ബദ്'രീങ്ങളെ അപമാനിക്കുന്ന കേരളത്തിലെ ഉസ്താദുമാരോട് ചിലത് പറയാതെ വയ്യ..| AnsarNanmanda| അൻസാർനന്മണ്ട

Поделиться
HTML-код
  • Опубликовано: 26 мар 2024
  • ബദ്'രീങ്ങളെ അപമാനിക്കുന്ന കേരളത്തിലെ ഉസ്താദുമാരോട് ചിലത് പറയാതെ വയ്യ..
    #ansarnanmanda
    #അൻസാർനന്മണ്ട
    #islamikaprabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ

Комментарии • 151

  • @naseerkm8611
    @naseerkm8611 4 месяца назад +21

    അൻസാർ Sir പറയുന്ന ഏറ്റവും വലിയ നന്മയും ഉപദേശവും ഇതാണ് (തൗഹീദാണ്) വളരെ വ്യക്തവും തെളിവുകളുമായി അദ്ദേഹം സമർത്ഥിച്ചു
    അൽഹംദുലില്ലാ...

  • @user-dq2bg4uh5d
    @user-dq2bg4uh5d 4 месяца назад +14

    മരിച്ചവരോട്. പ്രാർത്ഥിച്ചിട്ട് എന്റുകാര്യം. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. മരണമില്ലാത്തവനാണ്. അള്ളാഹു.

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      ഒരു കാര്യവും ഇല്ല ജിന്നിനോടും മലക്കിനോടും പ്രാർഥിചിട്ട് യാതൊരു കാര്യവും ഇല്ല ബദ്രീങ്ങളെ അനുസ്മരിക്കലും. ഒന്നു പാടില്ല എന്നു പറയുന്നവർക്ക് നാശം തന്നെ..

    • @krajendraprasad4786
      @krajendraprasad4786 3 месяца назад

      എന്നിട്ട് ആ അല്ലാഹു
      എവിടെ?.

  • @sshousess1614
    @sshousess1614 4 месяца назад +4

    അല്ലാഹുവിന്റെ രസുലും ബദ്രീങ്ങളും ഔലിയാക്കളാണ് ഞങ്ങൾ സ്നേഹിക്കുന്നു ദുഹാ ചെയ്യും

  • @mohammedrahfath8999
    @mohammedrahfath8999 4 месяца назад +4

    എല്ലാ ബാലാഉം ആഫതും . എടങ്ങേറ്കൾ മുസീബത്തും ബദ്രീങ്ങളെ ബർകത്തിനാൽ എമെ കാക്കണം യാ റബ്ബന......🤲🤲🤲

    • @SaheedK-cr8ls
      @SaheedK-cr8ls 4 месяца назад

      Ameen

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 3 месяца назад +1

      ബദരീങ്ങളെ വിളിച്ച് പ്രാർത്ഥിക്കുന്നു ഉണ്ടല്ലോ. ബദരീങ്ങൾക്ക് കഴിവ് ഉണ്ടായിരുന്നെങ്കിൽ അവര് എങ്ങനെ യുദ്ധത്തിൽ രക്തസാക്ഷികൾ ആകുമായിരുന്നു? അവരുടെ ജീവനെ അവർക്ക് സംരക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
      ബദരീങ്ങൾ ബദർ യുദ്ധത്തിൽ രക്തസാക്ഷികളായ വ്യക്തികളാണ്. അവരൊരിക്കലും പറഞ്ഞിട്ടില്ല, ഞങ്ങൾ അല്ലാഹുവിൻറെ പ്രതിനിധികളാണ്, ഞങ്ങളെ വിളിച്ചു പ്രാർത്ഥിക്കണമെന്ന്

  • @saneenap6297
    @saneenap6297 4 месяца назад +2

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @user-zk1sv8ce3k
    @user-zk1sv8ce3k 4 месяца назад +4

    nalla prasangam

  • @monumolu5328
    @monumolu5328 4 месяца назад +3

    ദുആ ചെയണേ ഉസ്താദ് പ്രതോക൦ പ്രതോക൦ പ്രതോക൦ ദുആ ചെയണേ ആമീ൯🤲🕋🤲🕋🤲🕋🤲🕋🤲🕋🤲🕋

    • @JUNAyyID
      @JUNAyyID 4 месяца назад

      ഏത് ഉസ്താദ് 😂

  • @rasiyapadath4936
    @rasiyapadath4936 4 месяца назад +10

    അൽഹംദുലില്ലാഹ്. സുബ്ഹാനള്ളാ അല്ലാഹുകുബർ

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 4 месяца назад +4

    ക്ഷമിക്കണം സുഹൃത്തേ ആധുനിക സമൂഹത്തിൽ നിന്നും ബാദ്രീങ്ങളുടേയും ശുഹദക്കളെയും മഹാന്മാരെയും സ്മരണഒഴിവാക്കാൻ ശ്രമിക്കുന്ന ദയനീയ നീക്കം പടച്ചവൻ പൊറുത്തു തരട്ടെ.....

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад

      സ്മരണ മാത്രം അല്ലല്ലോ ആദരവ് എന്നാ രൂപേണ ആരാധന അല്ലെ?

  • @mthouseaysha7888
    @mthouseaysha7888 3 месяца назад

    ഉസ്താദുമാർ എല്ലാം നന്നായി വിശദീകരിച്ച് തരാറുണ്ട്

  • @saleena12_34
    @saleena12_34 4 месяца назад +2

    Good❤

  • @Cool_boy_gaming2072
    @Cool_boy_gaming2072 4 месяца назад +3

    Sooooper❤

  • @Aysha-os7qc
    @Aysha-os7qc 4 месяца назад +2

    Alhamdulilla

  • @naseema1018
    @naseema1018 4 месяца назад +1

    മാഷാ അള്ളാ

  • @Muneera-yd5uy
    @Muneera-yd5uy 4 месяца назад +7

    Alhamdulillah Alhamdulillah

  • @abiathikkavilshortsvedios2507
    @abiathikkavilshortsvedios2507 4 месяца назад

    Ameen🤲🤲🤲

  • @famenayasir
    @famenayasir 4 месяца назад +6

    സൂപ്പർ speech

  • @sanchari734
    @sanchari734 4 месяца назад +80

    നിങ്ങളുടെ എല്ലാ ഉപദേശങ്ങളും തെറ്റാതെ കേൾക്കുന്നവനാണ് ഞാൻ. പക്ഷേ ഈ വിഷയങ്ങളിൽ , ഞാൻ എന്നും വിരുദ്ധ നിലപാട് ഉള്ളവനാണ്. നിങൾ മനസ്സിലാക്കിയത് പോലെയല്ല സുന്നികളായ ഞങ്ങൾ ആഘോഷിക്കുന്നത്. അത് ഇനി എത്ര പറഞ്ഞു മനസ്സിലാക്കിയാൽഉം നിങ്ങൾക്കത് മനസ്സിലാവുകയും ഇല്ല. നിങൾ മൊത്തം ശിർക്ക് പട്ടം നൽകും സുന്നികൾക്ക്. അതിനൊരു ഫുൾ സ്റ്റോപ്പ് ഇടാൻ രണ്ട് കൂട്ടർക്കും സാധ്യമല്ല. അല്ലാഹു നല്ലത് മനസ്സിലാക്കുവാന് ഉള്ള തൗഫീഖ് മുസ്ലിങ്ങൾ ആയ നമുക്കെല്ലാവർക്കും അനുഗ്രഹിക്കട്ടെ. ആമീൻ.

    • @ameen9801
      @ameen9801 4 месяца назад

      സഹോദര ഹിജ്‌റ രണ്ടാം കൊല്ലം ബദർ നടന്നു അപ്പോൾ ഹിജ്‌റ മൂന്നാമത്തെ കൊല്ലം ഒന്നാമത്തെ ആണ്ടു റസൂലുള്ള ഉണ്ടാക്കിയോ നിങ്ങൾ ടെ മുസ്ലിയാകളോട് ഈ ചോദ്യം ഒന്ന് ചോദിക്കുക അപ്പോൾ നിങ്ങൾക്ക് സത്യം മനസ്സിൽ ആവും

    • @AkKk-ux2zb
      @AkKk-ux2zb 4 месяца назад

      നിങ്ങൾ എങ്ങിനെ മനസ്സിൽആക്കിയാലും ചെയുന്നത് ആണ്ടു തന്നെ അല്ലെ. ഇസ്ലാമിൽ ഇല്ലാത്തത് സലാമിന്റെ പേരിൽ കെട്ടിവെക്കാൻ ആർക്കും അവകാശം അല്ലാഹ് കൊടുത്തിട്ടില്ല. നിങ്ങൾക് ഇവിടെ വിജയിക്കാം. നിങ്ങൾക് അത് മതി കാരണം വിശ്വാസം അത്രയും ഒള്ളു

    • @shajahanshaji881
      @shajahanshaji881 4 месяца назад +4

      എങ്കിൽ നിങ്ങൾ മനസിലാക്കിയ കാര്യം എങ്ങനെ

    • @nidhamoideenkoya93
      @nidhamoideenkoya93 4 месяца назад +19

      ഇത്രയും വ്യക്തമായും വിശദമായും അദ്ദേഹം പറഞ്ഞിട്ടും നിങ്ങൾക്ക് ശെരിയും തെറ്റും തിരിച്ചറിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ തിരിച്ചറിവിന്റെ കുഴപ്പം മാത്രമാണ് 😊

    • @rafseenarafsi7977
      @rafseenarafsi7977 4 месяца назад +5

      Thouheed aan ellaathinteyum base. Ath clear aakkiyillenkil enth nanma cheythittum enthaan karyam???

  • @musthafavelliyath1967
    @musthafavelliyath1967 4 месяца назад +11

    എന്താണ് ബദർ ആരാണ് ബദ്രീങ്ങൾ എന്ന് നല്ല വണ്ണം അറിയുന്നവർ തന്നെയാണ് ...എല്ലാ വർഷവും...അതിനിടയ്ക്കും അവരെ സ്മരിക്കുന്നത്.....
    ബദർ ദിനത്തിൽ മാത്രമല്ല....അല്ലാത്ത സമയത്തും അവരെ സ്മരിക്കാറുണ്ട് ......
    ആവേശവും ...മനസ്സിന് ഉന്മേഷവും നേടാറുണ്ട്......

    • @fathimavk7552
      @fathimavk7552 4 месяца назад

      🙏

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад +1

      ഓർക്കുമ്പോഴൊക്കെ അറുക്കൽ ഉണ്ടാവാറില്ലല്ലോ 🤔

    • @MASTER78678
      @MASTER78678 4 месяца назад

      ബദ്രീങ്ങളെ കാക്കണേ എന്നാണോ സ്മരിക്കുന്നത്

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад

      @@MASTER78678 അവരുടെ സ്മരണ അങ്ങിനെയാണ് 313 ആടുകളെ ബദ്രീങ്ങളുടെ പേരിൽ അറുത്തുകൊടുത്തു വിളിച്ചു ദുആ ചെയ്യും കാവലിനെ തേടും, എന്നിട്ട് പറയുന്നതോ അവരെ ആദരിച്ചു സ്മരിക്കുക ആണെന്ന്.. എന്താല്ലേ 🫢

    • @salahsalahu8310
      @salahsalahu8310 4 месяца назад

      ബദരീങ്ങളുടെആണ്ട് 🍲കഴിക്കുക🍲

  • @user-xu8be5qh6f
    @user-xu8be5qh6f 4 месяца назад +8

    അൻസാർ ഭൂമിയിൽ ജന്മം എടുക്കുന്നതിമുമ്പ് തന്നെ പ്രവാചകരുടെ അനുയായികൾ ഇവിടെ പ്രബോധനം നടത്തിയിട്ടുണ്ട് അവർ ചെയ്യാത്തത് ഇവിടെ ഈ മാനുള്ള ഒരു മുസ്ലിമും ചെയ്യു ല അസാറെ ജനങ്ങളെ കബളിപ്പിക്കാൻ വാചാലത കൊണ്ട് കഴിഞ്ഞേക്കാം പക്ഷേ ഓർക്കണം എല്ലാവരും ഒരുമിക്കുന്ന സ്ഥലം ഉണ്ട്

    • @ashrafseethy3089
      @ashrafseethy3089 4 месяца назад

      അതെ മോനെ എല്ലാവർക്കും ഒരു സ്ഥലമുണ്ട് കറക്ട് ആണോ നീ പറഞ്ഞത്

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      @@ashrafseethy3089 അതെ ആ കറക്റ്റ് ആയ സ്‌ഥലത്തു പടച്ചോൻ ക് കൈ കാലുകൾ ഉണ്ടാക്കി സമുദായത്തെ പിഴപ്പിച്ച ഓഹാബികൾ ണ്ടാവും. ഒലക്കു തന്നെ ആകും അന്ന് നാശം

  • @shijinanasim8452
    @shijinanasim8452 4 месяца назад +9

    Good speech ❤❤❤❤❤❤❤❤❤❤❤❤

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 4 месяца назад +2

    ❤❤

  • @CFA0731
    @CFA0731 4 месяца назад +3

    തഹജ്ജുദ് നിസ്കാരത്തെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ. സുന്നികളുടെ വീഡിയോ മാത്രേ കിട്ടുന്നുള്ളു. അതിൽ എന്തങ്കിലും തെറ്റ് ഉണ്ടാകുമെന്ന പേടി കൊണ്ടാണ്. അല്ലെങ്കിൽ അറിയാവുന്നവർ reply തന്നാൽ മതി

    • @user-ex6zl9ri4v
      @user-ex6zl9ri4v 4 месяца назад

      ആദൃംതൗഹീദിനെകുറിച്ച്.വീടിയോചെയ്യാൻപറയൂകാരണംK.V.അബ്ദുലത്തീഫ്മൗലവിപറഞ്ഞുഉമർമൗലവിയുടെതീട്ടത്തിലുംതൗഹീദുണ്ടെന്ന്.ഈതൗഹീദ്ഏതാണെന്ന്ചോദിച്ചുനോക്കൂ

    • @kamriue124eranjoli6
      @kamriue124eranjoli6 4 месяца назад

      അൻസാറിന് അതിൽ കൂടുതൽ തരാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല
      തൽക്കാലം ഉള്ളത് കളയാതെ നിന്നോ

    • @jasirjasi6623
      @jasirjasi6623 4 месяца назад

      സുന്നികളുടെ വിഡിയോ അധികം കാണാൻ നില്ക്കണ്ട എന്തേലും കുത്തിക്കയറ്റലുകൾ ഉണ്ടാവും എല്ലാത്തിനും

  • @fnrealestateblogs8129
    @fnrealestateblogs8129 4 месяца назад +4

    യഥാർത്ഥ സുന്നികൾ ഇത്തരം ബിദ്അത്തുകൾ ചെയ്യില്ല. ഇതൊക്കെ ശിയാ വിഭാഗം സുന്നികളുടെ പരിപാടി ആണ്. അവരർ അറിയപ്പെടുന്നത് ശിയാസുന്നികൾ ഇവിടെ ബോംബെയിലെ ബറേലവി സുന്നികൾ ആണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്

  • @sajeerppsajeer3794
    @sajeerppsajeer3794 4 месяца назад +25

    മാഷാ അല്ലാഹ്... അൻസാർ സാഹിബ്‌... മനോഹരമായി ചരിത്രം വിവരിച്ചു തന്നു... ഈ പ്രഭാഷണങ്ങളൊക്കെ സമസ്തക്കാർ ഒന്ന് കെട്ടിരുന്നെങ്കിൽ റമളാൻ 17നു ബിരിയാണി ചെമ്പുവെക്കാൻ മുന്നോട്ട് വരില്ലായിരുന്നു..

    • @sanchari734
      @sanchari734 4 месяца назад +1

      അതെന്താ....സലഫികൾ നോമ്പിൽ ബിരിയാണി തിന്നാരില്ലെ 😂😂😂

    • @nidhamoideenkoya93
      @nidhamoideenkoya93 4 месяца назад +4

      എത്ര കേട്ടാലും ചിലർക്ക് മനസിലാവില്ല, അത് ഹിദായത്തിന് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യാത്തതിന്റെ കുറവാണ് 😢

    • @sajeerppsajeer3794
      @sajeerppsajeer3794 4 месяца назад +4

      @@sanchari734 സലഫികൾ ബിരിയാണി കഴിക്കും.. പക്ഷെ റമളാൻ 17നു പ്രതേകമായി കഴിക്കില്ല. കാരണം ഏതൊരു ആദർശം ഈ ഭൂമിയിൽ നിലനിക്കുവാൻ വേണ്ടിയാണോ സഹാബക്കൾ പോരാടിയത് ആ പോരാട്ടത്തിന്റെ ചരിത്ര സ്മരണ പുതുക്കി നമുക്ക് ബിരിയാണി കഴിക്കാൻ കഴിയില്ല. കാരണം ആ സഹാബാക്കൾ മുഴുവനും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായിട്ടായിരുന്നു ബദറിലെ പോരാട്ടത്തിൽ പങ്കെടുത്തത്...ബദറിൽ ഷഹീദായ സഹാബാക്കളെ ഓർത്തുകൊണ്ട് ആഘോഷിച്ചു നടക്കുകയോ ആട്ടിറച്ചി വേവിച്ചു കഴിക്കുകയോ അന്നോ പിൽക്കാലത്തോ അല്ലാഹുവിന്റെ റസൂലോ സഹാബത്തോ ചെയ്തിട്ടില്ല

    • @abdulwahabnkt5458
      @abdulwahabnkt5458 4 месяца назад

      ​@@sajeerppsajeer3794 ഇസ്ലാമിക ചരിത്രത്തിൽ ബദർ ഒരു വിജയ ദിനമാണ്. അന്നേ ദിവസത്തെ സ്വഹാബത്തിൻ്റെ ആത്മ സമർപ്പണത്തെ പട്ടിണി കിടന്ന് ദുഃഖാചരണമായി ആചരിക്കാൻ അന്നം തിന്നുന്ന മുസ്ലിംകൾക്ക് ചിന്തിക്കാൻ കഴിയില്ല. മറിച്ച് അതൊരു വിജയ ദിനമായി നല്ല ഭക്ഷണവും വിതരണം ചെയ്ത് ബദർ അനുസ്മരിച്ചുമാണ് സുന്നികൾ ആ ദിനത്തെ വരവേൽക്കുന്നത്.

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад

      👍🏻👍🏻👍🏻👍🏻

  • @user-gq7no6kp2t
    @user-gq7no6kp2t 4 месяца назад +1

    അൻസാർ സാർ പറയുന്നത് സത്യം ആരെയും നന്മണ്ട ആവിശ്യം ഇല്ല

  • @firosbabu2208
    @firosbabu2208 4 месяца назад

    Alhumdulillah ❤️🤲🥹💗💗💗

  • @user-bi9xp4cs2g
    @user-bi9xp4cs2g 4 месяца назад +4

    ഈ പേരിൽ കുറേ തിന്നണം സമസ്തക്കാർക്ക്

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад

      അതാണ് സത്യം 👍🏻ഇപ്പോൾ ഇവിടെ ബദർ പിരിവു നടത്തുന്നുണ്ട് അതിൽ ബിരിയാണിവെച്ചതിന്റെ ബാക്കിയുള്ള തുക വീതിച്ചെടുക്കാല്ലോ 😄

  • @abbaaskvr9428
    @abbaaskvr9428 4 месяца назад +2

    ലാത്തഒരു. വിഗ്രഹംഅല്ലായിരുന്നഓ. വിഗ്രഹത്തെകബർഅടക്കയിരുന്നോ. ഇത്വരെഒരാളുംപറയുന്നത്കേട്ടിട്ടില്ല.

  • @abdulvahab9479
    @abdulvahab9479 3 месяца назад

    Good speech, themostimportant of islam-mulim.

  • @majeedandikkadan5860
    @majeedandikkadan5860 4 месяца назад +1

    ഉള്ളിലുള്ള സലഫിസം ഇപ്പോൾ പുറത്തു

  • @mujeebrahmanthorappa483
    @mujeebrahmanthorappa483 4 месяца назад +6

    എന്തിനാണ് വെറുതെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ഇവിടെയുള്ള എല്ലാവർക്കും അറിയാം സുന്നികൾ എന്ത് ചെയ്യുന്നു എന്നുള്ള കാര്യം ഈ അൻസാർ മൗലവി പറഞ്ഞ കാര്യങ്ങൾ പലതും കളവാണ്
    മക്ക മുശ്രിക്കുകൾ അവർ ലാത്തയുടെ ഖബറിനെ അല്ലാ ആരാധിച്ചിരുന്നത് മറിച്ച് ലാത്തയുടെയും ഉസ്സയുടെയും ബിംബങ്ങൾ ഉണ്ടാക്കി ഒരു ഭാഗത്ത് സ്ഥാപിച്ച് അതിനെ ആയിരുന്നു ആരാധന അർപ്പിച്ചിരുന്നത് അതിനോടൊപ്പം അള്ളാഹുവിനെയും വിളിക്കുകയും ചെയ്യുമായിരുന്നു അവർ കേട്ടുപടിച്ച ഒരു അള്ളാഹു എന്നതിനപ്പുറത്തേക്ക് ഇലാഹായ ഏകദൈവമായ ഒരു അല്ലാഹുവാണ് എന്ന് അവർക്ക് മനസ്സിൽ വിശ്വാസം ഉണ്ടായിരുന്നില്ല ഇവിടെ സഹോദര മതസ്ഥർ ചില സമയങ്ങളിൽ അള്ളാ എന്ന് വിളിക്കുന്ന അതേ വിളി മാത്രമാണ് അവർ അന്ന് വിളിച്ചിരുന്നത് പക്ഷേ അവർക്ക് അല്ലാഹുവിനെയും പേടിയുണ്ടായിരുന്നു അതിനോടൊപ്പം മറ്റുള്ള ബിംബങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു അവിടെ കബർ എന്ന് പറഞ്ഞ് ഇന്ന് ഇവിടെ സുന്നി യിലേക്ക് ഖബർ പൂജ എന്ന് വരുത്തുന്ന തെറ്റിദ്ധരിക്കപ്പെടുന്ന ഈ രീതി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @nisarmanhal9848
      @nisarmanhal9848 4 месяца назад

      സഹോദര മതത്തിൽ പെട്ടവർ ദൈവമേ (അള്ളാഹു) എന്ന് വിളിക്കുന്നതിനോടൊപ്പം മറ്റു ബിംബങ്ങളെയും ആരാധിക്കുന്നു

  • @user-ex6zl9ri4v
    @user-ex6zl9ri4v 4 месяца назад +1

    സുന്നികൾദീന്പടിച്ചത്പോലെഏത്.വഹാബിപുരോഹിതൻമാരാണ്ദീൻപടിച്ചത്.അൻസാറെനീഏത്.വിഭാഗത്തിൽപെട്ടവഹാബിയാ

  • @rukkiyacp7285
    @rukkiyacp7285 4 месяца назад +1

    Pavam vahabi

  • @sunithama4630
    @sunithama4630 4 месяца назад +1

    Alhumdulillah

  • @sulthanpalace1597
    @sulthanpalace1597 4 месяца назад +1

    ❤❤❤❤❤❤❤❤❤😂

  • @muhammedkutty2082
    @muhammedkutty2082 4 месяца назад +2

    മക്കാ മുശ്രിക്കുകളും മുസ്‌ലിംകളും തമ്മിലായിരുന്നു സമരം അത് പോലും നിനക്ക് അറിയില്ലേ....

    • @nidhamoideenkoya93
      @nidhamoideenkoya93 4 месяца назад +5

      ആ മക്കാ മുശരിക്കുകൾ ആരായിരുന്നു, അവരുടെ വിശ്വാസവും മുസ്ലിങ്ങളുടെ വിശ്വാസവും തമ്മിലുള്ള വ്യത്യാസവും ഇത്രയും വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടും താങ്കൾക്ക് മനസിലായില്ലേ സഹോദരാ..... 😊

    • @user-rn7xz8ue5d
      @user-rn7xz8ue5d 4 месяца назад

      മക്കാ മുഷ്രിക്കുകൾ എന്തിനാ ബദ്റിൻ്റെ സമയത് അള്ളാഹുവിനോട് പ്രാർത്ഥിച്ചത് ..... ചിന്തിക്കു സഹോദരാ

  • @kamarunisa8995
    @kamarunisa8995 4 месяца назад

    ഇവർ ഇപ്പോഴാണ് ബദർ ചരിത്രം പഠിച്ചത്

  • @user-gq7no6kp2t
    @user-gq7no6kp2t 4 месяца назад +3

    അൻസാർ പറയുന്നത്‌മാത്രമാണ് സത്യം

  • @Rajeena356
    @Rajeena356 4 месяца назад +6

    ബിരിയാണി ചെമ്പുകൾ പള്ളികളിൽ റെഡിയായി തുടങ്ങി... വാ നമുക്ക് ബദർ ആഘോഷിക്കാം പുണ്യ സമസ്ത.....

    • @abuziya2068
      @abuziya2068 4 месяца назад

      ഞങ്ങൾ സമ്മേളനങ്ങളിലെ ചെമ്പു പൊട്ടിക്കാറുള്ളൂ 😂😂

    • @majeedandikkadan5860
      @majeedandikkadan5860 4 месяца назад

      എന്നാലും
      സുന്നികൾ എല്ലാത്തിലും ജാഗ്രത ഉള്ളവർ
      സലഫികൾ എല്ലാം മുടക്കികൾ

  • @shamzshamz1657
    @shamzshamz1657 4 месяца назад

    Poyu.nalath
    Padol.ant.paracylmatee

  • @user-ed8wv7gz4d
    @user-ed8wv7gz4d 4 месяца назад

    ഇസ്ലാമിന്റെ ചരിത്രത്തിലെ തിന്മ തോൽക്കുകയും നന്മ വിജയ്ക്കുകയും ചെയ്ത ദിവസത്തിന്റെ ഓർമയ്ക്ക് കുറച്ചു മധുരമോ ബിരിയാണിയോ കൊടുത്തു ഇസ്ലാം സമൂഹം ആഘോഷിക്കുന്നത് ഒരു തെറ്റാണോ. ഇസ്‌ലാമിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസമല്ലേ.

    • @user-jw2rt7mx7f
      @user-jw2rt7mx7f 4 месяца назад

      യുദ്ധതിനുശേഷം 8 വർഷക്കാലം റസൂലുല്ലാഹ് ജീവിച്ചിരുന്നിട്ടു അവരുടെ സ്മരണക്കു വേണ്ടി അങ്ങിനെയൊരു മധുരം വിതരണം നൽകി ആഘോഷിച്ചിട്ടില്ല സഹാബാക്കൾ ചെയ്തിട്ടുണ്ടോ?? റസൂലുള്ളാന്റെ ഭാര്യമാർ ആരെങ്കിലും ചെയ്തിട്ടുണ്ടോ??? അങ്ങിനെ എന്തെങ്കിലും തെളിവുകൾ ഉണ്ടോ??പിന്നെന്തിനാനാനെന്നെ... പുത്തൻ ആചാരങ്ങൾ

  • @wonderworldmedia8718
    @wonderworldmedia8718 4 месяца назад

    നന്മ ചെയ്യുന്നവരുടെ മദ്ഹ് പറയുന്നത് തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത് . ബദരീങ്ങളെ ഞങ്ങളെ കാക്കണേഎന്ന് ബദർ മൗലീദിൽ ഉണ്ടോ ഉണ്ടെങ്കിൽ അത്‌ ഒന്ന് കാണിച്ചു തരാമോ സഹോദര. ഇല്ലെങ്കിൽ മുസ്ലിങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തി നിങ്ങൾ നിർത്തണം. ഒരു വിഭാഗം പണ്ഡിതർ അത് ചെയ്താൽ ശിർക്കാകും എന്നും മറ്റൊരു വിഭാഗം പണ്ഡിതർ അത്‌ ചെയ്തില്ലെങ്കിൽ ശിർക്കാകും എന്നും പറഞ്ഞു മുനഫിക്കുകലെ പോലെ ഈ കൗമിനെ തമ്മിലടിപ്പിക്കരുത്. നരകത്തിൽ മുനാഫിക്കിന്റെ സ്ഥാനം എവിടെയാണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. അറിവില്ലാത്തത് കൊണ്ടാണ് അറിയാവുന്നവരുണ്ടെങ്കിൽ പറയുക

  • @mymoonam8228
    @mymoonam8228 4 месяца назад

    Mashaallah

  • @muhammadraziuddin6087
    @muhammadraziuddin6087 4 месяца назад

    Badringale barkat edtukoll salafi

  • @haseenaat3018
    @haseenaat3018 4 месяца назад

    ❤Alhamdulillah

  • @mariyamashraf9269
    @mariyamashraf9269 4 месяца назад +2

    ലാത്തയുടെ ഖബർ അല്ല മക്കക്കാർ ആരാദിച്ചത് ലാത്തയുടെ ഭിംബം ആണ്. പിന്നെ ഉസ്സ മനാത്ത പോലെ വെടെയും ദൈവങ്ങൾ ഉണ്ടായിരുന്നു.കല്ല് ദൈവങ്ങളെ ആരാദിക്കുന്നതാണ് .റസൂൽ എതിർത്തത്.വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.ഒന്നും അറിയാത്ത പാവം മനുഷ്യരേയൊള്ളൂ ഇതൊക്കെ വിശ്വസിക്കുന്നെ..കഷ്ട്ടം

    • @user-rn7xz8ue5d
      @user-rn7xz8ue5d 4 месяца назад

      ശിയ മദ്സെകളിൽ അങ്ങനേ പഠിപ്പിക്കു....

    • @abiathikkavilshortsvedios2507
      @abiathikkavilshortsvedios2507 4 месяца назад

      Padikkan sramikku appol manasilakum

  • @muhammedameen605
    @muhammedameen605 4 месяца назад

    ഒരു കാര്യം തെറ്റ്.... അവിടെ ഉള്ളവരുടെ പേര് കണ്ട് മുസ്ലിം ആണെന്ന് പറയരുത്..... കാരണം അറബികളുടെ പേര് എല്ലാം ഒരേ പോലെയാണ് 😊

    • @user-rn7xz8ue5d
      @user-rn7xz8ue5d 4 месяца назад

      ബദ്റിൻ്റെ വിജയത്തിനായി അബൂജഹൽ അള്ളാഹുവിനോടാണ് പ്രാർത്ഥിച്ചത്

    • @user-rn7xz8ue5d
      @user-rn7xz8ue5d 4 месяца назад

      ശരിക്കും ചിന്തിച്ചോ നരകവും സ്വർഗ്ഗവും കുട്ടികളിയല്ല അവിടന്ന് ഒരു തിരിച്ചുവരവുണ്ടാകില്ല

  • @dharvashmoideen1473
    @dharvashmoideen1473 4 месяца назад

    Samsthakkar.kurhan.padikkilla..padichall.mujahid.avum.urappu

  • @abdurasaq8632
    @abdurasaq8632 4 месяца назад

    താങ്കൾ ഈ ചൈതപോലെ നബി യോ സഹാബത്തോ ബദ്ർ ദിനത്തോടനുബന്ധിച്ച് ഒരു ബദർ ചരിത്ര പ്രഭാഷണം നടത്തിയിട്ടുണ്ടോ......😅

    • @nidhamoideenkoya93
      @nidhamoideenkoya93 4 месяца назад +2

      അതിനുള്ള അവസരം നിങ്ങളെപ്പോലുള്ളവർ ഉണ്ടാക്കിയതുകൊണ്ടല്ലേ അവസരോചിതമായി അദ്ദേഹത്തിനും മറ്റു മതപണ്ഡിതർക്കും ഈ അവസരത്തിൽ ഇങ്ങനെ ഒരു ബദർ ചരിത്ര പ്രഭാഷണം നടത്തേണ്ടിവരുന്നത് 😊

  • @HikmaSuhra-rh1cv
    @HikmaSuhra-rh1cv 4 месяца назад +7

    മാലകളും പാടും ആണ്ടും കഴിക്കും അത് ബദ്രീങ്ങളോടുള്ള ഇഷ്ടമാണ്. സ്വീറാതല്ലദീന അൻഅoത അലൈഹിo അള്ളാഹു അനുഗ്രഹിച്ചവരോടുള്ള ഇഷ്ടം ബഹുമാനം. തന്നെയാണത്. ഇനി ആരാണ് ബദ്രീങ്ങളെ നിന്ദിച്ചതും അവരെ അപമാനിച്ചതും എന്ന് നോക്കാം. സംശയമില്ല ഓഹബികൾ തന്നെയാണ്. ങ്ങളെ നേതാവ് അബ്ദു റഹ്മാൻ സെൽഫി യാണ്. സ്വാഹബത് ന്റെ വാക്കും പ്രവർത്തിയും ഇസ്ലാമിൽ തെളിവ് അല്ല എന്നു പറഞ്ഞത്. കാരണം റസൂലുള്ളഹ് കാല ശേഷം ഉള്ളവർ ആണവർ എന്നും അതിനു ശേഷം എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അത് ഇസ്ലാമിൽ തെളിവ് അല്ല എന്നു പറഞ്ഞത് സ്വാഹബത് ചെയ്തിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ ആണ്. അത് കൊണ്ട് തന്നെ ***അസ്ഹാബീ കന്നുജൂo ഫബി അയ്യിക്കും ഇഹ്തദയ്തും ഇഖ്തദയ്തും ***എന്ന മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ ഹദീസ് നെ നിഷേധിക്കലും പരിഹസിക്കലുമാണത്. അത് കൊണ്ട് തല്ക്കാലം ഓഹാബി ഫത്‌വ എന്നും പിഴച്ചതാണ്.. അത് അൻസാർ നെന് മാണ്ട അല്ല ഏത് മണ്ട ശിരോമണി പറഞ്ഞാലും.. ചവറ്റു കോട്ടയിൽ തന്നെയാണ് അതിന്റെ സ്‌ഥാനം

    • @haneefaathanikkal2024
      @haneefaathanikkal2024 4 месяца назад

      അതേടോ ഖുഭൂരികൾ എല്ലാം ചെയ്യും, കാരണം ബദ്രീങ്ങളെ വിളിക്കാൻ ആണ്ടും ചോറും കഴിക്കാൻ എന്തും ചെയ്യും, 900വർഷം നൂഹ് നബി ഇസ്ലാം ജനങ്ങൾക്കിടയിൽ അല്ലാഹു വിനെ മാത്രം ആരാധിക്കുക എന്ന് പറഞ്ഞു ഇസ്ലാമിലേക്ക് ക്ഷണിച്ചിട്ടു സ്വീകരിക്കാത്ത സമൂഹങ്ങളിൽ പെട്ട ഖുഭൂരി ജന്മങ്ങൾ ഇപ്പോഴും ജീവിക്കുന്നുണ്ട്. 4മദ്ഹഹാബിന്റെ ഇമാംമാർ ബദ്രീങ്ങളെ ആണ്ടു നടത്താൻ പഠിപ്പിച്ചിട്ടുണ്ടോ? കേരളത്തിൽ ഇസ്ലാം മതം കൊണ്ട് വന്ന മാലികു റ. അ. പഠിപ്പിച്ചിട്ടുണ്ടോ പിന്നെങ്ങനെ ഇവിടെ അതെങ്ങനെ മതത്തിൽ വന്നു?

    • @ashrafseethy3089
      @ashrafseethy3089 4 месяца назад

      ഒരു 15 കൊല്ലം കൂടി നിങ്ങടെ സമസ്ത മതം കേരളത്തിൽ ഓടും അത് കഴിയുമ്പോൾ അതെല്ലാം പൊളിച്ച് ആക്രിക്ക് വിൽക്കാം

    • @abdhulnasar245
      @abdhulnasar245 4 месяца назад

      Allaahu nammey swarghathilaakkattey

    • @ashrafseethy3089
      @ashrafseethy3089 4 месяца назад

      സഹോദരാ എപി മതക്കാരുടെയും കാന്ത മതക്കാരുടെയും ആയുസ്സ് ഒരു 15 വല്ലോടെ നിൽക്കും അപ്പോഴേക്കും ജനങ്ങൾ തൗഹീദ് മനസ്സിലാക്കും ഇൻഷാ അള്ളാ

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv 4 месяца назад

      @@ashrafseethy3089 കൊല്ലം കൊല്ലം തൗഹീദ് മാറ്റി മറിച്ചു സ്വന്തം നേതാക്കൾക്കു പോലും മലയാളം അറിയില്ല എന്നും തൗഹീദ് ൽ പിഴച്ചു എന്നും വാദിച്ചു സ്വയം പിഴച്ചുo പിഴപ്പിച്ചും സമുദായത്തെ വഞ്ചിക്കുന്ന ഓഹാബി മതക്കാർ തന്നെ മതി ഓഹഭിസം പൊളിച്ചടുക്കി കൈയിൽ തരാൻ.. ഇപ്പോ തന്നെ നടന്നല്ലോ തൗഹീദ് ശിർക് തീരുമാനം ആക്കാൻ 3സംവാദങ്ങൾ അതും ങ്ങൾ ഓഹബികൾ. എന്നിട്ട് എന്തായി മുശ്രിക് കാഫിർ കളുടെ എണ്ണം കൂടി എന്നല്ലാതെ വല്ല കാര്യവും ഉണ്ടായോ?
      ആദ്യം ങ്ങൾ ങ്ങളെ ഓഹാബി മതം പടച്ചുണ്ടാക്കിയ പടച്ചോന്റെ അവയവ വാദത്തിൽഒരു തീരുമാനം ഉണ്ടാക്കിന്.. മിനിമം പടച്ചോന്റെ കാര്യത്തിൽ തീരുമാനം ആകാത ങ്ങൾ ആണോ ഓഹബികേളെ ങ്ങളെ പിയച്ച ആദർശത്തിലേക്കു ആളെ കൂട്ടാൻ നടക്കുന്നത്. ങ്ങളെ ബാലു ശെരി അണ്ണൻ മാത്രം മതി മുജാഹിദ് മതം പൊളിച്ചടുക്കാൻ ഇപ്പോ ഉള്ള 8. 16ഉം16. 56ഉം ഒക്കെ ആക്കാൻ കെല്പുല്ല ഏക "ആദർശവീരൻ "ങ്ങളെ കൂടെ ഉണ്ടാവുമ്പോ.. ഞങ്ങക് കയും കെട്ടി ഇങ്ങനെ ഇരുന്നാൽ പോരെ.. സഹോദര

  • @user-rn9hs9mf9n
    @user-rn9hs9mf9n 4 месяца назад +1

    Ningal mujahidayiruno ennal goodbay

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 4 месяца назад

    NEE PARANJATHINN
    THELIV PARAYOOO

    • @ashrafseethy3089
      @ashrafseethy3089 4 месяца назад

      എടോ ഒലക്ക കാക്ക തെളിവ് ഒന്നും വേണ്ട ദീൻ എന്താണെന്ന് മനസ്സിലാക്കിയാൽ മതി സമസ്ത മതക്കാർക്ക് ഇതൊന്നും മനസ്സിലാവില്ല

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 4 месяца назад +13

    ബദരീങ്ങളെ കളിയാക്കുന്നത് നീ അടക്കമുള്ള മുജാഹിദ് കാർ ആണല്ലോ

    • @nidhamoideenkoya93
      @nidhamoideenkoya93 4 месяца назад +3

      മുജാഹിദുകാർ ഒരിക്കലും ബദർ ശുഹദാക്കളെ കളിയാക്കാറില്ല സഹോദരാ 😊ബദറിൽ പങ്കെടുത്ത സ്വാഹാബിമാർ ലോകത്ത് എന്ത് വിശ്വാസം ഊട്ടിഉറപ്പിക്കാൻ വേണ്ടിയാണോ ജീവൻ വെടിഞ്ഞു ഷഹീദായത് അതിന് നേരെ വിപരീതമായി അതെ ശുഹതാക്കളുടെ പേരും പറഞ്ഞ് ഓരോന്ന് ചെയ്തുകൊണ്ട് ശരിക്കും അവരെ നിന്ദിക്കുന്നതും കളിയാക്കുന്നതും ആരാണ് സഹോദരാ 😊

  • @mahmooda.p9246
    @mahmooda.p9246 4 месяца назад +2

    അൻസാർ നൻ മാണ്ടാ... ആദ്യം നിന്റെ വഹാബി തൗഹീദ് എന്താ ഒന്ന് പറ..... ഐക്യ തൗഹീദ് 8കൊല്ലം കഴിഞ്ഞിട്ടും പ്രഖ്യാപിച്ചിട്ടില്ല 😂😂😂😂

    • @NopageNo1
      @NopageNo1 4 месяца назад +1

      സൂറത്ത് ഇബ്രാഹിം :
      يُثَبِّتُ اللّٰهُ الَّذِيۡنَ اٰمَنُوۡا بِالۡقَوۡلِ الثَّابِتِ فِى الۡحَيٰوةِ الدُّنۡيَا وَفِى الۡاٰخِرَةِ‌ ۚ وَيُضِلُّ اللّٰهُ الظّٰلِمِيۡنَ‌ ۙ وَيَفۡعَلُ اللّٰهُ مَا يَشَآءُ
      27) ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.
      اَلَمۡ تَرَ اِلَى الَّذِيۡنَ بَدَّلُوۡا نِعۡمَتَ اللّٰهِ كُفۡرًا وَّاَحَلُّوۡا قَوۡمَهُمۡ دَارَ الۡبَوَارِۙ
      28) അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ?
      جَهَـنَّمَ‌ۚ يَصۡلَوۡنَهَا‌ؕ وَبِئۡسَ الۡقَرَارُ
      29)അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്‌. അത് എത്ര മോശമായ താമസസ്ഥലം!
      وَجَعَلُوۡا لِلّٰهِ اَنۡدَادًا لِّيُـضِلُّوۡا عَنۡ سَبِيۡلِهٖ‌ؕ قُلۡ تَمَتَّعُوۡا فَاِنَّ مَصِيۡرَكُمۡ اِلَى النَّارِ‏
      30) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടി അവര്‍ അവന്ന് ചില സമന്‍മാരെ ഉണ്ടാക്കി വെച്ചിരിക്കുന്നു. പറയുക: നിങ്ങള്‍ സുഖിച്ച് കൊള്ളൂ. നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്‌.. ✍🏻

  • @user-mk6ue4ob2y
    @user-mk6ue4ob2y 4 месяца назад

    വേറെ പണി ഇല്ലേ

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 4 месяца назад +7

    നീ പറയുന്ന കാര്യത്തിനല്ല ബദർ യുദ്ധം ഉണ്ടായത് ബദറിൽ സത്യവും അസത്യവും തമ്മിലാണ് ഏറ്റുമുട്ടിയത് നീ എങ്ങോട്ടാ വളച്ചൊടിച്ചു കൊണ്ടുപോകുന്നത് മോനേ

    • @ameen9801
      @ameen9801 4 месяца назад +1

      എന്തിനും ഒരു കാരണം ഉണ്ടാവില്ലേ അതാണ് ഇവിടെ പറയുന്നത്

    • @ashrafseethy3089
      @ashrafseethy3089 4 месяца назад

      എടോ കാട്ടു പൊട്ടാ അതുതന്നെയാണ് ഈ മുസ്ലിയാര് പറയണത്

  • @mohiyudheenparakkal8857
    @mohiyudheenparakkal8857 4 месяца назад +1

    പച്ചകള്ളം പറയരുത് നിർത്ത്

  • @saleenaashraf4501
    @saleenaashraf4501 4 месяца назад

    പോ chegayi

  • @shafeercshafeerc.8563
    @shafeercshafeerc.8563 4 месяца назад +1

    vidditharam😮😮😮😮

  • @suhrabimadasseri409
    @suhrabimadasseri409 4 месяца назад +3

    നല്ല ഖുതുബ

  • @basheerbashi6521
    @basheerbashi6521 4 месяца назад

    A.P.SAKAFIMAR.PARAYUNNU.C.M.LOKAM.NIYANDRANAM.SAMASTHAKAR.PARAYU.NISKARATHIL.SAMSUL.ULAMANE.ORKAN...ALLAHUVINE.ORKUKA.HIBADATH.CHEYUGA.ALLAHUVINOD.MATHRAM.

  • @user-pm2ml2zc7c
    @user-pm2ml2zc7c 4 месяца назад

    ബദർ ബൈത് ചൊല്ലിയാൽ എന്താ കുഴപ്പം
    നിങ്ങൾ മതങ്ങളെ തമ്മിൽ അടിപ്പിക്കരുത് ഫിത്തണപറഞ്ഞു നടക്കരുത് നിങ്ങൾ മുജാഹിദ് അല്ലെ അല്ലെങ്കിൽ ജമാഅത് ഇസ്ലാമി അതല്ലെങ്കിൽ ഷിയാ

    • @yoonusyoonus9273
      @yoonusyoonus9273 4 месяца назад +1

      നിങ്ങൾ ഒന്ന് ശിയാക്കളെ പറ്റി ഒന്ന് പടിക്ക് അപ്പൊ മനസിലാകും ആരാണ് ശിയാക്കൾ എന്ന് പഠിക്കണം പഠിക്കാതിരിക്കരുത് ശദുലി റാത്തീബ് മാത്രം കണ്ടാൽ മനസിലാകും

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 4 месяца назад

    Annn
    Jinneeee enn avara vilicho
    Pottttttaaaaaa

  • @safiyaparappil2107
    @safiyaparappil2107 4 месяца назад

    Nee parayanda nirthoo

  • @manuu949
    @manuu949 4 месяца назад +2

    Viddi

  • @user-ex6zl9ri4v
    @user-ex6zl9ri4v 4 месяца назад

    അൻസാറെമരമണ്ടാനീപോയിഇസ്ലാംഎന്താണെന്ന്പടിച്ചിട്ട്.വാ

  • @shamzshamz1657
    @shamzshamz1657 4 месяца назад

    Padeek.poeet.shrkum

  • @manuu949
    @manuu949 4 месяца назад +2

    Viddi