കണ്ണീരോർമകൾ സമ്മാനിച്ച് പൂക്കൾക്ക് നടുവിൽ അനന്യ | Kairali News

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 270

  • @lilu.9757
    @lilu.9757 3 года назад +889

    ഈശ്വരാ .. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ നല്ലൊരു സ്ത്രീ ജന്മം കൊടുക്കണേ ആ പാവത്തിനു 😔😔😔😔

    • @leenamathew689
      @leenamathew689 3 года назад +2

      Uwill doiiu

    • @leenamathew689
      @leenamathew689 3 года назад

      It's.all Wiii

    • @madhaven.s9413
      @madhaven.s9413 3 года назад +7

      transwomen um stri tanaya yanu .alarum kum alla kaziyum .women nu matram alla e logatu alla jevva jangalkum alam cheyan kaziyum .transwomen ayi anu annaya first rj ayadu .

    • @Jobin.M
      @Jobin.M 3 года назад +12

      ഇല്ലാത്ത ദൈവത്തിനോട് ഇനിയും പ്രാർത്ഥിച്ച് സമയം കളയണോ

    • @shajishaji1289
      @shajishaji1289 3 года назад +3

      ഒരു സംശയവും വേണ്ട

  • @arunnick2876
    @arunnick2876 3 года назад +176

    അടുത്ത ജന്മം നല്ല സുന്ദരി ആയ ഒരു പെണ്ണായി ജനിക്കട്ടെ എന്ന് പ്രാർഥിക്കുന്നു എന്റെ ചേച്ചി കുട്ടി ❤❤😭

  • @-krishnapriya32235
    @-krishnapriya32235 3 года назад +47

    ജീവിക്കാൻ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു പാവം.. ഈ കിടപ്പ് കണ്ടിട്ട് സഹിക്കാൻ വയ്യ.. ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ

  • @JP-bh8fc
    @JP-bh8fc 3 года назад +54

    കല്ലറയിൽ [ അനന്യ അലക്സ്‌ (സാനു ) ] എന്നാണ് കൊടുത്തേക്കുന്നത്.

  • @sarithajayanj5021
    @sarithajayanj5021 3 года назад +351

    അനന്യ എന്ന് ആ കുട്ടി ആഗ്രഹിച്ചു സ്വന്തമായി ഇട്ട പേരല്ലേ.. കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ ആ പേര് തന്നെ കല്ലറയിൽ ചേർക്കുമായിരുന്നു

    • @a4angels912
      @a4angels912 3 года назад +9

      Sathyam 😭

    • @layanasasikumar3051
      @layanasasikumar3051 3 года назад +4

      Athe

    • @georgevarghese3180
      @georgevarghese3180 3 года назад +13

      Palliyil adakkan sadhichathu tanne veliyakaryam....covid Aya karanam palarem prayers polum illatye kathichu kalayarnu....at least she got the previlage to get creamted in a traditional way with all religious rites.

    • @anunambiar8703
      @anunambiar8703 3 года назад +3

      Satyam

    • @harinichandana2894
      @harinichandana2894 3 года назад +18

      ഇല്ല അനന്യ അലക്സ് എന്ന പേരിൽ തന്നെയായിരു അടക്കം, ഇത് തെറ്റായ ന്യൂസ് ആണ്

  • @siddhiryaani
    @siddhiryaani 3 года назад +164

    പുനർജ്ജന്മം എന്നൊന്ന് ഉണ്ടോന്ന് അറിയില്ല. ഉണ്ടെങ്കിൽ ഈ ജന്മത്തിൽ അവൾ ആഗ്രഹിച്ച പോലെ പെണ്ണിന്റെ മനസും ശരീരവുമായി ഒരു പൂർണ സ്ത്രീ ആയി പുനർജനിക്കുവാൻ അവൾക്കാകട്ടേ 🙏🏻🙏🏻🙏🏻

    • @shajishaji1289
      @shajishaji1289 3 года назад +2

      ഒരു സംശയവും വേണ്ട

    • @unnikrishnanmadhavan1929
      @unnikrishnanmadhavan1929 3 года назад

      Endanu thankal udheshicha "poornna sthree"?

    • @siddhiryaani
      @siddhiryaani 3 года назад

      @@unnikrishnanmadhavan1929 അത് എന്താണെന്ന് വ്യക്തമായി ആ കമന്റിൽ പറഞ്ഞിട്ടുണ്ട്.

    • @unnikrishnanmadhavan1929
      @unnikrishnanmadhavan1929 3 года назад

      @@siddhiryaani ഒരു കാര്യം വ്യക്തമാക്കിക്കോട്ടെ. നിങ്ങൾ പറഞ്ഞ വാക്കുകൾക്കു നന്ദി. അനന്യോടുള്ള സ്നേഹവും അവരുടെ മരണത്താലുണ്ടായ വിഷമവുമാണാതിനു പിന്നിൽ എന്നു ഞാൻ കരുതുന്നു. പക്ഷെ, ഈ ജന്മത്തിലും അവർ ഒരു സ്ത്രീ ആയിരുന്നു. അവർ പൂർണ്ണ അല്ലായിരുന്നു എന്ന താങ്കളുടെ തോന്നൽ, ട്രാൻസ് വുമനൻ സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. താൻ ഒരു സ്ത്രീയാണെന്നു പറയുന്നവരെ, ഒരു സ്ത്രീയായി ( ഇവിടെ പൂര്‍ണ്ണതയ്ക്ക് പ്രസക്തിയില്ല) അംഗീകരിക്കാൻ താങ്കൾക്ക് സാധിക്കട്ടെ.

    • @siddhiryaani
      @siddhiryaani 3 года назад

      @@unnikrishnanmadhavan1929 അനന്യ, ലിങ്കമറ്റ ശാസ്ത്രക്രിയയിൽ ഉണ്ടായ കൈപിഴ കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന കാര്യം താങ്കൾക്കും അറിയുമെന്ന് കരുതുന്നു. ഒരു പുരുഷ ശരീരത്തിൽ സ്ത്രീ മനസുമായി ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു അനന്യ എന്നും വായിച്ചറിവ് താങ്കൾക് ഉണ്ടാകുമെന് കരുതുന്നു . അത്തരം സാഹചര്യത്തിൽ transgender എന്നതിൽ നിന്നും സ്ത്രീ എന്നുള്ള ലേബലിൽ അറിയപ്പെടണം എന്നാണ് അവർ ആഗ്രഹിച്ചതെന്ന് ഈ സമൂഹത്തിൽ എല്ലാർക്കും മനസിലായ കാര്യമാണ്. അതു തന്നെയാണ് ഞാൻ ഇവിടെ പറഞ്ഞതും. പിന്നെ എന്ത് കാര്യത്തിയും inner meaning കണ്ടെത്തി അതിനെ തെറ്റായ തരത്തിൽ വ്യാഖ്യായിച്ചു "നിങ്ങൾ ഇങ്ങനെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത്" എന്ന് പ്രസ്ഥാവിക്കുന്നവരോട് ഒന്നും പറയാനില്ല സുഹൃത്തേ..

  • @prajisajith6564
    @prajisajith6564 3 года назад +371

    അനന്യ എന്ന പേര് തന്നെ കല്ലറയിൽ ആവാമായിരുന്നു.

    • @mohammadkuttyva9450
      @mohammadkuttyva9450 3 года назад +23

      യെസ്സ് അതാണ് ശരി അനന്യയെ ദൈവം തമ്പുരാൻ സ്വർഗ്ഗലോകത്ത് എററവും ഇഷ്ടപ്പെട്ട മണവാട്ടിയായി കാത്തു കൊള്ളട്ടെ!

    • @harinichandana2894
      @harinichandana2894 3 года назад +53

      തെറ്റായ News, കല്ലറയിലും പള്ളിയിലെ കുർബ്ബാനയിലും അനന്യ അലക്സ് എന്ന് തന്നെയായിരുന്നു

    • @devdev2530
      @devdev2530 3 года назад +5

      കറക്റ്റ്.. കല്ലറയിൽ എങ്കിലും അതിന്റെ ഇഷ്ടം നടക്കട്ടെ

    • @SanjuKs-g5c
      @SanjuKs-g5c 3 года назад +3

      @@harinichandana2894 അത് തന്നെയാണ് ശരി 🙏

    • @shaheerabanu2777
      @shaheerabanu2777 3 года назад

      @@harinichandana2894 lvu harini sugamalle

  • @vijiviji8915
    @vijiviji8915 3 года назад +38

    ഇത്രയൊക്കെ അനുഭവിച്ചത് ഒരു സ്ത്രീ ആയി ജീവിക്കാൻ ആയിരുന്നു.
    എന്നിട് ആ കല്ലറയിൽ പോലും നിനക്കു നീതി കിട്ടിയില്ല അനന്യ 😔 എന്നാലും നിന്നെ സ്നേഹിക്കുന്ന എന്നെ പോലുള്ളവരുടെ മനസ്സിൽ അനന്യ നീ ഒരു സ്ത്രീ ആയി വരും തലമുറയ്ക്ക് ഒരു ഓർമ പെടുതലായി ജീവിക്കും. പ്രണാമം സഹോദരി 🙏🙏🙏🌹🌹🌹🌹🌹

    • @halalcoconutoilformadhrsap7528
      @halalcoconutoilformadhrsap7528 3 года назад

      Ananya varges ennu thaneyaanu koduthe, channel thettai koduthathanu

    • @vijiviji8915
      @vijiviji8915 3 года назад +1

      @@halalcoconutoilformadhrsap7528 അതെയോ 👍👍👍

  • @unnisss
    @unnisss 3 года назад +60

    ദുരിതങ്ങളും വേദനകളും അപമാനവും സഹിച്ച് 28 വർഷം അവർ ജിവിച്ചു എല്ലാത്തിനോടും പെരുതിയിട്ട് അവസാനം ഇങ്ങനെ ഒരു യാത്രയും..... ഇപ്പോൾ എല്ലാവരും കാണിക്കുന്ന സ്നേഹം നേരത്തെ കാണിച്ചിരുന്നു എങ്കിൽ ആ ജിവൻ ഇന്നും ഭൂമിൽ ഉണ്ടായേനെ.... ഇനി ഒരു അനന്യ ഉണ്ടാവാതിരിക്കാൻ നമുക്കു ക്ക് ഓരോരുത്തർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യം അവരെ നമ്മളിലേക്ക് ചേർത്ത് നിൽക്കുന്ന അവരെ പരിഗണിക്കുക സ്നേഹിക്കുക അത്ര മാത്രം നമ്മൾ ചെയ്താൽ മതി...... വേദനകളും അപമാനവും ഒറ്റപ്പെടലും ഇല്ലാത്ത ലോകത്ത് അനന്യ നി സ്വസ്ഥതമായി ശാന്ത മായി ജീവിക്കു

    • @anianu-nm9ql
      @anianu-nm9ql 3 года назад

      RIP

    • @dhinsha_babyvlog3459
      @dhinsha_babyvlog3459 3 года назад +1

      Sathyam 😢

    • @devdev2530
      @devdev2530 3 года назад

      കറക്റ്റ്... പാവങ്ങൾ ആണ് അവർ എല്ലാരും..

    • @georgypaul2947
      @georgypaul2947 6 месяцев назад

      😂😂😂😂😂😂😂😂😂😂

    • @revathys2346
      @revathys2346 5 месяцев назад

      😢😢endhina...???😢ethra chirikunnath.marana vartha arinjittu.😢chiri varunnudalle..??😢😢kashttam​@@georgypaul2947

  • @mrbuddy5129
    @mrbuddy5129 3 года назад +36

    aa chechi manavaatti alla Maalaga aan❤️💯...

  • @devdev2530
    @devdev2530 3 года назад +169

    ആ കുട്ടിയുടെ ഇഷ്ടത്തിന് കല്ലറയിൽ പേർ കൊടുക്കാൻ അനുവദിക്കാതെ ഒരു അമ്മ.. ഇനിയും ആ കുഞ്ഞിനെ ദ്രോഹിച്ചു മതിയായില്ലേ സ്ത്രീയെ? പ്രസവിച്ച നിങ്ങൾക്കു ആ കുട്ടിയുടെ മനസ്സ് കാണാൻ ഇനിയും കഴിഞ്ഞില്ലേ...?

    • @aiswaryageethu8234
      @aiswaryageethu8234 3 года назад +8

      പാവം kutty

    • @arunnick2876
      @arunnick2876 3 года назад +3

      അതേ

    • @bellavlog8622
      @bellavlog8622 3 года назад +11

      Ananya alex enn pere ann കല്ലറയിൽ കൊടുത്തിരിക്കുന്നത് ന്യൂസ്‌ തെറ്റ് ആണ് വെറുതെ ആ അമ്മേനെ കുറ്റ പെടുത്തരുത് ആരും

    • @devdev2530
      @devdev2530 3 года назад +4

      @@bellavlog8622 ആ അമ്മ ചെയ്തത് ഒക്കെ അറിയാമോ?

    • @bellavlog8622
      @bellavlog8622 3 года назад +1

      @@devdev2530 etha cheythe

  • @deepthikurian6218
    @deepthikurian6218 3 года назад +38

    Pavangal,avarude sneham kando
    Daivame,,,,,

  • @user-krishnathelord
    @user-krishnathelord 3 года назад +2

    എല്ലാവരുടെയും പ്രാർത്ഥന ദൈവം കേട്ട് ആ ചേച്ചി അടുത്തൊരു ജന്മം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു സുന്ദരമായ ജീവിതം കൊടുക്കണേ ഈശ്വര 💞ആ പാവം സ്ത്രീയായി ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചു പോയിന് 💔🥺

  • @babyk8088
    @babyk8088 3 года назад +32

    ആദരാജ്ഞലികൾ 🌹🌹

  • @saikitchen9302
    @saikitchen9302 3 года назад +15

    ധീര വനിത അനന്യ ❤️❤️

  • @deadsoul8664
    @deadsoul8664 3 года назад +2

    ആ പാവത്തിന് മരണശേഷം പോലും തന്റെ സ്ത്രീ നാമത്തിൽ അറിയാപടാൻ കഴിഞ്ഞില്ല,
    അമയ്ക്കു ഈ അവസാന നിമിഷയത്തിലെൻകിലും അത് തന്റെ മകളായി കാണാമായിരുന്നു
    സമാധാനമായി ഉറങ്ങു ചേച്ചി എനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ ഭൂമിയയിൽ ഒരു പെൺകുട്ടി ആയി പിറക്കട്ടെ,
    പിതാവിന്റെ ഭവനത്തിൽ ആ സ്വർഗീയ പറുദീസയിൽ ചേച്ചി ഉണ്ടാകും തീർച്ച
    ഇപ്പോൾ പോകു വാക്കുകൾ ഇല്ല എന്നാലും നിങ്ള് എന്നും ഒരു ശക്തിയുള്ള സ്ത്രീ രാത്നം തന്നെ ആയിരുന്നു ഒരു പാട് വിഷമത്തോടെ വിട പറയുന്നു 🌹🌹🌹🌹🌹

    • @georgypaul2947
      @georgypaul2947 8 месяцев назад

      😂😂😂😂😂😂😂😂😂😂😂😂

  • @sreejasuresh1893
    @sreejasuresh1893 3 года назад +3

    അനന്യ,വിസ്മയ, ഉത്ര, കൃതി.. എല്ലാവർക്കും സഹതാപം വേണ്ടുവോളം കിട്ടുന്നുണ്ട്. നീതി ഇല്ലാ 😔 മരണത്തിൽ പോലും നീതി കിട്ടാതെ എത്രയോ മനുഷ്യർ 😥😥

  • @sebastianm4087
    @sebastianm4087 3 года назад +36

    അനനൃ എന്ന് അറിയപെടാൻ ആഗൃഹിച്ച അവരെ മരണ ശേഷം അങ്ങനെ ചെയ്തത്ത് ശരിയായില്ല

  • @Frommoonlightwithlove
    @Frommoonlightwithlove 3 года назад +29

    Justice for Ananya 🙏🙏🙏

  • @rinsik8705
    @rinsik8705 3 года назад +50

    Jeevichirunnapo ananyayude amma eannu parayunna sthree oru tharathilum ananyak sandhoshamo snehamo koduthitilla eannu ananya thanne paranjitund. eannitum oru sthree aayi jeevikkan vendi ethrayum sahich marikkendi vanna aa kuttiyude kallarayil eandh name vekkanamenna theerumanam eadukkan aa sthreek eandh avakasham. athine eathirkkan arkumendha patanje.ethrayum naal aa kutti sahicha vedhanakalkonnum oru vilayillathakalle plz.

  • @fousiyasalim7090
    @fousiyasalim7090 3 года назад +168

    Rip ananya.. Sanu Alex o.. Athuinu vndui ahno ah kutti ithrem sahiche... .nthru culture ahnu.. ... 🙄👎

  • @nasimasalim14
    @nasimasalim14 3 года назад +11

    RIP
    പാവം 😭😭

  • @athirajishnu165
    @athirajishnu165 3 года назад +1

    അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ആ chechi എല്ലാം തികഞ്ഞ ഒരു പെണ്ണ് കുട്ടി ആയി ജനിക്കട്ടെ 😍😍😍

  • @primeff2115
    @primeff2115 3 года назад +5

    RIP Ananya🙏🙏 May the almighty bless her in peace

  • @priyasoman871
    @priyasoman871 3 года назад +1

    ആ അമ്മ എന്തിനു അങ്ങനെ പറയണം, അനന്യ എന്ന പേര് തന്നെ മതി, ജീവിച്ചിരുന്നപ്പോൾ അവരും ഒരുപാട് അവഗണിച്ചിരുന്നതല്ലേ, അവൾക്ക് അവളാകാനെ പറ്റൂ, അവനാകാൻ പറ്റില്ലാ, ആ പെൺകുട്ടിക്ക് നീതിയായിട്ടെങ്കിലും അനന്യ എന്ന് പേര് തന്നെ കല്ലറയിൽ അനുവദിക്കൂ, എന്റെ ഈശ്വര ആ പാവത്തിന് ആത്മശാന്തി നൽകണേ..... ഇനിയൊരു ജന്മം കൊടുക്കുകയാണെങ്കിൽ നല്ല ഒരു ലൈഫ്, അവൾ ഇഷ്ടപ്പെട്ടത് പോലെ ഒരു ലൈഫ് കിട്ടണേ, ആ പാർട്ണർ ക്കും നിത്യശാന്തി നൽകി, ഇനിയുള്ള ജന്മം ഒരുമിപ്പിക്കാൻ അവരെ സഹായിക്കണേ..... 🙏

  • @N_e_e_t_h_u_p_a_r_u
    @N_e_e_t_h_u_p_a_r_u 3 года назад

    അടുത്ത് ഒരു ജന്മം undakil നല്ല ഒരു സുന്ദരി സ്ത്രീ ആയി ജനിക്കട്ടെ... എന്റെ പൊന്നു ചേച്ചി ക്ക്, ആദരാഞ്ജലികൾ 🌼🌼🌸🌸❤❤🌹🌹🌹🌹🌼🌼❤നേരുന്നു.

  • @vinayakcr7185
    @vinayakcr7185 3 года назад +1

    അടുത്ത ജന്മം ഉണ്ടങ്കിൽ . ഈ പാവം . പെണ്ണായി തന്നെ ജന്മ്മം നൽകണേ ................! 💫നാഥാ 💫 . ➕️ . 🌹🌹🌹🌹🌹🌹🌹

  • @parvathyradhakrishnan4320
    @parvathyradhakrishnan4320 3 года назад +1

    ഈശ്വരാ മറക്കാൻ സാധിക്കുന്നില്ല.. ഉറങ്ങാൻ പറ്റുന്നില്ല.. സഹോദരിക്ക് പ്രണാമം 🙏

  • @prajiththettayil3695
    @prajiththettayil3695 3 года назад +21

    എല്ലാം കഴിഞ്ഞിട്ട് ഈ ആത്മാവിനെ പരിഹസിക്കരുത് ' ഇത് പിണറായി വിജയൻ (മുഖ്യമന്ത്രി) ഭരിക്കുന്ന ജനങ്ങളിൽ ഒരാളാണ് ' കൈരളി ചാനൽ ആയതു കൊണ്ട് പറഞ്ഞതാ
    പ്രണാമം അനന്യ '

  • @haneeshaselma3814
    @haneeshaselma3814 3 года назад

    Allahu marananthara jeevidham allahu aa pavam aagrahichad pole santhoshathilakane allah.😓😓😓

  • @AmirAli-lv5ug
    @AmirAli-lv5ug 3 года назад +13

    ഇവിടെ പ്രോട്ടക്കോൾ ഒന്നും ഇല്ലേ

  • @dilshabalan9831
    @dilshabalan9831 3 года назад +1

    RIP sister. Sorry😭.Beautiful pure soul

  • @living4temporary924
    @living4temporary924 3 года назад

    Really, too heart pain😭

  • @renjitharenju6177
    @renjitharenju6177 3 года назад +1

    A chechide maranashesham swanthamyi itta name mathiyayirunnu athanu anannya chechi ku happy

  • @dhanyazworld1116
    @dhanyazworld1116 3 года назад +1

    😪😪😥😥😥😥rip sister..

  • @ദാറുസ്സഖാഫവളയക്കോട്-റ3മ

    കല്ലറയിൽ എന്ത് പേരിട്ടാലും ആളുപോയി. ആണായാലും പെണ്ണായാലും ദൈവഹിതത്തിൽ പൊരുത്തപ്പെട്ടു ജീവിക്കുന്നവർക്കാണ് എന്നും എപ്പോഴും ശാന്തിയും സമാധാനവും.

  • @aadhillatheef106
    @aadhillatheef106 3 года назад

    അടുത്ത ജന്മവും ഇതു പോലെ കഴിവും ബുദ്ധിയുമുള്ള കൂടാതെ അനന്യ ആഗ്രഹിച്ചത് പോലെ സുന്ദരിയായ പരിപൂർണ്ണ സ്ത്രീ ആയി ജനിക്കാൻ കഴിയട്ടെ എന്ന് അതിയായ ആഗ്രഹത്തോടെ ഉള്ളുരുകി പ്രാർത്ഥിക്കുന്നു..

  • @ammu78216
    @ammu78216 3 года назад +3

    Pavam🙏

  • @pushpaprabha6526
    @pushpaprabha6526 3 года назад +23

    എന്തിനാ ട്രാൻസ്ജാൻഡ്ഡർ എന്നു
    പറയുന്നത്
    ഒരു പേരില്ലേ..?

  • @manjulamanjunathmanjula1613
    @manjulamanjunathmanjula1613 3 года назад

    It. Is so sad😭😭

  • @Trissurkaran
    @Trissurkaran 3 года назад

    Aadharaanjalikal

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +1

    പാവം കുട്ടി അനന്യ കുട്ടിക്ക് ആദരാഞ്ജലികൾ 😭😭😭

  • @abithabasheer5603
    @abithabasheer5603 3 года назад

    ആദരാജ്ഞലികൾ

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 3 года назад +1

    ഒാർമ്മയുടെ കല്ലറയിൽ ഞങ്ങൾ എഴുതി വെക്കുന്നു,,"അനന്യ"യെന്ന്.
    ദൈവത്തിന്റെ കുഞ്ഞാടുകൾ മേയുന്ന മേച്ചിൽ പുറങ്ങളിലേക്ക് നീ അതിഥിയായി കടന്ന് ചെല്ലുമ്പോൾ
    സൂവർണ്ണ രഥത്തിലേറ്റി മാലാഖമാർ നിന്നെ ആനയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കോടി നക്ഷത്രക്കൂട്ടങ്ങളിൽ ഇനി മുതൽ അനന്യയെന്ന നക്ഷത്രവും മിന്നിത്തെളിയുമാറാകട്ടെ.

  • @amlkrishna6429
    @amlkrishna6429 3 года назад

    🌺Rest in peace 🌺 Ee janmathil sadhikathathu adtha janmathil sadhikan ellavardeyum prarthana undakum🙏

  • @vishnutk9479
    @vishnutk9479 3 года назад

    Miss you 😓

  • @ranjithkuruvilla4578
    @ranjithkuruvilla4578 3 года назад +1

    Rip.. 🌹🙏

  • @binduraju630
    @binduraju630 3 года назад

    Pavam kutty

  • @saifusaifudeen6105
    @saifusaifudeen6105 3 года назад

    He was a man..

  • @sajidaparekke8515
    @sajidaparekke8515 3 года назад

    ആദരാഞലികൾ. അനന്നിയ

  • @daniwilliam2258
    @daniwilliam2258 3 года назад +7

    മനുഷ്യന്റെ മനസും ജീവനും, ജീവിതവും എല്ലാം, ഇപ്പോളും എപ്പോളും ഒരു അർത്ഥം കാണാൻ പറ്റാത്ത ഒരു ചോദിയം തന്നെ

    • @majeedmajeed5854
      @majeedmajeed5854 3 года назад +1

      😂Foolishness... Islamic concepts give the exact meaning of life and after life...

    • @daniwilliam2258
      @daniwilliam2258 3 года назад +1

      @@majeedmajeed5854 അയ്യോ വേണ്ട, വേണ്ടാത്തൊണ്ട

  • @lifeinwarmyellows6048
    @lifeinwarmyellows6048 3 года назад +1

    RIP💐💐💐🙏

  • @NiyaBenny22
    @NiyaBenny22 3 года назад

    RIP ananya

  • @anianu-nm9ql
    @anianu-nm9ql 3 года назад +1

    OM Shanti OM

  • @scp.342
    @scp.342 3 года назад +2

    Biological mother എന്ന് മാത്രമേ ആ സ്ത്രീയെ അനന്യ വിളിച്ചിരുന്നുള്ളൂ. അത്രക് അവളെ ആ സ്ത്രീ ദ്രോഹിച്ചിരുന്നു. ശവമായി തീർന്നിട്ടും ആ നീചക് മതി ആയിട്ടില്ല. RIP അനന്യ.

  • @nelsonvarghese3976
    @nelsonvarghese3976 3 года назад

    എന്റെ കർത്താവേ.. എന്റെ ദൈവമേ.. R I P 🌹🌹🌹

  • @shameemshafe6119
    @shameemshafe6119 3 года назад +1

    ആദരാഞ്ജലികൾ 😰

  • @rishamathew7978
    @rishamathew7978 3 года назад

    Very sad

  • @himeshn9459
    @himeshn9459 3 года назад

    Amen ❤️😢🙏

  • @drshilparavi2384
    @drshilparavi2384 3 года назад +1

    "Bandhkalum, rekshitakalum transgendermarum".... Nannayitnd ningde prayogam

  • @thetruth1682
    @thetruth1682 3 года назад +1

    Kallarayil enkilum aa peru veku. Pavam kutti athinu angane elum angeekariku.

  • @aneetamathew7085
    @aneetamathew7085 3 года назад

    May her soul rest in peace.

  • @praveenafeela262
    @praveenafeela262 3 года назад

    നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ലെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല. ഇത് ഞങ്ങൾക്ക് ഒരു ദുരന്തമാണ്, പ്രിയ സുഹൃത്തേ, Nan നിങ്ങൾക്കായി പ്രാർത്ഥിക്കും. Rest in peace chechi 😢

  • @Nobense
    @Nobense 3 года назад +3

    R I P

  • @Athuathi825
    @Athuathi825 3 года назад

    No. Kallarayil Ananya Alex ennanu.. .. RIP.. ANANYA..

  • @aamisworld8096
    @aamisworld8096 3 года назад +1

    ഞങ്ങടെ മമ്മി 😭😭

  • @aneesh1073
    @aneesh1073 3 года назад +1

    RIP 🌹 😥

  • @saneerasuhaib4526
    @saneerasuhaib4526 3 года назад

    പാവം

  • @saraswatidevadasan5864
    @saraswatidevadasan5864 3 года назад

    😭😭😭rip

  • @reshma3944
    @reshma3944 3 года назад

    Iniyoru Janmam Undengil Poornathayulla oru sthreeyayi Janmam edukkanulla bhagyam Divam Tharatte ennu prarthikkunnu. 🙌🙌

  • @sinz601
    @sinz601 3 года назад

    Adutha janmam swantham eshttangalkkanusarichu jeevikkan kazhiyatte😓

  • @sukanya4373
    @sukanya4373 3 года назад

    Adutha janmathil chechi agrahicha poole oru sthreeyayi janippikkane daivame.🙏😢

  • @yyyyas6413
    @yyyyas6413 3 года назад +4

    ndh sthree ahn aah Amma aah per nghilum nalakamaarnu jeevich erinapale adhinea Nalla reddhil nokitilla

  • @anargyamenon1008
    @anargyamenon1008 3 года назад

    പാവം,അടുത്ത ജന്മത്തിൽ നല്ല ഒരു പെണ്ണ് ആയി ജനിക്കാൻ അനുഗ്രഹിക്കട്ടെ,നല്ല ഒരു വിക്തിത്തതിന് ഉടമ ആയിരുന്നു smart lady ആയിരുന്നു ummmmmma

  • @ReenaPushpam
    @ReenaPushpam 8 месяцев назад

    Hi🙏🙏🙏🌹🌹🌹🎉

  • @caaaarzzzzz9169
    @caaaarzzzzz9169 3 года назад

    Wat happened to her....

  • @Nintemookkuthippenn
    @Nintemookkuthippenn 3 года назад

    Swantham ishtam marichu kazhiyumbol enkilum aa chechikk saadichu koduthude

  • @praveenamanu7078
    @praveenamanu7078 3 года назад

    Covid protocol koode sreddhichhone priyappettavare

  • @manjum7587
    @manjum7587 3 года назад +2

    🙏🙏🙏🙏🙏🙏

  • @lijiammu5074
    @lijiammu5074 3 года назад +1

    Justice for annaya

  • @vijithadileep2117
    @vijithadileep2117 3 года назад

    Ahe

  • @devikadevu2266
    @devikadevu2266 3 года назад

    Aa chechi agrahicha identity mathiyayirunu....

  • @soosoo8688
    @soosoo8688 3 года назад +1

    Plz put ananaya Alex , she fight for being a wemon please do it

  • @nilaela9532
    @nilaela9532 3 года назад

    Anik karachil vannu

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 3 года назад +1

    RIP

  • @sajanpt9825
    @sajanpt9825 3 года назад +1

    🙏🙏🙏

  • @tharasaranya4590
    @tharasaranya4590 5 месяцев назад

    😰

  • @mychoice228
    @mychoice228 3 года назад +9

    Avalude real amma vanno aa dhushtta

  • @sabidakrishnan1605
    @sabidakrishnan1605 3 года назад

    🌹🌹

  • @nesunesu4981
    @nesunesu4981 3 года назад

    ഇനി ഒരു ജന്മം indenkil ഒരു പൂർണ സ്ത്രീ ആയി ദൈവം സൃഷ്ടിക്കട്ടെ 🙏😔

  • @ammankv7164
    @ammankv7164 3 года назад +4

    😩

  • @aneesh1073
    @aneesh1073 3 года назад +1

    No nethi in INDIAN country😥😥

  • @remeshtkutty1609
    @remeshtkutty1609 3 года назад +1

    🌹🌹🌹🌹

  • @Entakushinipura
    @Entakushinipura 3 года назад

    Oru parichayom ellanjittum kattapol oru vadana thonnunu eniyum oru janmam undakil chechi agrahicha polla poornatha Ulla oru pennayi janikan kaziyatta. Prarthanayoda😢😢😢

  • @sureshr1629
    @sureshr1629 3 года назад

    Mmmmmm

  • @NishaNisha-gd8xd
    @NishaNisha-gd8xd 3 года назад +8

    Enth veetukara sanu Alex ennittal Ningalum Aa doctorum thammil Enth vithyasamanu undavuka

  • @athiram902
    @athiram902 3 года назад

    Ninakkuvendi alamurayidan ethra sahodarangal aanu Ananyaaa...vendiyirunilla ithu..RIP

  • @Aflah.3tech
    @Aflah.3tech 3 года назад

    Covid protocol ille

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +1

    പ്രണാമം സഹോദരി

  • @naseerrichu2175
    @naseerrichu2175 3 года назад

    Oru sthree aakan vendi enthellam anubavichu paavam kandittu nenju thakarunna pole adutha janmam ee chechi oru sthree aayi janikkatte😰