പഠിക്കാനുള്ള മടി മാറാനും പഠിക്കുവാൻ തോന്നാനും പഠിച്ച കാര്യങ്ങൾ മറക്കാതിരിക്കുവാനും ചെയ്യേണ്ടത്

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 257

  • @rishigaur8427
    @rishigaur8427 3 года назад +7

    എന്റെ നാൾ രേവതി. ജനനം :2003, ദിവസം :തിങ്കൾ, സമയം : 2:00, paduthathil uyarcha undavumo

  • @rajasreea7156
    @rajasreea7156 3 года назад +8

    ഏട്ടന്റെ video ഇപ്പോഴാണ് കാണുന്നത് ഞാൻ എത്ര പഠിച്ചാലും അത് എനിക്ക് ഓർമ്മനിക്കില്ല പെട്ടെന്നു മറന്നു പോകും ഇപ്പോൾ exam ആകാറായി എന്ത് എഴുതും എന്നു പോലും അറിയില്ല എനിക്ക് exam വിജയിക്കാൻ ഈ video തികച്ചും use ആകും എന്നു കരുതുന്നു കൂട്ടുകാർക്കും shere ചെയുന്നു tnx ഇതു പോലെയുള്ള അറിവ് തന്നതിന് 👍🏻👍🏻

    • @Ayiravallimedia
      @Ayiravallimedia  3 года назад +1

      പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ദയവായി കാണുക

    • @rajasreea7156
      @rajasreea7156 3 года назад

      Link ഇടുമോ ചേട്ടാ plz

  • @user-gm3xw6fe2b
    @user-gm3xw6fe2b Год назад +2

    ജിപിച്ച നെയ്യ് പാലിൽ ചേർത്ത് കഴിക്കാൻ കഴിയുമോ??plzz replay 🙏

  • @divyasudhi2907
    @divyasudhi2907 2 года назад +5

    Sir എന്റെ മക്കളുടെ നക്ഷത്രം ചോതി,സമയം 6:45pm 29/09/2011
    കാർത്തിക, സമയം 11:00am
    24/4/2015
    ഇവർക്ക് പഠന മികവ് ഉണ്ടാകുമോ

  • @reshmareshma5347
    @reshmareshma5347 4 года назад +9

    Sir ..njan Psc k padikuvan ...
    7 / 6 / 1997
    thiruvathira nakshthrathil janichu
    Enik government joli kittumo ..
    Ethra vayas avumbo kittum .onn parayumo plzzzz

    • @achu479
      @achu479 4 года назад

      Kitum.. Nannayi prayathnikku

  • @sruthysuresh9432
    @sruthysuresh9432 4 года назад +38

    എൻറെ കുട്ടിക്കാലത്ത് ഞാൻ ഇത് കഴിച്ചീട്ടുണ്ട്. എൻറെ കുട്ടികൾക്കും ഞാൻ ഇത് കൊടുത്തീട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ തിരുവുള്ളക്കാവ് അമ്പലത്തിൽ നിന്നും ഈ നെയ്യ് വാങ്ങാം

  • @poojan9453
    @poojan9453 2 года назад +7

    100 ശതമാനവു എന്റെ Lover പഠിച്ച കാരങ്ങൾ കുറച്ച കഴഞ്ഞ ഓർമ ഉണ്ട വില്ല ഇത് പറഞ്ഞു കോണ്ടുക്കാ Thx Sr

  • @rajasree.s.nairxla4367
    @rajasree.s.nairxla4367 3 года назад +5

    Sir എൻ്റെ നക്ഷത്രം കാർത്തിക .dob 02 - 10- 2004: ജനന സമയം 11:26 pm .പഠനത്തിൽ മികവുണ്ടാകുമോ?
    Gov job ലഭിക്കുമോ? Plss reply

    • @Ayiravallimedia
      @Ayiravallimedia  3 года назад

      തീർച്ചയായും👍👍👍

  • @perumalrajasubramaniam2367
    @perumalrajasubramaniam2367 4 года назад +4

    Ambalathil ninnum poojicha neyyanu 1 bottile kazhichu eni ethra divasam kazhinje malsyam kazhikkam please replay

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      എത്ര ദിവസം കഴിക്കാൻ എടുത്തു അതിൻറെ പകുതി ദിവസം കൂടി വൃതം വേണം

  • @maneeshakm161
    @maneeshakm161 4 года назад +2

    Sir ee neai matram vangi kazhicha mathiiyoo ee matram japichilengil kuzhappam undo. Ee dharbha entha

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഇത് ഒരു ആയുർവേദ ഔഷധമാണ് !ഈ മന്ത്രം ജപിച്ച് ഇല്ലെങ്കിൽ പോലും പോലും ഇതിന് ആയുർവേദത്തിന്റേതായ കഴിവുണ്ട്

  • @amrithapm3684
    @amrithapm3684 Год назад +2

    അടക്കം ചെയുക എന്നു വെച്ച എങ്ങനെയാ മനസിലായില്ല ഒന്ന് പറഞ്ഞു തരാമോ പ്ലീസ് റിപ്ലൈ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ജപിക്കുക എന്നു മാത്രം അർത്ഥം

  • @aseenariyas5363
    @aseenariyas5363 3 года назад +3

    Sir
    Ente date of birth 22/10/2001
    Nakshathram pooradam
    Time 3:15pm
    Padithathil mikavundakumo
    Job kittumo

  • @BK-oq3nx
    @BK-oq3nx 4 года назад +6

    Ente kunju 02/08/2015( ഞായറാഴ്ച ) വെളുപ്പിന് 5.20 കർക്കിടകത്തിൽ aanu ജനിച്ചത് കലണ്ടറിൽ ചതയം നക്ഷത്രം ആണ് കണ്ടത് .ചോറൂണിനും എഴുത്തിനിരുത്തനും സമയം നോക്കിച്ചപ്പോൾ പല ജ്യോൽസ്യന്മാരും അവിട്ടമെന്നും ചതയമെന്നും മാറ്റി മാറ്റി പറയുന്നു ഏതാണ് molude നക്ഷത്രം ഒന്ന് പറഞ്ഞു തരുമോ (ജാതകം എഴുതിച്ചപ്പോൾ അവിട്ടം എന്നും)

  • @jasnasubheesh143
    @jasnasubheesh143 4 года назад +7

    Njan nanayi padichathanu pakshe ippol onnum thanne manasilakanila eallam maranu pokanu . Enthenkilum pariharam paranju tharuo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      പുലർച്ചെ 5 മണിക്ക് എങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കുക. രാത്രി 9 നും 10 നും ഇടയിൽ ഉറങ്ങുകയും ചെയ്യുക. എന്തുകൊണ്ട് പഠിക്കാൻ കഴിയുന്നില്ല എന്നത്മനസ്സിലാക്കി ഉചിതമായ പരിഹാരം തേടുക. മൊബൈൽഫോൺ പോലെയുള്ള വയുടെ അമിത ഉപയോഗം മൂലം പഠിക്കാനുള്ള സമയം ലഭിക്കാത്തതാണ് എങ്കിൽ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക

  • @sajitham9440
    @sajitham9440 3 месяца назад

    Ee neyy ambhalathil koduth poochich kazhikkan pattumo

  • @anisharajesh3252
    @anisharajesh3252 7 месяцев назад

    സർ ഞാൻ department test രണ്ട് പ്രാവശ്യം എഴുതി എന്നിട്ടും കിട്ടിയില്ല. ഇപ്പൊ വീണ്ടും എഴുതണം. പക്ഷേ പഠിക്കാൻ കഴിയുന്നില്ല. എന്താ ചെയ്യേണത്

  • @soundaryachinjus8923
    @soundaryachinjus8923 4 года назад +4

    Neyy ravileandhramonnumilladhe verudhey kazhivhal karyamundo?
    Pleace replay

    • @Ayiravallimedia
      @Ayiravallimedia  4 года назад

      വെറുതെ കഴിച്ചാലും ഫലം ഉണ്ട്

  • @devendus6523
    @devendus6523 5 лет назад +7

    പെൺകുട്ടികൾക്ക് ആർത്തവസമയത്തു പൂജിച്ച നെയ്യ് കഴിക്കാമോ?ആർത്തവത്തിനു ശേഷം എത്ര ദിവസം കഴിഞ്ഞു നെയ്യ് വീണ്ടും കഴിച്ചു തുടങ്ങാം?

    • @Ayiravallimedia
      @Ayiravallimedia  5 лет назад +3

      പൂജിച്ചതാണേൽ12 രാത്രിക്ക് ശേഷം

    • @knowledgecorner1705
      @knowledgecorner1705 5 лет назад +1

      Njangalkku paranju thannat 8 nu thudangana...

  • @Adhrika
    @Adhrika 4 года назад +3

    Poojichu vagi kazhychal ithupole cheyano??

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഈ നെയ്യ് പൂജിക്കാതെയും കഴിക്കാം

  • @ramaswamym7106
    @ramaswamym7106 5 лет назад +2

    6er kuttik kodukkamo azhuth clear agunila kuttik fix marunnum kodukunnu kude kodukkamo rply me sir

  • @subashvaliyakattil2605
    @subashvaliyakattil2605 4 года назад +4

    എന്റെ മോൻ 1ലാണ് പഠിക്കുന്നത്. അവനു പഠനകാര്യങ്ങളിൽ തീരെ താല്പര്യം ഇല്ലാതായിരിക്കുന്നു. ഈ നെയ്യ് കൊടുത്താൽ ശരിയാകുമോ. ഇത് അങ്ങാടികടയിൽനിന്നു വാങ്ങാൻപറ്റുമെന്നുപറഞ്ഞല്ലോ ഇതു ആയുർവേദ കടയാണോ

    • @Ayiravallimedia
      @Ayiravallimedia  4 года назад

      സാരസ്വതഘൃതം അങ്ങാടി കടയിൽ ലഭിക്കും എന്നാണ് തോന്നുന്നത്

  • @preenapoovathingal309
    @preenapoovathingal309 2 года назад +3

    Sir,
    എൻ്റെ മകൻ 3 class ആണ് പഠിക്കാൻ ഇരിക്കുന്നത് മടിയാണ് .പഠിക്കാൻ തുടങ്ങിയാൽ കരച്ചിലും ക്ഷീണമൊക്കെയാണ് എന്താണ് പരിഹാരം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത് ! എന്താ പ്രശ്നം എന്ന് അറിയൂ

  • @anilnarayanan5703
    @anilnarayanan5703 4 года назад +4

    nammal vilkkinu mupil vechu manthram cholli prathichittu kunjinu koduthal mathiyo

  • @bindulaxman2947
    @bindulaxman2947 3 года назад +1

    Arafath DoB 13/1/1992ഉച്ചക്ക് 210pm രേവതി ആണോ അശ്വതി ആണോ sir

  • @kingofwolrd3038
    @kingofwolrd3038 4 года назад +7

    Thedi nadanna video tankyou so much

  • @prajithak1418
    @prajithak1418 Год назад +2

    Ethra kalam kazhikkanam

  • @parvathiu7132
    @parvathiu7132 2 года назад +1

    Ith kazhikumbol Sthreepurusha bandham padundo?pls reply?

    • @poornima.p3131
      @poornima.p3131 2 года назад

      Bts pattukal kelkunudu മകൻ അല്ലേ..., army ano makan. Addict avathe srediku

  • @anuanu-fm6sk
    @anuanu-fm6sk 5 лет назад +5

    Poojicha saraswatha arishtam arthavathinu shesham ethra divasam kazinjaanu kazickaan pattunnath

  • @neethu9489
    @neethu9489 4 года назад +1

    Hello sir, njan oru Christian annu.ithu poojikathe non veg ozhivaki ente 5 year ulla moluku kodukama.chothichathu thetaneghil sorry.ente molu padichu oramayil nilkunila sir.avalu late talker annu.nannayi fluent ayi samasarikan ithu use cheyamo.vakushudhi ennu paranjalo athanu chothichathu.pls reply.

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      സാരസ്വതഘൃതം തയ്യാറാക്കുക യോ കടയിൽനിന്ന് മേടിക്കുക യോ ചെയ്തു നൽകാം... നെയ്യ് കുട്ടികളുടെ ബുദ്ധി വികാസത്തെ വർദ്ധിപ്പിക്കും.. അല്പം മാത്രം കൊടുക്കുക.... മാംസ ആഹാരം ഒഴിവാക്കുകയാണ് നല്ലത്

  • @lijonair9204
    @lijonair9204 4 года назад +2

    vishnumaya swamiyude moolamanthram paranju tharumo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @habisworld4664
    @habisworld4664 Год назад

    Hi sir njan teacher course kazhinju irikanu ente kuttyikal padikuna schoolil thenne kittenm karanam vtl vere aarum makkalu vanna aarum illa avde kittan entha cheyuka. Pine ente monk theere padiyunilla athinu enthelum paranju theruo muslims cheyan pattuna

  • @NSG591
    @NSG591 4 года назад +1

    kayika paramai.chetaa.ayodhana vidhyakalil madi maatan vazhikal und.njan munp nannainchwydhirunnatha.eppo madi pidipettu .ravila neeatha ezhunelkaan onnum pattunnilla

    • @Ayiravallimedia
      @Ayiravallimedia  4 года назад

      നന്നായി പ്രാർത്ഥിച്ചാൽ നമ്മുടെ മൈൻഡ് സെറ്റ് തന്നെ മാറ്റാം

  • @anusanuus7949
    @anusanuus7949 Год назад +1

    Saraswatha kritham kazhikkumbol non veg kazhikkamo

  • @user-yx8up3lt4o
    @user-yx8up3lt4o Год назад +2

    Sir oru presnam areekaan aayrunnu..engeneyanu sirne ariyikuka.. Personal aanu.. Mail chethal mathyo..

  • @AGNEETHAC
    @AGNEETHAC Месяц назад

    Sir njan psc padikunoo 1/8/1984 utharm kani rashi 10.05 am government job kittumo

  • @sandhyavinod7923
    @sandhyavinod7923 5 лет назад +6

    Sir makkal nallathayi varan enthu manthram eppol chollanam

  • @rohithc1140
    @rohithc1140 4 года назад +1

    Sir 1/6/2007 date of birth തൃക്കേട്ട നക്ഷത്രം വല്ലാത്ത മടിയ) ണ് ഇത് മാറികിട്ടാൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  4 года назад +3

      എല്ലാ നക്ഷത്രങ്ങളും നല്ലതുതന്നെയാണ്. മടി മാറുന്നതിന്അഞ്ചുമണിക്ക് എഴുന്നേൽക്കുന്നത് ശീലമാക്കുകയും . ഒമ്പതിനും പത്തിനും ഇടയിൽ ഉറങ്ങുന്നത് ശീലമാക്കുകയും ചെയ്യാം. പ്രാർത്ഥന മടി നീങ്ങുന്നതിന് വലിയ മരുന്നാണ്.പുലർച്ചെ 7 മണിക്ക് ഉള്ളിൽ കുളിച്ച് ശുദ്ധമായി ഒരു അഞ്ചു മിനിറ്റ്പ്രാർത്ഥനയ്ക്കായി നീക്കി വയ്ക്കാം. മടി തീർച്ചയായും നീങ്ങും

  • @anodanod6134
    @anodanod6134 5 лет назад +8

    നമസ്തേ ഹരി ഞാൻ ദീപാ എനിക്ക് ഒരു സംശയം മറുപടി തരുമോ എന്റെ മകൾ 28/10/20018ൽ ആർത്തവം ഉണ്ടയി ഇ ദിവസം നല്ലഅല്ല എന്ന് എന്റെ കൂട്ടുക്കാർ പറഞ്ഞു എനിക്ക് മറുപടി തരുമോ

    • @Ayiravallimedia
      @Ayiravallimedia  5 лет назад +3

      ഒരിക്കലുമല്ല പത്തോ പതിനഞ്ചോ രൂപയുടെ പുസ്തകത്തിൽ ആരെങ്കിലും എന്തെങ്കിലും എഴുതി വെച്ചിരിക്കുന്നത് കണ്ട ആണ് അവർ പറയുന്നത്................. അന്നത്തെ ദിനം കൊണ്ട് പ്രത്യേക ദോഷങ്ങൾ ഒന്നും തന്നെയില്ല

  • @vineethaap2844
    @vineethaap2844 5 лет назад +8

    Ambalathil poochicha or veetil poochicha neyy kazhikkunna kuttiku Malsyam kazhikamo

  • @athiraathira8799
    @athiraathira8799 5 лет назад +10

    Thank you so much

  • @sherlypradeepsherlypradeep975
    @sherlypradeepsherlypradeep975 4 года назад +2

    Panchagavyam neyyu edinu samamano sir

    • @Ayiravallimedia
      @Ayiravallimedia  4 года назад

      പഞ്ചഗവ്യം രക്തശുദ്ധിക്കും ക്കും മറ്റു ശരീര കലകളുടെ സംരക്ഷണത്തിനു വേണ്ടിയാണ്

  • @perumalrajasubramaniam2367
    @perumalrajasubramaniam2367 4 года назад +1

    Ee neyyi kazhichathinu shesham ethra divasam kazhinje malsyam kazhikkam

    • @Ayiravallimedia
      @Ayiravallimedia  4 года назад

      എത്ര ദിവസം കൊണ്ട് കഴിക്കുന്നുവോ അതിൻറെ പകുതി ദിവസം കൂടി വൃതം വേണം

  • @sindhu7745
    @sindhu7745 5 лет назад +2

    Hari thanne ethu cheythu tharumo? enikku hariyude number tharumo njan save cheythittu undayirinnu eppol missayi poyi.

    • @Ayiravallimedia
      @Ayiravallimedia  5 лет назад

      ദയവായി ക്ഷമിക്കണം ഞാൻ ഇങ്ങനുള്ള കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല

  • @priyas6324
    @priyas6324 4 года назад +7

    Thanks.🙏🏻

  • @sindhu7745
    @sindhu7745 4 года назад +1

    Oru bottle kazhichal mathiyo please reply

    • @Ayiravallimedia
      @Ayiravallimedia  4 года назад

      എത്രത്തോളം കഴിക്കുന്നു എന്നതല്ല എങ്ങനെ കഴിക്കുന്നു എന്നതാണ് പ്രധാനം. അല്പം ദിനവും കഴിക്കണം. അധികം അല്ല

    • @sindhu7745
      @sindhu7745 4 года назад

      @@Ayiravallimedia thanke you

  • @devigopinath8438
    @devigopinath8438 4 года назад +1

    സർ കൊട്ടാരക്കര ഉള്ള ആയിരവല്ലി ക്ഷേത്രം ആണോ..??

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ആയിരവില്ലി ക്ഷേത്രം പലസ്ഥലങ്ങളിലും ഉണ്ട് . എൻറെ പേരിനൊപ്പമുള്ള ആയിരവല്ലി ഏതെങ്കിലുമൊരു ക്ഷേത്രത്തിൻറെ പേര് അല്ല

  • @RajeshRajesh-bv1bh
    @RajeshRajesh-bv1bh Год назад

    Etra age muthal kodukam eee ghee

  • @ammuavika6517
    @ammuavika6517 4 года назад +7

    School ground il practice cheyyumbol rediyaavum bt test nu povumbol orupaadu aalukalude munpil vachu fail aavunnu

  • @YOURGURL_SIYU
    @YOURGURL_SIYU 3 года назад

    Ente mone dob 13 march 2007, moolam avanu padichu nalla aal avumo , time 9 51 am Tuesday

  • @anilnarayanan5703
    @anilnarayanan5703 4 года назад +3

    edakku oru divasam koduthilenkil kozhappam undo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഔഷധം മുടങ്ങാതെ കഴിക്കണം. ഇടയ്ക്ക് ഒരു ദിവസം മുടങ്ങി എന്നതിൽ ഭയപ്പെടേണ്ടതില്ല.

  • @ashamola5972
    @ashamola5972 3 года назад +3

    What abt at periods time? How to have it? Or we are not allowed to consume it during periods?

  • @anilnarayanan5703
    @anilnarayanan5703 4 года назад +2

    ethu nila vilakkinu munpil vechu paranjathu pole cheythathinu sesam kuttiku kodukkumbole vritham nokannamo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      മീൻ മുട്ട ഇറച്ചി തുടങ്ങിയ ആഹാരങ്ങൾ പാടില്ല

  • @rithukrishna7792
    @rithukrishna7792 3 года назад +2

    6 വയസ്സുള്ള മോന് കൊടുക്കാമോ.

    • @Ayiravallimedia
      @Ayiravallimedia  3 года назад

      വൈദ്യരുടെ നിർദേശ പ്രകാരം നൽകാം

  • @dk2404
    @dk2404 4 года назад +10

    എന്റെ മകൾ ആറാം ക്ലാസിലാണ് പഠിക്കാൻ പിന്നാക്കമാണ് ചിങ്ങത്തിലെ തൃക്കേട്ട നാള്

    • @Ayiravallimedia
      @Ayiravallimedia  4 года назад +8

      നക്ഷത്രം ഒന്നും ബുദ്ധിയെ ബാധിക്കാറില്ല. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്ഗൃഹാന്തരീക്ഷം ഒരുക്കിക്കൊടുക്കുക. നല്ല ട്യൂഷൻ നൽകുക. പഠിക്കാത്തതിന് പേരിൽ കുട്ടിയെ ഭയപ്പെടുത്താതെ ഇരിക്കുക. ഭയപ്പെടുത്തി പഠിപ്പിച്ചാൽ പഠനം കൂടുതൽ കഠിനമായ ആവുകയും പഠനത്തിൽ വിരക്തി ഉണ്ടാവുകയും ചെയ്യും. പഠനം ആസ്വദിച്ചുംമനസ്സിലാക്കിയും ഗ്രഹിക്കേണ്ട ഒന്നാണ്. എല്ലാ വിഷയങ്ങൾക്കും ആവറേജ് മാർക്ക് എങ്കിലും ഉണ്ടെങ്കിൽ ഭയപെടേണ്ട ഒന്നുംതന്നെയില്ല

    • @smithaanoop447
      @smithaanoop447 9 месяцев назад

      Same avastha enikkum 6th class..thulam thrikketta 😊😊

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 Год назад +1

    ഈ നെയ്യ് കഴിക്കുന്നതിനു പഥ്യം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ആയുർവേദ നെയ്യ് ആകയാൽ തീർച്ചയായും ഉണ്ട് മത്സ്യമാംസാദികളും ലഹരി വസ്തുക്കളും ഉപേക്ഷിക്കണം🙂✨🙏🙏

  • @manjuanilkumar6639
    @manjuanilkumar6639 4 года назад +1

    Poojikkathe anengil fish upayogikkamo pls reply

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഒഴിവാക്കണം ആയുർവേദ മരുന്നാണ് പത്യം ഉണ്ട്

    • @manjuanilkumar6639
      @manjuanilkumar6639 4 года назад

      @@Ayiravallimedia Tks

  • @ammuavika6517
    @ammuavika6517 4 года назад +6

    Sir nan driving test 2 times fail aayi next time enik kuttanam ennu aagrahamund. Pls enik nalla oru vazhi paranju tharoo pls . Enne help cheyyanam Sir pls. Ee comment vayikkunnavarku chilapol chiri vannekkam bt nan athrayum serious aanu . Athraku vishamathilaanu.

    • @priyaskitchen296
      @priyaskitchen296 4 года назад

      സാരമില്ല ടാ.. next time kittuuttooo... ഇല്ലെങ്കിൽ അവർ pass ആക്കി തരും... two ano four ആണോ ..

  • @shivashakthispiritualjourney
    @shivashakthispiritualjourney 5 лет назад +7

    Thadi koodumo

  • @anilnarayanan5703
    @anilnarayanan5703 4 года назад +3

    ethra divasam kodukkanam agane vallaum undo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഒരു ചെറിയ ബോട്ടിൽ അല്പം കൊടുക്കാം

  • @lovelyharshu2386
    @lovelyharshu2386 4 года назад +3

    Njan neerathe nannayi padichatha eppo madi thonnunnu entheggilum pariharam udo

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      സരസ്വതീ മന്ത്രം ജപിക്കു ' ഫലം ലഭിക്കും

    • @ratheeshliii9300
      @ratheeshliii9300 4 года назад

      Ath paranjtharuo

  • @krishnapriyaharish7929
    @krishnapriyaharish7929 4 года назад +3

    എന്റ മകൻ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് ഇപ്പോൾ പടുത്തതിൽ താല്പര്യം കുറയുന്നു കാർട്ടൂൺ ഗെയിം കളിക്കുന്നു ഇതിൽ ആണ് ശ്രെദ്ധ.. 4 ക്ലാസ്സിൽ ആണ് ഇപ്പോൾ... കർക്കടകത്തിലെ പൂരം ആണ് നക്ഷത്രം. Plz replay

    • @Ayiravallimedia
      @Ayiravallimedia  4 года назад +4

      പഠനവും ബുദ്ധിയും നക്ഷത്രവുമായി യാതൊരു ബന്ധവുമില്ല. പഠനത്തിൽ നിന്ന് ശ്രദ്ധ തിരിയുന്ന ഇത്തരം ഉപകരണങ്ങൾ വാങ്ങി നൽകാതിരിക്കുക എന്നതു മാത്രമാണ് പ്രതിവിധി .

  • @priyadersinibalachandran6317
    @priyadersinibalachandran6317 4 года назад +2

    Sir Saraswati manthram paranju tharumo

    • @priyadersinibalachandran6317
      @priyadersinibalachandran6317 4 года назад

      Sir , Saraswati hritham savikumbol chollunnathano Saraswati manthram. Plz reply me sir. I'm waiting to chant.

  • @priyatalks1380
    @priyatalks1380 2 года назад +1

    Sir എന്റെ മകൻ പഠിക്കാൻ മടിയാണ്. ഇടവത്തിൽ അവിട്ടം നക്ഷത്ര 13-5-2012 വെളുപ്പിന് 4.40 അണ് tim. മുൻപോട്ട് എങ്ങനെ അണ്. പരിഹാസ കേക്കുന്ന് ഞാനും അവനും

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      പഠിക്കാനുള്ള മടിയുടെ കാരണം കണ്ടെത്തുക !
      എങ്കിലും സരസ്വതി മന്ത്രം ജപിച്ചാൽ ഫലമുണ്ടാകും

  • @revathikripesh8478
    @revathikripesh8478 4 года назад +2

    Brahmichritam ethum same anooo

  • @sumiajikumarsumi353
    @sumiajikumarsumi353 4 года назад +2

    Kulichathinu shesham kazhikkan padullu ennu undo, Ravile ethra manikku kazhikkanam pls reply sir

    • @Ayiravallimedia
      @Ayiravallimedia  4 года назад

      പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ കഴിക്കാം

    • @Ayiravallimedia
      @Ayiravallimedia  4 года назад

      കുളിക്കാൻ സാധിക്കുമെങ്കിൽ വളരെ വളരെ നല്ലത്

  • @sangeethacooksmart8493
    @sangeethacooksmart8493 Год назад +2

    Thank you 🙏🏻 🙏🏻

  • @prajithak1418
    @prajithak1418 4 года назад +1

    Swaraswaararishttam kazhichal mathiyo atho grtham thanne veno

    • @Ayiravallimedia
      @Ayiravallimedia  4 года назад

      നെയ്യ് സ്വതവേ ബുദ്ധിശക്തി ഉണർത്തുന്ന ഒന്നാണ്

  • @enjoylifeandstudypsc186
    @enjoylifeandstudypsc186 3 года назад +1

    Sir ente nal karthika enic gov joli kitumo.

  • @anithas6132
    @anithas6132 4 года назад +1

    ഞാൻ ഇതിന്റെ അരിഷ്ടം ആണ് കൊടുക്കുന്നത്. "അതാണോ നെയ്യ് ആണോ നല്ലത്"? Plz reply

    • @Ayiravallimedia
      @Ayiravallimedia  4 года назад

      നെയ്യ് ബുദ്ധി വർധിപ്പിക്കും

    • @sajnasajna8056
      @sajnasajna8056 4 года назад

      Arishttathinte peru onnu parayumo

    • @rekhababu1559
      @rekhababu1559 4 года назад

      @@Ayiravallimedia നോൺ വെജ് കഴിക്കാമോ

    • @sree0728
      @sree0728 4 года назад

      @@rekhababu1559 ithu njan kazhichittullathanu....... ithu kazhikkumbol vritham eduth kazhikkuka. Ambalathil poojikkan chellumbol avar correct aayi paranj tharum

  • @nithyanarayanan4478
    @nithyanarayanan4478 4 года назад +1

    Sir neyyi nammal thanne poojikkanam ennundo athalla ethengilum ambalathil ninnu poojichu tharumo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ക്ഷേത്രത്തിൽ പൂജിച്ച തരും

  • @divyapnair5848
    @divyapnair5848 2 года назад +1

    Hananya 1/10/2009 ottum padiqan thalpparyam ella

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ക്ഷമിക്കണം ഇത്തരം സേവനങ്ങൾ ഇല്ല .
      സ്വന്തമായി ജാതകം നോക്കുന്ന വീഡിയോകൾ ഉടനെതന്നെ വരുന്നതാണ്

  • @sreerenjinisuraj4288
    @sreerenjinisuraj4288 4 года назад +1

    Non veg kazhikkaamo??

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ആയുർവേദ മരുന്ന് കഴിക്കുമ്പോൾ അപ്പോൾ തീർച്ചയായും സസ്യാഹാരി ആകണം

  • @aswathypr2704
    @aswathypr2704 4 года назад +2

    Thankz

  • @aiswaryasaseendran913
    @aiswaryasaseendran913 4 года назад +2

    Kunjinu janichu etra masam muthal koduthu thudangnam.. Pls reply

  • @smithat6967
    @smithat6967 5 лет назад +3

    Ithu poojikkathe kazhichal doshamundo?..ithu ethra divasatholam kedu koodathe sookshikam?

  • @athirasreelal6059
    @athirasreelal6059 Год назад +1

    Amabalathil koduthaal cheythu tharille

  • @jessilyanil6321
    @jessilyanil6321 4 года назад +2

    Hyper.activity.maran.marunudo

  • @krishnarenjithkichu9306
    @krishnarenjithkichu9306 4 года назад +3

    Ambalathil kondupoyal mathiyo nammal manthram jepikano plz rpy

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി

  • @habisworld4664
    @habisworld4664 Год назад

    Muslims chwyan pattuo

  • @Jm-do8jq
    @Jm-do8jq 4 года назад +1

    Mandram jabikkatheyum kazhikkamo

  • @silpaarun4035
    @silpaarun4035 4 года назад +1

    Kochu kujigalk kodukamo

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അഞ്ചു വയസ്സു കഴിഞ്ഞ് ഏത് കുട്ടിക്കും കൊടുക്കണം

  • @AnishKumar-tk7ku
    @AnishKumar-tk7ku 4 года назад +1

    (സ്ത്രീ -പുരുഷ ബന്ധങ്ങൾ )പാടില്ലാത്തത് അല്ലെ? Pls reply waiting ഫോർ ur കമന്റ്‌

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഇൗ ലോകത്തിന്റെ നില നിൽപ്പ് തന്നെ ആ ബന്ധത്തിൽ ആണ്....

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni

  • @jyothijjjyothi9835
    @jyothijjjyothi9835 2 года назад +2

    Sir..ഞാൻ സ്റ്റിച്ചിങ് ടീച്ചർ ആണ്..ഇപ്പോൾ ആ സ്ഥാപനത്തിൽ ബ്യൂട്ടീഷൻ പഠിക്കുന്നുണ്ട്...ആഴ്ചയിൽ രാവിലെ 3ദിവസം പഠിക്കും ബാക്കി ദിവസങ്ങളിൽ ജോലി ചെയ്യുന്നു..പക്ഷെ പഠിക്കാൻ പോകുന്ന ദിവസങ്ങളിൽ വല്ലാത്ത തടസം..ക്ലാസ് ൽ പോകാൻ പറ്റുന്നില്ല ജോലി യും ലീവ്...എന്തു കൊണ്ട് അങ്ങനെ ആവുന്നു ന്നു അറീല 😭

    • @Ayiravallimedia
      @Ayiravallimedia  2 года назад +7

      സരസ്വതീ മന്ത്രം മുടങ്ങാതെ 21 ദിവസം ജപിക്കു പഠന തടസം തീർച്ചയായും മാറും🙏

    • @sheejap7708
      @sheejap7708 Год назад

      സരസ്വതി മന്ത്രം ഏതാണ്

  • @mabitha4501
    @mabitha4501 4 года назад +1

    Debhapullu karukapullano sir?

  • @priyaskitchen296
    @priyaskitchen296 4 года назад +3

    എത്ര age മുതൽ കൊടുകാം... എന്റൈ കുഞ്ഞിന് 3 years old ആണു... ഇങ്ങനെ chythu മോൾക്ക് കൊടുക്കാമോ

    • @uknair4574
      @uknair4574 4 года назад +2

      PriyaSunil Priya athonnu valaratte pengale oru 5 vayasu vare vidu athine... plzzz

  • @rintk2761
    @rintk2761 5 лет назад +3

    ഇത് sevikumbol വീട്ടിലെ എല്ലാവരും vritham എടുക്കണോ

    • @Ayiravallimedia
      @Ayiravallimedia  5 лет назад

      കഴിക്കുന്നയാൾ മാത്രം വ്രതം എടുക്കുക

  • @vivekmanappady8681
    @vivekmanappady8681 4 года назад +2

    B

  • @shyjashyja3680
    @shyjashyja3680 5 лет назад +6

    ഇത് കഴിക്കുമ്പോൾ മത്സ്യം കഴിക്കാമോ

  • @ribiunnikrishnan6654
    @ribiunnikrishnan6654 4 года назад +11

    ഈ പൂജ കുട്ടിയുടെ അമ്മ ചെയ്താൽ കുഴപ്പമുണ്ടോ?

  • @anilnarayanan5703
    @anilnarayanan5703 4 года назад +1

    ethra bottil neyu kodukkanam

    • @Ayiravallimedia
      @Ayiravallimedia  4 года назад

      ഒരു ബോട്ടിൽ മതി.. ദിവസവും പ്രഭാതത്തിൽ ഒരു കരണ്ടി വീതം

  • @mrkfilms720
    @mrkfilms720 5 лет назад +3

    നമസ്തേ ഹരി... ഒരു സംശയം ഈ നെയ് രാവിലെ വെറും വയറ്റിൽ അല്ലേ സേവിക്കേണ്ടത്.അതു പോലെ നെയ്യ് തീരുന്നത് വരെ മത്സു മാംസാദികൾ കഴിക്കാമോ

    • @Ayiravallimedia
      @Ayiravallimedia  5 лет назад

      പൂജിച്ച ആണ് കഴിക്കുന്നതെങ്കിൽ മത്സ്യമാംസാദികൾ പാടില്ല

    • @athulyaraj3059
      @athulyaraj3059 5 лет назад

      👌👌👌

    • @Sreya932
      @Sreya932 5 лет назад

      MRK Films i. I

    • @dranjudaksharajan924
      @dranjudaksharajan924 4 года назад

      In general.maysyam.kayikaruth

  • @sumasudarsanan5074
    @sumasudarsanan5074 5 лет назад +6

    🙏🙏🙏😊

  • @aravindanperingomearavinda4791
    @aravindanperingomearavinda4791 4 года назад +9

    നെയ്യ് ഇഷ്ടമില്ലാത്തവർ എന്തു ചെയ്യു०

    • @Ayiravallimedia
      @Ayiravallimedia  4 года назад

      നെയ്യ് വെറുതെ കഴിച്ചാൽ പോലും ബുദ്ധിശക്തി വർദ്ധിക്കും

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അതിനെക്കുറിച്ച് അറിയില്ല

  • @devendus6523
    @devendus6523 5 лет назад +7

    അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ചാൽ മതിയോ

  • @sumithra7334
    @sumithra7334 5 лет назад +9

    നമസ്‍തേ... ഇത് വെറും വയറ്റിൽ അല്ലെ കഴിക്കേണ്ടത് ..?ഇത് എത്ര കാലം വേണമെങ്കിലും കഴിക്കാമോ ? ജോലി ചെയ്യുന്നവർക്ക് ഇത് കഴിക്കാമോ?അതോ വിദ്യാർഥികൾ മാത്രം കഴിക്കാൻ പാടുള്ളോ ???

    • @Ayiravallimedia
      @Ayiravallimedia  5 лет назад +1

      ആർക്കും കഴിക്കാം

  • @womenwomen3921
    @womenwomen3921 5 лет назад +1

    Ambalathil poojicha neyy veendum poojikkano.

    • @Ayiravallimedia
      @Ayiravallimedia  5 лет назад

      വേണ്ട ഒരുതവണ പൂജിച്ചാൽ മതി

    • @womenwomen3921
      @womenwomen3921 5 лет назад

      One more doubt pls... E neyy ethra divasam vaichekkam...

  • @bindulaxman2947
    @bindulaxman2947 3 года назад +1

    ജോലി കിട്ടിമോ

  • @chithambaranpd7227
    @chithambaranpd7227 4 года назад +1

    എന്റെ 2 വീലറിന് തീരെ മൈലേജില്ല
    മൈലേജ് കൂട്ടാനുള്ള ഒരു മന്ത്രം പറഞ്ഞു തരാമോ?

    • @Ayiravallimedia
      @Ayiravallimedia  4 года назад +4

      ജി നമസ്തേ...
      യന്ത്ര സംബന്ധമായ കാര്യങ്ങൾക്ക് നല്ല ഒരു മെക്കാനിക്കിനെ സമീപിക്കുക...
      അങ്ങ് ജപിക്കേണ്ട മന്ത്രം ഓം സരസ്വത്യൈ നമ🙏

  • @amalamal-hf7eu
    @amalamal-hf7eu 5 лет назад +1

    Ee neyyu ethra divasam kazhikkanam.

    • @Ayiravallimedia
      @Ayiravallimedia  5 лет назад +1

      ഒരു ബോട്ടിൽ തീരും വരെ ഓരോ സ്പൂൺ വീതം