ഭ്രമഭാവനകളുടെ കഥാലോകം, E Santhosh Kumar Chat & Photo Shoot - Part 1 -Jamesh Show

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മലയാളത്തിലെ യുവ സാഹിത്യകാരിൽ പ്രമുഖനാണ് ഇ. സന്തോഷ് കുമാർ. അന്ധകാരനഴി, വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ തുടങ്ങിയ നോവലുകളും ഗാലപ്പഗോസ്, ചാവുകളി, മൂന്ന് വിരലുകൾ, നിചവേദം തുടങ്ങിയ കഥാസമാഹാരങ്ങളും അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. എഴുത്തിൽ തന്റേതുമാത്രമായ ഒരു വഴി സ്വീകരിച്ചു മുന്നേറുന്ന ഒരെഴുത്തുകാരന്റെ അസാധാരണവും അനുഭവതീക്ഷ്ണവുമായ രചനകളാണ് സന്തോഷിന്റേത്. സമകാലിക സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ രചനകൾ.
    സൂക്ഷ്മമായ എഴുത്തിലൂടെ സമകാലിക ലോകയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്ന മൂന്നു നോവലുകള്‍. കാലം മനുഷ്യനുമീതെ വരച്ചുചേര്‍ക്കുന്ന വിധിവിപര്യയങ്ങളുടെ മരണചിത്രങ്ങള്‍ ഈ നോവലുകളെ വ്യത്യസ്തമാക്കുന്നു. ജീവിതത്തിന്റെ ആകസ്മികവ്യവഹാരമണ്ഡലങ്ങളിൽ അകപ്പെട്ടുപോവുകയും ഒരിക്കലും അഴിച്ചെടുക്കാനാവാത്ത കുരുക്കുപോലെ ചില വ്യക്തിബന്ധങ്ങളുടെ നിഴലുകളിൽ കൊളുത്തിയിടപ്പെടുകയും ചെയ്യുന്ന കേവല മനുഷ്യരുടെ കഥകൾ.
    മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിനെയാണ് ജമേഷോയിൽ ഈ വാരം പരിചയപ്പെടുത്തുന്നത്.
    #Esanthoshkumar #Andhakaranazhi #Jnanabharam #novels #books #bookstagram #novel #urdunovels #booklover #book #love #reading #namal #bookworm #fiction #urdupoetry #poetry #read #writing #nemrahahmed #writersofinstagram #peerekamil #haalim #novelwriting #goodreads #writer #readers #readersofinstagram #bookstagrammer #author
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    RUclips:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' RUclips channel, Facebook page and other social media platforms which makes it more accessible to the watchers.
    Lets Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob : +91 9447153752
    Email : jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200 : Https://Amzn.To/2Nkwbxj
    Canon 28-105 : Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

Комментарии • 15

  • @baburjand9379
    @baburjand9379 2 месяца назад +1

    മാനവരാശിയെ നന്മയിലേക്ക് നയിക്കാൻ ഉതകുന്ന തത്വ ദർശനവും സന്ദേശവും ഉൾക്കൊള്ളുന്ന നോവലുകളെയും കഥകളെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധാർമികമായ കടമയാണ്

  • @Ashpb848
    @Ashpb848 Год назад +1

    Santhoshkumar വിനയവാനായ ഒട്ടും ഡംഭി ല്ലാത്ത ഒരു എഴുത്തുകാരനാണ്. മലയാളസാഹിത്യത്തിൽ ഏറെ ശ്രദ്ധേയനായ കഥാകൃത്തും നോവലിസ്റ്റും ....👍🙏

  • @shainy2830
    @shainy2830 Год назад +1

    ജ്ഞാനഭാരത്തിൽ മാത്രമായി ഒരുങ്ങിപ്പോയോ interview? നോവലിനേക്കാൾ അതി മനോഹരങ്ങളാണ് മാഷിന്റെ കഥകൾ

  • @baburjand9379
    @baburjand9379 2 месяца назад +1

    പഞ്ചസാര ഗുളികയിൽ ഒഴിക്കുന്ന ഹോമിയോ മരുന്ന് കുട്ടികൾ പോലും കഴിക്കും... അതുപോലെ കഥകളും നോവലുകളും എല്ലാം തന്നെ സാധാരണക്കാരനെ ശാശ്വതാനന്ദത്തിലേക്ക് നയിക്കാൻ ഉതകുന്ന അറിവ് നിറഞ്ഞതാകണം

  • @baburjand9379
    @baburjand9379 2 месяца назад +1

    ഇതുപോലെ അറിവും വിവരവും വിവേക ബുദ്ധിയുമുള്ള എഴുത്തുകാർ ധാരാളം ഉണ്ടായിരുന്നെങ്കിൽ ഈ നാട് നന്നാകുമായിരുന്നു

  • @shajijoseph98
    @shajijoseph98 Год назад +1

    Interesting

  • @renjithak4289
    @renjithak4289 Год назад +1

    ❤️

  • @viswanck8687
    @viswanck8687 Месяц назад +1

    ജമേഷ് വായിച്ചില്ല എന്ന് പറയുന്നുണ്ട്. അങ്ങനെ ഒന്നിനെ കുറിച്ചുള്ള ചോദ്യം വളരെ ബോറായി അനുഭവപ്പെട്ടു. കഥാകാരൻ അത് കണക്കാക്കാതെ പറഞ്ഞത് മാത്രം ആശ്വാസം

    • @JameshShow
      @JameshShow  Месяц назад

      @@viswanck8687 noted 🙏

  • @SURESHKUMAR-yt9gs
    @SURESHKUMAR-yt9gs Год назад +1

    ❤️