കാട്ടാനകളുടെ ഇണചേരൽ കണ്ടിട്ടുണ്ടോ ? I Rare Elephants Mating Moments
HTML-код
- Опубликовано: 6 фев 2025
- #MTI #Wildlife #SaveNature #elephant #mytravelimprints #animals
കാട്ടാനകളുടെ ഇണചേരൽ കണ്ടിട്ടുണ്ടോ ?
ബന്ദിപ്പൂർ സഫാരിക്ക് ശേഷം മുതുമലയ്ക്കുള്ള യാത്രയാണ് ,സഫാരിയിൽ പണം മുടക്കി കാഴ്ചകൾ ഒന്ന് ഇല്ലാതെ മടങ്ങുമ്പോൾ കിട്ടിയ അസുലഭ കാഴ്ചയാണ് ഇത് അതുകൊണ്ടുതന്നെ വാഹനം നിർത്തി ഇത് പകർത്തിയത് കാടിനുളിൽ വാഹനം നിർത്തുവാൻ പാടില്ല എന്ന നിയമത്തെ അതിന്റെ അർത്ഥത്തിൽ തന്നെ ബഹുമാനിക്കുന്നു കാടിനുള്ളിൽ കാഴ്ചകൾ പകർത്തുവാനുള്ള അനുമതി വാങ്ങിയുള്ള യാത്രയാണ് ഇത് ,കാണുന്നവർ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രം കാട്‌യാത്രകൾ ചെയ്യുക
കാട്ടാനകളുടെ ഇണചേരൽ അസുലഭ കാഴ്ചയാണ് ,അതിനായി ഈ ജീവികളിൽ വരുന്ന മാറ്റങ്ങളും ,പ്രതികരണങ്ങളും ,പ്രതിഷേധങ്ങളും എല്ലാം ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങൾ ആണ് നമുക്ക് മുന്നിൽ ഉള്ളത് കാണുക
വെള്ളിയാഴ്ച 11 .05 നമ്മുടെ MTI ചാനലിൽ കാണുവാൻ മറക്കരുതേ of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on RUclips and Facebook 👣❤️🏁
MTI RUclips Channel: / mtikarikkaden
Other Social Media Presence:
MTI Facebook Page: / mtiwildlife
MTI Facebook Group: / karikkaden
RUclips Channel Personal: / karikkaden
Facebook Page Personal: / jubykarikkaden
Instagram Personal: / k_a_r_i_k_k_a_d_e_n
#MyTravelImprints #Karikkaden #MovieTravelInfo #MTIWildlife #MTIKarikkaden