Mojo| Mojo review malayalam| Mojo bike| Mojo malayalam review| Mahindra mojo| Mojo ownership review

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #Mojo #Mahindra_mojo #Ownership_review #Mahindra #Touring_bike #Touring_machine #Touring_experions #Milage #Merits #Demerits

Комментарии • 140

  • @tonythomas4340
    @tonythomas4340 3 года назад +16

    വളരെ നല്ലൊരു ഓണർഷിപ് റിവ്യൂ. പർച്ചേസ് എക്സ്പീരിയൻസ് പറഞ്ഞത് നന്നായിരുന്നു. ഈ റൈഡിൽ കാണുന്ന സ്ഥലങ്ങൾ ഇതൊക്കെ ആണെന്ന് പറയാമോ? ഏത് റൂട്ട് ആണെന്ന്..

    • @funridermunnar1835
      @funridermunnar1835  3 года назад +5

      Thank you so much,,,
      ഈ സ്ഥലം full മൂന്നാർ ആണ്. ദേവികുളം മുതൽ ചിത്തിരപുരം വരെ.

  • @VR46-e5d
    @VR46-e5d 2 года назад +9

    ithekke ahn real user experience 🙌🏻.kollam bro keep going❤

  • @asherj5173
    @asherj5173 2 года назад +5

    Adipwoli 😻 keep going bro wish you success.

  • @SreekumarS1985
    @SreekumarS1985 3 года назад +4

    Lockdown ayapola samayam kittiyath..tnx to Corona 😂😂😂

  • @praveensam61
    @praveensam61 3 года назад +6

    Mojo 💯👌

  • @nabeelmuhammed6313
    @nabeelmuhammed6313 2 года назад +3

    Cheyyuvanel ingne review cheyyanam🙌✨

  • @ubk307
    @ubk307 Год назад +1

    Superb review bro❤

  • @ronytomraj5681
    @ronytomraj5681 3 года назад +5

    Mojo❤❤❤

  • @yellowcruiser8641
    @yellowcruiser8641 3 года назад +3

    ❤️❤️

  • @muhammedimthiyas.786
    @muhammedimthiyas.786 Год назад +1

    Kidu review mojo fix macha ❣️

  • @anoopcbose9700
    @anoopcbose9700 2 года назад +2

    Well said bro.. keep going

  • @scubeme8649
    @scubeme8649 3 года назад +8

    Shyam bro poli😂😂😂

    • @funridermunnar1835
      @funridermunnar1835  3 года назад +1

      എല്ലാം ഒരു നിമിത്തം ആണ് ഉണ്ണി

    • @akshayvachari3172
      @akshayvachari3172 3 года назад +2

      Ingale top aakaan ingal thanne mathi lle😁😁😁

  • @dreamhunter4007
    @dreamhunter4007 Год назад +1

    Mojo whatsApp group l engane join aakkam

  • @stephennizam6548
    @stephennizam6548 3 года назад +6

    MOJO 😍

  • @vimalmannapurath9651
    @vimalmannapurath9651 Год назад +1

    Offroadil ground clearance engane und???? And performance..

  • @SreekumarS1985
    @SreekumarS1985 3 года назад +4

    🔥 keep improving

  • @rijasriju5052
    @rijasriju5052 3 года назад +3

    ❤️❤️❤️❤️❤️❤️💯💯💯💯🧡

  • @ashlinshaijan5076
    @ashlinshaijan5076 2 года назад +2

    4443 ippo entta kayil und mojo😀

  • @FAYIX
    @FAYIX 3 года назад +2

    Dream bike 🥀

    • @funridermunnar1835
      @funridermunnar1835  3 года назад

      Dream Bike, സ്വന്തമാക്കാൻ കഴിയട്ടെ എത്രയും പെട്ടന്ന്. ആശംസകൾ 🥰

  • @hari.3927
    @hari.3927 3 года назад +1

    Db killer ooriyal vandik nthelum scene kitto.??.
    2. Mileagine affect cheyo?

    • @funridermunnar1835
      @funridermunnar1835  3 года назад

      DB ഊരിയാൽ Bs6 വണ്ടി ആണെങ്കിൽ ലാംഡാ സെൻസറിന്റെ വാറണ്ടി പോകും. But, മൈലേജ് കൂടും. ഞാൻ DB യൂസ് ചെയ്യാറില്ല.

  • @jobijohnsamuel8555
    @jobijohnsamuel8555 3 года назад +1

    കേരളത്തിൽ എവിടെയൊക്കെ Mojo Sales & Service center ഉണ്ട്. ? Mahendra എന്താണ് Mojo യുടെ കൂടുതൽ വിൽക്കാൻ പരിശ്രമിക്കാത്തത്.?

    • @funridermunnar1835
      @funridermunnar1835  3 года назад +1

      കോഴിക്കോട്, ആലുവ, എറണാകുളം, കരുനാഗപ്പള്ളി, തിരുവനന്തപുരം.
      മഹിന്ദ്ര വിൽക്കാൻ ശ്രമിക്കാത്തല്ല..
      അത് ഒരു വലിയ കഥ ആണ്. അത് ഒരു വീഡിയോ ആയി ചെയ്തേക്കാം

    • @jobijohnsamuel8555
      @jobijohnsamuel8555 3 года назад

      @@funridermunnar1835 Ok, Thanks. അതിന്റെ ഒരു വീഡിയോ പെട്ടെന്നു പോരട്ടെ.

  • @TheBonlessTongue
    @TheBonlessTongue 3 года назад +2

    Shout out to Mr. Shyam. 👍🏽

  • @albarakkahofficial9854
    @albarakkahofficial9854 3 года назад +3

    💙💙💙💙💙

  • @abru8783
    @abru8783 2 года назад +1

    bro in muunar is there rental bikes agency and can I get rental mojo bike ....

  • @ujwaltmani0776
    @ujwaltmani0776 3 года назад +3

    ❤️❤️❤️

  • @harrism6
    @harrism6 3 года назад +3

    Mojo💥❤️

  • @muhammedfaisalv.k3615
    @muhammedfaisalv.k3615 3 года назад +3

    Nice

  • @karthiklal837
    @karthiklal837 2 года назад +1

    Size doesn't matter for bullet meikal

    • @funridermunnar1835
      @funridermunnar1835  2 года назад +1

      but, athe thirichariyan time eduthu. aarum paranju tharanum undayilla. now im using himalayan and mojo... and thanks for commenting

  • @robinshaji9940
    @robinshaji9940 3 года назад +2

    Service Center kuravalle bro complaint vanne kazhinjal endhe cheyyum idukki ninne EKM vare nalla distance elle ath vare enagne konde pokum service Center kurave oru problem alle

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Good question.
      ബ്രോ, ഇതെന്റെ നാലാമത്തെ ബൈക്ക് ആണ്. Gixxer, ബുള്ളറ്റ്, ഹിമാലയൻ, then മോജോ.
      ഇതിൽ ഏട്ടവും കുറവ് തവണ ഷോറൂമിൽ കയറിയിട്ടുള്ള വണ്ടി മോജോ ആണ്.
      പിന്നെ, ഞാൻ ഒരു ഓഫ്‌ റോഡ് പ്രാന്തൻ ആണ്. ഒരുപാട് ഓഫ്‌ റോഡ് റൈടിന് ശേഷം ബാക്ക് ബോൾ വോയ്‌റിങ് ഡാമേജ് ആയി. ഷോറൂം ഒഴിവ് ദിവസം നോക്കി അവിടുത്തെ സ്റ്റാഫ്‌ എന്റെ വീട്ടിൽ സ്പേയറും ആയി വന്നു വണ്ടി സെറ്റ് ആക്കി തന്നു. വന്ന ആളുടെ ട്രാവൽ expense, spare, wages എല്ലാം കൂടി 1500 രൂപ. അതും ഷോറൂമിൽ നിന്നും 130 km ഡിസ്റ്റൻസ് ഉള്ള എന്റെ വീട്ടിൽ വന്നു ചെയ്തു തന്നു. അതും എനിക്ക് roadside ആസിസ്റ്റൻസ് പോലും ഇല്ലാഞ്ഞിട്ടും. അതിന്റെ വീഡിയോ എന്റെ ഈ ചാനലിൽ തന്നെ ഉണ്ട്.

  • @Lachukallu-u3l
    @Lachukallu-u3l 2 года назад +1

    Nice 😊

  • @sreenu-6179
    @sreenu-6179 3 года назад +2

    ❤️❤️❤️❤️

  • @travospirit5502
    @travospirit5502 3 года назад +5

    it's a touring machine

  • @travelishttaa5662
    @travelishttaa5662 3 года назад +2

    💞💞💞💞💞💞💞

  • @xtvloger
    @xtvloger 2 года назад +1

    Mojo uyir

  • @mr.hillflyer2196
    @mr.hillflyer2196 2 года назад +1

    Offroad capability engnund

    • @funridermunnar1835
      @funridermunnar1835  2 года назад

      Kollam,, btr than domi less than Himalayan

    • @mr.hillflyer2196
      @mr.hillflyer2196 2 года назад

      @@funridermunnar1835 thankyou vry much bro... Oru mojo xt offroad detailed review cheythal valare nannayirikum.i hope you will do

  • @luciddreamer1573
    @luciddreamer1573 3 года назад +1

    Mojo il updates varan plan ndo companyk ??
    Mojo tribe il discuss cheythittanu changes konduvarika nn kettu

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Features il ആകില്ല updates വരാൻ സാധ്യത. പുതിയ മോഡൽസ് ഇറങ്ങാൻ ആണ് സാധ്യത. Maybe scrambler

    • @luciddreamer1573
      @luciddreamer1573 3 года назад +1

      Insurace cost etra varunnund??

    • @funridermunnar1835
      @funridermunnar1835  3 года назад

      5 years so unde. Third party.
      So per year number to bumber aakkan 2000 between 2500

  • @alshatp5330
    @alshatp5330 3 года назад +1

    Bro.... Idhinta seat hight adjust cheyaan kayooo..... Orupaad aalugalod choichu...... Oru replay tharooooo

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Broyude hight ethrayanu?
      Njan 163 cm ollu... Enikke ethuvare yathoru kuzhappavum illa. Seat hight kurakkan pattilla basically. But we can do one thing,,,,
      140/70-17 tyre ne pakaram 150/60-17 tyre ittal mathi. Hight kurayum

    • @alshatp5330
      @alshatp5330 3 года назад

      @@funridermunnar1835 njan 160.... Tnks brooooo

    • @alshatp5330
      @alshatp5330 3 года назад +1

      Bro idhinta seat width koodudhal alle.. Seen ആവോ.. Leg ethoo nelath... Brok engane und

    • @funridermunnar1835
      @funridermunnar1835  3 года назад

      @@alshatp5330 enikke ethuvare yathoru kuzhappavum illa. Broyude hight ethrayane?

    • @alshatp5330
      @alshatp5330 3 года назад

      @@funridermunnar1835 160

  • @uvijay1917
    @uvijay1917 3 года назад +1

    Mojo 🔥🔥🔥

  • @soorajsooraj7322
    @soorajsooraj7322 2 года назад +1

    Usefull video ❤❤👍👍🔥🔥

  • @travelishttaa5662
    @travelishttaa5662 3 года назад +2

    💞💞💞

  • @bilalmuhammed2712
    @bilalmuhammed2712 3 года назад +3

    ❤️❤️❤️

  • @abhishekdhoni9813
    @abhishekdhoni9813 3 года назад +1

    Brooo mileage.......

    • @funridermunnar1835
      @funridermunnar1835  3 года назад

      Off road milage, 18 between 24
      Local ride, 25 between 30
      Highway touring 40 between 46

  • @sreekumar_the13
    @sreekumar_the13 3 года назад +1

    Thumps up ☝️👍

  • @vivekthayyil9534
    @vivekthayyil9534 8 месяцев назад +1

    Service centres kuravalle?

    • @funridermunnar1835
      @funridermunnar1835  3 месяца назад +1

      yes…. but, service ne veandi mathrame usually showroom visit aavasyam varu. quality aanu evante main

  • @jimilxavier9829
    @jimilxavier9829 2 года назад +1

    Adimalil ano

  • @nandagopan1260
    @nandagopan1260 3 года назад +2

    ❤️

  • @Lachukallu-u3l
    @Lachukallu-u3l 2 года назад +1

    Mojo💞❤

  • @SOUL-D400
    @SOUL-D400 3 года назад +1

    ❤❤❤❤❤

  • @arunarun-gl9vc
    @arunarun-gl9vc 3 года назад +2

    Mojo..mojo..mojo

  • @saeed_369
    @saeed_369 3 года назад +1

    Nice

  • @akshaydev7038
    @akshaydev7038 2 года назад +1

    Bro carburettor and electrical side any problems undayittindo ?

    • @funridermunnar1835
      @funridermunnar1835  2 года назад +1

      No... ഉണ്ടായിട്ടില്ല

    • @akshaydev7038
      @akshaydev7038 2 года назад

      @@funridermunnar1835 ok , ut kku 2 bhp kuravu undengilum XT aayi compare cheyyumbol engane thonni ?

  • @theredtyto
    @theredtyto 3 года назад +1

    ❤️

  • @franksonjohn1998
    @franksonjohn1998 3 года назад +1

    Nice vlog.....action camera etha Use cheyunne

  • @odyssey3999
    @odyssey3999 3 года назад +1

    ❤️❤️❤️❤️

  • @SOUL-D400
    @SOUL-D400 3 года назад +1

    Mojo ❤

  • @omerhassan4899
    @omerhassan4899 3 года назад +1

    USD fork ille bro

  • @ADMISSION_COMPANION
    @ADMISSION_COMPANION 3 года назад +1

    Mojo kid alleyo

  • @GoodVibes-qs4iu
    @GoodVibes-qs4iu 3 года назад +4

    Inike oru basic doubt unde.
    Ningalde vandi carbeurator alle. Puthiya vandi Fuel Injection.
    Ithinte difference onnu paranje tharo. Fuel efficiency kooduthal carbeurator aano

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Company അവകാശപ്പെടുന്നത് FI വണ്ടിക്കാണ് മൈലേജ് കൂടുതൽ എന്നാണ്. But, മോജോ ട്രൈബ് ഗ്രൂപ്പിൽ കൂടുതൽ മൈലേജ് കിട്ടുന്നത് കർബൊറേറ്റർ ബൈക്കിന്‌ ആണ്. എന്നാൽ FI വണ്ടിക്ക് മറ്റൊരു ഗുണം ഉണ്ട്. അതിന്റെ മൈലേജ് ഏറെക്കുറെ fixed ആയിരിക്കും. 30 above ഉറപ്പാണ്. But കാർബ് വണ്ടി റോഡ്, ഓടിക്കുന്ന ആളെ ഒക്കെ ഡിപെൻഡ് ചെയ്തിരിക്കും മൈലേജ്

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 года назад +1

    160 oooooo itho 🤔🤔🤔

  • @amjadamjad5438
    @amjadamjad5438 3 года назад +1

    bro

  • @mediatek8505
    @mediatek8505 3 года назад +2

    Bro offroad ടയർ ഇട്ടപ്പോൾ വണ്ടിയുടെ കംഫേർട് കുറഞ്ഞിനോ.. പിന്നെ bearing പെട്ടെന്ന് കംപ്ലയിന്റ് ആകുമെന്ന് കേൾക്കുന്നു

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Comfort കുറഞ്ഞിട്ടില്ല. But, cornering confidence കുറഞ്ഞു. Bearing issues ഒന്നും ഇല്ല. 33000/- km കഴിഞ്ഞു. ഒരു തവണയേ bearing മാറിയിട്ടൊള്ളു.

    • @mediatek8505
      @mediatek8505 3 года назад

      @@funridermunnar1835 ok.
      ഞാൻ ആദ്യം നോക്കിയിരുന്ന വണ്ടി മോജോ ആയിരുന്നു സർവീസ് centre prob കൊണ്ട് dominor ആക്കി

  • @omerhassan4899
    @omerhassan4899 3 года назад +1

    Ith bs6 ano

  • @gokulkrishnan7377
    @gokulkrishnan7377 3 года назад +1

    Spare service

  • @nikhil-jb9jz
    @nikhil-jb9jz 3 года назад +2

    നല്ല റൂട്ട് ആണല്ലോ

  • @arunsindhay7213
    @arunsindhay7213 3 года назад +1

    Powli bro nalla review
    Mojo millage atra kittum

    • @funridermunnar1835
      @funridermunnar1835  3 года назад +1

      Puthiya vandikke 30 above ഉറപ്പാണ്. 40 കിട്ടുന്നവരും ഉണ്ട് മോജോ ട്രൈബ് ഗ്രൂപ്പിൽ

    • @arunsindhay7213
      @arunsindhay7213 3 года назад +1

      @@funridermunnar1835 anoo anikku 47 kitunundu

    • @funridermunnar1835
      @funridermunnar1835  3 года назад +1

      @@arunsindhay7213 എനിക്ക് ടോപ് മൈലേജ് കിട്ടിയത് 47•5 ആണ്. I think, showroomile akhil brokke aanennu thoonnunnu top milage : 48

    • @arunsindhay7213
      @arunsindhay7213 3 года назад +1

      @@funridermunnar1835 ano 3 litter anu aniku kittiyatu 47 atum munnar ride vannapo oru chekan annu sunset kanaan kondupoie pattichu

    • @funridermunnar1835
      @funridermunnar1835  3 года назад +1

      @@arunsindhay7213 🤣🤣🤣

  • @SOUL-D400
    @SOUL-D400 3 года назад +2

    Bro Instagram id ഒന്ന് പറയുമോ

  • @pranav942
    @pranav942 3 года назад +1

    Shyam brode number tharo bro

    • @funridermunnar1835
      @funridermunnar1835  3 года назад

      9496364710. Its my number. Oru msg itta mathi. Njan number share cheythekkam.