മേഘ്നക്കുട്ടി തകർത്തു പാടിയ സൂപ്പർ ഗാനം | അക്കരയ്ക്കു യാത്രചെയ്യും | Akkarakku Yathra |

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 477

  • @muhammedktk1200
    @muhammedktk1200 19 дней назад +9

    ഞാൻ ഒരു മുസ്ലിം ആണ് പക്ഷേ എനിക്ക് എന്തൊരു ഇഷ്ട്ട മാണ് ക്രിസ്ത്യൻ സ് നെ ഭയങ്കര ഇഷ്ട്ട മാണ് ❤❤

  • @radhasugumaran4992
    @radhasugumaran4992 9 месяцев назад +85

    സൂപ്പർ സോങ് 👌👌👌👌👌🙏 ദൈവം കൂടെ ഉണ്ട് മോളുടെ കൂടെ

  • @VyshakSNair-w1e
    @VyshakSNair-w1e 12 дней назад +3

    ഞാൻ ഹിന്ദു ആണ് കൃസ്തീയൻ ഗാനം എനിക്ക് ഒരുപാട് യിട്ടം ആണ്

  • @Aze-ze6tv
    @Aze-ze6tv 4 месяца назад +68

    ഒരു പ്രാവിശ്യം ലൈക്‌ ചെയ്തു, ഇനിയും ലൈക്‌ ചെയ്യാൻ കഴിയില്ല എന്നോർത്ത് സങ്കടപെടുന്നു.

  • @isaackoshy5512
    @isaackoshy5512 Месяц назад +5

    ദൈവം മോളെ ഒരുപാട് സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤

  • @muhammedktk1200
    @muhammedktk1200 19 дней назад +7

    ക്രിസ്ത്യൻ സ് ഭക്തി ഗാനങ്ങൾ മുടങ്ങാതെ കാണാറുണ്ട് കേൾക്കാറുണ്ട് ❤️❤️

  • @GeorgeJoseph-nb2nt
    @GeorgeJoseph-nb2nt 7 месяцев назад +62

    സ്വർഗസ്ഥനായ ദൈവം ഈ പൈതലിനെ അനുഗ്രഹിക്കട്ടെ🌷🌿🌹🥀🌼🏵️

    • @JohnVdavasia
      @JohnVdavasia 5 месяцев назад +2

      God

    • @muhammedali5765
      @muhammedali5765 2 месяца назад +1

      Aman

    • @libinskanjiramvila35
      @libinskanjiramvila35 Месяц назад

      നല്ലൊരു പാട്ടിനെ അപമാനിച്ചതിന് ആണോ ഈ സമ്മാനം

  • @abeljose5569
    @abeljose5569 9 месяцев назад +29

    I like the song 😮😮😮😮😮😮😮🎉🎉🎉🎉🎉😮😮
    Hello

    • @fedeveloper3
      @fedeveloper3 Месяц назад +1

      Praise the lord 🙏
      ruclips.net/video/dE3SCfAe2j8/видео.htmlsi=qVcJg3L-tKsAwJ-R

  • @rosely4326
    @rosely4326 Год назад +71

    ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @aloshyateny67
    @aloshyateny67 6 месяцев назад +28

    എന്റെ മാതാവേ അർജുൻ പെട്ടന്ന് തന്നെ തിരിച്ചു കിട്ടണേ എന്റെ മാതാവേ ആ കുഞ്ഞിന് വേണ്ടി തിരിച്ചു കൊടുക്കണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ

  • @ShibuM-c3y
    @ShibuM-c3y 7 месяцев назад +147

    എനിക്ക് ഇതുപോലെ ഒരു മോൾ ജനിച്ചാൽ എൻ്റെ ഈ ജൻമം പൂർത്തി ആയി

    • @santhoshkumarsouparnika4584
      @santhoshkumarsouparnika4584 5 месяцев назад +15

      🤣

    • @Jagan-ni5tr
      @Jagan-ni5tr 5 месяцев назад +4

      Ipol molundoo

    • @shibuchemboor82
      @shibuchemboor82 5 месяцев назад +23

      ഇപ്പോൾ നിനക്ക് ബോയ് ആണോ ബ്രോ ഒരിക്കലും ഒരു കുട്ടിയ കണ്ട് കമ്പർ ചെയ്തു എനിക്ക് ഇതുപോലെ വേണം എന്ന് payaruthu

    • @HaneefaHaneefa-jj9we
      @HaneefaHaneefa-jj9we 4 месяца назад

      ​@@santhoshkumarsouparnika4584😮😮😮😮😮😮

    • @SheebaSaju-c5b
      @SheebaSaju-c5b 4 месяца назад +3

      Ayeee😂😂😂😂

  • @JAYAKUMAR-ss5vp
    @JAYAKUMAR-ss5vp 5 месяцев назад +13

    എത്രതവണ കേട്ടു വെന്ന് എനിക്ക് അറിയില്ല... മോളുടെ ആലാപനം, ആ മ്യൂസിക് ഇതെല്ലാം കൂടി മനസ്സിനെ പിടിച്ചിരുത്തി ക്കളയും ❤️❤️❤️👍

    • @akhilsuresh3013
      @akhilsuresh3013 3 месяца назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sreejith001ify
    @sreejith001ify 10 месяцев назад +64

    വാക്കുകളിലെ ശുദ്ധി.. 👌👌👌👌♥️♥️♥️♥️

  • @jamesjoseph8724
    @jamesjoseph8724 Месяц назад +7

    ഇങ്ങനെ യുള്ള പാട്ടുകൾ കേൾക്കുമ്പോൾ.മനസ്സിന്.ഒരു.സമാധാനമാണ്

  • @sreejank4726
    @sreejank4726 9 месяцев назад +18

    സൂപ്പർ മേഘടൂ 😊

  • @josemathew9087
    @josemathew9087 2 месяца назад +4

    മേഘന കുട്ടിയുടെ പാട്ടു കേട്ടുള്ള സന്തോഷം കൊണ്ട് യേശു ചിരിക്കുന്നു. ചിരിക്കുന്ന യേശുവിന്റെ ചിത്രം കണ്ടിട്ടില്ലല്ലോ എന്ന പരാതി തീർന്നു. വരച്ച കലാകാരന് അഭിനന്ദനങ്ങൾ.

  • @thomaskuttypanthaplackal7356
    @thomaskuttypanthaplackal7356 Месяц назад +7

    ദൈവം മോളെ അനുഗ്രക്കട്ടെ

  • @jayans8214
    @jayans8214 8 месяцев назад +21

    Super molu, deivam mole anugrahikatte 🙏🙏♥️♥️

  • @jeeshnamj6989
    @jeeshnamj6989 2 месяца назад +5

    മോളെ ദൈവം മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @thomasgeorge717
    @thomasgeorge717 8 месяцев назад +36

    വളരെ മനോഹരം മോളുടെ ഗാനം

  • @Babu-w5y
    @Babu-w5y 7 месяцев назад +21

    ദൈവത്തിൻ്റെ കുഞ്ഞ് God bles you

    • @RSam-k9i
      @RSam-k9i 7 месяцев назад

      Happy 1:33

  • @sumeshkannarath6879
    @sumeshkannarath6879 10 месяцев назад +40

    ഒത്തിരി ഇഷ്ടം മോളു 🥰🥰🥰🥰

  • @mathewsamuel2529
    @mathewsamuel2529 10 месяцев назад +26

    സൂപർ

  • @kokilamohan5850
    @kokilamohan5850 10 месяцев назад +14

    Super, Super and really Super. GOD bless you and your family.

  • @rosarobin4422
    @rosarobin4422 9 месяцев назад +16

    എന്റെ മേഘനക്കുട്ടി എത്ര മിടുക്യായി പാടി❤

  • @sruthyanish9272
    @sruthyanish9272 7 месяцев назад +15

    അകരക്ക് യാത്ര ചെയ്യും C o സഞ്ചാരി 🌹🌹

  • @mariyajoseph7265
    @mariyajoseph7265 Месяц назад +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @HoneyRangoli
    @HoneyRangoli 9 месяцев назад +11

    Hi my dear grandchild.. Super song🎵🎶 nice ma.. I love your voice 🎵... God bless you 🥰🥰🎉🎉... Amen Amen🙏

  • @shafipa6197
    @shafipa6197 7 месяцев назад +18

    സൂപ്പർ ഗാനം

  • @georgephilip9927
    @georgephilip9927 17 дней назад

    Super and fantastic song.God.bless u Meghanakutty.❤❤❤❤❤🎉❤❤❤❤❤❤

  • @Elsy50
    @Elsy50 5 месяцев назад +6

    ദൈവം മോളെ അനുഗ്രഹിക്കട്ടെ❤❤❤❤

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 10 месяцев назад +12

    Amazing 🎉

  • @JerilTbabu-rb8sd
    @JerilTbabu-rb8sd 7 месяцев назад +22

    കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreekumar-sy3px
    @sreekumar-sy3px 6 месяцев назад +8

    കഠിനപാതകളിൽ നീ മാർഗ ദീപമാകൂ
    കാത്തു കൊൾകീ വഴിത്താരകൾ
    ഇന്നു വീണ്ടും നിൻ കാൽപ്പാദങ്ങളിൽ
    ഇമകൾ പൂട്ടി നിൽപൂ സഹസ്രങ്ങൾ
    ക്ഷണികമീ ജീവിതകാലം അഭയമേകൂ
    ക്ഷീണ കാലം നീ താൻ ശരണം
    മണ്ണിലും വിണ്ണിലും നിൻ നാമം
    മനസിലെ കോവിലിൽ നീ മാത്രം
    മറക്കാതെയുരുവിടും നിൻ മന്ത്രങ്ങൾ
    മനോവീണ പാടും കീർത്തനങ്ങളായി
    ഓർമകൾ ഉരുക്കഴിക്കും ഗീതങ്ങളിൽ
    ഒരിക്കലും തെറ്റാത്ത ഈണങ്ങൾ
    ഫലമറിയാത്തൊരു യാത്രയിൽ
    ഫണം വിടർത്തുന്ന കാമനകൾ
    പാൽക്കടൽ പോലെ പരന്നൊഴുകും
    പൂനിലാവിൻ പാരാവാരം
    കണ്ണനാമുണ്ണിക്ക് കീർത്തന മാലയുമായി
    കോവിൽപ്പടിയിൽ ഞാൻ കാത്തു നിന്നു
    കുചേലൻ കാഴ്ചയായേകിയ കണ്ണീർമുത്തുകൾ കഷ്ടകാലങ്ങൾ
    കരുണയാൽ പാലാഴിയായി പുണ്യമായി
    ശ്രുതി ചേരാൻ മടിക്കുമീ ഭഗ്നഗീതം
    ശീലുകൾ കൊണ്ടൊരു ഗാനമാക്കൂ

  • @Bhanupriya-pd7uh
    @Bhanupriya-pd7uh 11 дней назад

    God bless you 😇 very nice song ❤️ Amen ❤️ Hallelujah 🙏
    Love you Jesus Christ 💖

  • @rajasajisingh678
    @rajasajisingh678 5 месяцев назад +4

    இயேசு உன்னை மேன்மேலும் ஆசிர்வதிக்குமாறு ஜெபிக்கிறேன் God bless you singing

  • @vipinappu5580
    @vipinappu5580 3 месяца назад +1

    Ma little butterfly........nalloru song ...nee nannayi thanne cheythu....valare valare valare valare valare ishtapettu.....

  • @thomaskuttypanthaplackal7356
    @thomaskuttypanthaplackal7356 Месяц назад +3

    തകർത്തു

  • @MostakAhamed-n6w
    @MostakAhamed-n6w 8 месяцев назад +14

    super song. godfatherx home jashore. Bangladesh.

  • @kmjohn8117
    @kmjohn8117 8 месяцев назад +9

    Megna kutty mol you sing very melodiously. God bless you

  • @VenuPonnni
    @VenuPonnni 8 месяцев назад +19

    സൂപ്പർ പാട്ട്

  • @Reshma-xt3dx
    @Reshma-xt3dx 3 месяца назад +2

    God bless you. Very nice.

  • @jollysalu9501
    @jollysalu9501 6 месяцев назад +4

    Supper mole, adipoli 🎉 god bless you❤❤❤🎉🎉😇😇😇😇

  • @Anugrahakjose-hu7xv
    @Anugrahakjose-hu7xv 3 месяца назад +1

    Super mole ❤❤ ദൈവം മോളെ അനുഗ്രഹിക്കുo❤❤

  • @kamalakumari5244
    @kamalakumari5244 7 месяцев назад +9

    Supper monu ❤❤❤❤

  • @dileepgeorge9787
    @dileepgeorge9787 10 месяцев назад +12

    Super song

  • @celineantony9650
    @celineantony9650 10 месяцев назад +14

    God bless you 🌺🙏👏👏👏

  • @Aji.K-45s
    @Aji.K-45s 7 месяцев назад +8

    Mekhna mole super pate yesudevan anugrehikate❤❤❤❤❤❤❤❤❤❤❤

  • @RijinaEk
    @RijinaEk 7 месяцев назад +9

    ഹായ്. മുത്തേ.❤❤❤

  • @varghesee.p4096
    @varghesee.p4096 2 месяца назад

    Heart touching song...May the Almighty God bless Mr.Shanty,Liji and all other dearones who have participated in this team

  • @rajammam.k5933
    @rajammam.k5933 7 месяцев назад +6

    ❤❤❤❤🎉🎉🎉🎉🎉super molu

  • @alisabmohammed3083
    @alisabmohammed3083 9 месяцев назад +10

    God bless you mole

  • @wingsofkerala7147
    @wingsofkerala7147 8 месяцев назад +6

    Devine voice dear mooluzz❤
    All the best dear little angel ❤
    From
    Team WOK
    Wings of Kerala

  • @sreebhadra9742
    @sreebhadra9742 2 месяца назад +3

    എനിക്ക് ഇഷ്ടപ്പെട്ട ഈ പാട്ട് നല്ല പാട്ടാണ് എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jesuscomingsoon8793
    @jesuscomingsoon8793 10 месяцев назад +14

    അമേന് കര്ത്താവേ

  • @shuhaibshuhaib2009
    @shuhaibshuhaib2009 8 месяцев назад +11

    സോങ്‌സ് suppar❤❤

  • @KuriyanChalachuvade
    @KuriyanChalachuvade 8 месяцев назад +10

    Verygood. Very. Super. Beautiful 🎉

  • @shinysanthosh6473
    @shinysanthosh6473 9 месяцев назад +4

    ❤️🥰

  • @sreekumarp6848
    @sreekumarp6848 6 месяцев назад +2

    സൂപ്പർ മോളു അടിപൊളി

  • @BabuvsVengapparayil
    @BabuvsVengapparayil 8 месяцев назад +14

    കുഞ്ഞു സൂപ്പർ

  • @VinuThomas-ul9lu
    @VinuThomas-ul9lu 8 месяцев назад +9

    Supper molu

  • @uthuppuuthuppu1113
    @uthuppuuthuppu1113 8 месяцев назад +8

    Super. May God bless you

  • @SanthoshKumar-uv1nw
    @SanthoshKumar-uv1nw 9 месяцев назад +11

    Good song

  • @adarsh.slalunni6453
    @adarsh.slalunni6453 3 месяца назад +2

    ❤❤❤സൂപ്പർ molu

  • @PouloseAV-c3l
    @PouloseAV-c3l 2 месяца назад

    ദൈവം മോളേ സമൃദ്ധിയായി അനുഗ്രഹിക്കണമേ എന്ന് പ്രർത്ഥിക്കുന്നു

  • @geethajoseph
    @geethajoseph Месяц назад +1

    Congratulations motu...keep it up

  • @babychanchan1376
    @babychanchan1376 4 месяца назад +3

    NO WORDS
    GREATEST GOSPEL SONG
    SWEETY VOICE
    LOVELY FATHER JESUS CHRIST BLESS SAVES LOVES YOU YOURS FAMILY YOURS GROUPS FAMILY YOURS FUTURE AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON..HOLY BIBLE

  • @BlessonJohn-es5kg
    @BlessonJohn-es5kg 9 месяцев назад +9

    God bless you der sone❤

  • @jiyonas6764
    @jiyonas6764 9 месяцев назад +6

    👌👌👌👌 സൂപ്പർ സോങ് 😊❤

  • @niseeshibu8526
    @niseeshibu8526 10 месяцев назад +12

    Super song❤

    • @AsharafMd-zz1xo
      @AsharafMd-zz1xo 10 месяцев назад +1

      ,h,,,, I,,,,,, S,,,,,, u,,,,,,,,, ,,p,,,,,,,e, r,,

  • @stanyfurtado5414
    @stanyfurtado5414 8 месяцев назад +7

    Praise the lord ❤

  • @srdonamaria7776
    @srdonamaria7776 7 месяцев назад +7

    very good God bless you

  • @mary_vijila
    @mary_vijila 8 месяцев назад +9

    Nice song....

  • @lourdusangeetharaj4876
    @lourdusangeetharaj4876 3 месяца назад +3

    Jess showers grace on you

  • @steephenp.m4767
    @steephenp.m4767 4 месяца назад +1

    Super song Meghna mole Thank you

  • @LeeanaJames-tg4vt
    @LeeanaJames-tg4vt 4 месяца назад +2

    എന്ത് നല്ല പാട്ട്, എനിക്ക് കാറ്റിനെയും കടലിനെയും ഉള്ള ലൈൻ ഇഷ്ടപ്പെട്ടു😮😮😮😮😮😮😮❤❤❤❤❤🤩🤩🤩🤩🤩🤩🤩🤩

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 месяца назад +1

    Amen Excellent mollu

  • @JulietmaryNadar-rs4xz
    @JulietmaryNadar-rs4xz 3 месяца назад +1

    Very nice song God bless you baby. Your voice is so very nice. Congratulations

  • @ManojtjManojtj
    @ManojtjManojtj 2 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @vpgovind
    @vpgovind 2 месяца назад +1

    Superb 🎉 God bless molu😊

  • @shijijoseph
    @shijijoseph 10 месяцев назад +10

    God bless you daaaa ❤

  • @Sr.Ligori
    @Sr.Ligori 8 месяцев назад +4

    സൂപ്പർബ് ❤😂🎉സോങ്.😂🎉ഡപ്ണ്ടർഫുൾ പെർഫോമൻസ് 😊

  • @KiranJoseph-w8w
    @KiranJoseph-w8w 4 месяца назад +1

    Enikum venam ethupole mole❤God bless ❤❤❤

  • @jayaprasad-pn4yy
    @jayaprasad-pn4yy Месяц назад +3

    മോൽക്ക്ആയിരു ആയിരും ആശഠസകൾ❤

  • @rosysunny2395
    @rosysunny2395 Месяц назад +1

    God bless you mole

  • @renjithrs2953
    @renjithrs2953 Месяц назад +1

    നല്ലൊരു പാട്ടുകാരിയാണ്

  • @dileepgeorge9787
    @dileepgeorge9787 4 месяца назад +1

    Super

  • @dr.subeerhussain9790
    @dr.subeerhussain9790 7 месяцев назад +3

    Awesome 🙌

  • @JohnVdavasia
    @JohnVdavasia 5 месяцев назад +5

    God bless you ❤❤ and super song

  • @nimshasf9787
    @nimshasf9787 9 месяцев назад +10

    സൂപ്പർ

  • @reenasudarsanan-zd6zv
    @reenasudarsanan-zd6zv 7 месяцев назад +2

    Super mole 👌♥️

  • @BennettParokkaran-b9y
    @BennettParokkaran-b9y 2 месяца назад +1

    Wow ❤

  • @georgephilip9927
    @georgephilip9927 2 месяца назад

    Very nice song and singer.God bless u Meghnakutty.

  • @JomonJoseph-d2r
    @JomonJoseph-d2r 3 месяца назад +4

    I like the song😊❤😊

  • @MarveenValerie
    @MarveenValerie 7 месяцев назад +1

    This young singer is a tremendous inspiration for upcoming praise and worship leaders. Their talent is truly remarkable. However, producing a Christian album is no easy feat. Enter this singer, who effortlessly reminds us that anything is possible with Jesus. They deserve a standing ovation for their exceptional work on this track.

  • @ullasd
    @ullasd 4 месяца назад +1

    Supr

  • @baijubaiju4837
    @baijubaiju4837 2 месяца назад +1

    cute mol ❤❤ super song

  • @24.7media
    @24.7media 9 месяцев назад +7

    wow 😍

  • @RokeykingOfkotha
    @RokeykingOfkotha Месяц назад +1


    Like the song

  • @kuttank8227
    @kuttank8227 4 месяца назад +1

    ❤❤പൊന്നുമോളെ സൂപ്പർ 👍👍