#GouriSankaram

Поделиться
HTML-код
  • Опубликовано: 28 июн 2024
  • #GouriSankaram മാനസിക വിഭ്രാന്തിയെടുത്ത് കമല..
    Gouri Sankaram || Episode 288 || 29-06-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 54

  • @Sreekutty147
    @Sreekutty147 4 дня назад +119

    കമല ഗൗരി combo 🔥🔥
    കമലേടത്തി അഭിനയിച്ചു തകർത്തു... രണ്ടു പേരും എത്ര perfect അയാണ് ഇമോഷൻസ് ചെയ്തത് 👌👌

  • @user-el2ky9ev9s
    @user-el2ky9ev9s 4 дня назад +117

    കമലേട്ടത്തി ചാരങ്ങാട്ട് വീട്ടിൽ നിന്ന് പടിയിറങ്ങുന്നത് തന്നെയാണ് നല്ലത്... ശേഖരനെ പോലെ ഒരു ഭർത്താവ്... രാധാമണി തങ്കച്ചിയെ പോലെ ഒരു അമ്മായിഅമ്മ... ഇവരോടൊപ്പം ജീവിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം വീട്ടിൽ പോയി സമാധാനമായി ജീവിക്കുന്നതാണ്... ഒന്നുകിൽ ശേഖരൻ നല്ലവനാകണം അല്ലെങ്കിൽ കമല വീട് വിട്ടുപോകണം അതാണ് ശരി

  • @brie4447
    @brie4447 4 дня назад +69

    ഇന്നത്തെ Gowri-Kamala bond and Adarsh-Veni bond, randum ഭംഗി ആയിട്ട് അവതരിപ്പിച്ച നല്ല ഒരു episode 💗

  • @aryanair9145
    @aryanair9145 4 дня назад +82

    ഗൗരി കമല bond ഒരു രക്ഷയുമില്ല സൂപ്പർ 👌👌 ഇമോഷൻസ് എല്ലാം perfect ആരുന്നു
    കമലേട്ടത്തിയുടെ acting 🔥🔥

  • @similavijeesh3716
    @similavijeesh3716 4 дня назад +27

    ഗൗരി ❤️ കമല ഒരുപാട് ഇഷ്ടം. കമല അങ്ങ് ജീവിക്കുവ. ഗൗരിയുടെ സപ്പോർട്ട് പറയാതിരിക്കാൻ വയ്യ. രണ്ടാളും തകർത്ത് അഭിനയിച്ചു.

  • @nahananijil6565
    @nahananijil6565 4 дня назад +32

    ഇങ്ങനെ മുന്നേ ചെയ്തിരുന്നെങ്കിൽ പണ്ടേ അമ്മേ മോനും നന്നായാനെ 😆😆

    • @preethysreekumar92
      @preethysreekumar92 4 дня назад +3

      അത്യാവശ്യത്തിന് ഈ പേരും പറഞ്ഞ് രണ്ടിനും ഓരോന്ന് കൊടുക്കായിരുന്നു😂😂😂😂anyway kamala rocks 🔥🔥🔥🔥😅😅😅

  • @bl87521
    @bl87521 4 дня назад +15

    കമലേടത്തി സൂപ്പർ അഭിനയം . വിഭ്രാന്തി റിയലിസ്റ്റിക് ആയി ചെയ്തു

  • @Blackbeautyyyyy
    @Blackbeautyyyyy 4 дня назад +16

    ഗൗരി ❤️കമല bond😍🥲ഇത്രക്കും പരസ്പരം support അയിനിക്കുന്ന വേറെ മരുമകൾ കാണില്ല.. കമലേട്ടത്തിയുടെ വെപ്രാളം കണ്ടിട്ട് പാവം ഗൗരിക്ക് സഹിക്കാൻ പറ്റുന്നില്ല 🥲

  • @Neethuunnikrishnan333
    @Neethuunnikrishnan333 4 дня назад +44

    കമലേടത്തിടെ acting perfect ആയിരുന്നു. ആ character ന് വന്ന ചില changes ഒട്ടും ഓവറാക്കാതെ ചെയ്തു🥰 Kamaledathi gouri bond❤❤

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 4 дня назад +10

    ഇത് കാണുമ്പോൾ സങ്കടം തോന്നുന്നു

  • @sukanya5388
    @sukanya5388 4 дня назад +25

    Eee scene super ayirnu. Enik bayankara ishtayi. Gouri kamala bond avarude randaludeyum emotion ellam nannayirnu. Otum over akathe thanne cheydu

  • @user-rm4zl6zu9w
    @user-rm4zl6zu9w 4 дня назад +16

    Super acting Kamala Chechi.

  • @athira9556
    @athira9556 3 дня назад +3

    കമലേടത്തി😢 ആക്ടിംഗ് perfect ❤❤

  • @user-rm4zl6zu9w
    @user-rm4zl6zu9w 4 дня назад +13

    Kamala Chechi 🔥🔥

  • @REMYASURENDRAN-tp5vj
    @REMYASURENDRAN-tp5vj 4 дня назад +27

    Kamalettathiye kandapo enk sankadam vannu😢...pavam oru lady...ethoke suffer cheithu pavam....kamalede acting 👌👌gouri kamala bond❤❤

  • @Adithyabiju2vb
    @Adithyabiju2vb 4 дня назад +3

    Gouri kamalettathi bond super🥰🥰

  • @silnalijesh3593
    @silnalijesh3593 4 дня назад +3

    കമലേട്ടത്തി സൂപ്പർ 👌👌പൊളിച്ചു 👌👌👌

  • @user-ht5oe9np9b
    @user-ht5oe9np9b 4 дня назад +12

    Gouri Kamala combo super ❤

  • @saranyageorge519
    @saranyageorge519 4 дня назад +3

    കമല അടിപൊളി ആയിട്ട് ചെയ്തു❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 4 дня назад +6

    Kamala super acting. ❤❤❤🎉🎉🎉🎉

  • @amnusvlog5613
    @amnusvlog5613 4 дня назад +5

    Gouri❤️kamalettathi❤️

  • @ajithaajitha8352
    @ajithaajitha8352 4 дня назад +3

    Kamala❤polichu

  • @SimiBiju-lm9jp
    @SimiBiju-lm9jp 3 дня назад +2

    Gouri kamalettathi bond enthoru feel annu🥰🥰

  • @REMYASURENDRAN-tp5vj
    @REMYASURENDRAN-tp5vj 4 дня назад +10

    Ark oru problem vannalum gouri undakum koode❤...gouride koode support ayttu shankarum❤

  • @fathimaazeez8144
    @fathimaazeez8144 3 дня назад +1

    Kamala acting poli

  • @muneeraunais6765
    @muneeraunais6765 4 дня назад +1

    Kamala nalla abhinayam

  • @anjugr7028
    @anjugr7028 4 дня назад +2

    Innu gouurii sprrr immotions onnum over aakathe valaree nallatharunuu karayan parajal over karachii vaari vitharathe aanu abhinayichathuuu❤❤❤❤

  • @safreenasafreena7218
    @safreenasafreena7218 4 дня назад +3

    ഇത് വേണ്ടായിരുന്നു, കമല bold ആയെന്ന. ഇന്നലെ കരുതിയെ, പക്ഷെ ഇതിപ്പോ മെന്റൽ ആയല്ലോ 😢

  • @anjugr7028
    @anjugr7028 4 дня назад +6

    Gouriii❤❤kamalettathii

  • @arsha5651
    @arsha5651 4 дня назад +3

    Gouri Kamala bond oru rekshayilla super😍❤️❤️Kamala iggane thanne munnot povanam aa mahadevanta thalamandakku randennam kodukanam🤣🤣🤣ini enghilum ithinta time onn change cheyy😤😤😤aa manorogam eduth kalanjoode😏😏😏ennittu GSnu nalla time kodukk we want gs 9.30pm back🙏🙏🙏

  • @karthikatharun6586
    @karthikatharun6586 4 дня назад +9

    ഇപ്പോഴാണോ കമലേടത്തിക്ക് കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ തുടങ്ങിയത്.... തെറ്റ് ചെയ്തവരെ രക്ഷിച്ചിട്ട് 😡😡

    • @athira9556
      @athira9556 3 дня назад

      സത്യം, ഗൌരി കേസ് കൊടുക്കാമെന്ന് പറഞ്ഞത് പോലും കേൾക്കാതെ അവരെ സപ്പോർട്ട് ചെയ്തത്

  • @ajithark8213
    @ajithark8213 4 дня назад

    Kamalaye ozhivakkan director charangattukarkk onnantharam avasaram undakki koduthu.

  • @Shihab-vk9lf
    @Shihab-vk9lf 4 дня назад +2

    Pandey predikaricharnenkil
    Kamaleada kunjina kittiyeney

  • @AbhinavGithu-pe6or
    @AbhinavGithu-pe6or 3 дня назад

    Endha Kamala sangadappedathe

  • @alfithankachan1505
    @alfithankachan1505 3 дня назад +1

    Abortion kazhiyunna ellavarkkum ethe pole oru avastha vararund

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 2 дня назад

    Kamla polichu athupole gouri super