പാലക്കാട് BJP എടുക്കും | Sujayaparvathi | Arunkumar | Unni balakrishnan | Meet the editors Trolls

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 11

  • @shinojaa9665
    @shinojaa9665 3 часа назад +3

    ആാാ ഉണ്ണിയെ കാണുമ്പോൾ തന്നെ മുട്ടൻ വടി എടുത്ത് ആ സീറ്റിൽ നിന്ന് അടിച്ചു ഓടിക്കാൻ തോന്നുന്നു 😂😂😂😂.... അരുണിനെ എന്നാലും ഒപ്പിച്ചു എടുക്കാം....

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 3 часа назад +2

    2 ലക്ഷം വോട്ടുള്ള മണ്ഡലത്തിൽ 40000 വോട്ട് കൊണ്ട് എന്താകാൻ...ഉണ്ണി......130000 ഹിന്ദു വോട്ടിൽ 70000 ഹിന്ദു സ്ത്രീ വോട്ടർ മാർ ഉണ്ട് അതിൽ 60000 സ്ത്രീകൾ കൃഷ്ണ കുമാറിന് വോട്ട് ചെയ്താൽ താൻ ഈ പറയുന്ന ആരുടേയും വോട്ട് വേണ്ടെടോ ഉണ്ണി....തന്നെ നാട് കടത്തണ്ടേ സമയം കഴിഞ്ഞു...സമൂഹത്തിൽ ഇങ്ങനെ ഭിന്നത ഉണ്ടാക്കരുത് സത്യം മാത്രം വാർത്ത പറയേണ്ട താൻ ഒരു മാധ്യമ പ്രവർത്തകൻ അല്ലെ...

  • @sarathks2110
    @sarathks2110 5 часов назад +7

    ബി ജെ പി വരും കാരണം നിങ്ങളുടെ ഒക്കെ ചർച്ച കാണുന്ന ഹിന്ദുക്കൾ ക്രെസ്റ്റിൻ അങ്ങനെ വിചാരിച്ചു തുടങ്ങുംകാരണം നിങ്ങളുടെ ഒക്കെ ചർച്ച എന്ന് തുടങ്ങി അന്ന് മുതൽ ബിജെപി എവിടെ ക്ലച് പിടിച്ചു

    • @FathimaRAHMA-ns8tg
      @FathimaRAHMA-ns8tg 2 часа назад

      Sarath g kumpidi aano... Enthayalum ente innatthe like sarath g kku😄😄

    • @sarathks2110
      @sarathks2110 56 минут назад

      @@FathimaRAHMA-ns8tg അല്ല

    • @sarathks2110
      @sarathks2110 56 минут назад

      @@FathimaRAHMA-ns8tg അല്ല

  • @ViswonC
    @ViswonC 2 часа назад

    രാഷ്ട്രീയത്തിനതീതമായി നിഷ്പക്ഷമായി സംസാരിച്ചാൽ സുജയെ മറികടക്കാൻ ആർക്കും കഴിയില്ല

  • @sunilk8351
    @sunilk8351 3 часа назад

    Vote cheyunnathe janagalaa
    Ningal paeayunnathe pole nadakkuo manadanmare