സിനിമയിലെ ആനവണ്ടി ഒർജിനൽ ആണോ? അതോ സിനിമയ്ക്ക് വേണ്ടി നിർമ്മിക്കുന്നതാണോ...Kumbazha & Crew Epi -110

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 82

  • @Memories24365
    @Memories24365 Год назад +10

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട റൂട്ട് ആണ് മലക്കപ്പാറ ❤
    ഇടയ്ക്കു സമയം കിട്ടുമ്പോൾ ചാലക്കുടി മലക്കപ്പാറ ബസിൽ മലക്കപ്പാറ പോയി തിരിച്ചു വരും..
    നല്ല സഹകരണം ആണ് പല ksrtc കണ്ടക്ടർ, ഡ്രൈവർമാരും..
    പ്രൈവറ്റ് ബസും ഉണ്ട് അതിലും അടിപൊളി ആണ് യാത്ര..😎

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 6 месяцев назад +1

    Ksrtc ബസ്സ്‌ യാത്ര വല്ലാത്തൊരു ഫീൽ.

  • @sreejithsree5390
    @sreejithsree5390 Год назад +7

    ഞങ്ങൾ ഒരു പടത്തിന് വേണ്ടി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് KSRTC ബസ്സ് 2 മണിക്കൂർ വാടകക്ക് എടുത്തത് 8000 രൂപക്ക് ആയിരുന്നു....

  • @jabirmullungal1254
    @jabirmullungal1254 Год назад +7

    അടിപൊളി എപ്പിസോഡ് 🔥🔥🔥

  • @kabeermattulkm2369
    @kabeermattulkm2369 11 месяцев назад +7

    ബിരിയാണി കാത്തു നിന്ന് കഞ്ഞി കിട്ടിയപോലെ ആയി

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Год назад +2

    ബ്യൂട്ടിഫുൾ
    ആ യാത്രയും നിങ്ങളും
    ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @flowers5317
    @flowers5317 Год назад +47

    കെഎസ്ആർടിസിയുടെ കാര്യം ആദ്യമേ പറഞ്ഞുകൂടെ നിങ്ങൾ ട്രിപ്പ് പോയത് ഒരു എപ്പിസോഡ് ആയി ചിത്രീകരിച്ചു. മലക്കപ്പാറ കാണിച്ചു തന്നതിന് താങ്ക്സ്😂 ഞങ്ങൾ ഈ സ്ഥലം ഒന്നും കണ്ടിട്ടേ.,.. ഇല്ല😢😮

    • @ajikahkilajiahkil8810
      @ajikahkilajiahkil8810 Год назад +1

      00

    • @abz9635
      @abz9635 Год назад +1

      ഞങ്ങളോ.. സ്വന്തം കാര്യം മാത്രം പണഞ്ഞ മതി 😂

    • @birbalbirbal2958
      @birbalbirbal2958 Год назад

      ​@@abz9635 തൊട്ട് മുകളിൽ കമന്റ് ചെയ്ത ആൾ മലക്കപ്പാറ ഒന്നും കണ്ടിട്ടേ ഇല്ല എന്ന് പറഞ്ഞത് എന്താണെന്ന് വ്യക്തമായോ? ഒരുപാട് തവണ പുള്ളി അവിടം കണ്ടിട്ടുണ്ടെന്നും അത് പ്രത്യേകം വീഡിയോ ആയി ഇടണ്ടെന്നുമാണ് പുള്ളി ഉദ്ദേശിച്ചത്. പുള്ളി മലക്കപ്പാറ കണ്ടിട്ടില്ല എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് വിചാരിച്ചല്ലേ ബ്രോ മറുപടി നൽകിയത്?

    • @abz9635
      @abz9635 Год назад

      @@birbalbirbal2958 അവൻ കണ്ടോ ഇല്ലയോ എന്നത് വിഷയമല്ല... ഞങ്ങൾ എന്നാണു പറഞ്ഞത്...
      അവനവന്റെ കാര്യം മാത്രം പറഞ്ഞ പോരെ എന്നാണു എന്റെ ചോദ്യം

    • @shahulkunchi8866
      @shahulkunchi8866 11 месяцев назад

      ​@@abz9635അദ്ദേഹവും അയാളുടെ കുടുംബവും ആയിരിക്കും അദ്ദേഹം ഉദ്ദേശിച്ചത് ബോസേ

  • @Memories24365
    @Memories24365 Год назад +5

    👍
    ട്രെയിൻ, റെയിൽവേ ഷൂട്ടിംഗ് നെ കുറിച്ചും വീഡിയോ ചെയ്‌താൽ നന്നായിരിക്കും

  • @musicourtlyr5374
    @musicourtlyr5374 Год назад +5

    KSRTC ഡിപ്പോ യിൽ അപേക്ഷ കൊടുത്ത് റെന്റ് ന് എടുക്കുന്നത് ആണ്. ട്രെയിനിൽ ഷൂട്ട്‌ ചെയ്യാൻ 6 ലക്ഷം അടക്കണം.

  • @CHARLET650
    @CHARLET650 Год назад +3

    Ingeru oru sambavam thannei 😍

  • @Nilaniranjan333
    @Nilaniranjan333 Год назад +4

    ഉപകാര പ്രദമായ എപ്പിസോഡ്!!

  • @JijiVarghese-nb8bu
    @JijiVarghese-nb8bu Год назад +4

    Adipoli supper 🎉. Appol cinemayil anavandi original thanneyanalle. Angane oru karyam fix chaithu adutha trip malakaparayude vishual beauty kandittuthanne baki karyam. Enna bangiyanu . Athe Aji chetto mudi nannayi karuthirikunnundallo daily aviduthe kattadichittano 😊. Palappozhum anavandiyodulla ishttam thonnunnathu ithupolulla placilkoodi pass cheyunnathu kanumbolanu.nalla angilil thanneyanu aviduthe vishual beauty eduthirikunnathu. KSRTC busumai bandhapetta informations good. Valare nalloru episode ❤.

  • @JSVLOGE-04
    @JSVLOGE-04 Год назад +5

    ഓഡിനറി ഒലക്ക മൂവി ബിജു മേനോൻ വേറെ ലെവൽ മാത്രം കാണാൻ പോയി കണ്ട മൂവി

  • @blackcoffee-jg3vt
    @blackcoffee-jg3vt Год назад +4

    ദേ നമ്മുടെ നാട് കലക്കി❤❤❤

  • @akshayjoy258
    @akshayjoy258 Год назад +11

    മലക്കപ്പാറ എറണാകുളം ജില്ലയിൽ അല്ല തൃശ്ശൂർ ജില്ലയിൽ ആണ്

  • @JithinBiju-lh2eo
    @JithinBiju-lh2eo Год назад +2

    Nalla adipoli episode. Visual beauty ❤❤❤❤❤

  • @robinantony7532
    @robinantony7532 11 месяцев назад +3

    മാഷേ അതിരപ്പിള്ളി അടുത്ത് ആണ് എന്റെ വീട് എടക്കുന്ന് ആണ് ഗ്രാമം

  • @vishnubinoy6370
    @vishnubinoy6370 Год назад +3

    Kidu episode 🔥

  • @NewBhadraCreationssuraj
    @NewBhadraCreationssuraj Год назад +3

    അടിപൊളി ❤️❤️❤️❤️

  • @basilkbaby1498
    @basilkbaby1498 Год назад +1

    നല്ല ചിന്തിപ്പിക്കുന്ന സുപ്രഭാതം

  • @sskkvatakara5828
    @sskkvatakara5828 Год назад +2

    Ksrtc basd movies
    Kayum thalayum puratidarutpunnaram
    Ordinary
    Happy wedding
    No20madurabus

  • @anishkumali9366
    @anishkumali9366 Год назад +2

    സൂപ്പർ 💞👍

  • @ajithts8380
    @ajithts8380 11 месяцев назад +2

    Ordinary cinema shoot cheyyan private bus ksrtc ayit panikazhipichatha. Muvattupuzhayil ayirunnu panikazhipichath.

  • @Anu-ew1fn
    @Anu-ew1fn Год назад +4

    ക്ലിയറായി പറയാമായിരുന്നു.. 20 എന്ന് മാത്രമേ പറയുന്നുള്ളൂ.. ഒരു ദിവസത്തേക്ക് ആണോ എത്ര കിലോമീറ്റർ ഓടാൻ പറ്റും. എന്നൊക്കെ വിശദമായി പറയാമായിരുന്നു..

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 Год назад +3

    Super

  • @jayeshoe2co5ww2y
    @jayeshoe2co5ww2y Год назад +5

    പുക്കാട്ടുപടിയിൽ ആണോ ഓഫീസ് ❤

  • @arunkumarm6917
    @arunkumarm6917 Год назад +2

  • @johnyjoseparampi431
    @johnyjoseparampi431 Год назад +2

    👍👍

  • @adhikanav-family
    @adhikanav-family Год назад +2

    👍

  • @itsmejo2k8
    @itsmejo2k8 Год назад

    Valare manoharamaya video ❤

  • @anandanp.a.8756
    @anandanp.a.8756 Год назад +2

    അതിരപ്പിള്ളി.❤

  • @thuhrmedia5932
    @thuhrmedia5932 Год назад +3

    എത്ര സമയം വരെ ഉപയോഗിക്കാം എന്ന് പറഞ്ഞില്ല

  • @georgevarghese5298
    @georgevarghese5298 7 месяцев назад

    Beautiful vedio

  • @sskkvatakara5828
    @sskkvatakara5828 Год назад +3

    Ordinary yila ksrtc srtt itatanannu parynnatu sharyanoo?

  • @arunmdaz8476
    @arunmdaz8476 Год назад +3

    ഓർഡിനറി പഴയ വണ്ടി ആണല്ലോ പിന്നെ ബിജു മേനോൻ ഓടിക്കുന്നുണ്ടല്ലോ

    • @rijum153
      @rijum153 11 месяцев назад

      👌👌👌👌👌👌👌

  • @georgevarghesekulathumkal
    @georgevarghesekulathumkal Год назад +5

    KSRTC bus cost you said, 20 or 25. What is 20 or 25, thousands or lakhs? Prefer to say precisely whether it's Rs or what currency, viewers are in different countries. So, please do it little bit professionally.

  • @SajeerRs
    @SajeerRs Год назад +2

    Hidden technique is the technique of a film

  • @lakshmibs6021
    @lakshmibs6021 Год назад +2

    Ksrtc kidu anu.orupade istham ksrtc ye

  • @Jasir12345
    @Jasir12345 Год назад +3

    ചേട്ടൻ വണ്ടി മാറ്റി യോ

  • @Ajourneywithsoniya
    @Ajourneywithsoniya 11 месяцев назад

    Beautiful place 👌👌

  • @sumeshjohn-ms9en
    @sumeshjohn-ms9en Год назад

    Good Video.

  • @nazerka4999
    @nazerka4999 Год назад +2

    തെണികൾ ബസ് പരസ്യം ഒട്ടിച്ച് നശിപ്പിച്ചു. ഇനിയത് പൊളിഞ്ഞ് വൃത്തികേടാക്കി ഓടിക്കാനും മടിയില്ല

  • @REGHUVellikkara
    @REGHUVellikkara 4 месяца назад

    പത്തനംതിട്ട കുമ്പഴ ആണോ

  • @sumeshjohn-ms9en
    @sumeshjohn-ms9en Год назад

    Good Episode.

  • @sachusachoos3083
    @sachusachoos3083 Год назад +3

    Thrissur pooram cinimayil ksrtc kuzhichidunnath original ahno😅

    • @aswina.v8986
      @aswina.v8986 11 месяцев назад

      😂

    • @mid_fx
      @mid_fx 7 месяцев назад

      yes.. kuzhich8dunnath njan kandathaa..

    • @KumbazhaCrew
      @KumbazhaCrew  7 месяцев назад +1

      Namukku episode chyam 🥰👍

    • @sachusachoos3083
      @sachusachoos3083 7 месяцев назад

      @@KumbazhaCrew ok.... Bro.... 😋

  • @jrjtoons761
    @jrjtoons761 Год назад +4

    അപ്പോൾ കുഴിച്ചിട്ട തൃശൂർ പൂരത്തിലെ ആന വണ്ടി😂

    • @dhanyarajtharakath8328
      @dhanyarajtharakath8328 Год назад +2

      Last portion is shoot with a fake bus made with plywood

    • @jrjtoons761
      @jrjtoons761 Год назад

      @@dhanyarajtharakath8328 art designers🎨👏

  • @rijilkumar8933
    @rijilkumar8933 11 месяцев назад

    good 👌👌👌👌

  • @ramsheeqramshi7404
    @ramsheeqramshi7404 Год назад +1

    Ksrtc bus festival team aan parivadi vechit hit ayi athinu sashem ann malakkapara ellarum arinje

  • @somankarthu2597
    @somankarthu2597 Год назад +4

    ഈവാക്ക് പറയാനാണോ നീ കാണിച്ചത്.

  • @UNAISPM-te7jw
    @UNAISPM-te7jw 4 месяца назад

    Bro..അതിൻ്റെ charge 20 ..25 mean..lack ആണോ ആയിരം ആണോ

  • @jefinfrancis
    @jefinfrancis Год назад +4

    അതിരപ്പള്ളി എന്ന് വ്യക്തമായി എഴുതിയാലും നിങ്ങൾ അന്യ നാട്ടുകാർ എന്താ ആതിരപ്പള്ളി എന്ന് വീണ്ടും വീണ്ടും പറയുന്നത്?

    • @jrjtoons761
      @jrjtoons761 Год назад

      ആതിര❤ lovely name

    • @unnikuttanmr2011
      @unnikuttanmr2011 11 месяцев назад +1

      ഒരു പക്ഷെ പെൺകുട്ടിയുടെ പേരായതുകൊണ്ടാവാം

    • @railfankerala
      @railfankerala 8 месяцев назад +1

      ​@@jrjtoons761😂😂

  • @yadhukrishnants8593
    @yadhukrishnants8593 Год назад +1

    Chettan aathirappilli alla athirappilli

  • @nikhilnisari596
    @nikhilnisari596 Год назад +1

    ആതിരപ്പിള്ളി അല്ല bro അതിരപ്പിള്ളി

  • @sskkvatakara5828
    @sskkvatakara5828 Год назад +2

    TATA

  • @artandproject
    @artandproject Год назад +1

    How hot water pouring on actors face
    Eg
    Thenmavin kombathu

  • @kannans9903
    @kannans9903 11 месяцев назад

    KSRTC Sticker work.. 😮

  • @basilkbaby1498
    @basilkbaby1498 Год назад

    നല്ല ചിന്തിപ്പിക്കുന്ന സുപ്രഭാതം

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Год назад +2

    👍👍

  • @adhianurag
    @adhianurag Год назад +1

    ❤❤❤

  • @baijucphilipbaijucphilip742
    @baijucphilipbaijucphilip742 Год назад

    Super ❤

  • @safeersafeer9446
    @safeersafeer9446 11 месяцев назад

    👍👍👍