Part-2 ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചു പോകുന്ന പ്രവാസി😢 അനുഭവം ഉണ്ടോ😂

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,6 тыс.

  • @naturelover4921
    @naturelover4921 3 года назад +1421

    ഷാജുക്ക ആദ്യം ഞാൻ വീഡിയോ കാണുമ്പോൾ എന്റെ ഉമ്മ വന്നു ചീത്ത പറയും. ഏതു നേരവും ഫോൺ ആണെന്ന് പറഞ്ഞു. പക്ഷെ ഷാജുക്കന്റെ കുഞ്ഞിനേ അമ്മായി കാണാൻ വരുമ്പോ ഉമ്മ മുളക് എടുത്തു കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ മുതൽ ഞാനും ഉമ്മയും ഒപ്പം കാണാൻ തുടങ്ങി ☺️☺️☺️. ഇപ്പോൾ എന്റെ മുൻപ് എന്റെ ഉമ്മ വീഡിയോ കാണും

  • @kkjjuuu9943
    @kkjjuuu9943 3 года назад +883

    0:14 ആ കുട്ടിയുടെ അഭിനയം സൂപ്പർ ആയി....😂😂

  • @hanascreations5274
    @hanascreations5274 3 года назад +22

    ആദ്യമൊക്കെ കരഞ്ഞേനു ഇപ്പോഴൊന്നും കറയാറില്ല. കരയാതെ വണ്ടിയുടെ അടുത്ത് പോയി യാത്ര ആക്കി ഇക്ക പോയ ശേഷം റൂമിൽ പോയി ആരും കാണാതെ അങ്ങോട്ട് കരയും 😪 its my style ഇത് പോലെ ആരെങ്കിലും ഉണ്ടോ

    • @NaseelaKm
      @NaseelaKm 4 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rayaansvlogs
    @rayaansvlogs 3 года назад +288

    ആ ചെറിയ കുട്ടി എന്താ acting അടിപൊളി 👌❤

  • @vsurendran5709
    @vsurendran5709 3 года назад +40

    Shajukka poliyanu പിന്നെ ആ കുട്ടിയുടെ ശബ്ദവും വിണുള്ള കരച്ചലും എല്ലാ scriptum കലക്കൻ

  • @AxR10
    @AxR10 3 года назад +101

    എല്ലാവരും തകർത്ത് അഭിനയിച്ചി ഉമ്മ വേറെ ലെവൽ

    • @rirovlogs8484
      @rirovlogs8484 3 года назад +1

      ruclips.net/video/OH4d1hlAepk/видео.html🙏🙏🙏🙏🙏🙏🙏🙏🙏

  • @podimol6238
    @podimol6238 11 месяцев назад +6

    ആ മോൻ്റെ അഭിനയം ഒരു രക്ഷയുമില്ല 😂

  • @dreamjournal119
    @dreamjournal119 3 года назад +73

    ആ ചെക്കൻ....🔥🔥😎😀😀😀❤️ ഇജ്ജാധി പഹയൻ...❤️

  • @archabinoykd3857
    @archabinoykd3857 3 года назад +24

    എല്ലാവരും നന്നായി അഭിനയിച്ചു ഉമ്മയും മകനും ഒരു രക്ഷയില്ല 👏🏻👏🏻

    • @mariyamary975
      @mariyamary975 2 года назад

      Sathyam.umma makan barya okke oru aalu thanneyenn thonniyilla

  • @hibashahul2211
    @hibashahul2211 3 года назад +431

    എന്തൊക്കെ പറഞ്ഞാലും പ്രിയപ്പെട്ടവർ പ്രവാസത്തിലേക്ക് തിരിച്ചു പോവുന്ന ദിവസം ഒരു വല്ലാത്ത വേദന തന്നെയാണ് 😭

    • @greeshmanidheesh1800
      @greeshmanidheesh1800 3 года назад +17

      Truth 👍 anubhavikkunnavarkk ariyam😭

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html

    • @ramsheenashakkeel4043
      @ramsheenashakkeel4043 3 года назад +1

      Atheeee

    • @myphone1666
      @myphone1666 3 года назад +18

      ആ ദിവസം മാത്രം അല്ല അവർ തിരിച്ചു വരുന്നത് വരെ വേദന തന്നെ ആണ് 😔😔😔

    • @sharafudheenk4321
      @sharafudheenk4321 3 года назад +1

      Yes

  • @anjanaarora500
    @anjanaarora500 2 года назад +1

    Edooo 😂😂😂chirichu mdthukkunu 😆😆😆dialogue okke poli expression vere lvl😆

  • @msinfomalayalam7103
    @msinfomalayalam7103 3 года назад +170

    പ്രവാസി ഒന്നും ആയിട്ടില്ല 🙏 ഷാജു എനിക്കും കരച്ചിൽ വരുന്നു

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 3 года назад +12

    ആ ചെക്കൻ്റെ ആക്ടിങ് പൊളി👌👌👌

  • @dilshoosdishes2424
    @dilshoosdishes2424 3 года назад +79

    പ്രവാസിയെ പറഞ്ഞയക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് പേരുണ്ടിവിടെ .....ഗൾഫ് പണം കണ്ടു മഞ്ഞളിച്ചല്ല ...പകരം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടപ്പാട് പെടുന്ന മകനെ ,സഹോദരനെ ഭർത്താവിനെ പിരിയാനും വയ്യ പിരിയാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാണ് പലരും കരയുന്നത് 😞

  • @shivdev9872
    @shivdev9872 3 года назад +3

    Ente ponnoooo shaju nte kondu chirichu chirichu vayya.. Super 👌👌👌👌👌🥰

  • @dilshanaashique4681
    @dilshanaashique4681 3 года назад +744

    പ്രവാസിയുട്ടെ വൈഫ്‌ ആരെകിലും ഉണ്ടോ👍👍

    • @shifushifu8311
      @shifushifu8311 3 года назад +9

      NJANUNDE MISS MY HEART

    • @noufiyashameer9573
      @noufiyashameer9573 3 года назад +3

      @@shifushifu8311 sathyam 🥺

    • @litl8850
      @litl8850 3 года назад +1

      ruclips.net/video/Oo76Fb-XH3g/видео.html

    • @teachersb2215
      @teachersb2215 3 года назад +12

      Pand pravasiyude wife ayirunn..ipol pravasi thanneya oppam und.. ennalum.pandathe karyam orkumpol athoru vishamam thanneyan..sherikim athoke nallathumanu.sneham kooduke ullutto

    • @jumanamunnas8916
      @jumanamunnas8916 3 года назад

      ,😒😒😣

  • @rishuashik
    @rishuashik 2 года назад +1

    Polichuu സൂപ്പർ acting👍🏻😍😍ചിരിച്ചു മതിയായി 🤣🤣

  • @aparna327
    @aparna327 3 года назад +34

    ആ ചെക്കൻ ഷാജുക്കെന്റെ ആരാ cousin ahno.. ആൾ പൊളി ahnu 😁🤣

  • @ayishahina3a102
    @ayishahina3a102 2 года назад +1

    ഇപ്പൊ ഷാജുക്കനേയും കടത്തി വെട്ടി ചെറിയ മോൻ പൊളിക്കാണല്ലോ 😍😍👍

  • @subhak3694
    @subhak3694 3 года назад +1

    Shaju...njan ഇന്നലെ മുതൽ ആണ് കാണാൻ തുടങ്ങിയ .....അടിപൊളി .....

  • @-ms196
    @-ms196 3 года назад +118

    നോട്ടിഫിക്കേഷൻ കണ്ട പാതി 🏃‍♂️🏃‍♂️ വന്നവർ ലൈക് AADI

    • @donbrogamer7777
      @donbrogamer7777 3 года назад +1

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

    • @JustinBieberreacts
      @JustinBieberreacts 3 года назад

      40 sub plzz

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html

    • @shamlanoushadshamlanoushad4754
      @shamlanoushadshamlanoushad4754 3 года назад

      @@litl8850 G

    • @shabanalemin8007
      @shabanalemin8007 3 года назад

      @@donbrogamer7777 ok

  • @anzasalim5460
    @anzasalim5460 2 года назад +3

    ആ ചെറിയ പയ്യൻ ആള് സൂപ്പർ ആണേ 🤩😄

  • @msinfomalayalam7103
    @msinfomalayalam7103 3 года назад +89

    ഷാജു മുതൽ തന്നെ veedio എടുക്കാൻ പെട്ടി ഒക്കെ വാങ്ങിയോ 😅

    • @rirovlogs8484
      @rirovlogs8484 3 года назад +1

      ruclips.net/video/OH4d1hlAepk/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thazbhi24
      @thazbhi24 3 года назад +1

      അപ്പുറത് വീട്ടീന്ന് കടം വാങ്ങീതാ 🤣

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html

  • @akashworld2410
    @akashworld2410 3 года назад +3

    ആ കുട്ടിയുടെ അഭിനയമാണ് എനിക്ക് ഇഷ്ടപ്പെട്ടത് 😄😄😄😂🤣😆😆😆

  • @miqdadthiruvambady6624
    @miqdadthiruvambady6624 3 года назад +17

    aaa kutti karayina kand potti chirikkunna njan😂😂😂

    • @donbrogamer7777
      @donbrogamer7777 3 года назад +1

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

  • @dhiyamol5714
    @dhiyamol5714 3 года назад +3

    ആ ഉമ്മയുടെയും ഭാര്യയുടെയും മകന്റെ യും അഭിനയം സൂപ്പർ👌🏻

  • @sscreations1859
    @sscreations1859 3 года назад +4

    എന്റെ പൊന്നോ ചിരിച്ചു ചത്തു🙏🙏🙏🤣🤣🤣🤣🤣🤣😂😂😂😂😆😆😆

  • @alfiya8072
    @alfiya8072 3 года назад +2

    Aaa kuttiyude abinayam suppperr 😂🥰🥰

  • @ashathazhayil6129
    @ashathazhayil6129 3 года назад +10

    Really very funny..I couldn't control my laugh. Performed well. Great applause

  • @vidhyaunni5714
    @vidhyaunni5714 2 года назад +1

    Super.... I am always addicted for your videos.... Kunjunni's acting is very nice😁😁😁

  • @muhsinaninu5457
    @muhsinaninu5457 3 года назад +4

    എന്റെ മോളുക്കു ഒരുപാട് ഇഷ്ടാണ് ഈ ചാനെൽ.👍👍👍👍

  • @fidat3016
    @fidat3016 2 года назад

    ആദ്യത്തെ ആ ഇണ്ടാക്കി കരച്ചിൽ കണ്ടപ്പോൾ തന്നെ ചിരി വന്നു... 😂🤣🤠

  • @Abiiishan.
    @Abiiishan. 3 года назад +11

    ഷാജു ഇത് നിന്റെ അനിയൻ ആണോ😘😘😂

  • @_ni.y.as.np_
    @_ni.y.as.np_ 2 года назад +1

    അവസനത്തെ twist പൊളിച്ചു 🤣😂

  • @adhilnajeeb6745
    @adhilnajeeb6745 3 года назад +17

    ഏതൊരു പ്രവാസിയുടയും അവസ്ഥയാണ് ഷാജുക്ക ഇപ്പോൾ കാണിച്ചത്. പ്രവാസികൾ ഇല്ലങ്കിൽ കേരളം മുഞ്ചും 💯

  • @rafeeqkattappanarafeeque.k5477
    @rafeeqkattappanarafeeque.k5477 3 года назад

    Aa koch veerunna scene ishtamaayi 😂😂😂😂😂😂😂padachone

  • @shibiliea
    @shibiliea 3 года назад +6

    ഈ ഒരു minute videok വേണ്ടി bro എത്ര effort എടുത്തിട്ടുണ്ടെന്ന് മനസിലാകും..!!😍

    • @donbrogamer7777
      @donbrogamer7777 3 года назад

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

  • @subaida.dsubaida2200
    @subaida.dsubaida2200 3 года назад +1

    ഷാജുക്ക നിങ്ങളുടെ വീഡിയോകൾ എല്ലാം അടിപൊളി വേറെ ലെവൽ🥰🥰

  • @Ayisha_shukkoor.633
    @Ayisha_shukkoor.633 3 года назад +4

    ആ കുട്ടി സൂപ്പർ ♥♥

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 года назад +1

    മോനാണ് പൊളി എന്താ ആക്ടിങ് 😇😍👍

  • @rishanariza4938
    @rishanariza4938 3 года назад +159

    വാവന്റെ വീഡിയോനേക്കാളും ഷാജൂന്റെ വീഡിയോ ഇഷ്ട്ടപ്പെടുന്നവർ ഇവിടെ നീലം മുക്കി പൊയ്‌ക്കോളി

  • @basheertkdbasheer4940
    @basheertkdbasheer4940 3 года назад +6

    കുട്ടിയുടെ പെർഫോമൻസ് സൂപ്പർ

  • @kl18ff
    @kl18ff 3 года назад +4

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ലെ......

    • @donbrogamer7777
      @donbrogamer7777 3 года назад

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html

  • @sidharthragesh5318
    @sidharthragesh5318 3 года назад +1

    പൊളിച്ചു ഇക്ക

  • @mohammedhashim5698
    @mohammedhashim5698 3 года назад +5

    മകൻ super...👍

    • @rirovlogs8484
      @rirovlogs8484 3 года назад

      ruclips.net/video/OH4d1hlAepk/видео.html🙏🙏🙏🙏🙏🙏🙏

  • @farsanashafi4001
    @farsanashafi4001 3 года назад

    Video കൊള്ളാം😅 👍🏻സമൂഹത്തിൽ ഒരുപാട് ആളുകൾ ഇതുപോലുള്ള സിറ്റുവേഷൻ ഫേസ് ചെയ്യുന്നുണ്ട്.. Bt എല്ലാ ഭാര്യമാരും ഇതുപോലല്ല.. 😊

  • @faisalfaizy6802
    @faisalfaizy6802 3 года назад +3

    ഈ പഹയന്‍ എളുപ്പമല്ല😂😂😂😂 ആ
    കുരിപ്പ് ചെക്കന്‍ അതുക്കും മേലെ 100%.

  • @thakkali_official
    @thakkali_official 3 года назад

    Chekkan poli 🔥😂😂

  • @AJAY-xy9uc
    @AJAY-xy9uc 3 года назад +3

    ഇക്കാ ഇതൊക്കെ ഒരു ചടങ്ങ് ആണ് 🤣🤣🤣🤣🤣🤣

  • @mybelleakku9479
    @mybelleakku9479 2 года назад +1

    Chirichu chirichu 😂😂😂 kurae tyms kandu super acting 👍

  • @ManjuKkumar
    @ManjuKkumar 3 года назад +12

    0:16😂😂😂

  • @karthikaVavachy2232
    @karthikaVavachy2232 Год назад

    jeevithathil oru pad tension okke aanu...bt appozhokke shaju nte video aanu enne pidichu nirthunnath...tnxs ...god bless you

  • @rahimarahi5948
    @rahimarahi5948 3 года назад +4

    🌹😂😂😂😂😂പൊളി.. കിടിലോക്സി.. മരണ മാസ്സ് 😂👍

  • @petsworldsameera6887
    @petsworldsameera6887 3 года назад +2

    Masha’allha nalla abinayam 😊keep going bro 😎

  • @rinshax1vlog
    @rinshax1vlog 3 года назад +6

    മോനൂസ് അടിപൊളി ❤️💕💞

    • @anwarsha6543
      @anwarsha6543 2 года назад

      Ok ok ☺️☺️❤️😊❤️☺️❤️❤️❤️❤️❤️ ASHIF

  • @reshmasubin9633
    @reshmasubin9633 3 года назад +1

    Hii vedio supper kollam

  • @cidmoosa4759
    @cidmoosa4759 3 года назад +7

    ❤️🔥🔥🔥

    • @donbrogamer7777
      @donbrogamer7777 3 года назад

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

  • @LPSR-c2z
    @LPSR-c2z 3 года назад

    സൂപ്പർ പൊളിച്ചു
    ഭയങ്കര കോമഡി എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു

  • @sahlasanhaponnu4614
    @sahlasanhaponnu4614 3 года назад +6

    Poli

    • @donbrogamer7777
      @donbrogamer7777 3 года назад

      ഒരുപാട് പ്രേതിക്ഷ ഉള്ളത് കൊണ്ടാണ് channel തുടങിയെ പക്ഷെ ആരും support തരുന്നില്ല നിങ്ങൾ തരുമോ? Video watch ചെയ്യണേ subscribe ചെയ്യണേ അപേക്ഷയാണ്🙏😪

    • @litl8850
      @litl8850 3 года назад

      ruclips.net/video/Oo76Fb-XH3g/видео.html

  • @leenabiju5864
    @leenabiju5864 3 года назад +2

    ചിരിപ്പിച്ചു കൊല്ലുവോ ❤️❤️

  • @Fabeena1905
    @Fabeena1905 3 года назад

    Adipoly bro👍njn orupad chirichu e video🤣

  • @prarthana4161
    @prarthana4161 2 года назад

    Cheriya kuttyude acting super..👏👏

  • @noorjafasil969
    @noorjafasil969 3 года назад

    Will you please make vdos on soldiers.avarude veetukarude sankadam alle yadartham.pravasikale pole swantham kudumbathinalla rajyathile ella kudumbathinuman avr pokunnath.poya pne enna thirichu varika ennareela ini jeevanode thanne varumenn urapumilla.avarude ummantem bharyayudem makkaludem dukam alle sheriyaya dukam avare alle kanikendath alland swantham kryathin kashtapedunnavarde dukam athrayum varuo why nobody is consider them they are the real heroes salute💪👏🙏

  • @amjidaamjitha1878
    @amjidaamjitha1878 3 года назад +1

    ഇമ്മ കേൾക്കാൻ അടിപൊളിയാ

  • @riyak3381
    @riyak3381 3 года назад +1

    Monte കരച്ചിൽ kandappo sneham കൊണ്ട ന്നാവിചാരിച്ചേ

  • @deeshikas4288
    @deeshikas4288 3 года назад

    Super but that little boy ningalude pokku too parannathu some mistake in reaction .but super 🤭😜

  • @nikhilaravi1680
    @nikhilaravi1680 3 года назад

    Shajukkka 💕💕💕💕.onnum parayanillla.athrakkum polli....ur great 👏👏

  • @m.gm.g5929
    @m.gm.g5929 3 года назад +2

    കുഞ്ഞിന് നല്ല ഭാവി യുണ്ട്... തകർപ്പൻ അഭിനയം....

  • @ameena...2966
    @ameena...2966 2 года назад

    Mone polichu..avante acting kanan vendi kure vattom njan ee video kandu...

  • @ajeeshalaiju3449
    @ajeeshalaiju3449 2 года назад +1

    മകൻ ചെറുതായിട്ട് ഓവർ ആയോന്നൊരു സംശയം 😹

  • @zuhav4165
    @zuhav4165 3 года назад

    ഞാൻ വീഡിയോ ഒരു ദിവസം കണ്ടത് ഇപോം നിങ്ങൾ വീഡിയോ ഫസ്റ്റ് കാണൽ ❤️

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 года назад +1

    പൊളിച്ചു 👍👍👍👍

  • @JAMEELAKk-pk8uk
    @JAMEELAKk-pk8uk 5 месяцев назад

    ഇത് എൻ്റെ ഓർമ്മയുടെ ബാക്കി ഉള്ള അവകാശം 🎉🎉

  • @sureshkumarasura-jm3vu
    @sureshkumarasura-jm3vu 8 месяцев назад

    ആദ്യം വിഷമം പിന്നെ കോമഡി😂😂

  • @angelmaryaugustine6465
    @angelmaryaugustine6465 2 года назад

    സൂപ്പർ ആണേ ഇക്കാ....

  • @harshashagith5774
    @harshashagith5774 3 года назад +1

    Ettan superaaaa

  • @madhurimadhu2318
    @madhurimadhu2318 2 года назад +1

    പൊടി യുടെ അഭിനയം സൂപ്പർ 👍🌹🎉

  • @ashframes4773
    @ashframes4773 3 года назад

    Pwoliii pwolittooo chirichu oru vazhikkayii

  • @aaliyaafrid9857
    @aaliyaafrid9857 3 года назад

    Shanuka your so sweet yalla funny videos super 👌👌👌😊

  • @future_update
    @future_update 2 года назад

    😂😂😍am ur big fan bro

  • @PAKRU_SETTAN
    @PAKRU_SETTAN 2 года назад

    നിങ്ങള് കോമഡി തന്ന..... ഇക്ക.... 🔥🥰🥰🥰🤣🤣

  • @safiyashahana5859
    @safiyashahana5859 3 года назад

    Pravasiyude baraya njan ithokke kanumbo sangadam varum ...,miss u ikka

  • @nadhilnynm8803
    @nadhilnynm8803 3 года назад +1

    കുട്ടി പൊള്ളിച്ചു😍👌

  • @salmakk8866
    @salmakk8866 3 года назад

    ഷാജുക്ക സൂപ്പർ ഇതെ ശെരിക്കും ഇല്ലാട്ട ത 😂😂😂😂😂😂

  • @JAMEELAKk-pk8uk
    @JAMEELAKk-pk8uk 5 месяцев назад

    ഓൺ ലൈൻ ആയി മാറുന്നു എന്ന ചിത്രത്തിൽ 😢😢😢

  • @minip9562
    @minip9562 3 года назад +1

    Super shajukka

  • @abhinavabhi90
    @abhinavabhi90 3 года назад

    Cherukan pwoli😂

  • @shajimonvlog2535
    @shajimonvlog2535 8 месяцев назад

    ചെക്കൻ കലക്കി. അടിപൊളി സൂപ്പർ 👍

  • @shafnashafna2728
    @shafnashafna2728 2 года назад +1

    Last twist. 🤣🤣

  • @siljocjohn
    @siljocjohn 2 года назад

    ചെക്കൻ പൊളിച്ചു😂😂😂🤣

  • @faizaRajiRS
    @faizaRajiRS 2 года назад

    നന്നായിട്ടുണ്ട് 👍🏻👍🏻😀😀പക്ഷെ ഞാൻ ഇങ്ങനല്ല tta എന്റെ ikka പോയിട്ട് eppoyum എനിക്ക് സഹിക്കാൻ pattanilla ☺️☺️

  • @alfiyasalimalfiyasalim6447
    @alfiyasalimalfiyasalim6447 2 года назад +1

    Ramsan polichu

  • @love-ec9rr
    @love-ec9rr 3 года назад

    Super kalakkito👍👍😂😂

  • @neethusunil2093
    @neethusunil2093 2 года назад

    Chekkan polichutta🤣🤣🤣

  • @salamponnani5396
    @salamponnani5396 3 года назад

    ഷാജോ ഞാൻ എത്ര തവണ ഈ വീഡിയോ കണ്ടു നന്നായിട്ടുണ്ട്

  • @nesimansunesimansu2121
    @nesimansunesimansu2121 3 года назад

    Aa koch adipoli aayi ente innathe hero avanaan🤘🤘

  • @abhirampratap2316
    @abhirampratap2316 3 года назад +1

    Kollam pwoli sanam 😂

  • @amalrocket1832
    @amalrocket1832 2 года назад

    Pwoliiiii..... Chetta... 🥰🥰🥰🥰

  • @sidheeksidheek3387
    @sidheeksidheek3387 3 года назад

    ലാസ്റ്റ് ഡയലോഗ് കലക്കി ആ പോക്കും ഒരു ഒന്നൊന്നര പോക്കായി പാവം

  • @kashitheertha6534
    @kashitheertha6534 2 года назад

    Super😜😃😃chirich chirich oru vazhikkayi😜