OCD യെ പൂർണമായി ഇല്ലാതാക്കാൻ പറ്റുമോ?
HTML-код
- Опубликовано: 9 фев 2025
- HERE IS THE GOOD NEWS GUYS .......
OCD IS TREATABLE !!!!
😄😄THANK YOU FOR WATCHING PSYCHKNOWLEDGY😄😄
❤️❤️IF YOU LIKED THIS VIDEO AND FOUND THIS USEFUL❤️❤️
👍👍PLS SUBSCRIBE TO OUR CHANNEL👍👍
CLICK HERE TO SUBSCRIBE: bit.ly/3ojab2y
😀😀AND LIKE THIS VIDEO TO SUPPORT US😀😀
✂️✂️ EDITED BY KARTHIK SREEKANTH ✂️✂️
🤲🤲PLS DO SHARE THIS VIDEO AROUND TO HELP OTHERS🤲🤲
FOLLOW US ON :
FACEBOOK= / psychknowledgy
WEBSITE= psychknowledgy...
WHAT IS PSYCHKNOWLEDGY ???
/ @psychknowledgyforall
മനസ്സിന്റെ ആരോഗ്യം നമ്മുടെ ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രധാനം ആണല്ലോ.
മാനസികരോഗ്യത്തെ കുറിച്ചു പൊതു ജനങ്ങളിൽ ഉള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കി ഒരു അവബോധം വളർത്തുക എന്നതാണ് ഈ ചാനലിന്റെ ആത്യന്തികമായ ലക്ഷ്യം.മാനസികാരോഗ്യം,മാനസിക പ്രശ്നങ്ങൾ,ചികിത്സ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങൾ, ചികിത്സയ്ക്കായി കേരളത്തിലെ ഏറ്റവും നല്ല സൈക്യാട്രിസ്റ്റ്,സൈക്കോളജിസ്റ്റ്,
മാനസകാരോഗ്യകേന്ദ്രങ്ങൾ മറ്റു ആശുപത്രികൾ എന്നിങ്ങനെ മാനസിക ആരോഗ്യചികിത്സയുമായി ബന്ധപ്പെട്ടഏത് സംശയവും പരിഹരിക്കാൻ തീർച്ചയായും ഞങ്ങൾ ശ്രമിക്കും, കൂടാതെ
ഓൺലൈൻ കൗൺസലിംഗുകൾ, ചികിത്സാ ഉപദേശങ്ങൾ എന്നിവയും നിങ്ങളുടെ വിരൽത്തുമ്പിൽ.
ഇനിയെന്തിന് സംശയിക്കണം. ആ സബ്സ്ക്രൈബ് ബട്ടൺ അമർത്തി ഒരു വലിയ മാറ്റത്തിൻറ്റെ ഭാഗമാകൂ..
#psychknowledgy
💠💠💠💠💠