മുനമ്പത്തെ ചതി കേരളത്തിൽ എവിടെ വേണമെങ്കിലും ആവർത്തിക്കാം. മുന്നറിയിപ്പുമായി മുനമ്പം വികാരി | WAQF

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മുനമ്പത്ത് വഖഫ് ബോർഡ് നടത്തിയ വലിയ ചതി നാളെ കേരളത്തിൽ എവിടെ വേണമെങ്കിലും ആവർത്തിക്കാം. മുന്നറിയിപ്പുമായി മുനമ്പം പള്ളി വികാരി.
    | WAQF | WAQF BILL | WAQF BOARD | waqf board new controversy news | WAQF | MUNAMBAM
    #waqfbill #waqfboard #waqfboardbill #controversy #munambam #munambamprotest
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 45

  • @antonykj1838
    @antonykj1838 5 часов назад +34

    ജനങ്ങൾ ഒരുമിച്ചു നിൽക്കണം ഇവിടെ വിട്ടു വീഴ്ച കൊടുത്താൽ ഇവർ ഈ കൃഷി ഇനിയും തുടരും 👍

  • @tritvamkottayi773
    @tritvamkottayi773 5 часов назад +30

    മുനമ്പത്തെ MLA പോലും മുനമ്പം കാർക്ക് ഒപ്പമില്ല . കേന്ദ്ര സർക്കാരാണ് ഇതിന് പരിഹാരം കൊണ്ടുവരുന്നത്.

  • @thomaskannampallil8316
    @thomaskannampallil8316 5 часов назад +30

    എന്നിട്ടും ഇത്‌ ആരും വാർത്ത ആകുന്നില്ല, Congress Ldf, നെ ഒറ്റപ്പെടുത്തുക

  • @johnnytp8015
    @johnnytp8015 5 часов назад +22

    കോൺഗ്രസ്സിനെ വാഴ്ത്തുന്നവർ സ്വയം അനുഭവിക്കട്ടെ.

  • @jimmychazhoor548
    @jimmychazhoor548 5 часов назад +24

    ഒന്നാം പ്രതി കോൺഗ്രസാണ്

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 часа назад +14

    ഞങ്ങൾ കോൺഗ്രസിനൊപ്പവു൦,,കുറേപേർ ഇടതുപക്ഷത്തിനൊപ്പം.,കോൺഗ്രസും ഇടതുപക്ഷവും വഖഫ് ബോർഡിന് ഒപ്പം ...അപ്പോൾ ഞങ്ങൾ ആരായി ???

  • @johnsonabraham4967
    @johnsonabraham4967 6 часов назад +18

    അച്ചോ. വിഘടിച്ച് നിൽക്കാതെ ഈ പ്രശ്നം എല്ലാവർക്കും ഒരു പാഠവും, അതിനുള്ള പരിഹാര പ്രവർത്തികൾ കൂട്ടായ്മയോടെ പ്രത്യേകിച്ചും ഈ ഇലക്ഷൻ കാലത്ത് കാണിച്ചില്ല എങ്കിൽ നമ്മുടെ യുവജനങ്ങൾക്ക് സഭയിൽ ഉള്ള വിശ്വാസം ഇല്ലാതാകും. ഒരു insecurity feeling ഉള്ളതുകൊണ്ടാണ് കുട്ടികൾ ഇവിടം വിട്ട് പോകുന്നത്. നമ്മുടെ പിതാക്കന്മാരും അല്മായ നേതൃത്വവും ക്രിസ്തീയ രാഷ്ട്രീയ നേതാക്കളെ അവർക്കുള്ള പിന്തുണ ഇങ്ങനത്തെ സംഭവത്തിൽ കൂടെ നിന്നാൽ മാത്രമേ ഉണ്ടാകൂ എന്ന് ബോധിപികണം. ഇവിടെ രാഷ്ട്രീയവും സഭ ചേരിതിരിവ് മറന്നും ക്രിസ്ത്യാനി ആയി മുന്നോട്ടു പോയാൽ മാത്രമേ കാര്യം ഉള്ളൂ. സമ്മർദ്ദ തന്ത്രം രാഷ്ട്രീയം മറന്ന് പയറ്റിയാലേ കാര്യങ്ങള് നേടി എടുക്കാൻ പറ്റൂ.

  • @antonysebastian8185
    @antonysebastian8185 3 часа назад

    We r here to transform world ; wakaf Bd

  • @girijak.p3976
    @girijak.p3976 5 часов назад +4

    Ellavarum onnich ninnu kendrathinu nivedanam kodukkanam

  • @Mathew5644
    @Mathew5644 4 часа назад +2

    എല്ലാരും ഒരുമിച്ചു നിൽക്കണം

  • @Balamony-zr3cj
    @Balamony-zr3cj 3 часа назад +3

    Vote bank politics. Pavangale pattikkum.

  • @secondcomingj
    @secondcomingj Час назад +3

    ഇസ്രയേലും വക്കഫ് സ്വത്താണ്. അതാണ് തിരിച്ച് ചോദിക്കുന്നത്.

  • @Joshey-ou5nn
    @Joshey-ou5nn 6 часов назад +2

    🎉

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 4 часа назад +6

    നിങ്ങൽ ജയിപ്പിച്ചു വീട്ട കോൺഗ്രസ് കമ്യൂണിസ്റ് പാർട്ടികൾ തന്നെ ആണ് നിങ്ങളുടെ കുഴി തോണ്ടുന്നത് ഇനിയെങ്കിലും ബിജെപി സർക്കാർ കൊണ്ട് വന്ന ഭേദഗതി ബിൽ പാസാക്കി എടുക്കാൻ ബിജെപി സർക്കാരിന് പിന്തുണ കൊടുക്കാൻ പറയൂ

  • @sunilkumarr8092
    @sunilkumarr8092 3 часа назад +3

    ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് ഇലക്ഷന് മുൻപ് ഒരു പള്ളീലച്ചൻ പറഞ്ഞത് കേട്ടു, ഇപ്പൊ എം സീ ജോസഫൈൻ പറഞ്ഞതുപോലെ.... എന്നാൽ അനുഭവിച്ചോ

  • @joyvarghese9867
    @joyvarghese9867 Час назад +2

    ബിജെപി വിചാരിച്ചാൽ ഇതിനു ഒരു പരിഹാരം ഉണ്ടാകും

  • @achuromeo4190
    @achuromeo4190 4 часа назад +9

    എവിടെ വേണമെങ്കിലും അല്ല. പാർലമെന്റ്, സുപ്രീം കോടതി, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ക്രിസ്ത്യൻ പള്ളികൾ മുതലായ സ്ഥലങ്ങൾ ആണ് ഇവരുടെ ടാർഗറ്റ്. ഇതെല്ലാം കോൺഗ്രസിന്റെ ചതി യാണ്.

  • @vijayakumaranpp5715
    @vijayakumaranpp5715 4 часа назад +3

    ഭൂമി തന്നെ ദൈവത്തിൻ്റെയാണ് പിന്നെ വഖഫ് ദൈവത്തിന് മുതലുണ്ടാക്കണോ

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 32 минуты назад

    😳

  • @jeep2173
    @jeep2173 4 часа назад +1

    അള്ളാഹു വലിയവൻ അവന്റെ മുന്നിൽ യേശു ഒന്നുമല്ല👍

    • @vidhufrancis3504
      @vidhufrancis3504 3 часа назад +2

      😂ലെ... സിൻവർ💥💥🔚✅🐷

  • @rakeshcr7704
    @rakeshcr7704 5 часов назад +6

    Bjp🔥🔥🔥

  • @mathewphilip6123
    @mathewphilip6123 4 часа назад +4

    Vote for BJP ✝️✡️🕎

  • @XavierVincent-p3g
    @XavierVincent-p3g 5 часов назад +1

    Iniyenkilum manasilakkanam CPM nteyum congressinteyum irattathappu athu manasilakki iniyulla electionukalil Mari chinthikkanam

  • @sarathmadhavannair8021
    @sarathmadhavannair8021 16 минут назад

    ,100 rs പാവം 250 rs തന്നെ

  • @SleepyEspressoMachine-fd5gz
    @SleepyEspressoMachine-fd5gz 6 часов назад +1

    Ath shariya britishkar koduthathayalum governmentnn kodukkanam

    • @nikhilpanikkar
      @nikhilpanikkar 6 часов назад +6

      Hindu Rajakammar Muslim Palligalku Koduthe Sthalammum Sarkarlrku Kodukannam.😂

  • @antonysebastian8185
    @antonysebastian8185 3 часа назад

    All chris fools

  • @machanpoliyalle
    @machanpoliyalle 41 минуту назад

    Ldf neum congress neum tholpikuka. Illenkil avar ithinu pariharam kananm

  • @Keralite318
    @Keralite318 52 минуты назад

    എന്താണ് ക്രിസ്തിയൻ സഭ നിങ്ങൾക്കു വേറെ ഭൂമി തരാത്തത്?

  • @HamnaNahiyan
    @HamnaNahiyan 6 часов назад +3

    കേരളത്തിൽ ഇതു വരെയും ക്രസ്ത്യാനികൾക്ക് എതിരെ ഒരു മുസ്ലിം പണ്ഡിതനും പ്രസഗിച്ചില്ല പക്ഷെ ഇപ്പോൾ മുസ്ലിംങ്ങൾക്കെതിരെ പറയാൻ കാസ നസ്രാണി ചാനലുകൾ

    • @jomon3399
      @jomon3399 5 часов назад +13

      Mm അക്ബര്‍ ഡേ സ്നേഹ സംവാദം love ജിഹാദ്
      Hagia സോഫിയ
      EWS reservation
      Minority scholarship 80%15%
      Ethine എല്ലാം പിന്നില്‍ മുസ്ലീം സസ് ആയിരുന്നു

    • @thomaskannampallil8316
      @thomaskannampallil8316 5 часов назад +12

      ഇല്ല ഒത്തിരി സ്നേഹം ആണ്, മറ്റുള്ളവരുടെ മുതൽ തട്ടി എടുക്കാൻ

    • @HamnaNahiyan
      @HamnaNahiyan 5 часов назад +5

      @@jomon3399 ലവ് ജിഹാദിന് തെളിവ്, അക്ബറിന്റെ സ്നേഹ സംവാദം അത് രണ്ടു വിഭാഗവും ആദർശം പറയുന്നു

    • @jomon3399
      @jomon3399 5 часов назад +5

      Mm അക്ബര്‍ ഡേ Thrissur ലെ school ലെ കുട്ടികൾ എറണാകുളം ത് പോയി syro malabar സഭ കെ എതിരെ സമരം ചെയതു
      Sonia Sebastian thudgiya വരെ മതം മാറ്റി nich of truth ലെ RUclips channel ലെ vedio ettu

    • @jomon3399
      @jomon3399 5 часов назад +7

      Aadarsham അല്ല ദൈവ നിന്ദ ആണ്‌ mm Akbar വിളിച്ച് പറഞ്ഞിരുന്നത്