എനിക്ക് സ്മാർട്ട് വാച് വാങ്ങാൻ പ്ലാൻ ഉള്ളവരോട് പറയാൻ ഉള്ളത്,,, എന്റെ അനുഭവം വച്ച് ആദ്യത്തെ ഒരാഴ്ചത്തെ ഒക്കെ ഒരു പെരുക്കവേ ഉള്ള്.... പിന്നെ ഈ വാച് ഇട്ടോ ഇല്ലയോ എന്ന് പോലും നോക്കില്ല...ഒരു ഉപയോഗവും ഇല്ല.. ആ പൈസക്ക് നല്ല ഒരു ബ്രാൻഡിന്റെ സാധാ ഒരു വാച് വാങ്ങുന്നത് ആകും ബുദ്ധി എന്നൊരു അനുഭവസ്ഥൻ 🤭🤭
Njanokke daily use cheyyarund... Calling adakkam pala avashyangalkkum use cheyyarund... Drivingil map use cheyyarund.... Work out or walking pokumbo use cheyyarund... Phone aayal pockettil idumbo thazhott pokum pant... Classil irikkumbo mobile restricted aan.... Appozhum use cheyyam.... I'm using galaxy 4
പല ചാനലുകളും നോക്കിയെങ്കിലും, എനിക്ക് വേണ്ട വിശദമായ വിവരങ്ങൾ കിട്ടിയത് ഈ ചാനലിൽ നിന്നാണ്. വാച്ച് ചൂടാകുന്നതുപോലുള്ള വിവരങ്ങൾ ഉൾപെടെ നന്നായി വിശദമായി പറഞ്ഞു. നന്ദി. 👍
Very good informative video, Actually all most smart watches available in India is with pathetic experience. I tried few models and all are 100% blunder based on the advertising. Don't waste your valuable cash😊
Using galaxy watch 4 blutooth version for 6 months. Bought it for 7500. And it's absolutely killer for that price. With continuous heart rate, sleep tracking and stress measurement. I'm getting 1.5 days of battery backup. കുറ്റം പറയാൻ പറ്റില്ല, 90k കൊടുത്ത് വാങ്ങുന്ന apple watch നേക്കാളും battery backup ഉണ്ട് ( tested with a friend who owns) കഴിഞ്ഞ updateൽ ECG and blood pressure monitoring ഉം വന്നിട്ടുണ്ട്
iwatch 1lakhinu vangunna aalkar ithra negative onnum paranju kettilalo...like one hand free alla enna polethe dialogues. Rebranding okke oke..but consider the price and stuff you get.
i am using this watch for nearly 1 week.. ith vare vere issues thonnila and phone use cheyyunna pole ith use cheyta battery drain aakum..enik normal whatsapp use and other internet use cheyyan pattunnu.. i got for 6k and its worth for me..touch ia very smooth
7000rs innn ith nannilla.4000 RS indel tk6 eduthal 4gb ram 64gb space kittum engel indd.etepola off akukaunnum illa.super quality ann.better than fire bolte for sure.porand sim venam enn onnum illa athil wifi ind so better is tk6 allel tk5 or modio 4g ultra smart watch.ithin oke 4000 ann rate❤
@@vipinchandran9503apple watch nte chinese copy watches aann . same like this firebolt watch , wear at ur own risk!! If u want a real smart watch go for apple watch or galaxy watch.
ബ്രോ കുറച്ചു ഓവർ നെഗറ്റീവ് പറയുന്നത് പോലെ തോന്നി കാരണം സാധാരണ ബ്ലൂടുത് കണക്ട് ചെയ്തു ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ഇത് തന്നെയാണ് അത്യാവിശ സമയത്ത് ഫോൺ കയ്യിലില്ലെങ്കിൽ വളരെ ഉപകാര പ്രദമാണു ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു കുഴപ്പവുമില്ല ഈ വിലക്ക് വളരെ നല്ല ഒരു വച്ചാണ് 😁
chetta oru video cheyavoo njan joli sthalath pokkubol enike avde phone allowed alla enik voice WhatsApp Instagram oke use cheyan pattiyaa oru day enkilum charge nikunna oru smart watch suggest cheyavoo plsss
ഫയർ ബോൾട് വാച്ച് വാങ്ങരുതേ ഞാൻ പെട്ടുപോയതാ 3 മാസം കൊണ്ട് വാച്ച് കംപ്ലയിന്റ് ആയി വറന്റി ഉണ്ടായിട്ടും മാറ്റി തന്നില്ല .ഞാൻ filipkart നിന്നു വാങ്ങിയത് കമ്പനിയിലെ അഡ്രസ്സിൽ അയക്കാൻ പറഞ്ഞു അയച്ചു ഡൽഹിയാണ് 2മാസം കഴിഞ്ഞു ഒരു റീപ്ലേയുമില്ല ചതിയാണ്
Full negative review video analo Price nu ulla other smartwatch ne kalu features ille 30k apple, Samsung, Google watch ithu pole negative review parayumo ? 30k+price nte watch vagada enu para
@@shafeekm.a5200 Agne parnja kodukk Negative thumbnail itt video views undakan ula plan aa . now 6k-20k smartwatch ulla feature 2k-3k smart watch kitum but fire bolt nte ee feature vere kitulla
ആരും Fire-Boltt ൻ്റെ പ്രോഡക്ട് വങ്ങാത്തതാണ് നല്ലത്.ഞാൻ Fire-Boltt Expedition വാച്ച് വാങ്ങിയിരുന്നു. ഒരു മാസം ആയപ്പോൾ അതിൻറെ ഡിസ്പ്ലേ അടിച്ചുപോയി. കൊച്ചിയിൽ വാറണ്ടിക്ക് വേണ്ടി സർവീസ് സെൻറർ തിരഞ്ഞപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത ഓപ്ഷനായിരുന്നു ഓൺലൈൻ സർവീസ്. അവർ ഓൺലൈൻ വഴി നോക്കിയിട്ട് പറഞ്ഞു 300 രൂപ കൊടുത്തു കഴിഞ്ഞാൽ റെഡിയാക്കി തരാമെന്ന്. 300 രൂപയും കൊടുത്ത് സാധനം കൊണ്ടുപോയി ഒരു മാസം ആവാറായി ഇതുവരെ ഒരു വിവരവുമില്ല.. അവർക്ക് മെയിൽ ചെയ്താൽ റിപ്ലൈ കിട്ടാൻ തന്നെ രണ്ടു ദിവസമാവും. അല്ലെങ്കിൽ 7 ദിവസം..
8:18 10.39 90% 10.49 28% വാച്ച് off ayyi എന്ന് bro പറയുന്നു 12:15 ന് വാച്ചിൽ heart rate measure ചെയുന്നു time 10.48 എന്നിട്ടും above 45 seconds ഉപയോഗിച്ചു [ heart rate എന്ന് കാണിക്കുന്ന പേരിന്റെ അടുത്ത time ഉണ്ട് 👏🏼 എന്റെ അഭിപ്രായം ആദിയം കാണിച്ചത് 11.02 ന് 18% വാച്ച് off ആകാൻ പോകുന്നു ബ്രോ അതിന്റെ power button yil കയ്യി വെച്ചിട്ടുണ്ട് അതിൽ long press ചെയ്തത് ആണ് എന്ന് എനിക്ക് തോന്നുന്നു എന്റെ അഭിപ്രായം മാത്രം
🤦♂️aah ini angane para.. see.. A Roll and B Roll Shoot cheythath Rend timeil aanu.. pinne B Roll shoot cheyyan Thudangiyath Ratri 10:30kk aanu.. apozhanu Watch Apratheekshithamayi off aayipoyath, Shootinte idayil aayathukond ath camerayil kitty.... pineed charge cheyyan vechapozh veendum 0 ninnum charge aayi thudangi.. angane annathe shoot nirthi. Pineed next day morning 10 mani kazhinj aanu Bhaki Ulla B-Rolls Shoot cheythath.. Rendu sceneilum 10 mani kazhinj aanenkilum orenmam AM matteth PM aanu..😅 Ithonnum ivide parayenda karyamilla ennalum ingane oru Thettidharana Undekil ath mattanamallo.., Alsoo.. power button long press cheythal Power off cheyyano, Restart cheyyano ennulla screen aanu varunnath, Allathe direct off aavila..
Negative thumbnail itt video views undakan ano mone. now 6k-20k smartwatch ulla feature 2k-3k smart watch kitum but fire bolt nte ee feature vere kitulla
Ithpoole aalukale pottanmarakkunna oru company. Only using money for branding and marketing, products are same bulk order products from china rebranded as firebolt
Happy to see creators like you exposing the truth in Malayalam❤
soldiers Assemble
🪖
😂❤
hi soldiers
Thalaivarea nengala...❤
3000 രൂപക്ക് 64 GB Memory 4 GB Ram ഉള്ള Android watch ഞാൻ Review ചെയ്തിരുന്നു still using no problem ❤
Att watch
Eetha aa watch ⌚
S8 ultra aano
നെഗറ്റീവ് പറയല്ലേ. ഒരു പോസിറ്റീവ് ഞാൻ പറയാം. വീട്ടിൽ ഫോൺ സീൻ ഉള്ള കാമുകിക്ക് കൊടുക്കാൻ പറ്റിയ നല്ല ഫോൺ ആണ് 😅😅😅
Bluetooth headset connect cheyamo?!!
Mm
Tes
ഏയ്@@MahinAbubakkarKMKM
@@zyfly305 pattunnundu, Bluetooth headset can be used for calling also
എനിക്ക് സ്മാർട്ട് വാച് വാങ്ങാൻ പ്ലാൻ ഉള്ളവരോട് പറയാൻ ഉള്ളത്,,, എന്റെ അനുഭവം വച്ച് ആദ്യത്തെ ഒരാഴ്ചത്തെ ഒക്കെ ഒരു പെരുക്കവേ ഉള്ള്.... പിന്നെ ഈ വാച് ഇട്ടോ ഇല്ലയോ എന്ന് പോലും നോക്കില്ല...ഒരു ഉപയോഗവും ഇല്ല.. ആ പൈസക്ക് നല്ല ഒരു ബ്രാൻഡിന്റെ സാധാ ഒരു വാച് വാങ്ങുന്നത് ആകും ബുദ്ധി എന്നൊരു അനുഭവസ്ഥൻ 🤭🤭
💯
Njanokke daily use cheyyarund... Calling adakkam pala avashyangalkkum use cheyyarund... Drivingil map use cheyyarund.... Work out or walking pokumbo use cheyyarund... Phone aayal pockettil idumbo thazhott pokum pant... Classil irikkumbo mobile restricted aan.... Appozhum use cheyyam.... I'm using galaxy 4
@@maneeshjayan2546 😄😄
sathyam bro 😭😭😭😭😭😭😭😭
@@abdulanif7950 ഒക്കെ ബ്രോ 😄👍
It means hands free from carrying too weight. Thats all. Instead of carrying 200g weight we can use 40g watch. So its hands free from too weight. 😊😊
Kudos for being truthful unlike paid content creators👍
പല ചാനലുകളും നോക്കിയെങ്കിലും, എനിക്ക് വേണ്ട വിശദമായ വിവരങ്ങൾ കിട്ടിയത് ഈ ചാനലിൽ നിന്നാണ്.
വാച്ച് ചൂടാകുന്നതുപോലുള്ള വിവരങ്ങൾ ഉൾപെടെ
നന്നായി വിശദമായി പറഞ്ഞു.
നന്ദി.
👍
7199 rs galaxy watch 4 കിടപ്പുണ്ട് amazon അതെടുക്ക് 🔥
Refurbished ann bro
Battery very weak
@@amalljithh So what ? much better than this BS.
Bruh use cheyyunnundo?
Gps ella
Firbolt vere oru watch vangi aayirunnu 4000 Rs nte, after 6 month bluetooth polum connect avunilla. Illa unda brand. 🙏
Using Galaxy watch 4 for 2 years.. No problem
Very good informative video, Actually all most smart watches available in India is with pathetic experience. I tried few models and all are 100% blunder based on the advertising.
Don't waste your valuable cash😊
ബ്രോ ഐഫോണിൽ കണക്ട് ചെയ്യാൻ പറ്റിയ ആപ്പിൾ വാച്ച് അല്ലാതെ വേറൊരു നല്ല ബ്രാൻഡ് സജ്ജെസ്റ്റ് ചെയ്യുമോ ????
Galaxy watch 4 🔥🔥🔥🔥
❤❤
❤️❤️👌🙏🙏
Use cheyyunnundo?
@@pabloescobar7874 Last one year ayittu use chayund
Using galaxy watch 4 blutooth version for 6 months. Bought it for 7500. And it's absolutely killer for that price. With continuous heart rate, sleep tracking and stress measurement. I'm getting 1.5 days of battery backup. കുറ്റം പറയാൻ പറ്റില്ല, 90k കൊടുത്ത് വാങ്ങുന്ന apple watch നേക്കാളും battery backup ഉണ്ട് ( tested with a friend who owns) കഴിഞ്ഞ updateൽ ECG and blood pressure monitoring ഉം വന്നിട്ടുണ്ട്
bro second hand vangumbo enthoke sredhikanam
@@CHRON0NAUT I don't know bro. Offer timelokke 7k or 6.5k kk kittum.
Athavaa second hand edukkunnundel atleast 1 month warranty baakki ullathokke edukkuka. Allel atleast 1 week return policy enkilum nokkuka
3.5 K kk nothing watch kidappund far better than this...Persnly i loved it ❤
Model name para bro.
@@user-ky1cb8sp1e Flipkart il Nothing Watch Pro enn search cheythaal mathi
iwatch 1lakhinu vangunna aalkar ithra negative onnum paranju kettilalo...like one hand free alla enna polethe dialogues. Rebranding okke oke..but consider the price and stuff you get.
Njan vagichu🥲🥲. Eragiya annu thanne.annu 6500 ayyirunnu.. Aregilum medikan ayyittu plan indagil veruthe paisa poyi eannu mathram😕.vere onnu parayan illa biee😕🥲🤧
i am using this watch for nearly 1 week.. ith vare vere issues thonnila and phone use cheyyunna pole ith use cheyta battery drain aakum..enik normal whatsapp use and other internet use cheyyan pattunnu.. i got for 6k and its worth for me..touch ia very smooth
Njnum ith 1 week ayii use cheyyunu ennikkum oru issueum vannitt ila🥴
7000rs innn ith nannilla.4000 RS indel tk6 eduthal 4gb ram 64gb space kittum engel indd.etepola off akukaunnum illa.super quality ann.better than fire bolte for sure.porand sim venam enn onnum illa athil wifi ind so better is tk6 allel tk5 or modio 4g ultra smart watch.ithin oke 4000 ann rate❤
Atheth watch?
Where can I get that
Bro watch name para.sathamano
@@vipinchandran9503apple watch nte chinese copy watches aann . same like this firebolt watch , wear at ur own risk!! If u want a real smart watch go for apple watch or galaxy watch.
@@PHOENIX_X_1 tk6 ultra smartwatch google kittum youtube I'll tk6 ultra smartwatch review ennu search cheyu
ബ്രോ കുറച്ചു ഓവർ നെഗറ്റീവ് പറയുന്നത് പോലെ തോന്നി കാരണം സാധാരണ ബ്ലൂടുത് കണക്ട് ചെയ്തു ഉപയോഗിക്കുന്നതിനേക്കാളും നല്ലത് ഇത് തന്നെയാണ് അത്യാവിശ സമയത്ത് ഫോൺ കയ്യിലില്ലെങ്കിൽ വളരെ ഉപകാര പ്രദമാണു ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു കുഴപ്പവുമില്ല ഈ വിലക്ക് വളരെ നല്ല ഒരു വച്ചാണ് 😁
Fire boltt expedition smartwatch vangi adich poi service center il edukunnilla
10 ദിവസങ്ങൾ കഴിഞ്ഞപ്പോൾ വാച്ച് നിന്ന് പോയി. Customer care ൽ പരാതി നൽകി കാത്തിരിക്കുന്നു.
Scratches on the screen and
After reporting this no customer service.
Fire bolt smart watch vangiyitt nammal ath return cheytha cash thirich kittumo
Noise icon buzz or noise icon 2 which is best?
broo samsung galaxy 4 LTE yill airtel sim active aakaan pattunnilla....nthaa cheyyande
What about NFC bro....
chetta oru video cheyavoo njan joli sthalath pokkubol enike avde phone allowed alla enik voice WhatsApp Instagram oke use cheyan pattiyaa oru day enkilum charge nikunna oru smart watch suggest cheyavoo plsss
ചേട്ടാ ഇതിൽ bluetooth വഴി connect ചെയ്‌താൽ സിം ഇല്ലാതെ use ചെയ്യാൻ പറ്റുമോ
sathyam anu bro normal smart watch anu poli thanks bro ❤❤🎉
ഫയർ ബോൾട് വാച്ച് വാങ്ങരുതേ ഞാൻ പെട്ടുപോയതാ 3 മാസം കൊണ്ട് വാച്ച് കംപ്ലയിന്റ് ആയി വറന്റി ഉണ്ടായിട്ടും മാറ്റി തന്നില്ല .ഞാൻ filipkart നിന്നു വാങ്ങിയത് കമ്പനിയിലെ അഡ്രസ്സിൽ അയക്കാൻ പറഞ്ഞു അയച്ചു ഡൽഹിയാണ് 2മാസം കഴിഞ്ഞു ഒരു റീപ്ലേയുമില്ല ചതിയാണ്
Nan Vangi Fireboltt Dream
Add kandappo njan pwoli aanu ennokke vijarich ippo🤦🏻♂️
Le fire bolt അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 🤪🤪
Guys galaxy watch 46m classic LTE available only 11k.. Onnum nokkanda vere level sadanam😍❤️🔥
6k ullu SBI card indekil
Classic aayirikkilla.. Classic LTE 6k k kittilla, check properly..
@@0515gaming 2023 ending ayirunu Galaxy 4 lte and classic 7000 discount. 1AM to 4AM vere. nyan galaxy buds 2 pro order cheydu 3k
@@peaceful4977 nice
Sir Mobile data ee Watchil angina Chaya on avunillalo
Full negative review video analo
Price nu ulla other smartwatch ne kalu features ille
30k apple, Samsung, Google watch ithu pole negative review parayumo ?
30k+price nte watch vagada enu para
ഈ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇത് മേടിച്ചത്. 6000 രൂപയ്ക്ക് 1 year വാരന്റി ഉള്ളത് ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം 😊😊
@@shafeekm.a5200
Agne parnja kodukk
Negative thumbnail itt video views undakan ula plan aa
.
now 6k-20k smartwatch ulla feature 2k-3k smart watch kitum but fire bolt nte ee feature vere kitulla
@@aswanthbabu5042nallathano njan order cheythu poyi🥺
Chettante iphone checking video nookki iphone vaanghi adipoli annuttoo❤
Aa cards and voucher okke verutheya ath onum work avilla , ethino vendi veruth tgannekunatha
Fire boult is a BS brand, even if BOAT is selling rebranded Chinese products they are far superior in durability (compared to similar brands)
BS brand എന്താ???
Bullshit aayrikkum@@jason_from_vice_city
cheta alibaba trusted aano, if small review youtube shortsill idamo
Eee video kandathuuu kond channel subscribed ❤
LW-202 kollamo?
Chetta fire boalt invisible plus review cheyumo
Aa card eth fire bolt watch vagiyalum kittum😂😂😂😂😂
ഓസിക്ക് കിട്ടിയാൽ പോലും ഞാൻ Fireboltt nte saathanam എടുക്കില്ല 🤮🤮
Bro fire boult vouge watch unboxing review cheyyumo please
The worst smart watch is firebolt🤢
as a costumer😐
Agreed fraudbolt
Launch day yil edthond 6500/- nu kitty
rand strap um kitty
but heating and battery draining is 🤒
Galaxy 4 vagikude 6.5k ullu.
ആരും Fire-Boltt ൻ്റെ പ്രോഡക്ട് വങ്ങാത്തതാണ് നല്ലത്.ഞാൻ Fire-Boltt Expedition വാച്ച് വാങ്ങിയിരുന്നു. ഒരു മാസം ആയപ്പോൾ അതിൻറെ ഡിസ്പ്ലേ അടിച്ചുപോയി. കൊച്ചിയിൽ വാറണ്ടിക്ക് വേണ്ടി സർവീസ് സെൻറർ തിരഞ്ഞപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അടുത്ത ഓപ്ഷനായിരുന്നു ഓൺലൈൻ സർവീസ്. അവർ ഓൺലൈൻ വഴി നോക്കിയിട്ട് പറഞ്ഞു 300 രൂപ കൊടുത്തു കഴിഞ്ഞാൽ റെഡിയാക്കി തരാമെന്ന്. 300 രൂപയും കൊടുത്ത് സാധനം കൊണ്ടുപോയി ഒരു മാസം ആവാറായി ഇതുവരെ ഒരു വിവരവുമില്ല..
അവർക്ക് മെയിൽ ചെയ്താൽ റിപ്ലൈ കിട്ടാൻ തന്നെ രണ്ടു ദിവസമാവും. അല്ലെങ്കിൽ 7 ദിവസം..
Same endeyum display poyii aadhyam 2 line's vannu pinne koodi koodi eppo full black out aayi onnum kaanunilla..
Noise colorfit thrill review cheyyumo?😊
Kannur ullar arenkilum nalla gaming pc buyying offline shop paranju tharumo friends 😪🙌🙌
bro fireboltt nte best watch under 2k eethane?
Fire bollt legacy under 2k nice aanu njn cheyunnath ithanu
Bro😂 1:31 look at the description 16GB ram and 2GB rom ith enth PC gta 5 kalikkam😂
8:18 10.39 90%
10.49 28% വാച്ച് off ayyi എന്ന് bro പറയുന്നു
12:15 ന് വാച്ചിൽ heart rate measure ചെയുന്നു time 10.48 എന്നിട്ടും above 45 seconds ഉപയോഗിച്ചു [ heart rate എന്ന് കാണിക്കുന്ന പേരിന്റെ അടുത്ത time ഉണ്ട് 👏🏼
എന്റെ അഭിപ്രായം ആദിയം കാണിച്ചത് 11.02 ന് 18% വാച്ച് off ആകാൻ പോകുന്നു ബ്രോ അതിന്റെ power button yil കയ്യി വെച്ചിട്ടുണ്ട് അതിൽ long press ചെയ്തത് ആണ് എന്ന് എനിക്ക് തോന്നുന്നു എന്റെ അഭിപ്രായം മാത്രം
🤦♂️aah ini angane para.. see.. A Roll and B Roll Shoot cheythath Rend timeil aanu.. pinne B Roll shoot cheyyan Thudangiyath Ratri 10:30kk aanu.. apozhanu Watch Apratheekshithamayi off aayipoyath, Shootinte idayil aayathukond ath camerayil kitty.... pineed charge cheyyan vechapozh veendum 0 ninnum charge aayi thudangi.. angane annathe shoot nirthi. Pineed next day morning 10 mani kazhinj aanu Bhaki Ulla B-Rolls Shoot cheythath.. Rendu sceneilum 10 mani kazhinj aanenkilum orenmam AM matteth PM aanu..😅 Ithonnum ivide parayenda karyamilla ennalum ingane oru Thettidharana Undekil ath mattanamallo.., Alsoo.. power button long press cheythal Power off cheyyano, Restart cheyyano ennulla screen aanu varunnath, Allathe direct off aavila..
13:16 pause cheyth nokkuu.... 0% aanu charge kaanikkunne
Yes sheriyanallo
2000rs boult rover pro ഉണ്ട് പിന്നെയാ 😏
Pubge okk playstoril kandallo😂
📸 ഇഷ്ടപ്പെട്ടില്ല... GPS & റൂട്ട് 🗾 ഇതൊക്കെ പറ്റില്ലേ ഇതിൽ. അതിനെ പറ്റി പരാമർശിച്ചില്ലെല്ലോ😢
Google pay ഉണ്ടോ
സത്യം മുന്നേ എല്ലാ സബ് ചെയ്ത ചാനലിന്റെയും വീഡിയോ കാണിക്കാമായിരുന്നു ഇപ്പൊ ഒന്നും ഇല്ല യൂട്യൂബിനു എന്ത് പറ്റി
Alibaba india il delivery undo?
Only 2600rs we can buy s16 ultra with telescopic hidden camera and l have still lam using and can play free fire .
7:00 udheshichath manassilayi pakshe ippo kurechoode strict aayond pattilla mikkullidethm 😅
Bro ikall product 3000 rupaik kitumm Paksha ikall atha Android Ulla sanam 7000 rupakotuthane vikunath
Hand free ❌ hand busy ✅
aa book my show polum udaipu anu reddeem akan patilla veru te show anu coupons ellam
Good review. Worth watching 👍
Thank you brw for the informative video ❤️
Bro best smart watch under 2K suggest cheyyo with amoled display
Firebolt almaithy
1:27 "2GB ROM & 16GB RAM" 🤯
Oru upakarom illa😂😢
They don’t have a good support page. It’s totally waste. It’s better to go with boult.
What if you download nothing os in the watch
Bro smartwatch t800 ultra kollavo
Udaip senior fireboltt, uadip junior CMF by "nothing"
Bro eppam eth 4800 rupayulu worth ano
Bro X8 ultra naklathano...?
3000 koottiyal samsung watch 4 classic lte edukkam
RIP SMARTPHONE enna Flipkartil koduthe😂
Best option S8 ultra honey combo edition best thee Sanam 😊
Evide kittum vanagan
Instagram page undavum
5 month using no problem. Only 4500 same gb ram
From where to buy
Negative thumbnail itt video views undakan ano mone.
now 6k-20k smartwatch ulla feature 2k-3k smart watch kitum but fire bolt nte ee feature vere kitulla
ഈ സ്മാർട്ട് വാച്ച് ഇന്റെ എകെ ട്രെൻഡ് ഇത് വരെ കഴിഞ്ഞിലെ🤦♂️
Enikk tharuo ith😢😢
Ith AMOLeD Suport ano
That vocher will not work other than that firebolt app vocher.
Ente fire bolt one year ayappm display adich poyi
Ultra use cheyunna njan. Bangalore. Rs 800 kittum
enikk youtubul notification onnum varunnilla.
Hotspot kittumo
Launch timil vangan plan cheythirunnu. Android 8.1 aanu. Old 48nm chip aanu ennokke kettu.
Galaxy Watch 4 Classic 46mm LTE vangi.
Samsung watch 4 🔥🔥🔥🔥
Noise is far better ❤❤❤
Noise super nnu❤
Wifi hotspot undo ?
Bro njn ethe eduthitta kannunea😭
Fireboltt pande udayip aan, fake advertisment aan main. ente kayil indarn veroru model 2month ayapol battery adich poy
But chrg nikkilello ethil
Modio 4g ultra max inte wAtchinte edd
4600 nu worth aano
What about NFC bro....
Samsung watch 8-9k kittumbo aan Chinese sadanam fire bolt avarude swantham pettiyil aaki tharunnath. Waste of money
Alibaba india il work aakumo?
Nfc ondavoo bro
Ithpoole aalukale pottanmarakkunna oru company. Only using money for branding and marketing, products are same bulk order products from china rebranded as firebolt
😂😂s8 ultra and modio eppazhe konduvannatha... Vilakkuravil😂