ഇലക്ട്രിക്ക് കാറിൽ ഞാൻ എടുത്തത് ഏത് ? | Which Electric Did I Choose ? | Pilot On Wheels

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 78

  • @jithin3231
    @jithin3231 Год назад +5

    Congrats for the new purchase….
    Looking forward for mg zs in depth review.
    Requesting to do an in depth video of aftersales service and drive of the vehicle…
    Thanks

  • @user-sn7ez4up3eee
    @user-sn7ez4up3eee Год назад +9

    നല്ല തീരുമാനം ആണ് 4years above trusted vehicle in this segment
    After sales and service very good mg motors 🔥

    • @JGeorge_c
      @JGeorge_c Год назад +1

      Mg facebookil 30k service nu 6 k ayi ennu oru Malayalee ownernte post kandu

  • @Akhil-te2cl
    @Akhil-te2cl Год назад +36

    18laksh നു touch സ്ക്രീൻ ഇല്ല......1..laksh scooter നു 9 inch touch screen😂😃

    • @anucj3203
      @anucj3203 10 месяцев назад +3

      Touch screen aanu main. Engine ithiri preshnaanenkilum kuzhapilla touch screen vittoru kaliyumilla. New generation 😢

    • @magichusni1
      @magichusni1 6 месяцев назад

      tata fanboy alle?

  • @2030_Generation
    @2030_Generation Год назад +1

    *ഓരോ ആളുകൾക്ക് ഓരോ ബ്രാൻഡ് ആണ് ഇഷ്ടം ആകുന്നത്. പേർസണൽ ചോയ്സ്..😊😊*

  • @റൂഹിനെതേടിയവൻ

    ഇത് ശരിക്കും ഒരു promotion video പുള്ളി ആദ്യം തന്നെ plan ചെയ്തു zs ev എടുക്കാൻ, പക്ഷെ അത് എടുക്കുന്ന രീതിയിൽ മറ്റു 2 car നെ negative ആകി ഇതിനെ പൊക്കി കൊണ്ട് വന്നു,
    എന്താണ് ഈ xuv 4OO കാണിച്ചു വെച്ചിരിക്കുന്നെ ഒരു futuristic ആയിട്ടുള്ള design, quality, interior എല്ലാം ഉള്ള ഈ കാലത്തു ഒരു touch screen പോലും ഇല്ലാത്ത വാഹനം അതും ഈ 2023 കാലത്തു mahendra ഒരുപാട് മാറി ചിന്തിക്കാനിരിക്കുന്നു, tata nexon പിന്നെ ഒരു average എന്നുള്ള രീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്, ചൈനീസ് കമ്പനി എല്ലാത്തിലും മുന്നിൽ അതാണ് അവരുടെ വിജയം, നാനും BYD atom 3 എടുക്കാൻ പോകുവാണ് അതിന്റ features കണ്ട് കിളി പോയ് ഇരിക്കുവാ ☺️👍🏼

  • @sfkvlogs5192
    @sfkvlogs5192 Год назад +1

    Nexon ev max 360 real life range kittunundu budget nookunnavarkku nalla option nexon ev max thanne👍

  • @mrvattoli1858
    @mrvattoli1858 Год назад +9

    പൈലോട്ടേയ് ...MG ,Hyundai ഒകെ customer care adipoli ആണ് .ടാറ്റയുടെയും മഹീന്ദ്രയുടെയും ഷോറൂമിൽ പോയാൽ Ration കടയിൽ പോയ ഫീൽ ആണ് .ഞാൻ അടുത്ത് കുറെ റിസർച്ച് നടത്തി ക്രെറ്റ dct എടുത്തു

    • @jaisygeorgr9845
      @jaisygeorgr9845 Год назад

      Atleast read news ,lots of cases where bitter experience from the mentioned brands so are there .

  • @aswins11
    @aswins11 Год назад +3

    Congrats Roshan on the booking of MG ZS EV

  • @jaisonkthomas1956
    @jaisonkthomas1956 Год назад +1

    mic quality is poor not suffieient sound,but while music is very loud

  • @bharathmenon4725
    @bharathmenon4725 Год назад

    Congratulations Roshan!
    But how did you spec the dual tone finish? The grill, mirrors and roof are in black. I'm sure it comes in body color from the factory. Please do reply, would love to know.
    Once again, congratulations and happy motoring!

  • @Vineedkms
    @Vineedkms Год назад +3

    വണ്ടി എടുക്കാൻ പോകുമ്പോൾ എല്ലാർക്കും ഉള്ള ഒരു ടെൻഷൻ ചേട്ടന്റ മുഖത്തു കാണുന്നു

  • @Rajan-ur8ip
    @Rajan-ur8ip Год назад

    I am not happy about its steering column issue... Maintenance cost is same as IC engine....not under any illusion.

  • @jaisonkthomas1956
    @jaisonkthomas1956 Год назад

    neither to hold close while talking nor replace better mic

  • @123shaa
    @123shaa Год назад

    Good choice who knws quality go for MG , like talking cars now pilot 👏🏻

  • @ashiqbava8740
    @ashiqbava8740 Год назад

    Al the best dear😊

  • @muhammedthayib3372
    @muhammedthayib3372 Год назад +3

    29കൊടുക്കുന്നതിലും നല്ലതു ṅє×ȏṅ 16 ലക്ഷത്തിനു എടുതുടെ

  • @jenokumaradas
    @jenokumaradas Год назад

    Congratulations Roshan chetta, happy motoring 😍🎉

  • @binujohn111
    @binujohn111 Год назад

    Mr.pilot thangalude skoda rapid evide

  • @rishadam5678
    @rishadam5678 Год назад

    bro hecter plus petrol kollamo...

  • @o2nature68
    @o2nature68 Год назад +3

    BYD atto3

  • @yasee666
    @yasee666 Год назад

    Black kitto?

  • @mrcuriosity777
    @mrcuriosity777 Год назад +5

    Mg zv china vehicle alle
    India brand promote cheyende
    A doubt?

    • @mohamedunaiscn8038
      @mohamedunaiscn8038 Год назад +5

      iPhone manufacturing china alle lava phone eduthude ennu parayunna pole und

    • @ahambhramasmii
      @ahambhramasmii Год назад +1

      mg british ale?

    • @MyMGZSev
      @MyMGZSev Год назад

      @@mohamedunaiscn8038 Exactly

    • @mrcuriosity777
      @mrcuriosity777 Год назад +1

      @@mohamedunaiscn8038 Its a doubt!!
      Phoneil vere options illa indiayil undakuna vere nalla phone illa
      But car angne allalo tata, mahindra
      Nexon is good competition

    • @mrcuriosity777
      @mrcuriosity777 Год назад +1

      @@ahambhramasmii But now fully owned by china brand

  • @kochinmusikzone3440
    @kochinmusikzone3440 Месяц назад

    MG is better option.. ❤️👍

  • @manojmani5857
    @manojmani5857 Год назад

    Congratulations 🎉🎈

  • @abinodattil6422
    @abinodattil6422 10 месяцев назад

    He paid 10laks more, obviously it’s going to be more premium

  • @dennymathew8092
    @dennymathew8092 Год назад

    Good selection

  • @muhammednihalp4081
    @muhammednihalp4081 Год назад

    Congrats

  • @123shaa
    @123shaa Год назад

    MG 👌🏻

  • @MrSreekanthnarayan
    @MrSreekanthnarayan Год назад

    Can you reduce music volume it is bit irritating

  • @rajikoshy2651
    @rajikoshy2651 Год назад +1

    All the best Mr Roshan….

  • @gafoortthankayathil
    @gafoortthankayathil 2 месяца назад

    Atto3 27 lack

  • @aneeshslkarthika
    @aneeshslkarthika Год назад

    Mg showroom superb

  • @karthikmohan2487
    @karthikmohan2487 Год назад

    Congrats Roshan..!!

  • @yasee666
    @yasee666 Год назад +1

    Please drive atto 3

    • @jaisygeorgr9845
      @jaisygeorgr9845 Год назад

      On road it climbs to much more . especially 5 percentage tax makes it more costly than many other states .😓
      But yes atto 3 is a very superb product .
      But trying to get max energy saving might need more time to compensate for the extra money spent .
      So zs is good and Nexon max 7.2 itself comes under 19 .50 .( Zx ) .

    • @yasee666
      @yasee666 Год назад +1

      @@jaisygeorgr9845 thx brother for your valuable opinion

  • @Sachin-ej3iu
    @Sachin-ej3iu Год назад +1

    Tata ethra nalla vandi irakkiyittum karyam illa.customer service is very bad.

    • @niriap9780
      @niriap9780 Год назад

      Tata has the most localisation in EV passenger car segment.
      Others like MG Hyundai Kia BYD are completely assembling parts made in china.

  • @shenua8413
    @shenua8413 10 месяцев назад

    25 ലക്ഷം താങ്ങുന്നവർക്ക് പറ്റുമായിരിക്കും

  • @Mahoor71
    @Mahoor71 Год назад +4

    ചൈന പടക്കം പോലെ ആകാതിരിക്കട്ടെ

    • @joelabraham6645
      @joelabraham6645 Год назад

      എടാ നീ ഉപയോഗിക്കുന്ന ഫോണിന്റെ ബാറ്ററി പോലും ചൈന ആണ് 😅
      അതുകൊണ്ട് നിന്റെ ഫോൺ കൊണ്ട് ചെന്ന് ധൈര്യം ഉണ്ടെങ്കിൽ കായലിൽ എറിഞ്ഞു കളയാവോ എന്നാൽ നിന്റെ ഈ കമന്റ് അംഗീകരിക്കും

  • @sijone699
    @sijone699 Год назад

    👍

  • @VIBINVINAYAK
    @VIBINVINAYAK Год назад +5

    *Tata യിൽ കൊണ്ടോയി തല വെക്കാഞ്ഞത് എന്തായാലും നന്നായി ബ്രോ*

  • @o2nature68
    @o2nature68 Год назад

  • @jais__
    @jais__ Год назад

    👍🏻

  • @indrajithvs4110
    @indrajithvs4110 Год назад

    MG ku ADAS ille?

  • @cristiasno
    @cristiasno Год назад +1

    HYUNDAI ICONIC 5 എടുതുടെ 🤪🫣

  • @Ordinaryperson1986
    @Ordinaryperson1986 Год назад +9

    അവസാനം ചൈന വണ്ടി എടുത്തു അല്ലെ...... 😂

    • @1Sudheesh
      @1Sudheesh Год назад +5

      ഐഫോൺ ചൈന അല്ലേ ? ഇന്ത്യൻ കമ്പനി ലാവ എടുത്തു കൂടെ

    • @Ordinaryperson1986
      @Ordinaryperson1986 Год назад +1

      @@1Sudheesh ഐ ഫോൺ ഇപ്പൊ ഇന്ത്യയിൽ ആണ് ഉണ്ടാകുന്നെ.. പ്രൊ മോഡൽസ് മാത്രം ആണ് ചൈന.. അതും ഉടനെ ഇന്ത്യയിൽ ഉണ്ടാക്കി തുടങ്ങും.... ചൈന കാറിന്റെ പ്രശ്നങ്ങൾ നമ്മൾ കുറെ കേട്ടാത്തലെ... പിന്നെ നാട്ടുകാരുടെ പുച്ഛവും 😂

    • @1Sudheesh
      @1Sudheesh Год назад +1

      @@Ordinaryperson1986 ഐഫോൺ ഇന്ത്യയിൽ ഉണ്ടാക്കുന്നത് വരെ ചൈന നിർമിതമായിരുന്നു അത് വാങ്ങിയവർ എന്ത് കൊണ്ട് ഇന്ത്യൻ ഫോണായ ലാവ വാങ്ങിയില്ല

    • @Ordinaryperson1986
      @Ordinaryperson1986 Год назад +1

      @@1Sudheesh ഐഫോൺ ഒരു ചൈന കമ്പനി അല്ല സ്പെഷ്ഫിക്കേഷൻ വെച്ച് ചൈനയിൽ നിർമിക്കുന്നു എന്ന് മാത്രം... മാത്രം അല്ല ഐഫോണിന്റെ ലാഭം ചൈനയിൽ അല്ല പോകുന്നെ... സ്ഥിരം നമ്മുടെ രാജ്യത്തെ ആക്രമിക്കുന്ന ചൈനയെ നമ്മൾ തന്നെ കാശുകുടുത്തു വളർത്തണോ എന്ന് കൂടി ചിന്തിക്കുക... പിന്നെ നാട്ടിൽ എല്ലാവർക്കും അറിയാം MG ചാത്തൻ ചൈന ആണ് എന്ന്, ഈ മാനകേട് ചുമന്നു നടക്കണോ.... എല്ലാം കൂടി ചിന്തിച്ചു വാങ്ങിയാൽ കുഴപ്പം ഇല്ല

    • @cpf3068
      @cpf3068 Год назад

      Neeee use cheyunna phone ethaaa oru China virodhi

  • @jayanarayananps3306
    @jayanarayananps3306 Год назад +2

    ചൈനീസ് അല്ലേ

    • @Saleena2004
      @Saleena2004 Год назад +1

      അയിന്?

    • @jijop3170
      @jijop3170 Год назад +3

      Tata and mahindra Battery and many parts allam china annuu

  • @maree-8822
    @maree-8822 Год назад +2

    നിങ്ങളുടെ തീരുമാനം വളരെ കറക്റ്റ് ആണ് എന്ന് എനിക്ക് തോന്നുന്നു.... HUV 3oo യിൽ നിന്നും ഇളക്കിഎടുത്തു ഉപയോഗിച്ച ആ പുരാതന ഡിസ്പ്ലേ യൂണിറ്റ് വെച്ചുകൊണ്ട് മഹിന്ദ്ര,,,,കസ്റ്റമറേ foolish ആക്കാൻ കാത്തിരിക്കുന്നു.... MG best ചോയ്സ്... MG യുടെ തന്നെ അടുത്ത വർഷം ഇന്ത്യയിൽ ഇറങ്ങാൻ പ്ലാനുള്ള MARVELev SUVഎന്ന മോഡൽ ഒരു മാസ്സ് പ്രോഡക്റ്റ് ആയിരിക്കും.... Good luck....

  • @cristiasno
    @cristiasno Год назад

    Hybrid നോക്കിക്കൂടെ

  • @najmala.h187
    @najmala.h187 Год назад

    Bad choice 😊

  • @ditheeshdevaraj4108
    @ditheeshdevaraj4108 Год назад

    ❤️❤️❤️❤️