ഇവരുടെ സംസാരം ഇങ്ങനെ ആയിരുന്നെങ്കിൽ? | Malayalam fun dub | SHELVINES | Ambani son wedding| Comedy |

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 3,1 тыс.

  • @thachuluchuthachu7682
    @thachuluchuthachu7682 4 года назад +8250

    Shooo, ഇത് ഞാൻ കാണാൻ ഇത്രയും താമസിച്ചു പോയല്ലോ, പൊന്നോ പൊളി 😂😂😂😂😂😂

    • @ShelVines
      @ShelVines  4 года назад +428

      എല്ലാത്തിനും അതിന്റെതായ സമയമുണ്ട് thachu 🤩😁👍

    • @sibygigi8633
      @sibygigi8633 4 года назад +30

      @@ShelVines sheriya njanith inna kandath 👌👌aatoo. .

    • @sibygigi8633
      @sibygigi8633 4 года назад +12

      @@ShelVines rj aano..avideya wrk cheyyunne

    • @ShelVines
      @ShelVines  4 года назад +18

      @@sibygigi8633 yes.

    • @raihan1390
      @raihan1390 4 года назад +12

      Ayyo njanith ippozha kandath chirich oruvazhiyayi

  • @suryaprakash5672
    @suryaprakash5672 4 года назад +1297

    ഇത് ഇടയ്ക് വന്നു കാണുന്ന ശീലം ആയി പോയി😂😂

  • @ramanan2441
    @ramanan2441 4 года назад +750

    2:50 ആ സ്റ്റെപ് എണ്ണി വരുന്ന സീൻ..
    ഇജ്ജാതി 😂😂😂

  • @aryam8805
    @aryam8805 4 года назад +1838

    "അളിയാ അളിയാ... ഇങ്ങോട്ടു നോക്കളിയാ.... 1:44
    എടാ എടാ , അളിയാ അല്ല ആലിയ... "
    😂😂😂.. Pwoli sanam 🔥🔥 👌

  • @suhailoffl2.0
    @suhailoffl2.0 4 года назад +1673

    രജനികാന്ത്ന്റെ ഡബ്ബിങ് പൊളിച്ചു😆😆

  • @sijinm3754
    @sijinm3754 4 года назад +577

    ചേട്ടാ എന്റെ കിലുങ്ങുന്ന സാധനം കണ്ടോ..... 😂😂😂😂

  • @Kue.7
    @Kue.7 4 года назад +451

    Tigerinte dishadem dialogue polichu😂😂😂😂

  • @afsal3101
    @afsal3101 5 лет назад +1493

    പക്കാ ഡയലോഗ് & പക്കാ ടൈമിംഗ് പൊളിച്ചു മുത്തേ 😘😘😘✌✌✌

    • @ShelVines
      @ShelVines  4 года назад +30

      Thankyou brother 😍♥️

    • @afsal3101
      @afsal3101 4 года назад +5

      💓

    • @BeingYummy
      @BeingYummy 4 года назад +3

      Yes ... true words

  • @sreejam.k8806
    @sreejam.k8806 4 года назад +846

    "മോനെ ജോലി വല്ലോം ആയോ"👌👌😅😅😅😅😅

    • @anjanasworld2216
      @anjanasworld2216 4 года назад +19

      Traditional dialogue 🤣🤣🤣

    • @naveenbenny5
      @naveenbenny5 3 года назад +1

      😑😂😂😂😂😂😂🤣

    • @naveenbenny5
      @naveenbenny5 3 года назад

      @@anjanasworld2216 😝😝🤣

  • @PM-es1zf
    @PM-es1zf 4 года назад +1227

    *ഈ ചാനൽ ഇതുവരെ കണ്ടില്ലല്ലോ. രണവിർ & ദീപിക യുടെ എന്ററി സൂപ്പർ.36, 37..,* 🤣

  • @snehasundaran1480
    @snehasundaran1480 4 года назад +209

    2:13 മരുന്ന് കഴിച്ചോ എന്ന് ചോദിക്കാൻ വേണ്ടിയാ ഞാൻ 🤣🤣🤣🤣🤣🤣

  • @armaanjiaz2015
    @armaanjiaz2015 4 года назад +98

    1:18 അഞ്ചിെന്റ പൈസാ തരുലാ
    പോളി സാനാം ബ്രോ

  • @Adhi7306
    @Adhi7306 4 года назад +554

    ഈ ടൈഗർ ബിസ്കറ്റിൽ എന്താണ് ടൈഗർ ഇല്ലാത്തത്🤣🤣എന്റമോ മഹേള ജയവര്ധനയുടെ എന്ററിയെല്ലും ഒരു രക്ഷയും ഇല്ല🤣പൊളിച്ചു...

  • @lekhasani3459
    @lekhasani3459 4 года назад +745

    Tiger biscutil entha tiger illathe??
    😂😂😂😁
    Kidilam bro

    • @saneednoshin3608
      @saneednoshin3608 4 года назад +26

      Cream bicutil cream undallo😂😂😂

    • @naajihnaajih4075
      @naajihnaajih4075 4 года назад +4

      Angane anenkil cake entha mutta kanathe😂😂😂😂enthayalum adipoli alle

    • @izzmirvaz1469
      @izzmirvaz1469 4 года назад

      Adipolli🖐️😘😍

  • @statusmader6435
    @statusmader6435 4 года назад +131

    1:21 tiger and disha poli dubbing😂😂😂

  • @bindurajmohan4811
    @bindurajmohan4811 4 года назад +386

    അവിടെ അഭിഷേകും ഐശ്വര്യയും സീറ്റ്‌ പിടിച്ചിട്ടുണ്ട് 😂😂😂

  • @AtulSajeev
    @AtulSajeev 5 лет назад +1360

    Revisited from hindi pages huh? 😂

    • @ShelVines
      @ShelVines  5 лет назад +153

      Ofcourse yess, but malayalam version only ! 🤪

    • @safaz2352
      @safaz2352 4 года назад +46

      @@ShelVines but its so good yaar in malayalam.pls do a lot of dubs like this 🤣🤣🤣🤣

    • @trishsus
      @trishsus 4 года назад +21

      ShelVines I watched the Hindi version after watching this. I didn’t find it funny at all. This one was hilarious 🤣 Probably because I am a mallu and found it really interesting to see the Bollywood stars speak in Malayalam.

    • @anju9202
      @anju9202 4 года назад +5

      Yes

    • @ashlynvarghese1644
      @ashlynvarghese1644 4 года назад +23

      @@ShelVines bb ki vines copy 🙄😜......

  • @TanushUdyawar
    @TanushUdyawar 4 года назад +281

    1:13 Rajni sir scene was epic 🤣🤣🤣

  • @محمدفارس-غ5ق
    @محمدفارس-غ5ق 4 года назад +359

    The most underrated channel in malayalam💯😭

  • @vysagmurali
    @vysagmurali 4 года назад +540

    എന്റെ പൊന്നേടാ.... ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടല്ലോ.. അത് മാത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... സിരിച്ച് സത്തു.... 😂😂😂😂😂
    1:50 ആലിയ ഭട്ട് ഇസ്തം ❤️

  • @SreejithSmique
    @SreejithSmique 4 года назад +278

    ഹോ.. നാൽപ്പത്തി നാല് സ്റ്റെപ്പുണ്ടിവിടെ..... 😂😂😂

  • @DJ-gc5fl
    @DJ-gc5fl 4 года назад +273

    *അങ്ങോട്ട് നീക്കി കിളിക്ക് അല്ലെങ്കിൽ തോട്ടിൽ കളയും ഞാൻ* 😂😂😂

  • @abhitech3442
    @abhitech3442 4 года назад +84

    എന്റെ പൊന്നളിയാ ഒരു രക്ഷയുമില്ല. ഞാൻ ചോറ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് കണ്ടത് ഹോ ചിരി അടക്കാൻ പെട്ട പാട് വിഡിയോ കാണാൻ ലെറ്റ്‌ ആയി പോയി.

  • @aswinms4304
    @aswinms4304 4 года назад +84

    Tiger e tiger buiscut il entha Tiger illatha ....!
    Cream buiscutil undallo njn adha udyeshicha 😅😅😅
    Ah dub pwolichu ✌️💕

  • @aadilashihana1572
    @aadilashihana1572 4 года назад +207

    പൊളിച്ചു മുത്തേ... ഇനി ഇവർ ശെരിക്കും ഇതൊക്കെ തന്നെയാണോ പറയുന്നേ ആവോ?? 😜

  • @supriyaranie.v2101
    @supriyaranie.v2101 4 года назад +181

    Aliyaa a aliyaa 😂😂😂pinne aa 5 inte paisa tharathilla dialoguee🤣🤣polichhhu muthee

  • @noor-uy9bb
    @noor-uy9bb 4 года назад +70

    Ranveer&ദീപിക ഇറങ്ങി വരുന്ന Step എണ്ണുന്നത് കണ്ട് ചിരിച്ചു പണ്ടാരമടങ്ങി. ന്തയാലും bro പൊളിച്ചു. ഇനിയും നല്ല വിഡോസ് പ്രതീക്ഷിക്കുന്നു eekshikunnu

  • @sreekalakk6575
    @sreekalakk6575 4 года назад +294

    *ശോ ഞാനിത് കാണാൻ വൈകിയല്ലോ 🙆 പക്കാ എന്ന് പറഞ്ഞാൽ പോരാ ഡബിൾ പക്കാ.. സൂപ്പർ കിടുക്കാച്ചി.. ശരിക്കും അവർ പറയുന്ന പോലെ ഫീൽ ചെയ്തു.. ടൈമിങ് 👌*

  • @sherinjames8775
    @sherinjames8775 5 лет назад +228

    Enik vayya..😂ethokeee evdunnu varunnedeai 😂😂👍👍

    • @sreeshalcp7896
      @sreeshalcp7896 4 года назад

      ruclips.net/video/T8N_e7h41pY/видео.html

    • @sreeshalcp7896
      @sreeshalcp7896 4 года назад

      ruclips.net/video/T8N_e7h41pY/видео.html
      ithoke ividennu verrunu..

  • @athulrajendran4381
    @athulrajendran4381 3 года назад +68

    ജോലി വല്ലോം ആയോടാ മോനേ.... ആ ഞാൻ പോണേണ്‌... ഇയാളെ ഒക്കെ ആരാണ് കല്യാണം വിളിച്ചത്😆😆😂😂😂😂

  • @jiss2163
    @jiss2163 5 лет назад +604

    5nte paisa tharilla (rajini sir)😂🤣🤣

  • @vk6023
    @vk6023 4 года назад +152

    നിനക്ക് തരാൻ എന്റെ കൈയിൽ ഒരു കുതിരപ്പവൻ ഇല്ലാതെ പോയി...😊👍

  • @shivanisiva9946
    @shivanisiva9946 4 года назад +36

    0:56 ...nte nenjaakee neeyalle 😂😂😂😂

  • @__sinaj5206
    @__sinaj5206 4 года назад +105

    *എന്റെ മച്ചാനെ..കാണാൻ ലേറ്റ് ആയി പോയല്ലോ...കിടിലോസ്‌കി voice...Poli...Poli....Poli...*
    😎😎😎😎😎😂😂😂😂😂😂

  • @renjinirenjuz8076
    @renjinirenjuz8076 4 года назад +171

    😂😂😂😂😂 ദൈവമേ ഇദ് കണ്ടു പിടിക്കാൻ ഞാൻ എന്ത ഇത്രേം വൈകി... pwoliyeee മാഹീൻ മച്ചാന്റെ frnd അല്ലെ bro

  • @travelhayati5975
    @travelhayati5975 4 года назад +42

    ലേശം ലേറ്റ് ആയിപ്പോയി ഇത് കാണാൻ... 🔥🔥🔥👌👌👌

  • @siva-jenni8661
    @siva-jenni8661 4 года назад +175

    0:50 ആമിറും സലാമനും ഓക്കേ പുറകെ വരാനുണ്ട് എല്ലു പോലും കിട്ടത്തില്ല 🤣🤣🤣
    Bro ഇനി യും വീഡിയോസ് പോരട്ടെ

  • @BLACK_N_BLUE_BLOOD
    @BLACK_N_BLUE_BLOOD 4 года назад +200

    *0:58** എന്റെ നെഞ്ചാകെ ബിരിയാണി* 🤣🤣🤣

  • @parvathydas6607
    @parvathydas6607 4 года назад +90

    Ur female voice oru rekshayum illa.... i loved the scene of srk and ambani ❤️❤️😂😂

  • @rishanrj4062
    @rishanrj4062 4 года назад +225

    ഷെന്റളിയ വേറെ പൊളി ആ രജിനിയുടെ ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് 😂😂😂😂😂അടിപൊളി

    • @Timepass13111
      @Timepass13111 4 года назад +7

      5inte paisa tharathilla odi thallada🤣🤣🤣

    • @renjujohn3405
      @renjujohn3405 4 года назад +5

      "Ooodithallledeaaaiii" polichu😂😂

  • @KenzasworldBySafwana
    @KenzasworldBySafwana 4 года назад +68

    ഒന്നിൽ കൂടുതൽ ഈ വീഡിയോ കണ്ടു ചിരിച്ചു ചത്തു 😄😄

  • @Sharukh_khanLover388.
    @Sharukh_khanLover388. 11 месяцев назад +2

    അറിഞ്ഞില്ല ആരും പറഞ്ഞില്ല, കാണാൻ വൈകി പോയി 😭😭😭😭😭എന്നാലും കിടുക്കി തിമർത്തു കലക്കി 😂😂😂❤❤❤❤

  • @abinms1683
    @abinms1683 4 года назад +394

    രജനി sir:5പൈസ നിനക്ക് തരില്ല, 🤣😂
    oru like എന്റെ വക തരാം

  • @priiiaa._sivram
    @priiiaa._sivram 4 года назад +63

    Ee tiger biscuit il ntha tiger illathe😆😆
    പൊളി സാനം 😂😂😂

  • @aswathiharikumar3182
    @aswathiharikumar3182 4 года назад +29

    Mannn.. This is the best dubbing ever.... 😂😂

  • @rindrajith8373
    @rindrajith8373 4 года назад +483

    പൊന്നളിയാ രണ്ടു മാസം കഴിഞ്ഞു തുറന്നു ചിരിക്കുന്നത് ഇപ്പഴാ, നമിച്ചു... ഇങ്ങനെ ഇനിയും ഇറക്കമോ

    • @ShelVines
      @ShelVines  4 года назад +43

      Chirichallo.. ath mathy.. a chirichondrnnapo thnne subscribe koode njekiyal njanum koode chirikam🏃🏃🙊🙊

    • @rindrajith8373
      @rindrajith8373 4 года назад +19

      പരീക്ഷ അടുത്തു, ഒരെണ്ണം കൂടി ഇങ്ങനെ ഇറക്കമോ

    • @ameera721
      @ameera721 4 года назад +2

      Suuperaaytund.

  • @MalayalamTechOfficial
    @MalayalamTechOfficial 4 года назад +72

    1:15 😂😂😂😂😂

    • @ShelVines
      @ShelVines  4 года назад +10

      Thankyou so much muchanmare♥️♥️🥰

    • @jabirabdulla9345
      @jabirabdulla9345 4 года назад +2

      ഇഞ് പൊളിയാ 😂

  • @abdulgafoorpallathodi7573
    @abdulgafoorpallathodi7573 4 года назад +31

    നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും നല്ല വീഡിയോ

  • @nonamenoplacenowhere8085
    @nonamenoplacenowhere8085 4 года назад +41

    1:13.😅😅.. Rajini ... Ethkdaa kanne.. 😍☺️😋😋😋😋😋

  • @lakshmyjayaram5808
    @lakshmyjayaram5808 4 года назад +89

    Laughed a lot bro.Really funny.must appreciated work.

  • @flanker6207
    @flanker6207 2 года назад +14

    5 ന്റെ പൈസ തരുത്തില്ല 😂🤣🤣

  • @ab_price1968
    @ab_price1968 4 года назад +81

    എന്റെ പൊന്നോ ചിരിച്ച് ചത്തെ 🤣🤣🤣🤣🤣🤣

  • @ദശമൂലം-ഥ3റ
    @ദശമൂലം-ഥ3റ 4 года назад +65

    ഞാൻ ഇങ്ങോട്ട് വരാൻ താമസിച്ചു പോയി..പൊളി 😅😅😅😅😂

  • @smithaharindranath6221
    @smithaharindranath6221 4 года назад +53

    Eda tigere athille..
    Hmm enthadi dishe ..😂🤣🤣

  • @jumiAM
    @jumiAM 4 года назад +74

    *അയ്യോ എനിക്ക് വയ്യ ഞാൻ ഇന്ന് സിരിച്ചു സത്തു* 🤣🤣🤣

    • @rtrollz8313
      @rtrollz8313 4 года назад

      ruclips.net/video/NQgLnr-xFxU/видео.html

  • @fathimashahana5005
    @fathimashahana5005 4 года назад +114

    പാവം ഷാരൂഖാൻ ആ മ്യൂസിക്ക് കേട്ട് മടുത്തിട്ട് ഉണ്ടാകും

  • @nissyroy4049
    @nissyroy4049 3 года назад +2

    ഇടയ്ക്ക് ഇടയ്ക്ക് ഇതു വന്നു കണ്ടില്ലേൽ എനിക്ക് ഒരു സുഖം ഇല്ല 😂😂😂😂 Poli sanam

  • @prejithraj8525
    @prejithraj8525 4 года назад +160

    Fevikol കൊണ്ട് pirichal മതി... 😂😂😂 അത് കിടുക്കി

  • @jinsonstephen2698
    @jinsonstephen2698 4 года назад +225

    You are so underrated. U deserve more subscribes bro

    • @ShelVines
      @ShelVines  4 года назад +10

      🥰 thankyou for your words brother.. waiting for the time !

    • @aryaadarsh9203
      @aryaadarsh9203 4 года назад +3

      Ningalde kazhiv allallo. Bb ki vines copy adichathalle

  • @silpa997
    @silpa997 4 года назад +31

    Ranveer and deepika entry poli 😂😂😂😂

  • @uppoopanteradio922
    @uppoopanteradio922 4 года назад +442

    ട്രംപിന്റെ പാട്ട് കേട്ട് ഈ വഴിക്ക് എത്തിയവരുണ്ടോ 😁

  • @mohammedrishal7944
    @mohammedrishal7944 4 года назад +238

    0:19അംബാനിടെ മോന് എന്തിനാണ് placement? 😂😂😂😂😂😂😂😂😂😂

    • @CharanKumar-oi3od
      @CharanKumar-oi3od 4 года назад

      @Jagan Varah nee sherikum fool aano?

    • @gokult4657
      @gokult4657 4 года назад

      @Jagan Varah ഏതാ ഈ പാൽക്കുപ്പി.

    • @CharanKumar-oi3od
      @CharanKumar-oi3od 4 года назад

      @Jagan Varah edaa avan sherrik aa dialogue ezhuthiyath...he didn't really ask "what is placement?"

  • @jahanaashif5743
    @jahanaashif5743 4 месяца назад +5

    2024ൽ കാണുന്നവർ ഉണ്ടോ 😍🥰

  • @sravyaforever1928
    @sravyaforever1928 4 года назад +23

    Ranveer&Deepika.. തകർത്തു 😂

  • @ammusworld2850
    @ammusworld2850 4 года назад +58

    ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @g4r25
    @g4r25 3 года назад +12

    Desp and depression adich irikumbo ingot Vanna mathy...uff kittana oru sugham indallo❤️shelvin machan deserves 💯 respect for his creation.

  • @fasilashanoob6998
    @fasilashanoob6998 4 года назад +5

    ഇത്‌ കണ്ട്‌ ചിരിക്കാത്തവർ ആരുണ്ടാകില്ല...😂😂😂അംബൊ പൊളിചു👌👌👌👌

  • @peakyblinder7401
    @peakyblinder7401 4 года назад +34

    ഞാൻ കണ്ടതിൽ മികച്ചത് 🤣🤣🤣🤣🤣🤣

  • @thevandoms
    @thevandoms 4 года назад +39

    പാവങ്ങളുടെ BB ki vines😂

  • @vishnushinob84
    @vishnushinob84 4 года назад +97

    Underrated 🙏👏👏

    • @ShelVines
      @ShelVines  4 года назад +11

      ♥️✌️ apna. Time. Aayega bro

  • @randomwanderers8328
    @randomwanderers8328 4 года назад +23

    Ithu etra pravashyam kandenn oru pideeemilla...
    Atrakkk pwolii😍😍😍😍😍😍😍😍😍😍😎😎😎😎

  • @gopika.a9159
    @gopika.a9159 4 года назад +25

    സഞ്ജുന്റെ വീഡിയോ കണ്ടു വന്ന വഴിയാ ❤️
    എന്റെ mwone പൊളി സാധനം my##$#

  • @randomwanderers8328
    @randomwanderers8328 4 года назад +158

    എന്റെ പൊന്ന് ബ്രോ....നിങ്ങള് കുടുക്കി കളഞ്ഞ്.... Mess.....chirich chirich oru paruvamayi..... Subscribed........etrayum pettenn subscribers koodatte tto😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️😘

    • @ShelVines
      @ShelVines  4 года назад +2

      Thnks a ton bro ♥️

  • @vip-s2x2b
    @vip-s2x2b 4 года назад +11

    ജയറാമേട്ടൻ ഡബ്ബ് ചെയ്ത പോലെയുണ്ട് !! അടിപൊളി !! രൺവീർ സ്റ്റെപ് എണ്ണുന്നത് കേട്ട് ചിരിച്ചു പോയി.. കോമഡി ഒക്കെ കറക്റ്റ് timing

  • @Sidnushka.aspire
    @Sidnushka.aspire 4 года назад +19

    1:39 very funny 🤣🤣🤣🤣🤣

  • @mallumedico3840
    @mallumedico3840 4 года назад +126

    🤪🤪🤪🤪🤪🤪🤪🤪ഫുഡ് കഴിച്ചുകൊണ്ടിരുന്നപ്പോളാണ് കണ്ടത്... ഞാൻ ഇപ്പോൾ ബ്രെഡ്‌ തൊണ്ടേൽ കുടുങ്ങി ചത്തു പടമായേനേ... എന്റെ പൊന്നോ ആദ്യമായിട്ടാ ഈ ട്രോൾ വ്ലോഗ് കാണുന്നത്.... i really missed it till tdy... 😍🤩🥰lov loveeeeeee🤗

  • @snowbeats9350
    @snowbeats9350 4 года назад +14

    ഇതൊക്ക എങ്ങനെടാ ഉവ്വേ.... സാദിക്കുന്നെ.... poli machaa.... 😍😍🥰

    • @BeingYummy
      @BeingYummy 4 года назад

      poli mix Yes ... 🤣

  • @fathimarahim9085
    @fathimarahim9085 4 года назад +21

    ഞാൻ മാത്രം ആണോ ഇത് ഒന്നിൽ കൂടുതൽ തവണ കാണാൻ വന്നെ 😂😂🤪🤪

  • @athirak8170
    @athirak8170 4 года назад +25

    4:07 വണ്ടി തള്ളാൻ ഒരു തെണ്ടിടേം സഹായം വേണ്ടാല്ലേ..😉 i have'nt seen the bb version.. still u r just amazing.. especially alia👌👌

  • @madhavam6276
    @madhavam6276 4 года назад +93

    03:43 ന്റെ പൊന്നളിയ....👍😂😂😂😂

    • @ShelVines
      @ShelVines  4 года назад +4

      🏃😂suss.. ssuussscribey

  • @Adharshashok
    @Adharshashok 4 года назад +16

    Push ചെയ്യൂ സന്തോഷിക്കൂ എന്നാണല്ലോ ഹെ 😄😄

  • @aiswarya._.2706
    @aiswarya._.2706 4 года назад +6

    Nte ponnnoooiii..
    Ijjathi Timing 😍🙊😂
    😻Pwoliii 💕🔥🔥
    1:47 Eda Aliya.. Alla Alia😂
    Vili kettu😆
    3:31 Eshwaraa🙈

  • @indulekhaa3566
    @indulekhaa3566 4 года назад +103

    ആ fevicolളിന്റെ കാര്യം ഭയങ്കര രസമായിരുന്നു

  • @sahalasalu2456
    @sahalasalu2456 4 месяца назад +1

    Talk oru rakshayallee 😂😂❤
    Adipoli

  • @ajianandan3026
    @ajianandan3026 4 года назад +56

    കണ്ടു ഇഷ്ടപ്പെട്ടു ...സബ്‌ക്രൈബ് ചെയ്തു....ചിരിചു ചിരിച്ചു ഒരു വഴിയായി

  • @GreenaReeni
    @GreenaReeni 4 года назад +31

    Ranveer and Deepika entry kidu🤣🤣🤣

  • @vismayarajan5184
    @vismayarajan5184 3 года назад +2

    Paavam nte tiger..nte ponne oru raksha illa...njan subscribe cheyyan thamassichupoy😂😂😂😂😂😂

  • @rizwanrazakh749
    @rizwanrazakh749 4 года назад +154

    I have seen the Hindi version by Bhuvan Bham which I really enjoyed, but I must say yours is equally good. ❤️

    • @ShelVines
      @ShelVines  4 года назад +14

      Hey Rizwan 🙋‍♂️ thankyou so much. Hope u enjoyed watching. Yeah im a great fan of BB. So thought of converting it into malayalam version. Lot of mallus out there na.. 😁

    • @rizwanrazakh749
      @rizwanrazakh749 4 года назад +1

      @@ShelVines ❤️✌️

    • @t_a7923
      @t_a7923 4 года назад +1

      @@ShelVines ❤❤

  • @Charlie.Ichayan
    @Charlie.Ichayan 4 года назад +4

    എന്റെ പൊന്നളിയാ..,ചിരിച്ച് പണ്ടാരടങ്ങി..എജ്ജാതി finishing😂😂😂

  • @siddharthnigamedits3339
    @siddharthnigamedits3339 3 года назад +4

    Anikke eth valarea eshtaii keep going kannan kurachu thamasichu Onnu vearuthea vachunookkiyatha kandu ooo ponnooo Oru rakshayoumillaa😍😍😍😍😍😍😍🙏🙏🙏🙏🙏samathichu thannirikkunnuuu

  • @rennahannath251
    @rennahannath251 4 года назад +10

    Pwoli...
    Oru rakshem illyaaa....
    Ushaarayitnd 😍

  • @akhilprasad7894
    @akhilprasad7894 4 года назад +33

    അഞ്ചിന്റെ പൈസ തരില്ല. ഓടി തള്ളേടെ 😂

  • @unknown4557
    @unknown4557 4 года назад +1

    Inte mone vere level sanju bro kaaranam ee video Kanan Patti inte mone vere level 😍

  • @prabhisgourid3254
    @prabhisgourid3254 4 года назад +24

    Tiger buiscut il tiger undooo. Cream buiscut il cream indaloo😂😂😂

  • @ayshajameela4391
    @ayshajameela4391 4 года назад +4

    പൊളി സാനം.... സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു... ഇനിയും പ്രതീക്ഷിക്കുന്നു...👍👍👍👍

  • @thefartjiminheld20yearsfor35
    @thefartjiminheld20yearsfor35 4 года назад +5

    Aaa aliyaa nnu vlichapoo aliya oooo nnu vlichathu polii 😂😂😂😂💜

  • @neethumolneethu4990
    @neethumolneethu4990 4 года назад +33

    അടങ്ങ് അടങ്ങ് മെയിൽ ചെയ്യാന്നു പറഞ്ഞിട്ടുണ്ട് 😂😂😂

  • @johneysins3259
    @johneysins3259 4 года назад +3

    ഇത് fb യിൽ കണ്ടിട്ട് ചാനലിന്റെ പേര് കണ്ട് പിടിക്കാൻ കുറെ പാട് പെട്ടു.... ഇജ്ജാതി 🥰🥰

  • @harithaps3056
    @harithaps3056 2 года назад +3

    Edha avan kore nerayallo ninne kedannu vilikkunnu😂😂😂🤣🤣🤣🤣😂😂😂😂🤣🤣🤣😂😂😂🤣🤣

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 4 года назад +67

    അവർ ഇത് കാണാത്തത് കൊണ്ടും മലയാളം അറിയാത്തതു കൊണ്ടും ഇയാളുടെ ഭാഗ്യം 😂