കിണറിൽ വീണ സ്വർണ വള മുങ്ങിയെടുത് കൊടുത്തപ്പോൾ !!

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 217

  • @manzoorm03
    @manzoorm03 2 года назад +173

    ഇങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസം....ആണ്....മായമില്ല കലർപ്പില്ലാ...ഉള്ളത് ഉള്ള പോലെ പറയും..

    • @jasnasadick1884
      @jasnasadick1884 2 года назад +3

      😁👍🏻

    • @nihalwould4976
      @nihalwould4976 Год назад +2

      🕋🚑🚃🏈🏙🕌🛕🚛🕋

    • @surabhirksurabhi8772
      @surabhirksurabhi8772 Год назад +1

      അവർ കിണറിലേക്ക് കൊണ്ടു പോയ വളയാണത്

    • @alna6838
      @alna6838 Год назад

      @@surabhirksurabhi8772 pranth allle kondokan

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      *അയ്നാണ് കായ്....*

  • @dillupaapu2603
    @dillupaapu2603 2 года назад +81

    അർഹിക്കുന്ന വേതനം ഇവർക്ക് കൊടുത്തില്ലെങ്കിൽ ദൈവം വെറുതെ വിടൂല , അത്രത്തോളം ആത്മാർഥത ഇവർക്കുണ്ട്👍🏽 hats off😍

    • @abeeds4783
      @abeeds4783 Год назад

      കൊടുത്തല്ലോ കൂലി🤔

  • @muhammadmurshidk1308
    @muhammadmurshidk1308 2 года назад +60

    ഏത് പണിയും വളരെ enjoy ചെയ്ത് എടുക്കുന്ന ഇജ്ജാണ് മുത്തേ ഞമ്മളെ allround ഹീറോ 👍

  • @radhakrishnanpanicker788
    @radhakrishnanpanicker788 Год назад +2

    നിങ്ങളുടെ ഇതുപോലുള്ള വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം.! ബുദ്ധി, ശക്തി, ആത്മാർത്ഥത, ദയ,....എന്തൊരു എനർജി യും കോൺഫിഡൻസ് ഉം!എന്തെല്ലാം ഗുണങ്ങളുള്ള നല്ലൊരു ചെറുപ്പക്കാരൻ! ഭൂമി മലയാളത്തിൽ നിങ്ങളെപ്പോലെ യുള്ളവർ അപൂർവം! ദൈവത്തിന്റെ അനുഗ്രഹം എപ്പഴുംമുണ്ടാകട്ടെ. 🙏🙏🌹🌹😌.

  • @murshidayikarappadi4405
    @murshidayikarappadi4405 2 года назад +29

    അപകടകരമായ സ്ഥലങ്ങളിൽ ആവേശത്തിന്റെ പുറത്ത് ചാടികയറുന്നത് നമ്മൾ എല്ലാം ശ്രദ്ധിക്കുന്നത് നല്ലതാണ്.

  • @rashidalakkad618
    @rashidalakkad618 2 года назад +20

    നിങ്ങളെ വീഡിയോ ഞാൻ skip ചെയ്യാതെ കാണും. ഒരു സുഖമാണ് ബ്രൊ. മാഷാ അല്ലാഹ്

  • @BinduVinod-wl5hf
    @BinduVinod-wl5hf 5 месяцев назад

    നിങ്ങൾ ചെയുന്ന റിസ്ക് ഉള്ള വർക്ക്‌ കൾ കാണുമ്പോൾ അപകടം ഒന്നും പറ്റരുതേ എന്ന പ്രാർത്ഥനയാണ്.. 🙏 നല്ലത് മാത്രം വരട്ടെ സഹോദരാ 😍...

  • @thamashacutz
    @thamashacutz Год назад +14

    ഇത്രയൊക്കെ പണിയെടുത്തിട്ടും പൈസ വേണ്ട എന് പറയാനുള്ള ആ വലിയ മനസ് ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @gafoorgafoor1384
    @gafoorgafoor1384 Год назад +11

    🥰🥰🥰poli മച്ചാനെ 😍😍👍🏻👍🏻👍🏻👍🏻ആരോഗ്യമുള്ള ദീർഗായുസ് ഉണ്ടാവട്ടെ 👍🏻

  • @navaspakkada
    @navaspakkada 2 года назад +4

    എന്താ ന് അറിയില്ല ഈ പായന്റെ video ഭയങ്കര ഇഷ്ടാ.... 👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +30

    നിങ്ങൾ പൊളിയാണ് മച്ചാനെ 💯💯💯💯👌👌👌❣️❣️❣️

  • @ratheeshramanan6066
    @ratheeshramanan6066 Год назад +9

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത എനർജിയാണ്. 👍

  • @vineshkumar34
    @vineshkumar34 Год назад +2

    കിണറ്റിൽ ഇറങ്ങി കയറിയപ്പോൾ ശരിക്കും അല്ലു അർജുന്റെ കട്ട് ഉണ്ട്, 👌👌

  • @hamzavenkidangu4110
    @hamzavenkidangu4110 2 года назад +18

    മിടുക്കന്മാർ, അള്ളാഹ്, കാക്കണേ

  • @RRCV
    @RRCV 2 года назад +10

    തൊള്ളായിരതതി പതിനാറ് 🤣🤣
    ഇങ്ങള് പൊളിച്ച്💪💪♥️

  • @ലാൽകൃഷ്ണവിരാടിയർ

    ഇജ്ജ് പൊളിയാ മുത്തേ ❤️☝️

  • @subramanniyancp4518
    @subramanniyancp4518 Год назад

    ഓരോ വീഡിയോകും ഓരോ പേരിടാം...... ഇതിനു പറ്റിയ പേര്,,,,916.....
    പൊളി മച്ചാ.... Pli

  • @akhilkuttu3487
    @akhilkuttu3487 2 года назад +3

    ഇതു കാണുമ്പോൾ ഞാൻ ചെമ്മീൻ തപ്പാൻ പോയപ്പോ കയ്യിൽ പാബിനെ കിട്ടിയതാ ഓർമ വന്നേ, അന്ന് മുതൽ ഇന്ന് വേറെ പിന്നെ തപ്പാൻ പോയിട്ടില്ല 😍😍😍

  • @dixonnm6327
    @dixonnm6327 Год назад +2

    ഇത്ര ആത്മാർത്ഥതയുള്ളവരെ ഇന്ന് കാണാൻ കിട്ടില്ല: " ----

  • @mas5254
    @mas5254 2 года назад +16

    ഏതും ഇവിടെ പോവും ഇങ്ങള് പൊളി ആണ് ട്ടോ👌👏💪🏻💪🏻
    ഞങ്ങൾ ഇന്ന് നിങ്ങൾ ഓട് ഇടുന്ന സ്ഥലത്തു വന്ന ഇൻട്രസ്റ്റീൽ വർക്കർ ആണ്

    • @Area_43
      @Area_43 2 года назад +2

      അവിടെ painting work എടുത്തിരുന്നത് ഞാൻ ആയിരുന്നു

    • @mas5254
      @mas5254 2 года назад

      @@Area_43 ചെറുമുക്ക് ആണോ ഉദ്ദേശിച്ചത്

    • @Area_43
      @Area_43 2 года назад

      Veruthe paranjanu

    • @shamsuabdulla2148
      @shamsuabdulla2148 2 года назад

      Njan aaanu udamasthan 😜

    • @mas5254
      @mas5254 2 года назад +1

      ഇന്റെ കയ്യിൽ നിന്നും ആണ് നീ സ്ഥലം വാങ്ങിയത് എന്ന് പറഞ്ഞു ആരേലും വരുന്നു ഉണ്ടോ

  • @harisarattukadavu8866
    @harisarattukadavu8866 Год назад

    പൊന്നാര ചങ്ങായിമാരെ
    യവൻ പുലിയാണ് കേട്ടാ...

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Год назад

    ചേട്ടാ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി ഐ ലവ് യു ചേട്ടാ എനിക്ക് കാണാ ആഗ്രഹം ഉണ്ട് എന്നെങ്കിലും കാണാം ചേട്ടാ ദൈവം കാത്തുകൊള്ളട്ടെ നിങ്ങളെ

  • @firosfiruppm9618
    @firosfiruppm9618 2 года назад +8

    ,*ഇതുവരെ കാണാത്ത വീഡിയോ 😍😍പൊളി♥*

  • @sudhivtp2708
    @sudhivtp2708 2 года назад +12

    എന്തായാലും കിണർ ക്ളീൻ ചെയ്യേണ്ടി വരും,, എങ്കിൽ പിന്നെ വെള്ളം വറ്റിച്ചിട്ട് ഇറങ്ങലായിരുന്നു ആരോഗ്യപരമായ തീരുമാനം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം ❤🤝സ്നേഹം മാത്രം 🥰

    • @sudhivtp2708
      @sudhivtp2708 2 года назад +1

      നിങ്ങളുടെ ആരോഗ്യം കൂടെ കണക്കിലെടുക്കണം 🥰❤🤝

    • @sanhanworld4649
      @sanhanworld4649 Год назад

      Adhu sheriya

  • @Mujees23
    @Mujees23 2 года назад +10

    Confidence..അതാണ് ..👍👍👍

  • @jayanp8685
    @jayanp8685 2 года назад +18

    പണിയും കഴിഞ്ഞു കുളിയും കഴിഞ്ഞു 😂😂😂

  • @mkmedia1763
    @mkmedia1763 Год назад

    മച്ചാനെ ഇങ്ങള് പൊളിയാണ് ട്ടോ

  • @hasnasherinsherin
    @hasnasherinsherin Год назад

    Hlo
    Naglude veetile kinarilea vellam karuppu kalar aanu kinar clean chaithu yannittum vallathinte niram mangiya kalakku pinne yanna pole
    Ithu
    Yangane clear chayyam

  • @yakkoobhassan
    @yakkoobhassan 2 года назад

    മക്കളെ നിങ്ങൾ ഒരു മുതലാണ്. വിഡിയോ കാണാൻ തെന്നെ നല്ല രസമാണ്

  • @samadsmd3241
    @samadsmd3241 2 года назад +4

    മച്ചാനെ ഇത് ഒരു അടിപൊളി വീഡിയോ ആയി ❤️❤️

  • @sweetdreams3685
    @sweetdreams3685 2 года назад +8

    Bro love uuu നിങ്ങളുടെ ചില വീഡിയോ കാണുമ്പോൾ പേടി ആവും but നിങ്ങൾ എപ്പോഴും safty ആയിട്ട് പണി എടുക്കുക ദുആ എപ്പോഴും ഉണ്ടാകും

    • @rajiyesodha4104
      @rajiyesodha4104 2 года назад

      നിങ്ങളുടെ മേൽവിലാസം കിട്ടിയാൽ ഉപകാരമായിരുന്നു

  • @pullarkotmasood9762
    @pullarkotmasood9762 2 года назад +2

    Real life Tarzan. You are great.😊

  • @Dileepdilu2255
    @Dileepdilu2255 2 года назад +11

    പൊളി ബ്രോ ❤️❤️❤️❤️✌️✌️🎉😎😎🙌💖

  • @shihabbabushihabbabu4810
    @shihabbabushihabbabu4810 2 года назад +5

    2000 vangam ayirunnu😂 അത്രക്കും കഷ്ടപ്പെട്ടിട്ടുണ്ട്

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +8

    You are great👍

  • @harianymatter3552
    @harianymatter3552 2 года назад +6

    New viewer💥👍🏻

  • @nm-it3bi
    @nm-it3bi 2 года назад +1

    Claimax ആദ്യം തന്നെ കാണിക്കേണ്ടി ഇരുന്നില്ല കാണാനുള്ള ത്രില്ല് പോയി 😜

  • @myvlog7782
    @myvlog7782 Год назад

    ആ കിണറിന്റെ gril നന്നാക്കണേ അപകടം ആണ്

  • @kunjusk1018
    @kunjusk1018 2 года назад

    Eantea vitilea kinarilum. Oru kaychain veenu onnu eaduthu tharan pattuoo...

  • @sudheesh.csudheesh.c6056
    @sudheesh.csudheesh.c6056 2 года назад

    നീകളെ കാണുബോൾ അല്ലു അർജുൻ ലുകാ പൊളി വിഡിയോ കടിരിക്കാൻ നല്ല രസം

  • @TruthFinder938
    @TruthFinder938 2 года назад +3

    ഇബടെ എന്തും പോകു 🤣🤣🤣🔥🔥🔥🔥🔥

  • @hafiznasrudheen4586
    @hafiznasrudheen4586 2 года назад +4

    നിങ്ങളുടെ സ്വഭാവം 👍

  • @dinnerstar2496
    @dinnerstar2496 2 года назад +5

    God bless you bro daily vlog venam

  • @Kvabi24
    @Kvabi24 Год назад

    Ingale veedum naadum okke kanikkuo

  • @jabi4091
    @jabi4091 2 года назад +1

    ഇറങ്ങിയ സ്ഥിതി ക്ക് ആ കിണറ്റിലെ ചണ്ടി ഒക്കെ ഒന്ന് വാരികൂടായിരുന്നോ 😄

  • @vishnu4432
    @vishnu4432 2 года назад +1

    ലെ കാക്ക ഞമ്മൾ പാട്ട പേർക്കാന് വന്നത അല്ലെങ്കിൽ സ്വർണം ഇടക്കാൻ വന്നതാ...😂

  • @salmantp1613
    @salmantp1613 2 года назад +7

    skill 💯💪 poli

  • @abdulsalamv.p631
    @abdulsalamv.p631 2 года назад +1

    Yethre Kitti...?😊😄

  • @raveendranunni3661
    @raveendranunni3661 Год назад

    Kinattile Mashe aane Bhai ningal.

  • @LijeshKumar
    @LijeshKumar Год назад +1

    All round performance 👍

  • @rachusworld6951
    @rachusworld6951 Год назад

    Vellam vatichitt irangiyal pore enthalum vellam vattikkande.

  • @subiskitchen3046
    @subiskitchen3046 Год назад

    വായു സഞ്ചാരം ടെസ്റ്റ് നടത്താതെ എത്ര ചെറിയ കിണർ ആണെങ്കിലും ഇറങ്ങരുത്.

  • @shamsadav3627
    @shamsadav3627 2 года назад +2

    പൊളിച്ചു മോനേ...

  • @ratheeshs7008
    @ratheeshs7008 Год назад +1

    Good job bro

  • @pickuplemon
    @pickuplemon 2 года назад

    Chetta... Njnglde kinattil oru poocha veenu..athine innaleyanu kandath ..ponthi kidakkunnundayirunu.. innale edukan nokiyapoo veendum thazhnnu poy..athukond ippol eduthatheyullu... Nalla aazhamulla kinaraanu..othiri vellavumund.. ini aa vellam upayogikan pattuo.. atho full vellam adichu kalanju clean cheyyano..? Upayogikan pattumenkil enganeyaanu vellam treat cheyyendathu? .. enthayalum reply tharane chetta...

    • @samshivp2358
      @samshivp2358 2 года назад +1

      Venda kinattile vellam full vattikkenda aavashyam illa teere korch vellam ullu enkil dead aaya cat nte body parts vellathil petenn spread aakum but kore vellam ulla kaaranam aa oru problem illa korch chlorine powder kinattil iduka 1 day day kinattile vellam use cheyyatirikkuka athu kayinjaal ningalkk kinattile vellam use cheyyaam. Similar situation ente veettilum undaayirunnu

    • @pickuplemon
      @pickuplemon 2 года назад

      @@samshivp2358 thank you so much 😇

  • @forexample439
    @forexample439 Год назад

    Nigal poliyaan❤❤❤

  • @ameerami5022
    @ameerami5022 2 года назад

    Videos iniyum poratte...... Katta waiting aaanu...!

  • @noushkadhi8596
    @noushkadhi8596 2 года назад

    സൗദിയിൽ നിന്ന് ബ്രോ കാണാൻ

  • @sameerchidalmannil2371
    @sameerchidalmannil2371 Год назад

    🥰🥰🥰🥰👍👍👍ഗുഡ്

  • @feminmuhammed7701
    @feminmuhammed7701 2 года назад +1

    Machate veede alle ite
    Vala igle molatum pysa tanate igle umma
    Ane😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @haneefakochu4478
    @haneefakochu4478 2 года назад

    ഇത്‌ എവിടെ സ്ഥലം?

  • @anoopkannan9935
    @anoopkannan9935 Год назад

    Ningale samathichu🥰🙏

  • @Abdulazeez-nj4lg
    @Abdulazeez-nj4lg 2 года назад +1

    ഞാൻ ഒരു കൈ ചെയിൻ ഒരു വള മുങ്ങി എടുത്തവന നമുക്ക് കോണിന്റെ ആവശ്യം വന്നിട്ടില്ല എന്നാലും ഒരു സുരക്ഷിതമാകാം

  • @hareeshsk9715
    @hareeshsk9715 2 года назад

    Pwoli

  • @ShahadniyasNiyas
    @ShahadniyasNiyas 2 месяца назад

    Arogyamulla deergayuss kodukkane

  • @humanbeign140
    @humanbeign140 2 года назад +1

    Madin public schoole uniform alle ath👀

  • @riyazshaksd3260
    @riyazshaksd3260 2 года назад

    Super poli macchane

  • @Mabrooq
    @Mabrooq 2 года назад

    Kinarinte grill mattanam. Okke thurumpu pidichu

  • @minidavis4776
    @minidavis4776 Год назад

    Super🎉🎉🎉🎉

  • @mashuarts8461
    @mashuarts8461 2 года назад +2

    👍🏻skp karnataka

  • @ubaidrahman4301
    @ubaidrahman4301 Год назад

    Masha Allah

  • @mallutrollsworld8425
    @mallutrollsworld8425 2 года назад

    ആശാനും ശിഷ്യനും🥰🥰🥰🥰🥰

  • @rahmaarsshabeerrahmaarssha1590
    @rahmaarsshabeerrahmaarssha1590 Год назад +1

    Masha allah allahu barakatuh cheyyatte

  • @afsalok7042
    @afsalok7042 2 года назад

    വള കിട്ടിയപ്പോ മറ്റേ ആളെ കാണാൻ ഇല്ല ഞാൻ വിചാരിച്ചു അവൻ വള കിട്ടാത്തത് കൊണ്ട് കയറി പോയെന്ന് 😆😆😆

  • @sharisarikabijufamilyvlogs1506
    @sharisarikabijufamilyvlogs1506 2 года назад

    കിണറ്റിലെ വെള്ളം എന്താ വ റ്റിക്കാഞ്ഞേ

  • @raneesh.k6508
    @raneesh.k6508 2 года назад

    Pwoli bro🧡

  • @muhammadsahdullah2777
    @muhammadsahdullah2777 2 года назад +1

    നന്നായിട്ടുണ്ട്

  • @steach4463
    @steach4463 2 года назад

    പൊളിച്ചു സൂപ്പർ

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 года назад

    സമയം?

  • @jazzzzzz571
    @jazzzzzz571 2 года назад

    Eni aaa kinar vattich vrithi aaakkandea 2peru kulichu marinjath allea

  • @sudheeshsivanandha3612
    @sudheeshsivanandha3612 2 года назад

    Oru hai taramo

  • @tootty6940
    @tootty6940 2 года назад

    Poli muthe

  • @musthafa6719
    @musthafa6719 2 года назад +4

    ഒരു വള അല്ലെ വീണത് ഒരു ലോഡ് വള ഒന്നും വീണില്ലല്ലോ എന്തിനാണ് രണ്ടു പേര് അത് അനീതിയാണ് 😍😍😍

    • @mhdrmsd2780
      @mhdrmsd2780 2 года назад

      Search ചെയ്യണ്ടേ bro.. അത് കൊണ്ട്‌ 2 ആള്‌ ഇറങ്ങിയ +1 ക്യാമറ മാന്‍

  • @priyankak4082
    @priyankak4082 Год назад

    God bless you

  • @sammuaymen8090
    @sammuaymen8090 2 года назад

    Abakadam.illathe.nokanam.to🙏🙏🙏🙏

  • @indiatodubai6909
    @indiatodubai6909 2 года назад +1

    Super

  • @sajithp6905
    @sajithp6905 2 года назад

    Supper video

  • @shibina.kshibi2903
    @shibina.kshibi2903 2 года назад

    Ennale kanan missayi notifications🔔 vannilla athukondanu

  • @Rinshad9539
    @Rinshad9539 Год назад

    AA veetukare sammathikkanam

  • @-SAIFU-
    @-SAIFU- 2 года назад

    Umsesh vere level

  • @mohammedaslam6170
    @mohammedaslam6170 2 года назад

    Masha allah ♥️

  • @zahrafathima7924
    @zahrafathima7924 9 месяцев назад

    7:03 now 1 pavan gold rate above 50,000😅

  • @muhammedwhitehill6096
    @muhammedwhitehill6096 Год назад

    എന്ത് ആസ്വദിച്ചാണ് ങ്ങൾ ഈ പണി ഒക്കെ എടുക്കുന്നത് 😍😍

  • @faslu3208
    @faslu3208 2 года назад

    വള കിണറ്റിൽ വീണാലും പട്ടി കുപ്പി തലേ കുടുക്കിയാലും നമ്മളെ മച്ചാൻ ഉള്ളടത്തോളം ഒരു കൊയ്പൂല്ല

  • @advcate7897
    @advcate7897 Год назад

    Mashaallha 🤲🏻🤲🏻

  • @shinilpbs4112
    @shinilpbs4112 2 года назад

    Vere level 🥰🥰

  • @arunkavunni5991
    @arunkavunni5991 2 года назад

    പൊളി 😀💪👍

  • @allmedia9187
    @allmedia9187 2 года назад

    Idimuzhikkal

  • @indiradayanand1914
    @indiradayanand1914 Год назад

    ❤️🙏🙏🙏

  • @imh2173
    @imh2173 2 года назад +1

    ചേട്ടാ എന്റെ ചോചിച്ചന്റെ ഫോൺ കിണറിൽ പോയി അപ്പോഴാ ചേട്ടന്റെ വീഡിയോ കണ്ടു 😄✨️

    • @imh2173
      @imh2173 2 года назад +1

      ഇപ്പൊ കിണറിൽ ചാടിട്ടുട് 💥