BARC റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് ! | ABC MALAYALAM NEWS | ABC TALKS | 08-08-2024

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 554

  • @josephcd6935
    @josephcd6935 2 месяца назад +176

    ഏറ്റവും പുതിയ വാർത്തകൾ സത്യസന്ധതയോടെ മലയാളികൾക്ക് മുമ്പിൽ എത്തിക്കുന്ന നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @ramankalleli1083
      @ramankalleli1083 2 месяца назад +3

      ദുരന്തം വാർത്തകൾ എല്ലാം ചാനലും ഒരുപോലെ തന്നെ, അതുകൊണ്ടായിരിക്കും

    • @RagilPr
      @RagilPr 2 месяца назад +1

      Onnu podo 😂😂😂

    • @Sudi007
      @Sudi007 2 месяца назад

      😂😂😂

    • @SuperSakkeer
      @SuperSakkeer 2 месяца назад

      ഒന്ന് ഊക്കിയോ😂

    • @RohithS-vo4zb
      @RohithS-vo4zb 2 месяца назад

      Andi poda myree🤣🔥🔥

  • @akpakp369
    @akpakp369 2 месяца назад +194

    ഞാൻ മലയാള വാർത്താ ചാനലുകൾ സാധാരണ ശ്രദ്ധിക്കാറേയില്ല ; അങ്ങേയറ്റം പക്ഷപാതപരവും ഏകപക്ഷീയവുമായ വാർത്താ പ്രക്ഷേപണമാണ് അവർ നടത്തുന്നത്😮😮😮

    • @YoutubeChckeeerrr
      @YoutubeChckeeerrr 2 месяца назад +8

      Correct.. ഒരുപാട് അജണ്ട ഉള്ള channelകൾ

    • @patriot5857
      @patriot5857 2 месяца назад +5

      ഞാനും ശ്രദ്ധിക്കാറില്ല

    • @Kcv-dm5cn
      @Kcv-dm5cn 2 месяца назад +7

      തീർച്ചയായും! ടീവി ഓൺ ചെയ്താൽ നേരെ പോകുന്നത് നാഷണൽ ചാനലുകളിലേക്കി ആണ്. അത്ര വെറുപ്പാണ് മലയാള മാമാ നാധ്യമങ്ങളോട്. തികച്ചും ഏകപക്ഷിയമായ നിലപാട്. മനോരമ ചാനൽ അവിടെ ഉണ്ടോ എന്നുപോലും നോക്കാറില്ല - പറയാതെ വയ്യ...

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 2 месяца назад +1

      ഞാൻ കാണുന്നത് മറുനാടൻ , ABC, തത്വമയീ , പച്ചക്ക് പറയുന്നു പോലുള്ള ചാനലുകൾ ആണ്. അതുകാരണം പല ന്യുസും അറിയുന്നുണ്ട്.

    • @Wgyurtus
      @Wgyurtus 2 месяца назад +1

      ജി ജനം ടീവി കാണു അത് നല്ലതാണ്

  • @ManjummalBoys
    @ManjummalBoys 2 месяца назад +134

    നിർമ്മല കോളേജ് ഇഷ്യൂ കൈകാര്യം ചെയ്തത് തന്നെ അവരുടെ പൊള്ളത്തരം മനസ്സിലാകും. മതമൗലിക വാദികളെ ഭയന്ന് ഒരു ചർച്ച പോലും നടത്താതെ മിണ്ടാതെ ഇരുന്നു. ഒടുവിൽ 3 ദിവസം കഴിഞ്ഞപ്പോൾ മതേതരത്തിൻറെ ഉദാത്ത മാതൃക കേരളം എന്ന് പറഞ്ഞ് വന്നു ഒരു ലോഡ് പുട്ടിയും ആയി വന്നു PG സുരേഷ് കുമാർ. ബിജെപിയുടെ രാഷ്ട്രീയം എതിർക്കുമ്പോൾ ന്യൂനപക്ഷ വർഗീയ വാദത്തെയും എതിർക്കാനുള്ള ചങ്കുറപ്പ് ഉണ്ടാവണം അല്ലാത്തവർക്ക് ഇതുപോലെ പറ്റും

    • @narayananvn3406
      @narayananvn3406 2 месяца назад

      Pgs vesya developing agent,supporter raghunasam pisachu.

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад

      ഏറ്റവും വലിയ വർഗീയവാദി ആണു pg സുരേഷ്കുമാർ

    • @binuts4010
      @binuts4010 2 месяца назад +4

      സത്യം

    • @mohanantk7335
      @mohanantk7335 2 месяца назад +3

      100% ശരി

  • @pradeesh1712
    @pradeesh1712 2 месяца назад +117

    ഞാൻ ഒരു സ്ഥിരം ഏഷ്യാനെറ്റ്‌ viewer ആയിരുന്നു. പക്ഷെ ഞാൻ ഇപ്പോൾ ഒരു 4 മാസമായി കാണാറില്ല. ലോകസഭ ഇലക്ഷൻ പ്രചരണം തുടങ്ങിയത് മുതൽ

  • @RamaChandran-cc6ux
    @RamaChandran-cc6ux 2 месяца назад +166

    അന്നദാദവിനെ തകർക്കാൻ ശ്രമിച്ചു.(രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിൻ ഏഷൃനെറ്റ്
    ശ്രമിച്ചു)

    • @raghur2001
      @raghur2001 2 месяца назад +16

      But Chandrasekhar is responsible for this . He should have controlled his business. Media business have big impact on society and Kerala media is responsible for radicalisation in Kerala

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад +4

      ചന്ദ്രശേഖർ നേ ഇനി ബിജെപി ലേക്ക് അടുപ്പിക്കരുത്

    • @mohgopan1132
      @mohgopan1132 2 месяца назад

      യഥാർത്ഥ അന്നദാതാവ് സോറോസ് ആണെന്ന് വേശ്യനെറ്റ് തെളിയിച്ചു.

    • @crazypetsmedia
      @crazypetsmedia 2 месяца назад

      Podo 😂​@@NorthTravancoreMirror

    • @RohithS-vo4zb
      @RohithS-vo4zb 2 месяца назад

      ആവാൻ അല്ലേലും തോൽക്കും 😂😂

  • @beena704
    @beena704 2 месяца назад +14

    ഇനി മുഖ്യധാരചാനലിനെ ഞങ്ങൾ ബഹിഷ്കരിച്ച് സത്യം അറിയിക്കുന്ന ABC, MM Talk , മറുനാടൻ ,മലയാളി വർത്ത , ഇവരെ തിരഞ്ഞെടുത്തു👍👍👍👍👍

  • @gopankalathil3227
    @gopankalathil3227 2 месяца назад +61

    സത്യത്തിൽ മധ്യമo നിഷ്പക്ഷമായിരിക്കണം അത് ഏഷ്യനെറ്റിന് നഷ്ടപ്പെട്ടു ഇപ്പോൾ കോൺഗ്രസ്സ് ചായ് വിൽ പോകുന്ന ഒരു ചാനലായി ഏഷ്യനൈറ്റ് മാറുന്നു

    • @christothomas8473
      @christothomas8473 2 месяца назад

      പിന്നെ കമ്മികൾക്ക് കുഴലുത് നടത്തുന്ന കൈരളി പോലെ പുറകിൽ നിന്നും 2 സ്ഥാനത് വരണോ. അവരുടെ പ്രശ്നം മുസ്ലിം പ്രിനനം ആണ് ഇടിയൻ കാരണം

    • @Fenixxe
      @Fenixxe 2 месяца назад

      അപ്പോ ഒന്നാം സ്ഥാനത്തുള്ള 24 ൻ്റെ കാര്യമോ സംഗീ

  • @mohan.g
    @mohan.g 2 месяца назад +99

    ഇവൻമാർ ഒന്നടങ്കം ജനംചാനൽഒഴികെ ജോർജ് സോറോസിന്റെ പണം വളഞ്ഞവഴികളിലൂടെ വാങ്ങി ഉന്മാദിച്ച ആർത്തിപണ്ടാരങ്ങൾ ആണെന്ന് പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിഞ്ഞു .

    • @Joeva-el2gt
      @Joeva-el2gt 2 месяца назад +1

      Athu kondu aano Janam TV pinnil ninnum 2nd aayi poyathu...😢

    • @mohan.g
      @mohan.g 2 месяца назад

      @@Joeva-el2gt പണത്തിന്റ അഭാവം കൊണ്ടു ള്ള പരിമിതി ക്കുള്ളിൽനിന്നുകൊണ്ടു പ്രവർത്തിക്കുന്നതുംകേരളത്തിൽ സോറോസ് സ്പോൺസേർഡ് മാധൃമങ്ങൾ വളർത്തിയെടുത്ത ഇടതു-ഇസ്ളാമിക് ഇക്കോ സിസ്റ്റവുംതന്നെയെന്നു കാരൃങ്ങൾപഠിക്കൂന്നവർക്കു മനസ്സിലാകും. സോറോസ് മാധൃമങ്ങളുടെകള്ളപ്രചാരണങ്ങൾചിന്താശക്തിയുള്ളപ്രേക്ഷകർ കൄതൃമായിതിരിച്ചറിഞ്ഞൂകൊണ്ടിരിക്കുന്നു.ഈ മാധൃമങ്ങൾ ഉണ്ടാക്കിയെടുത്ത ഫേക്ക്ഇക്കോസിസ്റ്റം ഇല്ലാതാകും.ഇവന്മാർ പ്രചരിപ്പിക്കുന്ന വിവരക്കേടൂകൾ കേൾക്കാൻ സമയം കളയാൻ ജനങ്ങൾ കുറയും.

    • @mohan.g
      @mohan.g 2 месяца назад +3

      സോറോസ് സ്പോൺസേർഡ് മാധൃമങ്ങൾക്കു പണം ഇഷ്ടംപോലെ ഉള്ളതുകൊണ്ടാണ് അവർക്കു പിടിച്ചു നിൽക്കാൻ കഴിയുന്നത്. അങ്ങനെ പണം വാങ്ങാത്ത ചാനലിനു പരിമിതിയുണ്ട്.

    • @mohgopan1132
      @mohgopan1132 2 месяца назад

      ​@@Joeva-el2gtജനം ചാനൽ ഹിന്ദു ജനതയുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ചാനലാണ്. ചാനൽ റേറ്റിംഗ് നോക്കി അല്ല അവർ പ്രവർത്തിക്കുന്നത്. കമ്മികളും പപ്പു അനുയായികളും ജിഹാദികളും ക്രിസ്ത്യാനികളും ആ ചാനൽ കാണാൻ സാധ്യതയില്ല .

    • @mohgopan1132
      @mohgopan1132 2 месяца назад

      ജനം ചാനൽ യഥാർത്ഥ ഹിന്ദു ജനതയുടെ താൽപ്പര്യം നോക്കി പ്രവർത്തിക്കുന്ന ചാനലാണ്. കമ്മികളും പപ്പു വിൻറെ കോമഡി ക്കാ രും ജിഹാദികളും ക്രിസ്ത്യാനികളും ആ ചാനലിനോട് താൽപര്യം കാണിക്കാറില്ല.

  • @manojkarthikeyan9344
    @manojkarthikeyan9344 2 месяца назад +22

    ABC ,മറുനാടൻ ❤❤❤❤

  • @jayachandranchandran1589
    @jayachandranchandran1589 2 месяца назад +41

    കാലോചിതമായ മാറ്റം ഏഷ്യാനെറ്റ്‌ വരുത്തണം അവതരണ ശൈലി മാറണം ഇല്ലങ്കിൽ, അംബാസിഡർ കാറിനു പറ്റിയ പോലെ, നോക്കിയ ഫോണിന് പറ്റിയ പോലെ ഏഷ്യാനെറ്റ്‌ നും ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇതൊക്കെ ശ്രെദ്ധിക്കുക അംബാനെ.

    • @esnarayanan2499
      @esnarayanan2499 2 месяца назад +11

      കൂടുതൽ കള്ളവർത്ത കൊടുത്തു......ഉടൻ പൂട്ടിപോകും?????ഉറപ്പു......

  • @sudhakaran.p.s6332
    @sudhakaran.p.s6332 2 месяца назад +53

    ഏഷ്യാനെറ്റിന്റെ തുടക്കം മുതലുള്ള പ്രേക്ഷകനാണ്. നിഷ്പക്ഷത നഷ്ടപ്പെടുത്തുന്ന റിപ്പോർട്ടിംഗ്, ചില അവതാരകരുടെ പ്രകടമായ ബിജെപി വിരുദ്ധത എന്നിവ ഏഷ്യാനെറ്റിന്റെ സ്വീകാര്യത കുറച്ചു എന്നത് വ്യക്തമാണ്.

  • @purushothamannair2490
    @purushothamannair2490 2 месяца назад +18

    I was a reader of Mathrubhoomi daily. I stopped it and choosed Malayalamanorama. That also I stopped because of the same reason. Now I am a reader of Kerala koumudi. I feel it is much better.

  • @ranann6240
    @ranann6240 2 месяца назад +134

    എല്ലാ ന്യൂസ്‌ റീഡേഴ്‌സിനും ബിജെപി യെ ഇകഴ്ത്തി കാണിക്കാൻ നല്ല താൽപ്പര്യം ആണ്......

    • @josephkunjithommen5787
      @josephkunjithommen5787 2 месяца назад

      കാരണം കേന്ദ്രം ആണ് news ചാനൽ ന് ഒക്കെ ലൈസൻസ് കൊടുക്കുന്നത്

  • @manoharkt1967
    @manoharkt1967 2 месяца назад +235

    അന്ധമായ മോദി വിരോധവും അമിതമായ രാഹുൽ സ്നേഹവും ഏഷ്യാനെറ്റിന്റെ മുഖമുദ്ര ആയി

    • @prasannann2449
      @prasannann2449 2 месяца назад +13

      ഭരണപക്ഷത്തിൻ്റെ എച്ചിൽ വാങ്ങി നക്കിയിട്ട് അതിന് വിധേയത്വം വേണമല്ലോ നിഷ്പക്ഷമായ വാർത്ത നൽകാൻ കഴിയാത്തത് അതു കൊണ്ടാണ്

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад +9

      അതിൽ മുടുക്കൻ നാവ് കോഴ. കുരുവംശം ആണ് 😂😂😂😂

    • @MrTuser6363
      @MrTuser6363 2 месяца назад +3

      Rajeev charasekhar(BJP) is the head of Asianet 😊

    • @Kcv-dm5cn
      @Kcv-dm5cn 2 месяца назад +4

      ഇതിൽ നല്ലൊരു ക്രെഡിറ്റ്‌ കൊടുകേണ്ടത്‌ കുരു വംശത്തിനും ഗുഡ് മോർണിംഗ് പിജി ക്കും. വായ് തുറന്നൽ ബിജെപി ക്കും മോദിക്കും രണ്ടു തെറി പറയാതെ ഒന്നും തുടങ്ങനും അവസാനിപ്പിക്കനും വയ്യ.

    • @GNN64
      @GNN64 2 месяца назад +1

      KURUVAMSHAN.....😂

  • @-jc7ly
    @-jc7ly 2 месяца назад +15

    I was a regular viewer of Asianet... But now a biased channel.... I too shifted to 24.But to know the truth and unbiased reports... You tube channels are the best👌🏻

  • @Krish-tk6km
    @Krish-tk6km 2 месяца назад +17

    ശരി ആണ് ഞങ്ങൾ ഒക്കെ ഏഷ്യാനെറ്റ്‌ വാർത്ത യാണ് കണ്ടിരുന്നത് ഇപ്പോൾ തീരെ കാണാറില്ല ഒരു പ്രത്യേക അജണ്ട അവർക്കുണ്ട്

  • @CID-Moosa-1
    @CID-Moosa-1 2 месяца назад +56

    മലയാളം ന്യൂസ്‌ ചാനൽ കാണാറില്ല. മറുനാടൻ, എബിസി തുടങ്ങിയ യു ട്യൂബിൽ ട്വ യിൽ തന്നെ കാണുന്നു. 65 " ട്വ യിൽ യു ട്യൂബ് കണക്ട് ചെയ്ത് കാണുന്നു. ജയ്‌ഹിന്ദ്‌

  • @vvvalsalan3663
    @vvvalsalan3663 2 месяца назад +36

    വാർത്താമാധ്യമങ്ങൾ ഒരു കാര്യം ഓർക്കണം. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യാതെ അവന്റെയൊക്കെ അണ്ണാക്കിൽകൂടി കയറ്റി ആസനത്തിൽകൂടി ഇറക്കിയല്ല ജനങ്ങളെ കാണിക്കുകയും കേൾപ്പി ക്കുകയും ചെയ്യേണ്ടത്. ഏഷ്യാനെറ്റിലെ വിനു വി ജോൺ, ഡൽഹി റിപ്പോർട്ടർ രഘുവംശം ഒക്കെ പ്രധാനമന്ത്രി യുടെ പേരുപറയുമ്പോൾ പണ്ട് ചില ജന്മിമാർ കുടിയനെപ്പറ്റി സംബോധന ചെയ്യുന്നത് പോലെയാണ്. ഇവന്മാരെ വല്ല വഴിയോര കച്ചവടത്തിനും പറഞ്ഞുവിട്ടു മര്യാദക്ക് സംസാരിക്കാൻ അറിയാവുന്നവരെ നിയമിച്ചാൽ ഏഷ്യാനെറ്റ്‌ രക്ഷപെടും

  • @winchester2481
    @winchester2481 2 месяца назад +44

    രാഹുലിനെ മുകളിലേക്ക് പൊക്കിയപ്പോൾ ഇവർ താഴേക്ക് പോയി

  • @breakingbad7642
    @breakingbad7642 2 месяца назад +180

    കഴിഞ്ഞ ഇലക്ഷനിൽ Bd Pക്ക് ഏറ്റവും പാര പണിത ചാനലാണ്

    • @mohan.g
      @mohan.g 2 месяца назад +28

      സ്ത്രീകളെ വരി വരിയായി നിർത്തി നരേന്ദ്രമോദിയെ പള്ളുപറയിപ്പിക്കുന്ന ഒരുപരിപാടി ഈ വേശ്യാനെറ്റ് ചാനൽ തിരഞ്ഞെടുപ്പു സമയത്ത് കാണിച്ചത് മറക്കാൻ നീതിബോധമുള്ള പ്രേക്ഷകർക്കു കഴിയുകയില്ല. ആ വൄത്തികേടു കാണിച്ച വേശ്യാനെറ്റു ചാനൽ പിന്നീടു കാണാൻ തോന്നിയിട്ടില്ല.

    • @SajithBhaskaran227
      @SajithBhaskaran227 2 месяца назад

      വേശ്യാനെറ്റിനെക്കാൾ എത്രയോ മോശം ഹിന്ദുവിരുദ്ധന്മാർ ആണ് ജിഹാദി മാറുമിയും, മാമ്മൻ മാപ്പിളടെ മലര് ചാനലും....

    • @Drumstick-j2u
      @Drumstick-j2u 2 месяца назад +5

      BJP ക്ക് പാര പണിയാത്ത ജനം TV നമ്പർ 1 ആയൊ മിത്രമെ '.

    • @Nasu1986
      @Nasu1986 2 месяца назад +4

      ​@@Drumstick-j2uമുറിയൻ മീഡിയ മുന്നിൽ ആയോ കോയ 🇮🇱

    • @SulaimanVm-m4j
      @SulaimanVm-m4j 2 месяца назад

      മലം ചാനൽ തള്ളൽ തുടരുന്നു

  • @drbabuayus
    @drbabuayus 2 месяца назад +83

    സ്ഥിരം കണ്ടിരുന്ന ഞാൻ ഏഷ്യാനെറ്റ് തൊടാറില്ല🤐

    • @girijaneelakandan7984
      @girijaneelakandan7984 2 месяца назад +3

      Njanum

    • @jayashrisr5854
      @jayashrisr5854 2 месяца назад +1

      Njanum

    • @castrolsulthanpet7201
      @castrolsulthanpet7201 2 месяца назад +1

      ഞാനും

    • @castrolsulthanpet7201
      @castrolsulthanpet7201 2 месяца назад +1

      ഞാനും

    • @ngpanicker1003
      @ngpanicker1003 2 месяца назад

      ഞാൻ ഏഷ്യാനെറ്റ്‌ ഉപേക്ഷിച്ചു, വർഷങ്ങൾ മുൻപ്, എന്റെ വീട്ടിൽ എപ്പോഴും ജനം TV തന്നെ, ഓൺ ആയിരിക്കും, കണ്ടാലും ഇല്ലെങ്കിലും റേറ്റിംഗ് കൂട്ടാനുള്ള എന്റെ സഹായം ജനം ടീവി ക്ക് 👍.

  • @abm.tv9477
    @abm.tv9477 2 месяца назад +16

    ബിനുവിന്റെ അഹങ്കാരം കുറെ അധികം ആയിപ്പോയി. എല്ലാം തികഞ്ഞവൻ എന്ന ഭാവം അംഗീകരിക്കാൻ ബുദ്ധി മുട്ട് ഉണ്ട്. മറ്റു അവതാരകർക്ക് ഉയർന്ന നിലവാരം കാഴ്ച വെയ്ക്കുവാൻ കഴിയുന്നില്ല.

  • @satheeshklr6688
    @satheeshklr6688 2 месяца назад +41

    രാമചന്ദ്രൻ sir

  • @Indian19452
    @Indian19452 2 месяца назад +37

    Asianet news ആദ്യം ആയി അല്ല barc റേറ്റിംഗ് ല് തഴെ പോകുന്നത്. ശബരി മല സ്ത്രീ പ്രവേശന സമയത്ത് ജനം tv ആദ്യം ആയി 1 സ്ഥാനത്ത് വന്നിരുന്നു.

    • @Vibupoongode
      @Vibupoongode 2 месяца назад +4

      No, Janam was 2nd

    • @ട്രാൻസ്
      @ട്രാൻസ് 2 месяца назад +1

      Prime time 🎉.

    • @eelokathyathrakkaran-q4d
      @eelokathyathrakkaran-q4d 2 месяца назад +3

      അത് ഉള്ളിയുടെ മോണോ ആക്ടും, മിമിക്രിയും കാണാനായിരുന്നു എന്ന് പിന്നിടാണ് മനസിലായത്😂

  • @mathewkj1379
    @mathewkj1379 2 месяца назад +21

    യുക്തിക്ക് നിരക്കാത്ത മോദി വിരോധം കൊണ്ട് നടക്കുന്നതിനാൽ ഞാൻ ഇപ്പോൾ ഏഷ്യാനെറ്റ്‌ കാണൽ കുറച്ച്.

    • @ngpanicker1003
      @ngpanicker1003 2 месяца назад

      ബിജെപി യുടെ പക്ഷം പിടിക്കാതെ പല ന്യൂസ്‌ ചാനലുകൾക്കും നിലനിൽപ്പില്ലാത്ത ഒരവസ്ഥ വന്നു കൊണ്ടിരിക്കുന്നു, ബാംഗ്ളാ ദേശിലെ കലാപത്തോടെ ഭാരതത്തിലെ ഹിന്ദുക്കൾ ഉണർന്നു തുടങ്ങിയിരിക്കുന്നു, കേരളത്തിലും അതിന്റെതായ അലയൊലികൾ മുഴങ്ങിതുടങ്ങി.

  • @Akagami-g1g
    @Akagami-g1g 2 месяца назад +39

    Election CPM സംഭവിച്ചത് ഏഷ്യാനെറ്റിനും സംഭവിച്ചു...... അധിക പ്രീണനം....

  • @radhakrishnapillaic1229
    @radhakrishnapillaic1229 2 месяца назад +11

    സർ സ്ഥിരം അന്തി ചർച്ചകണ്ടു കൊണ്ടിരുന്ന ഞാൻ ഈ പണി നിർത്തിയിട്ട് ആറുമാസമായി ,എന്നെപ്പോലെ പല ആളുകളും ഈ പണി നിർത്തി ,ഇപ്പോൾ മറു നാടൻ ,Abc തുടങ്ങിയ ചാനലുകളാണ് കാണുന്നത് ,പത്രധർമം കളഞ്ഞ മഞ്ഞ പത്രങ്ങളും ചാനലുകളും

  • @AneeshA-m2v
    @AneeshA-m2v 2 месяца назад +3

    ഞാൻ ഏഷ്യാനെറ്റ്‌ ആയിരുന്നു. എപ്പോൾ നികേഷ് പോയതുകൊണ്ട് റിപ്പോർട്ടർ 👍👍

  • @Ravi-qi3dj
    @Ravi-qi3dj 2 месяца назад +14

    കലാനിലയം നാടക കൊട്ടുകാഴ്ചകളുടെ സ്ഥിരം വേദി തന്നെ മലയാള മാപ്ര 'കൾ...

  • @sajisaji2153
    @sajisaji2153 2 месяца назад +8

    ഏഷ്യാനെറ്റ്‌ കുറേനാളായി നീതിക്ക് നിരക്കാത്ത 'ചില' പ്രവൃത്തികൾ
    തുടങ്ങിയിട്ടുണ്ട്.
    ദേശവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നവരെ ശരിക്കും തുറന്നുകാട്ടുന്നില്ല.

  • @sheebasabu9483
    @sheebasabu9483 2 месяца назад +42

    ബി.ജെ.പി ഇപ്പോഴും ബഹിഷ്ക്കരിച്ചോണ്ടൊരിക്കുന്ന ചാനല്‍ ആണ് ഏഷ്യാനെറ്റ്. ഞങ്ങൾ വീടുകളിൽ വയ്ക്കുക 24, news18, janam etc..

    • @anz01337
      @anz01337 2 месяца назад +5

      News 18 ippol pazhya kammitharam tirichu konduvannukond irikkuva

    • @Jkoij-q9n
      @Jkoij-q9n 2 месяца назад +4

      24 കാര്യം കൃത്യമായി രാഷ്ട്രീയം നോക്കാതെ വിളിച്ചു പറയും അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ ❤

  • @syamraveendran9996
    @syamraveendran9996 2 месяца назад +12

    സ്വന്തം മുതലാളിയെ തോൽപ്പിക്കാൻ overtime work ചെയ്തവർ....😅 !!! ( മുതലാളിക്കും അത് ഇഷ്ടമായിരുന്നു...കേരളത്തിൽ പാർട്ടി പൊട്ടിയാലും റേറ്റിംഗ് കൂടിയാൽ മതിയെന്ന ഒരു സമീപനം മുതലാളിക്കും ഉണ്ടായിരുന്നു....) ഈ ചാനൽ ഇനിയും താഴും....അത് ഒഴിവാക്കണമെങ്കിൽ അതിലെ താപ്പാനകളെ പുറത്താക്കണം...

  • @sivasankaranp37
    @sivasankaranp37 2 месяца назад +42

    Down down മഞ്ഞരമ 🤣🤣🤣

    • @anz01337
      @anz01337 2 месяца назад

      Media one ninna avar alkare select chyunne

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    മലയാളി വാർത്ത രണ്ട് സാറന്മാരോടും പറയാനുള്ളത് നമ്മൾ കാണുന്നത് എബിസി മലയാളം മറുനാടൻ മലയാളി ഒക്കെയാണ് അവര് ഒന്നാമത് ആവട്ടെ രണ്ടാമത് ആവട്ടെ നമ്മക്കൊന്നും ഇല്ലേ ഇവരെല്ലാം കൂടി പടച്ചുവിടുന്ന വാർത്ത നമ്മളെ അണ്ണാക്കിലേക്ക് തരുന്നത് കള്ള വാർത്തകൾ അജണ്ട സെറ്റ് ചെയ്ത് ചർച്ച ചെയ്യുക ഇതൊക്കെ അവർക്ക് തിരിച്ചറിയാകും ആവട്ടെ നമുക്കെന്താ

  • @moncyzacharias1609
    @moncyzacharias1609 2 месяца назад +7

    മലയാളം വാർത്ത ചാനലുകൾ നേരോടെ നിർഭയം അല്ല വാർത്തകൾ പ്രചരിപ്പിക്കുന്നത് അവർ ഭയന്നിട്ടോ അല്ലെങ്കിൽ പ്രീണിപ്പിച്ചോ ആണ് വർത്ത ഇടുന്നത് അതുകൊണ്ട് മലയാളം ചാനലിന് പകരം ബഹുഭൂരിപക്ഷം ആൾക്കാരും സോഷ്യൽമീഡിയ ആണ് ആശ്രയം

  • @binduprathap928
    @binduprathap928 2 месяца назад +15

    നിങ്ങൾ പറഞ്ഞത് ഒന്നും മല്ല കാരണം അതിലെ ചില പിംബുകൾ ആണ് കാരണം.ഒരു നേരും ഇല്ല നെറിയും ഇല്ല

  • @tholuka8036
    @tholuka8036 2 месяца назад +8

    നിഷ്പക്ഷത വേണമെന്നില്ല, പക്ഷേ നുണ പ്രചരിപ്പിക്കാ തിരിക്കാനുള്ള മര്യാദ എങ്കിലും കാട്ടണം. എഷ്യാനെറ്റിൻ്റെ അധ:പതനിത്തിനു മറ്റാരു കാരണം ധാർഷ്ട്യമാണ്.

  • @AnilkumarC-op4ft
    @AnilkumarC-op4ft 2 месяца назад +25

    അഹങ്കാരം നല്ലതല്ല

  • @mohananv3311
    @mohananv3311 2 месяца назад +25

    ഉണ്ണുന്ന ചോറിന് കൂറില്ലാതെ പ്രവർത്തിച്ച ഏഷ്യാനെറ്റ് സത്യത്തിനും ധർമ്മത്തിനും ന്യായത്തിനും എതിരെ പ്രവർത്തിച്ചവർക്ക് കീഴോട്ടുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 месяца назад +22

    ജനം tv ഒഴിച്ച്, എല്ലാ channels ഉം bjp against ആണല്ലോ 🤔അന്തി ചർച്ചയിൽ,ആകെ rating കൂടാനായി ശ്രീജിത്ത്‌ പണിക്കരെ വിളിച്ചിരുത്തും... Especially news18,etc,etc..

  • @rameshb5318
    @rameshb5318 2 месяца назад +25

    അവർ ന്യൂട്രൽ അല്ല. ഞാൻ 25 വർഷമായി ഏഷ്യനെറ്റ് ന്യൂസ് കാണുന്നു. അവരുടെ രാഷ്ട്രീയം ശ്രദ്ധിച്ച ത് ഇപ്രാവശ്യത്തെ ഇലക്ഷൻസമ യത്താണ്. അവർ ന്യൂട്രൽ ആയിരുന്നു എന്നാണ് അതുവരെ വിശ്വാസിച്ചത്. അവർ എടുക്കുന്ന വിഷയങ്ങൾ നോക്കിയാൽ മോദിയെ അടിക്കാനുള്ള താണെങ്കിൽ, അവർ ആ വിഷയം എടുക്കും. ഇൻഡി മുന്നണി ക്കു എതി രാവുന്ന ഒരു വിഷയവും എടുക്കില്ല. കേരളത്തിൽ ഇടതിനു എതിരാണ്. കോൺഗ്രസിനു അനുകൂലവു മാണ്. ബംഗാളിലെ ഒരു കായ്യവും ചർച്ച ചെയ്യില്ല UP ചർച്ച ചെയ്യും ഇതുപോലെ കാണുമ്പോൾ ന്യൂസ കാണാനുള്ള താൽപര്യം നഷ്ടപ്പെ ടുന്നു

  • @rajeshr7945
    @rajeshr7945 2 месяца назад +3

    സ്വന്തം മുതലാളിയെ തോല്പിക്കാൻ നിരന്തരം നിർഭയം ഓവർടൈം ചെയ്ത ചാനലാണ് ഏഷ്യാനെറ്റ്‌ എന്റെ അഭിപ്രായത്തിൽ റേറ്റിംഗിൽ 4ആം സ്ഥാനത്തു വരണം 👍👍👍👍👍

  • @dharmikvew
    @dharmikvew 2 месяца назад +6

    ഏശ്യ നെറ്റ് എന്ന ചാനലിന്റെ സ്വഭാവം വച്ചു ജനങ്ങൾ അവർക്കൊരു അക്ഷര വ്യത്യാസം വരുത്തി കൊടുത്തിരുന്നു. ആ പേര് അവർക്കു യോജിച്ച പേരായിരുന്നു.

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 месяца назад +5

    Goodtalk🎉

  • @venugopalc7007
    @venugopalc7007 2 месяца назад +7

    Asianet covering more on rahul and family.

  • @Mohanan70
    @Mohanan70 2 месяца назад +6

    ജോർജ് സോറസ് ചാനൽ എല്ലാം പൂട്ടണം

  • @unnitk5446
    @unnitk5446 2 месяца назад +7

    ശരിയാണ് തികച്ചും സത്യം അറിയാത്തത് ഏഷ്യനെറ്റിനു മാത്രം അവതാരകർക്കും

  • @krishnakumarim1640
    @krishnakumarim1640 2 месяца назад +11

    Sanghies stopped watching Asianet duevto their action against Rajiv Chandrasekhar. RC was the best candidate in kerala, and a really respectable personality. Asianet tried to defeat him by continuously broadcasting anti Modi propaganda and promotedINDI

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +1

    ജനംടിവി❤

  • @MANUSKARMA
    @MANUSKARMA 2 месяца назад

    സൂപ്പർ 🙏🏻🙏🏻🙏🏻

  • @nandhurajagopal7532
    @nandhurajagopal7532 2 месяца назад +9

    ഇന്നലത്തെ വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ പോലും വളരെ മോശമായ രീതിയിൽ ആണ് അവതരിപ്പിച്ചത്.. ഇവരുടെ വാർത്ത കേട്ടാൽ വിനേഷിന് വിനേഷ് അറിയാതെ bjp കാർ വെയിറ്റ് കൂടാൻ വേണ്ടി കൃത്രിമം കാണിച്ചു എന്ന രീതിയിൽ ആയിരുന്നു..

  • @Viraadan
    @Viraadan 2 месяца назад +1

    1000 time congrats for yr observation about malayalam channel nilavaaram.....

  • @unniammaman4429
    @unniammaman4429 2 месяца назад +3

    In shaheenbagh case I still remember that reporter saying “ a mosque was set on fire, I have seen that incident” . First I was aghast at hearing the news. But 2 days after it was said that there was no such incident. Asianet lost all its credibility by that incident. The fault was with that reporter.

    • @satheesang2079
      @satheesang2079 2 месяца назад +1

      Yes, I also got stunned with that reporters words

  • @GK-ds9pn
    @GK-ds9pn 2 месяца назад +1

    Very good talk & I enjoyed! A regular guy on your talk on different issues! Are you the person Mr Ranachandran, who was with Mathrubhumi when the paper began at Triruvanandhapuram edition?

  • @shajithemmayath3526
    @shajithemmayath3526 2 месяца назад +22

    ഞാൻ ബിജെപിക്കാരനാണ് മലയാള ചാനെൽ ഞാൻ കാണാറില്ല വാർത്തകൾക്ക് ആശ്രീയിക്കുന്നത് marunadan👍 പിന്നെ abc ചർച്ച, മാതൃഭൂമി പത്രം നിർത്തി 😂

    • @mohanantk7335
      @mohanantk7335 2 месяца назад

      ഞാനും ❤️❤️❤️🙏

    • @kkrashid8813
      @kkrashid8813 2 месяца назад

      😂theeTam thinnunna sanghi nalla theetam thinnanam

    • @sabutk8041
      @sabutk8041 2 месяца назад

      😂😂

  • @SamySamy-zs9ru
    @SamySamy-zs9ru 2 месяца назад +5

    രാഹുലിനേയും പ്രിയങ്കയേയും പൊക്കി നടക്കുന്നതുകൊണ്ടാണ് ഏഷ്യാനെറ്റ് പിന്നോട്ടടിക്കുന്നത്.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 2 месяца назад +11

    മനോരമ... പിന്നോട്ട് പോയെങ്കിൽ കാരണക്കാരി...ഷാനി പ്രിജി ജോസഫ് എന്ന കപട..ചൊറിയാതെ വയ്യ.
    പരിപാടി തന്നെയാണ്..

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 месяца назад +5

    I also rejected Malayala Manorama News Paper and TV news also.

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 2 месяца назад +1

    24 channel is the first channel breaking all important news. Reasonably neutral also.

  • @bharathasnehi
    @bharathasnehi 2 месяца назад +3

    മാ മാ മാധ്യമമല്ലേ!

  • @vmpatteri
    @vmpatteri 2 месяца назад +10

    Asianet news live ennu youtube il adichal aadyam varunnath 24 aanu...2nd mathrame eppozhum asianet kanunnullu ippo

    • @harishinr
      @harishinr 2 месяца назад +2

      correct 👍

    • @Baraco-pg3ke
      @Baraco-pg3ke 2 месяца назад +2

      ഇതേ അനുഭവം എനിക്കും ഉണ്ട്

    • @josephkunjithommen5787
      @josephkunjithommen5787 2 месяца назад

      ആം എനിക്കും അത് തോന്നി അത് എന്ത് കൊണ്ടാണ് 🤔 ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് അങ്ങനെ 🤣 എന്ന്

  • @thomasmathew3025
    @thomasmathew3025 2 месяца назад +13

    ഇപ്പോൾ ആരും ഏഷ്യനെറ്റ് കാണാറില്ല. അവര് ഇന്റർനാഷണൽ ന്യൂസ്‌ പറയില്ല. അതുപോലെ അവർ സുടാപ്പി ഭയത്തിൽ ആണ്. വെറുത്തു ഏഷ്യ നെറ്റ് ഉം മനോരമയും

  • @sunnymathew8459
    @sunnymathew8459 2 месяца назад +24

    I stopped subscription of malayala mapra last month

  • @Rkd100
    @Rkd100 2 месяца назад +19

    ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ഗവേഷണമൊന്നും നടത്തേണ്ട ആവിശ്യമില്ല. റിപ്പോർട്ടർ TV യുടെ വളർച്ചയും ജനം TV യുടെ അവസ്ഥയും നോക്കിയാൽ മതി. ബിജെപി കാരും അനുഭാവികളും റിപ്പോർട്ടർ tv കാണുന്നു. അവർ CITU തൊഴിലാളികളാൽ സമ്പന്നമായ ഏഷ്യാനെറ്റിനോട്‌ വിടപറയുന്നു

  • @gdevrajanacademy8013
    @gdevrajanacademy8013 2 месяца назад +9

    പഴയ pr സുനിൽ, പ്രശാന്ത് രഘുവംശം. തുടങ്ങിയവർ ഏഷ്യാനെറ്റ്‌ നശിപ്പിച്ചു 😂

    • @NorthTravancoreMirror
      @NorthTravancoreMirror 2 месяца назад +1

      Pg സുരേഷ്കുമാർ കുറുവംശം കൂടി ഉണ്ട്

  • @raghutk9186
    @raghutk9186 2 месяца назад +5

    സുജയ റിപ്പോർട്ടിലായത് കൊണ്ട് ഇപ്പോൾ BJP ക്കാർ ആ സമയത്ത് റിപ്പോർട്ടർ കാണാൻ തുടങ്ങിയതാണ് ആ ചാനലിനെ മൂന്നാമതെത്തിച്ചത്.'

  • @thecitizen87935
    @thecitizen87935 2 месяца назад +1

    Reporter
    24 news
    Adichu kayri poyirikkunnu
    Kochi based channels brilliant ayi kalikkunnu avarude crew ne north kerala south kerala valare easy ayi manage cheyyan pattunnu
    Asianet only stuck in south🎉
    Example shiroor case reporter and 24news pani thudangi valare kazhinja asianet start cheythathun trivandruthu ninnu varanam full technical team ennal kochi asianet beurew athra eqipped alla
    Pinne" augumented reality"ettavum nannai use cheyyunna two channels anu reporter and 24news
    Night freelancer news feeders athi shakthamanu melparanja news channels asianet own reporters ine thanne use cheyyunnu

  • @amalkichu4546
    @amalkichu4546 2 месяца назад

    24 ന്യൂസ്‌ സൂപ്പർ 🔥

  • @Backpfeif_E
    @Backpfeif_E 2 месяца назад

    Nielsen works by providing devices called audimeters to its panel households. These devices collect viewership data from the households' televisions and send it back to Nielsen. Nielsen then uses the panel viewership data to estimate overall ratings across the country. (In fact, there are other methods of collecting viewership data.)

  • @prasannasasikumar1533
    @prasannasasikumar1533 2 месяца назад +1

    സ്ഥിരം ആദ്യം on ചെയ്യുന്ന ചാനൽ asianet ആയിരുന്നു പക്ഷെ ഇപ്പോൾ അല്ല. അതിന്റെ കാരണം അവര് തന്നെ കണ്ടുപിടിക്കട്ടെ.

  • @NorthTravancoreMirror
    @NorthTravancoreMirror 2 месяца назад +11

    ജനം ടിവി ഒക്കെ കൈരളി കൊടുക്കുന്ന പോലെ ബർണോൾ വാർത്തകൾ ആണ് കൊടുക്കുന്നത് , ഒരു നിലവാരവും ഇല്ല, സംഘികൾ വരെ 24 ആണ് കാണുന്നെ സുജയ ഉള്ളതിനാൽ റിപ്പോർട്ടർ ടിവി യം കാണും. അയോധ്യ പ്രാണ പ്രതിഷ്ഠ എല്ലാവരും 24 ൽ ആണ് കണ്ടത്. ജനം ടിവി ട്രാൻസ്മിഷൻ , ക്വാളിറ്റി ഒന്നും ഇല്ല. സ്റ്റാൻഡേർഡ് വാർത്തകൾ കൊടുത്താൽ ജനം ടിവി ക്ക് മുന്നോട്ടു വരാൻ കഴിയും

  • @gmuralidas5967
    @gmuralidas5967 2 месяца назад +7

    തീർത്തും പക്ഷപാതപരമായി ചർച്ചകൾ നയിക്കുന്ന പി ജി സുരേഷ് കുമാർ, വിനു വി ജോൺ, Abjoth varghese മുതലായ അങ്കർമാരും, രാഷട്രീയ നിരീക്ഷകർ എന്ന പേരിൽ മേൽപ്പറഞ്ഞ അങ്കർമാർക്ക് ചേരുന്ന ജോസഫ് സി മാത്യു, പ്രദീപ് പുഴങ്കര, മുതലായ പാനലിസ്റ്റുകളും ആണു ഏഷ്യാനെറ്റ് ന്യൂസിൻ്റെ പതനത്തിനു കാരണക്കാർ. പലപ്പോഴും പനലിസ്റ്റുകളുടെയും അങ്കർമാരുടെയും ഒത്തുകളി കണ്ട് ചാനൽ മാറ്റി പോയിട്ടുണ്ട്.

    • @Saaarish
      @Saaarish 2 месяца назад +1

      Yes,that is true

    • @girijakumariav99
      @girijakumariav99 2 месяца назад +1

      Yes correct 💯

    • @shajinp
      @shajinp 2 месяца назад

      സത്യം പറയുന്നവരെ ആർക്കും ഇഷ്ടമല്ല,സിപിഎം,കോൺ. ബിജെപി ഈ മൂന്ന് പാർട്ടിക്കാരെയും ഏഷ്യാനെറ്റ് വിമർശിക്കാർ ഉണ്ടു്

  • @dileepramakrishna3992
    @dileepramakrishna3992 2 месяца назад +1

    ഈ പറഞ്ഞതിൽ ഒരു കാര്യവുമില്ല.ആൾക്കാരെ പിടിച്ചിരുത്തുന്ന രീതിയിലുള്ള അവതരണം.പുതുമ സൃഷ്ടിക്കാൻ കഴിയണം

  • @sumitranpeethambaranpeetha2654
    @sumitranpeethambaranpeetha2654 2 месяца назад

    Super

  • @swaragampicklespreserves418
    @swaragampicklespreserves418 2 месяца назад +1

    മനോരമയുടെ വളരെ നല്ല വായന മലയാളത്തിൽ ഒരു പുതിയ സാധ്യത

  • @syamala80
    @syamala80 2 месяца назад +1

    ശരിയായ രീതിയിൽ മാധ്യമ ധർമ്മം നടത്താൻ ഇപ്പോൾ ചാനലുകാർ ശ്രമിക്കുന്നില്ല ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്

  • @akhil7995
    @akhil7995 2 месяца назад

    24 is good ,updated technologies and genuine news

  • @RahulRahul-co2yx
    @RahulRahul-co2yx 2 месяца назад +4

    24 NEWS❤❤❤

  • @patriot5857
    @patriot5857 2 месяца назад +9

    കേരളത്തിൽ അഞ്ചുപേരിൽ ഒരാൾ ബിജെപിക്കാരനാണ്

  • @PrasanthPrasanth-v1x
    @PrasanthPrasanth-v1x 2 месяца назад +1

    രാഹുൽ ഈശ്വർ. ആക്രി പണിക്കർ റെജിമോൻ കുട്ടപ്പൻ. ജയശങ്കർ.. ഇങ്ങനെയുള്ളവരെ വച്ച് ദിവസവും വാർത്ത പ്രക്ഷേപണം നടത്തിയാൽ ഇനിയും ഇനിയും റേറ്റിംഗ് ഇടിയും

  • @varghesemathew6046
    @varghesemathew6046 2 месяца назад

    Yes it is Barking.

  • @French1907
    @French1907 2 месяца назад +2

    തടിയൻ മുതലാളി കൊടുക്കുന്ന മാസ ശമ്പളത്തിന് പുറമെ സോറോസ് മാമന്റെ ഡോളറുംകൂടി മുടങ്ങാതെ കിട്ടിയപ്പോൾ നേര് പറഞ്ഞാൽ...!!😂😂

  • @pksanupramesh178
    @pksanupramesh178 2 месяца назад +5

    പരസ്യം മൂലം ജനങ്ങൾ കൈവിട്ടു 😂

  • @sureshp.s.1410
    @sureshp.s.1410 2 месяца назад +2

    Today we can choose what we feel is right one and ABC is one among them , congratulations!!!

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 2 месяца назад +20

    ഏഷ്യാനെറ്റ് തന്നെ ഒന്നാമത്. 24 ൽ കാള -കന്നുകട്ടിയായി ശ്രീകുണ്ഠൻ വേഷം കെട്ടി നിൽക്കുന്നത് കാണുമ്പോൾ തുറക്കാറില്ല

  • @anilkumarrohinisadanam6612
    @anilkumarrohinisadanam6612 2 месяца назад

    Preferably watching Safari channel is best.Atleast you will have you peace of mind.

  • @venukonat9173
    @venukonat9173 2 месяца назад +2

    Vinu v John did it for Asianet . Shani and Nisha did it fir panorama. Motta A run has started speaking some truth. Hashmi main architect for 24

  • @ggopakumar3361
    @ggopakumar3361 2 месяца назад +1

    Pretending to be impartial but highly skewed. The staff should realise and correct this. Otherwise, this phenomena will continue.

  • @vinodvarghees8831
    @vinodvarghees8831 2 месяца назад

    👍

  • @narayananv2183
    @narayananv2183 2 месяца назад +2

    janam മാത്രം കാണുക❤

  • @drdthings-41
    @drdthings-41 2 месяца назад

    Newshour Enthina?

  • @gdevrajanacademy8013
    @gdevrajanacademy8013 2 месяца назад +6

    ബിജെപി വിരുദ്ധ ചാനൽ, മോഡിയെ പലപ്പോഴും കളിയാക്കുന്ന ചാനൽ 😢

  • @ShajiKm-gc9pd
    @ShajiKm-gc9pd 2 месяца назад +2

    ഞാൻ 24ചാനല്. കാണുന്നത്.

  • @Dijitalgugam
    @Dijitalgugam 2 месяца назад +4

    നിങ്ങൾ മനസ്സിലാക്കിയതല്ല കാര്യം വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങളിലെ റിപ്പോർട്ടിംഗ് ഏറ്റവും മനോഹരമായി ചെയ്തത് റിപ്പോർട്ടർ ചാനലാണ് അതുകൊണ്ട് ഏഷ്യാനെറ്റിനെ കുറെ വ്യൂവേഴ്സ് റിപ്പോർട്ടറിന് വന്നു 24 ന്ന് കൂടിയതുമില്ല അതുകൊണ്ടാണ് ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയതും റിപ്പോർട്ടർ മൂന്നാം സ്ഥാനത്തേക്ക് കയറിയതും കാര്യങ്ങളുടെ പോക്ക് ഈ രീതിയിലാണെങ്കിൽ ഉടനെതന്നെ റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്തേക്ക് കയറും

  • @rajanjayan
    @rajanjayan 2 месяца назад

    Barc rating online channel view edukkunilla. Valiya oru shadamanam ippo news kanan online media upayogikunnu.

  • @nylekumar4617
    @nylekumar4617 2 месяца назад +6

    ഏഷ്യാനെറ്റ്‌ കുറേകൂടി രാഷ്ട്രീയം കളിക്ക്

  • @sarathkumarknpy.
    @sarathkumarknpy. 2 месяца назад +3

    Online Channel Rating
    1 - ABC
    2 - MARUNADAN

  • @imraniqbal7447
    @imraniqbal7447 2 месяца назад +5

    ടി.വി കണ്ടിട്ട് അഞ്ചു വര്‍ഷം ആയി. സോഷ്യല്‍ മീഡിയ മാത്രമേ കാണുന്നുള്ളൂ. കമന്റ് കൂടി വായിച്ചാല്‍ സംഭവം കൃത്യമായി മനസ്സിലാകും. ഇപ്പോള്‍ ഭൂരിപക്ഷം സീരിയല്‍ കാണുന്നവര്‍ ആണ്. ന്യൂസ്‌ ചാനല്‍ എല്ലാവരും ഉപേക്ഷിച്ചു.

  • @paulpjoseph1306
    @paulpjoseph1306 2 месяца назад +3

    പണ്ടത്തെപ്പോലെ നട്ടെല്ല് ആദ്യവും ഏഷ്യാനെറ്റ് നഷ്ടപ്പെട്ടു. ആരുടെയോ കയ്യിൽ നിന്നും ഫണ്ട് വാങ്ങി ന്യൂസുകൾ തിരിച്ചും മറിച്ചും ഇടുന്ന ഏഷ്യാനെറ്റ് മൂക്ക് കുത്തൽ അവർക്കൊരു പാഠമാകട്ടെ രാജി ചന്ദ്രശേഖരനും ബിപി ജയരാജന്റെ വൈദേഹം റിസോർട്ടും തമ്മിലുള്ള ബന്ധം ജനത്തിന് നല്ല പോലെ അറിയാം വോട്ട് ബാങ്കിനുവേണ്ടി ആരെയോ രാഷ്ട്രീയക്കാർ സൂഹിപ്പിക്കുന്ന പോലെ ന്യൂസിനു വേണ്ടി ആർക്കോവേണ്ടി ഓച്ഛാനിക്കുന്നു

  • @sajeevanvasudevan4442
    @sajeevanvasudevan4442 2 месяца назад +3

    Janam t v only