Bigg Boss-ൽ Sign Langauge-ൽ പ്രണയിച്ച കഥ | Srinish Reveals The Unknown Story Behind His Love | IB

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,9 тыс.

  • @asmamusthafa9000
    @asmamusthafa9000 4 года назад +5715

    പേളിക്കുട്ടീ നീ ഭാഗ്യവതി ആണ്... ദീർഘ സുമംഗലി ആയിരിക്കട്ടെ.. 💕💕💕

  • @anjaliyadhav8185
    @anjaliyadhav8185 4 года назад +3211

    എത്ര വട്ടം പറഞ്ഞു പേർളി പേർളി ഞാൻ എണ്ണിയെണ്ണി മടുത്തു നിർത്തി 😍ആരുടേം കണ്ണ് തട്ടാതെ എന്നും ഇതുപോലെ ഹാപ്പി ആയി ജീവിക്കാൻ പറ്റട്ടെ ❤️❤️

  • @minictk4618
    @minictk4618 4 года назад +6255

    ശ്രീനി നിന്റെ പുറമെയുള്ള സൗന്ദര്യത്തേക്കാൾ ...കൂടുതൽ സൗദര്യം നിന്റെ മനസിനാണ് 👌👌😍😍

    • @JepsTips
      @JepsTips 4 года назад +9

      🥰

    • @minnu252
      @minnu252 4 года назад +10

      Mini Ctk athu nammal biggbossil kandatha ... "I am Pearly maaney " 😝😝😝

    • @naseerakmr2900
      @naseerakmr2900 4 года назад +17

      ശ്രീനി വളരെ queett ആണ്

    • @minictk4618
      @minictk4618 4 года назад +5

      @@minnu252 തീർച്ചയായും 👍😍

    • @gayathri2933
      @gayathri2933 4 года назад +7

      Yes😀

  • @anithakumari1101
    @anithakumari1101 4 года назад +2149

    വളരെ നിഷ്കളങ്കനായ പയ്യൻ. ഭാര്യയെ വളരെ ബഹുമാനിക്കുന്നു. ഈ സ്നേഹവും ബഹുമാനവും എന്നും ഉണ്ടാകട്ടെ.

    • @DreamGirl-ro9xh
      @DreamGirl-ro9xh 4 года назад +3

      കണ്ടോ പേർളി പറയുന്നത് ruclips.net/video/MxqHZe_gJgA/видео.html

    • @DreamGirl-ro9xh
      @DreamGirl-ro9xh 4 года назад +2

      പേർളി പറയുന്ന കേട്ടോ

    • @leelanair3939
      @leelanair3939 4 года назад +2

      Behindwoodil sreeni kalakki nannayi answer cheythu cute aayittundu kanan samsaram adipoli smart payyan👌👌

    • @jishabose8682
      @jishabose8682 3 года назад +6

      Husbands should learn from him

    • @aksharashaiju5888
      @aksharashaiju5888 3 года назад

      @@DreamGirl-ro9xh 👍

  • @fasmehr
    @fasmehr 4 года назад +3141

    ഈ ചങ്ങായി എന്തൊരു മനുഷ്യനാടോ..ഇത്രയും calm and cute gentleman.. just made for each other couple.

  • @poojachandran7470
    @poojachandran7470 4 года назад +595

    ശ്രീനി എത്ര സ്നേഹത്തോടെ ആണ് പെർളയെ പറ്റി സംസാരിക്കുന്നത്.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ...

  • @hemanair4174
    @hemanair4174 4 года назад +8203

    നല്ല അച്ഛനും അമ്മയും വളർത്തി വിട്ട നല്ല ചെക്കൻ ❤️

  • @sinkus5780
    @sinkus5780 4 года назад +1751

    പേളി ഭാഗ്യവതിയാണ് .ഇത്രയും നല്ലമനസ്സുളള ഉള്ളിൽ നന്മയുളള സ്നഹമുള്ള ഭർത്താവിന് ദൈവം പേളിയ്ക്കു തന്നൂ .🙏

  • @chandana3261
    @chandana3261 4 года назад +4801

    ഇദ്ദേഹത്തിന്റ ഏറ്റവും വലിയ നന്മ തന്നെ ഇദ്ദേഹം പേർളിക്കു കൊടുക്കുന്ന ബഹുമാനവും അംഗീകാരവും തന്നെയാണ്. ഏതൊരു പെൺ കുട്ടിയും ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നതും ഇതുതന്നെയാണ് , പലർക്കും കിട്ടാത്തതും ഇതു തന്നെയാണ് .
    ജീവിതകാലം മുഴുവാനും നിങ്ങൾ ഇ സ്നേഹവും , സൗഹൃദവും , പ്രണയവും നിലനിർത്തി സന്തോഷത്തോടെ ജീവിക്കണം .

    • @saneednoshin3608
      @saneednoshin3608 4 года назад +37

      Thaan paranjadu valare correct aaan.

    • @meenakshia.m6081
      @meenakshia.m6081 4 года назад +54

      From the respect and admiration he give to his wife it's very clear he is brought up by great parents . Also this quality is something that lacks majority of indian males.

    • @ajithknair5
      @ajithknair5 4 года назад +14

      അത് ഭാര്യ തന്നെക്കാൾ സാക്ക്സസ്സ്ഫുൾ ആണെങ്കിൽ ബഹുമാനവും അംഗീകാരവും കൊടുക്കാൻ നിർബന്ധിതനാവും

    • @meenakshia.m6081
      @meenakshia.m6081 4 года назад +52

      @@ajithknair5 Oho appo bharya successfull aanengil maathrame bahumanavum angeekaravum ullo allae .appo ini bharthakkanmarkkum angane mathiyallo .

    • @ajithknair5
      @ajithknair5 4 года назад +5

      എന്തിനാ എഴുതാപ്പുറം വായിക്കുന്നത് ഒരു ടീസിംഗ് കമന്റിന് ഇത്രയും വലിയ റീയാക്ഷ്ൻ വേണോ

  • @rejanimohan2438
    @rejanimohan2438 4 года назад +777

    ഇത്രയും സുന്ദരനായ മിക്ക ആൺ പിള്ളേർക്കു൦ ഭയങ്കര ജാഡയ പക്ഷേ ശ്രീനിഷിനു ജാഡ ഇല്ല

  • @കാലഭൈരവൻ-പ5ല
    @കാലഭൈരവൻ-പ5ല 4 года назад +2667

    *പേർളിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആണ് ശ്രീനിഷ് 😍*

  • @mailrisna4305
    @mailrisna4305 4 года назад +1247

    മുഖവും മനസ്സും ഒരുപോലെ ശുദ്ധനായ ഒരാൾ,❤

  • @jwalamukhi2759
    @jwalamukhi2759 4 года назад +2070

    കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ആണ്. ഒരു ചിരിയോടെ മാത്രമേ ഇതു കണ്ടിരിക്കാൻ പറ്റു. Love you perlish❤

  • @zishanshanu6115
    @zishanshanu6115 4 года назад +3130

    ഈ interview തീരും വരെ മുഖത്ത് ചിരിയോടെ കണ്ടവര്‍ ആരൊക്കെ?? 😊😊

  • @aparna.m.r7177
    @aparna.m.r7177 4 года назад +3480

    ശ്രീനിയുടെ മലയാളം +തമിഴ് വർത്താനം നന്നായിട്ടുണ്ടല്ലേ

    • @archanacr
      @archanacr 4 года назад +10

      Very cute..

    • @leelanair3939
      @leelanair3939 4 года назад +15

      sreeiniyude samsaravum sreeniye pole beautiful kettalum kettalum mathi varillya super handsome guy perly you are lucky

    • @srijinamanoj1026
      @srijinamanoj1026 4 года назад +1

      Bustand ammini fan, njanan 1000th like njanan...

    • @aparna.m.r7177
      @aparna.m.r7177 4 года назад

      @@srijinamanoj1026 ഓ thnk yu somch

    • @srijinamanoj1026
      @srijinamanoj1026 4 года назад

      @@aparna.m.r7177😊😊

  • @priiiaa._sivram
    @priiiaa._sivram 4 года назад +1554

    Sreenish നെ പോലെ ഒരു husband നെ കിട്ടാൻ ആരും ആഗ്രഹിച്ചു പോവും 😍

    • @gopikasuresh6551
      @gopikasuresh6551 4 года назад +5

      Aaano. Ammanod paraya

    • @priiiaa._sivram
      @priiiaa._sivram 4 года назад +6

      @@gopikasuresh6551 Am onn parnju nokne😌

    • @leelanair3939
      @leelanair3939 4 года назад +5

      sreenish 2 pereyum kannuthattum sreeniyude malayalam kelkan nalla rasam kettirikyan thonnum sreeni kannan sundaran manassu athilere beautiful cuteee👌👌

    • @hadi...1653
      @hadi...1653 4 года назад +1

      Sathym

    • @ASMISWORLD
      @ASMISWORLD 3 года назад

      Exctly dears

  • @kavithagokul5
    @kavithagokul5 4 года назад +2658

    നല്ല അമ്മ വളര്‍ത്തിയ മകന്‍ 😍

    • @seenaaneesh3473
      @seenaaneesh3473 4 года назад +7

      Yes

    • @DreamGirl-ro9xh
      @DreamGirl-ro9xh 4 года назад +1

      ruclips.net/video/MxqHZe_gJgA/видео.html
      പേര്ളി പറഞ്ഞത് കണ്ടോ

    • @aryaks5665
      @aryaks5665 4 года назад +4

      💯

  • @pradeeshmkn
    @pradeeshmkn 4 года назад +3250

    എല്ലാവരും സാബുമോനേക്കാൾ ഓർക്കുന്നത് പേർളി യെ ആണ്. അപ്പോൾ സീസൺ 1ന്റെ real winner Perly അല്ലെ? അവരല്ലേ യഥാർത്ഥത്തിൽ അവിടെ survive ചെയ്തത്?

  • @fathimamuhsina4931
    @fathimamuhsina4931 4 года назад +1973

    വൈഫിന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന നല്ല husband😍😍💃💃💃

    • @homenaturesaranya7965
      @homenaturesaranya7965 4 года назад +23

      ശരിയാ ഇവിടെയും ഉണ്ട് ഒരണ്ണം

    • @shamlafiroz3939
      @shamlafiroz3939 4 года назад +4

      @@homenaturesaranya7965 sathyam😂

    • @asifasurumi9016
      @asifasurumi9016 4 года назад +2

      ❤️❤️

    • @shafnashanavas9341
      @shafnashanavas9341 4 года назад +8

      90%husbnts bharyade agrahangal sadich kodukanamn agrahikunnavaran avarude situation ayrikm angane cheyan patathad.avar swandam karyam mati vechitan paladm sadich tharaund . Avare manasilakade pokarud

    • @DreamGirl-ro9xh
      @DreamGirl-ro9xh 4 года назад

      @@homenaturesaranya7965 പേർളി ruclips.net/video/MxqHZe_gJgA/видео.html

  • @pathupathuzzz
    @pathupathuzzz 4 года назад +725

    പേർളിയുടെ ഭാഗ്യമാണ് ശ്രീനി 😍അത്രയ്ക്ക് പാവമാണ് ശ്രീനി.... ഒരുപാട് കാലം രണ്ടുപേരും ഹാപ്പി ആയി ഇരിക്കട്ടെ 😘😘😘

  • @shanashareed7897
    @shanashareed7897 4 года назад +389

    എന്റെ favrt couples ♥️♥️
    ശ്രീനി എന്തോരു സിമ്പിൾ😌സംസാരം കേട്ടിരുന്നു പോകും...രണ്ടാളേം miss ചെയ്യുന്നു
    അടിപൊളി web series ആയിട്ട് വരോ😍

  • @smilekiller7293
    @smilekiller7293 4 года назад +1141

    കണ്ണു തട്ടാതിരിക്കട്ടെ ഈ ഫാമിലിക്ക്😘😘 സാധരണ അധിക ഭർത്താക്കൻ മാർക്കും അവരുടെ wedding date പോലും ഓർമ ഉണ്ടാവില്ല... bt ശ്രീനിക്ക് എൻഗേജ്മെന്റ് date വരെ crrct ആയി പറയുന്നു 👌👌😊 suprb😉

    • @DreamGirl-ro9xh
      @DreamGirl-ro9xh 4 года назад +2

      പേർളി കുട്ടി പറയുന്ന കേട്ടു ruclips.net/video/MxqHZe_gJgA/видео.html

  • @jyothirmaya2193
    @jyothirmaya2193 4 года назад +3775

    ഇതൊക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ Bigg boss ലെ വിഷജീവികളെ എടുത്തു കിണറ്റിലേക്ക് ഇടാൻ തോന്നുന്നത്.

    • @surajks7560
      @surajks7560 4 года назад +37

      സുജോ സാന്ദ്ര 😁

    • @jyothirmaya2193
      @jyothirmaya2193 4 года назад +27

      @@surajks7560 എന്റെ പൊന്നേ ഓർമ്മിപ്പിക്കല

    • @gayathri2933
      @gayathri2933 4 года назад +6

      @@surajks7560 😂😂😂

    • @see2saw
      @see2saw 4 года назад +10

      Kinattil alla kuppa thoteelu..

    • @simpletips344
      @simpletips344 4 года назад +4

      Sathym

  • @anilaprasanna2160
    @anilaprasanna2160 4 года назад +843

    What a man he is .....😍😍😍
    Such a genuine and innocent man 😯

  • @thasnibacker9849
    @thasnibacker9849 4 года назад +495

    Sreenish എന്തൊരു നിഷ്കളങ്കയാണ് very ക്യൂട്ട് opn mind suuper പേർളി u ർ lucky

    • @dskedits9931
      @dskedits9931 4 года назад +4

      Nishkalangayalla nishkalangan..

    • @rajendranputhumana2546
      @rajendranputhumana2546 3 года назад +4

      Sreenish എത്ര നന്നായിട്ട് മലയാളം സംസാരിക്കുന്നത് 🥰🥰.. പല മലയാളി actors ഉം മനഃപൂർവം മലയാളം അറിയാത്തപോലെ കോനിഷ്ട്ട് ആക്കി സംസാരിക്കുന്നത് കാണാം... അവരൊക്കെ ഇതൊന്ന് kaanunnath nallatha😍

  • @anupamap8417
    @anupamap8417 3 года назад +126

    മുഖത്തൊരു ചിരിയോടു കൂടി ഈ നിഷ്‌ക്കളങ്കമായ ഉത്തരങ്ങൾ ഞാൻ കേട്ടിരുന്നു. നിങ്ങളോ.....? ❤🥰 നില ബേബി ur vry lucky ബേബി......

    • @midhunthoppil1301
      @midhunthoppil1301 3 года назад +3

      സത്യം ഒരു ചിരി എപ്പളും കാണും ഫെയ്‌സിൽ

  • @malumuralie8395
    @malumuralie8395 4 года назад +832

    പേളി ചേച്ചി ഗര്‍ഭിണി ആണെന്നറിഞ്ഞ ശേഷം ആണ് ഞാന്‍ ഈ interview കാണുന്നത്.
    എന്തായാലും വരുന്ന കുഞ്ഞും ഭാഗ്യം ഉള്ളതാണ്💘👌

    • @ranishajesh2224
      @ranishajesh2224 3 года назад +22

      പേളിചേച്ചി പ്രസവിച്ചതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത് 😁😜

    • @ananyak6225
      @ananyak6225 3 года назад +7

      @@ranishajesh2224 kochinu nila enn peritta sheshanu njn kanunne😜😜

    • @sumiyatha1067
      @sumiyatha1067 3 года назад +1

      Kochinu 5 vayasavumbol ee commend ellarum nokanam

    • @user-od5uo8jd3d
      @user-od5uo8jd3d 2 года назад +2

      @@sumiyatha1067 ഒരു വയസ്സായ ശേഷം കാണുന്ന ഞാൻ😌😂

    • @Nikkz_inGermany
      @Nikkz_inGermany 8 месяцев назад +5

      നിതാര ബേബി ഉണ്ടായതിനുശേഷം കാണുന്ന ഞാൻ😂😂❤❤❤😂

  • @mubeena_abuthahir8704
    @mubeena_abuthahir8704 4 года назад +435

    എത്രയോ ഭാഗ്യം ചെയ്ത ദമ്പതികൾ.. തുടർന്നും ഒരുമിച്ച് മരണം വരെ ഏറ്റവും സ്നേഹത്തോടെ ഇരിക്കട്ടെ.. You both are lucky....Made for each other..

  • @Deepthideepzzminu
    @Deepthideepzzminu 4 года назад +692

    ശ്രീനിഷ് ചേട്ടാ നിങ്ങൾ മുത്താണ്. പേർളി ചേച്ചി ഭാഗ്യവതി ആണ്. ഇതുപോലെ മനസിലാക്കുന്ന ഒരു husനെ കിട്ടിയത്. ചേട്ടനും ഭാഗ്യവാൻ ആണ് പേർളി ചേച്ചിയെ കിട്ടിയത്.
    പരസ്പരം മനസിലാക്കുന്ന രണ്ട്പേർ. 😍😍😍😍
    ആരുടേം കണ്ണു തട്ടാതെ ഇരിക്കട്ടെ രണ്ടുപേരുടേം ലൈഫിന്

    • @mrs.ameena
      @mrs.ameena 4 года назад +2

      😊😊

    • @Deepthideepzzminu
      @Deepthideepzzminu 4 года назад

      Ameena Ashkar അയ്യോ ഇവിടെ ഉണ്ടോ ☺

  • @shemishemi8146
    @shemishemi8146 4 года назад +521

    അടിപൊളി pearlish..... നിങ്ങളുള്ള biggboss കാണാ നല്ല ഇഷ്ടായിരുന്നു

    • @garuda8295
      @garuda8295 4 года назад +11

      athey ....eppozathethu njan kanarilla pazayathu super aanu

  • @itsme-vg3be
    @itsme-vg3be 3 года назад +2807

    നില മോൾ വന്ന ശേഷം കാണുന്നവർ ഉണ്ടോ 😍

  • @nikhasid3366
    @nikhasid3366 4 года назад +449

    Achoodaaaaa എന്ത് പാവാണ് അല്ലെ...... perlish😍 എന്നും എപ്പോഴും ഹാപ്പി ആയിട്ട് life മുന്നോട്ടു പോകട്ടെ. Perly, sreeni 2ആളെയും കൊണ്ടുവരുവോ വീണ ചേച്ചി

  • @sumiyax.
    @sumiyax. 4 года назад +1202

    ബാലാ സംസാരിക്കുമ്പോൾ ശ്രീനി യെ ഓർമ വരും. ശ്രീനി സംസാരിക്കുമ്പോൾ ബാലയെ ഓർമ വരും....... എന്തൊരു സാമ്യത.

    • @divyapremkumar8835
      @divyapremkumar8835 4 года назад +148

      No bala orikkalum wife nte respect chythu samsarikkukaye illla..sriniii orikkalum perliye respect chyathe samsarikkukaye illla

    • @justinjacob1813
      @justinjacob1813 4 года назад +12

      Balayude ithinekkal cheriya sound aanu

    • @prasoonp8356
      @prasoonp8356 3 года назад +5

      Enikum thoniyitund

    • @athikannan2699
      @athikannan2699 3 года назад +4

      Enikkum thonni

    • @skylarkseaplanet8121
      @skylarkseaplanet8121 3 года назад +3

      Sathyam

  • @liyaskr701
    @liyaskr701 4 года назад +364

    Kann kittathirikate such a loving personality

  • @Nikkz_inGermany
    @Nikkz_inGermany 8 месяцев назад +100

    നിതാര ബേബി ഉണ്ടായതിനു ശേഷം കാണുന്ന ഞാൻ😅😂❤❤

  • @smithavinod7396
    @smithavinod7396 4 года назад +309

    നല്ല മനസ്സിന്റെ ഗുണം....പേളി lucky ആണ്...🤝🤝

  • @archana6692
    @archana6692 3 года назад +65

    ഇതുപോലെ ഒരു ഭർത്താവ് ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. രണ്ടുപേരും എത്ര ഹാപ്പിയാണെന്ന് ശ്രീനിയുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം.

  • @deepthimahesh6869
    @deepthimahesh6869 4 года назад +382

    No jada no ego ...no complex....really a genuine man

  • @mrs.ameena
    @mrs.ameena 4 года назад +314

    Nice person... മുഖത്തു ഒരു ചെറുപുഞ്ചിരി ഇല്ലതെ കാണാൻ കഴിഞ്ഞില്ല...... 😊😊perly ലക്കി ഗേൾ... ✌️✌️

  • @nowraszamanjubi4687
    @nowraszamanjubi4687 4 года назад +465

    പേർളി യെ കൊണ്ട് പറയുമ്പോ ശ്രീനിക്ക് നൂറ് നാവാണെല്ലോ 😍😍

  • @mirzasmirz3370
    @mirzasmirz3370 4 года назад +346

    പേർളി കൂടി വേണം മായിരുന്നു 😍

  • @shaikashaiku8185
    @shaikashaiku8185 4 года назад +154

    ഹെവി tnsn ഉള്ള ടൈമിൽ ആണ് ഈ വീഡിയോ കാണുന്നെ.
    ശെരിക്കും cool ആയി
    നിങ്ങടെ കട്ട ഫാൻ 😍🤟.
    ഇങ്ങനെ ഒരു life വേണം 😍😉
    അടിപൊളി ആയി 10, 10 ൽ ഇങ്ങനെ പോട്ടെ 😃

  • @athirahnair
    @athirahnair 4 года назад +513

    Sreenish u r so nice person.. pearly u r lucky..

  • @meenumeenu4292
    @meenumeenu4292 4 года назад +75

    പേർളി ചേച്ചി എന്ത് ലക്കി ആണ്..... ശ്രീനി ചേട്ടൻ pwoli.... Spppprrrrbbbb

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +481

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പേർളി ചേച്ചി കൂടെ ശ്രീനിഷേട്ടനും .....രണ്ടു പേരും നല്ലൊരു മനസ്സിനുടമകളാണ് ... ജീവിത കാലം മുഴുവൻ സന്തോഷത്തോടെയും സമാധാനത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിതം ആസ്വദിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ ....ഒത്തിരി ആശംസകളോടെ .... ഒരു കട്ട ഫാൻ 🥀🥀🥀🥀🥀🥀🥀🥀🌹🥀🌹🥀🌹🌹🌹

  • @sujithkvsujith6601
    @sujithkvsujith6601 4 года назад +106

    എത്ര നല്ല മനുഷ്യൻ പേളിയുടെ ഭാഗ്യം

  • @Nxnxnxnx904
    @Nxnxnxnx904 4 года назад +603

    എല്ലാവരും ഒരു കാര്യം ശ്രദ്ദിച്ചോ ഈ ചാനലിൽ ഏറ്റവും കൂടുതൽ വ്യൂസ് കിട്ടിയ interview നമ്മുടെ ശ്രീനി ചേട്ടന്റെ ആണ് ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം "PEARLISH" couple's നെ എത്രത്തോളം എല്ലാവർക്കും ഇഷ്ടമാണെന്നു
    Nb: വീണ ചേച്ചിയും കിടുവാണ്

  • @jayapradeepa5911
    @jayapradeepa5911 4 года назад +60

    പേളിയെ അറിഞ്ഞ് സ്നേഹിച്ച് ജീവിക്കുന്ന സൗമ്യനായ ചെറുപ്പക്കാരൻ.രണ്ടു പേരും സന്തോഷകരമായി ജീവിക്കട്ടെ അങ്ങോളം
    എനിക്കാ സംസാരശൈലി ആണിഷ്ടമായത് തമിഴ് ച്ചു വയാർന്ന മലയാളം

    • @leelamk4917
      @leelamk4917 3 года назад

      Sundaran sumugan smart jimbody aal suparaa

  • @devikamp
    @devikamp 4 года назад +266

    Sreenish is such an innocent guy. May God bless pearly and sreenish to have wonderful life together

  • @chilluzvibes8527
    @chilluzvibes8527 3 года назад +134

    *പേളിയുടെ കുട്ടിക്കളിയാണ് എനിക്ക് ഏറെ ഇഷ്ടം..* *അപ്പോൾ അല്ലേ കൂടുതൽ pamper ചെയ്യാൻ പറ്റൂ...* ❣️👍 *പേളി... U R very lucky wife..*👍

  • @jinanajihanajinanajihana411
    @jinanajihanajinanajihana411 4 года назад +828

    Oru negative comment polum ella. Adane nammude shrini👍🏾

  • @fathimaansar2659
    @fathimaansar2659 4 года назад +278

    He is so humble, innocent and truthful.... She's indeed lucky

  • @rajeenasn
    @rajeenasn 4 года назад +863

    He is proud of his wife

  • @lizypaul7423
    @lizypaul7423 4 года назад +551

    പേർളി പുണ്യം ചെയ്ത കുട്ടിയാണ് ഇതുപോലൊരു പയ്യനെ കിട്ടാൻ

  • @sreenath6646
    @sreenath6646 4 года назад +701

    He is innocent .....

    • @asifasurumi9016
      @asifasurumi9016 4 года назад +3

      അതുക്കും മേലെ ❤️❤️👍

    • @leelanair3939
      @leelanair3939 4 года назад +1

      bigbossile cuppadichha jodi bogbossine van vijayathileq nayichha jodi avarkoru award Asainet kodukkandathayirunnu bigboss season 1le best swabhava contestent award sreeniq kodukendathayirunnu

  • @budgie143
    @budgie143 4 года назад +160

    Sreenish .. Good human being😍😍

  • @mithuanna
    @mithuanna 4 года назад +839

    ശ്രീനി.. നിങ്ങടെ അതേ സ്വഭാവം ഒള്ള വേറെ ആരേലും ഒണ്ടോ കസിൻസോ.. വല്ലോം.. 😬😬 pearly such a lucky girl ❣️ pearlish♥️

  • @Surya-zl8mc
    @Surya-zl8mc 4 года назад +177

    Sreenish so genuine

  • @PremKumar-js1ei
    @PremKumar-js1ei 4 года назад +137

    ശ്രീനി മുത്തേ എപ്പോളും ഹാപ്പി ആയി ഇരി 😍😍😍😍

  • @jayasrees523
    @jayasrees523 4 года назад +219

    truly innocent

  • @nesunesu4981
    @nesunesu4981 3 года назад +48

    പേർളി.. She is very lucky........ തമിഴ് കലർന്ന ആ മലയാളം അത് കേട്ടിരിക്കാൻ നല്ല രസരുന്നൂട്ടോ

  • @liraarnafreemp9398
    @liraarnafreemp9398 4 года назад +190

    ശ്രീ നി ഷ് &പേർളി നിങ്ങൾ പൊളിക്ക് 🌹🌹❤️❤️👌👌ശ്രീനിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ട ❤️🌹🌹

  • @TwistinLife
    @TwistinLife 4 года назад +149

    Pearly is lucky..?? Sreeni also lucky... both are genuine.. super...

  • @anjusanthosh555
    @anjusanthosh555 4 года назад +658

    Greatest thing is ... When he knows, accepts and being proud that his wife is most wanted celebrity than him ... We love you both...

    • @varshachooranolickal
      @varshachooranolickal 4 года назад +2

      Anju Santhosh true

    • @suja605
      @suja605 3 года назад +1

      Yeah most men don't even like when thier wife gets an appraisal or get more salary than him. 😏

  • @aneesata3768
    @aneesata3768 4 года назад +87

    "Peril de fans anu enne ishtapettatu" .wat a simple man.. Ento ishtamanu Njngale

  • @rainbowfamily5966
    @rainbowfamily5966 4 года назад +357

    എനിക്ക് ഏറ്റവും ശ്രീനിടെ ഇഷ്ട്ടയത് ബിഗ് ബോസ് കാണാറുണ്ടോ എന്ന് ചൊതിച്ചപ്പോൾ കാണാറുണ്ട് എന്ന് തുറന്നു പറഞ്ഞു ചിലരൊക്കെ പറയും ഇല്ല കാണാറില്ല എന്നോ സോ like it..perlish ഇഷ്ട്ടം😍

    • @JepsTips
      @JepsTips 4 года назад +4

      Njan kanarilla, ivde cable illa hotsatarm illa Athato 😄

    • @meenakshia.m6081
      @meenakshia.m6081 4 года назад +9

      Kaanathavar kaanarilla enn parayunnathalle nallath 🤔

    • @minnu252
      @minnu252 4 года назад

      sujriya unju ennittum bb 1 kandittillathre...Ella interviewilum odi nadannu parayunna kelkkam randum... pachakallam... ivar undayirunna bb kandittilla... vere arokkeyo ullathu mudangathe kanunnu... entha honesty

    • @rainbowfamily5966
      @rainbowfamily5966 4 года назад +4

      @@minnu252 അവർക്ക് ചമ്മൽ ആയൊണ്ടായിരിക്കും അഗ്ഗണെം അയ്കുടെ 🙃😊

  • @amruthap2460
    @amruthap2460 4 года назад +65

    ഇത്രയും നിഷ്കളങ്കത ഒന്നിച്ചു ദൈവം ഈ ഒരൊറ്റ മനുഷ്യന് കൊടുത്തല്ലോ.. 😍ഒരുപാട് സ്നേഹം ശ്രീനിയേട്ട, 😘😘... 🤩

  • @sojiaswathy836
    @sojiaswathy836 4 года назад +400

    He is a perfect gentleman.. Hats off to you sreeni...

  • @gayathri2933
    @gayathri2933 4 года назад +178

    Ithil ippo aara lucky...😕pearlyum lucky aan...sreenishum lucky aan...made for ech other 😍😍

  • @ഞങ്ങളുംനിങ്ങളും

    പാവം ചെക്കൻ.... Pearly kku പറ്റിയ പയ്യൻ.നന്നായി ജീവിക്കട്ടെ.dhaivam അനുഗ്രഹിക്കട്ടെ.

  • @nachaarun7143
    @nachaarun7143 4 года назад +215

    You are a gem!! Very rare to see this kind of personality in this materialistic world. Love you bro!! Stay happy and blessed!!

  • @jasmin901
    @jasmin901 4 года назад +139

    Nalla parents nte nalla son, nalla husband, pearly is a lucky wife

  • @taara2707
    @taara2707 4 года назад +142

    Sreenish👌👌 genuine , innocent and handsome 💕💕💕

  • @nishanavas733
    @nishanavas733 4 года назад +40

    ഏഴുജന്മവും നിങ്ങൾ ഒന്നായിരിക്കട്ടെ. God bless you 😍😍😘😘💓💓

  • @sayanas4467
    @sayanas4467 4 года назад +92

    Pure hearted and innocent sreenish chettan.stay always lyk this.😍😍

  • @adarshkuttu1928
    @adarshkuttu1928 4 года назад +140

    Jyothika kazhinjal luckyest girl in the world perlyyy

    • @abhiramimurali3222
      @abhiramimurali3222 4 года назад +4

      True❤🤗

    • @anjanaaji9016
      @anjanaaji9016 3 года назад

      🙄

    • @shabnaaz-l4k
      @shabnaaz-l4k 3 года назад +11

      ഞാനും ഉണ്ടിട്ടോ ❤. അങ്ങനെ അറിയപ്പെടാത്ത എത്രെയോ പേർ. എല്ലാവർക്കും നല്ലൊരു married ലൈഫ് ഉണ്ടാവട്ടെ 😊.

    • @aneesabakker17
      @aneesabakker17 3 года назад +2

      @@shabnaaz-l4k 😁👍...stay blessed...love forever

    • @shabnaaz-l4k
      @shabnaaz-l4k 3 года назад +2

      @@aneesabakker17 tnx🥰

  • @simplysimple1775
    @simplysimple1775 4 года назад +64

    Pearly u got a lovable handsome caring husband..u r really lucky..rare case a wife got such a lovable husband..serikkum oru nishkalangan..achan ammamare venam namikkan..makkale nallapole valarthi..athinte gunamanu..

  • @vyshnavipr8509
    @vyshnavipr8509 4 года назад +115

    Pearlish cute couples

  • @gopikrishnan3140
    @gopikrishnan3140 4 года назад +287

    I appreciate his parents on raising their child soooo exquisitely well 👏 good parenthood plays such an amazing role in a child's character👦he is a gem ,very innocent perfect gentleman 😍😍 pearly too she is a pearl

  • @ridharam9032
    @ridharam9032 4 года назад +58

    Hridyathil ninum prayunnu..
    .everk snehathode othirikalam jivikette....good...very good attitude both are..

  • @ammuuzzamvichzz1543
    @ammuuzzamvichzz1543 4 года назад +130

    ചിരിച്ചുകൊണ്ടല്ലാതെ കാണാൻ പറ്റില്ല 😘😘😘😍

  • @haseenaashraf4974
    @haseenaashraf4974 4 года назад +50

    Ellardem comment's pearly ithrem nalla hus'ne kittiyathond lucky aanenn... Nalloru wife koode ullathondaan sreenik nalloru hus aayirikkan pattunnath....😍

  • @seethalmariaallwyn3395
    @seethalmariaallwyn3395 4 года назад +164

    ചിരിച്ചു കൊണ്ടാണ് കണ്ടുതീർത്തത് 🤗🤗🤗

    • @leelanair3939
      @leelanair3939 4 года назад +1

      sreenishinde interview eniyum puthiya episod kanikyumallo? ehra kandalem kettalum mathivarunnillya sreeniye kananum samsaram kelkkanum endoru glamour anu cuteee perliyude bhagyam👯👌👌

  • @priyakp5861
    @priyakp5861 4 года назад +15

    എന്തൊരു നിഷ്കളങ്കമാണ് ശ്രീനി... പേർളി you are lucky... both of you.. എന്നും ഇങ്ങനെ happy ആയിരിയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഗോഡ് bless you..

  • @shifajafar
    @shifajafar 4 года назад +468

    ആദ്യായിട്ടാ ഒരു ഇന്റര്‍വ്യൂ മുഴുവന്‍ ഇരുന്ന് കാണുന്നത് 😍

  • @sanikassaji4518
    @sanikassaji4518 3 года назад +71

    Nila kutty vanna shesham kanunnavarundo???

  • @sreelakshmisurendran1530
    @sreelakshmisurendran1530 2 года назад +30

    ശ്രീനിയുടെ സംസാരം കേൾക്കാൻ നല്ല സുഖമാണ് 😍👌

  • @sajilasathar535
    @sajilasathar535 4 года назад +62

    Sreeni bharyayude kazhivukal ellam angeekarikkukayum support cheyyukayum cheyyunnuu....you are amazing man...pearle ellavarudeyum nanma agrahikkunna aaalanu ..athukond thanneyan pearle kk sreenine kittiyath...ennum santhoshathode irikkatteee...

  • @asifasurumi9016
    @asifasurumi9016 4 года назад +302

    എന്തൊരു മനുഷ്യനാണ്.. ഇപ്പോഴും ഇങ്ങനെയുള്ളവർ ഉണ്ടോ എന്റ അല്ലാഹ്.. ❤️❤️❤️👍🙏

  • @rijaskv1312
    @rijaskv1312 2 года назад +28

    പ്രണയം എന്ന സീരിയൽ കാണുമ്പോയെ ശ്രീനിയെ ഇഷ്ട്ടമാണ് 🥰

  • @shilpam.s8393
    @shilpam.s8393 3 года назад +88

    ബിഗ്‌ബോസ് കൊണ്ട് ആകെ ഗുണം ഉണ്ടായത് പേർളിക്കാനാണ്. നല്ല ഒരു ഭർത്താവിനെ കിട്ടി....♥

    • @sithararobert6849
      @sithararobert6849 6 месяцев назад

      ശ്രീനി ക്ക് സ്നേഹമുള്ള ഭാര്യ ye kitti

  • @saranyanarayan1280
    @saranyanarayan1280 4 года назад +126

    Pearlish ❤️..both are lucky ❤️

  • @sourav___raj
    @sourav___raj 4 года назад +72

    He is a sweet person. No ego at all

  • @leokrafty6909
    @leokrafty6909 4 года назад +90

    Oru karyam parayathe irikan patila.. ithreyum kanda bigbossil cool person calm person vazhakinupokatha person srinish aanu.. baki almost ellarum mahabore aanu... pearly okey ethrayo bedham

  • @dreamqueens9202
    @dreamqueens9202 4 года назад +58

    അയ്യോടാ എന്ത് പാവല്ലേ ശ്രീനിഷ്.... പേർളി ഭാഗ്യവതി യാണ്... ഗോഡ് ബ്ലെസ് യു

  • @melbin1518
    @melbin1518 4 года назад +161

    Lucky girl പേർളി

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +104

    ശ്രീനിയുടെ വോയ്‌സ് കിടു ആണ് 🤩

  • @aamis16
    @aamis16 4 года назад +782

    Pearlish fans like here🤗🤗

  • @jaanutriesit7491
    @jaanutriesit7491 4 года назад +47

    Srini & Surya = Hubby Goals ♥️

  • @GangasVlogsRecipes
    @GangasVlogsRecipes 4 года назад +69

    Truly Innocent 😍. Pearly is very lucky😊