Pressure Pump installation Malayalam

Поделиться
HTML-код
  • Опубликовано: 17 ноя 2021
  • Pressure Pump installation Malayalam
    • Pressure Pump setting ...
    • Kohler sensor tap fitt...
    Pressure Pump installing
    Pressure Pump installation
    Pressure Pump setting
    Pressure Pump
    Pressure Pump fitting Malayalam

Комментарии • 52

  • @user-ds9zx1it3g
    @user-ds9zx1it3g Год назад

    Motor pressure switch .ok aanu tap thurakkumpol moonnu second pressure ullu athu kazhiyumpol pressure switch off aayi motor off aakunnu ...ithu eanthukondanu ..ingane sambhavikkunnathu ..pressure continue kittathathu eanthu problem aanu

  • @Alimediaofficial100
    @Alimediaofficial100 2 года назад +2

    Good work

  • @ajithankn8084
    @ajithankn8084 2 года назад +1

    Very good work

  • @josephpeter9503
    @josephpeter9503 Год назад +1

    4bathroom ഉപയോഗി ക്കാൻ ഏത് മോഡൽ പമ്പ് ഉപയോഗിക്കണം

  • @Mahi-ot2lk
    @Mahi-ot2lk Месяц назад

    Eth vechal കറന്റ്‌ ചാർജ് കൂടുമോ

  • @varietytech
    @varietytech Год назад

    bro power poyal enthu cheyyum?

  • @salamkombanz5357
    @salamkombanz5357 8 месяцев назад

    ചൂട് വെള്ളം ഇടത് വശത്തു വെച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @VISHNU-mr4dy
    @VISHNU-mr4dy Год назад +1

    2 bathroom gf 2bathroom First floor pressure pump vaykkumbol cpvc sd 13.50 vacha mathiyo

    • @Harisamaan916
      @Harisamaan916  Год назад

      Bro sd എന്താണ് ഉദ്ദേശിക്കുന്നത്

    • @VISHNU-mr4dy
      @VISHNU-mr4dy Год назад

      Cpvc sdr 13.50 mathiyakumo..? 4 bathrooms

  • @djvish1789
    @djvish1789 2 года назад +1

    Normal pvc connectionil eth fit cheythal issue indakumo?

    • @Harisamaan916
      @Harisamaan916  2 года назад +1

      Bro normal PVC pipe fitting ചെയ്യാൻ പറ്റും പക്ഷേ ഒരുപാട് കാലം കഴിഞ്ഞ വീടുകളാണെങ്കിൽ ഫിറ്റിങ് ചെയ്യുമ്പോൾ അതിന്റെ പ്രഷർ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി പിന്നെ ഏഴോ എട്ടോ വർഷം പഴക്കമുള്ള വീടുകളിൽ ഞാൻ ഫിറ്റിങ് ചെയ്തിട്ടുണ്ട് കുഴപ്പങ്ങൾ ഒന്നും വന്നിട്ടില്ല 👍

  • @iamashi452
    @iamashi452 2 года назад +1

    Nice bro

  • @trknair8347
    @trknair8347 2 года назад +2

    ടാങ്ക് 5അടി പോക്കത്തിൽ ഉണ്ട്. 1ബാത്ത് റൂം, അതിൽ പ്രഷ്ടാങ്ക്, spere, ഹീറ്റർ, വാഷിങ് മെഷീൻ, വാഷ് ബേസിൽ ഇവ ഉണ്ട്. പ്രെഷർ ഇല്ല. എന്താ ചെയ്യേണ്ടത്

    • @Harisamaan916
      @Harisamaan916  2 года назад

      ഒന്നില്ലെങ്കിൽ അവിടുത്തെ ലൈൻ ചെറിയ പൈപ്പ് ആയിരിക്കും1½ പൈപ്പ് മിനിമം വേണം അധികം ഫിറ്റിംഗ്സുകൾ കമ്മി ആക്കണം ടാങ്കിന്റെ ഹൈറ്റ് 5 അടി എന്നുള്ളത് 8 അടി ആക്കിയാൽ പ്രഷർ കിട്ടുന്നതാണ് അല്ലെങ്കിൽ പ്രഷർ പമ്പ് വെക്കുക👍

  • @mohdsiyad3849
    @mohdsiyad3849 2 года назад +3

    Pressure pump 10 kg pipe ഇൽ connect ചെയ്യാൻ പറ്റുമോ...?

    • @Harisamaan916
      @Harisamaan916  2 года назад +1

      Bro 10kg പൈപ്പിൽ Pressure Pump കൊടുക്കാൻ പറ്റും

  • @jhaishg
    @jhaishg 10 месяцев назад

    Prize

  • @makerkid8759
    @makerkid8759 2 года назад +2

    👍

  • @loma1234561
    @loma1234561 7 месяцев назад

    ഇതിൽ എത്ര ബാത്രൂം വരെ കൊടുക്കാം ? 9500 rs ഒക്കെ അല്ലെ ഏകദേശം വില ?

  • @sajit5085
    @sajit5085 2 года назад +1

    Nice what is the cost of this pressure pump

  • @shafeeqmuhammed7781
    @shafeeqmuhammed7781 Год назад +1

    6kg PVC pipe il kodukan pattumo

    • @Harisamaan916
      @Harisamaan916  Год назад

      ബ്രോ കൊടുക്കാൻ പറ്റും👍

  • @Wilmtex
    @Wilmtex Год назад

    U spoke in your language...how do you want us to learn

    • @JAG_UAR
      @JAG_UAR Месяц назад

      learn malayalam

  • @vinodpurushothaman5228
    @vinodpurushothaman5228 2 года назад +1

    Sound ഒത്തിരി ഉണ്ടാകുമോ. എനിക്ക് ഒരണ്ണം kichen decktile വെക്കാനായിരുന്നു തൊട്ട് അടുത്ത് ആണ് deckte

    • @Harisamaan916
      @Harisamaan916  2 года назад

      Bro സൗണ്ട് അധികമൊന്നുമില്ല എന്നാൽ ചെറിയ ഉണ്ടാവും

    • @Harisamaan916
      @Harisamaan916  2 года назад

      Kitchen deckte എന്താണ് ഉദ്ദേശിക്കുന്നത് ബ്രോ

    • @vinodpurushothaman5228
      @vinodpurushothaman5228 2 года назад +1

      ഇത് ഫ്ലാറ്റ് ആണ് എല്ലാം പൈപ്പുകൾ നേരെ താഴേക്കു പോകുന്നതിനായി squre ആകൃതിയിൽ പണിയും.

    • @Harisamaan916
      @Harisamaan916  2 года назад

      Bro അപ്പോൾ കുഴപ്പമില്ല പൈപ്പ് കട്ട് ചെയ്തു കൊടുത്താൽ മതി 👍

  • @rameshram5667
    @rameshram5667 Год назад +1

    ബ്രോ പ്രഷർ സ്വിച്ച് അഡ്ജസ്റ്റ് ചെയ്യുന്നത് കൂടെ കാണിക്കാമായിരുന്നു. നോർമൽ എത്രയാ വക്കേണ്ടത്

    • @Harisamaan916
      @Harisamaan916  Год назад

      ruclips.net/video/Cu0mMCtdt64/видео.html

    • @Harisamaan916
      @Harisamaan916  Год назад

      ബ്രോ വീഡിയോയുടെ ലിങ്ക് താഴെ ഇട്ടിട്ടുണ്ട് കണ്ടു നോക്കൂ👍

    • @salamkombanz5357
      @salamkombanz5357 8 месяцев назад

      6 okk mathiyavum

  • @niyasniyas1316
    @niyasniyas1316 Год назад

    😅😅😅enik manassilayi oru karyam

  • @prasanththayambaththayamba3162
    @prasanththayambaththayamba3162 2 года назад

    എന്താ മാഷെ ചൂട് വെള്ളം വലത് വശത്താണോ കൊടുക്കുന്നത്.

    • @Harisamaan916
      @Harisamaan916  2 года назад

      Bro hot water ഇടതു ഭാഗത്ത് തന്നെയാണ് കൊടുക്കേണ്ടത്

    • @prasanththayambaththayamba3162
      @prasanththayambaththayamba3162 2 года назад +1

      ഇടത് ഭാഗം അതാണ് സ്റ്റാൻഡേർഡ് .എന്ന് വെച്ചാൽ മെയിന്റൻസിന് നിങ്ങളായിരിക്കണമെന്നില്ലല്ലോ.

    • @Harisamaan916
      @Harisamaan916  2 года назад +2

      Bro ഇടതു ഭാഗത്ത് തന്നെയാണ് ഞങ്ങൾ ഹോട്ട് വാട്ടർ കൊടുക്കാറ് ചില ഭാഗങ്ങളിൽ ഇടത് ഭാഗത്ത് കൊടുക്കാൻ പറ്റില്ല പൈപ്പിന് ചാട്ടം വരുകയാണെങ്കിൽ വലതു ഭാഗത്താണ് കൊടുക്കുന്നത് അധികവും ഞാൻ ഇടത് ഭാഗത്ത് തന്നെയാണ് കൊടുക്കാറ് bro മെയിന്റനൻസ് പോകുമ്പോൾ എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ

  • @manojkutachanmanojkutachan4445
    @manojkutachanmanojkutachan4445 Год назад +1

    നമ്പർ ഒന്ന് തരുമോ

  • @sureshkumarv8970
    @sureshkumarv8970 3 месяца назад

    നമ്പർ തരുമോ