'ഇതൊരു പാവപ്പെ‌ട്ട തട്ടാന്റെ കോടികളുടെ വീടാണ്...നിങ്ങൾ ഇത് കാണണം' | P V Anwar | Keralapolice

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 541

  • @wathiba
    @wathiba Месяц назад +510

    അൻവർ പറയുന്നതിൽ സത്യം ഉണ്ട് അത് അന്വേക്ഷിക്കണം അല്ലാതെ അൻവറിനെ തള്ളിപ്പറയുക അല്ല വേണ്ടത്

    • @BinuK-op6tm
      @BinuK-op6tm Месяц назад

      അയാൾ ചെയ്യട്ടെ

    • @ajikachary2814
      @ajikachary2814 Месяц назад +1

      അൻവറിന്, സ്വർണം കൊണ്ടുകൊടുത്ത വരെ പറ്റി അധിഷേപം ഇല്ലേ...? അത്‌ പണിത് കൊടുത്തവരെ പറ്റി മാത്രെമേ അധിഷേപം ഉള്ളോ ..?

    • @salmanramanattukara
      @salmanramanattukara Месяц назад

      ​@@ajikachary2814അവർ ചെയ്തത് തെറ്റാണെന്ന് പറഞ്ഞല്ലോ 😂

  • @jouharpp321
    @jouharpp321 Месяц назад +441

    ചങ്കൂറ്റമുള്ള ഒറ്റയാൻ PV അൻവർ 🔥♥️

  • @Mbtech77
    @Mbtech77 Месяц назад +293

    ഇങ്ങേർക്ക് വോട്ട് ചൈയ്‍തത്തിൽ അഭിമാനം തോന്നുന്നു.

  • @AnilkumarAnil-ll5kd
    @AnilkumarAnil-ll5kd Месяц назад +168

    പ്രിയസഖാവേ ഞാനുമൊരുകമ്യൂണിസ്റ്റുകാരനാണ് താങ്കൾധൈര്യമായിമുന്നോട്ടുപോകു. താങ്കളുടെകൂടെകേരളത്തിലെകമ്യൂണിസ്റ്റുകാരുണ്ട് നിയമസഭയിലിരുന്നുകാണിക്കുന്നകോപ്രായങ്ങൾക് കേരളത്തിലെ വിവരവും വിവേകവുമുള്ള അണികൾകൂട്ടുനിൽക്കില്ല ലക്ഷക്കണക്കിനാളുകൾ താങ്കളുടെകൂടെയുണ്ട്. ധൈര്യമായിപ്പോകൂ.

  • @jasipaes
    @jasipaes Месяц назад +120

    പിണറായിയുടെ അജിത്കുമാറിന്റെയും സുജിത്തിന്റെയും പൊന്മുട്ടയിടുന്ന തട്ടാൻ ….

  • @abdulrafeeknp
    @abdulrafeeknp Месяц назад +372

    ജ്വല്ലറി ഉടമകൾക് പോലും ഇത്രയും വലിയ ഒരു കൊട്ടാരം പണിയാൻ കഴ്ഴിയുമോ

    • @elenraj98765
      @elenraj98765 Месяц назад

      ,സ്വർണം കടത്തിക്കൊണ്ടു വന്നാൽ എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചാൽ tax അടച്ചു വിട്ടുകൊടുക്കണം. കൊണ്ടുവരുന്നവർക് tax അടക്കണം എന്ന് മാത്രമേയുള്ളു. മരിച്ചു പോലീസ് പിടിച്ചാൽ അവർ മുക്കിയതിന്റെ ബാക്കി കിട്ടും. അതാണ് വ്യത്യാസം. അൻവർ
      ഇതിൽ ഇത്ര ഉത്കണ്ഠപ്പെടുന്നുണ്ടങ്കിൽ അതിൽ എന്തെങ്കിലും കാണും എന്ന് മാത്രം മനസിലാക്കിയാൽ മതി.

    • @mssuccespoint
      @mssuccespoint Месяц назад +3

      മലദ്വാർ കടത്തുന്നത് മാപ്പിളകൾ ആണെകിലും😂 കൊതം പൊളിഞ്ഞത്, ഉണ്ണിയും, ദാസും, അജിത്തടക്കം ഞമ്മൻ്റെ ടീം🤪 ആണല്ലോ ശിവനെ🤗 ഇനി ഇപ്പൊ ആരെ തീവ്രവാദികൾ ആക്കും 😁കർത്താവേ🙏

    • @mssuccespoint
      @mssuccespoint Месяц назад

      @@shah_en_shah ജ്ജ് കമൻ്റ് ഫുൾ വായിച്ചിട്ട് ആണോ reply ഇട്ടത്🤔🤪

    • @shah_en_shah
      @shah_en_shah Месяц назад

      @@mssuccespoint sorry . Athirthi maaripoyi🤣🤣

  • @vishnukuzhikattu3056
    @vishnukuzhikattu3056 Месяц назад +90

    ഉള്ളത് പറയുമ്പോൾ എല്ലാം ഒറ്റപ്പെടുത്തുക സ്വാഭാവികം.

  • @jayachandrika8530
    @jayachandrika8530 Месяц назад +53

    ഈ മനുഷ്യൻ സത്യം പറഞ്ഞപ്പോൾ പലർക്കും പെള്ളി നിങ്ങൾ തോൽക്കില്ല സത്യം ജയിക്കും കണ്ടുപിടിക്കാൻ മീഡിയക്കാർ മുന്നിട്ട് ഇറങ്ങണം

  • @nef_4zz396
    @nef_4zz396 Месяц назад +137

    എല്ലാം തെളിവോടു കൂടി പറയുന്ന ഏകവ്യക്തി

  • @സ്രാങ്ക്
    @സ്രാങ്ക് Месяц назад +412

    തട്ടാന്റെ വീട് കാണാൻ കൈരളിയും മലം ടീവിയും എത്തിയില്ല എന്താകും കാരണം 🤔

    • @mds7455
      @mds7455 Месяц назад +38

      നമ്മുടെ നാട്ടിലെ ബ്രാഞ്ച് സെക്രട്ടറി ഇതില്ലും വലിയ വീട് ഉണ്ട് അപോ ആണ് തട്ടൻ

    • @sunilpachakkilstillphotogr9967
      @sunilpachakkilstillphotogr9967 Месяц назад +2

      Vedikalude kariyamanengi chanalukal thirayum ithonnu evarkanilla anverkka

    • @സ്രാങ്ക്
      @സ്രാങ്ക് Месяц назад +12

      @@VnHlsng അതെ ജിഹാദ് എന്ന് വെച്ചാൽ സമരം... അപ്പോ ജിഹാദ് ആണ് എന്തെടാ?

    • @hamzamunambath6172
      @hamzamunambath6172 Месяц назад +4

      ​​​@@VnHlsngഅതേ ഇതും ജിഹാദാണ് (ത്യാഗം )

    • @ajithauthaman8625
      @ajithauthaman8625 Месяц назад +2

      വന്നവർ കാണിച്ചുമില്ല 😂

  • @Gladiator105
    @Gladiator105 Месяц назад +174

    ഞാൻ 12 വർഷം സ്വർണപണിക്ക് പോയതാണ്... ഇന്ന് ഞാൻ ആ പണി ഉപേക്ഷിച്ചു ഗൾഫിൽ ഡ്രൈവറായിട്ടാണ് എന്തെങ്കിലും ഒന്ന് ഉണ്ടാക്കിയത്... ഓരോ ഉരുക്കിനും മൂശ പറ്റ് കൊണ്ട് ഉണ്ണി പണക്കാരനായി ഒരു കിലോഗ്രാം ഉരുക്കിയാൽ 150 ഗ്രാം മൂശപറ്റ്.... വേറെ എന്ത് വേണം സഖാവ് ഇത് പുറത്ത് പറഞ്ഞില്ലെങ്കിൽ കേരളം മൊത്തം നല്ലവനായ ഉണ്ണി വിലക്ക് വാങ്ങിയനെ..😂😂😂 വെറുതെ കിട്ടിയമുതലായത് കൊണ്ട് ഒരുക്കാൻ ഏൽപ്പിച്ചവർ മില്ലിയും , ഗ്രാമും ഒന്നും നോക്കില്ലല്ലോ....

    • @asamad4722
      @asamad4722 Месяц назад +8

      നീ തിരിച്ചു നാട്ടിൽ പോയി തട്ടൻ പണി എടുക്കണം 😂

    • @Gladiator105
      @Gladiator105 Месяц назад

      @@asamad4722 ഞാൻ ഉണ്യട്ടന്റെ ശിഷ്യൻ ആയിക്കോളാം...😌😌

    • @NYK0Hindustani
      @NYK0Hindustani Месяц назад +1

      നിനക്ക് കക്കൂസ് രാജ യോട് പറഞ്ഞു മലദ്വാർ പൊന്ന് കടത്ത് പരീക്ഷിച്ചു കൂടെ തട്ടാനേ .

    • @thahaksd
      @thahaksd Месяц назад +1

      നാട്ടിൽ പോയി കൊണ്ടോട്ടിയിൽ ഒരു ഷോപ്പ് തുറന്നോ😂

    • @Gladiator105
      @Gladiator105 Месяц назад +2

      @@thahaksd 😂😂 നല്ലവനായ ഉണ്ണിയുടെ വീടിന്റെ പരിസരത്തെ മണ്ണ് എടുത്തു അരിച്ചാൽ തന്നെ മതി ഈ നിലക്ക്.... എന്നാൽ തന്നെ നമ്മൾ കോടീശ്വരൻ ആകും

  • @JAFAR-u4x
    @JAFAR-u4x Месяц назад +86

    100 വട്ടം സത്യം അൻവർ

  • @alivk181
    @alivk181 Месяц назад +45

    ❤❤❤❤❤ സഖാവേ അങ്ങനെയാണ് ശരി❤❤❤ അങ്ങയെപ്പോലെ ഒരു നാലു പേരെയും കേരളത്തിന് ആവശ്യമുണ്ട്❤❤❤❤

  • @ramakrishnanpm4596
    @ramakrishnanpm4596 Месяц назад +56

    ഇതിന്ന് പിന്നിൽ LDF ലെ ഉന്നത നേതാക്കളായ ചിലർക്ക് ബന്ധമുണ്ട് അതാണ് അന്വേഷണം നടക്കാത്തത് അൻവർ അടി വേര് ഇളക്കും

  • @ismailismailck8812
    @ismailismailck8812 Месяц назад +280

    തട്ടാൻ എന്ന പേര് അന്വർഥമാ ക്കിയ തട്ടാൻ 😂

  • @krishnanko3474
    @krishnanko3474 Месяц назад +50

    അൻവർ പറയുന്നതിൽ ചില സത്യങ്ങൾ ഉണ്ട്‌.

  • @shinasshifas1650
    @shinasshifas1650 Месяц назад +27

    അൻവർ നിങ്ങളുടെ പിന്നിൽ ഞങ്ങൾ ഉണ്ട് ❤❤

  • @user-it4dp1tl7q
    @user-it4dp1tl7q Месяц назад +138

    നല്ലവനായ ഉണ്ണി

    • @sunishpk6514
      @sunishpk6514 Месяц назад +2

      സഖാവ് ന്റെ ചിന്ത ആണ് എനിക്കും

    • @urfhj-iu3bp
      @urfhj-iu3bp Месяц назад

      Ah. ദേ അടിമ

    • @Vvk2255
      @Vvk2255 Месяц назад +1

      അടിമ

  • @faisalkt4530
    @faisalkt4530 Месяц назад +142

    എനി തെളിവ് നശിപ്പിക്കാൻ തട്ടാനെ തട്ടാതിരുന്നാൽ മതിയായിരുന്നു.

    • @rasheedtechy
      @rasheedtechy Месяц назад

      😀

    • @irshadirshu1910
      @irshadirshu1910 Месяц назад

      വളരെ ശരിയാണ് തട്ടന്റെ ഒരു അവസ്ഥ ജാങ്കോ ഞാൻ പെട്ടു 🤣

    • @Crome6622
      @Crome6622 Месяц назад

      മാഷാഅല്ലാഹ്‌.

    • @vishnusm9162
      @vishnusm9162 Месяц назад

      😂

  • @sheebarahim3689
    @sheebarahim3689 Месяц назад +183

    അൻവർ പറയുന്നതിൽ സത്യം ഉണ്ട് അത് അന്വേക്ഷിക്കണം അല്ലാതെ അൻവറിനെ തള്ളിപ്പറയുക അല്ല വേണ്ടത് അയാൾഅൻവർ പറയുന്നത്കള്ളമാണെങ്കിൽ അതിനുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടുമെന്നഅറിവില്ലാത്ത ആളല്ല അൻവർ

  • @moidut5289
    @moidut5289 Месяц назад +30

    അൻവർ പറഞ്ഞത് ശരിയായി വരുന്നു

  • @abdhulbasith9252
    @abdhulbasith9252 Месяц назад +57

    ഈ ശരീരത്തിന് ഭയം എന്ന വികാരമേ ഇല്ലേ 🤔🤔🤔🤔

  • @noufalvaliyakath646
    @noufalvaliyakath646 Месяц назад +84

    അൻവർ ഉയർത്തിയ ആരോപണം പാർട്ടി ഗൗരവത്തിൽ കാണുന്നില്ലെങ്കിൽ പാർട്ടിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും

    • @hashimmudeen2779
      @hashimmudeen2779 Месяц назад +1

      ഇനിയെന്ത് വിശ്വാസം നഷ്ടപ്പെടാൻ

    • @elenraj98765
      @elenraj98765 Месяц назад

      ,സ്വർണം കടത്തിക്കൊണ്ടു വന്നാൽ എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചാൽ tax അടച്ചു വിട്ടുകൊടുക്കണം. കൊണ്ടുവരുന്നവർക് tax അടക്കണം എന്ന് മാത്രമേയുള്ളു. മരിച്ചു പോലീസ് പിടിച്ചാൽ അവർ മുക്കിയതിന്റെ ബാക്കി കിട്ടും. അതാണ് വ്യത്യാസം. അൻവർ
      ഇതിൽ ഇത്ര ഉത്കണ്ഠപ്പെടുന്നുണ്ടങ്കിൽ അതിൽ എന്തെങ്കിലും കാണും എന്ന് മാത്രം മനസിലാക്കിയാൽ മതി.

  • @nausz
    @nausz Месяц назад +99

    പാവം തട്ടാനുണ്ണി ...

    • @Falimyvlog
      @Falimyvlog Месяц назад +2

      തട്ടാൻ തന്നെ ആണ് ഉണ്ണി

  • @sainudheenkattampally5895
    @sainudheenkattampally5895 Месяц назад +36

    ഇതെരു വല്ലാത്ത തെളിവ്
    അൻവറെ സർ മുന്നോട്ട്❤

  • @tabualka5506
    @tabualka5506 Месяц назад +17

    കേരളത്തിലെ എല്ലാ നല്ലവരായ ജനങ്ങളും അൻവറിന് പിന്തുണയ്ക്കണം

  • @beeranvadakkangara3268
    @beeranvadakkangara3268 Месяц назад +60

    അൻവർ സാഹിബ്
    ഇത്തരം അഴിമതികൾ
    ചൂണ്ടികാട്ടിയതാണ്
    അദ്ദേഹം ചെയ്ത തെറ്റ്

  • @supremeenterprises3175
    @supremeenterprises3175 Месяц назад +5

    താങ്കൾ പറയുന്നതാണ് ശരി. ഓരോന്നും താങ്കൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്. എല്ലാം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ❤❤❤.

  • @saidrtftrading
    @saidrtftrading Месяц назад +22

    അൻവർ പൊളിച്ചു

  • @MohammedAli-yf8mw
    @MohammedAli-yf8mw Месяц назад +14

    ഇതാണ്ടാ നേതാവ്❤ എത്താൻ കുറെ വഴ്കിപ്പോയി❤❤

  • @RAJESHK-oq6qp
    @RAJESHK-oq6qp Месяц назад +1

    നിങ്ങൾ ധൈര്യമായി മുന്നോട്ടുപോയ്കോള്ളൂ അൻവർ M L A ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്... സത്യം പുറത്തുകൊണ്ട് വരണം 🔥🔥🔥

  • @allabakshisaidmuhammad
    @allabakshisaidmuhammad Месяц назад +19

    കാര്യങ്ങൾ അൻവർ പറയുന്ന വഴിയിൽ ആണ് വരുന്നത് 🙄🙄🙄
    ഇതാണ് സത്യമെങ്കിൽ ക്യാപ്റ്റൻനെ നാടുകടത്തണം......
    ഇനി ഇങ്ങനെ ഒരു സഗാവ് കേരളത്തിൽ വേണ്ട 😡😡😡

  • @rajeevkamalan8947
    @rajeevkamalan8947 Месяц назад +78

    അൻവറിനെ ആഭ്യന്തരമന്ത്രിയാക്കുക

    • @VK-oo7oi
      @VK-oo7oi Месяц назад

      Sudu ennu paranju thallum

  • @RazackPn
    @RazackPn Месяц назад +22

    ഒരു MLA... ഇത്രയും ആരോപണം.. പറഞ്ഞിട്ട്. സർക്കാറോ. കോടതിയോ.. പോലിസോ.... അന്വേഷിക്യന്നില്ല... ഒരു നടി.. പീഡിപ്പിച്ചു എന്നുപറഞ്ഞപ്പോൾ... കോടതിയും സർക്കാറ്.... അവരെ പിടിയ്ക്കാൻ കൂട്ടുന്ന ദൃതി.. പോലും.. ഇതിനെ എടുക്കുന്നില്ല 😂😂

  • @parissbound8535
    @parissbound8535 Месяц назад +6

    *എന്റെ പൊന്നോ അൻവർ നിങ്ങൾ 🔥🔥🔥യാണ്*

  • @SulaimanSulaim-r9c
    @SulaimanSulaim-r9c Месяц назад +33

    ഈ പാർട്ടിയുടെ അന്തകനാണ് പിണറായി
    കമ്യൂണിസ്റ്റു പ്രസ്ഥാനം ഇവിടെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ പക്ഷേ ഈ പോക്ക് പോയാൽ പാർട്ടിക്ക് ബംഗാളിലെ അവസ്ഥ ഉണ്ടാകും ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അൻവർ പറഞ്ഞത്
    അൻവറിനൊപ്പം 💪

  • @Sameerali-tz7ws
    @Sameerali-tz7ws Месяц назад +18

    നമ്മുടെ നാട്ടിൽ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കാണാം ,പക്ഷേ നട്ടെല്ലുള്ളവർ ആയിട്ട് ഇപ്പോൾ കണ്ടത് പി വി അൻവർ സാഹിബിനെയാണ് .അദ്ദേഹം ഏതു പാർട്ടിക്കാരനാ ആയിക്കോട്ടെ, അടിച്ചമർക്കപ്പെട്ട ജനസമൂഹത്തിന്, അധികാരവും പദവിയും ഉപയോഗിച്ച് നീതി നടപ്പാക്കേണ്ട നിയമം പാലകർ തന്നെ ജനങ്ങളെ ചൂഷണം ചെയ്തപ്പോൾ ,,,അത് കണ്ടു കണ്ണടച്ചു നിന്ന് അധികാര വർഗ്ഗങ്ങൾ ! സ്വന്തം ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നട്ടെല്ല് നിവർന്ന് നിന്ന് ഈ നാടിനു വേണ്ടി ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി സംസാരിച്ച ധീരനായ ധീരനായ സഖാവ് എന്ന് പറയുന്ന ഞങ്ങളുടെ കേരളത്തിലെ സാധാരണക്കാരുടെ ശബ്ദമായ പി വി അൻവർ സാഹിബ് , ഞങ്ങൾ രാഷ്ട്രീയം നോക്കാതെ അദ്ദേഹത്തെ പിന്തുണക്കും, അതിനിയെതിരെ ഏതെങ്കിലും രാഷ്ട്രീയക്കാരൻ എതിർത്തു വന്നാൽ അത് ഞാൻ വിശ്വസിക്കുന്ന യുഡിഎഫ് കാർ ആണെങ്കിലും ശരി👉 നല്ലത് ചെയ്യുമ്പോൾ അതിനെdaക്കോലിടാൻ വന്നാൽ ഒരിക്കലും പാർട്ടിയുമായി സഹകരിക്കില്ല, ഇതൊരു താക്കീതാണ് ഓർത്താൽ നല്ലത് ,നിങ്ങൾ ആദ്യം ഒരു നട്ടെല്ലുള്ള രാഷ്ട്രീയക്കാരായിട്ട് വാ !എന്നാൽ നിങ്ങളിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുള്ളൂ! വെള്ളയും വെള്ളയും ഇട്ടു നടക്കാൻ ഏത് ഊളകൾക്കും സാധിക്കും ഇപ്പോൾ കേരളത്തിൽ PV അൻവർ സാഹിബിനെ വിമർശിക്കാൻ ഒരുഊളകളുംEligibility ഇല്ല എല്ലാ വിഭാഗം ജനങ്ങളും ഇപ്പോൾ അദ്ദേഹത്തിന് സപ്പോർട്ട് ആണ് ,കാരണം അദ്ദേഹം ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത് പാർട്ടി വളർത്താൻ അല്ല .അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ അല്ല. അടിച്ചമർക്കപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന ഒരു ജനസമൂഹത്തിന് വേണ്ടി അവരുടെ ശബ്ദം കണ്ണടച്ചു നിൽക്കുന്ന അധികാര വർഗ്ഗത്തിന് മുന്നിലെത്തിക്കുക .ജനങ്ങൾക്ക് നീതി ഉറപ്പാക്കുക. ഇനി വേലി വിളവ് തിന്നാതിരിക്കുക .ഈ ഒരൊറ്റ ലക്ഷത്തിന് വേണ്ടി ya ,അദ്ദേഹത്തിന് തെരഞ്ഞെടുത്ത ജനങ്ങൾക്ക് അദ്ദേഹത്തിന് നന്ദിയുണ്ടെന്നും മനസ്സിലാക്കി അദ്ദേഹം ഈ എടുക്കുന്ന പ്രവർത്തിയെ നമുക്ക് രാഷ്ട്രീയം മറന്ന് അദ്ദേഹത്തിന് കൂടെ നിൽക്കാം ഓക്കേ. Support. Pv Anvar 💪💪💪

  • @kidsworld...5114
    @kidsworld...5114 Месяц назад +13

    ഇതൊന്നും കണ്ട് ഞെട്ടാൻ ഹൈകോടതി എന്നൊരു സാധനം ഇവിടുണ്ടോ....😂

  • @rejikalathoor4748
    @rejikalathoor4748 Месяц назад +14

    അൻവർ താങ്കളുടെ കൂടെ ഞാനുണ്ട്

  • @fukaralimp
    @fukaralimp Месяц назад +19

    എന്ത് തേങ്ങയാണ് ഈ എട്ടു വർഷം പിണു ചെയ്തത് 😜

  • @keerikadan1931
    @keerikadan1931 Месяц назад +10

    ഇതൊക്കെയാണ് “തട്ടാൻ”

  • @mm-fp5cb
    @mm-fp5cb Месяц назад +40

    ഉണ്ണിക്ക് ആവശ്യമുള്ളത് ഉണ്ണി എടുക്കും😂😂

  • @p.p.ebrahim9930
    @p.p.ebrahim9930 Месяц назад +12

    തട്ടാൻ തൊഴിലാളി പാർട്ടി സിന്ദാബാദ് നിങ്ങൾ കടത്തും സ്വർണ്ണങ്ങളെല്ലാം ഞങ്ങളുതാകും പൈങ്കിളിയേ

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 Месяц назад +9

    Anvar തങ്ങൾ സൂപ്പർ

  • @beeranp1686
    @beeranp1686 Месяц назад +16

    അൻവർ പറഞ്ഞ പോലെ ക്യാപ്സുൽ
    വിഴുങ്ങാൻ മാത്രം
    അറിയുന്ന പത്ര ക്കാർ.??

  • @shahalkodassery4595
    @shahalkodassery4595 Месяц назад +8

    ചങ്കൂറ്റം അതാണ് അൻവർ

  • @zubairkanarandi3836
    @zubairkanarandi3836 Месяц назад +20

    ഈ പത്രക്കാര് ഒരു കാര്യവും കണ്ട് പിടിക്കുന്നില്ല

  • @ABDHULSATHAR-f1f
    @ABDHULSATHAR-f1f Месяц назад +6

    അൻവർ നൽകുന്ന മറുപടി നൂർ ശതമാനം സത്യം

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh Месяц назад

    അൻവറിനോടൊപ്പം, നീതിക്കായി, ഞാനും ഒരു യുഡിഫ് കാരൻ ആണ്

  • @Shfeeqtirur
    @Shfeeqtirur Месяц назад +30

    തട്ടാൻ തട്ടിയത് കോടികൾ 😂

  • @faz07-c
    @faz07-c Месяц назад +13

    സ്വർണ്ണം ഉരുക്കുമ്പോൾ തട്ടാൻ വേണ്ടത് മുക്കാം ബാക്കി പോലീസിനും lol

  • @gentlegnair8894
    @gentlegnair8894 Месяц назад +2

    തട്ടാന് എന്താ കാശുണ്ടാകാൻ പാടില്ലേ ..
    നിനക്ക് ഒക്കെ മാത്രമേ പറ്റുകയുള്ളോ ..

  • @jojikanjiram7655
    @jojikanjiram7655 Месяц назад +20

    Nattellulla MLA Pv.Anwar🎉❤

    • @Bwd3997
      @Bwd3997 Месяц назад

      sdpi❤anwar❤

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 Месяц назад +4

    ജനം TV കൈരളി TV വന്നില്ല ഇതിൽ നിന്നും മനസ്സിലാക്കാം ഈ രണ്ടു പാർട്ടിയുടെ അന്ധർ ധാര

  • @sasikramanc1618
    @sasikramanc1618 Месяц назад +1

    ഹലോ എംഎൽഎ നിങ്ങൾ പറയുന്നത് ആ ചെയ്ത ആളെ പേര് പറയും അല്ലാതെ ഒരു വിഭാഗത്തെ തട്ടാൻ തട്ടാൻ ആക്ഷേപിക്കരുത്

  • @asmuworld6447
    @asmuworld6447 Месяц назад +10

    അനീതിക്കെതിരെ പോരാടിയ അൻവർ സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ അനീതിക്കെതിരെ പോരാടിയപ്പോൾ മുഖ്യമന്ത്രിയും കൂട്ടരും അൻവർ സാഹിബിന്റെ തലയിൽ സ്വർണ്ണ കച്ചവടം ചാർത്തി

  • @girijangg9705
    @girijangg9705 Месяц назад +2

    സ്വർണം ഉരുക്കുന്ന സ്വർണപ്പണിക്കാരൻ എന്ന് പറയടോ നേതാവെ.സ്വർണപണിക്കാർ ഇന്ന് എല്ലാ സമുദായ ത്തിലും ഉണ്ട്. നിത്യ വൃത്തി ക്ക്‌ ജോലി ചെയ്തു ജീവിക്കുന്ന തട്ടാൻ എന്ന സമുദായ ത്തിന്റെ പേര് ഉപയോഗിക്കുന്നത് തെറ്റ് എന്ന് തിരിച്ചറിവ് ഇല്ലാത്ത ഇവൻ.... ഒന്നും പറയുന്നില്ല.

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Месяц назад +23

    പൊൻമുട്ട ഇടുന്ന ഉണ്ണി തട്ടാൻ... 😂😂😂..
    അൻവർ 🙏.. 👍.. ❤️❤️❤️

  • @rafipv567
    @rafipv567 Месяц назад +15

    അൻവർ ❤❤❤❤❤

  • @shereefmtm
    @shereefmtm Месяц назад +13

    അൻവർ എല്ലാം തെളിവ് സഹിതം ആണ് എല്ലാം പറയുന്നത്

  • @latheefap8526
    @latheefap8526 Месяц назад +2

    പിവി അൻവർ 🥰❤️❤️❤️🥰🥰

  • @salimmundackal2080
    @salimmundackal2080 Месяц назад +7

    Anver ❤❤❤

  • @RadhuBeena
    @RadhuBeena Месяц назад +2

    സത്യമേവജയതേ 👍👍❤️

  • @fukaralimp
    @fukaralimp Месяц назад +8

    CID ANWAR... 👏👏👏

  • @shinasvp9987
    @shinasvp9987 Месяц назад +24

    Pv❤

  • @Ijlal__ali
    @Ijlal__ali Месяц назад +2

    സഖവ്‌ p v അൻവർ 🔥

  • @santhoshkumar8427
    @santhoshkumar8427 Месяц назад +8

    വി.ഡി. സതീശൻ മീൻ വണ്ടിയിൽ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നുവെന്ന കോടികളുടെ ആരോപണവും MLA ഉന്നയിച്ചിരുന്നത് നേരായിരുന്നുവെന്ന് വേണം നമ്മൾ വിശ്വസിക്കാൻ '

  • @Alimohammed-vg5dg
    @Alimohammed-vg5dg Месяц назад +1

    അൻവർ പറഞ്ഞത് 100%സത്യമാണ്

  • @abdullatheef9051
    @abdullatheef9051 Месяц назад +7

    പാർട്ടി അടിമകളും നേതാക്കളും വിയർക്കുന്നു.

  • @Shajahankonni
    @Shajahankonni Месяц назад +19

    ഈ മനുഷ്യൻ ഇത് എന്തോ ഭാവിച്ചാണ്

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад

    ഒറ്റയാൻ.....🔥pv അൻവർ ❣️

  • @atruthseeker4554
    @atruthseeker4554 Месяц назад +3

    ED ഇല്ല.. സിബിഐ ഇല്ല, കോടതി ഇല്ല..
    ഇയാളുടെ income sources കോടതി നേരിട്ട് പരിശോധിക്കണം

  • @tkuttysamuel
    @tkuttysamuel Месяц назад

    😂😂😂പൊളിച്ചു അടുക്കി

  • @naseerkonarikonari1918
    @naseerkonarikonari1918 Месяц назад +3

    Anwer❤❤❤❤

  • @hamzaayappalli6300
    @hamzaayappalli6300 Месяц назад +1

    Anwar❤❤❤❤❤❤❤

  • @MSR1980.
    @MSR1980. Месяц назад

    കൂട്ടത്തിലുള്ളവർ തന്നെ വിളിച്ച് പറയട്ടെ ലോകത്ത് ഇങ്ങനെയുണ്ടോ ഒരു പാർട്ടി

  • @bilalpk9485
    @bilalpk9485 Месяц назад +6

    ഒരു തട്ടാനും കോടികളും . എന്താണ് ഈ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത് . ഇതൊക്കെ തുറന്നു കാട്ടിയ ആൾ മോശക്കാരനും . കഷ്ടം ഭരണക്കാരെ 😡

  • @Manui7ts
    @Manui7ts Месяц назад +1

    അൻവർ ആണ് mla
    Good movement

  • @mohananpillai7759
    @mohananpillai7759 Месяц назад +1

    മാധ്യമങ്ങകൾ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താൻ ശ്രമിക്കണം. നിങ്ങൾക്ക് എന്താണ് ജോലി.

  • @SilentHacker7
    @SilentHacker7 Месяц назад +5

    അൻവർ ❤

  • @vinodparakkad3281
    @vinodparakkad3281 Месяц назад +1

    ആഫ്രിക്കയിൽ പോയി സ്വർണ്ണം കുഴിച്ചു നോക്കിയിട്ട് കിട്ടിയില്ല അല്ലേ '... അതിൻ്റെ വിഷമം ഇങ്ങനെ തീർക്കുന്നു

  • @gorgeanne3555
    @gorgeanne3555 Месяц назад +2

    ഇങ്ങേര് ഇതുവരെ പറഞ്ഞതൊക്കെ ശരി, സ്വർണ്ണപണിക്കാരനെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നത് ഒട്ടും ശരിയല്ല..

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Месяц назад +7

    പാവം തട്ടാന്‍ മുതലാളി

  • @kuttanmanjeri692
    @kuttanmanjeri692 Месяц назад

    അൻവർ 👍🏼👍🏼👍🏼❤❤

  • @RajyasnehiUm
    @RajyasnehiUm Месяц назад +4

    👆അൻവർ ഉന്നയിക്കുന്ന ആരോപണം ചിലരുടെ മാത്രം പ്രശ്നമല്ല അത് നമ്മൾ കേരളീയരുടെ മൊത്തം പ്രശ്നമാണെന്ന് പത്രക്കാർ മനസ്സിലാക്കണം👆

  • @reji7708
    @reji7708 Месяц назад +1

    Pv🔥

  • @jasil509
    @jasil509 Месяц назад +2

    തട്ടാൻ ഇത്ര ഉണ്ടാക്കിയെങ്കിൽ ഇതിൻ്റെ പിന്നിൽ ഉള്ളവർ എത്ര ഉണ്ടാക്കി കാണും

  • @nofalp1427
    @nofalp1427 Месяц назад

    അന്നവർ 👌👌👌

  • @abdulshaheer9795
    @abdulshaheer9795 Месяц назад

    ജനകീയ മുത്തേ ❤️❤️❤️

  • @സ്കറിയസ്കറിയ

    അൻവർ സൂപ്പർ 🙏🙏🙏

  • @Manikandan_1966
    @Manikandan_1966 Месяц назад

    Anwar sir big salute to u. Kerala proud of u

  • @ummerthabsheer6942
    @ummerthabsheer6942 Месяц назад

    ഇതാണ് യഥാർഥ കനൽ തരി ❤❤❤. PV power

  • @sakeerhusain7543
    @sakeerhusain7543 Месяц назад +3

    ഓരു തട്ടാനായി ജനിച്ചാൽ മതിയായിരുന്നു 😂😂😂

  • @abdulgafoor9923
    @abdulgafoor9923 Месяц назад +2

    poli ...,,,, mone ...,, poli

  • @basheertm813
    @basheertm813 Месяц назад

    ഞാനും ഇടതുപക്ഷകാരൻ തന്നെ സത്യം വിജയിക്കട്ടെ |

  • @moosachery4749
    @moosachery4749 Месяц назад +9

    നീരാട്ടുപാറ എന്തെങ്കിലും കമന്റ് പറയൂ ഉണ്ണിയെക്കുറിച്ച് എന്താണ് നീറാട്ടുകാരുടെ അഭിപ്രായം

  • @farooquemaliyekkal2070
    @farooquemaliyekkal2070 Месяц назад +4

    Anwar❤❤❤

  • @Zeros-g6v
    @Zeros-g6v Месяц назад

    പോളി 😂👍🏻

  • @Malik-vc7vj
    @Malik-vc7vj Месяц назад

    അൻവറിക്കാ നിങ്ങൾ വെറും പുലിയല്ല ഒരു സിമ്മം ❤️‍🔥

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Месяц назад +2

    പിണറായി എന്ന വന്മരത്തിനെതിരെ മുട്ടുന്ന ഒറ്റയാൻ അൻവർ സഖാവിനു അഭിനന്ദനങ്ങൾ.... Rss എന്ന ഏറ്റവും വലിയ ഭീകരസംഗവുമായുള്ള മുഖ്യന്റെ ബന്ധം തുറന്ന് കാട്ടിയ പ്രിയ സഖാവ് ❣️