മതം ഉപേക്ഷിച്ച അഷ്‌ക്കർ അലിയോട് ബഷീർ ഫൈസി ഉസ്താദിന്റെ നിലപാട്...Ashkar Ali

Поделиться
HTML-код
  • Опубликовано: 12 июн 2022
  • ഞങ്ങടെ ഹബീബിബിനെ കുറിച് പറയാൻ നീ ആരെടാ...
    Basheerfaizy Deshamangalam
    Basheerfaizy DeshamangalamAbout Ashkar Ali
    Basheerfaizy Deshamangalam Speech
    Basheerfaizy Deshamangalam Adipoli Speech
    Basheerfaizy Deshamangalam Super Speech
    Basheerfaizy Deshamangalam New Speech
    Basheerfaizy Deshamangalam Speech
    #ashkarali
    #Ashkarali
    #Yukthivasham
    #mecca #madheena
    #madina
    #shihab
    #Muhammed(S)_Nikkah
    #basheerfaizydeshamangalamspeech
    #basheerfaizy
    #noushadbaqavi
    #NoushadBaqaviAboutMuhammedNabi
    #rss
    #bjp
    #bjpnews
    #PravajakaNindha
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Noushad Baqavi Official
    Welcome to the official RUclips Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official RUclips Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Комментарии • 475

  • @zayaworld3312
    @zayaworld3312 2 года назад +201

    റബ്ബേ മുസ്ലിമായി ജീവിച്ചു മുസ്ലിമായി മരിക്കാൻ ഉള്ള തൗഫീഖ് നീ ഞങ്ങൾക്ക് തരണേ റബ്ബേ ആമീൻ🤲🤲🤲❤️❤️

  • @mohammedameen797
    @mohammedameen797 2 года назад +54

    I love Allah and Muhammad (s) ❤️

    • @SameerSameer-lq4ge
      @SameerSameer-lq4ge 2 года назад

      👍💚

    • @dvdev4865
      @dvdev4865 2 года назад

      💩💩💩💩

    • @adershptpm3839
      @adershptpm3839 Год назад +1

      🤣🤣🤣

    • @തൊമ്മിക്കുഞ്ഞു
      @തൊമ്മിക്കുഞ്ഞു Год назад

      ദ താണ് പോയിന്റ്. ഇസ്ലാമിലെ ദൈവം ആരാണ്??
      മുഹമ്മദ്‌ തന്നെ കാരണം മുഹമ്മദ്‌ ഇല്ലാതെ അല്ലാഹുവിനു നിലനിൽപ്പില്ല.
      അള്ളായും മുഹമ്മദ്ഉം കൂട്ട് ദൈവം. ഉദാഹരണം
      അള്ളാ യും മുഹമ്മദ്‌ ഉം കൂടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ... (Al അഹ്‌സബ് ലെ വാക്യം )
      എന്തെ അള്ളാഹുവിനു സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലേ?? ഇതെന്താ കോൺഫറൻസ് ദൈവമോ??
      ചിന്തിക്കൂ. മുൻവിധി ഒക്കെ മാറ്റി വച്ചു ബൈബിൾ വായിക്കൂ. സത്യദൈവത്തോട് പ്രാർത്ഥിക്കൂ. ഉത്തരം ലഭിക്കും
      Poc ബൈബിൾ app ഉണ്ട്. കാശ് മുടക്കില്ല.
      വായിക്കൂ സത്യം തുറന്നു കിട്ടും

    • @ansunrinu7762
      @ansunrinu7762 Год назад

      @@തൊമ്മിക്കുഞ്ഞു പോടാ പൊട്ടാ 😏

  • @muhammadshameer145
    @muhammadshameer145 2 года назад +18

    തള്ളിയവൻമാർക്ക് ആരുണ്ട് നേതൃത്വം... ഡാർവിനോ... കുരങ്ങോ...
    നമുക്ക് പുന്നാര ഹബീബ്.. സല്ലല്ലാഹു അലൈഹി വസല്ലം... എല്ലാറ്റിനും മതി എന്റെ നബി.... നാഥാ ഹിദായത് നില നിർത്തണേ റബ്ബേ... വഴി കേടിൽ നിന്നും അറിവില്ലാത്ത പാവങ്ങളെ രക്ഷപെടുത്തണേ അല്ലാഹ്..

    • @cs73013
      @cs73013 2 года назад

      72.പെണ്ണുങ്ങളെ കോടുകനെ റബെ

    • @dvdev4865
      @dvdev4865 2 года назад +9

      ഉവ്വ സ്വന്തം വളർത്ത് മോന്റെഭാര്യ കെട്ടിയവനും ബാലികയെ 63 വയസ്സിൽ ട്ടിയനും ഒക്കെയാ റോള് മോഡൽ അയാളിലും നല്ല മോഡൽ കുരങ്ങ്. തന്നാ

    • @arjunharikumar9040
      @arjunharikumar9040 Год назад +1

      Schoolil pokunna ellarum vidyabhasam kitanamennu arthamilla darwinay polay illa scientistina puchikkan ne ethada 🤣 theory of evolution mansailakathathu ninaku ippazhum evolution sambhavikathonda🤣

  • @nisarv7303
    @nisarv7303 2 года назад +103

    കാരുണ്ണ്യവാനായ റബ്ബ് എല്ലാവർക്കും ഹിദായത്തും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ..

    • @naushadnaushad6240
      @naushadnaushad6240 2 года назад +1

      Ameenyarabbalalameen

    • @naushadnaushad6240
      @naushadnaushad6240 2 года назад +1

      Ameenyarabbalalameen

    • @naushadnaushad6240
      @naushadnaushad6240 2 года назад +1

      Ameenyarabbalalameen

    • @subairsubi1335
      @subairsubi1335 2 года назад

      👍👍👍exalent 👌👌👌🤝🤝🤝

    • @cs73013
      @cs73013 2 года назад +1

      എല്ലാവർക്കും എന്ന് എങ്ങനെ പറയാം മാഷേ .കാഫർ .കളെ പടച്ചോൻ നാജീസ്‌.അല്ലേ

  • @murshidm1025
    @murshidm1025 2 года назад +19

    എന്തുകൊണ്ട് അയാൾ ഉന്നയിച്ച ആരോപണങ്ങളിലൂടെ പോകുന്നില്ല, എല്ലാർക്കും മദ്രസയിലെ പീഡനങ്ങളും മറ്റും പറയാനൊള്ളൂ, ഞാനും 10 വരെ പഠിച്ചു എനിക്ക് ഇങ്ങനെ യാതൊന്നും നേരിടേണ്ടി വന്നിട്ടില്ല പക്ഷെ എന്നിരിന്നാലും ചിലർ പറയുന്നു, എന്റെ നാട്ടിൽ 2ഇടത് നടന്നിട്ടും ഉണ്ട് എന്തുകൊണ്ട് അങ്ങനെ ഉള്ളവരെ പുറത്ത് കൊണ്ട് വരുന്നില്ല, എന്തുകൊണ്ട് അവരെ വിമർശിക്കുന്നില്ല.

    • @sumi9149
      @sumi9149 Год назад

      Allel thanne madrasayil ninnu peedikkapettathinu islam enth pizhachu,aa usthadinte mugathekk onnu kodukkuka alle vendath,matham permission tharunundallo,islamil purohitharkk daiveeka parivesham ilallo

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 года назад +20

    ഒരാളെങ്കിലും രക്ഷപെടാൻ സമ്മതിക്കൂല അല്ലെ മൊയില്യരെ??

    • @ziyad4719
      @ziyad4719 2 года назад +3

      😂😂😂👍🏼

    • @saeeds9199
      @saeeds9199 2 года назад

      മരണവെപ്രാളത്തിൽ കിടക്കുന്ന നേരമുണ്ടല്ലോ അപ്പോൾ എല്ലാം മനസ്സിലാകും . ഇവർ പറഞ്ഞിരുന്നത് ശരിയായിരുന്നു എന്ന്.

    • @ziyad4719
      @ziyad4719 2 года назад +4

      @@saeeds9199 മരണം എന്താണ് എന്ന് പോലും അറിയാത്തവർക്ക് ആണ് ഈ മരണപ്പേടി 😂😂😂 ഈ ഉസ്താദ്മാർ പറഞു തന്ന അറിവ് നിങ്ങൾക്കുള്ളൂ.. പറഞ്ഞിട്ട് കാര്യം illa

    • @saeeds9199
      @saeeds9199 2 года назад +1

      @@ziyad4719 മരണം എന്തെന്ന് അറിയുന്ന നീപറ .

    • @HOME-OF-FOOTBALL-k3r
      @HOME-OF-FOOTBALL-k3r 2 года назад +1

      Bb

  • @amaldev8997
    @amaldev8997 2 года назад +18

    അഷ്‌കർ പറഞ്ഞതിൽ 'പാവങ്ങൾ' അവർ ഇരകൾ ആണെന്ന് പറഞ്ഞത് ഈ കമന്റ്‌ തൊഴിലാളികളെയും 'പുട്ടി അടി ' എന്ന് പറഞ്ഞത് ഈ ഈണത്തിൽ പാടി വെളുപ്പിക്കുന്ന പുള്ളിയെയും കുറിച്ചാണ് 😇

  • @shajishaji469
    @shajishaji469 2 года назад +34

    Masha allah,
    അസലാമു അലൈക്കും യാ റസൂലള്ളാ

    • @aqm255
      @aqm255 2 года назад +2

      യാ അള്ളാഹ ... ഞങ്ങളുടെ ഈമാന്നെ നശീപ്പിക്കല്ലെ അള്ളാഹ............

    • @dvdev4865
      @dvdev4865 2 года назад +1

      @@aqm255 ഹീമാ നോ😘

  • @raghunath4063
    @raghunath4063 2 года назад +21

    അസ്‌കർ, അലിതൊടുത്തു വിട്ട അമ്പ് ശിരസ്സിൽ കൊണ്ടു, അതിനു ഉത്തരം പറയുക

  • @jopanachi606
    @jopanachi606 Год назад +9

    Those who come out of any religion gets peace of mind .

  • @swabrsilent7884
    @swabrsilent7884 2 года назад +19

    ഹബീബിനെ കുറ്റം പറയുന്നത് കേൾക്കുമ്പോൾ പൊള്ളുന്ന അതെ വേദന അവിടുത്തെ പേരമക്കളെ കുറിച് പറയുമ്പോഴും വേണം,

    • @aliautomobiled2411
      @aliautomobiled2411 2 года назад

      ഇല്ല ഒരിക്കലും ഉണ്ടാകില്ല, ഉണ്ടാകാൻ പാടില്ല നീ ഇനി മേലിൽ ഈ പോക്രിത്തരം പറയരുത്. പേരാമക്കൾ എന്നു പറയുവാൻ യോഗ്യത യുണ്ടെങ്കിൽപോലും മഹാന്മാരായ ക്വാജ മുഈനുദ്ദ്ൻ.(റ )മമ്പുറം തങ്ങൾ (റ)അങ്ങിനെയുള്ളവർ അവർ പോലും നബി(സ)യ്കും എത്രയോ എത്രയോ താഴെയാണ്. പിന്നെയല്ലേ...

    • @dvdev4865
      @dvdev4865 2 года назад +2

      പറ്റിയ റോൾ മോഡൽ

    • @saeeds9199
      @saeeds9199 2 года назад +1

      @@dvdev4865 നിന്റെ റോൾ മോഡൽ ആരാണ് . കുരങ്ങോ?

    • @dvdev4865
      @dvdev4865 2 года назад +4

      @@saeeds9199 കുരങ്ങന് മഹോന്നതനേകൾ സ്റ്റാൻഡാർഡ് ഉണ്ട്

    • @saeeds9199
      @saeeds9199 2 года назад +5

      @@dvdev4865 സൽസ്വാഭാവം സത്യസന്ധത അങ്ങനെ മനുഷ്യന് വേണ്ട എല്ലാഗുണങ്ങളും ഉള്ളവരെ യാണ് മഹോന്നതർ എന്ന് പറയുന്നത്. ഇസ്ലാം വിരോധികൾ കള്ളകഥകൾ പടച്ചുണ്ടാകുന്നത് പോലെയല്ല ചരിത്രം . ഹിറ്റ്ലറെ, യോഗി യെ പോലുള്ളവരെ ആരെങ്കിലും മഹാന്മാർ എന്ന് വിളിക്കുമോ?

  • @travelwithkknuhuman550
    @travelwithkknuhuman550 2 года назад +9

    اللهم يا مقلب القلوب ثبت قلبي على دينك 🤲🤲🤲

  • @fyselak142
    @fyselak142 2 года назад +8

    നബിയെ തള്ളിപ്പറഞ്ഞ ഇവനെ ഈ ലോകത്ത് തന്നെ തക്കതായ ശിക്ഷ കൊടുക്കണം തമ്പുരാനേ.

  • @unmaskingislamicphobia
    @unmaskingislamicphobia Год назад +6

    എക്സ് മുസ്ലിമിൽ നിന്ന് ഇസ്ലാമിലേക്ക് തിരികെ വന്ന വ്യക്തിയാണ് ഞാൻ ഒരു വർഷം മുന്നേ വരെ എക്സ് മുസ്ലിമായി ജീവിച്ച് തെറ്റിദ്ധാരണയും തെറ്റിനെയും മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വന്നിരിക്കുന്നു ഇതുപോലെയുള്ള അഷ്കർമാർക്ക് മറുപടി കൊടുക്കുവാൻ ആണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്, ☝️

    • @user-zk7uc7zl1z
      @user-zk7uc7zl1z Год назад +2

      എക്സ് മുസ്ലിമിൽ നിന്നും താങ്കൾ തിരിച്ചുവന്നത് ഏത് ഇസ്ലാമിലേക്ക് ആണെന്ന് അറിഞ്ഞാൽ കൊള്ളാം. ഇസ്ലാമിന്റെ നാല് മദ്ഹബുകളിൽഏതിലേക്കാണ് താങ്കൾ വന്നത്.അതല്ലെങ്കിൽ സുന്നി (ap, ek) വഹാബി(എത്ര എണ്ണമുണ്ടെന്നു അവർക്കു തന്നെ നിശ്ചയമില്ല ) മൗദൂദി എന്നിവയിൽ ഏതിലേക്കാണ് വന്നത്? ഈ വിഭാഗങ്ങൾ തമ്മിൽ വിശ്വാസപരമായും ആചാരപരമായും നിലനിൽക്കുന്ന വൈവിധ്യങ്ങൾ എല്ലാം ഇസ്ലാം പഠിപ്പിച്ചത് തന്നെയാണോ? ആണെങ്കിൽ ഇസ്ലാമും മറ്റു മതങ്ങളും തമ്മിൽ എന്താണ് വ്യത്യാസം? അനേകം മദ്ഹബുകളും വിഭാഗങ്ങളും ഒക്കെ ആയി പിരിയാൻ ഇസ്ലാമിന്റെ ലേബലിൽ നടക്കുന്ന നിങ്ങൾക്ക് പറ്റുമെങ്കിൽ അസ്കർ അലി പറഞ്ഞത് എന്തുകൊണ്ട് ഇസ്ലാം ആയിക്കൂടാ?. ഇനി മുസ്ലിംകൾക്കിടയിലുള്ള ഈ വൈവിധ്യങ്ങൾ ഇസ്ലാമിന് അന്യമാണെങ്കിൽ ഇതിൽ ഏതു വിഭാഗമാണ് യഥാർത്ഥ ഇസ്ലാം എന്നും ആരാണ് യഥാർത്ഥ സ്വർഗാവകാശികൾ എന്നും കൃത്യമായി ചൂണ്ടി കാണിച്ചു തന്നാൽ ഇനിയും ഒരുപാട് ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരാൻ തയ്യാറുണ്ടാവും. അതിന് താങ്കൾക്ക് ധൈര്യമുണ്ടോ?

    • @sunilk.k9107
      @sunilk.k9107 Год назад +1

      താങ്കൾ പുറത്തുപോയത് ഏതു വിശ്വാസം ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടാണ്..?
      ഉൾക്കൊള്ളാൻ കഴിയായതിരുന്ന ആ വിശ്വാസം ഇപ്പോൾ ശരിയാണ് എന്ന് താങ്കൾക്ക് പൂർണ ബോധ്യം വന്നതെങ്ങനെയെന്നും ചെറുതായി ഒന്ന് വിശദീകരിക്കാമോ

    • @Toms.George
      @Toms.George Год назад

      ഹൂരികളെ നഷ്ടപെടുംമല്ലേ 🤣🤣🤣

    • @unmaskingislamicphobia
      @unmaskingislamicphobia Год назад

      @@Toms.George hoori never mentioned in quaran

  • @akku8341
    @akku8341 2 года назад +47

    പടച്ചവനെ എന്തൊരു സുഖം... കേൾക്കുമ്പോൾ രോമാഞ്ചം ... ഹിദായത്ത് കിട്ടിയവരുടെ ശബ്ദം കേൾക്കുമ്പോൾ മാത്രമേ ഇങ്ങനെ അനുഭവിക്കാൻ പറ്റൂ...അല്ലെങ്കിൽ ആരെയും ഇകഴ്ത്തി പറയാത്ത ശബ്ദം കേൾക്കുമ്പോൾ... അത് ആരായാലും.. റബ്ബേ ഞങ്ങളെ നീ അനുഗ്രഹിക്കേണമേ...ആമീൻ

    • @mohammedameen797
      @mohammedameen797 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @asiaep8050
    @asiaep8050 2 года назад +75

    റബ്ബേ ഞങ്ങളെ ഹിദായത് നീ നശിപ്പിക്കല്ലേ നാഥാ 🤲

    • @najisdream5159
      @najisdream5159 2 года назад +2

      Aameen ya rabbal alameen

    • @shahidshahul9005
      @shahidshahul9005 2 года назад

      aameen ya rabbul alameen

    • @ishakhkt7104
      @ishakhkt7104 2 года назад

      Aameen

    • @fidhaschannelmgd9708
      @fidhaschannelmgd9708 2 года назад +5

      40 പല്ലിയെ ഒറ്റയടിക്ക് കൊന്നാൽ മതി സ്വർഗത്തിലെത്തും...

    • @ubaidkomoos5073
      @ubaidkomoos5073 2 года назад

      @@fidhaschannelmgd9708 നിന്നെയും കൂട്ടി 41പല്ലികൾ !

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 года назад +10

    യതീം ആയി, അള്ളാഹു തന്നെ ഉണ്ടാക്കിയതല്ലേ ഉസ്താദേ???

  • @Jahasibrahim123
    @Jahasibrahim123 Год назад +12

    അഷ്കറിന് റബ്ബ് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.. നമുക്കും.

  • @beemamol2149
    @beemamol2149 2 года назад +7

    അൽഹംദുലില്ലാഹ് ❤️സുബ്ഹാനല്ലാഹ് 🌹അള്ളാഹു അക്ബർ 🤲🤲🤲🕋🕋🕋

  • @Vk-uo3ed
    @Vk-uo3ed Год назад +3

    അസ്‌കർ അലി പറഞ്ഞത് മുഴുവൻ സത്യം ആണ്...കിതാബുകളിൽ ഉള്ളതാണ്...സംശയം ഉണ്ടെങ്കിൽ ashkar ali എന്നൊന്ന് യൂട്യൂബിൽ നോക്കിയാൽ മതി

  • @satheeshsatheesh9406
    @satheeshsatheesh9406 2 года назад +6

    മതം മനുഷ്യരെ വേർതിരിക്കുന്നു 😔

    • @sumi9149
      @sumi9149 Год назад

      Ath ne mathathe kurich ariyunnath matullavar parayunna nunayilude ayath konda,all religion athinte good source il ninnum padikkuka,nnal kittum

  • @nasernaser2680
    @nasernaser2680 2 года назад +29

    അറിയുംതോറും
    അത്ഭുതമാണീ ഇസ്ലാം

    • @sreerajrajan98
      @sreerajrajan98 2 года назад +3

      🤣🤣🤣

    • @irpoosvlog
      @irpoosvlog 2 года назад +2

      🤣🤣🤣🤣

    • @rami3043
      @rami3043 2 года назад +4

      @@sreerajrajan98 ശാഖയിൽ നിന്നും മാറി തനിച് ചിന്തിച്ചു പഠിക്കാൻശ്രമിക്കുക അപ്പോൾ മനസിൽ ആവും

    • @LIGHT-cd5fx
      @LIGHT-cd5fx 2 года назад +2

      🤣🤣🤣🤣🤣joke

    • @irpoosvlog
      @irpoosvlog 2 года назад +3

      @@rami3043 അതിപ്പോ ശാഖയിൽ നിന്ന് മാത്രമല്ല മദ്രസയിൽ നിന്ന് മാറി ചിന്തിച്ചാലും മതി
      അവിടെ ശാഖയും ഇവിടെ വെളിച്ചെണ്ണ ഉള്ള മദ്രസയും 🤣🤣

  • @husnasp5853
    @husnasp5853 2 года назад +13

    അൽഹംദുലില്ലാഹ് അല്ലാഹു നാം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാ അല്ലാഹ്

  • @tkkadeeja4714
    @tkkadeeja4714 2 года назад +17

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @nizamuddeenparlia3336
    @nizamuddeenparlia3336 Год назад +1

    Good speech. Jazakallahu Khair for posting this.

  • @a.mhaneefa3135
    @a.mhaneefa3135 2 года назад +41

    ആ മരപ്പട്ടി അവിടക്കിടന്ന് കുരക്കട്ടെ മുസ്ലിങൾക്ക്oru chukku illa

    • @moosakuttyimoosa213
      @moosakuttyimoosa213 Год назад +3

      Why are you so frustrated?nothing to frustrate. Askar ali has his own experience and he shared with us. He found islam in the way he had gone

    • @tajuddentaju8059
      @tajuddentaju8059 Год назад

      Chila musliyakkanmar madattinde peril panam undakkalalle

  • @ansharkochi5989
    @ansharkochi5989 Год назад +4

    ഹിദായത് അള്ളാഹു തിരിച്ച് പിടിച്ചെടുത്തത് ആണേൽ പിന്നെ അയാളെ കുറ്റം പറയാൻ പറ്റുമോ 🤔

  • @adershptpm3839
    @adershptpm3839 Год назад +14

    താങ്കളും അസ്കർ അലിയും കൂടെ ഒരു സംവാദം വയ്ക്കുക പബ്ലിക്കായി... 😃

  • @babykm5835
    @babykm5835 2 года назад +7

    Give reply to asker ali ... 😇😇😇😇

  • @jahangeerm8519
    @jahangeerm8519 2 года назад +8

    അഷ്കർ സ്വന്തം വാപ്പയോട് (അറിയുമെങ്കിൽ )അദ്ദേഹത്തിന്റെ വാപ്പ കല്യാണംകഴിച്ച പ്രായം ഒന്ന് ചോദിച്ചു നോക്കൂ

  • @manu_cm
    @manu_cm Год назад +3

    ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ മറുപടി പറ ഇങ്ങനെ കിടന്ന് കരയാതെ

  • @mohammedfinank5816
    @mohammedfinank5816 2 года назад +93

    അറിവ് അവൻക്ക് കൂടിപ്പോയി മ്മുതനബിയെ പരിഹസിക്കുന്നവർക്ക് ദുനിയാവിൽനിന്ന് തന്നെ അനുഭവിക്കും 🤲🤲

    • @sakeerhussain9142
      @sakeerhussain9142 2 года назад +11

      ഹഥീസ് എഴുതി
      ഉണ്ടാക്കിയവർക്കൊക്കെ
      ഒന്നും സംഭവിച്ചത്
      കണ്ടില്ല

    • @Aburushada
      @Aburushada 2 года назад +1

      @@sakeerhussain9142 ആദ്യം എന്താണ് അദീസ് എന്ന് പറ.

    • @ummerkk7861
      @ummerkk7861 2 года назад

      ഏതു ചെറ്റകളും നിരീശ്വവാവതി യായാൽ മുസ്ലിമിനെയും പ്രവാചകനേയും തറിപ്പായൂന്നു എന്താണ് മറ്റുതങ്ങളെ പറയാൻ നാവ് പുറത്തു വരാത്തത്

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 года назад +6

      മലയാള ഭാഷയിൽ (മനസ്സിലാകുന്ന ഭാഷയിൽ ) ഒന്നു വായിക്കുക എന്നിട്ട് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു നോക്കൂ !!!

    • @ashikvk1390
      @ashikvk1390 2 года назад

      അറിവ് തെറ്റിപ്പോയി എന്ന് വേണം പറയാൻ

  • @musthafatc7321
    @musthafatc7321 2 года назад +31

    എത്ര ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടും കാര്യമില്ല. സർവ്വ ശക്തന്റെ അനുഗ്രഹം കൂടി വേണം.

    • @Raja-vo3xf
      @Raja-vo3xf Год назад +1

      അതിന്.എൻട്രൻസ്.എഴുതിയാമതിയോ.മുത്തൂ

    • @irshad1684
      @irshad1684 Год назад

      😅😅😅

  • @muhammededhrees5725
    @muhammededhrees5725 2 года назад +2

    Aameen Yaa Rabbal Aalameen

  • @izdanworld3539
    @izdanworld3539 2 года назад +3

    ഹിദായത് അല്ലാഹ് കൊടുക്കുന്നത് ആണ്
    യാ മുകല്ലബൽ കുലൂബ് സബ്ബത് കൽബി അലാ ദീനിക്.. 🌹

  • @mohamedkabeer4191
    @mohamedkabeer4191 2 года назад +2

    أللهم صل وسلم على نبينا محمد وعلى آله وصحبه أجمعين
    جزاك الله خير

  • @alukkalhussain6030
    @alukkalhussain6030 2 года назад +11

    അവനെ അൽഹാഹു ഈ ലോകത്തു വെച്ച് തന്നെ ശിക്ഷ കൊടുക്കും ഇൻശാഅല്ലഹ്

    • @sparkgo6378
      @sparkgo6378 2 года назад +2

      Ameen

    • @navaspoonthala5032
      @navaspoonthala5032 2 года назад +4

      അവൻ അല്ലാഹു ഹിദായത് നൽകട്ടെ 🤲🏻🤲🏻,, നമ്മൾ അങ്ങനെ ദുഹാ ചെയ്യുക,,, ഒരു പക്ഷെ അവൻ ഇസ്ലാമിലേക്ക് വന്നാലോ,,,

    • @baijucherian1509
      @baijucherian1509 2 года назад

      ചുമ്മാ വെറുതേ....

    • @user-so9km4oi8d
      @user-so9km4oi8d 2 года назад

      Praagi kolle avane

    • @arjunharikumar9040
      @arjunharikumar9040 Год назад

      E lokathay ella nirishwara vadhikalayum thappi irikuvano allahu onnu podey matham thalaku pidicha pranth anu ninakku

  • @arunraj1055
    @arunraj1055 Год назад +2

    Ashkar manushyanayi

  • @sakeerhussain9142
    @sakeerhussain9142 2 года назад +10

    ഇതിനൊക്കാരണം
    നിങ്ങളുടെ ഹഥീസ്
    ഗ്രന്ഥങ്ങൾ തന്നെയാണ്

    • @ziyad4719
      @ziyad4719 2 года назад +3

      ഹദീസ് മാത്രം അല്ല തൂറാൻ ഇല്ലേ തൂറാനും കണക്ക് തന്നെ 😂

    • @sakeerhussain9142
      @sakeerhussain9142 2 года назад

      @@ziyad4719 മറ്റുള്ളവർ
      തൂറിയത് വാരിവലിച്ച്
      തിന്നുന്നുണ്ടല്ലോ

  • @navasummar884
    @navasummar884 2 года назад +2

    Alhamdulillha 💚

  • @islamicmedia9623
    @islamicmedia9623 2 года назад +3

    Allahu namukk yellavarkkum hidayath nila nirthi anugrahikatte

  • @abdulbasheera17
    @abdulbasheera17 2 года назад +8

    എന്തിനാ ഉസ്താദ്ദേഅവന്റെ പേര് പറയുന്നത് വൃത്തികെട്ടവൻ ....

  • @subairsubi1335
    @subairsubi1335 2 года назад +1

    👍👍👍മാഷാഅല്ലാഹ്‌ 🌹അൽഹംദുലില്ലാഹ് 👌👏🤝

  • @rasiyamk6005
    @rasiyamk6005 2 года назад +4

    👍👍

  • @voiceofashrafyamani8166
    @voiceofashrafyamani8166 2 года назад +2

    ആമീൻ

  • @rubeerubee2160
    @rubeerubee2160 2 года назад +2

    അൽഹംദുലില്ലാഹ്

  • @Shef_ixx
    @Shef_ixx 2 года назад +7

    Asthagfirullhahal alleem

  • @MuhammadRashid-pf7qi
    @MuhammadRashid-pf7qi Год назад

    Aameen🤲

  • @muhammadsha9523
    @muhammadsha9523 2 года назад +2

    Ameen

  • @abdurahman2793
    @abdurahman2793 2 года назад +5

    എല്ലാവരും ഖുർആൻ പഠി ക്കണം. മൊയ്‌ലി യന്മാരെ മാത്രം കേട്ടാൽ പോര

  • @RoSe-oo6pq
    @RoSe-oo6pq Год назад

    Alhamdulilla, excellent speech 👍👍🔥❤

  • @shanjadalii
    @shanjadalii Год назад

    Allahuve ighaneyoru makane kittiya aa ummaye allahu aa peril shikshikkathirikkatte ameen allahu ella makkaleyum ummamareyum hidayath nashttapedathe kathu rakshikkatte ameen

  • @CoorgRAFEEQ-KDK
    @CoorgRAFEEQ-KDK 2 года назад +2

    💗👍

  • @jibish7999
    @jibish7999 Год назад +25

    അങ്ങനെ ഒരാളെ കൂടെ മനുഷ്യനായി 👍🏻

  • @navasmon2635
    @navasmon2635 2 года назад

    🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @raoof4125
    @raoof4125 Год назад +4

    Usthad be like: Oomphiyalloo nadha😂

  • @user-cu4pp7zk9f
    @user-cu4pp7zk9f 5 месяцев назад

    Aammeen

  • @anshidkb725
    @anshidkb725 2 года назад

    Njhammale rasooline kurich abhavadham Parayunna neram avark avare thandane kurich paranjude. Adhavumbol nallanam cherum inghantheyellam makkale indaki valarthiyadhin

  • @chathankoya
    @chathankoya 2 года назад +5

    പക്ഷെ നാവുകൊണ്ടു മമ്മാട് സ്ത്രീ ലാംബടാനാണ്... തീവ്ര വാദിയാണ് എന്ന് പറഞ്ഞല്ലോ.. ഉസ്താടെ
    കഷ്ടം

    • @kappangatv
      @kappangatv Год назад +1

      നിങ്ങൾ മഹാനായ പ്രവാചകനെ ബഹുമാനിക്കുന്നില്ലെങ്കിൽ, പ്രവാചകനെ അനാദരിക്കരുതെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു

    • @shanidpb2836
      @shanidpb2836 Год назад

      Ningal nabi ye ingane vilikkunnath pole oru muslim um ningalude daivathe theri vilikkilla kaaranam mattulla mathathe koode bahumanikkunnavar aanu 🙏🏻🙏🏻

  • @Whooo499
    @Whooo499 2 года назад

    👍🏻

  • @Faseelafas786
    @Faseelafas786 2 года назад +20

    اللّهمّ يا مقلّب القلوب ثبّت قلوبنا علی دينك🤲

  • @jabirjabishastha1455
    @jabirjabishastha1455 Год назад

    മാഷാ അല്ലാഹ്😍😍

  • @myidentity3520
    @myidentity3520 2 года назад +3

    Why you guy are not talking about what he gone through?

  • @nahmanmanu
    @nahmanmanu 2 года назад +14

    അവൻ രക്ഷപ്പെട്ടു 🌻

    • @naseermm9104
      @naseermm9104 Год назад +1

      വൈകിയാര് പറയുന്നത് മാത്രമല്ലല്ലോ ഖുർആൻ അരിയും പഠിച്ചത് ഖുർആൻ ആണല്ലോ ഉസ്താദ് പഠിച്ചത് മറ്റൊരു ഖുർആനും അഷ്കരി പഠിച്ചത് ഏതൊരു ഖുർആൻ ആണ്

    • @jibish7999
      @jibish7999 Год назад

      പിന്നല്ലാതെ. ഏതോ അറബി എഴുതിയ പുസ്തകവും പേറി ഇവിടെ മലയാളക്കരയിൽ അന്ധമായി ജീവിക്കുന്ന അപരിഷകൃത ജീവിതങ്ങൾ. ഇവരൊക്കെ എന്തിനാണ് ഫോൺ ഒക്കെ ഉപയോഗിക്കുന്നത് 😅

    • @manafmanaf873
      @manafmanaf873 Год назад

      അവൻ ചുക്കും പഠിച്ചിട്ടില്ല

    • @manafmanaf873
      @manafmanaf873 Год назад

      @@naseermm9104 നിനക്ക് ഞാൻ പഠിപ്പിച്ചു തരാം

  • @saheerasaifu3947
    @saheerasaifu3947 2 года назад +12

    Habeebine kurich avan cartoon vare undakkunnu arum pratikarikkunnilla ente habeebine kurich moshamayi kanumpol vallata vishamam und

  • @shamsudheenop3485
    @shamsudheenop3485 2 года назад +4

    ഹിദായാതെ ഇജ്ജു പോകല്ലേ 😄😄

    • @Toms.George
      @Toms.George Год назад

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  • @navasummar2174
    @navasummar2174 Год назад

    ❤️💚❤️💯

  • @AbdulRahman-cm3rz
    @AbdulRahman-cm3rz 11 месяцев назад

    Allahuve njanghale ne remainod koode marippikkane 🥺🤲🏻

  • @basheerkp2100
    @basheerkp2100 2 года назад +4

    അവൻക്ക് ഹിദായത് കൊടുക്കട്ടെ

  • @abdullatheef9128
    @abdullatheef9128 2 года назад +2

    ആ മാസ്ക് എടുത്താൽ കാണാൻ ഒന്നുകൂടെ നന്നായിരുന്നു ഉസ്താത് 👍

    • @lion666official3
      @lion666official3 2 года назад +1

      കോറോണ വരും പുള്ളേ
      കോറോണയെ അള്ളാഹുവിന് പേടിയാണ്

  • @aktharismail643
    @aktharismail643 11 месяцев назад

    ജനിച്ചു പോയി ഞാൻ മനുഷ്യനായി...
    ജീവിക്കുന്നു ഞാൻ മുസ്‌ലിം മനുഷ്യ
    നായി... മരിക്കും ഞാൻ മുസ്‌ലിം മനു
    ഷ്യനായി... പുനർജനിക്കും ഞാൻ
    മുസ്‌ലിം മനുഷ്യനായി... ശിക്ഷാവിധി
    കളിലെത്തും ഞാൻ മുസ്‌ലിം മനുഷ്യ
    നായി... സ്വർഗ്ഗകവാടത്തിലേക്ക് നടക്കും ഞാൻ മുസ്‌ലിം മനുഷ്യനായി..
    സ്വർഗ്ഗത്തിലിരുന്നു സന്തോഷത്തോടെ
    കാണും ഞാൻ നരകത്തീയ്യിൽ എരി
    യുന്ന അഷ്കറിനെയും കൂട്ടരെയും...
    സുബഹാനല്ലാഹ്, പടച്ചതമ്പുരാനെ
    നിന്നെ ഭയപ്പെട്ട് കൊണ്ട് ജീവിച്ച് ഒരു
    യഥാർത്ഥ മുസ്‌ലിമായി മരണപ്പെടാൻ
    ഭാഗ്യം നൽകണെ-ആമീൻ യാ റബ്ബിൽ
    ആലമീൻ...

  • @muhammadsha9523
    @muhammadsha9523 2 года назад +1

    Allhaaaaa

  • @shiningstar6992
    @shiningstar6992 Год назад +8

    ഇതുങ്ങളെല്ലാം ഹദീസും ഖുറാനും മനസിരുത്തി വായിച്ചു അർത്ഥം മനസിലാക്കിയിരുന്നെങ്കിൽ 🥰

  • @kvibrahim9021
    @kvibrahim9021 2 года назад +2

    allahuallaverkkum hidayath nalkattay

  • @sinaspksinaspk1386
    @sinaspksinaspk1386 Год назад

    Sallallahu ala moohammed sallallahu alaihi wasallam

  • @thehumanist3847
    @thehumanist3847 2 года назад +2

    sharikkum entoru virodhafasam....etreyo stories, historical figures, scriptural figures..vayikknum, ariyanum....mansilakendathu pole manasilakkittum und..
    entinanu e Mohammed ne over hype kodut pokenda need....religion marannu ariyan nokkiyal...a time le vithyasthata Ulla oru person..good n bad mix aya oru person..
    oru chintayum , vivekavum illathe edut vachu humanity ku difference undakkanum, enmity undakkanum vendi politicize cheyunna oru character ayi marittund ippol avivekapoorva mayulla Quran n Mohammed understanding.....
    pls vivekathode jeevikku..mansilakoo...religion oru satisfaction u vendi ...nallathu pole anenkil society(world as a hole) de unity ku development nu use aaku...divide cheyanum, disharmony kum weapon akkarut..
    humanity is a virtue

  • @Captain-jack-sparow
    @Captain-jack-sparow Год назад +3

    Puttiyadil expert😂

  • @pkkamal866
    @pkkamal866 Год назад +2

    വെറുതെ കിടന്ന് തൊള്ള തുറന്നതല്ലാതെ അക്സർ അലി ഉയർത്തുന്ന പ്രശ്നങ്ങക്ക് മറുപടി പറയാൻ ഉസ്താദിന് (?) കഴിഞ്ഞില്ല Support ചെയ്ത് coment ചെയ്തവരൊക്കെ അക്സറിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ ആവോ ?

    • @gafoorpm7353
      @gafoorpm7353 3 месяца назад

      അഷ്‌കറിനെ വാനോളം പുകഴ്തിക്കോ അവനും അത് തന്നെ ആണ് വേണ്ടത്

  • @nohandle....................0
    @nohandle....................0 2 года назад +6

    അസ്കർ അലിയുംയും നി പൂർ ശർമയും യും പുസ്തകത്തിൽ ഉള്ളതല്ലേ വായിച്ചത്, ഞാൻ വായിച്ചു നോക്കി.

  • @Sajumonworld
    @Sajumonworld Год назад +4

    Nalla thallanallo, masha allah

  • @TheBinuantony
    @TheBinuantony Год назад +2

    ഹിദായത്ത് എന്നാൽ ഞങ്ങടെ അടുത്തുള്ള അഷറുക്കാക്കാടെ കടയാണ്...
    അത് പടച്ചോൻ തിരിച്ചെടുക്കുമോ... 🙆🏻‍♂️
    അസ്‌കർ അലിയുടെ കട തിരിച്ചെടുത്തോ...??
    പാവം...

  • @kadheejakadheeja9950
    @kadheejakadheeja9950 2 года назад

    Allaahu ninakk veendum hidhayath tharatte allahu kaaruniyvaananu

  • @rahmaths5506
    @rahmaths5506 2 года назад +3

    Allahuve. Allam. Kanane. Allamktekkane. Allarkkum. Manna. Cheyyane

    • @mohammedameen797
      @mohammedameen797 2 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulmanaf5468
    @abdulmanaf5468 2 года назад +3

    Usthadin corona yano mathullavark corona yano

  • @user-pj1te8wt3x
    @user-pj1te8wt3x Год назад

    ദയവു ചെയ്ത് പുതു തലമുറ ഗ്രന്ഥങ്ങൾ പഠിച്ചു മനസിലാക്കാൻ ശ്രമിക്കരുത് ഉള്ള വിശ്വാസവും കൂടി നഷ്ടപ്പെടും ഞാൻ അങ്ങിനെ ആയിപോയതാണ്

  • @rafnasrafnas502
    @rafnasrafnas502 Год назад +1

    ഞാൻ വിശ്വസം വലിച്ചു എറിഞ്ഞു ഇത് pole നടന്നവനാ ഒടുവിൽ ഒരു പ്രണയം നക്ഷപെട്ടപ്പോ ഞാൻ ഭ്രാന്തൻ ആയി അവളെ കൊന്ന് മരിക്കാൻ നോക്കി.allahmadullila ഞാനും അവളും രക്ഷപെട്ടു. എനി ഉള്ള കാലം മുസ്ലിമായി മരിക്കാൻ എനിക്ക് റബ്ബ് ഭാഗ്യം തന്ന് ഞാൻ കരുതുന്നു. കേസ് കാര്യം എല്ലാം ഉണ്ട് ജയിലിൽ കിടക്കേണ്ടി വരും എന്നാലും ഈ മതം മനസിലാക്കാൻ ആയാലോ 💯ഞാൻ ക്രിമിനൽ ആഹാ nalla പിള്ള chamayan പറയുന്നത് alla. ആഹാ സംഭവത്തിന്ന് ശേഷം വല്ലാണ്ട് മനസ് തകർന്നു അന്ന് എനിക്ക് എന്റെ ക്കുടെ റബ് ഉണ്ട് വിശ്വസം വന്നു അന്നു മുതൽ ഞാൻ വിശ്വസിച്ചു ആയി. എനിക്ക് ഉറപ്പാണ് അന്ന് anagne സംഭവിച്ച കൊണ്ട് എനിക്ക് എന്റെ റാബിനെ മനസിലാക്കാനും വിശ്വസിക്കംനും പറ്റി allahamudila ഈ വിശ്വസം എന്റെ മരണം വരെ അതിന്ന് ശേഷവും ഞാൻ നില നിർത്തും 😊എന്റെ റബ് ഞാൻ മനസിലാക്കി 😊ഒരു പക്ഷെ ഞാൻ അന്ന് എന്റെ റബ് പറന്നെ പോലെ കെട്ടിരുന്നകിൽ എന്റെ ജീവിതത്തിൽ ഇത്ര mosham സംഭവം undavilyirnnu. ഞാൻ നിസ്കാരം നിർത്തി റബ് ഇല്ലന്ന് വരെ വിശ്വസിച്ചു നടന്നക്ക് പടച്ചോൻ innh എനിക്ക് ഹിദാഹത്ത് തന്ന്. ആരു ക്കുടെ ഇല്ലങ്കിലും പടച്ചോൻ ഉണ്ടാവും 💯
    Namukk എല്ലാം ഒരു ഭാഗ്യം കിട്ടിക്ക് നമ്മളെ ഈ മതത്തിൽ റബ് ജനിപ്പിച്ചിലെ അത് തന്നെ എത്ര വലിയ ഭാഗ്യമാണ് ഓർത്തു നോക്ക് നിങ്ങൾ. ഞാൻ ഇത് പറയാൻ കാരണം റാബിനെ മനസിലാക്കിയാൽ എന്ത് പ്രശ്‌നം ഉണ്ടായാലും ഒരു ആശ്വസമാണ്. Ethirkkand നിക്കുവാ നിങ്ങൾ റാബിനെ എന്റെ അനുഭവം കൊണ്ട് paraya allhuvune snehikk നിങ്ങൾ അവൻ നമ്മളെ കൈ വിടില്ല ദുആയിൽ ullapduthakuaka

  • @rejeeshr2741
    @rejeeshr2741 2 года назад +2

    Oruthan matham vittath theere sahikunilla alle best

  • @latheefmalik3647
    @latheefmalik3647 2 года назад +2

    Askar Ali paranja karyangalk oru Muslim panduthanum Rpy kodukinnilla....askar paranja vishayam parayadhe vare oronnu paranju prasangikunnu

  • @unmaskingislamicphobia
    @unmaskingislamicphobia Год назад

    From ex muslim to muslim ☝️

    • @raoof4125
      @raoof4125 Год назад +2

      Enth kandittan ennukoode parayamo

  • @janeeshj5441
    @janeeshj5441 Год назад +1

    Ullllathu paranja kanji illlaaaa

  • @cmjk2372
    @cmjk2372 Год назад +2

    More ex Muslim coming soon 😊😊😊😊

  • @RoSe-oo6pq
    @RoSe-oo6pq Год назад

    ജീവിച്ചിരിക്കുന്ന ആൾ മരിക്കുന്നത് പോലെയാണ് മുസ്ലിമായ ഒരാൾ കാഫിറായി പോകുന്നത്. നമ്മുടെ ഹിദായത്ത് അല്ലാഹു കാക്കട്ടെ കാക്കട്ടെ അമീൻ.

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 2 года назад +2

    അസ്കർ അലിന രാമസിംഹൻ ആയിക്കോ

  • @sandhyav6158
    @sandhyav6158 Год назад +1

    ചോറുതിന്നില്ലങ്കി കാട്ടുമാക്കാൻ പിടിക്കുമെന്നു കുട്ടികളെ പറ്റിക്കുന്നപോലെ മതം വിട്ടവരെ പറ്റിക്കാൻ നോക്കല്ലേ

  • @mkmk2281
    @mkmk2281 Год назад +1

    😁😁😁😁😁😁😁😁😁😁😇

  • @libin980
    @libin980 Год назад

    വാ ഇലാഹി റബ്ബലമീൻ സക്കാത്തലുഫി കപ്പലുമയ്യതും..

  • @ashifvkm
    @ashifvkm Год назад

    Usthade askar ali yude chodyangalkk enthaa aarum marupadi kodukkathath
    Avane paranjhu manasilakkan entha oru usthadmare kondum pattathath????

  • @sabithababu7217
    @sabithababu7217 Год назад +1

    Posco vannath nannay

  • @AhmedAhmed-tq5rx
    @AhmedAhmed-tq5rx 2 года назад

    Chekken manasiga rogiyan.rabb chekkan shifa kodukkatte

  • @harisnajla4140
    @harisnajla4140 Год назад

    അള്ളാഹു ആക്ബർ