They are all friends... He is open.. nothing to think this much serious or as jealousy. Coz Dhyan knows his flaws very well as a person in the industry
Single lead ആയി അഭിനയിച്ച ഒരു പടം പോലും ഹിറ്റ് ഇല്ല, എന്നാലും വായിൽ നാക്കിന് കുറവ് ഇല്ല. പ്രത്യേക മനുഷ്യൻ.😂 Interview hit ആകുന്നത് കൊണ്ട് മാത്രം സിനിമയിൽ പിടിച്ച് നിക്കുന്ന ആളാണ്. അതായത് ഇങ്ങേർ ഉണ്ടെങ്കിൽ പ്രൊമോഷൻ നല്ല പോലെ നടക്കും അതാണ് ഇത്രേം സിനിമ കിട്ടുന്നത്. വേറെ ഏതേലും നടൻ ആയിരുന്നു എങ്കിൽ field out ആയി പോയേനെ.😂 I'm pretty sure ,ഇങ്ങേരെ ഇപ്പൊ പൊക്കി പിടിച്ച് കൊണ്ട് നടക്കുന്ന ആളുകൾ തന്നെ കുറച്ച് കഴിഞ്ഞ് ഇങ്ങേരെ എയറിൽ കയറ്റും.😂😂 Basil salary കൂട്ടി ചോദിച്ചാൽ അത് കൊടുക്കാൻ ആൾ ഉണ്ടെങ്കിൽ എന്താണ് problem.lead ചെയ്ത് അഭിനയിച്ച 3 പടം ഹിറ്റ്, direct ചെയ്ത 3 പടവും ഹിറ്റ്. ഇയാളെ വച്ച് നോക്കുമ്പോ 100% basil ആണ് better actor പിന്നെ Direction ൻ്റേ കാര്യം പറയുകയേ വേണ്ട.😂😂😂😂
Dhyan തല വെച്ച പടങ്ങളിൽ 80% ഉം പരിചയക്കാരുടെ പടങ്ങൾ ആണ്, ഇതെല്ലാം കൊറോണ ടൈമിൽ ഓൺ ആയതും ആണ്. 15 പടം എന്തോ പുള്ളി കമ്മിറ്റ് ചെയ്തിട്ടുണ്ട്, അതിൽ 6 എണ്ണം ഇറങ്ങിക്കാനും ഇനിയും കിടക്കുവാണ്. പിന്നെ മച്ചാൻ ഇതു പൈസക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ് പുള്ളിയുടെ ഏരിയ ഡയറക്ഷൻ ആണെന്നും പറഞ്ഞിട്ടുണ്ട് മച്ചാൻ. ഒരു നല്ല പടം വന്നാൽ പുള്ളി eppo ഉണ്ടാക്കി വച്ചിട്ടുള്ള ഇഷ്ടം മൊത്തം ടിക്കറ്റ് ആയി convert cheyyan പറ്റും athu വിനീത് direct ചെയ്യുന്ന പടം ആണേൽ simple ആയി wrk ആകും 👈🏻. അങ്ങനെ ഒരു സാധനം ഈ കൊല്ലം last തുടങ്ങും വണ്ണവും കുറക്കും, പുറകെ കാപ്യർ 2, പിന്നെ മച്ചാൻ direct ചെയ്യുന്ന പടം, സ്ക്രിപ്റ്റ് എഴുതിയ bilingual movie 9mm. So machan evide thanne kanum oru 3-5 kollam മിനിമം 😉 പിന്നെ basil, athu അവർ അങ്ങനത്തെ റിലേഷൻ ആണ്. അജുവിനെ കുറിച്ച് എന്തൊക്കെയാ മച്ചാൻ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ just ട്രോൾ ആണ് ചുമ്മാ സീരിയസ് ആക്കാതെ മാഷേ
Basil 1 crore chodikkumbol kodukkan producers ready aakunnund enkil ayalkk aa market value und ennalle artham alle pinne cheriya cash n vere aarelum edutha pore. Basil nalla actor aahn talented director and actor
ധ്യാനിന് പറ്റിയ പരിപാടി സിനിമ ഒക്കെ നിർത്തി ശാന്തിവിള ദിനേശനെ പോലെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എല്ലാവരുടെയും അപവാദം പറഞ്ഞ് കാശ് ഉണ്ടാക്കൽ ആണ്. സ്വന്തം വീട്ടിലേയും സുഹൃത്തുക്കളുടെയും രഹസ്യങ്ങൾ വിളിച്ച് പറഞ്ഞ് ഇന്റർവ്യൂവിൽ ആളാകൽ അല്ലാതെ വേറെ ഒന്നിനും കൊള്ളില്ല എന്ന് തെളിയിച്ചു.
ബേസിൽ ഒക്കെ വലുതായിട്ട് ഉണ്ടെങ്കിൽ അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല രണ്ടുമൂന്ന് ഇൻറർവ്യൂ ശ്രദ്ധിക്കുന്നു ബേസില് കൊച്ചാക്കി ഒരു സംസാരം അയാൾ ബുദ്ധിപൂർവ്വം സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്തു നല്ല സിനിമകൾ എടുത്ത് പ്രൂവ് ചെയ്തു കേറി വരുന്നതാണ് അതിന് ഇൻറർവ്യൂ വന്നു വളിപ്പ് പറഞ്ഞിരിക്കുന്ന ഒരുവൻ അസൂയപ്പെട്ടിട്ട് കാര്യമില്ല
ബേസിൽ ഒരു കോടി ചോദിച്ചാലും കൊടുക്കാൻ ആളുണ്ട് കാരണം ആ ഒരു കോടി കൊണ്ട് അവർ പത്തുകോടി ഉണ്ടാക്കും പക്ഷേ ധ്യാൻ ഒരു കോടി ചോദിച്ചാൽ ആരും കൊടുക്കില്ല കാരണം ഒരു കോടി കൊടുത്താൽ 10ലക്ഷം പോലും തിരിച്ച് കിട്ടില്ല
Basil maintaining his consistency with choosing good scripts, and it goes well in to the audience too. Like how tovino gained his stardom, so he have that rights.
കാശ് മേടിച്ചെങ്കിൽ basil നല്ലൊരു നടനും സംവിധായകനും ആണ് ....പുള്ളി godha ...minnal murali പോലെ പൊളി പടങ്ങൾ ചെയ്തു മലയാള സിനിമയെ വേറെ ലെവൽ ആക്കാൻ കെൽപ് ഉള്ള ഒരാളാണ് ...അല്ലാതെ അവിഞ്ഞ ഒരു padavum എടുത്ത് ആകെ ഇന്റർവ്യൂ മാത്രം ഹിറ്റും ആക്കി മര്യധക്ക് അഭിനയിക്കാനും അറിയത്തില്ലാത്ത ഇവനെ പോലെ ആണോ....അസൂയക്ക് മരുന്നില്ല 🤣🤣🤣
@@karthikt776 OTT വന്നതോട് കൂടി എല്ലാവരും കൂട്ടിയോ... എങ്ങനെയാണ് shane നിഗത്തിനോക്കെ 1 cr കൊടുത്ത് പടവും പിടിച്ച് ആ ബജറ്റ് recover ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.
അഭിനയിക്കുമ്പോ നോക്കീം കണ്ടും ഒക്കെ അഭിനയിച്ച നിനക്കും മേടിക്കാം ഒരു കോടി. ആൾക്കാർക്ക് തോന്നണം. ആ ഇവൻ ഉണ്ടേൽ movie നന്നാവാൻ chance ഉണ്ട് ന്നൊക്കെ. ബേസിൽ ചവർ പോലെ cinema ചെയ്യുന്നില്ല. ഒന്നോ രണ്ടോ നല്ല movies. അത്രേ ഉള്ളൂ. ഇയ്യാൾ ചവർ പോലെ ചെയ്തിട്ട് ഓരോ theory പറഞ്ഞിട്ട് എന്താ കാര്യം 😅.
ഇന്റർവ്യൂകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ലോകത്തിലെ ഏക നടൻ
😅
Sayhyam😂
Interview kondu pidichu nikkunna nadanum,inauguration kondu pidichu nikkunna nadiyum namukkund.
@@shubu522 idakkidakk airil kayari pidich nikkunna vere oru nadiyumund guess who 🤭
Ella padavum pottuna allu enna kuttan 😅😅
ധ്യാനിന്റെ കൂട്ടുകാർ രഹസ്യങ്ങൾ ഒന്നും പുള്ളിയോട് പറയരുത് പുള്ളി അതെല്ലാം ഇന്റർവ്യൂവിൽ പറയും 🙆♀️
💯😅
Last അജു വർഗീസ് പൊളിച്ചു😂😂🤣🤣
😍
Basil is much more intillegent and better actor than Dyan so basil will grow
They are all friends... He is open.. nothing to think this much serious or as jealousy. Coz Dhyan knows his flaws very well as a person in the industry
Single lead ആയി അഭിനയിച്ച ഒരു പടം പോലും ഹിറ്റ് ഇല്ല,
എന്നാലും വായിൽ നാക്കിന് കുറവ് ഇല്ല. പ്രത്യേക മനുഷ്യൻ.😂
Interview hit ആകുന്നത് കൊണ്ട് മാത്രം സിനിമയിൽ പിടിച്ച് നിക്കുന്ന ആളാണ്.
അതായത് ഇങ്ങേർ ഉണ്ടെങ്കിൽ പ്രൊമോഷൻ നല്ല പോലെ നടക്കും അതാണ് ഇത്രേം സിനിമ കിട്ടുന്നത്.
വേറെ ഏതേലും നടൻ ആയിരുന്നു എങ്കിൽ field out ആയി പോയേനെ.😂
I'm pretty sure ,ഇങ്ങേരെ ഇപ്പൊ പൊക്കി പിടിച്ച് കൊണ്ട് നടക്കുന്ന ആളുകൾ തന്നെ കുറച്ച് കഴിഞ്ഞ് ഇങ്ങേരെ എയറിൽ കയറ്റും.😂😂
Basil salary കൂട്ടി ചോദിച്ചാൽ അത് കൊടുക്കാൻ ആൾ ഉണ്ടെങ്കിൽ എന്താണ് problem.lead ചെയ്ത് അഭിനയിച്ച 3 പടം ഹിറ്റ്, direct ചെയ്ത 3 പടവും ഹിറ്റ്.
ഇയാളെ വച്ച് നോക്കുമ്പോ 100% basil ആണ് better actor പിന്നെ Direction ൻ്റേ കാര്യം പറയുകയേ വേണ്ട.😂😂😂😂
Dhyan തല വെച്ച പടങ്ങളിൽ 80% ഉം പരിചയക്കാരുടെ പടങ്ങൾ ആണ്, ഇതെല്ലാം കൊറോണ ടൈമിൽ ഓൺ ആയതും ആണ്. 15 പടം എന്തോ പുള്ളി കമ്മിറ്റ് ചെയ്തിട്ടുണ്ട്, അതിൽ 6 എണ്ണം ഇറങ്ങിക്കാനും ഇനിയും കിടക്കുവാണ്.
പിന്നെ മച്ചാൻ ഇതു പൈസക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ് പുള്ളിയുടെ ഏരിയ ഡയറക്ഷൻ ആണെന്നും പറഞ്ഞിട്ടുണ്ട് മച്ചാൻ. ഒരു നല്ല പടം വന്നാൽ പുള്ളി eppo ഉണ്ടാക്കി വച്ചിട്ടുള്ള ഇഷ്ടം മൊത്തം ടിക്കറ്റ് ആയി convert cheyyan പറ്റും athu വിനീത് direct ചെയ്യുന്ന പടം ആണേൽ simple ആയി wrk ആകും 👈🏻. അങ്ങനെ ഒരു സാധനം ഈ കൊല്ലം last തുടങ്ങും വണ്ണവും കുറക്കും, പുറകെ കാപ്യർ 2, പിന്നെ മച്ചാൻ direct ചെയ്യുന്ന പടം, സ്ക്രിപ്റ്റ് എഴുതിയ bilingual movie 9mm.
So machan evide thanne kanum oru 3-5 kollam മിനിമം 😉
പിന്നെ basil, athu അവർ അങ്ങനത്തെ റിലേഷൻ ആണ്. അജുവിനെ കുറിച്ച് എന്തൊക്കെയാ മച്ചാൻ പറഞ്ഞിട്ടുള്ളത്. ഇതൊക്കെ just ട്രോൾ ആണ് ചുമ്മാ സീരിയസ് ആക്കാതെ മാഷേ
Vere are janangal pidich thazhe ittalum ingere idilla.karanam ingerk kakkanum ariyam nikkanum ariyam.
Le basil :- Koottukkaranaayi poyi allenkil😅😅
😆
Basil 1 crore chodikkumbol kodukkan producers ready aakunnund enkil ayalkk aa market value und ennalle artham alle pinne cheriya cash n vere aarelum edutha pore. Basil nalla actor aahn talented director and actor
Le ED : I am thrilled to know this 😁
1:00 സത്യം ......💯
ധ്യാനിന് പറ്റിയ പരിപാടി സിനിമ ഒക്കെ നിർത്തി ശാന്തിവിള ദിനേശനെ പോലെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എല്ലാവരുടെയും അപവാദം പറഞ്ഞ് കാശ് ഉണ്ടാക്കൽ ആണ്. സ്വന്തം വീട്ടിലേയും സുഹൃത്തുക്കളുടെയും രഹസ്യങ്ങൾ വിളിച്ച് പറഞ്ഞ് ഇന്റർവ്യൂവിൽ ആളാകൽ അല്ലാതെ വേറെ ഒന്നിനും കൊള്ളില്ല എന്ന് തെളിയിച്ചു.
ശാന്തിവിള ഇങ്ങനെ ഒന്നു സൂചിപ്പിച്ചിരുന്നു
ബേസിൽ ഒക്കെ വലുതായിട്ട് ഉണ്ടെങ്കിൽ അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല രണ്ടുമൂന്ന് ഇൻറർവ്യൂ ശ്രദ്ധിക്കുന്നു ബേസില് കൊച്ചാക്കി ഒരു സംസാരം അയാൾ ബുദ്ധിപൂർവ്വം സ്ക്രിപ്റ്റുകൾ സെലക്ട് ചെയ്തു നല്ല സിനിമകൾ എടുത്ത് പ്രൂവ് ചെയ്തു കേറി വരുന്നതാണ് അതിന് ഇൻറർവ്യൂ വന്നു വളിപ്പ് പറഞ്ഞിരിക്കുന്ന ഒരുവൻ അസൂയപ്പെട്ടിട്ട് കാര്യമില്ല
Jan e mann
Palthu janvar
Jaya jaya hai
"Not around a single hit"
Ivanee paranjathu mandatharam thanne
Poraathenu സാധാരണ pryunna തമാശ പോലെ അല്ല...ഇതൊരുമാതിരി കുറ്റ പ്പെടുത്തലു പോലെ ഉണ്ട് ..
🥴🥴
അടിപൊളി ട്രോൾ ഓരോ സീൻ സെലെക്ഷനും പക്കാ 😍👍👍👍
😍
ബേസിൽ ഒരു കോടി ചോദിച്ചാലും കൊടുക്കാൻ ആളുണ്ട് കാരണം ആ ഒരു കോടി കൊണ്ട് അവർ പത്തുകോടി ഉണ്ടാക്കും പക്ഷേ ധ്യാൻ ഒരു കോടി ചോദിച്ചാൽ ആരും കൊടുക്കില്ല കാരണം ഒരു കോടി കൊടുത്താൽ 10ലക്ഷം പോലും തിരിച്ച് കിട്ടില്ല
🤣🤣
Basil maintaining his consistency with choosing good scripts, and it goes well in to the audience too. Like how tovino gained his stardom, so he have that rights.
കാശ് മേടിച്ചെങ്കിൽ basil നല്ലൊരു നടനും സംവിധായകനും ആണ് ....പുള്ളി godha ...minnal murali പോലെ പൊളി പടങ്ങൾ ചെയ്തു മലയാള സിനിമയെ വേറെ ലെവൽ ആക്കാൻ കെൽപ് ഉള്ള ഒരാളാണ് ...അല്ലാതെ അവിഞ്ഞ ഒരു padavum എടുത്ത് ആകെ ഇന്റർവ്യൂ മാത്രം ഹിറ്റും ആക്കി മര്യധക്ക് അഭിനയിക്കാനും അറിയത്തില്ലാത്ത ഇവനെ പോലെ ആണോ....അസൂയക്ക് മരുന്നില്ല 🤣🤣🤣
അവര് കൂട്ടുകാരാണ് ചങ്ങാതീ ....
@@harisankar1060 അയിന് 😁
അത്കൊണ്ട് ഇന്റർവ്യു ഒക്കെ കൊടുക്കുന്നു. അല്ലെങ്കിൽ ഇങ്ങനെ ഇരുന്ന് കണ്ടവരെ കുറ്റം പറഞ്ഞു കമന്റ് ഇടാരുന്നു
നിന്നെപ്പോലെ😂
@@harisankar1060 enn vach immathiri umbiya varthanam parayaruth. Ith friendship ne muthaledupp an🚶🏻♂️
പേര് എടുത്തു പറയാനുള്ള ആ മനസ്സ്.
നൻബൻ😅
Basil oru example matram
💯
As an actor Basil josephnu 1 cr കൊടുക്കും എന്ന് തോന്നുന്നില്ല,
ടോവിനോ ,ഉണ്ണി ഒക്കെ below 1cr ആണ്
Tovino 1cr okke 4 varsham munb🤣🤣
@@niriap9780 കൊറോണക്ക് ശേഷം വന്ന ഒരു ഇൻ്റർവ്യൂവിൽ ആരോ 75 lakhs എന്ന് mention ചെയ്ത് കണ്ടായിരുന്നു.. ഇപ്പോഴത്തെ സ്ഥിതി അറിയില്ല
Shane nigam vare 1cr above anu pinna..
Unni nte endi... Abinayikkn muscle mathrm pora
@@karthikt776 OTT വന്നതോട് കൂടി എല്ലാവരും കൂട്ടിയോ...
എങ്ങനെയാണ് shane നിഗത്തിനോക്കെ 1 cr കൊടുത്ത് പടവും പിടിച്ച് ആ ബജറ്റ് recover ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല.
ഈ തള്ളുന്ന നേരം ഒരു നല്ല പടം ചെയ്യ്...അല്ലാതെ ഇന്റർവ്യൂ മത്രേം
Basil has honestly done the work to deserve this current status
Interview star🔥😍
😅
പറഞ്ഞ ബേസിൽ ആരായി..😅😅
തിന്നു കൊഴുതില്ലായിരുന്നെങ്കിൽ ദ്യൻ ഒക്കെ എവിടെ എത്താനുള്ളതാ...😏😏
ഇന്റർവ്യൂ ഇൽ തഗ് അടിച് കൊണ്ട് ഇരിക്കുന്നു..hmm😏😏
Jealousy 😀
😅
100%
ധ്യാൻ ന്റെ ഡയലോഗ് basil നെ മെൻഷൻ ചെയ്തു കാണിച്ചത് കിടു 😂😂😂
ചുമ്മാ 🤣🤣🙏🏻
😆
അച്ഛന്റെ സ്വഭാവം അതേപടി കിട്ടിയ മകൻ കൂട്ടുകാരെ കുറ്റം പറയാനും കളിയാക്കാനും മാത്രം ഇന്റർവ്യൂ ചെയ്യുന്ന നടൻ
🤣🤣🤣👍
എന്നാര് പറഞ്ഞു...പ്രഭാസ്... യാഷ്.. ഇവരെയൊന്നും മച്ചാന് അറിയില്ലേ
Avar malayali ahno👀
@@user...304 athinu malayali nnu evide paranj
@@hareeshtripleh8499 interview full kelkknm🚶
@@user...304 കേട്ടില്ലേൽ???
@@hareeshtripleh8499 😂😂
Dyan public nte side l ninn paranju. Basil swantham karyam better akkunnu. Randum thettalla. Enthakum nn nokki thanne kanendi irikkkunnu
😂😂😂
😍
ലെ ഇത് കേൾക്കുന്ന പ്രഭാസ് and യാഷ് ഒന്ന് പോടാപ്പാ 😅😅😅
Dhyan sontham vila kalangu komali akunu.
Sacchin, goodalochana, Ore mukham, khalipurse, sathyam mathrame bodhippikku, kuttymaama, veekam, sayhaana varthakal, etc..... Floppukalude Rajakumaran
Dhyan 🔥🔥🔥🔥
നീയും തച്ച് വച്ചോ 🤣🤣🤣🤣💯
😁
Ingeru angu pidich keruva, achanum chettanum venda supportinu 🤓🤓🤓ingana maannam aalukal
🤭
അഭിനയിക്കുമ്പോ നോക്കീം കണ്ടും ഒക്കെ അഭിനയിച്ച നിനക്കും മേടിക്കാം ഒരു കോടി. ആൾക്കാർക്ക് തോന്നണം. ആ ഇവൻ ഉണ്ടേൽ movie നന്നാവാൻ chance ഉണ്ട് ന്നൊക്കെ. ബേസിൽ ചവർ പോലെ cinema ചെയ്യുന്നില്ല. ഒന്നോ രണ്ടോ നല്ല movies. അത്രേ ഉള്ളൂ. ഇയ്യാൾ ചവർ പോലെ ചെയ്തിട്ട് ഓരോ theory പറഞ്ഞിട്ട് എന്താ കാര്യം 😅.
പയങ്കരം
പയങ്കരം
എന്നിട്ട ഉള്ള പടം മൊത്തം പൊട്ടുന്നെ 🤣
😅
Iyaal idhenthonn
Well said dyan👍👍👍
Dyan thadichu muttapole urundittundallo
😂
😅
🥰
😂
🤣🤣