KSRTC ബസ് വരെ നിർത്തി ഭക്ഷണം വാങ്ങിക്കുന്ന രാജലക്ഷ്മിയുടെ വഴിയോരക്കട

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 502

  • @aphameedvkd1712
    @aphameedvkd1712 3 года назад +369

    സ്നേഹ നിധിയായ ആ ചേട്ടനും, അധ്വാന തല്പരയായ അനിയത്തിക്കും ആശംസകളോടെ ഒരു ലൈക്‌ തരാം. 💯✌️👍💪🌹🌹🌹🙏🙏🙏

  • @abhiram9824
    @abhiram9824 3 года назад +295

    എന്ത് സന്തോഷം ആണി വരുടെ വാക്കുകൾ കേട്ടാൽ തന്നെ
    നിസ്സാര കാര്യ ങ്ങൾക്ക് ആത്‍മഹത്യ ചെയ്യാൻ ഇരിക്കുന്നവർ കേ ൾക്ക്

  • @roopeshlachu1948
    @roopeshlachu1948 2 года назад +152

    എന്തൊരു സ്മാർട്ടാണ് ചേച്ചി.. അഭിനന്ദനങ്ങൾ....തോൽക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ,.ഒരു ശക്തിക്കും നിങ്ങളുടെ വിജയത്തെ തടയാൻ പറ്റില്ല... ചേച്ചി ഒരു Inspiriation ആണ്

  • @lakshmilachu8564
    @lakshmilachu8564 2 года назад +218

    പാവം ഒരു ഗർഭിണി യായ ചേച്ചി , പൊരി വെയിലത്ത് നിന്നാണ് വിൽക്കുന്നത് ,ആ ചേച്ചിയുടെ ജോലിയോടുള്ള ആന്മാർത്ഥതയ്ക്ക് ദൈവം ആ ചേച്ചിയ്ക്ക് ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞിലൂടെ ഇവരുടെ എല്ലാ കഷ്ടപ്പാടുകളും മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു😍💞💕🙏

  • @jeenajeena7888
    @jeenajeena7888 3 года назад +278

    ❤❤👌👌
    എത്രയും വേഗം നിങ്ങൾക്ക് ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ!

  • @firosekhanfirosekhan5895
    @firosekhanfirosekhan5895 3 года назад +335

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല രുചി ആണ് ബിരിയാണി ❤❤

  • @gopakumargopinathan5521
    @gopakumargopinathan5521 2 года назад +30

    ആരുടേയും മുന്നിൽ കൈ നീട്ടാതെ അന്തസായി ജീവിതം സഹായത്തിനു രണ്ട് കുട്ടി തൊഴിലാളികളും ദൈവം അനുഗ്രഹിക്കട്ടെ താമസിയാതെ ഒര് സ്വന്തം വീടും ഹോട്ടലും ഉണ്ടാവട്ടെ

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 года назад +174

    എല്ലാ വിജയാശംസകളും നേരുന്നു സഹോദരീ. എത്രയും പെട്ടെന്ന് തന്നെ വീടെന്ന സ്വപ്നം സഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടേ. ഇതു വഴി വന്നാൽ തീർച്ചയായും കടയിൽ വരാം.

  • @sumitkv4818
    @sumitkv4818 3 года назад +138

    ഈയൊരു കച്ചവട ത്തോടെ ചേച്ചിയും കുടുംബവും നല്ലൊരു ജീവിത മാർഗ്ഗത്തിൽ എത്തണം

  • @mohandas7494
    @mohandas7494 2 года назад +78

    രാജലക്ഷ്മിയെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @athirap4608
    @athirap4608 2 года назад +28

    Motivation.....,ഭയങ്കര സന്തോഷം തോന്നി,എന്തൊക്കെ വൃത്തികേട് കളിച്ചാണ് ഓരോരുത്തരും പണമുണ്ടാക്കാൻ നോക്കുന്നത്...,നന്നായി വരും..💝💝

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +727

    2 പീസ്, 1 മുട്ട ബിരിയാണി 60 രൂപ അത് വളരെ കുറവാണ് ചേച്ചീ. ബിരിയാണിക്ക് 80 രൂപയാക്കണം. 2 പീസും 1 മുട്ടയും ഇല്ലേ? അത് കൊണ്ട് 80 ആക്കുന്നതിൽ ഒരു കുറവും ഇല്ല

    • @muhammedsajilrahman1286
      @muhammedsajilrahman1286 3 года назад +70

      ഇത് കണ്ട് അറിഞ്ഞു കഴിയുന്നവര് ടിപ്പ് പോലെ കൊടുക്കുന്നതായിരിക്കും നല്ലത് അവര് സന്തോഷിക്കട്ടെ👍 മാത്രമല്ല സാമ്പത്തികമായി തായ്ന്ന ആളുകൾക്കും ഇവര് നല്ല സഹായമാണ് അതും കുടി ഇവര് കണ്ടറിയുന്നുണ്ട് 🥰

    • @abdulnasar3647
      @abdulnasar3647 2 года назад +55

      എന്നിട്ട് വോണം അത് പുട്ടാൻ

    • @kannankollam1711
      @kannankollam1711 2 года назад +50

      പൈസ കൂട്ടുന്നത് അല്ല കാര്യം നമുക്ക് മാക്സിമം ആളുകളെ കിട്ടാൻ ആണ് നോക്കേണ്ടത്.

    • @nujumnujumpathu8493
      @nujumnujumpathu8493 2 года назад +18

      സന്തോഷ്‌ അവരുടെ വയറ്റത്തു അടിക്കല്ലേ

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 года назад +40

      @@nujumnujumpathu8493 വയറ്റത്ത് അടിച്ചതല്ല eബ്രാ ഞാൻ ആ പാവംചേച്ചീന്റെ അവസ്ഥ കണ്ടിട്ട് പറഞ്ഞതാ .2 പീസ് ഇറച്ചി, 1 മുട്ട അപ്പോൾ 80 വാങ്ങാം .. ഒരു 70 എങ്കിലും വാങ്ങാം. അതോണ്ട് പറഞ്ഞതാ

  • @hajirau112
    @hajirau112 2 года назад +41

    എൻ്റെ പെങ്ങളുട്ടിക്കും ചേട്ടൻക്കും കുടുംബത്തിനും, ആരോഗ്യമുള്ള ദീർഘായുസ്സ് നൽകേണമേനാഥാ വീട് വെക്കാൻ ഭാഗ്യം നൽകേണമേനാഥാ, ആമീൻ

  • @sathyank8005
    @sathyank8005 3 года назад +77

    അഭിനന്ദനങ്ങൾ ജീവിക്കാൻ തിരഞ്ഞെടുത്ത ഈ ജോലി മറ്റുള്ളവരുടെ വിശപ്പ് മാറും ചെറിയ വിലക്ക് നിങ്ങളുടെ ജീവിതം നല്ലനിലയിൽ മുന്നോട്ട് നയിക്കട്ടെ നല്ലത് വരട്ടെ 🙏

    • @meenasubash2294
      @meenasubash2294 2 года назад +1

      Congrts mole 👍👍👍❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @nufalmaliyakkal8962
    @nufalmaliyakkal8962 2 года назад +48

    എല്ലാത്തിനും ചേട്ടൻ ക്രെഡിറ്റ്‌ കൊടുക്കുന്ന ഒരു നല്ല ഭാര്യ. 😍

  • @kumarvr1695
    @kumarvr1695 3 года назад +87

    ഈ മോട്ടിവേഷൻ, ഇൻ സ്പിരേഷൻ എന്നൊക്കെ പറയുന്നത് ഇത് തന്നെയല്ലേ! ഓരോ വാക്കിന്റേയും അറ്റത്ത് കൊളുത്തിയിട്ട ആ ചിരിയിലുണ്ട് ഇവരുടെ സംതൃപ്തി .

    • @rehim_rawuthar555
      @rehim_rawuthar555 2 года назад

      അതെ.... അത് കാണുമ്പോൾ നമുക്കും ഒരു മനഃസംതൃപ്തി..
      💕💕💕💕

  • @sujith129
    @sujith129 2 года назад +22

    മിടുക്കി 👍 ദൈവം രക്ഷിക്കും ഇങ്ങനെ അധ്വാനിക്കുന്നവരെ കൂട്ടിനു കുടുംബവും 🙏

    • @sudheeshkumar7831
      @sudheeshkumar7831 2 года назад +1

      ചെറിയ കുടുംബം സന്തുഷ്ട കുടുംബം സ്നേഹവും വിശ്വാസവും അദ്ധ്വാനിക്കാൻ മനസ്സുള്ള നിങ്ങൾക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @sinirajmu5366
    @sinirajmu5366 3 года назад +31

    ഈ പെൺകുട്ടിക് നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @bijumk7393
    @bijumk7393 2 года назад +28

    സഹോദരിയ്ക്കും കുടുംബത്തിനും എല്ലാ നന്മയും നേരുന്നു. അവരുടെ കഷ്ടപ്പാടുകൾ എത്രയും വേഗം മാറാനും സ്വന്തമായി ഒരു വീട്ടിലേക്ക് മാറാനും കഴിയട്ടെ 🙏🙏🙏👍

  • @Mtjthevar
    @Mtjthevar 2 года назад +4

    മനസ്സ് നിറഞ്ഞു സന്തോഷത്തോടെ ഉള്ളതുകൊണ്ട് അവർ സന്തോഷത്തോടെ ജീവിക്കുന്നു ♥️♥️ ചേച്ചിടെ സംസാരത്തിൽ അറിയാം അവരുടെ ആ സന്തോഷം ♥️

  • @tlk321
    @tlk321 2 года назад +6

    പണമില്ലെങ്കിലും കഠിനാദ്ധ്വാനം ചെയ്യുന്ന സന്തോഷമുള്ള, പരസ്പര യോജിപ്പുള്ള ഒരു കുടുംബം.. ഈശ്വരൻ ഇവരെ അനുഗ്രഹിക്കട്ടെ...

    • @nivinnivin433
      @nivinnivin433 2 года назад

      പാലാകാരന് എത്ര ബിരിയാണി കൊടുത്തു

  • @vishnupavithran2284
    @vishnupavithran2284 3 года назад +47

    ഇവരെ ഭഗവാൻ അനുഗ്രഹിക്കട്ടെ.... 🙏🏻

  • @afzalaziz6603
    @afzalaziz6603 3 года назад +189

    ഇന്നും പോയി ഇവിടുന്നു ബിരിയാണി വാങ്ങിയ ഞാൻ 😎

    • @soorajsrj3535
      @soorajsrj3535 2 года назад +7

      Eda bhayankaraa 😂

    • @sherlyjayan292
      @sherlyjayan292 2 года назад +18

      പറ്റുന്ന സമയത്തൊക്കെ പോയി എന്തെങ്കിലും വാങ്ങി അവർക്കു സപ്പോർട്ട് ആയി കൂടെ ഉണ്ടാകണം കേട്ടോ അഫ്സൽ.

    • @resmira2792
      @resmira2792 2 года назад +1

      💗

    • @nowfalma1346
      @nowfalma1346 2 года назад +1

      Thanks brother

    • @shafeenanisar5595
      @shafeenanisar5595 2 года назад

      👍🌹

  • @vmevlogs
    @vmevlogs 3 года назад +36

    തീർച്ചയായും അടിപൊളി ആണ് ഞാൻ വാങ്ങിയത് ആണ്

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 года назад +8

    നല്ല വിജയം വരട്ടെ അദ്ധ്വാനിച്ച് ജീവിക്കുന്ന നിങ്ങൾ മാതൃക

  • @safiyapocker6932
    @safiyapocker6932 2 года назад +17

    നല്ല വീഡിയോ, ഇതേ പ്രകാരം ഉള്ള വീഡിയോ ആണ് ജനങ്ങളെ ജനങ്ങളെ കാണിക്കേണ്ടത്, ഉപജീവനത്തിനുവേണ്ടി ഒരു കുടുംബം തന്നെ റോഡിലിറങ്ങി കഷ്ടപ്പെടുന്നത് കാണുമ്പോൾ വല്ലാത്തൊരു വിഷമം, എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ.

  • @sunithasuresh5614
    @sunithasuresh5614 3 года назад +27

    ചാച്ചിക്ക്. നല്ല കച്ചവടം ഉണ്ടാകാൻ. പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏

  • @sindhuh2346
    @sindhuh2346 3 года назад +24

    കൊള്ളാം സൂപ്പർ ലേഡി

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +33

    ഇത് എങ്ങനെ മുതൽ ആകുന്നു ജീവിക്കാൻ ഉള്ളത് കിട്ടിയാൽ മതി എന്ന് ചിന്ത കൊണ്ടു തുടങ്ങി എന്ന് മനസിലാകും 🙏

  • @bijuk.r4607
    @bijuk.r4607 2 года назад +13

    നല്ല ദമ്പതികൾ. മനസമാധാനമായ ജീവിതം ഇതേ രീതിയിൽ മുൻപോട്ടു പോയാൽ.കുറച്ചു നാൾ കഴിയുമ്പോൾ. നല്ല വീടും. കുട്ടികളുടെ പഠിത്തവും ഒക്കെ ശെരി ആകും. കോടീശ്വരൻ മാർക്ക് ഉറക്കം ഇല്ലാത്ത നാട്ടിൽ നിങ്ങൾ ഒരു മാതൃക കുടുംബം 👍

  • @raheesizza359
    @raheesizza359 2 года назад +13

    😊😊കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤❤

  • @sadiqwandoor9849
    @sadiqwandoor9849 2 года назад +51

    അപ്പുറത്ത് ഭർത്താവ് ഇപ്പുറത്ത് ഭാര്യ എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @sheriefkm3580
    @sheriefkm3580 2 года назад +25

    അൽഹംദുലില്ലാഹ് അവരുടെ കച്ചവടത്തിൽ ഹയറും ബർകതും അല്ലാഹ് കൊടുക്കട്ടെ ആമീൻ 🤲🤲

    • @ebint2364
      @ebint2364 2 года назад

      Payarum Bharkathum??

  • @robythomas3645
    @robythomas3645 2 года назад +25

    ❤❤ ബിരിയാണി 80 ആകുന്നതിൽ തെറ്റില്ല... ഊണ് 40 ഉം ആകാം... ഗോഡ് ബ്ലെസ് യു

  • @mintoheby474
    @mintoheby474 2 года назад +20

    അത് വഴി എത്തുമ്പോൾ ഞങ്ങളും വാങ്ങിക്കും 👍

  • @alikhalidperumpally4877
    @alikhalidperumpally4877 2 года назад +26

    All the Best Wishes ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 💐👏✌️💪

  • @sarunkumarottil2630
    @sarunkumarottil2630 2 года назад +22

    എല്ലാവിധ ആശംസകളും നേരുന്നു, എല്ലാ സ്വപ്നങ്ങളും നടക്കുക തന്നെ ചെയ്യും 🙏🏻🙏🏻🙏🏻

  • @subhasanthosh5894
    @subhasanthosh5894 2 года назад +1

    ചുമ്മാതെ പോലും മാസ്ക് താഴ്ത്തി സംസാരിക്കാൻ തോന്നിയില്ല.. BIG സല്യൂട്ട് 🤝🤝

  • @shanu8618
    @shanu8618 2 года назад +1

    ബിഗ്‌ സല്യൂട്ട് ചേച്ചി ♥️👍👍👍💕💕💕🌹🌹🤑 ഞാൻ കാസറഗോഡ് ksrtc ഡിപ്പോയിലെ കണ്ടക്ടർ ആണ്..... ഇത്രയും സ്മാർട്ട് ആയ ഒരു സ്ത്രീയെ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ്....... ആ വലിയ മനസ്സിന്റെ മുഖം മാസ്ക് മാറ്റി ഒന്ന് കണ്ടിരുന്നെങ്കിൽ..... 👍👍👍🌹🌹🌹ഉന്നതിയിൽ നിന്ന് ഔണത്യത്തിലേക്ക് ദൈവം എത്രയും പെട്ടെന്ന് എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @shanu8618
      @shanu8618 2 года назад

      സിദ്ദീഖ് cherkala

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 года назад +1

    മനസ്സിന് കുളിർമയുള്ള ഒരു കാഴ്ച.... എന്തായാലും നല്ല ഉഷാർ ആവട്ടെ കച്ചോടം.....

  • @faisalyousaf728
    @faisalyousaf728 2 года назад +1

    നിങ്ങൾ ഈ നാടിന്റെ അഭിമാനം
    എല്ലാവരും ഇത് ഒരു മാതൃക ആക്കെട്ടെ 🙏🙏🙏

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 года назад +5

    ചേച്ചിക്കും കുടുംബത്തിനും ipposthithicheyunna😃നാട്ടിൽത്തന്നെ വീടുണ്ടാക്കുവാൻ സാധിക്കട്ടെ.. ഭാഗ്യമുണ്ടെങ്കിൽ ആ നാട്ടിലുള്ള ജനങ്ങളുടെ സഹകരണത്താൽ തന്നെ.. ദൈവവും അനുഗ്രഹിക്കട്ടെ ആ നാട്ടുകാരും.. നിങ്ങൾക്കുവേണ്ടി കനിയട്ടെ.. Good luck..

  • @mkputhalamblogs8303
    @mkputhalamblogs8303 3 года назад +24

    വില കുറവിൽ നന്മയും ചേർത്ത് വിളമ്പുന്ന ആ സഹോദരിയെ അതു വഴി പോകുന്നവർ ഭക്ഷണം വാങ്ങി സഹായിക്കണേ ..

  • @theertha1238
    @theertha1238 2 года назад

    ചേച്ചിയുടെ സംസാരം👌👌 ഈ വീഡിയോ മുഴുവൻ കാണാൻ തോന്നിപ്പിച്ചു...

  • @saranjose
    @saranjose 2 года назад +1

    നല്ല ആരോഗ്യം ഉണ്ടായിട്ടും ഒരു ഉളുപ്പും ഇല്ലാതെ വീട്ടിൽ കയറി ഇരുന്നു പൈസ മെടിക്കുന്ന ഒരുപാട് ആൾക്കാർ ഉള്ള ഈ സമയത്ത് ഗർഭിണി ആയിട്ട് കൂടി സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ കാണിക്കുന്ന ഈ മനസ്സ് ദൈവം കാണട്ടെ.. ഒരു വീട് വെച്ച് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @godblessyou4966
    @godblessyou4966 3 года назад +56

    വീട് ശരിയാകും എന്ന് മനസ് പറയുന്നു 👍

  • @maheshmniar1985
    @maheshmniar1985 3 года назад +19

    നല്ലകാര്യംചേച്ചി ❤❤

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 2 года назад

    ഇതു തകർക്കാൻ വരുന്ന ആളുകളും ഉണ്ടാകാം. അതാണ് കേരളം. കഠിനാദ്ധ്വാനത്തിലൂടെ കുടുംബം പോറ്റുന്ന ദമ്പതിമാർക്ക് ആശംസകൾ .ഭാവുകങ്ങൾ നേരുന്നു.🙏

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 2 года назад

    ബിഗ് സല്യൂട്ട് മോളെ നിന്റെ കഷ്ടം പാടിലും ചിരിച്ചു പറയുന്ന വാക്കുകൾ ഒരു ആയിരും നന്ദി

  • @NewchanalNtc
    @NewchanalNtc 3 года назад +3

    Nallathu varatte chechiyude samsaram kelkkan thanne nalla rasamundu nammude sankarante sound

  • @bharathiv8023
    @bharathiv8023 3 года назад +11

    നന്നായി വരട്ടെ

  • @ousephmp6743
    @ousephmp6743 3 года назад +18

    മിടുക്കി 🌾🌻🍓🍇🌹

  • @nishaks1392
    @nishaks1392 3 года назад +31

    ചേച്ചിക് നഷ്ടമല്ലേ 60 രൂപക്ക്......80 എങ്കിലും വാങ്ങു ചേച്ചീ...... എന്തായാലും ഒരുപാട് കച്ചോടം ഉണ്ടാവട്ടെ 💖💖💖💖💖💖💖

    • @kannankollam1711
      @kannankollam1711 2 года назад +3

      അവിടെ കസ്റ്റമേഴ്സ് ഭൂരിഭാഗം പേരും പാവങ്ങളാണ് അപ്പോൾ ഉടനെ പൈസ കൂട്ടിയാൽ അവരാണ് വഴിയാധാരമാകും.

    • @nishaks1392
      @nishaks1392 2 года назад

      @@kannankollam1711 athum satyam

    • @womensworld704
      @womensworld704 2 года назад

      60 രൂപയ്ക്കു വിറ്റാൽ കൂടുതൽ കച്ചവടം കിട്ടും

  • @praveenmadhav6360
    @praveenmadhav6360 2 года назад +9

    എല്ലാ ഭാവുകങ്ങളും. 🌹🌹🌹

  • @shivadasan8552
    @shivadasan8552 2 года назад

    മറ്റുള്ളവരെ അന്നം ഊട്ടിക്കൊണ്ട് സ്വന്തം അന്നത്തിനു വേണ്ടിയുള്ള പെടാപ്പാട് ....👌👌
    ദൈവം അനുഗ്രഹിക്കട്ടെ ...

  • @TrollanChunk
    @TrollanChunk 2 года назад +9

    ഉഷാറാക്ക് ❤️ കാണുമ്പോൾ തന്നെ സന്ദോഷം

  • @SureshBabu-zt6br
    @SureshBabu-zt6br 3 года назад +9

    വിജയാശംസകൾ 👌👌👌👌👌👌🌹

  • @keralamkerala806
    @keralamkerala806 2 года назад +13

    സുരാജ് വെഞ്ഞാറമൂട് ന് ഈ ഫാമിലി യെ ഒരു ചെറിയ വീട് ഉണ്ടാക്കിക്കൊടുക്കാൻ സഹായിച്ചു കൂടെ

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +7

    വീട് എന്ന സ്വപ്നം വേഗം നടക്കട്ടെ ❤️

  • @SureshKumar-or8sq
    @SureshKumar-or8sq 2 года назад +1

    കഴിഞ്ഞ ഞാറാഴ്ചയാണ് ഞാൻ അതിലെ പോയത് , പക്ഷേ കാണാൻ സാധിച്ചില്ല, അറിഞ്ഞുമില്ലയിരുന്നു, അല്ലെങ്കിൽ തീർച്ചയായും കഴിക്കുമായിരുന്നു. ഇനിയും അടുത്ത വരവിന് തീർച്ച. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നിങ്ങൾക്കൊരു വീട് എത്രയും വേഗത്തിൽ ശരിയാകാൻ.. god bless you

  • @ravanraja8079
    @ravanraja8079 3 года назад +11

    ഈ സഹോദരിക്ക് ഒരു big salute. 🙋‍♂️🙋‍♂️ But the prices are too low. കുറച്ചു കൂടി കൂട്ടാം 👍🙏🙏

    • @kannankollam1711
      @kannankollam1711 2 года назад

      പൈസ ഇത്രയേ ഉള്ളതുകൊണ്ടാണ് അവർക്ക് ഇത്രയും കസ്റ്റമേഴ്സ് കിട്ടുന്നത് അല്ലാതെ പൈസ കൂട്ടിയാൽ ഉള്ള കച്ചവട പോവുകയുള്ളൂ. ഇനി സാധനം വാങ്ങുന്നവർ മനസ്സറിഞ്ഞു എന്തെങ്കിലും കൊടുക്കുക

  • @yahwinluke
    @yahwinluke 3 года назад +10

    സൂപ്പർ 👌

    • @ajmaleat3274
      @ajmaleat3274 2 года назад

      , സഹോദരിക്ക് ഒരു വീട് എന്ന ഹിക്കട്ടെ

  • @ratheesh8100
    @ratheesh8100 2 года назад +3

    ദൈവം ഉണ്ടാകും എന്നും കൂടെ 💪💪💪

  • @shahanas0.1
    @shahanas0.1 2 года назад

    ചേച്ചിയുടെ സംസാരം എന്തൊരു നിഷ്‌ക്കളങ്കത 🥰🥰

  • @mirshadkannur1350
    @mirshadkannur1350 2 года назад +4

    എല്ലാം ശെരിയാകും ഇനിയും കച്ചോടങ്ങൾ കൂടട്ടെ സ്പെഷ്യൽ ആയി വേറെയും കുറെ ഫുഡ് ആക്കു ✨️❤️

  • @ponnammaa9146
    @ponnammaa9146 3 года назад +6

    Sampushta kudumbam OR Santhushta kudumbam anne vichaaram munna vicharam thanks brother.

  • @kirankutty9773
    @kirankutty9773 2 года назад +1

    ചേച്ചി നിങ്ങളുടെ ഇ ചെറിയ സംരഭം വലുതാകട്ടെ എന്ന് ആശംസിക്കുന്നു 👍

  • @sreelathan1285
    @sreelathan1285 2 года назад +1

    അവരുടെ സംതൃപ്തിയാണ് അവരുടെ ജീവിതവിജയവും. All the best

  • @Bookthief_007
    @Bookthief_007 2 года назад +3

    Wow I really liked your confidence..as you talk....way to go chechi 👏❤

  • @shijusk1475
    @shijusk1475 2 года назад +1

    Paawam chechi....God bless..video yedutha chettanu oru big salute...yenthayalum njan varumbol eviday erangi kazhikyum

  • @fathimaasnaha1400
    @fathimaasnaha1400 3 года назад +12

    Advanich jeevikkunnavar big salute to u oru panakkaariyavatte....

  • @mollysam1617
    @mollysam1617 3 года назад +7

    Wish you all the best 💖

  • @joicejoice9832
    @joicejoice9832 2 года назад +1

    ഇനിയും ആളുകൾ കൂടി വരട്ടെ മോളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ivaanika5276
    @ivaanika5276 3 года назад +6

    God bless you

  • @jinan39
    @jinan39 2 года назад

    കൊള്ളാം.... ഈ attitude സൂപ്പർ ❤

  • @Devi-hn9tq
    @Devi-hn9tq 2 года назад +3

    Paaavam oru molu. Oru veedinu veyndi kunjunghaleyum veyilathu paaavam oru veedu veygham undaakuvaan praardhikkunnu ❤️❤️❤️❤️❤️❤️❤️💕💕💕💕💕👏👏👏👏👏

  • @rehim_rawuthar555
    @rehim_rawuthar555 2 года назад

    ചേച്ചി.... ബിരിയാണി ഞാൻ കഴിച്ചിട്ടുണ്ട്... അടിപൊളി ആർന്നു..
    ഇനി വരുമ്പോൾ ഊണ് വാങ്ങാം 💕

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 года назад

    ഞാൻ ഒറ്റപ്പാലം കാരൻ ആണ് ഇനി tvm വരുമ്പോൾ തീർച്ചയായും വരാം ട്ടോ എല്ലാ നന്മകളും നേരുന്നു

  • @sajeshkumar9363
    @sajeshkumar9363 2 года назад

    മോളെ... പൊളിക്കും നിങ്ങൾ 🥰🥰

  • @sj9918
    @sj9918 2 года назад +1

    അഭിമാനകരം. 🌹🌹

  • @rajasreeramachandran3294
    @rajasreeramachandran3294 2 года назад

    മോൾക്ക് നല്ലത് മാത്രം വരട്ടെ👍👍👌👌

  • @user-ts6cd9pf8q
    @user-ts6cd9pf8q 2 года назад +1

    അതിലെ വരുബോ ഉറപ്പ് ആയിട്ട് മേടിക്കാം ❤❤❤❤

  • @bijinbiju2166
    @bijinbiju2166 2 года назад +1

    Chechi poli🥰

  • @amandasarath398
    @amandasarath398 3 года назад +3

    God bless you chechi 😍😍🙏

  • @resmikr6578
    @resmikr6578 2 года назад

    Entha ahhh chechide oru positive vibe🙏🙏🙏. Great.. Uyarangalil ethatte😍

  • @kunnathmohammedalikunnath6833
    @kunnathmohammedalikunnath6833 2 года назад

    സംസാരംരത്തിൽ നിന്നറിയാം അവരുടെ ചെയുന്ന തോഴി ലിനോടുള്ള ആത്മാർത്ഥത ദൈവം കൂടെയുണ്ടാകും

  • @fidhafathima2924
    @fidhafathima2924 2 года назад +2

    Nishkalankadhayude swaram😍

  • @neethuneethutp6646
    @neethuneethutp6646 2 года назад

    Chechi poli yan ketto.biriyani kk kurach koodi vila koottanam

  • @firoskhancc4258
    @firoskhancc4258 3 года назад +3

    Allahu.nigalekakkate

  • @radhikaAirani222
    @radhikaAirani222 2 года назад

    Good chechi.keep going🥳🥳

  • @sujaanoop9182
    @sujaanoop9182 2 года назад +1

    Wah....🙏🙏🙏

  • @shabee143
    @shabee143 2 года назад

    Adipolli 👌👌.. Wishing you all the very best sister🙏🙏🙏

  • @anshadanbasheer7407
    @anshadanbasheer7407 2 года назад +1

    Sister biriyanikku best jeerakashala 👌

  • @mithunvasudev4842
    @mithunvasudev4842 2 года назад

    ഉഷാറാണ് ചേച്ചി 💯👍👍👍👍❤️❤️

  • @rageshravi7453
    @rageshravi7453 2 года назад +3

    God bless you and your family always 🙏🙏

  • @apnasurabhisvolg5479
    @apnasurabhisvolg5479 2 года назад +1

    ഇപ്പോൾ ee chechi ഇവിടെ ille

  • @shanthala2342
    @shanthala2342 2 года назад +1

    ഞാനും ചേച്ചിടെ കയ്യിൽ നിന്നും വാങ്ങിട്ടുണ്ട് നല്ല ഫുഡ്‌ ആണ്

  • @sidheekparambat8669
    @sidheekparambat8669 2 года назад

    ഇവരെ. പറ്റുന്നവർ. സഹായിക്കുക. പുണ്നിം. കിട്ടും. ദൈവം
    . സഹായിക്കട്ടെ

  • @akhilap3565
    @akhilap3565 2 года назад

    വിജയിക്കും... God bless...

  • @chandrun3857
    @chandrun3857 2 года назад

    Best of luck madam👍👍🙏🙏🙏