കേന്ദ്ര സർക്കാർ വിഷയത്തിൽ വേണ്ടവിധത്തിൽ ഇടപെട്ടെന്നും സുനിൽ ആംബേക്കർ പറഞ്ഞു | RSS | BANGLADESH

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 135

  • @റിയൽ-24
    @റിയൽ-24 День назад +33

    ബംഗ്ലാദേശിലെ10/സ്ഥലം പിടിച്ചെടുത്തു ന്യൂനപക്ഷത്തിന് നൽകി പുതിയ രാഷ്ട്രം ഉണ്ടാക്കണം

  • @rajamohanan-gl5sq
    @rajamohanan-gl5sq День назад +37

    ബംഗ്ളാദേശിൽ ഒരു ഹിന്ദു ദേശം കാലഘട്ടത്തിൻ അനിവാര്യം.

    • @thomasutube1
      @thomasutube1 20 часов назад

      അങ്ങോട്ട്‌ ഓടി ചെല്ല്.

  • @SureshSuresh-zp2km
    @SureshSuresh-zp2km День назад +42

    അതെ ആ പാവങ്ങളെ സഹായിക്കണം ഇല്ലെങ്കിൽ ഈ പാപഭാരം ഭാരതത്തിൻ്റെ ഭരണാദികാരിയുടെ തലയിൽ നിന്ന് പോകില്ല

    • @thomasutube1
      @thomasutube1 20 часов назад

      പശുവിന്റെ പേരും പറഞ്ഞു സ്വന്തം നാട്ടിലെ ആളുകളെ ജയ് ശ്രീറാം വിളിച്ചു തല്ലിക്കൊന്നിരുന്ന മാന്യന്മാർ ആണ് ഇപ്പോൾ മറ്റൊരു നാട്ടിലെ ആളുകളെ തല്ലികൊള്ളുമ്പോൾ ഇരുന്നു മോങ്ങുന്നത്.

  • @rkramachandramoorthy6966
    @rkramachandramoorthy6966 День назад +20

    ബംഗ്ളാദേശിലെ ഹിന്ദു വേട്ട അവസാനിപ്പിക്കാൻ ഭാരതസർക്കാർ നടപടിയെടുക്കണം താമസിക്കാതെ

    • @sadeeshsadeesh9621
      @sadeeshsadeesh9621 День назад

      Modiji maunam palikunnathu e Rashtrathile Hindhu Namadharykal allatha Hindhuvinu Bhayam janikan ethu karanam akum pinne janam karanjittu kariyam ella🐸🐸🐸🐸🐸potta kinattile Thavalakale🐸🐸✈️✈️✈️

  • @narayanankutty5973
    @narayanankutty5973 День назад +20

    🙏ബഹു. RSS നേതാവ് അവർകൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്

  • @rajanpc4008
    @rajanpc4008 День назад +11

    ശക്തമായി ഇടപെടണം 👍

  • @ashakumarir7563
    @ashakumarir7563 День назад +15

    മുക്കാലും ആളുകൾ തീർന്നു കാണുമല്ലോ. ഇനി എന്ത് ചെയ്യാൻ 🤔. ഇത്രയും നാൾ എന്ത് ചെയ്യുവാരുന്നു. എല്ലാരും ആഞ്ഞടിച്ചും, പ്രഖ്യാപിച്ചും, അപലപിച്ചും ഒക്കെ സുഖിച്ചു ഇവിടെ ഇരുന്നോ.... ഇതും പൊളിയും. ബംഗ്ലാദേശിലെതീവ്രവാദികൾ അവിടുന്ന് ഇഷ്ടം പോലെ ആളുകളെ ഇങ്ങോട്ടും കേറ്റിവിട്ടിട്ട് ഇവിടെയും നിറക്കുന്നുണ്ട്. അവരുടെ കൂട്ടത്തിനെ. ബാക്കി പോരാത്തത് ഇവിടെ ഉള്ളവർ പെറ്റു കൂട്ടുന്നും ഉണ്ട്. അധികം താമസിയാതെ ഇവിടെയും ഇങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും.... നോക്കിക്കോ 👍

    • @mohammedsaidu6422
      @mohammedsaidu6422 День назад

      നീ പേരാണ്ടാ എന്ന് ആരും പറഞ്ഞില്ലല്ലോ പെട്ടോ

    • @Vaariyan
      @Vaariyan День назад +1

      മനുഷ്യന്റെ പ്രാണൻ പോലും ഇന്ത്യയിലെ വാർത്താ ചാനലുകൾ പണം ആക്കി മാറ്റും കഴുകൻ ശവം കാത്ത് കഴിയുന്നത് പോലെ

    • @vijayakumark.p2255
      @vijayakumark.p2255 День назад

      ഇങ്ങനെ പോയാൽ എടാ മുഹമ്മദേ നീയൊക്കെ ഇവിടെ കരയും കരയാനുള്ള വഴികളുടെ വലിയ താമസം ഇല്ലാതെ ഇവിടെ തരാം, ഇവിടെ അങ്ങനെ സുഖിച്ചു ജീവിക്കാം എന്ന് വിചാരിക്കണ്ട അത് നിന്റെയൊക്കെ തോന്നലാ മോനേ ഗുജറാത്ത് അറിയാമല്ലോ സുഡാപ്പി.

    • @ashakumarir7563
      @ashakumarir7563 22 часа назад

      @@mohammedsaidu6422പെറ്റുകൂട്ടിയാൽ അതുങ്ങളെ മാന്യമായി വളർത്താൻ ഞങ്ങൾക്കൊന്നും പറ്റുന്നില്ല. ഞങ്ങൾ വിയർപ്പൊഴുക്കുന്ന പണം മാത്രമേ ഉള്ളു ഞങ്ങൾക്കൊക്കെ 🙏

  • @RaviDhran-n3e
    @RaviDhran-n3e День назад +7

    ആർഎസ്എസിനെ തുറന്നു വിടൂ

    • @sreerajsukumarannair2772
      @sreerajsukumarannair2772 День назад

      ആര് പിടിച്ചു വച്ചിരിക്കുന്നു??🤔🙈🤭😂🙏🏻🇮🇳

  • @SpadinaSt
    @SpadinaSt День назад +6

    Chinmoy Krishnadas നെ കുറിച്ച് ഒന്നു രണ്ടു വീഡിയോകൾ ചെയ്യണം. ബംഗ്ലാദേശി ജിഹാദി നപുംസകങ്ങളോട് ഒറ്റക്ക് പൊരുതി നിൽക്കുന്ന ആ ഹിന്ദു നേതാവിന് സോഷ്യൽ മീഡിയ വഴി പിന്തുണ പ്രഖ്യാപിക്കുന്നതിൽ ഇതുവരെ ഇന്ത്യൻ ഹിന്ദുക്കൾ ശ്രമിച്ചിട്ടില്ല. സിൻവാറിനെ പിന്തുണക്കാൻ സുഡാപ്പികൾ ചാടിയിറങ്ങി. നമ്മുടെ സഹോദരൻ വീണപ്പോൾ നമ്മളോ ?

  • @MangalBharath
    @MangalBharath День назад +6

    ഭാരതത്തെ യുദ്ധത്തിലേക്കു തള്ളിവിടാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. മോദിജിയുടെ മൗനം ശക്തമായ ഒരു ഇടപെടലിനുള്ള മുന്നൊരുക്കമാണ്.

    • @VinodT-ig4mp
      @VinodT-ig4mp День назад

      മോടി ഒരു ഭീരുവാണ്, വിജയനോടുള്ള സമീപനം തന്നെ ഒരു ഉദാഹരണമാണ്. ഇന്ത്യക്കകത്തുള്ള ഭീഷണി നീക്കാൻ കഴിയാത്ത മോടി എങ്ങനെ പുറത്തുള്ള ഭീഷണി നീക്കും?പ്രതീക്ഷ ഇല്ല.

    • @TkdaneshKumar
      @TkdaneshKumar День назад

      ഈ ലോക്കത്ത്മുസ്ലീലം മാത്രാം ജീവീച്ചാൽ മതിയൊ

    • @thomasutube1
      @thomasutube1 20 часов назад

      ​@@VinodT-ig4mp
      താങ്കൾ ഒരു വികസന വിരോധിയും പശു സ്നേഹം ഇല്ലാത്തവനും സർവോപരി രാജ്യജ്യജ്യജ്യജ്യജ്യജ്യദ്രോദ്രോദ്രോദ്രോഹിയും ആണ്. ഉടൻ പാകിസ്താനിലേക്കു പോവുക. (ചില സാങ്കേതിക കാരണങ്ങളാൽ ചൈന എന്ന് മിണ്ടാൻ പോലും പ്രയാസം ഉണ്ട്.)
      🚩Jai Sreeram🚩
      🇮🇳Nation & EVM First, No Ballot Paper, Save Forest, Go Green🇮🇳

  • @vsomarajanpillai6261
    @vsomarajanpillai6261 День назад +19

    ബംഗ്ലാദേശ് എന്ന രാജ്യം ഉണ്ടായത് എങ്ങനെയാണെന്നു TP ശ്രീനിവാസൻ സാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ അതുതന്നെയാണ് ഓരോ ഭാരതീയനും പറയാനുള്ളത് നമ്മുടെ ചോരയും നീരും ധനവും ജീവനുമൊക്കെ കൊടുത്തുണ്ടാക്കിയതു തന്നെയാണ് അതുകൊണ്ടുതന്നെ അവിടെ ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആരുടെയും അനുമതിക്കോ തിട്ടു രത്തിനോ ചെവി കൊടുക്കാതെ നാം സ്വമേധയാ അതിൽ ഇടപെടാനും ഏതു വിധത്തിലും പ്രതിരോധിക്കാനും നമ്മുക്ക് അധികാരാവകാശങ്ങളുണ്ട് അതിനുള്ള എല്ലാവിധ കഴിവും നമുക്കുണ്ട് അത് ഭാരതം ചെയ്യുക തന്നെ വേണം

  • @sudhakarav9281
    @sudhakarav9281 День назад +2

    Save all hindus
    Unite all hindus
    jai jai jai hindus

  • @antojerryson007
    @antojerryson007 День назад +1

    ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരെ ഐപിഎല്ലിൽ ആരും എടുത്തില്ല അതിൻറെ കലിപ്പാണ്

  • @sivadasst2076
    @sivadasst2076 День назад +1

    👍💖

  • @bijusi9432
    @bijusi9432 День назад +7

    ജയ് RSS ജയ് ഹിന്ദ് 👍👍👍👍👍

    • @sulaimank1353
      @sulaimank1353 День назад

      ജയ് പറി റാം 🤧🤧🤧

    • @sankarkripakaran3239
      @sankarkripakaran3239 День назад

      ​​​@@sulaimank1353ജയ് തള്ളേ ഒളി.... പോസ്ക്കോ മമ്മത് ഹി.... തള്ളാഹു കുക്കുമ്പർ 😂😂ലെഗിഗ ശല്ല്യം

    • @vaishakhnallat9663
      @vaishakhnallat9663 День назад

      ​@@sulaimank1353thakbeer thoorappu akbar.😂

  • @RiderRevot
    @RiderRevot День назад +8

    ഒരു ഹിന്ദു രാജ്യം അനിവാര്യം.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 День назад +4

    What RSS is 100% right. പക്ഷേ യുദ്ധം എന്ന് പറയാൻ easy ആണ്. നമ്മുടെ economy എവിടെ എത്തുമെന്നുള്ള study നടക്കണം. വേണമെങ്കിൽ / ആവശ്യം എങ്കിൽ തീർക്കണം. അവിടെയും തീവ്രവാദികളെ മാത്രം punish ചെയ്യാൻ വിഷമമാണ്. പകരം എന്തെങ്കിലും ചിന്തിക്കണം. ആ രീതി എഴുതില്ല ... ജയ് ഹിന്ദ്. അമ്മേ ശരണം.

    • @rejeevraghven3807
      @rejeevraghven3807 День назад

      കഷ്ടം! ലജ്ജാകരം! താങ്കളുടെ കാഴ്ചപ്പാട്

  • @SureshKumar-r1q2b
    @SureshKumar-r1q2b День назад

    🙏👍❤️ജയ് ശ്രീറാം 🙏👍❤️ജയ് ഭാരത് 🙏👍❤️ജയ് ജയ് RSS 🙏👍👍❤️

  • @MTV24HOT
    @MTV24HOT День назад +3

    മോദിജി എവിടെ? എന്തുകൊണ്ട് ഇടപെടുന്നില്ല

    • @sankarkripakaran3239
      @sankarkripakaran3239 День назад

      ഇടപെട്ടാൽ.. മേത്തൻ ഓടിയാൽ വെളുക്കില്ല.... 🙏🙏

  • @mohankv9172
    @mohankv9172 День назад +2

    Yes central government should take serious steps against atrocities on hindus.Only hindus suffering always.All others protected in our country also.Hope Amitshaw will take serious steps against this jihadhis attack on hindus

  • @madhavant9516
    @madhavant9516 День назад +3

    RSS അല്ല PM മോദിജി ആണ് ശക്തമായി പ്രതികരിജ്വണ്ടത്. Why is PM silent in this. Order our army to move in. Our forces will do what is needed. Our political leadership is not very serious about this. 😂😂

  • @prsudhakaran
    @prsudhakaran День назад +1

    ❤👍❤️

  • @RajendraNanu-k7z
    @RajendraNanu-k7z День назад +1

    🙏🌹👍👌

  • @anokhramesh
    @anokhramesh День назад

    ഭാരതത്തിൽ അസ്ഥിരത ഉണ്ടാക്കുകയാണ് ഇതൊക്കെ ചെയ്യുന്നവരുടെ ഉദ്ദേശം.
    ഇതിന് പിന്നിൽ ചൈനയും, പാക്കിസ്ഥാനും മാത്രം ആണെന്ന് ആരും കരുതേണ്ട.
    ഭാരതത്തിൻ്റെ വളർച്ചയിൽ അസൂയാലുക്കളായ പല രാജ്യങ്ങൾക്കും ഇപ്പോഴത്തെ ഈ വിഷയത്തിൽ വലിയ തരത്തിൽ ഉള്ള മാസ്റ്റർ പ്ലാൻ ഉണ്ട്.
    ഭാരതം ഒരിക്കലും ഒരു യുദ്ധത്തിന് ഇറങ്ങി തിരിക്കരുത്.
    അത് നമ്മുടെ വളർച്ചയെ ഒരുപാട് പിറകോട്ട് കൊണ്ടുപോകും.
    അത് തന്നെയാണ് ഇത് പ്ലാൻ ചെയ്തവരും ആഗ്രഹിക്കുന്നത്.
    നയതന്ത്മായ ഒരു കാൽ വയ്പ്പ് ആണ് ഈ സാഹചര്യത്തിൽ ഉത്തമം.

  • @PremanPunna-ne8zq
    @PremanPunna-ne8zq День назад +1

    🇮🇳🙏💪💪💪💪

  • @FirozKhan-d2w
    @FirozKhan-d2w 18 часов назад

    ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നീതിനിഷേധിക്കപ്പെടുന്നിലെ സുപ്രീം കോടതി വക്കീൽ മുസ്ലിങ്ങളുടെ കാര്യം ആലോജിച്ച് കരയുന്നു അതിനൊക്കെ പരിഹാരമുണ്ടാക്കിട്ട് സംസാരിക്ക്

  • @HariHari-lw9fz
    @HariHari-lw9fz День назад

    👍👍

  • @SureshPD-rf7ks
    @SureshPD-rf7ks День назад +1

    Jai Bharath matha Jai r s s

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 День назад

    👍👌🙏🙏🙏🕉️🚩

  • @jeep2173
    @jeep2173 День назад +1

    👍👍👍👍👍🕉️🕉️🕉️

  • @santhankumar9800
    @santhankumar9800 День назад

    അടിയ്ക്ക് അടി തന്നെ മരുന്ന്

  • @rejeevraghven3807
    @rejeevraghven3807 День назад

    ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ അവസാനിയ്ക്കണമെങ്കിൽ ഭാരതസൈനൃത്തിൻ്റെ ശക്തി പ്രകടനം ബംഗ്ലാദേശിൽ നടക്കണം, അതിനി വൈകരുത്

  • @sasidharannair6291
    @sasidharannair6291 День назад +1

    Jairss 👍🏻

  • @venkivenkatachalam
    @venkivenkatachalam День назад +1

    what Modi doing? is he trying to get noble prize for peace? Better RSS should change the PM and appoint Yogi Ji as PM
    Modi hv no cuts he can't do to anything

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 День назад

    👌👌👌💪💪💪🤝✊✊✊👊👊👊🤝👏

  • @ratheeshkumarr890
    @ratheeshkumarr890 День назад

    DYFI ❤

  • @SenjusS-zw8hw
    @SenjusS-zw8hw День назад

    Ellarum vadiyayathinu shesham mathi😢😢😢😢😢😢😢😢😢

  • @MrArounder
    @MrArounder День назад

    Not peace nobel prize, his nobel prize for micro finance.

  • @justs560
    @justs560 День назад +1

    ഉറച്ച സർക്കാരുകൾക്ക് തീരുമാനമെടുക്കാം, എന്നാൽ തീവ്രപ്രീണന നയം തുടരുന്നവർ വോട്ടിനു വേണ്ടി എന്തും ചെയ്യും പ്രതിപക്ഷവും ഭരണപക്ഷവും , പാർട്ടികളും ഫിഫ്റ്റി ഫിഫ്റ്റി മറുകണ്ടം ചാടും പക്ഷെ ജനങ്ങൾ എന്നും ജനങ്ങളോടൊപ്പം,

  • @padmakuttykrishnannair1373
    @padmakuttykrishnannair1373 День назад

    Why Modi afraid taking action against Bangladesh
    What monitoring and monitoring action required

  • @ArunArun-li6yx
    @ArunArun-li6yx 7 часов назад

    ആദ്യം ഇന്ത്യയിൽ നിങ്ങൾ നടത്തുന്ന മുസ്ലിം വേട്ട അവസാനിപ്പിക്കൂ എന്നിട്ട് ന്യായം പറയുന്നതിൽ ഒരു അർത്ഥം ഉണ്ട് .

  • @vinodkeekan6536
    @vinodkeekan6536 День назад

    100% rss

  • @sunilkc3040
    @sunilkc3040 День назад +5

    🙏🙏 പൊന്നു ഭായ് ആവേശം നല്ലതാണ് അമിതമാകരുത്... ആത്മാർത്ഥതയിൽ അവിശ്വാസം ഇല്ല എങ്കിലും പറയട്ടെ മറ്റൊരു രാജ്യത്തെ ആഭ്യന്തര വിഷയമാണിത്.. പണ്ട് ശ്രീലങ്കയിൽ അനാവശ്യ ഇടപെടൽ നടത്തിയ ചരിത്രം ഓർമ്മയുണ്ടല്ലോ... പിന്നെ 2016 കിരൺ റിജു പാർലമെൻറിൽ പറഞ്ഞത് 2.5 കോടി അനധികൃത ബംഗ്ലാദേശികൾ ഇന്ത്യയിൽ സുരക്ഷിതരായി താമസിക്കുന്നു... ഇവരുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ട് പോരെ ഒരു കോടിയുള്ള ബംഗ്ലാദേശിലെ പൗരന്മാരായ ഹിന്ദുക്കളുടെ വിഷയം ഏറ്റെടുക്കാൻ.. diplomatic dialogues അതുവഴി മാത്രo പ്രശ്നം പരിഹരിക്കുക🙏🙏🙏

    • @witnesslee7365
      @witnesslee7365 День назад +1

      Diplomatic dialogue ലൂടെ ഒരു ചുക്കും നടക്കില്ല... 22% മായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് അവിടെ കേവലം 8%... മറ്റൊരു രാജ്യത്തിൻ്റെ ആഭ്യന്തര വിഷയം എന്ന് പറഞ്ഞ് ഈ വിഷയത്തിൽ നിന്നും ഇന്ത്യക്ക് തലയൂരാൻ കഴിയില്ല... ഇന്ത്യക്ക് അകത്തുള്ള ബംഗ്ലാദേശികളെ ഇന്ത്യയിൽ നിന്നും അത്ര പെട്ടെന്ന് പുറത്താക്കാൻ കഴിയില്ല കാരണം ഈ പറയുന്ന ബംഗ്ലാദേശികളെ ആ രാജ്യം ഏറ്റെടുക്കില്ല അങ്ങനെ വന്നാൽ ഇന്ത്യയിൽ തന്നെ അവരെ തടങ്കൽ പാളയത്തിൽ താമസിപ്പിക്കാൻ മാത്രമേ കഴിയൂ പക്ഷെ കോടിക്കണക്കിന് ആളുകൾക്കായി തടങ്കൽ പാളയമുണ്ടാക്കുന്നതൊന്നും തീരേ Practical ആയ കാര്യങ്ങളല്ല🙏

    • @vsomarajanpillai6261
      @vsomarajanpillai6261 День назад +7

      ശ്രീലങ്ക പോലെയല്ല സുഹൃത്തേ ഇത് ബംഗ്ലാദേശ് എന്ന രാജ്യം തന്നെ ഉണ്ടാക്കിയത് നമ്മുടെ രക്തവും ജീവനും ധനവും ഒക്കെ വിനിയോഗിച്ചാണ് അതുമറക്കരുത് അതുകൊണ്ട് അവിടെ ഇത്തരം വിഷയങ്ങൾ ഉണ്ടായാൽ അതിൽ ഇടപെടാനുള്ള ധാർമ്മികമായും ആധികാരികവുമായ അവകാശം നമുക്കുണ്ട്

    • @PrasannakumarViswanathan
      @PrasannakumarViswanathan День назад +1

      Achodaaa.

    • @johnyd8347
      @johnyd8347 День назад +4

      നിങ്ങൾ പറയുന്നതിൽഒരു കഴമ്പുമില്ല ഇസ്രായേൽ മൂന്നരാജ്യങ്ങളെ ആക്രമിച്ചു ആരാജ്യങ്ങളിൽ അധിക്രമിച്ചു കയറി അവരുടെ സ്ഥലങ്ങൾ പിടിച്ചെടുത്തു പാലസ്ഥീൻ യേകദേശം മുഴുവനായും അവർ സ്വന്തം രാജ്യത്തിൻ്റെ ഭാഗമാക്കി. വലിയ എതിർപ്പുമായി നിന്ന ഫ്രാൻസ് ഇസ്രായേലിനു കൂലമായി 'ശക്തിയുള്ളവൻ അതുപയോഗിക്കുമ്പോൾ ലോകം അവനെ അംഗീകരിക്കും ഭീരുക്കൾക്കുള്ളതല്ല ഈ ലോകം അവനെ ആരും സഹായിക്കാനും പോകുന്നില്ല.

    • @chirayilvenugopal7159
      @chirayilvenugopal7159 День назад

      ഇന്ത്യ ശൂന്യാകാശ പര്യവേഷണം നടത്തുന്നു. ചന്ദ്രനിലേക്ക് ഉപഗ്രഹം വിടുന്നു. അതുപോലെയുള്ള നിരവധി പരീക്ഷണങ്ങൾ നടക്കുന്നു നാട്ടിലെ പട്ടിണി മാറ്റിയിട്ടു പോരെ ഇതെല്ലാം എന്നു പറയുന്നതുപോലെ ഇവിടുത്തെ പ്രശ്നങ്ങൾ തീർത്തിട്ടു പോരെ അവിടത്തെത് കൊള്ളാം പിന്നെ ആരും ബാക്കി കാണില്ല.

  • @MunieswaranG
    @MunieswaranG День назад

    2026 🐎🎠🎠🐎🐎🐎🎠🎠🐎🐎🐎🐎🎠🎠🎠🎠🎠

  • @vsadasivan7022
    @vsadasivan7022 День назад +3

    Modi is very busy to make India a 5 trillion economy, so please don't disturb. 😂😂😂😂😂😂😂😂😂😂😂

  • @hiltonmenswear9026
    @hiltonmenswear9026 День назад

    Makkala pannunnaven vallevaruodaeyum kattikkunnathine uoombhunno

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl День назад

    Edapal otamagum utheshichathu😅

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 День назад

      അന്ന് മൈരാളി ടീവിയിൽ കാണിച്ചത് rss പ്രവർത്തകരുടെ അടികൊണ്ട് നിരവതി സിപിഎം പ്രവർത്തകർക്ക് പരുക്കുകൾ പറ്റി ഹോസ്പിറ്റലിൽ ആയെന്നാണല്ലോ കോയ 😂

  • @sundarinettath6382
    @sundarinettath6382 День назад

    അതിനു നിങ്ങൾക്ക് അർഹതയില്ല..

    • @chirayilvenugopal7159
      @chirayilvenugopal7159 День назад +1

      അർഹത താങ്കളാണോ തീരുമാനിക്കുന്നത്

    • @sundarinettath6382
      @sundarinettath6382 День назад

      @chirayilvenugopal7159 yes the govt is for the whole people of india... Not for hindus only..here they are doing attrocities to muslims... there they are doing the same to hindus.they are following our viswaguru...

  • @abubakers.m9903
    @abubakers.m9903 День назад

    വെറുതെ മുക്രയിടത്തെ വീട്ടിലെ കാര്യം ഭദ്രമാക്കു.ആദ്യം. എന്നാലേ rss ന്റെ വാക്ക് കേട്ട് ചിരിക്കാതിരിക്കു.

  • @AzeezAzeez-k7e
    @AzeezAzeez-k7e День назад

    ആദ്യം ഇന്ത്യയിൽ മുസ്ലിം വേട്ട niruthoo എന്നിട്ട് ആവാം ബംഗ്ലാദേശ്, പിന്നെ ബിജെപി RSS alle ഇന്ത്യ ഭരിക്കുന്നത് ഇന്ത്യയിൽ പെട്ടത് അല്ലെ പാക്കിസ്ഥാനും ബംഗ്ലാദേഷും യുദ്ധം ചെയ്ത് ഇന്ത്യയുടെ ഭാഗമാകൂ നിങ്ങളുടെ ശക്തി കാണട്ടെ

    • @chirayilvenugopal7159
      @chirayilvenugopal7159 День назад

      ഇവിടെ മുസ്ലീം വേട്ടയില്ല എന്നാൽ വേട്ടയാണെന്നു പറഞ്ഞുള്ള കരച്ചിൽ വ്യാപകമാണ്. അത് ഒരു അജണ്ടയുടെ ഭാഗമാണ്.

    • @narayanannk8969
      @narayanannk8969 День назад +3

      എന്നാ പാമ്പിനെ എടുത്ത് മടിയിൽ വച്ചത് പോലെയാകും.😂😂😂

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 День назад +2

      അറിഞ്ഞു കൊണ്ട് ആരെങ്കിലും സെപ്റ്റിക് ടാങ്കിൽ ചാടോ മോഞ്ഞേ 😂

  • @ThreestarjuceandsnackPalapettu
    @ThreestarjuceandsnackPalapettu День назад

    അത് ബാഗ്ലാദേശിന്റെ ആഭ്യന്തര കാര്യം അല്ലേ നമ്മൾ ഇടപെടാൻ പാടുണ്ടോ?

  • @gkv304
    @gkv304 8 часов назад

    Rss ന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം... 👍🧡

  • @kavishajiana750
    @kavishajiana750 День назад

    ബിജെപി സർക്കാർ ഒരു ചുക്കും ചെയ്യില്ല...12 വർഷമായില്ലേ എന്താ ഒലത്തിയത്?? വർധിച്ചു വരുന്ന ഇസ്ലാമിക വത്കരണത്തെ തടയുക എന്നതായിരുന്നു എന്റെ ബിജെപി ക്കുള്ള വോട്ടിന്റെ പ്രതീക്ഷ.. ഏറ്റവും ചുരുങ്ങിയത് ജനസംഘയെ ഇപ്പോൾ ഉള്ള അനുപ്തത്തിൽ നിയന്ത്രിച്ചു നില നിർത്തും എന്നെങ്കിലും പ്രതീക്ഷിച്ഗിരിന്നു.. ഒന്നും നടന്നില്ല.. ബംഗ്ലാ ദേസിനെ വിട്.. ഇന്ത്യയെങ്കിലും ഹിന്ദുക്കൾക്ക് ഭീതി രഹിതമായി ജീവിക്കാൻ പറ്റുന്ന സാഹചര്യമുണ്ടാക്കു..അല്ലെങ്കിൽ വരും. തലമുറ നിങ്ങള്ക്ക് മാപ്പ് തരില്ല.. വരും തലമുറ ഉണ്ടാകുമോ എന്ന് പോലും ഉറപ്പിക്കാനാകാത്ത അവസ്ഥയാണിപ്പോൾ ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ

  • @sreekumarkaleekkal353
    @sreekumarkaleekkal353 День назад

    മുയിസുവിന്റ നോബൽ സമ്മാനം അത് മോദിയും നോബൽ സമ്മാനം സ്വപ്നം കണ്ടു ഇരിക്കുന്നതു കൊണ്ടു ഒരു നടപടിയും ഉണ്ടാവില്ല.

  • @pulikkalsundaran4848
    @pulikkalsundaran4848 День назад +7

    മോഡി ഉറക്കമുണരു ഇസ്രായേലിനെ കണ്ടുപടിക്കുക ഇസ്രായേലിനെ പാഠമാകുക അതിനും കഴിയുന്നില്ലെങ്കിൽ രാജിവെച്ചു പുറത്ത് പോ മോഡി 🥰🤣🤣😂😄🤗🤗😘😍😜😜

    • @PrasannakumarViswanathan
      @PrasannakumarViswanathan День назад +2

      Israyel polano india....nee evidunnu varunnu

    • @PrasannakumarViswanathan
      @PrasannakumarViswanathan День назад

      Edo kery adichal indiayilay idathu valathu naaykkal metha votinu vendi kalapam nadathum..1946 example

    • @ashakumarir7563
      @ashakumarir7563 День назад +2

      പുളിയും സുന്ദരനും.... ആള് കൊള്ളാല്ലോ 😡

    • @pulikkalsundaran4848
      @pulikkalsundaran4848 День назад +1

      @@PrasannakumarViswanathan നിന്റെ അമ്മച്ചന്റെ വീട്ടീന്ന് വരുന്നു 🥰🤣😂😄😘😘😍

    • @pulikkalsundaran4848
      @pulikkalsundaran4848 День назад +1

      @@ashakumarir7563 മോൾ എന്താ പുളിയു സുന്ദരനും കുഴപ്പം കണ്ടപോലെ 🥰🤣😂😍😜🤗🤗

  • @SanilanAdiparambil
    @SanilanAdiparambil День назад

    🙏🌹👍👏