ്പിക്കാൻ സമയമായില്ലേ മിസ്റ്റർ ബിനു?

FIR
😅യ്ലോ