കണ്ടപ്പോൾ വളരെ സന്തോഷം.. ഇനി ബാക്കി ഉള്ള വർക്കും പൂർത്തീകരിച്ച് കുടി ഇരിക്കാൻ സാധിക്കട്ടെ... ഞാനും ഇതുപോലെ ഒന്നു സ്വപ്നം കാണുന്നുണ്ട് എല്ലാം ശരിയാവാൻ ദുആ ചെയ്യണം.
വീട് edukuna ടൈം നമ്മൾക്കാവശ്യമുള്ള thaygal natu പിടിപ്പിച്ചാൽ വീട് കൂടി ഏകതേശം aavumbok അതിന് kaygal parikam..... മാവ്... ചാമ്പക്ക... പേരയ്ക... ചെറിയ തെങ്ങു okkke
കിച്ചണിൽ സിങ്ക് വെക്കുന്നത് പുറത്തേക്ക് സ്ലാബ് വാർത്ത് ചെയ്തു ചെയ്താൽ കുറച്ചു കൂടെ സ്പെയിസ് കിട്ടും. സ്ക്വയർ പൈപ്പ് കൊടുത്ത് ഗ്രിൽ ചെയ്യുകയാണെങ്കിൽ അതിൽ തന്നെ നമുക്ക് പാത്രങ്ങൾ വെക്കാനും സ്പെയിസ് കിട്ടും. എന്റെ കുഞ്ഞു അഭിപ്രായം ആണ് നെഗറ്റീവ് കമന്റ് അല്ലാട്ടോ 🥰
ഓ നിന്റെ സ്വസ്ഥത കൂലി പണി എടുക്കുന്ന ആങ്ങളനോട് alla സഹായിക്കാൻ പറഞ്ഞത് ലക്ഷങ്ങൾ കിട്ടുന്ന aangalanodaan ചില പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് oolk മാത്രമാണ് ഭർത്താവ് അതിന്റെ മുമ്പേ മകനും ആങ്ങളയും okke ആയിരുന്നി
ഒരിക്കലും അങ്ങനെ പറയരുത്. ആഗ്രഹങ്ങൾ ഇല്ലാത്ത ആരും ഇല്ല. വിധി അത് സ്വന്തം ഭർത്താവിന് എതിരായാൽ എന്ത് ചെയ്യും. അവർക്കും സ്വപ്നങ്ങളുണ്ട് നല്ല വീട് വെക്കാനും നല്ല എക്സിക്യൂട്ടിവ് ലുക്കിൽ നടക്കാനും അവരും കൊതിക്കുന്നുണ്ട്. 13 വർഷമായി എൻ്റെ വിവാഹം കയിഞ്ഞിട്ട് ഞാൻ വാടക വീട്ടിൽ ആണ്. ഞങ്ങൾ ഒരുമിച്ച് കാണുന്ന സ്വപ്നങ്ങൾക്ക് കണക്കില്ല. നടക്കും ചിലപ്പോൾ എൻ്റെ മക്കളിലൂടെ ചിലപ്പോ അല്ലാഹു തൗഫീഖ് ചെയ്താൽ എൻ്റെ ഇണയിലൂടെ. ഒരിക്കലും ഭർത്താവിന് സ്വപ്നങ്ങളും മോഹങ്ങളും ഇല്ലെന്ന് പറയരുത്. എല്ലാവരുടെയും ആഗ്രഹങ്ങൾ അല്ലാഹു നടത്തി തരട്ടെ. ആമീൻ
15000 ശമ്പളം വാങ്ങുന്നവൻ്റെ കയ്യിലെ മൊബൈൽ മുപ്പതിനായിരം രൂപയുടെതാണ് എന്നോർക്കാതെ അതെ മൊബൈലിൽ വന്ന് മറ്റുള്ളവൻ്റെ കഴിവിൽ അസൂയ പെടുന്ന ഒരു തരം ടീം 😂 വീട് പണി ആഗ്രഹം പോലെ ചെയ്യൂ നൗഫൽ❤
ലോകത്ത് സിനു മാത്രമല്ല pregnent ആയത് . ബട്ട് അവർക്കിപ്പോ അവരുടെ baby ക്കും സിനുനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന ആഗ്രഹം ഉണ്ടാവും. അത് കൊണ്ട് അവർ അവളെ നന്നായി care ചെയ്യുന്നു. അത് കണ്ട് ചില കണ്ണ് കടിയമാർ ചൊറിയാൻ വന്നിട്ട് കാര്യമില്ല. നിങ്ങൾക്ക് ഈ care ചിലപ്പോ നിങ്ങളുടെ ഫാമിലിയിൽ നിന്ന് കിട്ടിയിട്ടുണ്ടാവില്ല എന്ന് കരുതി അവരെ അവരുടെ ഭർത്താവും ഫാമിലിയും care ചെയ്യുന്നതിന് കുശുമ്പ് കാണിച്ചിട്ട് വല്ല കാര്യം ഉണ്ടോ
Sink nte മുകളിൽ തന്നെ pathram vekknulla stand വെക്കുന്നതാണ് നല്ലത്..but ningalde sink window yude nere ആയത് കൊണ്ട് ..cupboard പോലെയുള്ള സ്റ്റാൻഡ് വെക്കാൻ ബുദ്ധിമുട്ടാകും
എല്ലാം ഉഷാറാണ്. ഉപയോഗിക്കുന്ന അടുക്കള വൈറ്റ് നല്ലണിയാകും. കാണാൻ നല്ല ഭംഗിയാണ്.. കുറേ കഴിയുമ്പോൾ കറ വരുന്നുണ്ട് പാത്രം കഴുക്കുന്ന സ്ഥലത്തൊക്കെ .. വീട് സൂപർ❤
കണ്ടപ്പോൾ വളരെ സന്തോഷം.. ഇനി ബാക്കി ഉള്ള വർക്കും പൂർത്തീകരിച്ച് കുടി ഇരിക്കാൻ സാധിക്കട്ടെ... ഞാനും ഇതുപോലെ ഒന്നു സ്വപ്നം കാണുന്നുണ്ട് എല്ലാം ശരിയാവാൻ ദുആ ചെയ്യണം.
ما شاء الله. الحمد لله അല്ലാഹു എല്ലാം റാ ഹത്തിലാക ട്ടെ
വീട് എല്ലാവർക്കും ഒരു സ്വപ്നമാണ്
Masha Allah Allahu monkk barkkath nalkatte.AameennyarabbalnAalameen
🤲Alhamdullillah alhamdullillah alhamdullillah masha.allah..noufl ikka ..ellam.vegattil rattil avatte allahu.toufig nnalgatte .oruppad isttham ummachinyum ningal ellvryum noufi itta.video cheythlum kanar und oruppad istthan ver.angan videos kanar illa ummachin oruppad isttham noufl ikkant.sinuk ellam rattil aki kayirya nnalle oru molusn allahu nnalgatte valliya isttham ane molusn angan parnj ane molusn sinuk nnalgatte allahu ..ennum duail undagum enikum kudppttinum dua cheynam .asslamu.alikum adtte videoil salam.madknma enod ..ok.insha.allah
അവനവന്റെ സ്വപ്നം കഴിയുന്ന പോലെ നേടി എടുക്കണം 👍👍
Noufal nee oru muth an swapnam pole oru veed alhamdulillah
Adipoli masha allah ❤
Hi, നൗഫു ആൻഡ് ഫാമിലി, വീട് സൂപ്പർ മാഷാഅല്ലഹ്.
കണ്ണ് തട്ടത്തിരിക്കട്ടെ 🤲🏻🤲🏻ശ്രമിച്ചാൽ എല്ലം വിജയിക്കും,, അസൂയ പെട്ടിട്ട് കാര്യല്ല്യ
വീട് edukuna ടൈം നമ്മൾക്കാവശ്യമുള്ള thaygal natu പിടിപ്പിച്ചാൽ വീട് കൂടി ഏകതേശം aavumbok അതിന് kaygal parikam..... മാവ്... ചാമ്പക്ക... പേരയ്ക... ചെറിയ തെങ്ങു okkke
എല്ലാവരുടെയും ഒരു ആഗ്രഹമാണ് ഒരു വീട് അല്ലാഹു ഹയർ ആക്കി തരട്ടെ
ചിമ്മിനി ഉണ്ടാക്കിയത് നന്നായി ഏത് അടുപ്പിവച്ചാലും പുകപുറ ത്വവരും അത് ചിമ്മിനി തടവും 👍👍👍👍👍👍
Ithokke ellarudeyum aagrham aanu pinne iniyokke aara cheriya veed vekkunne pinne randu nilayum illatha veed illaa pinne ithinokke enthina parayunne padachon ellaa kaalavum njammale edangarakoola nalla kaalam varum inshaallah
മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ🥰🥰
Masha allah Alhamdulillah ❤❤🎉🎉🎉
വിട് കൊള്ളാം വിർത്തിയാകുബോയാണ്. എല്ലാവരിക്കും മടി പിടിക. ഒരു വർഷം കഴിയുബോൾ എല്ലാം മനസിലാകും 😊
പറയുന്നവർ പറയട്ടെ നിങ്ങൾ നല്ല കുടുംബമാണ് അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും tharateee നല്ല സുഖ ഡെലിവറിയും നടക്കട്ടെ sinuthak
Mashaalla super veed ellavarum nalla santhoshathil jivikkukka
Alhamdulillah alhamdulillah mashallah
Veed illatha ente avastha 😭 maashaallah veed super aann ttoo 👍
Masha Allaha 🤲Chakkara sundhari ayittund❤
Nee nalloonam kashtttappettittund Allahu vinde anughram eppolum undavatteeeeee
Mone fridge door nte aduthu aakumbo kurachu dooram koodipokum . Ipo sinu kochu pilleralle kuzhappam thonnilla kure kazhiyumbo presnam aanu. Fridge sink varnna side aayaal nannaakum.Pne purathottulla door te avide valiya alamaara venda . Purathu aarenkilum ninnaal oru mara pole aayipokim. Ee ummade 2 suggestions aanu. Ishttam undenkil kelkaam
😂
18:47 അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
വീട് അടിപൊളി അല്ലാഹു ഏല്ലാം ഹയർ ആക്കി തരട്ടെ ആമീൻ 😍😍😍😍😍😍🤲🤲🤲🤲🤲🤲🤲🤲🤲😄🤲🤲🤲🤲🤲
Mashaallah super veedatta negative parayanavarode marupadi parayanda athorasugamane medicine illa namuke cheyyanullade cheyya inshallah All the best 😍
നല്ല വീട് 👌🌹🥰❤️😍👍
മാഷാ അല്ലാഹ് അടിപൊളി വീട്
എനിക് നല്ല ഇഷ്ട്ടായി
എന്ന കുടിർക്കുന്നത് നൗഫൽ
കിച്ചണിൽ സിങ്ക് വെക്കുന്നത് പുറത്തേക്ക് സ്ലാബ് വാർത്ത് ചെയ്തു ചെയ്താൽ കുറച്ചു കൂടെ സ്പെയിസ് കിട്ടും. സ്ക്വയർ പൈപ്പ് കൊടുത്ത് ഗ്രിൽ ചെയ്യുകയാണെങ്കിൽ അതിൽ തന്നെ നമുക്ക് പാത്രങ്ങൾ വെക്കാനും സ്പെയിസ് കിട്ടും. എന്റെ കുഞ്ഞു അഭിപ്രായം ആണ് നെഗറ്റീവ് കമന്റ് അല്ലാട്ടോ 🥰
ആ നടു മുറ്റം ഒരു അക്കോറിയമായി ഉപയോഗിക്കൂ നല്ല രസമായിരിക്കും
Mashalla mashalla🥰🥰❤️
Nadu muttam kurach safe aayit enthelum cheyanam kuttigaloke undavumbol veeyunath shradhikane neram undavullu mugalil enthelum net polthe cheythal safe ayirikum vellavum veenolum net aavumbol
Pavangalk yandakilummoky sahayamoky cheyudoody
@@zeenathzeenath-br2ty ennod ano atho noufalkanod ano
Mashallah padachone anugrahikatte
Sinu midukki aai.Allahu hairaakkatty
Asooyaullavar palathum paraum kariyamakanda
Masha Allah adipoli❤
Mashallah veedsuper
മൂത്ത ഇത്ത ക്കും സഹായിക്കി pavam❤
Avark ippo oru kuyappavum illallo
Avalk oru bharthavu ille pinna endhina avalude karyam nokknne eppoyum peghal mmara nokkan pattumo aghala mmark aghala mmarkkum bharya yum kuttikalum aayi swastha mayi jeevikkandde
ഓ നിന്റെ സ്വസ്ഥത കൂലി പണി എടുക്കുന്ന ആങ്ങളനോട് alla സഹായിക്കാൻ പറഞ്ഞത് ലക്ഷങ്ങൾ കിട്ടുന്ന aangalanodaan ചില പെണ്ണുങ്ങൾക് ഒരു വിചാരം ഉണ്ട് oolk മാത്രമാണ് ഭർത്താവ് അതിന്റെ മുമ്പേ മകനും ആങ്ങളയും okke ആയിരുന്നി
തുടങ്ങി പെണ്ണുങ്ങളുടെ പോര്
@@naaaaa1893ooh nalla manassenne 😂penn kettunnen munne penghalmarum und ninghakkenthan😅
ഒരിക്കലും അങ്ങനെ പറയരുത്. ആഗ്രഹങ്ങൾ ഇല്ലാത്ത ആരും ഇല്ല. വിധി അത് സ്വന്തം ഭർത്താവിന് എതിരായാൽ എന്ത് ചെയ്യും. അവർക്കും സ്വപ്നങ്ങളുണ്ട് നല്ല വീട് വെക്കാനും നല്ല എക്സിക്യൂട്ടിവ് ലുക്കിൽ നടക്കാനും അവരും കൊതിക്കുന്നുണ്ട്. 13 വർഷമായി എൻ്റെ വിവാഹം കയിഞ്ഞിട്ട് ഞാൻ വാടക വീട്ടിൽ ആണ്. ഞങ്ങൾ ഒരുമിച്ച് കാണുന്ന സ്വപ്നങ്ങൾക്ക് കണക്കില്ല. നടക്കും ചിലപ്പോൾ എൻ്റെ മക്കളിലൂടെ ചിലപ്പോ അല്ലാഹു തൗഫീഖ് ചെയ്താൽ എൻ്റെ ഇണയിലൂടെ. ഒരിക്കലും ഭർത്താവിന് സ്വപ്നങ്ങളും മോഹങ്ങളും ഇല്ലെന്ന് പറയരുത്. എല്ലാവരുടെയും ആഗ്രഹങ്ങൾ അല്ലാഹു നടത്തി തരട്ടെ. ആമീൻ
Msha allha adipoli veed an vegam ppani thiratte
വലുദോ ചെറുദോ വീട് edhoru ആളുടെയും സ്വപ്നം ആണ് അതിനിപ്പോ കുറ്റം പറയാൻ എന്താപ്പോ 🙄🙄🙄🙄എനിക്കും പൂതി ഉണ്ട് oru veed
Pavam umma aa ummante aahraham sadhich koduk
ചിമ്മിനി ഉണ്ടായത് വളരെ നല്ലതാണ് എത്ര പുഗായില്ലാത്ത അടുപ്പ് എന്ന് പറഞ്ഞാലും ചിമ്മിനി ഇല്ലെങ്കിൽ കുറെ കാലത്തിനു ശേഷം പുക ഉള്ളിലേക്ക് വരും
ചിമ്മിണി നിർബന്ധയും വേണം. നല്ലൊരു ഐഡിയ ഞാനും ചിമ്മിണി ഉണ്ടാക്കിയിരുന്നു. 👍🏻
Super abipoli mashaallah 🥰👍🏻😘😘😘
SUPER 🤲🤲🤲
Veed nalla soukaryand mashallah
Santhoshathodem samadhanathodem
Orupadkalam jeevikkan allahu thoufeeq
Nalkatte.
മാഷാ അല്ലാഹ് 😊, അള്ളാഹു ഹൈർ ചെയ്യട്ടെ 🤲🏻
മാഷാ അള്ളാ ❤️
Masham alha❤❤❤❤
15000 ശമ്പളം വാങ്ങുന്നവൻ്റെ കയ്യിലെ മൊബൈൽ മുപ്പതിനായിരം രൂപയുടെതാണ് എന്നോർക്കാതെ അതെ മൊബൈലിൽ വന്ന് മറ്റുള്ളവൻ്റെ കഴിവിൽ അസൂയ പെടുന്ന ഒരു തരം ടീം 😂 വീട് പണി ആഗ്രഹം പോലെ ചെയ്യൂ നൗഫൽ❤
Mashallah ahagaramillatha alan nigal❤🎉parayunnavar parayate never mind ok😅
Window ക്കുള്ള ഗ്രിൽ തേപ്പിൻ്റെ മുന്നേ വെച്ചോ. Reply തരണേ....pls
നൗഫൽക പറയുന്നവർ പറയട്ടെ നമ്മളെ ആഗ്രഹം പോലെ അള്ളാഹു നടത്തി തരട്ടെ
Al hamdulillah ഒരു വീട് എപ്പോഴും നല്ലതാ നമ്മുണ്ടേത് എന്ന് പറയാന്
Aduppum giasum kitchen sinkum mixiyum grainderum aduthennyaan nallathu. Anubhavam kondu parayunnadaanu. Athikam nadakkendi varilla.
Masha allah full kandu njaan vijaarichathu poolathy storoom
Mashaallah alhamdulilla
മാഷാ അള്ളാ
Mashallaha veed adipole❤❤❤
ലോകത്ത് സിനു മാത്രമല്ല pregnent ആയത് . ബട്ട് അവർക്കിപ്പോ അവരുടെ baby ക്കും സിനുനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന ആഗ്രഹം ഉണ്ടാവും. അത് കൊണ്ട് അവർ അവളെ നന്നായി care ചെയ്യുന്നു. അത് കണ്ട് ചില കണ്ണ് കടിയമാർ ചൊറിയാൻ വന്നിട്ട് കാര്യമില്ല. നിങ്ങൾക്ക് ഈ care ചിലപ്പോ നിങ്ങളുടെ ഫാമിലിയിൽ നിന്ന് കിട്ടിയിട്ടുണ്ടാവില്ല എന്ന് കരുതി അവരെ അവരുടെ ഭർത്താവും ഫാമിലിയും care ചെയ്യുന്നതിന് കുശുമ്പ് കാണിച്ചിട്ട് വല്ല കാര്യം ഉണ്ടോ
👍
,
👍
❤️
🎉🎉🎉
ചക്കര മൈക്കപ് ഓവർ
ഭർത്താവിന് ആഗ്രഹങ്ങളും സ്വപ്നങ്ങളും മോഹങ്ങളും ഉണ്ടെങ്കിൽ ഭാര്യമാർക്ക് അത് കിട്ടും ഇതൊന്നും ഇല്ലാത്ത ഭർത്താക്കന്മാരുടെ അവസ്ഥ കട്ടപൊഗ
Caract
Sathyam
Ys
വളരെ ശെരിയാണ്
ശെരി യാ
Sink nte മുകളിൽ തന്നെ pathram vekknulla stand വെക്കുന്നതാണ് നല്ലത്..but ningalde sink window yude nere ആയത് കൊണ്ട് ..cupboard പോലെയുള്ള സ്റ്റാൻഡ് വെക്കാൻ ബുദ്ധിമുട്ടാകും
masha allhaa 👌👌👌❤️❤️😍
മാഷാ അള്ളാ ഇത്രയൊക്കെ ആയില്ലേ ഇനിയും അങ്ങോട്ട് ആയിക്കോളും👍❤️
❤
masha allah nalla veed
Ipo oru bathroomil matralla ella bathroomilum heater vekanulla fecilities vekum...avishwam undel vekaanaayit
Jhan vedio daily Kanaru de,comment idarilla😊jhangalum naatil veed paniyil anu ,athukond noufalinde vedio kaanumpol oru sandhoshsm anu😊
വീടിന് Full granit ഇട്ടാല് മതി.. Krishna ഗിരി പോയി ഫാക്ടറി യില് നിന്ന് എടുത്താൽ മതി. എന്റെ ഫ്രണ്ടിന്റെ ഫാക്ടറി ഉണ്ട് അവിടെ. Insha Allhaa
Super house
👍🏻👍🏻poli
ചകര മേക്പ് കുറവ് ആണ്
Ellam.super. mone ninakk nallath varatte
Mashaallha 🥰🥰👌👌👌👌
Pavagal nannayippokunnathinu asooyappedunnavar orupadundu
English kitchen okke umma pollachi kitchen aakitharum
Masha allah
അടുപ്പും ഗ്യാസും ഒരേ വശത്തു വെക്കുന്നതാണ് ഏറ്റവും നല്ലത്
Veednte ethra sq feeta
എല്ലാം ഉഷാറാണ്. ഉപയോഗിക്കുന്ന അടുക്കള വൈറ്റ് നല്ലണിയാകും. കാണാൻ നല്ല ഭംഗിയാണ്.. കുറേ കഴിയുമ്പോൾ കറ വരുന്നുണ്ട് പാത്രം കഴുക്കുന്ന സ്ഥലത്തൊക്കെ .. വീട് സൂപർ❤
Veed ennath oru valya bagyaman, rabb nigale nannakkatte❤❤❤❤❤
Masha allah spr
Super
Masha allah🥰
നല്ല വീട്
ഒരുപാട് ഇഷ്ടമായി
ചമ്മിനിടെ അകത്ത് ഒരു exhaust fan വയ്ക്കോണ്ട്. engane ചിമ്മിനി ഉണ്ടെന്ന് പറഞ്ഞാലും കരി പിടിക്കും. നല്ല രീതിയിൽ kitchen ചെയ്യുന്നതല്ലേ
Oppan shelf kodkkaruth sho mathram olloo cleanig vayagara buthimuttanu
Umma❤
Sinu noufa chakkara umma💝💝💝❤️❤️❤️
Chakara make up alla velukkan entho cream puratiyekenu faizza anenu tonnunu
Veetil ellarkum 🎉🎉🎉🎉🎉
ക്യാമറ man നടുമുറ്റം കാണിക്കുന്നില്ല തയെന്നും കണ്ടില്ല മുകളിലെന്നും കണ്ടില്ല 🤪
മാഷാ അല്ലാ❤❤❤❤
Masha Allah 🤌🏻🤍
ബാത്റൂമിന്റെ ചുവരിൽ അലമാര വെക്കണ്ട നനവ് വരുന്നുണ്ട്
Ade erpam pokula
എല്ലാ സൗകര്യമുള്ള വീട് വേണം ഹാൾ വലുതായത് കൊണ്ടാണ് വലിയ വീട് പോലെ thonnunnath
മാഷാ അല്ലാഹ്❤❤❤❤❤❤
Curious to see the final look❤️😍
Ummaa❤️🥰🥰