നിങ്ങൾക്ക് സിഹ്ർ ബാധിച്ചിട്ടുണ്ടോ ഉണ്ടോ ? ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കൂ... | ഈകാര്യങ്ങൾ ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 798

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 8 месяцев назад +1

    Nalla arivaanu usthade , Alhamdulillah

  • @mujeebrahiman4023
    @mujeebrahiman4023 6 месяцев назад +22

    ഉസ്താതെ ഈ പറഞ്ഞത് ഒക്കെ ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഇതിന് എന്താണ് പരിഹാരം ഈ മുസീബത് മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഒരു പാട് പ്രയാസത്തിലും ബുദ്ധിമുട്ടിലുമാണ്

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 Год назад +3

    ഉസ്താദ് പറഞ്ഞ പകുതി കാരിയങ്ങളും എനിക്ക് ഉണ്ട്

  • @sahalthayyil2809
    @sahalthayyil2809 6 месяцев назад +5

    ഉസ്താദ് പറഞ്ഞ പല കാര്യങ്ങളും ഉണ്ട് ഞങ്ങടെ വീട്ടിൽ... എല്ലാം ശരി ആകാൻ ദുആ ചെയ്യണം..

  • @dubaishah
    @dubaishah Год назад +7

    ഉസ്താദ് പറഞ്ഞതിൽ കുറെ കാര്യങ്ങൾ എന്നിലുണ്ട്! ഇതിനൊരു പോംവഴി ഉപദേശിച്ചു എന്നെയും കുടുംബത്തെയും സന്തോഷത്തിലും സമാധാനത്തിലും ആക്കിത്തരണം 🤲
    അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲🤲🤲

    • @habi.mijilabdeen4987
      @habi.mijilabdeen4987 Год назад

      സുഹൃത്തേ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ എന്ന് താങ്കളുടെ അവസാന വാചകത്തിൽ ഉണ്ട് അതിൽ കൂടുതൽ എന്ത് പരിഹാരമാണ് ഈ ഭൂമിയിലുള്ളവർ താങ്കൾക്ക് തരേണ്ടത്

    • @dreamworld1447
      @dreamworld1447 Год назад +1


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @NaseemaE-bs5dg
    @NaseemaE-bs5dg 6 месяцев назад +4

    ഉസ്താദ് കച്ചവടം.. ഉണ്ടാവാൻ രോഗങ്ങൾ മാറാൻ എല്ലാംമുറത് ഹാസിലാക്കാൻ ദുആ. ചെയ്യണം

  • @naseemak9251
    @naseemak9251 7 месяцев назад +2

    അൽഹഠദൂലിലാഹ് 🤲🤲 ആമീൻ ആമീൻ, ഉസ്താദ് പറഞ്ഞ ത് ശരിയാണ്

  • @nizahashim6247
    @nizahashim6247 2 года назад +4

    വളരെ നന്നായിരിക്കുന്നു ഉസ്താദ്

  • @AbuA-t1d
    @AbuA-t1d 25 дней назад

    അസ്സലാമു അലൈക്കും ഉസ്താദ്
    ഞാൻ ആദ്യ മായി ആണ് ഉസ്താതിന്റെ ഈ വീഡിയോ കാണുന്നത്
    എന്റെ വാപ്പ 5വർഷം ആയി എന്നോട് മിണ്ടുന്നില്ല അത് കാരണം കുടുംബ ബന്ധവും മൊത്തത്തിൽ കുറഞ്ഞു എന്റെ വാപ്പാക്ക് എന്നോട് ഇപ്പോൾ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള പോലെ തോന്നു ന്നു ഉസ്താദ് എന്നെ സഹായിക്കണം ഞാൻ മരിക്കുന്നതിന് മുൻപ് ഒരു വട്ടം എങ്കിലും എന്റെ വാപ്പാനെ മുസാഫഹ തു ചെയ്തു അസ്സലാമു അലൈക്കും സലാം പറഞ്ഞു മരിക്കണം എന്ന് ഉണ്ട് എന്നെ സഹായിക്കണം

  • @ShamlaThaha-bw4rj
    @ShamlaThaha-bw4rj 5 месяцев назад +2

    അസലാമുഅലൈക്കും.. ഉസ്താദേ ഉസ്താദ് പറഞ്ഞ 25 കാര്യങ്ങളും ഞങ്ങൾക് ഉള്ളതാണ്... വർഷങ്ങളായിട്ട് ഞങ്ങൾ അനുഭവിക്കുകയാണ്.. 😭 ഇതിന് ഒരു പരിഹാരം പറഞ്ഞു തരണേ... നരകത്തുല്യമായ ജീവിതം ആണ് 😢ഒരു ദിവസം പോലും കണ്ണ് നിറയാതെ ഉറങ്ങാൻ പറ്റുന്നില്ല.. ജീവിതത്തിൽ രക്ഷപെടാൻ ഒരു മാർഗം വഴിയും പറ്റുന്നില്ല.. ദുനിയാവിൽ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ എന്ന് ആണ് ഏറ്റവും വലിയ ആഗ്രഹം.. ഉസ്താദേ ഞങ്ങൽക് വേണ്ടി ദുവാ ചെയ്യണേ 🤲😢

  • @sulfeekaraahammed5582
    @sulfeekaraahammed5582 Год назад +9

    ഉസ്താദ് പറഞ്ഞ് പല കാര്യങ്ങളും ഞങ്ങൾക്കും ഉണ്ട് എല്ലാം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @artisticbyhenna790
    @artisticbyhenna790 Год назад +3

    ഉപ്പ ദുബായിൽ പോയി പണിയൊന്നും ശരിയാകുന്നില്ല ശരിയായി വന്നു എ ന്നാ കുമ്പോൾ പണി ഇല്ല എന്ന് പറയും ഡ്രയിവർ ആയിട്ടാണ് പോയത് ഒരുമാസം കഴിഞ്ഞു ഉസ്താദ് ദുച്ചെയ്യണേ ✨️✨️✨️

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef Год назад +1

    Aameenaameenyarabbalalameen

  • @naseemak9251
    @naseemak9251 Год назад +2

    ഉസ്താദ്,, പറഞ്ഞ,,25,, കാര്യങ്ങൾ
    ഞാൻ കേട്ടൂ,,20,,കാരൃങൾ,, ശരിയാണ് ഉസ്താദ്,, ഞാൻ ദിവസവും ഖുർആൻ യാസിൻ, ദിക്റുകൾ ചൊല്ലൂനൂൻട്
    വിവാഹം, നടക്കുന്നില്ല കാണാൻ വരൂ ഠ,,, പേര്,,ചോദികൂലാ ഞാൻ കണ്ട സ്വപ്നം നല്ലതാണ് സൂഖഠ ജിവിതം ഉണ്ട്
    വിവാഹം ത്തിന്റ,,ടെൻഷൻ ്്ആണ് എനിക്ക് തലവേദനയാണ് സഹിക്കാൻ വയ്യ,,,വിട് സ്വന്തമാണ്

    • @sajuss733
      @sajuss733 Год назад

      വിവാഹം ശരിയായോ

    • @sajuss733
      @sajuss733 Год назад

      വിവാഹം ശരിയായോ

  • @AlhamdulillaA-c9x
    @AlhamdulillaA-c9x 4 месяца назад

    ഈ പറഞ്ഞ അടയാളങ്ങളൊക്കെ ഞങ്ങക്ക് ണ്ട് ഉസ്താദേ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @mdrabismongam3870
    @mdrabismongam3870 Год назад +16

    സിഹ്ര്‍ ബാത്വിലാവാന്‍ ദുആചെയ്യണേ

  • @kltudayxxx8779
    @kltudayxxx8779 Год назад +46

    അസ്സലാമു അലൈകും.ഈ പറഞ്ഞതിൽ 20 എണ്ണമെങ്കിലും എനിക്ക് ഉണ്ട്. അതുകൊണ്ടാകും ഞാൻ ജീവിതത്തിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ( യാ അല്ലാഹ് ഇഹലോകത്തും പരലോകത്തുമുള്ള ഞങ്ങളുടെ ജീവിതത്തിൽ ഹൈറും ബർകത്തും നൽകാണുമെ..... ആമീൻ ( ഈ ലോകത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരുതരി മണ്ണും അതിലൊരു കുടിലും. എല്ലാവരും ദുഹാ ചെയ്യണേ

  • @sajithacm6000
    @sajithacm6000 Год назад

    الحمد لله🤲 الحمد لله🤲 الحمد لله🤲

  • @sahala498
    @sahala498 Год назад +1

    തടസ്സം ഉണ്ട് ഉസ്താദ് പറഞ്ഞ പലകാര്യം ഞങ്ങൾക്ക് ഉണ്ട്

  • @Sehnnx
    @Sehnnx Год назад +6

    എനിക്കും ഈ പറഞ്ഞ അടയാളങ്ങൾ ഒക്കെയുണ്ട് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😭

    • @faisalned4486
      @faisalned4486 Год назад

      സുഹൃത്തേ നിങ്ങൾക്കു സിഹ്ർ ഒന്നും ഇല്ല. ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്ത ആരെങ്കിലും കാണിച്ചു തന്നാൽ നിങ്ങളുടെ സിഹ്ർ ഞാൻ മാറ്റി തരാം 😜😜😜 അള്ളാഹു നല്ല ബുദ്ധി നൽകട്ടെ ammen

    • @immuskitchen6249
      @immuskitchen6249 6 месяцев назад

      ഉസ്താതെ... ഇതൊക്കെ നിത്യ ജീവിതത്തിൽ ഇതൊക്കെ സാധാരണമാണ്. ഞമ്മൾ നിസ്കാരശേഷം ചൊല്ലുന്ന അല്ലാഹുമ്മ ലാമാനിയ ലിമാഅഹ്‌തയ്ത. വലാ മുഹ്‌ത്തിയ ലിമാ മനഹ് ത്ത............. എന്ന് ചൊല്ലുന്ന നിസ്കാരശേഷമുള്ള ദുആ പിന്നെ എന്തിനാണ്.....

  • @shaworld3252
    @shaworld3252 4 месяца назад

    അൽഹംദുലില്ലാഹ്
    കൂടുതലും ഇല്ല 🤲

  • @zainabac4126
    @zainabac4126 Год назад

    Aameen aameen aameen yarabbal Alameen

  • @naseemak9251
    @naseemak9251 Год назад +1

    ഉസ്ഥാദ് എനിക്ക് സ്വന്തം വീടുണ്ട് തടസങ്ങൾ ഉണ്ട് കാണാൻ വരൂ മുഖം ചേരിവ് കാരണം കല്യാണം ശരിയാവാതതത് ജന്മനാൽ ഉള്ളതാണ് ദൂആ ചേയണേ ഉസ്താദ്, അസൂയ കാരണം,, ഉസ്ഥാദ് പറഞത് ശരിയാണ്,ദൂആ ചേയണേ ഉസ്താദ്,ആമിൻ,, അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് 🤲🤲🤲

    • @shabnammeharban4497
      @shabnammeharban4497 Год назад

      ഉസ്താദ്
      ഞാൻ്റ ഉസ്താദ് പറഞ്ഞ എല്ലാ പ്രശ്നങ്ങളുമായി പൊരുതി ജീവിതം വഴിമുട്ടിയിരിക്കുകയാണ് അപകടത്തിൽ നിന്ന് ഒന്ന് രക്ഷപ്പെടുത്താൻ എന്നെയും മക്കളെയും സഹായിക്കാമോ?

  • @minamina7746
    @minamina7746 Год назад

    Usthathu 🤲🤲🤲chayyanam

  • @SuharaKunjumoideen-ru1di
    @SuharaKunjumoideen-ru1di 7 месяцев назад +5

    ഞങ്ങൾ ഹജ്ജിന് പോയപ്പോൾ ആയിഷാ പള്ളിയിൽ പോയി ഇഹ്റാം കെട്ടിയിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും അവിടെ എത്താൻ അള്ളാഹു തൗപീഖ് ചെയ്യട്ടെ

  • @jameelaek9071
    @jameelaek9071 Год назад +3

    ഉസ്താതെ 25അടയാളങ്ങളും ഉണ്ട് പരാജയത്തിൽ ആണ് ഞാനും എന്റെ കുടുംബവും 😭😭

    • @positive-ke9ry
      @positive-ke9ry Год назад

      ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്

    • @infanisha7336
      @infanisha7336 Год назад +1

      @@positive-ke9ry onnu paryumo details evide place

    • @positive-ke9ry
      @positive-ke9ry Год назад

      @@infanisha7336 kittiyo

  • @asmabimp5002
    @asmabimp5002 Год назад +11

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എലാം ഉണ്ടായിരുന്നു എന്റെ വിട്ടിൽ ഉള്ളവർക്ക് കുറെ ഉസ്‌താദ്‌ മാർക്കും തങ്ങൾ മാർക്കും കാണിച്ചു ലക്ഷങ്ങൾ ചിലവാക്കി അവസാനം ഉരു ബീവിന്റെ അടുത്തു പോയി അത് ബാതിലാക്കി അൽഹംദുലില്ലാഹ്

    • @minuriya6335
      @minuriya6335 Год назад +6

      ആ നമ്പർ ഒന്ന് തരോ?? സിഹ്ർ കാരണം ഒരുപാടു ബുദ്ധിമുട്ടുന്നുണ്ട് pls

    • @Nyhasworld19
      @Nyhasworld19 Год назад +4

      Number onnu tharuo plz

    • @babyelikkottil7464
      @babyelikkottil7464 Год назад +4

      ഏത് ബീവി ഒന്ന് പറഞ്ഞു തരുമോ pls

    • @AyishaAyishu-by7vs
      @AyishaAyishu-by7vs Год назад +2

      6

    • @pav9015
      @pav9015 Год назад +3

      Dayavu chaidu aa number onnu tharumo. Njhan athrakkum budhimuttilanu

  • @resheedashajahan619
    @resheedashajahan619 2 года назад +4

    Usthad ithinu oru pariharam paranju tharuvoo bhudhimutil Anu 🙏

    • @positive-ke9ry
      @positive-ke9ry Год назад

      ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്

  • @AbdulSalam-jb1oo
    @AbdulSalam-jb1oo 7 месяцев назад

    🌹🌹🌹🌹.. അൽഹംദുലില്ലാഹ്... Insha അല്ലാഹ്

  • @Ahameds-ss
    @Ahameds-ss 4 месяца назад

    ഉസ്താതെ ഞാൻ ഖത്തറിൽ ആണ് നാട്ടിൽ വന്നിട്ട് 5 വർഷമായി... വരാൻ പറ്റുന്നില്ല ഓരോ തടസങ്ങൾ... ദുആ ചെയ്യണേ

  • @nizahashim6247
    @nizahashim6247 2 года назад +5

    അൽഹംദുലില്ലാഹ്

  • @SafiyaSafiya-go7oz
    @SafiyaSafiya-go7oz 5 месяцев назад +1

    അസ്സലാമു അലൈക്കു ഉസ്ത്താദ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുബവത്തിൽ ഉണ്ട് എന്റെ ഭർത്താവിന്ന് സിഹ്ർ ബാധിച്ചിട്ടുണ്ട് അദേഹത്തിന് ഒന്നിലും വിസ്വാസമില്ല.അവിഷ്വാസിയായി മുന്നോട്ട് പേരുകയാണ് നല്ല കാര്യങ്ങൾ ഒന്നും ചെയാൻ സമ്മദിക്കില്ല ഞാൻ വളരെ ദുഖിതയായ ഒരുമ്മ യാണ് എല്ലാം സഹിച്ച ജീവിതം മുന്നോട്കേണ്ടു പേ , കുന്നു ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തിദുഹാ ചെയണെ അസ്സലാമു അലൈക്കും ആമിൻ

  • @JumailaJumaila-g8f
    @JumailaJumaila-g8f 5 месяцев назад +1

    ഉസ്താദേ ഈ പറഞ്ഞ കാര്യങ്ങൾ, എല്ലാം എനിക്ക് ഉണ്ട് ഉസ്താദേ ഞാൻ വല്ലാത്ത ബുദ്ധിമുട്ടിലും പ്രയാസത്തിലും ആണ് ഇതിന് എന്ത് വഴിയാണ് ഉസ്താദേ ഉള്ളത്. ഇത് മാറാൻ

  • @adeebamolu6588
    @adeebamolu6588 2 года назад +3

    آمين يارب العالمين 🤲🤲😭🤲🤲

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Год назад +5

    ALLAHU QAIR CHEYYATTE AMEEN

  • @madeenamedia8515
    @madeenamedia8515 2 года назад +7

    Ma sha ALLAAH

  • @jameelahameed9037
    @jameelahameed9037 Год назад +1

    ഉസ്താദ് ദുആ ചെയ്യണേ

  • @afsal.nanippa7897
    @afsal.nanippa7897 Год назад +1

    എനിക്ക് ഉണ്ട് ഉസ്താദ് ദുആ ചെയ്യണം വലിയ സഖടം തിലാണ്

    • @alasseriahamedarimbra971
      @alasseriahamedarimbra971 Год назад

      നിങ്ങൾക്ക് ആരും സിഹ്റ് ചെയ്തിട്ടില്ല സഹോദരാ....ഈ ജാതി ശൈത്വാൻ ആരാധകരായ മുസ്ലിയാക്കന്മാർ പറഞ്ഞുണ്ടാക്കുന്ന മാജിക്കുകളാണ് ഇതൊക്കെ....

  • @NazeemaA-ok4we
    @NazeemaA-ok4we 7 месяцев назад

    Aameen 🤲🤲

  • @Rizwana_RafeeSajee_7994.
    @Rizwana_RafeeSajee_7994. 4 месяца назад

    എന്റെ വീട്ടിൽ ഈ പറഞ്ഞ കാര്യം എല്ലാം അടയാളം എല്ലാം ഇണ്ട് എന്താണ് പരിഹാരം ഉസ്താദ് പറഞ്ഞു തന്നാൽ നല്ലത് ഉസ്താദ് ദുആ ചെയ്യണം

  • @sahilmanu4662
    @sahilmanu4662 Год назад +1

    Ente barathivin usthath paranjn kariyangl okke und usththa athinulla marubadi tharanm

  • @AbuEttonam
    @AbuEttonam 5 месяцев назад

    ഉസ്താദ് പറഞ്ഞതൊക്കെ സത്ത്യമാണ് ഒരു മാസമായി ഞാൻ ദുരിതമനുഭവിക്കുന്നു ഉസ്താദ് ഒരു പോംവഴി പറഞ്ഞു തരണം അസ്സലാമു അലക്കും

  • @adeebamolu6588
    @adeebamolu6588 2 года назад +3

    ماشاءالله تبارك الله

  • @ramlabk5641
    @ramlabk5641 Год назад +17

    🤲🤲🤲 അല്ലാഹുവേ ഒരു ഉമ്മത്തിനുംciher ചെയ്യാനുള്ള മനസ്സിനെ കൊടുക്കല്ലേ നാഥാ 🤲 ചെയ്യുന്നവരുടെ ബുദ്ധിക്ക് നീ വെളിച്ചം കൊടുക്ക് റബ്ബേ 🤲 എല്ലാ ഉമ്മത്തിനെ തൊട്ടും കാക്കണേ യാ അള്ളാ 🤲 കൂട്ടത്തിൽ എന്നെയും നീ കാക്കണേ റഹീമേ റഹ്മാനേ 🤲🤲🤲

    • @shaimakp4027
      @shaimakp4027 Год назад

      Swalath chollikkolu... Nalla thanuppanu manassinu

  • @rasheedarashee1407
    @rasheedarashee1407 4 месяца назад

    എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം

  • @fousiyaakkalath7804
    @fousiyaakkalath7804 Год назад

    ഉസ്താദ് ഇതിൽ പറഞ്ഞ ചില കാര്യം എനിക്കും കുട്ടികൾക്കും ഉണ്ട് ഉസ്താദ് ദുഗ ചെയ്യണം

  • @suharahamza312
    @suharahamza312 Год назад +2

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @hajarahajuhajarahaju1424
    @hajarahajuhajarahaju1424 Год назад +1

    أمين امين امين امين امين امين امين امين يارب العالمين

  • @libamunawar1313
    @libamunawar1313 Год назад

    Alhamdulillah!!usthadin deerghayussum aAfiyathum arogryum undaavatte..jeevithathil bharkathum santhoshavum undaavatte... orupad upakaramulla video....athmarthathayode ...aswasam nalkunnavaakkukalide manassilakkithannu....orupad aswasam nalkiya video.....usthadinte pariharam paranjuthannlla vedeoyum kettu... Alhamdulillah!! Manassinoru samadhanam kitti ippo...oraalkkum manassilaakkan pattatha tharathilulla oru bhudhimuttaan ee sihr......

  • @rajeenaashraf7112
    @rajeenaashraf7112 Год назад +4

    എനിക്ക് ഈ പറഞ്ഞ അടയാളം ഉണ്ട് ഉസ്താദ് ഞാൻ വല്ലാത്ത ബുദ്ധിമുട്ടിലാണെ ജീവിത എന്റെ കുടുംബജീവിതം സന്തോഷത്തിലാക്കാൻ ദുഅ ചെയ്യണം. അതിനെ ഒരു പരിഹാരം പറഞ്ഞു തരണം

    • @ptpt3463
      @ptpt3463 Год назад

      Dua chayauneee

    • @positive-ke9ry
      @positive-ke9ry Год назад

      ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്

    • @muhammedali5765
      @muhammedali5765 Год назад

      ​@@positive-ke9ry... No. Thatu

    • @PraveenKumar-hg4mt
      @PraveenKumar-hg4mt 6 месяцев назад

      ​@@positive-ke9ryനമ്പർ. പ്ലീസ് 😭😭😭

  • @nafeesathulmisiriya9323
    @nafeesathulmisiriya9323 Год назад +1

    Solution pranhrathumu ustha

    • @positive-ke9ry
      @positive-ke9ry Год назад

      ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്

  • @sidheequet6598
    @sidheequet6598 6 месяцев назад

    ഉസ്താദ് പറഞ്ഞ പല കാര്യങ്ങളും അനുഭവത്തിലുണ്ട് പ്രതിവിധി നിർദേശിച്ചാൽ ഉപകാരമായിരുന്നു

  • @itsmeasiyaasi3995
    @itsmeasiyaasi3995 Год назад +3

    ഉസ്താദേ ഈ പറഞ്ഞ എല്ലാ അടയാളങ്ങളും എനിക്കുണ്ട്. ഇതിനു ഒരു പരിഹാരം പറഞ്ഞു തരണേ ഉസ്താദ്. വളരെ പ്രയാസത്തിലാണ്. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിന് അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള എല്ലാ വിധ ബറക്കത്തുകളും ഉണ്ടാവട്ടെ. ആമീൻ 🤲🤲🤲

    • @dreamworld1447
      @dreamworld1447 Год назад


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @minamina7746
    @minamina7746 Год назад

    Usthathe 🤲🤲🤲🤲ente kudumpathinnu nalloru veedu venam

  • @HAMvideo511
    @HAMvideo511 Год назад

    AmeenAmeen

  • @jazeeljazz-bw3bt
    @jazeeljazz-bw3bt Год назад

    ഉസ്താദേ എനിക്ക് 24അടയാളം ഉണ്ട്.....3വർഷം ആയി സിഹ്ർ ബാധിച്ചിട്ട് ഉസ്താദ് ദുഹാ ചെയ്യണേ 😞😞😞

  • @basheerbasheer1326
    @basheerbasheer1326 Год назад +5

    ഉസ്താതെ താങ്കൾ പറഞ്ഞ 25കാര്യങ്ങളും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ, ഞാൻ എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടത്, എന്റെ ജീവിതം ഇപ്പോൾ നരകതുല്യം ആണ്

  • @nizahashim6247
    @nizahashim6247 2 года назад +2

    Ameen

  • @najmunneesa9650
    @najmunneesa9650 Год назад

    Ameen🤲🏻🤲🏻💜

  • @chjjicho
    @chjjicho Год назад +80

    ഈ പറയുന്ന അടയാളങ്ങളൊക്കെ എല്ലാർക്കും ഉണ്ടാവുന്നതാണ് . അവർ സിഹ്റ് ചൈതു ഇവർ സിഹ്റ് ചൈതു എന്നു തറ്റിദ്ദരിച്ചു കുടുംബക്കാരോടും നാട്ടുകാരോടും അയൽവാസികളോടും തെറ്റാനും തെറ്റിദ്ദരിക്കാനും പോരടിക്കാനും നിക്കണ്ട പ്രശ്നങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാർക്കുമുണ്ട് അതെല്ലാം സിഹ്റാണെന്ന് ധരിക്കണ്ട . ഇനി അങ്ങനത്തെ വസ് വാസ് നിങ്ങക്കുണ്ടെങ്കിൽ "ഖുൽ അഊദു ബിറബ്ബിൽ ഫലകും നാസ് സൂറത്തും പതിവാക്കി അള്ളാഹുവിനോട് ദുആ ചെയ്യുക . അള്ളാഹു ഹൈ റിലാകട്ടെ ആമീൻ

    • @travelforfood8785
      @travelforfood8785 Год назад +4

      ഇതൊക്ക ആരോട് പറയുന്നു, കമന്റ്സ് മൊത്തം അഞ്ചും പത്തും അടയാളങ്ങളുമായി സിഹ്ർ ഒഴിവാക്കുന്ന ആളെ തപ്പികൊണ്ടിരിക്കുകയാണ്, ഉസ്താദ് ഹാപ്പി..

    • @basherrk2072
      @basherrk2072 Год назад +4

      മൊത്തം comments നോക്കിയാൽ അറിയാം.. എല്ലാവരും ഉസ്താദ് ഭക്തന്മാരാണ്..

    • @abdulmajeedrk4981
      @abdulmajeedrk4981 Год назад +2

      Oohaa poham enthanennu moopark valiya pudiyilla 😂

    • @FathimaFathima-pb4jd
      @FathimaFathima-pb4jd 6 месяцев назад

      MPI 😊😅 me 9:18 😮🎉

    • @MuhammadkutttMuhammad
      @MuhammadkutttMuhammad 5 месяцев назад

      ഉസ്താദ് ഈ പറഞ്ഞദ് എനിക്കുണ്ട് അധ്നെന്ത ഒരു വഴി ഒന്ന് പറഞ്ഞു തരാമോ

  • @IsmailIsmail-mz1fl
    @IsmailIsmail-mz1fl Год назад +1

    ഉസ്താദ് പറഞ്ഞത് പകുതിയും എനിക്ക് ഉണ്ട് ഇതിനു പരിഹാരം പറഞ്ഞു തരുമോ

  • @MuthuMon-zz9dx
    @MuthuMon-zz9dx Год назад

    ഉസ്താദ് എന്റെ അസ്ബന്റ് ന് കുറേ കാര്യങ്ങൾ ഉണ്ട് കുറേ ദിവസം ആയി ജോലി ഉണ്ടായിട്ട് ഉസ്താദ് എന്റെ അസ്ബന്റ് ന് ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @naseerac6452
    @naseerac6452 Год назад +13

    സിഹ്ർ കൊണ്ട് വളരെ പ്രയാസത്തിലാണ് ഒരു പാട് ചികിൽസിച്ചു ഒരു മാറ്റവും ഉണ്ടായില്ല ദുആ ചെയ്യണം ഉസ്താദ്

    • @salifasi7salifasi751
      @salifasi7salifasi751 Год назад

      ശ്രെദ്ധിക്കുക

    • @RuqyathuShariya
      @RuqyathuShariya Год назад

      بسم الله الرحمن الرحيم
      സിഹ്‌റു കൊണ്ടു ബുദ്ധിമുട്ടുന്നവർ ക്കുള്ള ശെരിയായ ചികിത്സയാകുന്നു റുകിയതു ശർഇയ്യ.
      .ഒട്ടനവധി ചൂഷണങ്ങൾ നടക്കുന്ന ഒരു മേഘലയാണിത്. സിഹ്റു കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പല രീതികളിലുള്ള ചികിത്സാ രീതികൾ നമുക്കിടയിൽ നില നില്ക്കുന്നു. പലതും നമ്മുടെ ദീൻ തന്നെ നഷ്ടപ്പെടുത്തുന്ന ചികിത്സയുമാകുന്നു.
      എന്നാൽ ശെരിയായതും ശാശ്വത പരിഹാരമായതുമായ റൂഖിയ്യത്തു ശർഇയ്യ ആവശ്യമുള്ളവർ വിളിക്കുക.
      8137033984

    • @dreamworld1447
      @dreamworld1447 Год назад


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @pathummabeevii6857
    @pathummabeevii6857 Год назад

    Usthadhe

  • @sulaimanmh1523
    @sulaimanmh1523 Год назад +1

    ഇതിൽപറഞ്ഞ എല്ലാ കാര്യങ്ങളും എന്റകുടുംബത്തിൽ ഉണ്ട് ഉസ്താദേ. എനിക്ക് ഒരു മറുപടി തരണം. ഞാൻ വളരെ വിഷ്മത്തിലാണ്

  • @ayshabick1309
    @ayshabick1309 Год назад

    Alhamdulillah usthad solusion venam endu chayanam duail ulpaduthane🤲🤲🤲🤲

  • @Delight140
    @Delight140 2 года назад +4

    Alhamdulilla Afiyathulla deergayuse Allahu usthadine nalkatte

    • @safoorasalam3346
      @safoorasalam3346 Год назад

      ഉസ്താതെ എന്റെ monikum ഭർത്താവിനും ith തന്നെയാ അവസ്ഥ പക്ഷെ നിസ്കാരവും ഓത്തും നോമ്പുമൊക്കെ und എന്ത് ബിസിനസ് ചെയ്തിട്ടും കടം പെരുകി കൊണ്ടിരിക്കുന്നു kure ഉസ്താദിനോടും മറ്റും ചോദിച്ചു എല്ലാവരും പറയുന്നത് അസൂയയും കണ്ണുമാണെന്നുമാ അള്ളാഹു എല്ലാം നല്ലത് ആക്കി ഇമാനോടുകൂടി maripikan dhuha cheyyane

    • @noorjahanpa2137
      @noorjahanpa2137 Год назад

      Usthadnjangalkduacheyyanammashaallahameenyarabbalalameenameen

  • @romanceromance1952
    @romanceromance1952 Год назад

    സത്യം ആണ് ഉസ്താദേ എന്റെ എല്ലാം കാര്യം തടസ്സം ആണ് ഒന്നിലും ഒരു റാഹത് കിട്ടുന്നില്ല ദുആ ചെയ്യണം

  • @fazalmadia8
    @fazalmadia8 Год назад

    Batthilakunna yelupa margamm paranchi tharuga ok jazakallah...

  • @AbdulKadar-qm2mh
    @AbdulKadar-qm2mh Год назад +1

    അസ്സലാമു അലൈക്കും
    ഉസ്താതേ
    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരീയാണ് കാരണം നിങൾ പറഞ്ഞത് എല്ലാം എന്റെയും കുടുബത്തിലും ഉണ്ട് അതിൽ നിന്ന് ഒരു മോജനം ഉണ്ടാക്കാൻ എന്റെ മക്കളിലും ഉണ്ട് ഉസ്താദ് പ്രതേകം ദുആ ച്ചെ യ്യക്കം എന്ന് പാവപ്പെട്ട ഒരു സഹോദരൻ ദുആ വസിയത്തോടെ

    • @dreamworld1447
      @dreamworld1447 Год назад


      ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്,8 വർഷത്തിന് മുകളിൽ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകും,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
      നമ്പർ
      ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്

  • @anuanusameer9281
    @anuanusameer9281 2 года назад +3

    Alhamdulillah 🌹🌹🌹🌹🌹

  • @ashmil4159
    @ashmil4159 Год назад +1

    Usthadee duayil ulpeduthanee 😢😢
    എനിക്കും കുടുംബത്തിനും സിഹ്റ് ഉണ്ട് usthadee dua ചെയ്യണേ😢😢😢
    സ്വന്തമായി വീടുണ്ടാവൻ dua ചെയ്യണം usthadeee
    Aqiravum ദുനിയാവും രക്ഷപെടാൻ dua cheyyanee usthadee😢😢😢😢

    • @Rilus760
      @Rilus760 Год назад

      Ninglk njn chikilsicha usthadinte number veno? Enikkum sihr eattirunnu avarude aduthunn mariyadhan alhamdulillah

  • @ayishaayisha9047
    @ayishaayisha9047 Год назад +1

    ഇത് നല്ല ക്ലാസ്സ്‌ ആണ്

  • @fathimabathoolbathool5647
    @fathimabathoolbathool5647 Год назад +18

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും എനിക്കും കുട്ടികൾക്കും ഭർത്താവിനും ഉണ്ട്.സത്യത്തിൽ ആത്മഹത്യ വരെ ചെയ്യാൻ തോന്നാറുണ്ട്.നിസ്കരിക്കാനുള്ള മനസ്സ് പോലും ഇല്ല.

    • @RuqyathuShariya
      @RuqyathuShariya Год назад

      بسم الله الرحمن الرحيم
      സിഹ്‌റു കൊണ്ടു ബുദ്ധിമുട്ടുന്നവർ ക്കുള്ള ശെരിയായ ചികിത്സയാകുന്നു റുകിയതു ശർഇയ്യ.
      .ഒട്ടനവധി ചൂഷണങ്ങൾ നടക്കുന്ന ഒരു മേഘലയാണിത്. സിഹ്റു കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. പല രീതികളിലുള്ള ചികിത്സാ രീതികൾ നമുക്കിടയിൽ നില നില്ക്കുന്നു. പലതും നമ്മുടെ ദീൻ തന്നെ നഷ്ടപ്പെടുത്തുന്ന ചികിത്സയുമാകുന്നു.
      എന്നാൽ ശെരിയായതും ശാശ്വത പരിഹാരമായതുമായ റൂഖിയ്യത്തു ശർഇയ്യ ആവശ്യമുള്ളവർ വിളിക്കുക.
      8137033984

    • @sajuss733
      @sajuss733 Год назад

      ശരിയായോ

    • @bathishama1995
      @bathishama1995 10 месяцев назад

      Njnum ithil koodthal aaay kedkkugayaaa

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 6 месяцев назад +1

      ഫാത്വിമ യെപ്പോലുള്ളവർ ആദ്യമായി വേണ്ടത് നെഗ
      റ്റീവ് ചിന്തകൾ 100 % മുറിച്ച്
      കളയുക ,നാം എവിടെ നോക്കിയാലും ആശുപത്രിക
      ൾ നിറഞ്ഞു വരുകയല്ലെ ...???
      രോഗികളും നിറഞ്ഞു വരിക
      യല്ലെ ...??? +ve ചിന്ത അഭ്യസി
      യ്ക്കുക ,ഇല്ലേൽ മരണം വരെ ഇജ്ജാദി അര മുറി മൂ
      ല്യാന്മാരുടെ കെണിയിൽ കാ
      ശ് മാത്രമല്ല കുടുംബം മൊ ത്തം നശിക്കും ,നല്ല വിശ്വ സ്തരായ ഉസ്താദുമാർ ഉണ്ടെങ്കിൽ ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക ,ശ്രദ്ധി
      ക്കുക : ഈ രംഗത്ത് ഇയാ
      ളെപ്പോലെ ഒരു പാട് കള്ള
      നാണയങ്ങൾ ഉണ്ട് .

  • @shafeeqag1233
    @shafeeqag1233 Год назад

    Duayil ulpaduthana ustha

  • @protiktokvolg7801
    @protiktokvolg7801 Год назад

    ameen🤲🤲🤲🤲

  • @shezanasar9192
    @shezanasar9192 2 года назад +1

    وعليكم السّلام و رحمة اللّه
    امين 🤲 امين 🤲 امين يارب العالمين
    🤲🤲🤲

  • @Thansi__ii
    @Thansi__ii Год назад +2

    Usthad paranja 25 kariyagalum kudumbathil und.........nalla oru pariharam paranj tha usthadey😥🤲

    • @positive-ke9ry
      @positive-ke9ry Год назад

      ഒരു ഉസ്താതിന്റെ നമ്പർ തരാം അതിൽ msg വിട്ട് നോക്ക്

  • @mariyamathafnaz7915
    @mariyamathafnaz7915 4 месяца назад

    Niskarikkaathe ethreyoo divasamaai manasil kuttabodam ind niskrikkan poyalum avidenn mudakkam

  • @abdulnasar6737
    @abdulnasar6737 Год назад +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @haseerjasmin2637
    @haseerjasmin2637 Год назад +1

    Pariharam parann tharumo usthada orupad vedhanakal anubhavikunnu

  • @thasnianas7289
    @thasnianas7289 Год назад +1

    Kureyere symptoms enikund. Enta family members thanne aanu prashnam. Ivaroke entha ingane enn njan chinthikarund. Enikum ikkakum oru veedu, pakshe eppazhum thadasam aanu. Njan orupadu prepare cheytha exam ezhuthan pattila. Angane orupad. Padachon kakatte

  • @sajinaaysha2624
    @sajinaaysha2624 Год назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mariyammariyam6259
    @mariyammariyam6259 Год назад

    Ende maman usthad ippo paranja ella lakshanangalum und .enthu thottaalum nashttatthilaan.usthad enthenkilum paranjuthannaaalum.....
    Maamande kaaryatthil njangalkkum ummammakkum vishamamaan...

  • @fathimaalameen1251
    @fathimaalameen1251 2 года назад +20

    ഉസ്താദ് ഇതിൽ പറഞ്ഞ മിക്ക ലക്ഷണങ്ങളും ഉണ്ട് അസ്മാഹുൽ ഹുസ്ന സ്വലാത്ത് ദിക്റുകൾ എല്ലാം ചെയ്യുന്നുണ്ട് എന്നാലും പൂർണ്ണമായ ഒരു റാഹത്തില്ല ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ട് വെള്ളിയാഴ്ചകളിൽ വളരെ ബുദ്ധിമുട്ടാണ് സിഹ്ർ ബാത്തിലാക്കാൻ ഉള്ള പോംവഴി പറഞ്ഞു തരണം അല്ലാള്ളു അനുഗ്രഹിക്കട്ടെ ഇങ്ങനെ ഒരു ക്ലാസ്സ് പറഞ്ഞു തന്നത് വളരെ ഉപകാരമായി🤲🤲🤲

    • @Aishashahina
      @Aishashahina 2 года назад +1

      അല്ലഹു. ഇനിയും... ഇതുപോലുള്ളകാര്യങ്ങൾ പറഞ്ഞു. ത്തരാൻ. ഉസ് തത്തിന് ആഫിയത്തുള്ള.. ദിർകയ്യുസ്. നൽകണേ അല്ലഹ്.👍👍👍

    • @khairuismayil2784
      @khairuismayil2784 Год назад

      എന്റെ വീട്ടിലും ഉണ്ടായിരുന്നു

    • @udaayipchunks9161
      @udaayipchunks9161 Год назад

      Cu do bahut ya Czech g bhej look

    • @nazeemashahulshahul1035
      @nazeemashahulshahul1035 Год назад

      Ente veettil velliyazhcharavu preshnamanu monte karyathilanu vishamam

    • @nafimohammed8794
      @nafimohammed8794 Год назад

      കഷ്ടം

  • @minamina7746
    @minamina7746 Год назад

    Usthathe enikku ethilparaga karyangalundu

  • @misiriyaam7890
    @misiriyaam7890 Год назад

    Aameen aameen 🤲🤲

  • @malummamalumma7179
    @malummamalumma7179 Год назад

    Maashaallah

  • @NAINAHKHAN
    @NAINAHKHAN 7 месяцев назад

    Ethu ellam undu usthahe

  • @asifai1501
    @asifai1501 Год назад

    ഇത് എല്ലാം എനിക്കു മുണ്ട്ഉസ്താദേഇതിൽനിന്ന രക്ഷനേടാൻ എൻ താണുവഴി ഒന്ന് പറഞ്തരാമോ

  • @kabirsumi7065
    @kabirsumi7065 7 месяцев назад

    Assalamu alaikum usthad

  • @ZahraFathima-nz2og
    @ZahraFathima-nz2og 4 месяца назад

    Usthadhe aa kithabinde pero pdf kittumo vinayathode

  • @ashadsaalim3765
    @ashadsaalim3765 Год назад

    Usthade idol paranja23 karyangel enikun pariharam paranju tharumo

  • @suhrachingath1416
    @suhrachingath1416 Год назад +1

    സു ബ് ഹാ ന ല്ലാ

  • @nabeesathocr6578
    @nabeesathocr6578 2 года назад +23

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ പഠിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🕋💚🤲🤲🤲

  • @esmaielcoorg1224
    @esmaielcoorg1224 5 месяцев назад

    25 adayalangalum und usthade pariyaram paranju Tharunno usthade

  • @jazimjumana7782
    @jazimjumana7782 2 года назад +46

    ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲🤲

    • @adeebamolu6588
      @adeebamolu6588 2 года назад +3

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @shayniasharaf88
      @shayniasharaf88 2 года назад

      ഈ പറഞ്ഞു തന്നത് എനിക്ക് ഉണ്ട് ഇതു മറുവാൻ എന്ത് ചെയ്യണം pls പറഞ്ഞു തരു 😭😭😭

    • @shezanasar9192
      @shezanasar9192 2 года назад

      ആമീൻ

    • @shezanasar9192
      @shezanasar9192 2 года назад +1

      وعليكم السّلام و رحمة اللّه
      امين 🤲 امين 🤲 امين يارب العالمين
      🤲🤲🤲

    • @edktown530
      @edktown530 Год назад

      Ppppjjbkbkkkbkbkbkkbkbkkjbkkkkkjbjbkbkbkkbkbkbkbkbkbkjbk

  • @razeenmon9617
    @razeenmon9617 Год назад +1

    Sihiril ninnum mammal ellavarareyum kaakane allahuve🤲🤲🤲🤲🤲🤲😰😰😰🤲🤲🤲🤲

  • @shabeershabeer8049
    @shabeershabeer8049 Год назад +9

    അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങൾക്ക് ഈ 25 കാര്യങ്ങളും 25 അടയാളങ്ങളും ഞങ്ങൾക്ക് ഉണ്ട് ഞങ്ങൾക്ക് ഏറ്റതായ സിഹ്റ് മാറാൻ വേണ്ടി ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറിക്കിട്ടുവാൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ഉസ്താദ്പ്രത്യേകം ദുആ ചെയ്യണം🤲🤲😭

    • @rimshasraffi1906
      @rimshasraffi1906 Год назад

      25 കാര്യം നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങളുടെ മനസ്സിൽ ഈമാൻ അല്പം പോലും ഇല്ല എത്രയും പെട്ടെന്ന് തൗബ ചെയ്ത് മടങ്ങി മനസ്സിൽ ഈമാൻ ഉറപ്പിക്കാൻ നോക്ക് അല്ലാഹു ഹയറിൽ ആകട്ടെ

  • @FathimaSuhara-xq6kg
    @FathimaSuhara-xq6kg 6 месяцев назад

    ഉസ്താദ് പറഞ്ഞു 23 മലയാളം ഞങ്ങളുടെ ജീവിതത്തിലുണ്ട്