Ingane 800 ml muzhuvanum eduthu kamathunnathu konda ithupoleyokke oil leek avunnathu..engine full azhichu re set cheyyumbol mathram 800 ml ozhikkuka..oil change cheyyunna time il 700 ml ozhichalmathi...
സിലിണ്ടർ ഹെഡ് കവർ ഗ്യാസ്കറ്റ്... എന്താ ഒ റിങ് എന്ന് പറയുന്നത്??? വാൽവ് ഒ റിങ് എന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ ഈ മാറ്റിയത് സിലിണ്ടർ ഹെഡ് കവർ പാക്കിങ് അല്ലെങ്കിൽ ഗ്യാസ്കറ്റ് എന്നല്ലേ പറയുക.
ഹെഡ് കവറിന്റെ സ്ക്രൂ ടൈറ്റ് ആയിട്ട് ഒടിഞ്ഞുപോയി എന്ത് ചെയ്യും
Activa 3g പുതിയ ഓയിൽ ഒഴിച്ച് 1000 km ഓടിച്ചിട്ടുണ്ട്.ഓയിൽ സ്റ്റിക്കിൽ പകുതിയാണ് കാണിക്കുന്നത് ഇത് നോർമൽ ആണോ...?
Noo.
Mrng onn nokki nokk bro.
@@biketech1772 ok 😇
Ingane 800 ml muzhuvanum eduthu kamathunnathu konda ithupoleyokke oil leek avunnathu..engine full azhichu re set cheyyumbol mathram 800 ml ozhikkuka..oil change cheyyunna time il 700 ml ozhichalmathi...
Activa 6G സെൻട്രൽ സ്റ്റാൻഡിലെ ആ ഭാഗത്തുനിന്നും ഓയിൽ ലീക്ക് ചെയ്യുന്നു അതെന്താ പ്രേശ്നം
clutch Oil seal complaint ndonnu nokk bro..
@@biketech1772 service centre il കൊടുത്തു നോക്കാം... അവന്മാര് ചുമ്മാ കുറെ പൈസ വാങ്ങും.. ഒന്നും മര്യാദക്ക് ചെയ്യില്ല... ഓയിൽ മാറി ഒന്ന് കഴുകി തരും
@@biketech1772 ഡെയിലി സെൻട്രൽ സ്റ്റാൻഡിൽ വെക്കുന്നത്...engine cover പൊട്ടുമോ??
@jewelsworld6455 Aa kanich nokk 😊
Bro Activa 3 g side il ola ladies handle inte bolt iduna hole ile thread poi , any solution? @@biketech1772
സിലിണ്ടർ ഹെഡ് കവർ ഗ്യാസ്കറ്റ്... എന്താ ഒ റിങ് എന്ന് പറയുന്നത്??? വാൽവ് ഒ റിങ് എന്ന് കേട്ടിട്ടുണ്ട്. നിങ്ങൾ ഇപ്പോൾ ഈ മാറ്റിയത് സിലിണ്ടർ ഹെഡ് കവർ പാക്കിങ് അല്ലെങ്കിൽ ഗ്യാസ്കറ്റ് എന്നല്ലേ പറയുക.
എന്തുകൊണ്ടാണ് പുതിയത് മാറ്റിയിട്ടും വീണ്ടും 30km ഓടി കഴിയുമ്പോൾ ഈ റബ്ബർ പൊട്ടിപോകുന്നത് മൂന്നാമത്തെ തവണയാണ് മാറ്റുന്നത്
original alle ittath?