പൊറോട്ടയും ബട്ടർ നാനും മാറി നിൽക്കും അത്രക്ക് രുചിയാ|Yemani Rotti|Chicken Recipe|Cooker Chicken

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പൊറോട്ടയേക്കാൾ രുചിയിലും
    സോഫ്റ്റിലും ഇതാ കിടിലൻ റൊട്ടി
    Special combo|Cooker Chicken| Easy Breakfast
    #ChickenRecipes
    #cookerchicken
    #yemanirotti
    #irfanashamsheer
    #food #traditionalfood #xmasspecial #merrychristmas
    Ingredients:
    Yemeni Rotty
    Boiled rice -2cup (250ml)
    Water-1cup
    All purpose flour-4cup
    Salt as required
    Cooker chicken 🐔
    Chicken 1
    Salt as required
    Fried onion 4
    Tomato 4
    Ginger garlic paste 2 tbsp
    Green chilli -3
    Garam masala powder 1/2 tsp
    Turmeric powder 1/2 tsp
    Coriander powder 2 tbsp
    Red chilli powder 1 tbsp
    Oil 2 tbsp
    Coriander leaves
     fried cashew nut
    variety breakfast ideas
    easy variety breakfast recipes in malayalam
    variety breakfast recipes malayalam
    easy variety breakfast recipes in malayalam ithal orotti recipe
    thirul orotti
    ithal orotti recipe
    Ithal Pathiri
    ithal appam recipe in malayalam
    layer appam
    kinnathilorotti
    orotti recipe malayalam
    orotti
    orotty pathir
    malayalam
    variety breakfast
    variety breakfast recipes in telugu
    variety breakfast recipes in tamil
    variety breakfast recipes in kannada
    variety breakfast recipes
    variety breakfast in kannada
    variety breakfast in malayalam
    variety breakfast in telugu
    variety breakfast with dosa batter
    variety breakfast recipes in
    malayalam
    variety breakfast recipes in telugu
    variety breakfast recipes in tamil
    Keralafoodie
    Kerala
    RUclips cooking videos
    Food videos malayalam
    Foodies of RUclips
    Cherupazham recipes
    Cherupazham kondulla recipe
    Banana snack
    Banana sweet
    Cherupazham payasam Cherupazham sweets
    Veriety Breakfast
    Breakfast easy...
    Veriety break faste recipe malayalam
    variety breakfast recipes in
    Semiya pakoda
    Semiya snacks
    Semiya snacks malayalam
    Noodles
    Semiya steamed snacks
    Steamed snacks malayalam Boiled egg snacks
    Boiled egg recipes malayalam Boiled egg spicy snacks
    Boiled egg steamed snacks
    Healthy snacks
    Healthy recipes
    Healthy evening snacks
    RUclips
    Malayalam
    Indianfoodie
    Banana easy snacks
    Rice flour easy snacks
    Corn flour easy recipes Rice flour easy recipes
    Plantain easy recipes
    Banana easy recipes Bread easy recipes
    Potato easy recipes
    Easy recipes malayalam
    Semiya egg snacks Semiya boiled egg snacks
    Semiya palaharam
    Semiya pulao
    Semiya pulav
    Semiya egg biriyani
    Semiya biriyani Semiya snacks
    Semiya kesari
    Bread egg snacks
    Bread banana
    Bread banana snacks
    Bread recipes malayalam Bread snacks malayalam
    Bread plantain snacks malayalam
    Bread balls malayalam
    Bread fry
    Bread toast
    Bread toast malayalam
    Bread spicy snacks
    Bread sweet snacks
    Bread coconut balls
    Two ingredients snacks Easy snacks malayalam
    Iftar recipes
    Iftar recipes malayalam
    Iftar snacks
    Iftar drinks malayalam
    Iftar special drinks
    Easy snacks
    Banana snacks
    Plantain snacks
    Easy evening snacks with plantain Easy evening snacks with banana
    Easy sweet snacks ഈസി ബ്രഡ് സ്നാക്ക്സ്
    Easy bread snacks Easy bread recipes
    Bread egg snacks
    Bread banana
    Palappam Recipe
    Palappam Recipe malayalam Soft Palappam Recipe
    Easy Vellayappam Reciep
    Fathimas Curry world Breakfast Recipes
    Fathimas Curry World Palappam
    Fathimas Curry Word Vellayappam
    Easy Breakfast
    Instant Breakfast
    Breakfast Recipe Malayalam
    Evening snacks
    Variety Snacks
    Chatti patiri
    Chicken Chatti Patiri
    Ramdan Snacks
    Iftar snacks
    Fathimas curry world Snacks
    Kannur snacks
    Kannur Special Snacks
    Malabar Snacks
    Easy Tea Time Snacks
    Fathimas curry world pudding
    Simple snacks
    Simple recipes
    Simple snacks
    Tasty snacks
    Tasty recipes
    Tasty food
    Quick recipes
    Quick dishes
    No oil snacks
    vening snacks latest Evening snacks with maida
    Evening snacks with bread
    Evening snacks with wheat flour
    Evening snacks with rava
    Evening snacks with semolina
    Evening snacks with rice Evening snacks with chicken
    Evening snacks with egg
    Evening snacks with fish
    Kannur special snacks Easy bread snacks
    Easy bread recipes
    Bread egg snacks
    Bread banana
    Bread banana snacks
    Bread recipes malayalam
    Bread snacks malayalam
    Bread plantain snacks malayalam
    Bread balls malayalam
    Bread fry
    Bread toast
    Bread balls malayalam
    Bread fry
    Bread toast
    Bread toast malayalam
    Bread spicy snacks
    Bread sweet snacks
    Bread coconut balls
    Two ingredients snacks
    Easy snacks malayalam
    Potato snacks
    Easy potato snacks
    Plantain snacks
    Banana easy snacks
    Rice flour easy snacks
    Corn easy snacks Corn flour easy recipes
    Rice flour easy recipes
    Plantain easy recipes
    Banana easy recipes
    Bread easy recipes
    Potato easy recipes
    Easy recipes malayalam Semiya snacks malayalam
    shawarma
    Turkish shawarma
    Samosa Samosa
    Iftar special snacks
    Iftar recipes
    Iftar recipes malayalam
    Iftar snacks
    Iftar drinks malayalam
    Iftar special drinks
    Easy bread snacks
    Easy bread recipes
    Bread egg snacks
    Bread banana
    Bread banana snacks
    Bread recipes malayalam
    Bread
    Iftar
    Tasty recipes
    kerala real cuture
    village life
    village food
    traditional food
    kerala traditional
    December festival
    celebration
    Xmas celebration

Комментарии • 631

  • @Irfanashamsheer
    @Irfanashamsheer  Год назад +30

    Pathiri tawa👇
    amzn.eu/d/2CeOC1g

  • @safreenasafreena7218
    @safreenasafreena7218 Год назад +2

    ഇപ്പഴാ ee വീഡീയോ കണ്ടത്.2 ദിവസം kond ഒരുപാട് വീഡീയോ കണ്ടു 👍,, സംസാരം 👍👍👍🥰🥰🥰

  • @hibamol1345
    @hibamol1345 Год назад +4

    നിങ്ങളുടെ recipies try ചെയ്യലുണ്ട്. ഇതുവരെ ഒന്നും flop ആയിട്ടില്ല. എല്ലാവർക്കും ഇഷ്ടപ്പെടലുണ്ട്... എല്ലാം സൂപ്പർ തന്നെയാ...

  • @nashianshi8592
    @nashianshi8592 Год назад +2

    ഈ രണ്ട് റെസിപിയും ഞാൻ ഇന്നലെ try ചെയ്തു ഒന്നും പറയാനില്ല ട്ടോ അടിപൊളി ആയിരുന്നു നല്ല സോഫ്റ്റ് റൊട്ടി ആയിരുന്നു നല്ല ടേസ്റ്റും എന്റെ Hus nu നല്ല ഇഷ്ടായി restaurant വാങ്ങുന്ന തന്തൂരി റൊട്ടിയേക്കാളും ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞ്😀😍 Thanku Erfana 🥰

  • @hashiraachi1
    @hashiraachi1 Год назад +10

    Yamani rotti ഉണ്ടാക്കി കിടു ടേസ്റ്റി 👍👍👍
    Undakanaum എളുപ്പം കഴിക്കാൻ നല്ല soft ❤️❤️👍👍

  • @shaharbhanbasheer4455
    @shaharbhanbasheer4455 Год назад

    Hello അസ്സലാമു അലൈകും ഇത്താ... ഞാൻ ഇപ്പൊ അടുത്ത് വെച്ചാ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു തുടങ്ങിയത്... എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഞാൻ ഇന്നലെ എന്റെ വീട്ടിൽ നിങ്ങളുടെ മന്തി റെസിപ്പി ട്രൈ ചെയ്തു.. it was so tasty.. എല്ലാവർക്കും ഇഷ്ട്ടായി.. thank you so much ഇത്താ ഇത്‌ പോലത്തെ നല്ല നല്ല റെസിപ്പീസ്‌ പറഞ്ഞു തന്നതിന്..

  • @ahrkrp8883
    @ahrkrp8883 Год назад

    ഇനിയും ഇതുപോലുള്ള ഒരുപാട് ഐറ്റംസ് പ്രതീക്ഷിക്കുന്നു
    നിങ്ങളുടെ എല്ലാ റെസിപ്പിയും പൊളി ആണ്
    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്
    നിങ്ങളുടെ എല്ലാ വീഡിയോസും നിങ്ങളുടെ ഫാമിലിയെയും നിങ്ങളുടെ ജീവിതശൈലിയും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്
    നിങ്ങളെയും ഫാമിലിയെയും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
    എവിടെയെങ്കിലും വെച്ച് കാണാൻ
    നാഥൻ വിധി നൽകട്ടെ
    എന്ന് നിന്റെ ഒരു സഹോദരി
    സുനീറ മലപ്പുറം
    എന്ന് ഒരു

  • @thasnimuthuthasni7762
    @thasnimuthuthasni7762 Год назад +6

    ഞങ്ങടെ സ്വന്തം മടക്കി ചപ്പാത്തി 😃
    ചോർ അരച്ച് കൂട്ടാറില്ല
    മൈദായും ആട്ട പൊടിയും മിക്സ്ആകിട്ട എടുക്കാറുള്ളത്
    ഓയിലിനു പകരം നെയ്യ് ചേർക്കും
    ടേസ്റ്റ് 👍👍👍

  • @SINANGAMER100
    @SINANGAMER100 Год назад +5

    Hi irfa 💖ചിക്കന്റെ വെറൈറ്റി വെറൈറ്റി recipies ഉണ്ടാക്കല്ലോ എല്ലാം സൂപ്പർ 🥰

  • @unisak6002
    @unisak6002 Год назад +3

    ഞങ്ങൾ ഇന്ന് യമനി റൊട്ടി ഉണ്ടാക്കി super ആയിരുന്നു 😋😋👍👍

  • @Varietyworld.63
    @Varietyworld.63 Год назад +1

    Njan chatti undakumpol ethupole madakki undakarundu. Nalla soft ayottu kittum.

  • @farzeenazubin7088
    @farzeenazubin7088 Год назад +7

    Tried ur recipe yestdy....it came out really yummy

  • @faizabasil6553
    @faizabasil6553 7 месяцев назад

    Maashaa Allah ❤endha paraynede enn ariyalla atharakum adipoli recpiyu 😍adipoli avathranavum..enikk youtubers l eattavu ishttappetta oralaan ❤❤ingl 🥰perfect vdo👍👏👏

  • @rafeequekoroth3083
    @rafeequekoroth3083 Год назад

    Hi irfaana entho bayanghara ishtaan ipo ella vedio yum kaanum eghadesham food recipe yellam namude pole thanne ennalum ellam kanum

  • @sajnasajna4086
    @sajnasajna4086 Год назад +6

    ഇഷ്ടായി..... 😘😘😘👌👌👌👌👌👌👌👌ഉണ്ടാകും ഇൻശാ അല്ലാഹ്.... 🤩സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടാ😘😘😘👌❤️

  • @naseefaisal5990
    @naseefaisal5990 Год назад +1

    Adipoli... 👍🏻.. Irfana ingane paranja sthithik nthayalu try cheyyum

  • @shanusufivlogs8116
    @shanusufivlogs8116 Год назад +2

    ഞാൻ പുതിയ subscriber ആണ്, innu കുറെ വീഡിയോസ് കണ്ടു എല്ലാം 👌ഇത്രയും നാളും കാണാതെ പോയതിൽ ഗേദിക്കുന്നു 😍

  • @radhikarajan2888
    @radhikarajan2888 Год назад

    ഞാൻ പുതിയ സബ്സ്ക്രൈബറാണ് , എനിക്ക് സംസാരം നന്നായി ഇഷ്ടപ്പെട്ടു, റെസിപ്പിയും , God bless you

  • @fathibirazak205
    @fathibirazak205 Год назад +1

    യമനി റൊട്ടി ഉണ്ടാക്കി adipoli👌ഇത് ഗോതമ്പ് പൊടിയിൽ ഉണ്ടാക്കാമോ

  • @suryasuresh5628
    @suryasuresh5628 Год назад

    Othiri ishttam thonni... Adipoliyanu videos aanu.. Samsaram kelkkan bhayagara ishttayi...

  • @thazmenasalam
    @thazmenasalam Год назад +3

    For the first time tried your recipe and it came out verry well both yemeni roti and chicken.thank you gratitude 🙏🏻

  • @sajidaali5204
    @sajidaali5204 Год назад +1

    Hi
    നിങ്ങളുടെ ഈ റെസിപ്പി ഞാനുണ്ടാക്കി ട്ടോ. അടിപൊളിയായിരുന്നു. വീട്ടിലെല്ലാവർക്കും ഒരു പാടിഷ്ടായി
    Thank you😍😍😍😍

  • @shsshs4377
    @shsshs4377 Год назад

    Atapodi kond cheyyaamo ith

  • @afseenakv4807
    @afseenakv4807 Год назад

    assalamu alaikkum
    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി thanks ഇത്ത

  • @nazarinak2195
    @nazarinak2195 Год назад

    പത്തിരി ഞാനുണ്ടാകാറുണ്ട് പക്ഷെ ചോറ് mix ചെയ്യാറില്ല ഇൻഷാഅള്ളാtry ചെയ്യാം 😍😍😍😍❤️❤️❤️❤️❤️❤️

  • @shakeelapp5008
    @shakeelapp5008 Год назад

    Sooper irfana ravile thanne vayil ninnum vellam varunnu theerchayayum try cheyyam insha Allah

  • @lavaizafiroz-dv1bv
    @lavaizafiroz-dv1bv Год назад

    Irfanand yamanee rottiyum cooker chicken I’m try cheidhu super super taste Aam ketto makkalk okke orupaadishtaai 😊

  • @hasnathummer4289
    @hasnathummer4289 Год назад

    Adipoli .... mashah Allah....rotide maavu thaledi vasam kuzhachvechaa kuzhappandoo

  • @jasna1488
    @jasna1488 Год назад

    Supper recipe pinne ingredients kodthathu kondu kooduthal eluppaaayi thank you so much njaan comment cheythirnnu ingredients kodkaan vendi athu pariganichathil santhosham. iniyum nalla vedeos cheyyaan padachon anugrahikkatte

  • @thoufeekacm8979
    @thoufeekacm8979 Год назад

    ഇർഫാനു ഞാൻ ഉണ്ടാക്കിയ റോട്ടി ഉണ്ടാക്കിയ ചിക്കൻ കറി ഉണ്ടാക്കി مشاء الله ഒന്നും പറയാനില്ല സൂപ്പർ👌👌👌👌👌👌👌🛫

  • @khairunnisaazeez882
    @khairunnisaazeez882 Год назад +1

    നല്ല റെസിപ്പി ബട്ട് ഓയിൽ കുറച്ചു കൂടുതൽ ആണ്

  • @aqsa4694
    @aqsa4694 Год назад +2

    ഹായ് ഇർഫാനാ, ഇങ്ങള് ഷംസീർ ഇക്കാന്റേം മക്കളുടേം ഭാഗ്യമാണ് ട്ടാ, മാഷാ അല്ലാഹ്, അടിപൊളി യമനി റൊട്ടി, ഒപ്പം ചിക്കൻ റെസിപ്പിയും, താങ്ക്സ് ഉണ്ട് ട്ടോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടാ ❤️❤️❤️

  • @salithahi3804
    @salithahi3804 Год назад +1

    Hii itha njn inn undaki super curryum undaki adipoli combination 👍

  • @teenanazirudeen3524
    @teenanazirudeen3524 Год назад

    Ingalu super annutto.....ella adipoli n perfect aanu....ishtaayi...ella videos...kids nu veg kazhippikkan entelum new ideas n recipes cheyamo?....helpful akumaayrnu

  • @jessinaibrahim3246
    @jessinaibrahim3246 Год назад

    Assalamu alaikum irfanante ellavidiosum adyame kanarund enik nalla ishttan kanan pinne idskonn nirthile ellam superan 😍

  • @fousia_m1204
    @fousia_m1204 Год назад +1

    ഉണ്ടാക്കി അഭിപ്രായം പറയാം 👍👍

  • @sumryrashid1102
    @sumryrashid1102 Год назад

    Maashaallah 💕💕.......ith aatayil cheyaan pattumo

  • @AA-cd9ru
    @AA-cd9ru Год назад +32

    നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്. നിങ്ങൾ അവതരിപ്പിക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😍😍I love frm clct☺️☺️keep going ഇതാ 🦋🦋

  • @sultanaliyakath4297
    @sultanaliyakath4297 Год назад +3

    Tried chicken curry yesterday with poricha pathiri itha.
    Very tasty

  • @afrasameera6031
    @afrasameera6031 8 месяцев назад

    Hai irfana kaichillankilum vayar niranchu..masahaallah❤❤❤❤

  • @sareenamashood7133
    @sareenamashood7133 Год назад

    Yamaniroti adipoli
    Ithuvare kanatha recipe
    Chicken um adipoli nalla combo
    Athikarecipe yum njanundakarund irfana parenja pole thanneya aakarullath
    Nannavarumind

  • @rifanarifarifanarifa1239
    @rifanarifarifanarifa1239 Год назад +2

    Ningale vdos poli aaan Masha allah ❤️

  • @fathimascookingworld3782
    @fathimascookingworld3782 Год назад +1

    Ningale video orupaad ishtta Mashaallah 💖❤️

  • @F_STYLER
    @F_STYLER Год назад +1

    Naanundaki nokki tto,,simple and super .

  • @jasnasaidali8847
    @jasnasaidali8847 Год назад

    Undaki noki..nannayt vannu..pakshe kuzhakunna tymil valare ottipidutham aayirunnu..alav ellam correct thanne edthath..nthannareela..
    Ennaalum last perfect aayi❤️

  • @fathimazhera7418
    @fathimazhera7418 Год назад +1

    try chaythu allavarkum ishttayi nalla softtum unde 👍😍

  • @fathaiyamuhammediqbal2724
    @fathaiyamuhammediqbal2724 Год назад +6

    Indakki nokki adipoli taste 👍🏻👍🏻😋

  • @irineantony7832
    @irineantony7832 Год назад +1

    Njan try cheythutto nannyirunnu thanks for the recepie

  • @thasneemshabeer811
    @thasneemshabeer811 Год назад +2

    Undaakki nokki adipoli taste veettil ellaarkkum nallom ushttaayi 😍

  • @_salva_seju_411
    @_salva_seju_411 Год назад +1

    Q&A cheyyuoo ithaaa🤔

  • @muthuami5763
    @muthuami5763 Год назад

    Hi
    Iam muthuami
    ഞാൻ ഗ്രീൻ പീസ് കറി ട്രൈ ആക്കി ട്ടോ ❤
    സൂപ്പർ ടേസ്റ്റ്
    noolputtkk അടിപൊളി
    thanks

  • @noorafahad5032
    @noorafahad5032 Год назад +1

    I tried the roti recipe..it came out superb...thank you for the recipe

  • @shabanaafsal930
    @shabanaafsal930 Год назад +2

    Njan innu dinnerinu ithanu undakkiyath
    Entha parayende ennariyilla athrayum super anu thank you ❤️

  • @haritham4942
    @haritham4942 Год назад

    Yameni rotti undakkumbol hot water aahno mix aakkan vendath plz reply

  • @sereenanizar7088
    @sereenanizar7088 Год назад +1

    Tried yamani roti .. trust me guyzzz
    Owesome taste

  • @safeenajafar6074
    @safeenajafar6074 Год назад

    Mashaallah adipoli neritt kand samsarikanam ann nalla agrahamund Love you ❤️ ante veetkoodalundakum location paranjal varumo plss

  • @samamasiddik5490
    @samamasiddik5490 Год назад +1

    masha allah 👍🏻 njan inn thanne indaki nolkanam😊

  • @aminaayra2226
    @aminaayra2226 Год назад +1

    Cooker chicken adipoli. Try cheyth nokam

  • @mnbv6723
    @mnbv6723 Год назад

    Super recipie👍 njan 2 thavana undakki. Inshaallah iniyum undakkanam

  • @bebz5600
    @bebz5600 Год назад

    Full chkn ethannu. Broiler, lagoon or spring

  • @aminathahani-hu7kq
    @aminathahani-hu7kq 13 дней назад

    Ethinte kudeyulla green chicken curry vedio kanunillalo. Athonnu upload cheyo

  • @mufsiramufsi9725
    @mufsiramufsi9725 Год назад +1

    hiii irfaana....spr dish.....ottaykkano ella paniyum edkka....makkals help cheyyulle....valya makkalayille.....entha paraya..
    lots of love ❤️ 😍 💖

  • @arabiangaming1225
    @arabiangaming1225 Год назад

    മാവിന് ചോറിൽ ഒഴിച്ച ഒരു കപ്പ്‌ വെള്ളം മതിയ കുഴച്ചെടുക്കുമ്പോൾ വെള്ളം ചേർക്കണോ plsss reply irfu

  • @nannunachu8186
    @nannunachu8186 Год назад +2

    എന്തായാലും ഉണ്ടാക്കും കാണാൻ നല്ല ഭംഗി 👍👍👍👍

  • @Thehungryfoodella
    @Thehungryfoodella Год назад +12

    Inghale "എന്താ പറയാ" എന്ന് ഇടക്ക് പറയുന്നത് കേൾക്കാൻ നല്ല രസൊണ്ട്😁

  • @SharminaSharmi-ge2ot
    @SharminaSharmi-ge2ot Год назад +1

    👍👍kanan vaikippoyi ❤️try cheyyum ❤️❤️

  • @craftslady9007
    @craftslady9007 Год назад

    Aatta podi use cheyyan patto

  • @jasminj5164
    @jasminj5164 Год назад +1

    Puttupodi malli molag mix egganeyan podikar vlogh pls

  • @fathimaafra8647
    @fathimaafra8647 Месяц назад

    Malli podi chilli powder mix aakino??🤔

  • @dhiyanizam7557
    @dhiyanizam7557 Год назад +5

    Tried yemani rotti today.. became so well so soft. thanks for sharing this recipe mam....

  • @hasnafarshad5816
    @hasnafarshad5816 Год назад +1

    Appo da 😃nalla rasamundu kelkkan

  • @mohammedsufail1512
    @mohammedsufail1512 Год назад

    Ithade place evidenu

  • @rabiyap7288
    @rabiyap7288 Год назад

    Ma sha allha 👍erfu അടിപൊളി പെട്ടന്ന് വീഡിയോ വിടണേ

  • @jannasworld8220
    @jannasworld8220 Год назад +3

    Masha allah allahu 👍barakath cheyyatte

  • @jasirjamil69
    @jasirjamil69 Год назад +1

    try cheythu adipoliyatto

    • @Irfanashamsheer
      @Irfanashamsheer  Год назад

      ☺️🥰♥️
      First reply fake accountil ninnumaa

  • @fathimashoegallery
    @fathimashoegallery Год назад +1

    ഈ റെസിപ്പി ഞാൻ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപെട്ടു. സിമ്പിൾ recipe

  • @user-xh5kp9kq4q
    @user-xh5kp9kq4q 6 месяцев назад

    Irfana love you kannu kittathirikette onnu kanan thonunn evide place

  • @_salva_seju_411
    @_salva_seju_411 Год назад +3

    Woww🥰🥰🥰ithante recipies ellum adipoliyanntta ithante samsaram kettirikkan nalle rasann❤️😁

  • @suhailvlog1233
    @suhailvlog1233 Год назад +7

    സൂപ്പർ combo Recipie 😋
    Chicken curry കണ്ടാൽ തന്നെ അറിയാം ടേസ്റ്റ്.കാണാനും നല്ല ഭംഗിയുണ്ട് 👌👌👌

  • @manha4149
    @manha4149 Год назад

    Hood & hob vecha slabinte neelam veethi parayaamo. Electric adupinte review cheyyamo

  • @farsanaarshiayaan257
    @farsanaarshiayaan257 Год назад +5

    Masha allah❤️❤️

  • @ayishakv7598
    @ayishakv7598 Год назад

    Matta rice kond undakkan patuo

  • @mehramaachu1257
    @mehramaachu1257 Год назад

    Njan indaki ellarkum ishtay👍👍

  • @shareefsana1735
    @shareefsana1735 Год назад

    Haha😋pwoliyaayllo. Ithuu. Mashaaalhhh. Kothipichuu😋😋😋😋😋

  • @zaira8718
    @zaira8718 Год назад +12

    Tried ur Yemeni roti & chicken. Came out very well. Love all ur vlogs💙

  • @rishilanoushad7336
    @rishilanoushad7336 Год назад

    Assalamu alaikum, njn Rishi new subscriber aanu, chavakkadu aanu place, molude ella vlogs njn kandu kazhinjittilla, mashallah ellaam nalla motivated aayathaanu eniku, enikoru request ullath molude work area baagam onnu kaanikkavo, (second kitchen)

  • @sumayyakhan8286
    @sumayyakhan8286 5 месяцев назад

    Really Superb Dear😍😍😍

  • @jounavadakkan6943
    @jounavadakkan6943 Год назад +1

    കുക്കർ ചിക്കൻ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു ട്ടൊ ☺️
    താങ്ക്സ് ഇത്താ 🙏🏻🙏🏻🙏🏻🥰🥰q

  • @sahidashihab6030
    @sahidashihab6030 Год назад

    mashaallah adipoli naan enthaayaalum rotti naale try cheyyum

  • @musthafasaali1027
    @musthafasaali1027 Год назад

    Ithade samsaram adipoli

  • @habeebasuhail7004
    @habeebasuhail7004 Год назад

    Masha allah njanum undakki adipoli ayn ellarkum ishttay nalla softtayn

  • @rinsiyaarafath5471
    @rinsiyaarafath5471 Год назад

    Super irfana thirchayayum undaki nokum

  • @shahina6095
    @shahina6095 Год назад

    Ithinte contity kurakkan maida kurach eduthaal mathiyoo. Athoo choorum kurakkanooo plss rplyy

  • @yaseenm2931
    @yaseenm2931 Год назад

    oats അലീസയുടെ recp ഇടുമോ ??

  • @fathimarafa7441
    @fathimarafa7441 Год назад +3

    I tried this….Adipoly recipie….pathiri nalla soft and yummy ynu….Thankyou for you wonderful recipie🎉….keep going ithaa❤❤❤

    • @faseewithsamee
      @faseewithsamee Год назад

      ന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹായിക്കാമോ

  • @FathimaFathima-qu6oj
    @FathimaFathima-qu6oj Год назад +1

    2 cup chorin prakaram 1 cup chor and 4 cup maidhakk pakaram 2 cup maidha angane edukkaan patto??

  • @ayishadhiya228
    @ayishadhiya228 Год назад +2

    Njanudakkitto adipoli 😍.

  • @sabiraa4470
    @sabiraa4470 Год назад +1

    New subscriber aan kto.. inshallah will try this

  • @maimoonathnp5369
    @maimoonathnp5369 Год назад

    Gothemb podikond cheyyoo maida ozhivakoo

  • @sanuvtp9094
    @sanuvtp9094 Год назад

    ഹി. ന്കൻ. ഫെസ്റ്റ്
    Kanan👍👍