നല്ല അടിപൊളി ഷെപ്പേർഡ്‌സിനെ വാങ്ങാൻ താല്പര്യപ്പെടുന്നവർക്ക് .

Поделиться
HTML-код
  • Опубликовано: 16 окт 2019
  • നല്ല അടിപൊളി ഷെപ്പേർഡ്‌സിനെ വാങ്ങാൻ താല്പര്യപ്പെടുന്നവർക്ക് ..
    നല്ല ഷോ ക്വാളിറ്റി ജർമൻ ഷെപ്പേർഡിനെ അന്വേഷിക്കുന്നവർക്കും
    നല്ല ക്വാളിറ്റി പപ്പീസിനെ വേണ്ടവരും ഈ ബ്രീഡറെ മനസിൽ വെക്കുന്നത് നല്ലതാ ...
    പപ്പീസിനെ വാങ്ങുന്ന സമയത്തു വിളിച്ചു നോക്കിക്കോളൂ ട്ടോ
    അത്ര നല്ല പാരെന്റ് സ്റ്റോക്ക് ഇവിടെ ഒരുങ്ങുന്നുണ്ട് .
    വീഡിയോ കണ്ടോളു ക്വാളിറ്റിയുടെ കാര്യത്തിൽ നിങ്ങൾ നിരാശരാവില്ല ..
    ജർമൻ ഷെപ്പേർഡ് പപ്പിയേ വാങ്ങും മുൻപ് അറിഞ്ഞിരിക്കാൻ ഒരൽപ്പം കാര്യങ്ങൾ ...
    • ജർമൻ ഷെപ്പേർഡ് വാങ്ങാൻ...
    റോട്ട് വെയ്‌ലർ പപ്പിയേ വാങ്ങും മുൻപ് അറിഞ്ഞിരിക്കാൻ ഒരൽപ്പം കാര്യങ്ങൾ ...
    • റോട്ട് വീലെർനെ വാങ്ങാ...
    രാജപാളയം പപ്പിയേ വാങ്ങും മുൻപ് അറിഞ്ഞിരിക്കാൻ ഒരൽപ്പം കാര്യങ്ങൾ ...
    • Video
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    എല്ലാ വിധ വിവരങ്ങൾക്കും ബന്ധപ്പെടുക :
    സന്തോഷ് പാലക്കാട് : 9746300337
    "www.bensound.com"
    Adventures by A Himitsu ruclips.net/channel/UCgFw...
    Creative Commons - Attribution 3.0 Unported- CC BY 3.0
    creativecommons.org/licenses/b...
    Music released by Argofox • A Himitsu - Adventures...
    Music provided by Audio Library • Adventures - A Himitsu...
  • ЖивотныеЖивотные

Комментарии • 447

  • @VickiesGreeny
    @VickiesGreeny  4 года назад +384

    ജർമൻ ഷെപ്പേഡ് ഫാൻസ്‌ ഈ കമെന്റിന് ലൈകും സംശയങ്ങളും റിപ്ലൈ ആയിട്ട് ഇട്ടോളൂ ..

    • @vaisakhvs5180
      @vaisakhvs5180 4 года назад +6

      ജർമൻ ഷെപ്പേർഡ് നായയുടെ പേടി മാറ്റാൻ എന്താ ചെയ്യാ.. 6മാസം ayi.. അപരിചിതരെ കണ്ടാൽ പേടിയാ..പുറത്ത് കൊണ്ടു പോകുമ്പോൾ

    • @vighneshharidas8312
      @vighneshharidas8312 4 года назад +6

      ഇനി video ചെയ്യുമ്പോൾ ഓരോ ബ്രീഡർമാരും follow ചെയ്യുന്ന മരുന്നുകൾ (multtivitamin) ഏതൊക്കെ ആണെന്ന് ഒന്ന് ചോദിക്കാമോ....??

    • @sachinramesh759
      @sachinramesh759 4 года назад +3

      German shepherd puppiesne kaanichondulla oru video cheyaamo..

    • @midhunp8779
      @midhunp8779 4 года назад +2

      Ivarude number ?

    • @anjana.v7012
      @anjana.v7012 4 года назад +2

      Bro evideointe facebook link plz

  • @VickiesGreeny
    @VickiesGreeny  4 года назад +142

    റോട്ട് വെയ്‌ലർ ഫാൻസ്‌ ഈ കമെന്റിനു ലൈകും സംശയങ്ങളും റിപ്ലൈ ആയിട്ട് ഇട്ടോളൂ ..

    • @nibinpb5719
      @nibinpb5719 4 года назад +3

      മച്ചാനെ imported or champion rotweiler video ചെയ്യുമോ..

    • @abhijith6391
      @abhijith6391 4 года назад +4

      ഒന്ന് രണ്ട് മാസം കൊണ്ട് കേരളത്തിൽ കുറേ import rott vannittund
      video cheyyan sramikkuu....

    • @richardsjoby1998
      @richardsjoby1998 4 года назад +5

      Endhookee paranjalum rott powlii aanea

    • @aswanthpk7484
      @aswanthpk7484 4 года назад +1

      Rottweiler sellers undow

    • @abshalbmohan406
      @abshalbmohan406 4 года назад +1

      Rott vera level ane ete doginekalum

  • @jishnuraveendran7025
    @jishnuraveendran7025 4 года назад +2

    Good video! Manyamayi samsarikkunna sahodahrangal.. God bless

  • @jeevanraj7170
    @jeevanraj7170 4 года назад +5

    എനിക്ക് ജർമൻ ഷെപ്പേർഡ് വളരെയധികം ഇഷ്ടമായി വളരെ നല്ലൊരു ബ്രീഡ് ആണിത്

  • @nithinraj3476
    @nithinraj3476 4 года назад +2

    Adhyam Santhosh chettane kandappo onn pedichengilum vdode bakikoodi kandapo sqmadhanam aayi bro vdo nanayitund😍❤️❤️❤️

  • @binuomanakuttan1452
    @binuomanakuttan1452 4 года назад +3

    എനിക്ക് ഒരു പാട് ഇഷ്ടം ആയി വീഡിയോ സൂപ്പർ സൂപ്പർ ഡോഗ്സ്

  • @rahulharidas6955
    @rahulharidas6955 4 года назад +1

    VG nigalude videos ellam special aanu... Ella videos m maxim kaanan shremikarundu.... Congrats..

  • @pranavyaramesh2007
    @pranavyaramesh2007 4 года назад +3

    Adipoli specially the last one..😍👍👍

  • @Couplevibestories
    @Couplevibestories 4 года назад +3

    Bro Dachshund videos cheyyamo...
    Verity colour s ullathu...

  • @AkshayAjith-nc8zw
    @AkshayAjith-nc8zw 4 года назад +2

    Kidu video....

  • @jijiljijil2008
    @jijiljijil2008 4 года назад +1

    Santhoshettante video munmb kandirunnu supera

  • @thanimanews3087
    @thanimanews3087 2 года назад

    Bro trivandrum Jillayil Kittumo German She Pard

  • @oovv8868
    @oovv8868 4 года назад +1

    Nalla kidukkachi puppys and quality

  • @cheriansameul2803
    @cheriansameul2803 4 года назад +1

    Chetante hair color kalaki

  • @ajay6672
    @ajay6672 4 года назад +7

    Thank you YUNICE and SANTHOSH for this wonderful session. Also thanks for all the likes, comments and critics. We will review the comments and will ensure the quality of the quality and health of the pups. Again thanks for all the supports .

    • @suraj_nair__
      @suraj_nair__ 4 года назад

      I love dogs 💛💛💛💚💚

  • @athulvm5636
    @athulvm5636 4 года назад +5

    കോഴിക്കോട് ഉള്ള doberman ബ്രീഡേഴ്സിന്റെ video ചെയ്യുമോ bro

  • @fightfight1477
    @fightfight1477 4 года назад +2

    ഡോഗ് കാണാൻ രസമുണ്ട്

  • @kidslife187
    @kidslife187 4 года назад +3

    Broo adinde kood sett up kanijjal nallayirunnu,ella video ilum

  • @abhishekchikkuss830
    @abhishekchikkuss830 4 года назад +1

    Super videos ann machane 🥰🥰🥰

  • @MRCOFFINGAMING
    @MRCOFFINGAMING 4 года назад +2

    Bro dogs engane train cheythedukkam ennoru video cheyyamo. Plzz

  • @akshaykrishnap3102
    @akshaykrishnap3102 4 года назад +3

    ആദർശ് പൊളി ആണ് മുത്ത്

  • @VickiesGreeny
    @VickiesGreeny  4 года назад +62

    ഡോബർമാൻ ഈ കമെന്റിന് ലൈകും സംശയങ്ങളും റിപ്ലൈ ആയിട്ട് ഇട്ടോളൂ ..

    • @anandharry6176
      @anandharry6176 4 года назад +2

      Doberman breed cheyyunath nannairikum both American and European types.....
      Pinne Ernakulam baagathulla breedersne onnu parichayapeduthiyaaal nannavum...

    • @jij3033
      @jij3033 4 года назад +2

      Pls do a program about Doberman quality

    • @jeraldjames8645
      @jeraldjames8645 4 года назад +1

      Nalla oru breederinte contact tha

    • @jij3033
      @jij3033 4 года назад +2

      @@jeraldjames8645 : Reni Thampan(Rendob doberman kennels) : 9961807844

    • @abhinandhnair550
      @abhinandhnair550 4 года назад +2

      ഡോബെർ മാൻ ഇയർ ക്രോപ്പിംഗ് നെ കുറിച്ച് ഡീറ്റൈൽസ് വീഡിയോ ചെയ്യാവോ..

  • @murukan2069
    @murukan2069 4 года назад +6

    നാടൻ ഇനങ്ങളെ പറ്റി കൂടുതൽ വീഡിയോ ചെയ്യാമോ

  • @phantomgamerz2736
    @phantomgamerz2736 4 года назад +1

    Gsd pwoli aanu

  • @vannerimani
    @vannerimani 4 года назад +6

    Golden retriever ഉണ്ടെങ്കില്‍ വീഡിയോ ചെയ്യാമോ?

  • @anushsuresh5474
    @anushsuresh5474 2 года назад

    Yes bro

  • @jamusics1436
    @jamusics1436 4 года назад +1

    Perfect

  • @akhilsreelatha9152
    @akhilsreelatha9152 3 года назад +1

    Machana video allam polichu

  • @ajithavipin8514
    @ajithavipin8514 4 года назад +3

    Adarshe pwolich mwone

  • @ciriljoyCJ
    @ciriljoyCJ 4 года назад +3

    Duchund vedio cheyyan patuumooo agane athikam alkkar cheyyathathaa.cheyamoo.....

  • @vikasnairv1
    @vikasnairv1 4 года назад +2

    Amazing gd breed i hv evr seen

  • @vishnukeeru5719
    @vishnukeeru5719 2 года назад

    Short coat straight back gsd undo

  • @raviindran5977
    @raviindran5977 4 года назад +1

    Chetta Allapuzha cherthala bagthu ulla breederumare parichiyapeduthavo

  • @richardsjoby1998
    @richardsjoby1998 4 года назад +2

    Male German shepherd powliichuu

  • @vishnukeeru5719
    @vishnukeeru5719 2 года назад

    Straight back short coat gsd undo

  • @prabhababu1942
    @prabhababu1942 4 года назад +2

    Palakkadil evideyan

  • @thejaschikku
    @thejaschikku 4 года назад +3

    Videoill kanikkunna dognde age ellathindeyum parayanam pls

  • @user-vp1we4bd5p
    @user-vp1we4bd5p 4 года назад +1

    So use full

  • @arunms1641
    @arunms1641 4 года назад +3

    So nice grim looking awesome.adarsh you are doing a great job

  • @pradeepramalingam9178
    @pradeepramalingam9178 4 года назад +1

    orotta video polum miss cheyyilla....adipoli video😍😍

    • @VickiesGreeny
      @VickiesGreeny  4 года назад

      Thanks pradeep baai... Njangaludee nalloru support aanu thankalude ella commentsum

    • @pradeepramalingam9178
      @pradeepramalingam9178 4 года назад +1

      @@VickiesGreeny thanks for your reply..as a viewer,i just do it.keep concentrate to do more videos...and its my opinion if you increase the time up to 15minutes..its good but contents should be thier.

  • @mohang1256
    @mohang1256 Год назад

    Very good introduction,pls give the proper address.

  • @VinuNichoos
    @VinuNichoos 4 года назад +2

    Supper bro...

  • @elsons1909
    @elsons1909 4 года назад +4

    Pig farming ne patti oru video cheyamo chetta

  • @AkshayAjith-nc8zw
    @AkshayAjith-nc8zw 4 года назад +3

    Valare nalla aalanu santhoshettan.... eppol vilichalum snehathodu koodiyaanu adheham samsarikkuka

    • @manimadhavan684
      @manimadhavan684 4 года назад +1

      Akshay Ajith athu PKD teamsnte prathekatha annu

    • @AkshayAjith-nc8zw
      @AkshayAjith-nc8zw 4 года назад +1

      Nammal palakkattu kar anganeyaa

    • @VickiesGreeny
      @VickiesGreeny  4 года назад

      Appo njangal wayanattukaaro???🤔🤔😀😀📣📣

  • @manimadhavan684
    @manimadhavan684 4 года назад +2

    Video kurachukudie details add cheythu ithirie lengthy akkammayirunnu

  • @amaldev1622
    @amaldev1622 4 года назад +3

    Keep going

  • @soorajsethumadhavan7472
    @soorajsethumadhavan7472 4 года назад +2

    Puppyse koode parichaya peduthamayirunu

  • @thomasfrancis7023
    @thomasfrancis7023 4 года назад +2

    German Shepherd ne vannam veykkan entha cheyende
    Plz give me some tips

  • @abhilashbalakrishnan618
    @abhilashbalakrishnan618 4 года назад +1

    അടിപൊളി broooo

  • @shinoyjk3954
    @shinoyjk3954 3 года назад

    Bro santhosh palakkad nnte dogs nne Patti oru video cheyamo

  • @jinspallikavala5357
    @jinspallikavala5357 4 года назад +22

    Dog കാണാൻ രസമുണ്ട്.but എനിക്ക് കൂടുതൽ ഇഷ്ടമായത് നമ്മടെ വയനാട് വടുവൻചാലിലെ ഡോഗിനെയും ബ്രീഡറേയുമാണ്.....😆

  • @vaishakamentertainments5299
    @vaishakamentertainments5299 4 года назад +3

    ഞാൻ കമന്റ് വായിക്കാൻ വന്നൂട്ടോ...

  • @beljithkumar1761
    @beljithkumar1761 4 года назад

    സൂപ്പർ

  • @geothomas9269
    @geothomas9269 4 года назад +3

    Chippiparai dog oru video cheyamo Bro

  • @sudheeshkp123
    @sudheeshkp123 4 года назад +1

    palakkadil evideya gsd

  • @akshayrider6943
    @akshayrider6943 4 года назад +2

    Chocolate Labrador video edu pleace

  • @anas_vanas9654
    @anas_vanas9654 4 года назад +1

    Super 👍👍

  • @de_black_boy4922
    @de_black_boy4922 4 года назад +1

    Palakkad evdeyaa????

  • @dhanyakurien8499
    @dhanyakurien8499 4 года назад +4

    Labrador nte puppy caring cheyyuu

  • @adithyan8034
    @adithyan8034 4 года назад +3

    🔥😍

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 4 года назад +8

    എന്തോ ഒരു കംപ്ലീഷൻ ഇല്ലാത്ത പോലെ. കുറച്ചു കൂടി ഇൻഫർമേഷൻ ആഡ് ചെയ്യൂ

  • @rajanp1648
    @rajanp1648 4 года назад +2

    Namaskaram eee doginu vila etrayaaa

  • @adarshadhu7057
    @adarshadhu7057 4 года назад +1

    Ethil puppy's Sherik kanichila. Long coat ano puppys

  • @shejinms1550
    @shejinms1550 4 года назад +1

    Spr video bro

  • @arjumon1467
    @arjumon1467 4 года назад +2

    Bro boxer kurchu video chayo

  • @summergoldenretriever1962
    @summergoldenretriever1962 4 года назад +1

    💚

  • @user-yr2jn3tw5y
    @user-yr2jn3tw5y 4 года назад +1

    Bro videoell second kattiathaa puppy' GSD anno bro

  • @stephinthomas957
    @stephinthomas957 4 года назад +1

    Nadan dogs video cheyyamoooo😘

  • @arjunk4604
    @arjunk4604 4 года назад +1

    adipoli

  • @rohithrdz6131
    @rohithrdz6131 3 года назад

    Palakkadil evde

  • @terrorgamer72
    @terrorgamer72 2 года назад

    Grim poli look aduthu breed anu pranjau tramo

  • @alfredjohnson4911
    @alfredjohnson4911 4 года назад +3

    Puppies undo, ethu Palakkad evideya

  • @advsharathnair3244
    @advsharathnair3244 4 года назад +1

    Dog show training engane anu. Adhinde training evide aanu enna videos okka ediku.. Polikkum.. Fresh alkaruku proper show guidance evideyum kitunilla

  • @risviahmmed767
    @risviahmmed767 4 года назад +1

    Number video yude frame l ulpeduthuka

  • @hafiskabeer
    @hafiskabeer 4 года назад +2

    Ddr gs ഉണ്ടോ

  • @rakesh1978mr
    @rakesh1978mr 4 года назад +1

    Any breed they are loyal and lovable to owner if you treat them well . I have a rott very friendly and loyal

  • @abinjohnson2121
    @abinjohnson2121 4 года назад +1

    Gsd polichhuu

  • @jithinraj4431
    @jithinraj4431 4 года назад +1

    Superb

  • @ayoobsanu5805
    @ayoobsanu5805 3 года назад +3

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നയനെ വളർത്താൻ

  • @kingslayer177
    @kingslayer177 3 года назад +1

    Bro kotamangalam avde black gsd breeder ind

  • @DigitalworldOnlinejobs9104
    @DigitalworldOnlinejobs9104 4 года назад +2

    I need

  • @akhilakhi2823
    @akhilakhi2823 3 года назад +3

    Jerman shepherd long coat puppy rate ethre ane

  • @vyshakhkr8076
    @vyshakhkr8076 4 года назад +1

    Super gsd

  • @abinanil1428
    @abinanil1428 4 года назад +2

    Adipolee

  • @ajkaltron4543
    @ajkaltron4543 4 года назад +2

    Super german shepherd dog

  • @sivanms3674
    @sivanms3674 4 года назад +1

    Super

  • @ajesh.athirukulangara8846
    @ajesh.athirukulangara8846 3 года назад +1

    E Jarman sihpedini ethra ruupayayi eni parayamo

  • @S_Meenakshi2001
    @S_Meenakshi2001 3 года назад

    Rate kooda add chayamoo alla videos llum

  • @amaldev1622
    @amaldev1622 4 года назад +1

    Bro gd

  • @santhoshraj7333
    @santhoshraj7333 4 года назад +1

    Good

  • @alvineapenrajeesh4574
    @alvineapenrajeesh4574 4 года назад +2

    Dog pregnancy, labour and litter care ഇതിനെപ്പറ്റി ഒക്കെ ഉള്ള ഒരു വീഡിയോ ചെയ്യൂ.🙏🙏🤳🤳🤝🤝

    • @smaranbritto
      @smaranbritto 4 года назад

      ruclips.net/video/_aDQNnHJfGk/видео.html

  • @nithinraj3476
    @nithinraj3476 4 года назад +3

    Dogsinte price parayathathinte reason ariyamengilum vewversin price ariyan nalla akamsha und so kazhiyumengil iniyulla vdosil engilum price ulpeduthiyal nanayirunnu

  • @arjumon1467
    @arjumon1467 4 года назад +2

    bro intro long Aha short aku

  • @girijamanohar7085
    @girijamanohar7085 4 года назад +1

    Cute

  • @kebrekshop5909
    @kebrekshop5909 4 года назад +2

    How many rs for this dog

  • @vampireboy4628
    @vampireboy4628 4 года назад +1

    ♥♥♥♥

  • @sudeeprvarma
    @sudeeprvarma 4 года назад +4

    Good quality Shepherd where we can get in Trivandrum

  • @arindamthakur9994
    @arindamthakur9994 4 года назад +1

    Is long coat male puppy available?

  • @sharavanrshekar5226
    @sharavanrshekar5226 4 года назад +1

    Ningal super quality ennu parayunna we dog sharikkum oru defect Ullathanu. Hip diplasia varum athinte naduvu chalungi irikkunnathu kandu nokku

    • @VickiesGreeny
      @VickiesGreeny  4 года назад

      Let everyone share their openion.
      I hope the breeders cares him as he needed the care.
      We consider your openion and will care for not to happen

    • @ajay6672
      @ajay6672 4 года назад +1

      SHARAVAN R SHEKAR which dog are you referring to have HD

  • @abhimanyushanku7660
    @abhimanyushanku7660 4 года назад +1

    Chetta video orupadu cheruthayi kuruchude vennamayirunu