ശനിദോഷത്തിൽ നിന്ന് പരിപൂർണ്ണ മുക്തി,നീരാഞ്ജനം കൊളുത്തേണ്ട രീതി Neeranjanam,Shanidosha pariharam

Поделиться
HTML-код

Комментарии • 73

  • @Heavensoultruepath
    @Heavensoultruepath Год назад +7

    Good sharing 👍 വർഷങ്ങളായി വീട്ടിൽ കത്തിക്കുന്നു തേങ്ങ യിലോ മൺചിരാതിലോ ആകാം തേങ്ങ ആണേൽ മുറിച്ചു രണ്ടിലും എള്ള് കിഴികെട്ടി കത്തി ക്കാം അല്ലേൽ മൺചിരാതിൽ മീഡിയം സൈസിൽ കിഴികെട്ടി കത്തി ക്കാം. തുണി ക്ക് പകരം പഞ്ഞിയിൽ കിഴികെട്ടി കത്തി ക്കാം പൂജാമുറി യിൽ കിഴക്ക് തെക്ക് വച്ച് കത്തി ക്കാംമൺചിരാതിലാണേൽ രാവിലെ10 മണിക്ക് മുൻപ്കത്തിക്കണം വൈകിട്ട് 5 മണിക്ക് ശേഷം പാടില്ല എന്നാൽ തേങ്ങ ആണേൽ രാവിലെയോ സന്ധ്യ ക്ക് 5 നും 7 നും ഇടയിൽ കത്തി ക്കാം.തുടർച്ചയായി ചെയ്താൽ നല്ലത് എള്ള് കത്തുന്ന മണം അണുനാശക മാണ് എൻറെ സ്വന്തം അനുഭവം നന്ദി 🙏🌷 തേങ്ങ യാണേൽ പിറ്റേന്ന് വെജ് കറി ക്ക് എടുക്കാം നോൺ വെജ് പാടില്ല..മൺചിരാത് നന്നായി കഴുകി യെടുക്കാം കത്തി യ ശിഷ്ടം ചെടിയുടെ ചുവട്ടിൽ വെള്ളം ചേർത്ത് ഇട്ടാൽ മതി ചെടികൾ ക്കും വളമാണ് എല്ലാ ശനിയാഴ്ചയും ചെയ്യുന്ന തു ഉത്തമം പറ്റാത്ത വർക്ക് പറ്റുന്ന രീതിയിൽ ചെയ്യാം. ശാസ്താവ്, ഹനുമാൻ സ്വാമി, വിഘ്നേശ്വരൻ,മഹാദേവൻ എല്ലാ ദേവതകളും പ്രീതിപ്പെടും.ആ ദിവസം എള്ള് ചേർന്ന് എന്തും കഴിക്കുന്നതും നല്ലതാണ് ഒരു എള്ളുണ്ടയെന്കിലും ശരീരബലം നൽകും എല്ലുകൾ പുഷ്ടി പെടും സ്നേഹപൂർവം മിനി 🙏🌷

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Heaven soul true Path Mini chechii 😊
      Good information 🙏

  • @AbhinavSaju-sn8ff
    @AbhinavSaju-sn8ff 7 дней назад

    ഒരുപാട് upakarapradhamayi

  • @gangothri8117
    @gangothri8117 Год назад +1

    ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻 നമസ്കാരം ഗുരുജി 🙏🏻 നല്ല അറിവ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗംഗോത്രി ജി വളരെ നന്ദി.ഇപ്പോൾ കാണാനില്ല എവിടെയാണ് : ?

  • @ajadevi448
    @ajadevi448 Год назад +2

    Good

  • @sunandakk6167
    @sunandakk6167 Год назад +1

    Good thanks

  • @sujazana7657
    @sujazana7657 Год назад +2

    Great 👌👌❤❤

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുജാ ജി
      നന്ദി😊😊😊🙏🙏🙏

  • @murukeshgopinath9077
    @murukeshgopinath9077 Год назад +1

    നല്ല അറിവ് 🙏🏻

    • @rajalekshmirajalekshmi8030
      @rajalekshmirajalekshmi8030 Год назад +1

      Sir asthamathil sani undakil anthu chaiiyanam

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Murukesh gopinath ji
      Rajalakshmi ji
      Thanks for your support and comment 🙏
      Rajalakshmi...same ഇതുതന്നെ ചെയ്യാം

    • @rajalekshmirajalekshmi8030
      @rajalekshmirajalekshmi8030 Год назад +1

      എന്റെ മകൾക്കു വേണ്ടി ആണ് ഞാൻ അമ്പലത്തിൽ പോയി നീലാഞ്ചനം കത്തിച്ചാൽ മതി ആകുമോ?

    • @Ayiravallimedia
      @Ayiravallimedia  Год назад

      മതി

  • @kannanv5071
    @kannanv5071 Год назад +1

    സ്വാമി ശരണം..🙏🏼✨

  • @rajalekshmi407
    @rajalekshmi407 5 месяцев назад

    Neeranjanathinu shesham thenga enthu chaiyyum

  • @karthiks136
    @karthiks136 Месяц назад

    🙏

  • @ajithkumarajithkumar8078
    @ajithkumarajithkumar8078 Год назад +1

    നമസ്കാരം 🙏 നല്ല അറിവിന് നന്ദി .,ഈ നാളികേരം കത്തികഴിഞ്ഞതിനെ എന്ത് ചെയ്യാം!?!

    • @gopim.k221
      @gopim.k221 Год назад +1

      Veg കറികൾക്ക് ഉപയോഗികം

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      വറുത്ത് കറികൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല

  • @aiggyabin1945
    @aiggyabin1945 Год назад

    Ganapati yem sani pidikkilla

  • @user-ei6bv3do3z
    @user-ei6bv3do3z Год назад +1

    സ്വാമി ശരണം

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിജയ് ഉണ്ണി ജി സ്വാമി ശരണം🙏🙏

  • @nnvlogs1014
    @nnvlogs1014 Год назад +1

    ശനി ഗായത്രി മന്ത്രം പറഞ്ഞു തരുമോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശനി ഗായത്രി മന്ത്രം വീഡിയോ ഇട്ടിട്ടുണ്ട്

  • @anaghavp7863
    @anaghavp7863 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nijilnijil2307
    @nijilnijil2307 Год назад +1

    Shari annu Shani Devan

  • @mukeshpg121
    @mukeshpg121 Год назад +1

    നീരാൻജനം അമ്പലത്തിൽ ചെയ്താൽ മതിയോ

  • @aromalsworld5622
    @aromalsworld5622 Год назад +1

    നീരാഞ്ചനത്തിന് ശേഷം ഉപയോഗിച്ച തേങ്ങ എന്തു ചെയ്യും

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      Use for Curry, oil

    • @user-zv4hk8oj1q
      @user-zv4hk8oj1q 2 месяца назад

      🙏🙏🙏🙏🙏ഞാൻ എന്തു ചെയ്യും എന്ന് വിചാരിച്ചു പോസ്റ്റ് ഇടാൻ തുടങ്ങുമ്പോൾ ആണ് ഈ പോസ്റ്റ് കാണുന്നത് വലിയ ഉപകാരമായി ഒരുപാട് നന്ദി ആയിരവല്ലി മീഡിയക്കും സുഹൃത്തുക്കൾക്കും നന്ദി നന്ദി നന്ദി

  • @sreelekharadhakrishnan3639
    @sreelekharadhakrishnan3639 Год назад +1

    Ok

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശ്രീലേഖ രാധാകൃഷ്ണൻ ജി വളരെ നന്ദി

  • @ajithoxwy2988
    @ajithoxwy2988 11 месяцев назад

    Samsaaram.

  • @prasanthpj5092
    @prasanthpj5092 Год назад +1

    തേങ്ങ daily നിർബന്ധം ഉണ്ടോ. തേങ്ങ പലപ്പോഴും കിട്ടാറില്ല. അതുകൊണ്ടാ.

    • @Ayiravallimedia
      @Ayiravallimedia  Год назад

      നീരാഞ്ജനത്തിന് തേങ്ങ നിർബന്ധമാണ്.ഈ തേങ്ങ പിന്നീട് കറികൾക്ക് എടുക്കാൻ കുഴപ്പമില്ല

  • @sowmyavibinsowmyavibin3046
    @sowmyavibinsowmyavibin3046 Год назад +1

    🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      സൗമ്യ വിപിൻ ജീ
      വളരെയധികം നന്ദി തുടർന്നും വീഡിയോകൾ കാണുക

    • @sowmyavibinsowmyavibin3046
      @sowmyavibinsowmyavibin3046 Год назад +1

      chetta ennike malayalm padikyan arilla

    • @Ayiravallimedia
      @Ayiravallimedia  Год назад

      Sorry.....
      Thanks paranjathaa,🙂🙂🙂🙂🙂🙏🙏🙏 please watch other videos and support

  • @yadhukrishnacs1049
    @yadhukrishnacs1049 Год назад +1

    ഫോട്ടോ ഇല്ലങ്കിൽ എന്ത് ചെയ്യും

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഇല്ലെങ്കിൽ വേണ്ട🙏🙏🙏 പ്രശ്നമില്ല

  • @KalaRavi-ee8ru
    @KalaRavi-ee8ru 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Год назад +1

    Swami saranam

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ജയശ്രീ ജി
      വളരെ നന്ദി☺️☺️☺️☺️🙏🙏🙏🙏🙏🙏🙏 ഇപ്പൊ കാണാനില്ല⭐⭐⭐

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 Год назад +2

      @@Ayiravallimedia video edak kittunilla hari etta. Raahu dooshathinu enthu cheyanam etta.

    • @gopim.k221
      @gopim.k221 Год назад +2

      @@jayasreeanilkumarnandhanam5837 സർപ്പത്തിന് നൂറും പാലും കൊടുക്കുക.... പ്രാർത്ഥിക്കുക

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 Год назад +1

      @@gopim.k221 🙏🙏🙏🙏kodukkuva etta. Oro divasam oro preshngal aanu. Serikkum paranjal maduthu 😞😞😞

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ജയ് ശ്രീ ജി ഗോപി ജി
      വളരെയധികം നന്ദി🙏🙏🙏😊

  • @maneshpanikkar1122
    @maneshpanikkar1122 Год назад +1

    👃👃👃

  • @devikadevus4580
    @devikadevus4580 Год назад +1

    കറുത്ത തുണിയിൽ എള്ളു തിരി തെളിയിക്കാമോ

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 Год назад +1

    വീട്ടിൽ എള്ള് തിരി കത്തിക്കാൻ പാടില്ല എന്ന് പറയുന്നുണ്ടല്ലോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ആര് ?

    • @gopim.k221
      @gopim.k221 Год назад +1

      @@Ayiravallimedia ചില ജ്യോതിഷികൾ

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      😊ഒരു കുഴപ്പവും വരില്ല

    • @maneshpanikkar1122
      @maneshpanikkar1122 Год назад

      നല്ലൊരുഅറിവ്👃👃

  • @babee9971
    @babee9971 Год назад +1

    🙏

  • @prasanthpj5092
    @prasanthpj5092 Год назад +1

    തേങ്ങ daily നിർബന്ധം ഉണ്ടോ. തേങ്ങ പലപ്പോഴും കിട്ടാറില്ല. അതുകൊണ്ടാ.

    • @Ayiravallimedia
      @Ayiravallimedia  Год назад

      നീരാഞ്ജനം സാധാരണ അങ്ങനെയാണ് ചെയ്യുന്നത്🙏🙏
      തേങ്ങ കിട്ടാഞ്ഞാൽ എള്ളെണ്ണ ഒഴിച്ച് തിരികൊളുത്താം.പക്ഷേ അതിന് നീരാഞ്ജനം എന്നു പറയാൻസാധിക്കില്ല

    • @Heavensoultruepath
      @Heavensoultruepath Год назад

      തേങ്ങ മാസത്തിൽ ഒരു തവണ പറ്റുകാണേൽഇല്ലെന്കിൽ മൺചിരാതിൽ (ഇടിഞ്ഞിൽ) എള്ള് കിഴികെട്ടി കത്തി ക്കാം ഏതേലും മണ്ണുകൊണ്ട് ഉള്ള വിവിധ തരം കിട്ടും തുണി ഇല്ലേൽ പഞ്ഞിക്കെട്ട് വാങ്ങി കുറച്ചെടുത്ത് കിഴിയാക്കികുറച്ച്എള്ള് നിറച്ച് തിരിയാക്കി നല്ലെണ്ണയിൽ മുക്കിയെടുതാത് കത്തി ക്കാം 🙏