തൃശൂർ ATM കവർച്ച; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്, ഏറ്റുമുട്ടലിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 539

  • @balakrishnanm5535
    @balakrishnanm5535 Месяц назад +372

    തമിഴ് നാട് പോലിസ് ബിഗ് സല്യൂട്

  • @thamannaahh._2274
    @thamannaahh._2274 Месяц назад +476

    തമിഴ് നാട് പോലീസിനും നാട്ടുകാർക്കും ബിഗ് സല്യൂട്ട്..

    • @challakirukkan6574
      @challakirukkan6574 Месяц назад +5

      @@thamannaahh._2274 கேரளாவில் மழை பெய்தால் முல்லை பெரியார் இப்போது உடையும்.முதலில் வனமன் கக்குவதை நிப்பாட்டுங்கள் மலையாளிஸ்

    • @Traderlife123
      @Traderlife123 Месяц назад +5

      @@thamannaahh._2274 ivadathe police thokku kondu nadakkarillaa.... Ollathanel pottathunillaa 😐

    • @abdul.basheer
      @abdul.basheer Месяц назад

      @@thamannaahh._2274 അല്ല എല്ലാ ഇൻഫർമേഷൻ തമിഴ്നാട് പോലീസിന് നൽകിയത് കേരള പോലീസ് അല്ലേ അവർ വന്നത് കാറിലാണ് എന്നും കാർ കണ്ടെയ്നർ വാഹനത്തിന് അകത്ത് കടത്തി രക്ഷപ്പെടുവാൻ നോക്കുകയാണെന്ന് എല്ലാ കണ്ടെയ്നർ ലോറികളും പരിശോധിക്കണമെന്ന മെസ്സേജ് തമിഴ്നാട് പോലീസിന് കൊടുത്തത് കേരള പോലീസാണ് ഇതു പറഞ്ഞത് കോയമ്പത്തൂർ ഡിജിപിയാണ് പത്രസമ്മേളനത്തിൽ അപ്പോൾ രണ്ട് സംസ്ഥാനത്തെ പോലീസ് കൈകോർത്തപ്പോൾ കൊള്ളക്കാരുടെ പദ്ധതി പരാജയപ്പെട്ടു ഈ വിഷയത്തിൽ കേരള പോലീസും തമിഴ്നാട് പോലീസും പിന്നെ അവരുടെ വാഹനങ്ങൾ തടഞ്ഞ തമിഴ്നാട്ടിലെ ജനങ്ങളും പ്രശംസ അർഹിക്കുന്നു

  • @jyothysankar1184
    @jyothysankar1184 Месяц назад +259

    തമിഴ് നാട് പോലീസിന് 👏🏻👏🏻👏🏻👏🏻

  • @ajithkarthika3317
    @ajithkarthika3317 Месяц назад +109

    തോക്ക് ഉപയോഗിച്ച തമിഴ് നാട് പൊലീസിനും , കൈകാര്യം ചെയ്‌ത നാട്ടുകാരും...👌👌👍👍💐

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +105

    തമിഴ്നാട് പോലീസിൻ്റെ തോക്കിൽ ഉണ്ട ഒണ്ട് കേരളാ പോലിസിൻ്റെ തോക്കു പോലെ അല്ല❤

  • @INDIAN-k9u
    @INDIAN-k9u Месяц назад +171

    വിജയന്റെ പോലീസ് ആയിരുന്നേൽ കൊള്ളമുതൽ പങ്കിട്ടെടുത്തേനേ. പ്രതികളെ രക്ഷപെടാൻ സഹായിച്ചേനെ

  • @vinodmuppadathvinod1817
    @vinodmuppadathvinod1817 Месяц назад +244

    കേരള പോലീസിന് പേടിയാണ് തമിഴ്നാട് പോലീസിനെ കണ്ട് പഠിക്കണം

    • @Buldozer-b1b
      @Buldozer-b1b Месяц назад +9

      കാട്ടുകള്ളൻ ഭരിക്കുന്നിടത്തു പേടിക്കണം!!!!

    • @babucp4775
      @babucp4775 Месяц назад

      ​@@Buldozer-b1bpoda veshik

    • @babuts8165
      @babuts8165 Месяц назад +7

      കേരള പോലീസിൻ്റെ ഏഴയലക്കത്ത് എത്തില്ല ഇന്ത്യയിലെ ഒരു പോലീസും..big Salute for KP

    • @alfredsunny800
      @alfredsunny800 Месяц назад +2

      Best police Kerala not Tamilnadu

    • @Sauron143lub
      @Sauron143lub Месяц назад

      @@Buldozer-b1bapo ninte veetil ollavarde avastha nthayarikum😂

  • @Abdulazeez-pt4yv
    @Abdulazeez-pt4yv Месяц назад +257

    ധീരന്മാരായ തമിഴ്നാട് ജനതക്കും സ്റ്റാൻലിന്റെ പോലീസിനും ബിഗ് സല്യൂട്ട്

    • @Root_066
      @Root_066 Месяц назад +1

      ഹോ.. ഓവർ ആക്കരുത്.

    • @skmedia28
      @skmedia28 Месяц назад +3

      ഒറ്റ പേര് MKS

    • @Aceeyem
      @Aceeyem Месяц назад

      എന്തോ കുത്തിപ്പറയുന്നത് പോലെ ഉണ്ടല്ലോ 😂😂

    • @HuskyElaine
      @HuskyElaine Месяц назад +2

      ​@@Root_066ഒള്ള കാര്യം തന്നെ പറഞ്ഞത്

    • @miniminimini3700
      @miniminimini3700 Месяц назад +1

      Nighle thamsikkunnathe keralathil ane kerala police ethreyo case pidichu Kerala police❤ nihaleke enthegilum vannal oodivarunnathe kerala police ane marakkanda

  • @sakariyakalari
    @sakariyakalari Месяц назад +511

    ലെ കൊള്ളക്കാർ : കേരള പോലീസ് പിടിച്ചാൽ മതിയായിരുന്നു. ഇതിപ്പോൾ ഒരുത്തൻ പടമായി. ബാക്കിയുള്ളവർക്ക് അടിയും കിട്ടി. കേരളത്തിൽ ആയിരുന്നെങ്കിൽ ഫുൾ പ്രൊട്ടക്ഷനിൽ മട്ടൻ ബിരിയാണി തിന്നാമായിരുന്നു..

  • @user-xq7cu5ks4i
    @user-xq7cu5ks4i Месяц назад +112

    തമിഴ്നാട് പോലീസ് ആയതുകൊണ്ട് പ്രശ്നമില്ല. കേരള പോലീസ് ആണെങ്കിൽ പണം 50-50 ആക്കി കേസ് തീർക്കും 😂😂😂😂

    • @NishadNichu84-tf1ip
      @NishadNichu84-tf1ip Месяц назад +3

      പോയിന്റ്

    • @ArAslam-w2l
      @ArAslam-w2l Месяц назад +2

      Correct 💯

    • @aliaski945
      @aliaski945 Месяц назад +1

      തീർച്ചയായും 50 :50 ആകും

    • @SunilKumar-zy4od
      @SunilKumar-zy4od Месяц назад

      your father is in police, is n't it?

    • @ArAslam-w2l
      @ArAslam-w2l Месяц назад

      @@SunilKumar-zy4od ellavarkum ariyavunney karyam thannae aan Ella police karum ingane okkae thannannae aan suhuruthaeee

  • @yousufalipathari2662
    @yousufalipathari2662 Месяц назад +147

    കേരളത്തിൽ ആർക്കും വരാം എന്തും ചെയ്യാം എന്നായോ ആഭ്യന്തര വകുപ്പ് എന്തിന്

    • @akn650
      @akn650 Месяц назад

      Most Bengladeshis,Myanmar terrorists are hiding in Kerala as Guest workers with Aadhar,Ration card,Party membership etc. and moving about freely.

    • @sebastiankt2421
      @sebastiankt2421 Месяц назад

      ആർക്കുംഇവിടെവന്നുബിസിനസ്സുനടത്താനുള്ള അന്തരീ
      ക്ഷമുള്ളപ്പോൾഅവർവന്നില്ലെങ്കിലേഅത്ഭുതമുള്ളൂ

    • @akvenu3511
      @akvenu3511 Месяц назад +1

      അതിഥി തൊഴിലാളി യണോ എന്നാൽ കേരളത്തിന് കൈമാറാൻ വേണ്ടത് ചെയ്യും

  • @sunildeth6919
    @sunildeth6919 Месяц назад +73

    തമിഴ് നാട്ടിൽ പോലീസിന് ഉന്നം തെറ്റി ല്ല

  • @AbrahamBaby-n2q
    @AbrahamBaby-n2q Месяц назад +32

    തമിഴ്നാട് പോലീസിൻ്റെ തോക്കിൽ ഉണ്ട ഒണ്ട് --❤

  • @padmakshanvallopilli4674
    @padmakshanvallopilli4674 Месяц назад +130

    ഇനി അവർ പുറംലോകം കാണില്ല. തമിഴ്നാടല്ലേ. കേരളമാണെങ്കിൽ ഏതെങ്കിലും മനുഷ്യാവകാശ സംഘടന അവർക്കു വേണ്ടി രംഗത്ത് വരാൻ സാധ്യത ഉണ്ടാകും.

    • @prasadkgnair5552
      @prasadkgnair5552 Месяц назад +6

      😂ആളൂർ

    • @iamhappy6721
      @iamhappy6721 Месяц назад +3

      കുറ്റം നടത്തിയത് കേരളത്തിൽ ആയതുകൊണ്ട് കേരള പോലീസിന് അവരെ കൈമാറും

  • @അഞ്ചങ്ങാടിക്കാരൻ

    കേരള പോലീസ് ആയിരുന്നെങ്കിൽ കൊള്ളമുതൽ പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടക്കുമായിരുന്നു

  • @Firerouts000
    @Firerouts000 Месяц назад +61

    ഇവിടെ കൊണ്ട് വന്നു ചായ കൊടുക്കും. പിന്നെ ജയിലിൽ സുഖം. തമിഴ് നാട് പോലീസ് പൊളിച്ചു

  • @Mr_John_Wick.
    @Mr_John_Wick. Месяц назад +8

    തമിഴ് നാട് പോലീസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ കൊതി തോന്നുന്നു... അവിടെ തോക്കിനു ഉപയോഗം ഉണ്ട്... തീർക്കേണ്ടവന്മാരെ അവർ തീർത്തുകൊണ്ടേ ഇരിക്കുന്നു... 👌

    • @josepjohn1142
      @josepjohn1142 Месяц назад

      കേരളാ .പോലീസ് ...പാവപ്പെട്ടവൻ്റെ.....നെഞ്ചത്ത്....കയറാൻ.....മിടുക്കരാ. ..

  • @TheDoveandme
    @TheDoveandme Месяц назад +58

    തമിഴ്നാട് പോലിസ് പിടിച്ചു Note the Point '

  • @suseelkumart.k7184
    @suseelkumart.k7184 Месяц назад +36

    TN Police 👍👍

  • @ThomasPV-ry4vy
    @ThomasPV-ry4vy Месяц назад +45

    േക ര ള പൊലീസും തമിഴ് നാട് പൊലീസും തമ്മിലുള്ള വത്യാസം

    • @ar-gp7dj
      @ar-gp7dj Месяц назад

      Firing situation athinu keralathil indayitundo

    • @shaheerabdulgafoor4257
      @shaheerabdulgafoor4257 Месяц назад +1

      Keralathil party anyeshikkum,
      Thamilnattil police anyeshikkum😂😂

  • @qushqai08
    @qushqai08 Месяц назад +15

    salute thamilnad police..കേരളത്തിൽ ആയിരുന്നെങ്കിൽ പകുതി പണം പാർട്ടി എടുത്തു ഒതുക്കി തീർത്തേനെ

  • @Bath-Eye
    @Bath-Eye Месяц назад +6

    ഈ സിനിമ njan ഇന്ന് രാത്രി എഴുതി തയ്യാറാക്കും 😍😍 tamilnad പോലീസ് polichu 😍😍ഹീറോസ് തമിഴൻ ആയിരിക്കും 🙏

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +18

    ഇത് കേരളാ പോലിസ്
    ആയിരുന്നെങ്കിൽ
    ബാക്കി പറയുന്നില്ല____😅
    തമിഴ്നാട് പോലിസ്_____👌🏻

  • @GokulKrishna-x2f
    @GokulKrishna-x2f Месяц назад +12

    കവർച്ചാസംഘം എന്നു പറയരു ത് അതിഥി മോഷണ തൊഴിലാളികൾ ആണ് അങ്ങനെയേ പറയാവൂ ഇല്ലേൽ വിജയൻ സാറിനു പിണക്കമാകും

  • @khalidkp5793
    @khalidkp5793 Месяц назад +7

    കേരള പോലീസ് വെള്ള കാറുകൾ പരിശോദിച്ചു 65 ലക്ഷം ഫൈൻ ഈടാക്കി 😂

  • @bavapmna5520
    @bavapmna5520 Месяц назад +10

    അതെ അതാണ് തമിഴ്നാടിൻ്റെ സിംഹക്കുട്ടികൾ !! അണ്ണൻ MK സ്റ്റാൻലിൻ്റെ പോലീസ്!തമിഴ്നാട്ട് പോലീസിന് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vimalasr4289
    @vimalasr4289 Месяц назад

    Thanks a lot ❤ Super 🙏

  • @sceneri779
    @sceneri779 Месяц назад +46

    ഇങ്ങനെ രാജസ്ഥാനിൽ രജിസ്ട്രേഷൻ ഉള്ള വണ്ടി ചില ടൗണിൽ ഇരുട്ടിൽ മറവിൽ നിർത്തിയിട്ടതായി കണ്ടിട്ടുണ്ട്. ഇവിടെ പിച്ച എടുക്കാനും കച്ചവടം നടത്താനും ബ്ലോക്കിലും ജംഗ്ഷനിലും സാധനങ്ങൾ വിൽക്കുന്ന സംഘം ആണെന്നാണ് അറിഞ്ഞത്.. രാജസ്ഥാനിൽ നിന്ന് വന്നിട്ട് കുറെ ദിവസം കഴിയുമ്പോൾ തിരിച്ചു പോകുമായിരിക്കും
    സ്വർണ്ണ കവർച്ചയുമായി ഇവർക്ക് ബന്ധം ഉണ്ടോ? അന്വേഷണം വേണം

    • @globetrotter986
      @globetrotter986 Месяц назад +5

      എത്രയോ സിനിമകൾ വരെ വന്നിട്ടുണ്ട് ഈ തീമിൽ ...
      ദയവായി പോലീസിനെ അല്ലെങ്കിൽ mvd നെ അറിയിക്കുക ... ഫോട്ടോ എടുത്ത് അവരുടെ ആപ്പ് ഇൽ ഇടുക .. ഫേസ്ബുക്കിൽ ഇടുക ..
      എന്തൊരു ആൾക്കാരാണ് ഈ മലയാളികൾ ... മലയാളികൾ മണ്ടന്മാരാണ് എന്ന് പറയുന്നതിൽ ഒരു അല്ഫുതവും ഇല്ല ...

    • @noha2000
      @noha2000 Месяц назад +1

      വേലി തന്നെ വിള തിന്നുന്ന കേരളത്തിൽ എന്ത് ചെയ്യാൻ!!​@@globetrotter986

  • @balanbhavin5209
    @balanbhavin5209 Месяц назад +1

    കേരള പോലീസ് ആയിരുന്നു എങ്കിൽ ഈ കവർച്ച സങ്കം രക്ഷ പെട്ടേനെ..തമിഴ് നാട് പോലീസിന് a big salute 🇮🇳

  • @basheerpk4900
    @basheerpk4900 Месяц назад +12

    തമിഴ് നാട് പോലീസ് പിടിച്ചത് നന്നായി. A TM ഇൽ നിന്നും നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചു കിട്ടും. അവർ പങ്കിട്ടെടുക്കുകയില്ല.

  • @shijuabdulsamad4441
    @shijuabdulsamad4441 Месяц назад +13

    തമിഴ്നാട്ടിലായത് കൊണ്ട് കുഴപ്പമില്ല. ഇവിടെയാണെങ്കിൽ മാപ്രകൾ മനുഷ്യാവകാശ പ്രവർത്തകർ ജുഡീഷ്യറി രാഷ്ട്രീയക്കാർ അങ്ങനെ എത്രപേർ ഈ കൊള്ളക്കാർക്ക് വേണ്ടി വാദിച്ചേനെ

  • @sudarsanans5386
    @sudarsanans5386 Месяц назад

    കേരള പോലീസ് നൽകിയ വിവരം അനുസരിച്ചാണ് തമിഴ്നാട് പോലീസിന് അവരെ പിടിക്കാൻ കഴിഞ്ഞത് അഭിനന്ദനങ്ങൾ കേരള പോലീസ് 👍👍👍👍🌹🌹

  • @lalithamahalingam6945
    @lalithamahalingam6945 Месяц назад +6

    തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് 👍👍👍🙏🙏

  • @Kuttan-z7y
    @Kuttan-z7y Месяц назад +20

    Big salute in Tamilnadu police

  • @kaydenkrozz8562
    @kaydenkrozz8562 Месяц назад +1

    Tamil Nadu Big Salute

  • @pkpkdk320
    @pkpkdk320 Месяц назад +3

    കേസ് അന്വേഷണം തമിഴ് നാടിനെ പോലീസി‍നെ ഏല്‍പ്പിക്കുക...🙏

  • @vijayanp5342
    @vijayanp5342 Месяц назад +2

    തമിഴ് പോലീസ് സല്യൂട്ട്, കേരള പോലീസ് 😢😢😢

  • @ayushabhi6558
    @ayushabhi6558 Месяц назад +24

    ഒരാഴ്ച മുൻപ് തിരുവനന്തപുരം വച്ചു മാല പൊട്ടിച്ച ഒരു തമിഴനെ പിടിച്ചപ്പോ അവൻ പറഞ്ഞെ തമിഴ്നാട്ടിൽ വച്ചു പിടിച്ചാൽ വലിയ ശിക്ഷ കിട്ടും കേരളത്തിൽ ആണേൽ കുഴപ്പം ഇല്ലെന്നു 😂അതാണ് അവസ്ഥ

    • @MusicLoverBTB
      @MusicLoverBTB Месяц назад +2

      😂😂😂💯💯

    • @shareefk9014
      @shareefk9014 Месяц назад +1

      50. 50

    • @mi.th.
      @mi.th. Месяц назад +2

      തമിഴ്നാട്ടിൽ എംഎൽഎ കണ്ട് കാശ് കൊടുത്താൽ കേസ് പോലും ഉണ്ടാവില്ല 😅

    • @SunilKumar-zy4od
      @SunilKumar-zy4od Месяц назад

      nalla arivu, IPC. CRPC okke ellayidathum onnu thannaeyalle

    • @ayushabhi6558
      @ayushabhi6558 Месяц назад

      @@SunilKumar-zy4od ന്യൂസിൽകാണിച്ചപ്പോ കള്ളൻ പറഞ്ഞത് തന്നേ ആണ് പറ്റുമെങ്കിൽ കണ്ടുപിടിച്ചു അവനോട് ചോദിക്

  • @ratheesh5069
    @ratheesh5069 Месяц назад +29

    ഇവിടെ ചില ഉന്നത പോലീസ്കാരെ പോലും ഭരണകക്ഷി MLA കൊള്ളക്കാരൻ എന്ന് പറയുന്ന അതേ സമയത്ത് , യഥാർത്ഥ കൊള്ള സംഘത്തെ സാഹസികമായി പിടികൂടിയ തമിഴ്നാട് പോലീസിന് അഭിനന്ദനങ്ങൾ

  • @AnilKumar-pi1iw
    @AnilKumar-pi1iw Месяц назад +4

    Congrats to TN police 🎉🎉🎉

  • @AnoopGs-sg2iz
    @AnoopGs-sg2iz Месяц назад +4

    സ്വന്തം സംസ്ഥാനത്തിൻ്റെ യും ആളുകളുടെയുംസുരക്ഷക്കായി. വേണ്ടി വന്നാൽ തോക്ക് ഉപയോഗിക്കാൻ വരെ പോലീസിന് സപോർട്ടായി . നിൽ ലകൊള്ളുന്ന ഇത്രയും ശക്തമായ ആഭ്യന്തര വകുപ്പിന് ഒരു ബിഗ് സലൂട്ട്

  • @abdul.basheer
    @abdul.basheer Месяц назад +8

    നോർത്തിന്ത്യൻ കൊള്ളസംഘം കരുതിക്കാണും നോർത്ത് ഇന്ത്യയിൽ നടത്തുന്നതുപോലെ ദക്ഷിണേന്ത്യയിലും കൊള്ള നടത്താമെന്ന്😂😂😂😂 ഇവിടെയുള്ള പോലീസിനെ കുറിച്ച് അവർക്ക് വലിയ പിടിപാടില്ല എന്ന് തോന്നുന്നു😂😂😂😂

  • @thomasabraham5963
    @thomasabraham5963 Месяц назад +1

    കേരള പോലീസ് പോയിട്ട് ഒരു കാര്യം വും ഇല്ല.

  • @mathewvs8598
    @mathewvs8598 Месяц назад +13

    തമിഴ്നാട് പോലീസ് സൂപ്പർ👍🏻തീവ്രവാദികളുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുന്നു. കേരളത്തിലാണെങ്കിലോ??? 😜😜

  • @pravavkumarvs4867
    @pravavkumarvs4867 Месяц назад +1

    ഇത് അറിഞ്ഞപ്പോൾ തൊട്ടു ഓർമ വരുന്നത് കാർത്തിയുടെ തമിഴ് സിനിമ തീരൻ. അതിലും ഉത്തരേന്ത്യൻ സംഘങ്ങൾ. അതും മോഷണം.നടന്ന സംഭവം സിനിമ ആക്കി ഇപ്പോളും ആ സിനിമ കാണുമ്പോ ഒരു പേടി

  • @aliaski945
    @aliaski945 Месяц назад +4

    കേരള അതിർത്തി ഏങ്ങനെ കടന്ന് പോയി കേരള പോലീസ് എന്തു ചെയ്തു

  • @husainkuttikkadavu16
    @husainkuttikkadavu16 Месяц назад +1

    കേരള പോലീസിന് മാതൃകതോക് സമയതിന് ഉപയോഗിക്കണം

  • @vineshpbabybaby5254
    @vineshpbabybaby5254 Месяц назад +3

    അവർ സുരക്ഷിതമായി കേരളം പാസായി . കേരള പോലീസ് തോക്കെടുക്കണമെങ്കിൽ 100 സ്ഥലത്ത് അനുവാതം വാങ്ങണം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നാലും അവർ രണ്ട് മൂന്ന് മണിക്കൂർ ഓടിയിട്ടാണ് അവർ കേരളം വിട്ടത്😢😮

  • @akvenu3511
    @akvenu3511 Месяц назад +2

    സൂപ്പർ

  • @sasidharanv278
    @sasidharanv278 Месяц назад +1

    തമിഴ്നാട് പോലീസ് ബിഗ് സല്യൂട്ട് 👍👍👍👍👍👍

  • @professionalkerala2658
    @professionalkerala2658 Месяц назад +4

    വെടിയേറ്റ് മരിച്ചല്ലോ അത് തന്നെ വലിയ കാര്യം. ഗുഡ്

  • @RatheeshKM-n6t
    @RatheeshKM-n6t Месяц назад +1

    ഇതാണ്ട പോലീസ് തമിഴ്നാട് ബിഗ് സല്യൂട്ട്👍

  • @Nemmara360
    @Nemmara360 Месяц назад +1

    TAMILNADU POLICE POWER
    ❤️❤️❤️❤️

  • @realmindmotivationwordsmal3425
    @realmindmotivationwordsmal3425 Месяц назад +26

    ദൃശ്യം 24 നു മാത്രമല്ല കിട്ടിയത്.... സചാനലിനും കിട്ടീണ് 😃

    • @sherryjohn1676
      @sherryjohn1676 Месяц назад

      എന്നാലും ഇവന്മാർ ഇങ്ങനെ പറയു 🤣

  • @sunilmonbhaskar5476
    @sunilmonbhaskar5476 Месяц назад +1

    തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട്❤

  • @pradeepkumar9878
    @pradeepkumar9878 Месяц назад +7

    കേര പോലീസിന് തോക്ക് എടുക്കാൻ പേടിയാണ് ' അഥവാ ഉപയോഗിച്ചാൽ മനുഷ്യാവകശ പ്രവർത്തകർ ......😂

  • @khanshamsheer507
    @khanshamsheer507 Месяц назад +2

    കാർ കണ്ടയിനറിൽ കയറ്റി രക്ഷപ്പെടൽ.. അപ്പൊ ഇവന്മാർ ചെറിയ മീനുകളല്ല.. വൻ സ്രാവുകളാണ്.. രക്ഷപ്പെടാൻ എത്ര വലിയ പോലിസ് ഉദ്യോഗസ്ഥനെയും തട്ടാൻ മടിയില്ലാത്തവന്മാർ എന്നർത്ഥം.. ബിഗ് സല്യൂട്ട്.. തമിഴ് നാട് പോലിസ്.. 💖💖✌️

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Месяц назад +7

    കേരള പോലീസ് ഗോൾഡ് തട്ടിയെടുക്കാൻ മാത്രം മിടുക്കന്മാർ ആണ്. Tamil nadu police👍♨️

  • @mohammedshanif
    @mohammedshanif Месяц назад

    Super 👍👍👍

  • @SmilyBoy-n2h
    @SmilyBoy-n2h Месяц назад

    തമിഴ്നാട്👍🙏🙏

  • @tux008
    @tux008 Месяц назад +4

    ഒരുത്തനെ തട്ടിയത് ഏതായാലും നന്നായി, എല്ലാത്തിനെയും തട്ടണം ആയിരുന്നു. യോഗി മോഡൽ പിന്തുടരുന്ന സ്റ്റാലിൻ സർക്കാരിന് അഭിവാദ്യങ്ങൾ ❤

  • @vkrvkr3627
    @vkrvkr3627 Месяц назад +8

    Super ...thamilnadu policenu salute

  • @krisnakumaran8338
    @krisnakumaran8338 Месяц назад +30

    എന്തൊരു കഷ്ടമാണ് 40 ലക്ഷത്തിന് വേണ്ടി സ്വന്തം ജീവൻ കളഞ്ഞു..പ്ലാനിങ് ഒക്കെ ശ്രെദ്ധിക്കേണ്ടെ അമ്പാനെ

    • @mbro-w3b
      @mbro-w3b Месяц назад +1

      പ്ലാനിങ് അടിപൊളി ആണ് പക്ഷെ എവിടേയോ മൂഞ്ചിപോയി 😁

    • @iam7779
      @iam7779 Месяц назад +2

      60 - 65 ലക്ഷം

    • @bajijoseph2649
      @bajijoseph2649 Месяц назад +6

      അമ്പാൻ കക്കാനെ പഠിചൊള്ളൂ നിൽക്കാൻ പഠിക്കാനുണ്ട്..... കേരള പോലീസിന് കൈ മാറിയാൽ കള്ളന്മാർ രക്ഷ പെട്ടു.... ജയിലിൽ സുഖ ജീവിതം......

    • @ILove-vl2lg
      @ILove-vl2lg Месяц назад

      ശർദിക്കുന്നുണ്ടണ്ണാ😊😊

    • @krisnakumaran8338
      @krisnakumaran8338 Месяц назад

      @@iam7779 ഒരാൾക്കു 10 ലക്സമേ കിട്ടൂ വീതിക്കുമ്പോ

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +5

    കുറ്റവാളികളെ ധീരതയോടെ നേരിടണം.അതിനായി ആധുനിക ആയുധങ്ങളും ഉപകരണങ്ങളും വാഹനങ്ങളും പോലീസിന് ലഭ്യമാക്കണം

  • @makkarmm165
    @makkarmm165 Месяц назад +2

    Hearty salute to police Tamilnadu and the public there............

  • @invisible1278
    @invisible1278 Месяц назад +2

    Big Salute to Stalin Police and Tamil peoples ❤❤

  • @ShyjuVarghese-o1w
    @ShyjuVarghese-o1w Месяц назад

    big salute

  • @SonyTV43X800H
    @SonyTV43X800H Месяц назад +7

    Tamilnadu police super

  • @muhammedshafi4814
    @muhammedshafi4814 Месяц назад +1

    തമിഴ് നാട് പോലിസ് സൂപ്പർ 👍👍👍

  • @harin2001
    @harin2001 Месяц назад +1

    തൃശൂർ പൂരം തമിഴാറ്റിൽ ആഘോഷിച്ചു

  • @latheefparly4978
    @latheefparly4978 Месяц назад +44

    തമിഴ്നാട്ടിലേ adgp സങ്കിയല്ല എന്നു മനസ്സിലായി.

    • @abdularif6911
      @abdularif6911 Месяц назад +2

      😂😂🤝

    • @grassroot7388
      @grassroot7388 Месяц назад +15

      Pacha vellicham allaloo. 😂

    • @Root_066
      @Root_066 Месяц назад +4

      നിനക്ക് അങ്ങനെ എന്തൊക്കെ മനസിലാകാൻ ഇരിക്കുന്നു...

    • @sathyavrathannair8898
      @sathyavrathannair8898 Месяц назад +7

      പക്ഷേ അവിടത്തെ പോലീസ് സാക്ഷാൽ പോലീസാണ്, ഇവിടത്തെപ്പോലെ
      കുറ്റവാളികളെ കാണുമ്പോൾ "കടുത്ത
      നടപടിയ്ക്ക് തിടുക്കം വേണ്ട"എന്ന മുഖ്യന്റെ
      ഉത്തരവ് കണ്ണുമടച്ച് നടപ്പാക്കുന്നവരല്ല.

    • @sooraj1104
      @sooraj1104 Месяц назад +7

      അവിടെ പച്ചവെളിച്ചം ഇല്ല.

  • @bee0441
    @bee0441 Месяц назад +1

    Hats off to TN police👍🏻

  • @VKP-i5i
    @VKP-i5i Месяц назад +8

    TN Police ❤

  • @shafeequepss
    @shafeequepss Месяц назад +18

    Kerala police waste

    • @alfredsunny800
      @alfredsunny800 Месяц назад

      Keralathill police best atathukondu ithu pole police attack cheyilla manda🤣🤣🤣

  • @eldhosechacko4829
    @eldhosechacko4829 Месяц назад +1

    👍👍 thamil nadu police

  • @anandkozhencherry
    @anandkozhencherry Месяц назад

    Good

  • @johnkj807
    @johnkj807 Месяц назад +1

    ബിഗ് സല്യൂട്ട് ഫോർ തമിഴ്നാട് പോലീസ്.

  • @AdhilAyisha
    @AdhilAyisha Месяц назад +1

    പോലീസ് എന്ന സുമ്മവാ തമിഴ്നാട് പോലീസ് ❤️

  • @varughesethomas9424
    @varughesethomas9424 Месяц назад

    So sad 😢

  • @jithinjosevj385
    @jithinjosevj385 Месяц назад +2

    ☝️☝️Tamil Nadu police 🔥🔥🔥 Congress 🎉

  • @muhammedvp6975
    @muhammedvp6975 Месяц назад +1

    തമിഴ്നാട് പൊലീസിന് അഭിവാദ്യങ്ങൾ ,

  • @jamesdavid6048
    @jamesdavid6048 Месяц назад +2

    കണ്ടെയ്നർ ലോറിയ്ക്കകത്തു കാർ, കാറിനകത്തു പണം എന്താ ഐഡിയ

  • @sreeramds1052
    @sreeramds1052 Месяц назад

    feel great about Tamilnadu Police

  • @Ramla-X3w
    @Ramla-X3w Месяц назад +15

    Police enna summaavaa🎉

  • @shivrajshivraj8606
    @shivrajshivraj8606 Месяц назад +3

    Tamil nadu is strict in
    Administration. Here media is also pro active not like kerala media. TN government administration always strict irrespective of party in power. Kerala government weak. Media powerful. 😂

  • @cherianmathew3258
    @cherianmathew3258 Месяц назад +1

    Thamilnadu police very good

  • @Anirdhsukumar
    @Anirdhsukumar Месяц назад +2

    Tamilnadu police ❤❤

  • @20skid59
    @20skid59 Месяц назад +1

    Tamilnadu polce respect button 🔘✅

  • @trickofwelding1826
    @trickofwelding1826 Месяц назад

    അടിപൊളി 👍👍👍👍👍💪💪💪💪💪💪💪

  • @Gangadaran-k4e
    @Gangadaran-k4e Месяц назад +2

    ഇതൊക്കെ സിനിമകളിൽ കണ്ട് പരിശീലിച്ച് വരുന്നവർ ആണ്.

  • @rasheedmoidu6771
    @rasheedmoidu6771 Месяц назад

    കേരള /TN പോലീസിന് ബിഗ് സല്യൂട്ട് 💐💐💐💪.

  • @harin2001
    @harin2001 Месяц назад +2

    THIS IS THRISSUR POORAM CELEBRATED IN TAMIL NADU FOR A CHANGE

  • @muhammedaslam.
    @muhammedaslam. Месяц назад +4

    കേരളപോലീസ് ന് ഇവിടെ നല്ല പേരാണല്ലോ..

  • @anil540
    @anil540 Месяц назад

    Well done Tamilnadu Police ❤

  • @joona7655
    @joona7655 Месяц назад +5

    കേരളത്തിലെ പോലീസ് ആണെങ്കിൽ ഇവരുടെ മതം നോക്കും ആത്യം പിന്നെ ഇവർക്ക്‌ വെല്ല കമ്മീഷൻ കിട്ടുമോ എന്ന് നോക്കും ഇതെല്ലാം ആത്യം ഉറപ്പിക്കും ഇന്നത്തെ കേരളത്തിലെ പോലീസ് ഈ നിലയിൽ എത്തി കഴിഞ്ഞു ഇതിന് കേരള സർക്കാർ മൗനസമ്മതം കൊടുക്കുന്നു ഭരണ കക്ഷിയിലെ ഒരു MLA ഇത് തുറന്നു പറഞ്ഞു അതിനു അതേഹത്തെ ഒറ്റ പെടുത്തി കേരളത്തിലെ ജനങ്ങളെ കഴുതകളാക്കുന്ന ഭരണകൂടം എനി എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകും ഇവർ

  • @alianuali5103
    @alianuali5103 Месяц назад +1

    തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് അഭ്യന്തരം പോളി ❤
    കേരളത്തിലെ അഭ്യന്തരം 😂

  • @sreekumaraksharavs1777
    @sreekumaraksharavs1777 Месяц назад

    തമിഴ്നാട് പോലീസ് supper........

  • @neelakantans9350
    @neelakantans9350 Месяц назад

    Good job done by TamilNadu Police team.and our Police team timey action taken.congratulations to both police team...

  • @lbcreations6514
    @lbcreations6514 Месяц назад

    Tamilnad Police 🔥🔥

  • @Yathrastatusworld
    @Yathrastatusworld Месяц назад +6

    മലയാളം സിനിമയിൽ കുറെ ക്രിമിനൽസ് ഉണ്ടല്ലോ അവരെ പിടിച്ചു ലൂട്ട് ചെയ്‌യായിരുന്നില്ലേ...