Elanceലെ പിള്ളേർടൊപ്പം പൊളിച്ച ഒരു ദിവസം♥️
HTML-код
- Опубликовано: 7 фев 2025
- ELANCE Contact 7025107070
Info@elancelearning.com
For more videos Check my RUclips Video PlayList Abhishad Guruvayoor⏯️👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• Vlog😍
Track: Akacia - Electric [NCS Release]
Music provided by NoCopyrightSounds.
Watch: NCS.lnk.to/akac....
Free Download / Stream: ncs.io/electric
Track: Akacia - Electric [NCS Release]
Music provided by NoCopyrightSounds.
Watch: NCS.lnk.to/akac....
Free Download / Stream: ncs.io/electric
• Elektronomia - Limitle...
• ATSMXN, XTOM - Enemies... .
#abhishadguruvayoor #motivation #funny #vlog #dailyvlog #business #elance #elancelearnigapp #elance #lerning #students #cma #basil #basiljoseph #2023 #new
Give away കൊടുക്കുന്നു എന്നും പറഞ്ഞ് ആരോ എൻ്റെ ഫോട്ടോയും വെച്ച് ഫേക്ക് പരിപാടി നടത്തുന്നുണ്ട്. ടെലഗ്രാംലിങ്കും കൊടുത്തിട്ടുണ്ട്. ഫേക്കാണ്.
ഇപ്പൊ കാണാനില്ല
ഞാനും കണ്ടായിരുന്നു
Contact number കിട്ടുമോ
Mm,avanu ente kayyilnnu sarikum kettitund😂😂
@@jaishalrifhath2710 9846773773..office number
Vlog നോടൊപ്പം ക്ലാസിൻ്റെ കുറച്ച് ഭാഗവും വീഡിയോയിൽ ഉണ്ട്. മുഴുവൻ കാണണെ😍♥️..
പിന്നെ. ഇത് നമ്മുടെ ആദ്യത്തെ വ്ളോഗാണേ. അതിൻ്റെ കുറവുകൾ ഉണ്ടാകും.
നമ്മുടെ ഗോഡ്സൻ ആണ് എല്ലാം ചെയ്തത്. നന്നായതിൻ്റെ ക്രെഡിറ്റ് മുഴുവൻ ഗോഡ് സനാണ്. ഈ പരിപാടി തുടരണമെന്നാണ് ഗോഡ് സൻ പറയുന്നത്.😃😍♥️
Sir ICA schoolile class kandilla ..10th motivation clss
Kandu sir thank you🥰
Ok 👌👌👌
👍👍
👍
sir ഞാനൊരു കൂലിപണിക്കാരനാണ് സാറിന്റെ എല്ലാ ക്ലാസുകളും കാണാറുണ്ട് വിഷമങ്ങളിൽ നിൽക്കുന്ന സമയങ്ങളിൽ സാറിന്റെ ക്ലാസുകൾ കാണുമ്പോൾ വിഷമങ്ങൾ മാറുന്ന ആ സുഖം വേറേ ലെവലാണ് എന്നങ്കിലും സാറിന്റെ ക്ലാസ് നേരിൽ കാണാൻ ഭാഗ്യം ലഭിക്കുമെന്ന ആഗ്രഹത്തോടെ ഒരു ആരാധകൻ
❤
സാറിൻറെ ക്ലാസ് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ നല്ല സന്തോഷം ആണ്. എല്ലാം മറന്ന് ചിരിക്കാൻ സാധിക്കുന്നു.👌👍🥰🥰
Sir..സാറിന്റെ ഒട്ടുമിക്ക videos ഞാൻ കാണാറുണ്ട്.വളരെ നല്ല അഭിപ്രായം ആണ്.എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ, ഇന്നത്തെ കുടുംബജീവിതത്തിൽ മാതാപിതാക്കൾ മക്കളെ സ്നേഹിക്കുന്നത് പോലെ,അവര് തിരിച്ചു സ്നേഹിക്കുന്നില്ല.ആവശ്യങ്ങൾക്ക് മാത്രമായി തീർന്നിരിക്കുന്നു അവരുടെ സ്ഥാനം.ബന്ധങ്ങളുടെ അടുപ്പം ഇല്ലാതെ ആയി പോകുന്നു..സാറിനെ പോലെയുള്ളവർക്ക് മോട്ടിവേഷൻ ക്ലാസ്സിലൂടെ കുറച്ചെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റും.ഒരു അമ്മയുടെ വേദന കൂടിയുണ്ട് sir ഇതിൽ..
അധശേരിയാണ്
Anekam mathapithakalude Kannur undakum. Motivate our children's
ശെരിയാണ്
എല്ലാം ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ ആണ് നീ വിതയ്ക്കുന്നതെ നീ കോയ്യൂ എന്നൊരു ചൊല്ലുണ്ട് മാതാ പിതാക്കൾക്ക് മക്കളുടെ കാര്യത്തിൽ എവിടെയാണ് പിഴച്ചു പോയതെന്ന് കണ്ട് പിടിക്കുക മാതാ പിതാക്കളെ കൊണ്ട് ദുരിതം അനുഭവിക്കുന്ന മക്കളുമുണ്ട് അത് തിരിച്ചും ഉണ്ടാവാറുണ്ട് അനുഭവമാണ് ഈ പറഞ്ഞതൊക്കെ തെറ്റിനെയും ശെരിയെയും അതിൻ്റേതായ രീതിയിൽ പക്വതയോടെ കാണുക ഒരാൾ നമ്മളോട് ഇങ്ങനെയേ പെരുമാറാവൂ എന്ന് ചിന്തിക്കുന്നത് ഒരു പ്രശ്നം തന്നെയാണ്
ശരിയാണ്.
കണ്ട വീഡിയോസ് എത്ര തവണ കണ്ടെന്നു അറിയില്ല എത്ര കണ്ടാലും അതെ vibe🎉കിട്ടുന്നു അതാണ് ഏറ്റവും വലിയ മായാജാലം ♥️👍🏻sirinte wife luckyaan😍♥️
Yesss😊🌷
അഭിഷാദ് സർ.. അങ്ങ് അഭിഷേകം ആണ് 🙏ആയിരങ്ങൾക് പ്രചോദനം.. രക്ഷ, ആനന്ദം പകരുന്ന അത്ഭുതം.. അഭിനന്ദനങ്ങൾ,
എപ്പഴും കരുതും എന്താ ഫുള്ള് ഇല്ലാത്തതു എന്ന്... ഇനി ഇങ്ങനെ തുടരട്ടെ.... 👍👍
പ്രായഭേദമന്യേ എല്ലാവർക്കും ചിന്തിക്കാനും ആശയവിനിമയം നടത്താനുള്ള നല്ലൊരു അവസരം.
സാർ ഞാൻ ആർമിയിൽ ആണ് ഫ്രീ ടൈം എല്ലാം സാറിന്റെ വീഡിയോ കാണും
സാറിന്റെ ചിരി പൊളിയാ 💐
🇮🇳🇮🇳🇮🇳❤️❤️❤️
🇮🇳 എൻ്റെ ഇക്ക ആർമിയിൽ ആണ്.. എനിക്ക് ആർമിയിൽ ചേരാൻ ആഗ്രഹം ഉണ്ട്, but ഞാൻ ഒരു ഈർക്കിളിയാണ് 😂
ലെങ്ത് കൂടിയ വീഡിയോ കണ്ടതിൽ വളരെ സന്തോഷം
ഇത് നന്നായി 👍🏻പെട്ടെന്ന് വീഡിയോ തീർന്നു പോകുമ്പോൾ സങ്കടം തോന്നാറുണ്ട്
ഒരു അവതരണ ശൈലി അതാണ് തങ്ങളുടെ വിജയം. നിങ്ങൾ നിങ്ങൾ ആയി ജീവിക്കുന്നു. അതിനപ്പുറം നിങ്ങൾ ഒരു മനുഷ്യൻ ആയുസ്സിന് ജീവൻ നൽകുന്നു
സാറിനെ നേരിട്ട് കാണാനും സാറിന്റെ ക്ലാസുകൾ നേരിട്ട് കേൾക്കാനും വളരെയധികം ആഗ്രഹമുണ്ട്.
ആദ്യമായിട്ടാണല്ലോ ഫുൾ വീഡിയോ.
ഇനി എപ്പഴും ഇങ്ങനെ മതി 😍😍😍
എവിടെ ഫുള്ള്. രണ്ടര മണിക്കൂറോളം പുള്ളി ക്ലാസ്സ് എടുത്തു എന്നല്ലേ പറഞ്ഞത്
പല പല വ്യക്തികളുടെ ക്ലാസ്സ് ഞാൻ കണ്ടിരുന്നു....പക്ഷെ ഇത് ഒരു ഒന്നന്നര class aan..... 👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤
വ്ലോഗെങ്കിൽ വ്ലോഗ് ഞാൻ കൃതാർധനായി ഒരു വീഡിയോ എങ്കിലും ആസ്വദിച്ചു കണ്ടൂ ബ്രോ (sir🙏)ഇങ്ങനെ ഇതുപോലെ എല്ലാം ഉൾകൊള്ളിച്ചു ആസ്വദിച്ച് അർമാദിച്ച് 😍കുറെ ഗസ്റ്റുകളെ പരിചയപ്പെടുത്തി ഫാൻസിനെ പരിചയപ്പെടുത്തി അങ്ങനെ അങ്ങനെ ❤️ഇനി എന്നാണാവോ എന്നെയും ഇങ്ങനെ അടുത്തിരുത്തി എല്ലാവരെയും പരിചയപ്പെടുത്തുന്നത്😜❤️❤️❤️😍
വാക്കുകൾ കൊണ്ട് മായാജാലം കാണിക്കുക എന്ന് പറയുന്നത് തന്നെ വലിയൊരു അനുഗ്രഹം ആണ് sir ന്റെ വലിയൊരു ഫാൻ ആണ് ഞാൻ
❤👌🏻👌🏻👌🏻 സമയം എടുത്തു കാണാറുണ്ട് ഇദ്ദേഹത്തിന്റെ വീഡിയോസ്.. അത്രയും inspiring 👌🏻👌🏻
എല്ലാ ക്ലാസ്സ് കളും മുഴുവൻ ആയി പോസ്റ്റ് ചെയ്ത് കൂടെ sir
സൂപ്പർ... 👍
ജെറീഷ് എന്റെ സുഹൃത്ത് ആണ്.
കണ്ടതിൽ സന്തോഷം ❤️
ഉള്ളത് ഉള്ളതുപോലെ പറയാണ് സംഗതി രസായിണ്ട്.❤️
സാറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദം, രസകരം 👍🌹
സാറിന്റെ ഒരു ക്ലാസ് നേരിട്ട് കേൾക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.
Yanikum
എനിക്കും
എനിക്കും
Enikum sirinte vedio eshtamanu. Kurachu timenkilum Tensionil ninnoke onnu ozhivakan pattum. Thank u sir.
ഞാനും അങ്ങനെയാണ് ലിഫ്റ്റിൽ കയറിയാൽ ആരുടേയും നേരെ നോക്കാറില്ല
Ente mashe❤ഇങ്ങള് Poli aanu...oru short videos പോലും മിസ്സ് ആകീടില്ല ഇത് വരെ...it's really professional,fun, reality,motivated...thanks a lot for these type of motivational speech
സൂപ്പർ സർ..പക്ഷേ ഒരു സംശയം.. രാവിലെ 5 മുതൽ 10 വരെ 5 മണിക്കൂർ. പിന്നെ 10 മുതൽ 5 വരെ വീണ്ടും 5 മണിക്കൂർ.. ഒരു 2 മണിക്കൂർ എവിടെയോ പോയി.. ആഹ്.. ലഞ്ച് ബ്രേക് ഒഴിവാക്കിയാവും... 😃
സർ ന്റെ ക്ലാസുകൾ ഒരുപാട് ഇഷ്ടപ്പെടുന്ന എല്ലാ വീഡിയോയും കാണുന്ന കേൾക്കുന്ന ഒരാളാണ് ഞാൻ.. 🌹🌹thanks sir..
സാർന്റെ ക്ലാസുകൾ ഒന്നിനൊന്നിനു മികച്ചതാണ്. എന്നെങ്കിലും തമ്മിൽ കാണണമെന്ന ആഗ്രഹത്തോടെ ഒരു ആരാധിക 🥰
സാറിന്റെ വീഡിയോ ഒരു രക്ഷയുമില്ല ഇത് തള്ള് അല്ല സ്ഥത്യം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് വീഡിയോ 👍👍👍👍
സാറിനെ ഒന്ന് കാണണം ഒരു സെൽഫി എടുക്കണം ♥️👍🏻👍🏻എന്റെ ഒരു ചെറിയ വലിയ ആഗ്രഹം 😍😁
സാറിന്റെ ക്ലാസ്സ് കണ്ടിരിക്കാൻ നല്ല രസാണ് മനസ്സിന് ഒരു നല്ല സന്തോഷം ആണ്
Supper aanu sir poliyanu orupaadu ishttamanu kelkkumbol thanne oru energy aanu
Sr ഒരുപാട് നന്മ യുടെ പെരുമഴയാണ് എന്നും ധീർഗാ യി സ്സ് ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹
Vedios epozum full Snd akanam 😊 engalude vedios poliyaan 😁MashahAllah ✌️👍
ഇന്നു മോർണിംഗ് ഫുൾ മൂഡോഫ് ആയി എഴുന്നേറ്റ ഞാൻ ആദിയം തന്നെ ഫോൺ എടുത്തു യൂട്യൂബ് തുറന്നപ്പോൾ സാറിന്റെ വീഡിയോ പിന്നെ ഇരുന്നു കണ്ടു കൂറേ ചിരിച്ചു ചിന്തിപ്പിച്ചു തമാശയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി പൊളി ആണ്
ഇന്നേ വരെ ഇങ്ങേരുടെ ഒരു വിഡിയോ പോലും skip ചെയ്യുകയോ ഫോർവേഡ് അടിക്കുകയോ ഉണ്ടായിട്ടില്ല 😍😍
Sir nte vedeo oru vidham ellam kanarund. Inium poratte inganeyulla vedeos😊byngara positive energy aanu oro vdyum
Manasarinju samsarikan nalla manasumkoodi ullavarke pattu..... Sirk nalloru manasum orupaad talentum und... Thanks sir... Nalla video aayirunu... Mind relaxing aayi...
Hi sir എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് sir ന്റെ ക്ലാസ്സ് വല്ലാത്തൊരു പോസറ്റീവ് എനർജി ആണ്
Aathmaarthadha illaatha wishing aayi poyi... Njan veendum edukkaam.❤❤❤❤❤
Very nice person❤❤❤
First time aanu full length video kanunnath.. Waiting aayirunnu ithpolathe videokal iniyum expect cheyyunnu.Thankyou so much sir❤❤
Iniyum ithupole videos vendi waiting 😍
നല്ല പരിപാടി ആണ് ഒരുപാട് ഇഷ്ടം ആണ് വീഡിയോ കാണാറുണ്ട്
വീട്ടിലെ വിശേഷങ്ങൾ ഉൾപ്പെടുത്തിയത് രസകരമായി..
അഭിഷാദ് sir എല്ലാ ക്ലാസും സൂപ്പർ ആണ്..
ആ ഗ്ലാസ്സ് വച്ച ടൈമിൽ ബാബു ആന്റണിയെ ഓർമ്മ വന്നു..
സാർ.. എല്ലാ വിഡിയോയും കാണുന്ന ആളാണ് ഞാൻ. പക്ഷെ ഇന്നുവരെ ഞാൻ കമന്റ് ഇട്ടിട്ടില്ല... ഇന്ന് ഇടാതിരിക്കാൻ തോന്നില്ല. Psc പഠിക്കുന്ന എനിക്ക് ഭയകര മോട്ടിവേഷൻ ആണ് sir 🥰🥰🥰... പഠിച്ചു മടുത്തിരിക്കുമ്പോൾ ഞാൻ സാറിന്റെ ഒരു വീഡിയോ കാണും..... പിന്നെ പറയണ്ടാലോ sir വേറെ level vibe ❤️❤️❤️❤️
Ente mol ningale bayankara fananu......eight std... Padikkunath..... ravile schooli povan neramokke ningalude vidio kanunnath kanarund..... ❤❤❤❤❤❤❤❤
Vlogum kude ayappol suparaie. Insha allah kanan kelkkan nall agraham und .
sir ന്റെ ക്ലാസ് നേരിട്ടു കേൾക്കാൻ ആഗ്രഹം ഉണ്ട് . എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് മൈൻഡ് ഫ്രീ ആവും ടെൻഷൻ കുറയും സാറിന്റെ ക്ലാസ് കേൾക്കുമ്പോ
Superb... 🥰👍🥰👍
സാർ ഞാനൊരു വിട്ടമ്മയാണ് സാറിന്റെ ക്ലാസ്സ് സൂപ്പാറാണ്❤❤❤
ഞാൻ സാറിന്റ ക്ലാസ്സ് കാണാറുണ്ട് സാറിനെ സ്റ്റാർ കെയറിൽ നിന്ന് കണ്ടു വളരെ സന്തോഷം
Video motham variety ayy varunnundu sir.....sir parannu flex board eppo varum ennu athinekal upari etra per sir inte fans ayy kazhinnu .....eniyum eniyum motham keralam pidich edukanam sir ....kooduthal kooduthal nalla class
sir inu kazcha vekkan pattate.
Thanks dear
Sir. രക്ഷിതാക്കളെ മനസ്സിലാക്കാൻ അവർക്ക് കുട്ടിക്കാലം മുതൽ അവസരം കൊടുക്കണം എന്നാൽ അവരെ രക്ഷിതാക്കൾക്കും മനസ്സിലാക്കാൻ പറ്റും നമ്മളിൽ നിന്ന് ഒന്നും മറക്കാനോ. ഒളിപ്പിക്കാനേ ഒന്നും ഉണ്ടാകില്ല അവരുടെ റോൾമോഡൽ രക്ഷിതാക്കളാണ്. എൻ്റെ അനുഭവം അതാണ്
Super adipoliyayi vlog👌🏻
Iniyum pratheekshikkunnu. ❣️
Masha allah.expecting more vlogs .
ലിഫ്റ്റിൽ കാര്യം പറഞ്ഞത് വളരെ സത്യം
എന്റെ മകൻ ഇപ്രാവശ്യം പ്ലസ് ടു കഴിഞ്ഞു ബീവിയെ ലോജിസ്റ്റിക്കാണ് എടുത്തത് yenapoya മംഗലാപുരം കോളേജ് അവിടെ ഒന്നു പോകണം സാർ 😂 വിളിക്കണം അല്ലേ വിളിച്ചിട്ടില്ലെങ്കിൽ സാറേ കോമഡി വെച്ചിട്ട് എന്നെ എന്താ വിളിക്കാത്തെ എന്ന് ചോദിച്ചോളൂ 😂😂😂 നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷമാണ് ഒരുപാട് ചിരിച്ചു അപ്പോൾ ടെൻഷൻ എല്ലാം മാറും മാഷാ അള്ളാ ❤❤
B B A ലോജിസ്റ്റിക് അതാണ് പഠിക്കുന്നത് എന്റെ മോൻ
Good evening sir njan sir nte valiya fan aanu. Very interesting program. Ella program um kaanarund
Sirnte ella vediosum ishtanu njan calicut anu eppolenkilum calicut varumbol kanan pattuvayirikkum😍
Vlog sooper❤എല്ലാരും ലെങ്ത് കൂടിയാൽ കാണാൻ മടിയുള്ളോരാ . But ഇവിടെ കൂടുതൽ കിട്ടാൻ ആഗ്രഹിക്കുന്നോരും . വീഡിയോ അടിപൊളി but ഒന്ന് അവിടുത്തെ ക്ലാസ്സ് മുഴുവനും വേണായിരുന്നു . വളരെ നല്ല ക്ലാസ്സ് ആയിരുന്നു
Unexpectedly aan sirnte oru cheriya vedio kaanunnath 😊but athinu shesham sirnte ella vediosum kandu 👍🏻ippo enthu vishamathil aanenkilum ningale oru vedio kandal ellam marakkum 😊
Super ... angane oru length ulla vdo kandu. .. ingane vdo idanam.. karanam sir nte vdo kanunna athrem neram pokunnathe ariyilla. Sir nte family kku kittiya gift aanu Sir ningal... God bless u
സാറിന്റെ വീഡിയോ എല്ലാം അടിപൊളി 🙏👍👍
Njan sirnte Ella vediosum kanarund. Nalla rasanu. Manassu happy avum.orikkalenkilum sirnte classilirikkan agrhamund. God bless you..🙏
You are super man ❤ and so positive
❤💐great 🤩
Ayyoooo❤️❤️❤️❤️👌🏻👌🏻👌🏻 എന്താ ഇപ്പോ പറയാ 😘😘😘😘😘😘😘😘😘😘
👍🏻👍🏻🌹🌹🙏🏻🙏🏻
സംഗതി സൂപ്പർ.
തുടരണം' 🙏🏻🙏🏻
God inte pretheyaka srishtty
Thankyou dear😊
Motivation💯😍✌️
Abishadkkade aniyane kandu adhyam nigal ksheenichu poyathan ennu vijarichu..bagyathin poyi mindiyilla...pinne nigalde entry polinayirunu..@ townhall
Sir classil dregs and game doshafalankale koodi ulppeduthiyal class 100% vijayikkum
Keep Going ikkaa... Good & Nice ❤
Ravile thott tension adich irikkayirunnu pettenn thonni Sir nte video kaanan... So relaxed n happy n confident❤... Thank u
ഇതെന്തു പറ്റി..... ഒരു മുഴു നീളത്തില് ഒരു വീഡിയോ ഇടാൻ???? വല്ല ലോട്ടറി എങ്ങാനും അടിച്ചോ....
poliii❣️❣️❣️
മനുഷ്യാതര ജീവികളുംസുഖജീവിതം
വിവേകമുള്ള മനുഷ്യനും സുഖജീവിതം
പിന്നെന്തിനാ വിവേകം കൊണ്ട് മനുഷ്യനെ വേർതിരിക്കപ്പെട്ടു.
അഹ്യമായ മോടിയിലെന്തിരിക്കുന്ന്.
ആത്മാവ്.
ആത്മീയം.
ആത്മീയത.
ആത്മാർഥത.
ആത്മാവില്ലാത്ത ശരീരം ആർക്കും വേണ്ടാതെ മണ്ണിനടിയിൽതാഴ്തി തിരിഞ്ഞ് കല യുന്നതോടെ എൻറെ
എല്ലാം തീർന്നു എന്നാനങ്കിൽ വീട്ടിലെ കോഴി യെയും മണ്ണിൽ താഴ്ത്തി തിഞ്ഞ് പോന്നു.
ഇതാണോ മർത്യ ജീവിതം വെറും കൊഴിജീവിതം😢
വിവേകം ഈ ജീവിതം മാത്രമെങ്കിൽ ആവശ്യമില്ല .
മൃഗത്തെപ്പോലെ സ്വസ്ഥമായി ജീവിക്കാൻ ഭ്രാന്തന് സാധിക്കൂ ക്കാരണം നീതിയുടെ സാശ്വത ലോകഭോധം അവനേ അലട്ടില്ല.
വിവേ കമില്ലാത്തത്തിനാൽ.
വിവേ ക മാണ് മനുഷ്യനായി വേർതിരിക്കുന്നത് മൃഗത്തിൽ നിന്നും.
ഓർജിനൽ ജീവിതം മരണം തടസ്സമാകുന്നോ...? 23:00
Sir comedy kandal polum chiri varatha aal aanu njan. Veronnum kondalla athrakum jeevitha prasnagal aanu. Pakshe sir nte oro vedeo kanumbolum marannu chirikyanu. 👌👍🙏
സാറിന്റെ ക്ലാസ് കേൾക്കണം ഒത്തിരി ആഗ്രഹം ❤❤❤
Nigale onnu. neritt kanan bayankara agraham❤❤❤❤❤❤malappurathninnane❤❤❤
സർ പറഞ്ഞ ആ കല്ല്, നമ്മൾ എത്ര മാറി പോകണമെന്ന് വിചാരിച്ചാലും അതിന്റെ മുകളിലൂടെ പോകും, കൂടുതല്‍ concentrated ആവുന്നത് കൊണ്ടാണോ എന്താണ് സാറിന്റെ അഭിപ്രായം.
Hi ikkaa ..ningade videos bayankara ishtamaanu ..nammade Thrissur bhashayum ...channel ippo kandullu ..udane subscribe cheythuttaa ...all the best
🎉🎉🎉🎉🎉 congrats ❤❤❤❤❤
Iniyum ithupolulla lengthi videos upload cheyyanam sir
അഭിഷേഖ് സാർ ഞങ്ങളുടെ motivation hub ആണ്❤️❤️
അഭിഷേക് അല്ല അഭിഷാദ്
Sr... U r lit 💥
Yenik oru aagraham nd sir - oru 4 book
Atomic habits,rich dad poor dad,5 am club,7 habits of highly effective people.
Ithilellaam pothuvaayi parayunna kaaryagale kurich video cheyyo🙏
Hello sir
Sir nte videos ne vendi wait cheyyunnu
Kudumbasangamam ennu kettappol family councelling randennam thattanamennu paranja video aanu enikkormma vannath😃
Wear white or light color shirt with dark color suit. You are amazing anyway.
Oh thank you!
സാറ് പൊളിയാണ് 👌🏻👌🏻👌🏻❤
This zone range differs per individual... Right?
Masha allah
Nice vedio♥️
Sir speaches കേട്ടിരുന്നു പോകും കോൺഫിഡന്റ് കൂടുന്നു സാറേ കേൾക്കുമ്പോൾ 🙏🙏🙏
സർ പൊളിയാണ്...
മുത്തേ സീറ്റ് belt ഇടു. പകരം വെക്കാൻ വേറെ പീസ് ഇല്ല.