ഒരു തെറ്റും ഇല്ല. വരാഹി, ദുർഗ്ഗ, ദ്വാദശാക്ഷരി മന്ത്രം, കാളി മന്ത്രം, ഗായത്രി, ലക്ഷ്മി കുബേര, നവഗ്രഹ.. എല്ലാം ഞാൻ ചൊല്ലി പ്രാർത്ഥിച്ച ആവശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടും ഉണ്ട്. അർത്ഥം പ്രശ്നമല്ല ഉച്ചാരണം ആണ് തെറ്റാതെ നോക്കേണ്ടത്.
Sorry...i didn't delete the comments...i could see the reply in mail?..in mail u told the nama mantra of Shri raghavendra swamy and narasimha.. chanting raghavendra swamy mantra 18 times in morning and narasimha nama continuously till night/till sleep...is this procedure okay or no. of times guru mantra chanted should be equal to narasimha nama..can u pls tell me the procedure 🙏🙏
മന്ത്രങ്ങൾക്കേതിനും ഉദ്ധേശ്യ ഫലപ്രാപ്തി ഈ കാലത്ത് ഇല്ല.മുൻപ് ഉണ്ടായിരിക്കാം.ഇപ്പോൾ ഇല്ല.ധർമ്മത്തിന് ബാലൻസ് ചെയ്യാനും ഇപ്പോൾ കഴിയുന്നില്ല.അവിദ്യ ഏവരെയും പൊതിഞ്ഞിരിക്കുന്നു.ധനം ഏത് പന്തിയിലും ഒന്നാമതായി നിലകൊള്ളുന്നു.ധനത്താൽ മറ്റെല്ലാ കുറവുകളും നികത്തപ്പെടുന്ന സ്ഥിതി ആണ് നിലവിൽ.ധനം നല്ലതും അവശ്യവുമാണെങ്കിലും വ്യാപാരമനസ്സ് അതിന്റെ അന്തസ്സ് കളയുന്നു.ആളുകളുടെ മന്ത്രാന്വേഷണവും സമ്പത്തിനും ആകർഷണത്തിനും വേണ്ടി ആണ്.സാത്വികഗുണം കൂടുതൽ ഉള്ളവർ ബലിയാടാക്കപ്പെടുന്നു.അവരെ സഹായിക്കാൻ ഒരു ദൈവവും ഇല്ല.പൂർവ്വജൻമപാപം മൂലം ആണെന്ന് ഒരു കൂട്ടർ ആവർത്തിക്കുന്നു.ദൈവത്തിന് കൂടുതൽ ഇഷ്ടം ഉള്ളവർക്ക് കഷ്ടപ്പാട് കൊടുക്കും എന്ന് സെമറ്റിക് മതക്കാർ ആശ്വസിക്കുന്നു.ഇതിനൊന്നും ഉറപ്പില്ല.കേവലം വിശ്വാസം മാത്രം.മതങ്ങളും ആത്മീയതയും രണ്ട് ധ്രുവങ്ങളിൽ ആണെന്ന് കാണാം.64 നിഷിദ്ധവിദ്യകൾക്ക് ഇപ്പോഴും ശക്തി ഉണ്ട് താനും.അത് പലരും ഉപയോഗപ്പെടുത്തുന്നു.സത്യത്തിൽ നാഥനില്ലാക്കളരി പോലെ ആണ് ഈ ഭൂമി.എന്നാൽ എല്ലാം ആരോ സെറ്റ് ചെയ്തിട്ടും ഉണ്ട്.ആ ചെയ്ത ആൾ ഗ്യാലറിയിൽ ഇരുന്ന് നല്ലത് പോലെ കളി ആസ്വദിക്കുന്നു.സാക്ഷീഭാവത്തിൽ എത്തിയാൽ നമുക്കും ഈ കളി ആസ്വദിക്കാം.ആളുകളുടെ ഓട്ടം കാണുമ്പോൾ ചിരി വരുന്നു.എന്തിനാണ് ഇതൊക്കെ? അല്ലെങ്കിൽ എത്രനാൾ?എന്തിനീ തത്രപ്പാടുകൾ? ഒന്ന് വെറുതെ സ്വസ്ഥമായി ഇരിക്കൂ..വരാനുള്ളതെന്തോ, അത് വരിക തന്നെ ചെയ്യും.
100 percentage correct sir🙏..in today's world as u said someone who is controlling seats in gallery is nothing but secret society or illuminati who is controlling the entire world..they are demonic or negative energy worshippers similar to asuras in puranas
Sir pls do make a video on Thirupugal
🦚⚜️❤️
ഓഠ ശ്രീ ലക്ഷ്മീ നരസിംഹം ശരണഠ പ്രപദ്യേ ലോകാ സമസ്താ സുഖിനോ ഭവന്തു ഓഠ ഗുരു വേ നമ
ഹരേ രാമ ❤❤
എല്ലാം falikkum
ഓം ശ്രീ ഗുരുഭ്യോ നമഃ
Sir thiripugal patti oru vedio idamo
Lalitha sahasranamam japikkarudu. Please reply Lalitha devi namam
@@dhanapalang346 oru kuzhappam illa japicholu
ഒരു തെറ്റും ഇല്ല. വരാഹി, ദുർഗ്ഗ, ദ്വാദശാക്ഷരി മന്ത്രം, കാളി മന്ത്രം, ഗായത്രി, ലക്ഷ്മി കുബേര, നവഗ്രഹ.. എല്ലാം ഞാൻ ചൊല്ലി പ്രാർത്ഥിച്ച ആവശ്യങ്ങൾ എനിക്ക് ലഭിച്ചിട്ടും ഉണ്ട്. അർത്ഥം പ്രശ്നമല്ല ഉച്ചാരണം ആണ് തെറ്റാതെ നോക്കേണ്ടത്.
Satharanakkarkku nilavilakku koluthumbol chollavunna ambalathil aayirikkumbol chollavunna badrakkali namamanthram parayavo ?
Saravamangala mangalye
Kali kali mahakali
Amme naarayana devi narayana
Thudangiya manthrangal japikkunnathil thettundo ?? Ee 3 um njn japikkarundayi kazhinja video kandapo muthal oru pedi pole chollan pls marupadi tharan
Amme narayana kali kali mahakali japikkam
രാജഗോപാല മന്ത്രതെ പറ്റി പറയാമോ
Namaste guruji...i had commented on ur video...but comment is not visible... why??
I had replied to your comment I thought you deleted the comment
And I suggested you some namas and mantras in that comment
Sorry...i didn't delete the comments...i could see the reply in mail?..in mail u told the nama mantra of Shri raghavendra swamy and narasimha.. chanting raghavendra swamy mantra 18 times in morning and narasimha nama continuously till night/till sleep...is this procedure okay or no. of times guru mantra chanted should be equal to narasimha nama..can u pls tell me the procedure 🙏🙏
How r u guruji...r u fine🙏🙏
മന്ത്രങ്ങൾക്കേതിനും ഉദ്ധേശ്യ ഫലപ്രാപ്തി ഈ കാലത്ത് ഇല്ല.മുൻപ് ഉണ്ടായിരിക്കാം.ഇപ്പോൾ ഇല്ല.ധർമ്മത്തിന് ബാലൻസ് ചെയ്യാനും ഇപ്പോൾ കഴിയുന്നില്ല.അവിദ്യ ഏവരെയും പൊതിഞ്ഞിരിക്കുന്നു.ധനം ഏത് പന്തിയിലും ഒന്നാമതായി നിലകൊള്ളുന്നു.ധനത്താൽ മറ്റെല്ലാ കുറവുകളും നികത്തപ്പെടുന്ന സ്ഥിതി ആണ് നിലവിൽ.ധനം നല്ലതും അവശ്യവുമാണെങ്കിലും വ്യാപാരമനസ്സ് അതിന്റെ അന്തസ്സ് കളയുന്നു.ആളുകളുടെ മന്ത്രാന്വേഷണവും സമ്പത്തിനും ആകർഷണത്തിനും വേണ്ടി ആണ്.സാത്വികഗുണം കൂടുതൽ ഉള്ളവർ ബലിയാടാക്കപ്പെടുന്നു.അവരെ സഹായിക്കാൻ ഒരു ദൈവവും ഇല്ല.പൂർവ്വജൻമപാപം മൂലം ആണെന്ന് ഒരു കൂട്ടർ ആവർത്തിക്കുന്നു.ദൈവത്തിന് കൂടുതൽ ഇഷ്ടം ഉള്ളവർക്ക് കഷ്ടപ്പാട് കൊടുക്കും എന്ന് സെമറ്റിക് മതക്കാർ ആശ്വസിക്കുന്നു.ഇതിനൊന്നും ഉറപ്പില്ല.കേവലം വിശ്വാസം മാത്രം.മതങ്ങളും ആത്മീയതയും രണ്ട് ധ്രുവങ്ങളിൽ ആണെന്ന് കാണാം.64 നിഷിദ്ധവിദ്യകൾക്ക് ഇപ്പോഴും ശക്തി ഉണ്ട് താനും.അത് പലരും ഉപയോഗപ്പെടുത്തുന്നു.സത്യത്തിൽ നാഥനില്ലാക്കളരി പോലെ ആണ് ഈ ഭൂമി.എന്നാൽ എല്ലാം ആരോ സെറ്റ് ചെയ്തിട്ടും ഉണ്ട്.ആ ചെയ്ത ആൾ ഗ്യാലറിയിൽ ഇരുന്ന് നല്ലത് പോലെ കളി ആസ്വദിക്കുന്നു.സാക്ഷീഭാവത്തിൽ എത്തിയാൽ നമുക്കും ഈ കളി ആസ്വദിക്കാം.ആളുകളുടെ ഓട്ടം കാണുമ്പോൾ ചിരി വരുന്നു.എന്തിനാണ് ഇതൊക്കെ? അല്ലെങ്കിൽ എത്രനാൾ?എന്തിനീ തത്രപ്പാടുകൾ? ഒന്ന് വെറുതെ സ്വസ്ഥമായി ഇരിക്കൂ..വരാനുള്ളതെന്തോ, അത് വരിക തന്നെ ചെയ്യും.
നാമ ജപം ഈ കാലത്തിന് ഗുണം അല്ലെ
100 percentage correct sir🙏..in today's world as u said someone who is controlling seats in gallery is nothing but secret society or illuminati who is controlling the entire world..they are demonic or negative energy worshippers similar to asuras in puranas
സ്കന്ദ ഷഷ്ഠി കവചം, വേൽമാറൽ ഇവ ചൊല്ലുന്നതിൽ തെറ്റുണ്ടോ???
മൊത്തത്തിൽ അവിയൽ പരുവം ആയി അതുകൊണ്ട് ചോദിക്കുവാണ് 🙏
ശരിയാണ് മനസ് അവിയൽ പരുവം തന്നെ... മന്ത്രം ചൊല്ലാണോ.. നാമം ചൊല്ലാണോ...
🫴❤️