ഇത്രയും തല്ലിപ്പൊളി ഫോൺ ലോകത്ത് കാണില്ല...iphone14 pro മാക്സ് 3 മാസം ഉപയോഗിച്ചു തിരിച്ചു ആൻഡ്രോയ്ഡിലേക്ക് വന്നപ്പോൾ ജയിലിൽ നിന്ന് പുറത്ത് വന്ന അവസ്ഥ ആയിരുന്നു
@@jossincheriyan കല്ലുവെച്ച നുണ😂. ഐഫോൺ ഒരു ജയിൽ ആണെന്ന് പറഞ്ഞപ്പോ തന്നെ താങ്കൾ ഐഫോൺ യൂസ് ചെയ്തിട്ടില്ലെന്ന് വ്യക്തം. ഐഫോൺ ഉപയോഗിക്കാൻ അറിയാവുന്നവന് എല്ലാം അതിൽ പറ്റും.അതും ഐഫോൺ 14 പ്രോ മാക്സിൽ നിന്നും ആൻഡ്രോയിഡിലേക്ക്.. 🤣എന്നിട്ട് സേട്ടൻ ഏതു ആൻഡ്രോയിഡ് ഫോണ് ആണു എടുത്തത്😂😂. അട്ടയാണോ
@@sudhisudheesh7928 നിന്റെ ഫോൺ നമ്പർ കമന്റ് ചെയ്യ്...ഞാൻ വീഡിയോ കോൾ ചെയ്യാം...അപ്പൊ നീ വിശ്വസിച്ചാൽ മതി...ഈ തോൽവി ഫോണ് എന്തിനാണ് ആൾകാർ പൊക്കി നടക്കുന്നതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല..ഒരു കോൾ റെക്കോഡിങ് ഫാസ്റ്റ് ചാർജർ പോയിട്ട് റീസെന്റ് ആയിട്ടുള്ള കോൾ ഹിസ്റ്ററി ഒക്കെ നോക്കിയാൽ അതിൽ ടെലിഗ്രാമിൽ വന്ന കോൾ പോലും കാണിക്കും🤣🤣🤣..ഈ ഫോണിന്റെ മേന്മ ഒന്നു നീ പറയാമോ..ആൻഡ്രോയ്ഡ്ൽ ഇല്ലാത്ത ആൾക്കാർക്ക് ഉപകാരപ്പെടുന്ന കുറച്ചു നല്ല features പറയാമോ
ചേട്ടാ ഇങ്ങനെ വല്ലപ്പോഴും ഒരിക്കൽ വീഡിയോ ചെയ്യാതെ ഇടയ്ക്കിടയ്ക്ക് എങ്കിലും വീഡിയോ ചെയ്യുക. പണ്ടൊക്കെ ചേട്ടന്റെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇപ്പോൾ മറന്നു തന്നെ പോയി കുറെ നാളായി.
Actually, AI; 'Apple Intelligence' may be upcoming iPhone 17 Pro variant il thanne aavum full fledged aayi varunnathu. So previous generations il from iPhone 15 Pro series, athinu support undavuvem aan cheyyua. Ippolathe event cheriyoru gummakki mathram aan
Apple will never be replaced by samsung or google. Apple build features for normal people and make it applicable in the most obvious places and make it super polished that it feels so natural. But google and samsung will ship half ass enthusiastic level features which people dont know it even exists. The care apple give to its features as compared to others is matchless. Thats why people love apple eventhough technically other phones can do superior things
@sreejithnet Go and check Huawei triple fold phone. Apple will soon be replaced by Tesla Pi Phone once it releases. Apple will not match with Tesla pi phone due to pi phone next level innovation
@@anoopm2022 bro there are so many techicanally amazing phone specs than apple already here. But those phones cannot differentiate apple because how features in apple is well integrated to its eco system and the smoothness of the features is unmatched. like example every other company has 100+mp for so many years while apple was using 12mp, still apple cameras are the best.Thats what make apple different. I'm yet to see this level of detail from any other company. We will talk when some one does that, Samsung and google no way for now. what Tesla phone? lets see when it released. You are comparing the drawing of a fighter plane with real fligher plane. lets compare when is out in the market, then we can talk about replacement :)
@@bariee haha you cannot compare nokia with apple. Nokia never had any of the edges apple has. Apple is still the number one on the areas they focus, no one can beat them at the moment
Many phones are there to beat apple already, but as of now nothing can beat apple ecosystem. So if you are going only for phone better to take samsung or google
1 year use chaith kayiyumbo ,,,green white screen aakan aanel ,,no use of spending such high amount on apple Apple was known for its product quality,,but now brand lost that
I disagree with you. In all major changes, Apple might be bit behind, but when they bring something, it will be super solid. Apple ecosystem is unbeatable. Only 1% malware can affect Iphone & thats not the case with Android phones. Iphone user experiance- fantastic. Once a iphone user, always a iphone user
But I don't feel like they were behind in a lot of technology, starting from the first successful touch screen based smartphone designs, to excellent implementation of fingerprint sensor, to world first 64 bit processor, they were doing fairly well till the recent times. Innovation was there.
Malware affects Android only if you install the wrong apps or APK files. I have been using Android phones for 10+ years and I have never faced an issue with virus or malware. What do you actually mean lol. If you have a Samsung phone, The Knox security is more than enough to keep your phone secure. If the phone gets infected with such a malicious file, it's the user's fault and not the OS'.
If one start using foldable, one won't go back to candy bar. Samsung hardware is practical but not as thin and light as Honor. Sorry, I can't say anything about Apple.
Apple is trying to develop AI features available offline and on-device. This could be revolutionary you know, you can perform all AI tasks in any phone with an Internet connection and proper tool. That will be a huge game changer if your device can do AI tasks without an Internet connection, that's perfect.
Preordered 16 Pro Max, waiting to pick up on 20th Friday 😂, there are people who can’t afford always comes crying about iPhones, I wonder why they worry about iPhone when they never gonna get it
New model i phone പണ്ടത്തെ ചൈന ഫോണിനേക്കാൾ തരം താഴ്ന്നതാണ്. Display software parts എല്ലാം മോഷമാണ് ഒന്നര ലക്ഷം കൊട്ത്ത് എടുക്കുന്ന ഫോണ് വാറൻ്റി കഴിഞാൽ എപ്പോൾ വേണമെങ്കിലും കേടാവും ആദ്യം Display പോകും replace ചെയ്യാൻ 30 K ചിലവാകും പിന്നെ പല പ്രഷ്നങ്ങൾ വരും എപ്പോഴും റിപ്പയർ ഷോപ്പിൽ കയറി ഇറങ്ങേണ്ടി വരും
Bro, ithu kunju kunju videos edakku edakku ittu koode..? Apple enthu information vechanu AI learn cheyyikunnathu?... Google nu data privacy oru vishayam allathondu ellavaradem data eduthu AI learn cheyyikkam..
ആപ്പിൾ ഫോണുകളുടെ ആരാധകർ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് തോന്നാറുണ്ട്. ആൻഡ്രോയിഡ് ഒക്കെ ഒരു 2040-ലേക്കെത്തിക്കഴിഞ്ഞു, ഐഫോണുകൾ ഇപ്പോഴും ഒരു 2018-ലൊക്കെയാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. ഡിസൈൻ പോലും ആ പഴയ പെട്ടി സ്റ്റൈൽ... ക്യാമറയുടെ മേൽക്കൈ ഉണ്ടായിരുന്നതും പല ബ്രാൻഡ്സ്-ഉം മറികടന്നുകഴിഞ്ഞു. ആപ്പിളിന്റെ ലോഗോ കാണിച്ച് ഗമ കാണിക്കാമെന്നു വിചാരിച്ചാൽ അതും നടക്കില്ല, സെക്കന്റ് ഹാൻഡ് ഫോണുകളുടെ മാർക്കെറ്റിൽ ഐഫോണുകൾ വന്നതോടെ സ്കൂൾ പിള്ളേരുടെ കൈയിലെല്ലാം ഐഫോണുകളായി, ടെക്കികൾക്ക് വലിയ ഉപയോഗമില്ലാത്തതിനാൽ അവർ കൈയ്യൊഴിയുന്നവയെല്ലാം സെക്കന്റ് ഹാൻഡ് മാർക്കറ്റുകളിൽ വന്ന് നിറയുകയാണ്. ഏതായാലും വീഡിയോ പോസിംഗ് പോലുള്ള വലിയ "അഡ്വാൻസ്ഡ് ടെക്നോളജികൾ" വന്നതല്ലേ, ആപ്പിൾ കുഞ്ഞുങ്ങൾ സന്തോഷിച്ചാട്ടെ!
I... Updated my i phone 13 to ios 17 Screen... Got black and blank I care.... Certified my phone is in excellent condition My phone..... Out of warrnty Apple custome care..... Sorry... You have to spent 26250 for your screen... Have a wonderful day.😂😂😂 Sharing my experience 🙏🙏
paranjathu karyam annu. engilum IOS enna OS annu nammale apple vedikyan prayarippikunna gadakkam,. bakki use chaytha phonukal ellam sarikum 1 year kazhinjal slow feel chayum i phone aa karyathile kidu annu.... njan 5 year ayi use chayunnu i phone xs epolum athu enike adipoli ya.. upadte um und...
Bionic chip manufacturing cheyunhadh tsmc aan Snapdragon tsmc or samsung Dimensity tsmc Pakshe optimization karanam aan apple chip high performance kittunhadh
Go for pixel bro… ente brotherintel und avan heavy use aanu ennalum ippozhum pazhaya performance und.. njan s23u use cheyunu adiyamoke ente e phn vechu avane kaliaakumayirunu but ippol nalla lag thudagitund. Same issue to my friend also avan reset vare cheythunokki
നിങ്ങൾക്ക് തെറ്റ് പറ്റി , ആപ്പിൾ എടുക്കുന്നവർക്ക് അതിൽ പ്രത്യേകിച്ച് innovation ഒന്നും വേണമെന്നില്ല, പൊട്ടൻമാരാണ്. ആപ്പിൾ പകൽ കാണിച്ചിട്ട് ഇപ്പോ രാത്രിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരാണ്.• ഇനി ഒന്നില്ലങ്കിലും അവന്മാർക്ക് കാണിക്കാൻ ആ Logo മതി
But statistics ange alla kaanikunathu, 2024 Q1 il apple iphone sales idinju kondu irikkuvaa... Sheriyaanu apple fans und, but allathavarku innovation important aanu
Sathyathil Machaan Ee channel consists aayitt video cheuthirunnrl enne… 1 m adichenr Quality video still brroo Video l face kanichath nannayi Nice look also❤
Boss, oru bakeriyil 4 different taste ullu bread undakkunu, athil orennathinu ithri extra taste und, because of different ingredients. Similarly, it's not about manufacturing, it's about the design, know-how and technology behind this.
Next വരാൻ പോവുന്നതു vision pro type technology ആണു (കണ്ണട) , എഴുതിവച്ചോളു Vision pro experience ചെയ്തവർക്കു അറിയാൻ പറ്റും കൂടെ AI കൂടെ integration ചെയ്തു വരും
Karanam njan Kure pravusyam ee video ente feedil kandirunnu but click cheythilla. Thankaldr channel anenn arinjilla, if you put your face on thumbnail it will help us to understand.
പെർഫോമൻസ് ലെവൽ 2022 മുന്നേ പോയതാണ്.... അത് താങ്കൾക്ക് അറിയാതെ പോയതാണ്.... 16 pro max നേക്കാളും പെർഫോമൻസ് ഒരു വർഷം മുന്നേ ഇറങ്ങിയ Xiaomi 14 Pro and ultra ഫോണുകൾക്ക്.... 15 pro മാക്സിനെക്കാളും പെർഫോമൻസ് ഉണ്ട് pco f6 pro ഫോണുകൾക്ക്.... മിക്കവാറും നോർമൽ പോക്കോ എഫ് സീരിയസ് ഫോണുകൾ 🍎 pro ഫോണുകളെ കാളും പെർഫോമൻസ് ഉള്ള ഫോണുകളാണ് ഫോണുകളാണ്.... മിക്കവാറും ഒരു ബഗ് പോലും റിപ്പോർട്ട് ചെയ്യാത്ത ഫോണുകളാണ് poco f സീരീസുകൾ...
താങ്കൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു
ഇത്രയും തല്ലിപ്പൊളി ഫോൺ ലോകത്ത് കാണില്ല...iphone14 pro മാക്സ് 3 മാസം ഉപയോഗിച്ചു തിരിച്ചു ആൻഡ്രോയ്ഡിലേക്ക് വന്നപ്പോൾ ജയിലിൽ നിന്ന് പുറത്ത് വന്ന അവസ്ഥ ആയിരുന്നു
വെള്ളം ചേർക്കാതെ വിശ്വസിക്കണം അല്ലേ 😂😂😂
@@jossincheriyan ബുദ്ധിമുട്ട് സഹിച്ചു വിശ്വസിക്കണ്ട
@@jossincheriyan കല്ലുവെച്ച നുണ😂. ഐഫോൺ ഒരു ജയിൽ ആണെന്ന് പറഞ്ഞപ്പോ തന്നെ താങ്കൾ ഐഫോൺ യൂസ് ചെയ്തിട്ടില്ലെന്ന് വ്യക്തം. ഐഫോൺ ഉപയോഗിക്കാൻ അറിയാവുന്നവന് എല്ലാം അതിൽ പറ്റും.അതും ഐഫോൺ 14 പ്രോ മാക്സിൽ നിന്നും ആൻഡ്രോയിഡിലേക്ക്.. 🤣എന്നിട്ട് സേട്ടൻ ഏതു ആൻഡ്രോയിഡ് ഫോണ് ആണു എടുത്തത്😂😂. അട്ടയാണോ
@@sudhisudheesh7928 നിന്റെ ഫോൺ നമ്പർ കമന്റ് ചെയ്യ്...ഞാൻ വീഡിയോ കോൾ ചെയ്യാം...അപ്പൊ നീ വിശ്വസിച്ചാൽ മതി...ഈ തോൽവി ഫോണ് എന്തിനാണ് ആൾകാർ പൊക്കി നടക്കുന്നതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല..ഒരു കോൾ റെക്കോഡിങ് ഫാസ്റ്റ് ചാർജർ പോയിട്ട് റീസെന്റ് ആയിട്ടുള്ള കോൾ ഹിസ്റ്ററി ഒക്കെ നോക്കിയാൽ അതിൽ ടെലിഗ്രാമിൽ വന്ന കോൾ പോലും കാണിക്കും🤣🤣🤣..ഈ ഫോണിന്റെ മേന്മ ഒന്നു നീ പറയാമോ..ആൻഡ്രോയ്ഡ്ൽ ഇല്ലാത്ത ആൾക്കാർക്ക് ഉപകാരപ്പെടുന്ന കുറച്ചു നല്ല features പറയാമോ
@@sudhisudheesh7928🍎kannappi spotted
ചേട്ടാ ഇങ്ങനെ വല്ലപ്പോഴും ഒരിക്കൽ വീഡിയോ ചെയ്യാതെ ഇടയ്ക്കിടയ്ക്ക് എങ്കിലും വീഡിയോ ചെയ്യുക. പണ്ടൊക്കെ ചേട്ടന്റെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇപ്പോൾ മറന്നു തന്നെ പോയി കുറെ നാളായി.
I am using iphone 12 pro max since 6 years , still so good , now plan to buy 16 pro max 👍
Kanakk angott sheri avunillallo 😮 Iphone 12 series irangiyath 2020 ill aanu pinne eganne 6 varsham aayi 😂
Valare sheriyanu.....well said bro🎉
Apple fans ❌Kannappi✅
Bro paranjath ok aanu ❤ pakshe hw n sw vechu nokkiyal stability smoothness perfection okke kittnna athum 5-8 yrs reliable ulla oru pack... Means phone vere illa..
Athum avarude vijayam aanu.
❤❤
True
5,6 varsham munne subcribe cheythu koodiyathaanu.. idaykkide ithupole orennam idoo, maasathil orennam mathy... missed your content
Actually, AI; 'Apple Intelligence' may be upcoming iPhone 17 Pro variant il thanne aavum full fledged aayi varunnathu. So previous generations il from iPhone 15 Pro series, athinu support undavuvem aan cheyyua. Ippolathe event cheriyoru gummakki mathram aan
Apple will never be replaced by samsung or google. Apple build features for normal people and make it applicable in the most obvious places and make it super polished that it feels so natural. But google and samsung will ship half ass enthusiastic level features which people dont know it even exists. The care apple give to its features as compared to others is matchless. Thats why people love apple eventhough technically other phones can do superior things
@sreejithnet Go and check Huawei triple fold phone. Apple will soon be replaced by Tesla Pi Phone once it releases. Apple will not match with Tesla pi phone due to pi phone next level innovation
Just another nokia on the way
@@anoopm2022 bro there are so many techicanally amazing phone specs than apple already here. But those phones cannot differentiate apple because how features in apple is well integrated to its eco system and the smoothness of the features is unmatched. like example every other company has 100+mp for so many years while apple was using 12mp, still apple cameras are the best.Thats what make apple different. I'm yet to see this level of detail from any other company. We will talk when some one does that, Samsung and google no way for now. what Tesla phone? lets see when it released. You are comparing the drawing of a fighter plane with real fligher plane. lets compare when is out in the market, then we can talk about replacement :)
@@bariee haha you cannot compare nokia with apple. Nokia never had any of the edges apple has. Apple is still the number one on the areas they focus, no one can beat them at the moment
@@sreejithnet god bless you
Many phones are there to beat apple already, but as of now nothing can beat apple ecosystem. So if you are going only for phone better to take samsung or google
And still, people buy iPhones… why? Coz they don’t just sell phones instead they sell “status”that's their USP(unique selling point)
1 year use chaith kayiyumbo ,,,green white screen aakan aanel ,,no use of spending such high amount on apple
Apple was known for its product quality,,but now brand lost that
I disagree with you. In all major changes, Apple might be bit behind, but when they bring something, it will be super solid. Apple ecosystem is unbeatable. Only 1% malware can affect Iphone & thats not the case with Android phones. Iphone user experiance- fantastic. Once a iphone user, always a iphone user
Thank you for sharing your perspective Mr Prasad
But I don't feel like they were behind in a lot of technology, starting from the first successful touch screen based smartphone designs, to excellent implementation of fingerprint sensor, to world first 64 bit processor, they were doing fairly well till the recent times. Innovation was there.
Malware affects Android only if you install the wrong apps or APK files.
I have been using Android phones for 10+ years and I have never faced an issue with virus or malware. What do you actually mean lol. If you have a Samsung phone, The Knox security is more than enough to keep your phone secure. If the phone gets infected with such a malicious file, it's the user's fault and not the OS'.
If one start using foldable, one won't go back to candy bar. Samsung hardware is practical but not as thin and light as Honor. Sorry, I can't say anything about Apple.
Apple is trying to develop AI features available offline and on-device. This could be revolutionary you know, you can perform all AI tasks in any phone with an Internet connection and proper tool. That will be a huge game changer if your device can do AI tasks without an Internet connection, that's perfect.
Late aayalum. Latestaayi varum 👍. 2013 iPhone use cheyyal thudangiyatha. 💥💥
Thanks for sharing your experience. Stay subscribed 🤝🤝
Well said ✨
Thanks for the comment. 😊
Please stay subscribed 🤝
15 pro max മാറ്റി S24 ultra എടുത്തു ഞാൻ ❤️❤️❤️
Preordered 16 Pro Max, waiting to pick up on 20th Friday 😂, there are people who can’t afford always comes crying about iPhones, I wonder why they worry about iPhone when they never gonna get it
S series ഉം Google xl ഉം iphone pro max അത്രയും വിലവരുമല്ലൊ അന്തം മലവാണമെ
come out bro its 2024
സഹോദരൻ സത്യങ്ങൾ തുപ്പുന്നു 💯
yes, kooduthal karyangal.. kuranja time nullil... nice bro!
Yes, sure..
Innale.. Koodi bro ye orthathe ullu.. 😌❤🩹
New model i phone പണ്ടത്തെ ചൈന ഫോണിനേക്കാൾ തരം താഴ്ന്നതാണ്. Display software parts എല്ലാം മോഷമാണ് ഒന്നര ലക്ഷം കൊട്ത്ത് എടുക്കുന്ന ഫോണ് വാറൻ്റി കഴിഞാൽ എപ്പോൾ വേണമെങ്കിലും കേടാവും ആദ്യം Display പോകും replace ചെയ്യാൻ 30 K ചിലവാകും പിന്നെ പല പ്രഷ്നങ്ങൾ വരും എപ്പോഴും റിപ്പയർ ഷോപ്പിൽ കയറി ഇറങ്ങേണ്ടി വരും
Pazhayathu vaagi use cheythal igane irikum 😂😂😂😂
Bro, ithu kunju kunju videos edakku edakku ittu koode..?
Apple enthu information vechanu AI learn cheyyikunnathu?...
Google nu data privacy oru vishayam allathondu ellavaradem data eduthu AI learn cheyyikkam..
Iphone 17 will change every side effects
ഇതുവരെ ഐഫോൺ മേടിച്ചിട്ടില്ല..... Waiting for ഐഫോൺ 17 🤣🤣🤣
😅
താങ്കൾ ചുമ്മാതിരിക്ക് മിസ്റ്റർ.. ഞാൻ ഐഫോൺ 3 മുതൽ ഉപയോഗിക്കുന്നു , ഇതിനെ ഒരിക്കലും സാംസങ്ങിന് മറികടക്കാൻ കഴിയില്ല
ആപ്പിൾ ഫോണുകളുടെ ആരാധകർ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് തോന്നാറുണ്ട്. ആൻഡ്രോയിഡ് ഒക്കെ ഒരു 2040-ലേക്കെത്തിക്കഴിഞ്ഞു, ഐഫോണുകൾ ഇപ്പോഴും ഒരു 2018-ലൊക്കെയാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. ഡിസൈൻ പോലും ആ പഴയ പെട്ടി സ്റ്റൈൽ... ക്യാമറയുടെ മേൽക്കൈ ഉണ്ടായിരുന്നതും പല ബ്രാൻഡ്സ്-ഉം മറികടന്നുകഴിഞ്ഞു.
ആപ്പിളിന്റെ ലോഗോ കാണിച്ച് ഗമ കാണിക്കാമെന്നു വിചാരിച്ചാൽ അതും നടക്കില്ല, സെക്കന്റ് ഹാൻഡ് ഫോണുകളുടെ മാർക്കെറ്റിൽ ഐഫോണുകൾ വന്നതോടെ സ്കൂൾ പിള്ളേരുടെ കൈയിലെല്ലാം ഐഫോണുകളായി, ടെക്കികൾക്ക് വലിയ ഉപയോഗമില്ലാത്തതിനാൽ അവർ കൈയ്യൊഴിയുന്നവയെല്ലാം സെക്കന്റ് ഹാൻഡ് മാർക്കറ്റുകളിൽ വന്ന് നിറയുകയാണ്.
ഏതായാലും വീഡിയോ പോസിംഗ് പോലുള്ള വലിയ "അഡ്വാൻസ്ഡ് ടെക്നോളജികൾ" വന്നതല്ലേ, ആപ്പിൾ കുഞ്ഞുങ്ങൾ സന്തോഷിച്ചാട്ടെ!
ഒലക്ക 🤣
Samsung adich annaakkill thannondirikke...ennittaanu😂😂😂
here people are complaining about iPhone who have never touched it.
Lol..... here lots of people using the iPhones
@@sherbinjohny apple fan boys think they are the only 1% who has used or can afford an iPhone.
I... Updated my i phone 13 to ios 17
Screen... Got black and blank
I care.... Certified my phone is in excellent condition
My phone..... Out of warrnty
Apple custome care..... Sorry... You have to spent 26250 for your screen... Have a wonderful day.😂😂😂
Sharing my experience 🙏🙏
Sorry to hear that bro 😕
paranjathu karyam annu. engilum IOS enna OS annu nammale apple vedikyan prayarippikunna gadakkam,. bakki use chaytha phonukal ellam sarikum 1 year kazhinjal slow feel chayum i phone aa karyathile kidu annu.... njan 5 year ayi use chayunnu i phone xs epolum athu enike adipoli ya.. upadte um und...
Vere flagship phones use cheythittillale
@@Soorya-bm9xo any day better than samsung flagship.
Steeve jobs ൻ്റെ മരണത്തോട് കൂടി Apple ൻ്റെ കാലം തന്നെ കഴിഞ്ഞു
😂 എവിടെയായിരുന്നു ന്ന് ഞാൻ ചോദിക്കണംന്ന് വിജാരിച്ചിരിക്കായിരുന്നു ബ്രോ തന്നെ അത് ചോദിച്ചത് കൊണ്ട് ചോദിക്കുന്നില്ല😅
12,13,15 display problm vanitundu , services pala mosam anubhvngl vanitundu, display change akunathinu around 10000 to mulalikananu service cost edukunth...
IOS 18 update is worst as well don’t recommend to buy anymore IPHONE 16 very bad performance as well
Vaagi aayiruno bro?? Veruthe aggu thalalleeee..
Bionic chip manufacturing cheyunhadh tsmc aan
Snapdragon tsmc or samsung
Dimensity tsmc
Pakshe optimization karanam aan apple chip high performance kittunhadh
Indeed, technology, design and know-how that's what makes the difference
You are outstanding🎉
തീർത്തും സത്യം മാത്രം
Welcome back
Iam pre ordering 7phone 🎉 irs cool bro Apple is Apple bro
Nte ponnu chetta google google nteyil quintals kanakinu data ond appalentekayil amgane alla ai train chyan data annu vendee athond annu late akune
Appo samsung oo?
@@rohitrrk4454 They are used Google's AI
@@rohitrrk4454 vayyeda ninak Google annu parajal pixel mathram alla samsung baki android ellam Google alle?
@@rohitrrk4454that is anroid phn
❤👏
Google pixcel♥️💫
Poli bro ❤
Next snapdragon chip applene beat cheyyumennu thonunnu qulcom oriyon chips coming smartphones
Indeed! A18 Pro performance nte oppam varunund... In some cases +5% improved performanceum
I think there are Reddy to vision pro technology
ചുരുക്കി പറഞ്ഞാൻ ന്…. നോക്കിയ ബ്ലാക്ബെറി എന്ന അമ്മാവൻ മാർക്ക് കിട്ടിയ അകാല മൃതു വരും എന്നല്ലേ സാരം
Erekure... But ivarude situation athrem gurutharam alla..
Romba change aayitten😅😇
👍
Ipoll eavidya
Dubai aada.. 4 varsham aayi
Bro wait bro once apple ai kond vannal , ath athinte full perfection l akan chance und
Hai bro kure aayallo kandittu
Bro ഈ Samsung S23 Ultra ഇപ്പോൾ എടുക്കാൻ പറ്റിയ ഫോൺ ആണോ please reply
Go for pixel bro… ente brotherintel und avan heavy use aanu ennalum ippozhum pazhaya performance und.. njan s23u use cheyunu adiyamoke ente e phn vechu avane kaliaakumayirunu but ippol nalla lag thudagitund. Same issue to my friend also avan reset vare cheythunokki
My friend is using S23 Ultra for the past 1.5 years, vere issues onnum kandittila... Going smooth.
@@arckstechedu iphone 16 Engane unde performance aarengilum eduthavar undo
@@amalna8976 bro iphone poli an oru issuesum varilla battery kooduthal venel max or plus edukuka
നീ ചത്തില്ലേ എന്ന comment ഇടാൻ വന്ന ഞാൻ 😂
Nokia yude gadiyavum applinu
Indeed
Bro flipkartil sbi debit card vachu emil phone vangiyal athinte emi kazhiyumbol eghaneya close cheyyunne automatic close aakumo eniku debit card vazhi oru phone order cheyyan aanu Paranju tharumo
Once you complete the emi it closes automatically.
Not many banks allow debit card no cost emi.
may be in 5 years iphone is going the nokia way
നിങ്ങൾക്ക് തെറ്റ് പറ്റി , ആപ്പിൾ എടുക്കുന്നവർക്ക് അതിൽ പ്രത്യേകിച്ച് innovation ഒന്നും വേണമെന്നില്ല, പൊട്ടൻമാരാണ്. ആപ്പിൾ പകൽ കാണിച്ചിട്ട് ഇപ്പോ രാത്രിയാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരാണ്.• ഇനി ഒന്നില്ലങ്കിലും അവന്മാർക്ക് കാണിക്കാൻ ആ Logo മതി
But statistics ange alla kaanikunathu, 2024 Q1 il apple iphone sales idinju kondu irikkuvaa... Sheriyaanu apple fans und, but allathavarku innovation important aanu
Sathyathil Machaan
Ee channel consists aayitt video cheuthirunnrl enne… 1 m adichenr
Quality video still brroo
Video l face kanichath nannayi
Nice look also❤
Job oke aayi busy aayi poyi man... Enthu cheyyan
@@arckstechedu nnitum ittallo🫡
missing സ്വന്തം ചങ്ങായി
Hi bro
What's up?
noki irunno😂😂 apple enum avde thanne kanum ath vere level an😁
Nokia company kk undayirnna athe confidence over ayipoyal athe avstha nothing is permanent
Apple undavum iphone undavilla
nokia undaya kalam vere iphone ulla kalam vere iphone 3 nm processor 16 pro max heavy games polum (pc) kalikam iphone evde nikunnu enitano😃😃
Apple is great.
After long days 😅
100%
snapdragon mediatek apple chip oke manufacturing TSMC enna company anu.
so chip makers apple chipine
kidapidikkan sramikunnath enthina😂😂😂😂😂😂😂
Boss, oru bakeriyil 4 different taste ullu bread undakkunu, athil orennathinu ithri extra taste und, because of different ingredients.
Similarly, it's not about manufacturing, it's about the design, know-how and technology behind this.
Ho ആപ്പിൾ എങ്ങാനും ഇതറിഞ്ഞാൽ
U said it
Thanks for the positive encouragement Shebhi bro
എവിടെയായിരുന്നുടാ ഉവ്വേ
Ai 18.1 വേർഷനിൽ വരും
Next വരാൻ പോവുന്നതു vision pro type technology ആണു (കണ്ണട) ,
എഴുതിവച്ചോളു
Vision pro experience ചെയ്തവർക്കു അറിയാൻ പറ്റും കൂടെ AI കൂടെ integration ചെയ്തു വരും
iphone I’ll Ai veda yannu yanthaa oru ith
Kottayam ahno 😂
Idukki
Put your face on the thumbnail.
Ithiri bore aaville🥲
Karanam njan Kure pravusyam ee video ente feedil kandirunnu but click cheythilla. Thankaldr channel anenn arinjilla, if you put your face on thumbnail it will help us to understand.
Will consider brother... Njan pothuveey angane cheyyarila, but bro paranjathu oru point aanu
One plus 12 is King 👑
Sheenichu meesha okke vadichapol epol age thonnikunilla
😊
❤❤❤
I phone good mobile
Negetive rewew
M1 chip iphonelek konduvaraan saadhikkille
Yojikkunnu
Bro. Evide aayirinnu. Oru vivaram ellalo
Njan ingu Dufaiyil manararangyalil ottagathe oke nokki nadakkunu...
😂😂
Dubai aanu bro... Jeevikandee... Pravasi aayittu ippo 4 varsham aayi
തലൈവരെ നീങ്കളാ.....
Sheyyyyyyyyyyyyyyyyyyyyyyy 😂
Enthu patti Ramana? 😅
Hello bro 😁
Hi daa 🤝🤝
പെർഫോമൻസ് ലെവൽ 2022 മുന്നേ പോയതാണ്.... അത് താങ്കൾക്ക് അറിയാതെ പോയതാണ്.... 16 pro max നേക്കാളും പെർഫോമൻസ് ഒരു വർഷം മുന്നേ ഇറങ്ങിയ Xiaomi 14 Pro and ultra ഫോണുകൾക്ക്.... 15 pro മാക്സിനെക്കാളും പെർഫോമൻസ് ഉണ്ട് pco f6 pro ഫോണുകൾക്ക്.... മിക്കവാറും നോർമൽ പോക്കോ എഫ് സീരിയസ് ഫോണുകൾ 🍎 pro ഫോണുകളെ കാളും പെർഫോമൻസ് ഉള്ള ഫോണുകളാണ് ഫോണുകളാണ്.... മിക്കവാറും ഒരു ബഗ് പോലും റിപ്പോർട്ട് ചെയ്യാത്ത ഫോണുകളാണ് poco f സീരീസുകൾ...
എവിടെ ബോസ്സ് കാണാറില്ലലോ 😂
Job oke aayi busy aayi poyi bro
💯
എന്നാ sheri നീയും അടിമകളും വാങ്ങണ്ട