" വേറെ പെൺപിള്ളേരെ കണ്ടാൽ! ഭാര്യ പെങ്ങളാകും😂..."-Super Fun Interview with Jeeva and Aparna | IB

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #JeevaJoseph #AparnaThomas#icebreakwithveena
    Here is the latest exclusive interview of anchor and actor Jeeva and his wife Aparna.
    Note : This Interview was shot before the Lockdown period.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

Комментарии • 1,4 тыс.

  • @BehindwoodsIce
    @BehindwoodsIce  4 года назад +245

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @sanjusivaji
      @sanjusivaji 4 года назад +2

      ruclips.net/video/zS8fUsAx6X0/видео.html

    • @reactstudio9565
      @reactstudio9565 4 года назад +3

      ruclips.net/video/IqolH5yyCG0/видео.html

    • @myfavourites5141
      @myfavourites5141 4 года назад +1

      ruclips.net/video/gREsAlLv5oE/видео.html 😍🥰☺️

    • @trueteller7
      @trueteller7 4 года назад +1

      Ningalekkondonum aavuladey

    • @aihan_skitchen8250
      @aihan_skitchen8250 4 года назад +1

      Jeeva aparna 😎😎😎

  • @Ayaana-dh4yl
    @Ayaana-dh4yl 4 года назад +1083

    ഭാര്യയും ഭർത്താവും നല്ല സുഹൃത്ത്കൾ ആകണം എന്ന് പറയുന്നതിന് പറ്റിയ best couple 🥰🥰🥰🤗...

  • @prijeshpavithran2579
    @prijeshpavithran2579 4 года назад +4732

    ജീവയോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഈ ഇന്റർവ്യൂ കണ്ടവർ ഇവിടെ കമോൺ...

    • @lamharafeeq9690
      @lamharafeeq9690 4 года назад +7

      Sathyammmmm

    • @prijeshpavithran2579
      @prijeshpavithran2579 4 года назад +13

      @@lamharafeeq9690 വീണ യുടെ അവതരണം പോര.
      ഇത് മാത്രമല്ല, കുറെ ഇന്റർവ്യൂ കണ്ടിടത്തോളം അങ്ങനെയാ തോന്നിയത്

    • @lamharafeeq9690
      @lamharafeeq9690 4 года назад +5

      @@prijeshpavithran2579 ഞാൻ അങ്ങനെ വീണയുടെ interviews ഒന്നും കണ്ടില്ല

    • @prijeshpavithran2579
      @prijeshpavithran2579 4 года назад +5

      @@lamharafeeq9690 ഈ ഇന്റർവ്യൂ ന്റെ അവതാരികയാണ് വീണ

    • @lamharafeeq9690
      @lamharafeeq9690 4 года назад +4

      Baakki interviews vachu nokkumbo avatharanam korachu backilaanu☺️

  • @akhilpvm
    @akhilpvm 4 года назад +1936

    *ഒരൊറ്റ പ്രോഗ്രാം കൊണ്ട് തന്നെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ പ്രതിഭ.. ജീവ ഇഷ്ടം* 😍😘
    #akcta♥️

    • @rajeevthekkupurathu7111
      @rajeevthekkupurathu7111 4 года назад +2

      ethu programme anu chetta

    • @akhilpvm
      @akhilpvm 4 года назад

      @@rajeevthekkupurathu7111 സരിഗമപ

    • @asruasru9874
      @asruasru9874 4 года назад

      Eadha ivan

    • @akhilpvm
      @akhilpvm 4 года назад

      @@asruasru9874 ജീവ സരിഗമപ

    • @fiyashaad2429
      @fiyashaad2429 4 года назад

      Ivar Aarann manasilayilla.onn parayo

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 3 года назад +99

    ഇവരെ ആദ്യം കണ്ടപ്പോൾ english പറഞ്ഞ് വെറുപ്പിക്കും എന്നാണ് വിചാരിച്ചത്. എന്നാൽ one of the best interview. ഇഷ്ടമായി രണ്ട് പേരെയും.

  • @krishnanunni_m
    @krishnanunni_m 4 года назад +2193

    പണ്ട് സൂര്യ മ്യൂസിക്കില് friends corner കണ്ടിട്ട് ഉള്ളവർ

  • @anandhuvasudev
    @anandhuvasudev 4 года назад +873

    ഇവരുടെ സംസാരം കേട്ടാൽ എന്തോ ഒരു പോസിറ്റീവ് എനർജി ഫീൽ ആവും
    നിങ്ങൾക്കും അത് തോന്നിക്കാണും😍😍😍😍

    • @hafsurashee
      @hafsurashee 4 года назад +2

      എനിക്കും ഉണ്ട്

    • @sheraz3D
      @sheraz3D 3 года назад

      true

  • @biker9374
    @biker9374 4 года назад +2318

    പിഷാരടിയുടെ അനിയനാവാൻ ഇവൻ തന്നെയാണ്‌ ബെസ്റ്റ്😄

  • @architectnithin67
    @architectnithin67 4 года назад +166

    എന്റ പൊന്നെ ചിരിച്ച് ചത്ത്..😂 കാമറ മേനോനെ കൂടെ വലിച്ചിട്ട ഒരു കിടിലൻ ഇന്റർവ്യൂ..🤗

  • @pinkpink8441
    @pinkpink8441 4 года назад +1394

    ജീവ യുടെ അമ്മയുടെ interview വേണം എന്ന് പറയുന്നവർ ലൈക് അടി ....👌👌👍👇

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +335

    ഈ ലോക്ക് ഡൗൺ വേളയിലും ചിരിച്ചു കൊണ്ട് പോസറ്റീവ് എനർജി പകർന്നു തന്ന പ്രീയ ജീവക്കും അപർണയ്ക്കും ഒരു നിറഞ്ഞ കൈയ്യടി 👏🏻👏🏻👏🏻👏🏻👏🏻

  • @nusrinshaheer9986
    @nusrinshaheer9986 4 года назад +451

    ജീവയുടെ glamour പോലെ തന്നെ സ്വഭാവം... ജീവ ക്ക് യോജിച്ച ഭാര്യ തന്നെ കിടീട്ടുണ്ട് so quiet copuls..
    ജീവയുടെ sa ri ga ma pa pogram കാണുന്നതേ ജീവയെ കാണാം വേണ്ടിയാണു so അത്രക്ക് കട്ട ഫാൻ ആണ് ഞാൻ.
    Love uu

  • @reshmareshu2456
    @reshmareshu2456 3 года назад +34

    സൂര്യ മ്യൂസിക്ക് ൽ കണ്ട് ഇഷ്ട്ടം തോന്നിയ മുതല്❤
    രണ്ടാളും😍😘😙

  • @jaisymol772
    @jaisymol772 4 года назад +106

    ജീവ ഒരു നല്ല ഹസ്ബൻഡ് ഇങ്ങനെ വേണം god bless you🌹😍

  • @ponnuangel6633
    @ponnuangel6633 4 года назад +245

    ഇതെന്തിനാ full കാണുന്നെ തുടക്കത്തിലേ 1000👍👍👍👍👍👍👍👍👍 ജീവ മ്മടെ മുത്താണ്...

    • @ponnuangel6633
      @ponnuangel6633 4 года назад

      @@fatherofsuperstar7499 ninte thallaye nee inganano vilikkarullath... aayirikkum allathe ithrem thantedam undaavilla.

    • @fatherofsuperstar7499
      @fatherofsuperstar7499 4 года назад

      @@ponnuangel6633 ninte thalle nee myre ennelledi myre nee vilikkunne

    • @ponnuangel6633
      @ponnuangel6633 4 года назад

      @@fatherofsuperstar7499 🖕

    • @sayyedmuhammed7780
      @sayyedmuhammed7780 4 года назад

      Jeevaa onhu kaanaan aaagrahamundd nallla monaane jeevaa

  • @keziyasaravarghese5185
    @keziyasaravarghese5185 4 года назад +98

    Jeeva nd wife.... superrbbb couple.... 🤩
    ഒട്ടും ബോറടിപ്പിക്കാത്ത അവതരണം 🧡

  • @teresa5586
    @teresa5586 4 года назад +342

    ഇവർ ആരാണ് എന്ന് അറിയാൻ വേണ്ടി വന്നതാ... കൊറേ നാളായി thumbanil കാണുന്നു 🤩 അങ്ങനെ ഇവരുടെ കൊറേ interviews kandu....ith kandittt ചിരിച്ച് ചിരിച്ച് ഒരു vazhiykkai...lucky couple❣️♥️

    • @Rinsav17
      @Rinsav17 4 года назад +5

      ഇതിന്റെ ഒരു അടുത്ത എപ്പിസോഡ് ഉണ്ട്. അതിതിലും #hevvy ആണ്. ചിരിച്ചു വേറെഒരു
      വഴിക്കാവും. 😁😋😂 ജീവ ശരിക്ക് സ്കോർ ചെയ്യുന്നുണ്ട് അതിൽ

    • @Rinsav17
      @Rinsav17 4 года назад

      ruclips.net/video/2_Akw5FRiDE/видео.html

    • @teresa5586
      @teresa5586 4 года назад +1

      @@Rinsav17 athokke appazhe kandayirunn😜💌

    • @Rinsav17
      @Rinsav17 4 года назад

      വോക്കെ സഗോ! 😎

    • @ichunavas5798
      @ichunavas5798 4 года назад

      Sathyam njanum teressa George

  • @Kukku914
    @Kukku914 4 года назад +155

    Husband wife ayal evare pole akanam💐💖💖

  • @shuhaibmuthanoor6622
    @shuhaibmuthanoor6622 4 года назад +160

    ചൂണ്ടയിട്ടു മീൻകിട്ടാത്തപ്പോ വീണ്ടും വീണ ചേച്ചി ഇങ്ങോട്ട് തന്നെ വന്നു 😂😂😂 ഏതായാലും പൊളി 😍😍

  • @justinjacob1813
    @justinjacob1813 4 года назад +335

    ഇവരുടെ കെമിസ്ട്രി കണ്ട് ഇപ്പൊ കല്യാണം കഴിക്കാൻ തോന്നുന്നു 😍😍

  • @sneha8161
    @sneha8161 4 года назад +115

    Anchor powli aanu... Aa chechi nalla down to earth... Jeeva chettane kurich onnum vere parayendathillello... 👍👍👍👍Ee anchorinte nalla future njn kaanunnu...

  • @haarikrish5009
    @haarikrish5009 4 года назад +292

    ജീവയേക്കാൾ പോളിയാണ് വൈഫ് .... full എനർജി കൂൾ സിമ്പിൾ ...പിന്നെ ജീവയുടെ കൌണ്ടർ അടി പൊളി....

  • @Noufiya77
    @Noufiya77 4 года назад +594

    ഒട്ടും skip ചെയ്യാതെ കണ്ടു 👌👌👌👌

    • @captain_7899
      @captain_7899 4 года назад

      Enthu thallaaadoo

    • @rahmathp6685
      @rahmathp6685 4 года назад

      ജീവ സിമ്പിൾ ആണ്... ലൈഫ് എൻജോയ് ആണ്.

    • @anaswar2272
      @anaswar2272 3 года назад

      I also

  • @viveksatheesan2284
    @viveksatheesan2284 4 года назад +2366

    ഭർത്താവിന്റെ വായിനോട്ടം പ്രോസാഹിപ്പിക്കുന്ന ഭാര്യ.... 👌👌👌😍😍😍

    • @anjanamenon6956
      @anjanamenon6956 4 года назад +39

      She is a airhostess..aval purath poyi ellam nadakunund,so vayanottam support cheythond entha prasanam🤣

    • @ronirajuak5921
      @ronirajuak5921 4 года назад +58

      @@anjanamenon6956 ellaam ennu vachaal enthaaa sechi

    • @see2saw
      @see2saw 4 года назад +8

      @@anjanamenon6956 lockdown samayath purath poyi nadakunnundu ennano...

    • @psa2613
      @psa2613 4 года назад +65

      @@anjanamenon6956 nalla chinthagati🤨 ara padich tarune🤤🤤

    • @seanr9882
      @seanr9882 4 года назад +86

      @@anjanamenon6956 Ninte chinthagathi pole thanne aayirikkum ninte swabavavum...swayam nanam thonunnille ninakku...kandittu sahikkunnillalle mole

  • @grt5375
    @grt5375 4 года назад +44

    Made for each other..... Nalla bhangya randalum kanan.... Aparna sundarikkutti..Jeeva chettan pwoli....

  • @samson6058
    @samson6058 4 года назад +43

    Jeevithathil adhyamayittu evare kaanuna arankilum undo.. enthayalum entertaining ayrnu😍

  • @haleema3416
    @haleema3416 4 года назад +125

    Made for each other ❤️❤️❤️. Perfect couples! Ennaa open aayi, free ayitta samsarikune.!

  • @pavamsabina1232
    @pavamsabina1232 4 года назад +511

    Jeeva fans 😍😍😍

  • @saivarenya9305
    @saivarenya9305 4 года назад +37

    Jeeva and Aparna both look alike and funny friends. Sherikum made for each other.

  • @Apvlogs7689
    @Apvlogs7689 4 года назад +541

    എന്റെ പൊന്നൊ എജ്ജാതി ജോഡി
    പൊളിച്ചു

  • @priyasony1607
    @priyasony1607 3 года назад +32

    Enna loving aanu ee jeevachettan 😍😍

  • @muhammedmustafa5343
    @muhammedmustafa5343 4 года назад +41

    Jeva & Muthe powlichu jeevitham motham engane santhoshikkan Daivam sahayikkatte. 😍😍😍😍

  • @rinsiya4942
    @rinsiya4942 3 года назад +21

    ഏറ്റവും ഇഷ്ടപ്പെട്ട കൺട്രി ഏതാ എന്ന ചോദ്യത്തിന് കേരളം പറയും എന്ന് കരുതി എന്ന് 😬😬😬

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 4 года назад +90

    Oru Jadayum illathe nalla samsaram. Jeeva and Aparna God bless both of you. New Jen piller kandu padikanda attitude

  • @shafeeqdpm99
    @shafeeqdpm99 4 года назад +151

    ഇവരെ കൊണ്ട് ഒരു 12 മണിക്കൂർ എങ്കിലും ഇന്റർവ്യൂ വേണമായിരുന്നു നല്ല രസം കേട്ടിരിക്കാൻ ♥️💜💛

  • @adithyadivakaran2268
    @adithyadivakaran2268 4 года назад +955

    Saregamapakk munne surya musicil jeevan chettane ariyavunnavar like adikk👍😌😌

    • @rahul-kb4bl
      @rahul-kb4bl 4 года назад +14

      Jeeva and levin

    • @padmakumario9541
      @padmakumario9541 4 года назад

      zg755t04w
      à9
      h , mhiyidyeye986122T7Tl
      Ru8Rbatat58u900ra4a2Y2a63w2w

    • @meka2324
      @meka2324 4 года назад +5

      Veena. Take your word back. Don't even say corona vannamathi enne. It's a pandemic! What happens if you get it?? Good we will get a good matured anchor and your family loose you!!! Many died and many families are crying for loosing their family.

    • @anishaanisha8078
      @anishaanisha8078 4 года назад +1

      Yes jeeva chettante big fan aanu njan

  • @vijitk3679
    @vijitk3679 4 года назад +45

    Nth rasa kandirikkan
    Pwli lyf
    Jeeva &aparna cutiee

  • @entepattanamthitta7799
    @entepattanamthitta7799 3 года назад +10

    സത്യത്തിൽ രണ്ടും പേരും അങ്ങള പെങ്ങളെ പോലെ ഇരിക്കുന്നു ഒരേ ഫേസ് കട്ട്‌ ഇതു എനിക് മാത്രം തോന്നിയതാണോ

  • @harithamolk.thankachan5443
    @harithamolk.thankachan5443 3 года назад +33

    ഇഷ്ടമുള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും rewind ചെയ്ത് കണ്ടവർ

  • @merinshaji3412
    @merinshaji3412 3 года назад +19

    Couple goals ❤️.Jjeeva ..Aparna❤️

  • @riyasudheen.p2039
    @riyasudheen.p2039 4 года назад +228

    ഒരു മിനിറ്റ് പോലും skip ചെയ്യാതെ കണ്ട വീഡിയോ.

  • @jinumathew5186
    @jinumathew5186 4 года назад +149

    Super
    Cute couples
    ജീവ സിനിമയിൽ അഭിനയിക്കുന്നു നന്നായി വരട്ടെ
    All the best👌👍👍😂

  • @prdeeppradeep58
    @prdeeppradeep58 4 года назад +905

    രണ്ടുപേരും എന്നാ ഗ്ലാമറാ

    • @niaperla2113
      @niaperla2113 4 года назад

      👍

    • @sdmhzn7581
      @sdmhzn7581 4 года назад +30

      Full makeup കാല് നോക്ക്

    • @sajithsanthosh8470
      @sajithsanthosh8470 4 года назад +11

      @@sdmhzn7581 sathyam njnm ath sredicharnu 😂

    • @TheGamemaster4455
      @TheGamemaster4455 4 года назад +38

      @@sdmhzn7581 some people have darker foot and arms..

    • @aleenarosemariya4951
      @aleenarosemariya4951 4 года назад +25

      Kaal ellavarudeyum veluthalla erikkunnath. Ente face nalla veluthatha but ente foot athra veluthathalla eruniram aanu

  • @aiswaryasundar7887
    @aiswaryasundar7887 4 года назад +69

    Endhu jeeevithaam.. aaanu mashee... full on entertainment mode onn🥳🥳🔥🔥🔥🔥

  • @Seek7557
    @Seek7557 4 года назад +125

    രമേശ് പിഷാരടി യുടെ അനിയനേപോലെ ഉണ്ട്

  • @anaszayn7966
    @anaszayn7966 4 года назад +128

    ഈ interview കണ്ട ശേഷം instgram മിൽ ജീവയെ follow ചെയ്തവർ ഇവിടെ ലൈക്

  • @selmadinash
    @selmadinash 4 года назад +58

    ഇതാണ്‌ couples.. 👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @hathmina7127
    @hathmina7127 3 года назад +7

    Jeeva and aparna super....ennum ingane jeevikkan pattatte.....orepole sathyam parayunnu....simple and humple randperum

  • @sm-gf5li
    @sm-gf5li 4 года назад +72

    Ayyo Aparna is the perfect wife material that every boy needs 😍😍😍

  • @farhana6192
    @farhana6192 4 года назад +61

    Amma full vibe aahnllo😍😂

  • @jamalmbasheer4677
    @jamalmbasheer4677 4 года назад +414

    കുറെ പ്രാവശ്യം നോട്ടിഫിക്കേഷൻ വന്നിട്ടും സ്കിപ് ചെയ്തു കളഞ്ഞിരുന്നു, ഇപ്പോള കണ്ടേ, നേരത്തെ കാണേണ്ടതാര്ന്നു

  • @AjithKumar-nk7fj
    @AjithKumar-nk7fj 4 года назад +17

    Iniyum ithpolathe interviews expect cheyyunnu.... 30 manikkoor useful aayi😂😂😂😂😂manass full happy Aayi

  • @aurinemilan9128
    @aurinemilan9128 4 года назад +137

    Jeeva amma fan 😍😘 ividae like adikuu..

  • @roslingeorge3587
    @roslingeorge3587 4 года назад +26

    I really enjoyed this!! where is the second part?

  • @thomaskollasserilcmi
    @thomaskollasserilcmi 4 года назад +44

    Nice..entertainer.. interview...
    It was a time pass...thank u

  • @reshmagangadharan6912
    @reshmagangadharan6912 4 года назад +71

    Super 😂😂😂😂😂 othiri chirichu ee interview kandit
    Jeevede ammede karyam paranjathanu ettavum comedy

  • @jaisaljaz6153
    @jaisaljaz6153 4 года назад +60

    ആസ്വദിച്ചു കാണാൻ പറ്റിയ interview

  • @suhanafsal1496
    @suhanafsal1496 4 года назад +44

    Jeeva yodu ulla ishtam friends corner enna otta oru paripadi kanditt thudangiyath😍😍😍

    • @salinis943
      @salinis943 4 года назад

      100%love anna programmum kiduvaayirunnu, jeeva supera. Aparnayum. Made for each other.

  • @amalaunnimaya899
    @amalaunnimaya899 4 года назад +22

    Jeevachettan uyir from the frnds corner

  • @macmac512
    @macmac512 4 года назад +18

    Veena chechi..u r an amazing anchor.bczz verry friendly talk..no words dear🤩👍

  • @ritzz1150
    @ritzz1150 4 года назад +18

    Ee interview kandittu jeeva chettanea arellum instagramil poyii follow cheythavar arookeee undd👻😂
    Njnundd😃🤝

  • @ThahirafebinAK
    @ThahirafebinAK 4 года назад +15

    കുറച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു 😘😘😘, ശരിക്കും ഇഷ്ട്ടായി 😘

  • @melophilia6270
    @melophilia6270 4 года назад +25

    May no evil eyes be on both god bless both, live long for years 🤗😘😘❤

  • @Nitzbabe
    @Nitzbabe 4 года назад +23

    Veenaye othiri ishtam❤️❤️ ❤️Jeeva Aparna and Veena combo pwoliiii chirichu oruparuvamaai😂😂😂😇🌷🌷🌷

  • @aninditaab9697
    @aninditaab9697 3 года назад +11

    Jeeva ഉള്ളത് കൊണ്ട് മാത്രം ഈ video കണ്ടവർ like plzzz

  • @vaisakhvakkom
    @vaisakhvakkom 3 года назад +40

    ഇന്ത്യ മൊത്തത്തിൽ ഒന്ന് ചുറ്റിയാൽ ലോകത്തുള്ളത് എല്ലാം കാണാം,മഞ്ഞിന് മഞ്ഞ്,മരുഭൂമി,ഫോറസ്റ്റ്, മഴകാടുകൾ.ബീച്ച്, പർവതങ്ങൾ.

  • @akheeshthadayil7571
    @akheeshthadayil7571 4 года назад +42

    Jeeva ❤️

  • @saleemmakhdoomi6032
    @saleemmakhdoomi6032 4 года назад +16

    It's my First time watching a full interview in your channel and all other channels , after Ubaid Ibrahim's vedio. 🌞...Very funny..😊😊. ഒരുപാട് നല്ല ചിന്തകൾക്ക് വഴി തെളിയിക്കുന്നുണ്ട് ഇത്..especially between couples.....Best of luck

  • @nihad___x9395
    @nihad___x9395 3 года назад +33

    PRIEST MOVIE THEATRIL POYI KANDA SHEESHAM ..
    LE NJAN : ARINJILLA AARUM PARANJILLA..
    GREAT ACTING BRO...
    VERY SINKED WITH THAT CHARACTER..❤️

  • @rajasreenair5429
    @rajasreenair5429 4 года назад +74

    Best couple. Always be like this. Stay blessed. Veena rocks.

  • @prajithpraju5253
    @prajithpraju5253 4 года назад +41

    Jeeva&aparna 😍❤️😍❤️😍jeeva മ്മളെ മുത്താണ് ❤️😍❤️😍✌️

  • @dijokbiju5797
    @dijokbiju5797 4 года назад +20

    പേര് പോലെ തന്നെ super fun interview..God bless u both..Aparna എന്റെ LP school classmate ആണ് ..വളരെ സന്തോഷം ഇങ്ങനെ കാണാൻ

  • @kripaarun7187
    @kripaarun7187 4 года назад +14

    എന്റെ മുത്തുമണിസ് 💖💖💖💖
    എന്റെ favorite Couple,, 💖💖💖💖💖

  • @lachuzz5195
    @lachuzz5195 4 года назад +11

    Surya musicil friends corner thott jeeva chettante fans undo?

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 года назад +31

    3 perum poliyan.Funny,adipoli inteeview.Waiting for next part

    • @hafsurashee
      @hafsurashee 4 года назад +1

      Athe അടിപൊളി അവതരണം

  • @general123ist
    @general123ist 4 года назад +319

    Who is this? പിഷുവിന്റെ അനിയൻ പോലെയുണ്ട്

  • @sibisinoj5121
    @sibisinoj5121 4 года назад +19

    Jeeva aparna super jodi, i love you dears 🥰🥰🥰🥰🥰🥰🥰🥰, jeeva yude actions dilipite pole thonnunnu, shanukkane anewshanam parayanam😍😍😍😍😍😍😍

  • @riyariyas9420
    @riyariyas9420 4 года назад +445

    നിങ്ങൾ ഒരു യൂറ്റബ് ചാനൽ തുടങ്ങികൂടെ അപർണ ആൻഡ് ഹസ്ബഡ്

    • @shammushammu5201
      @shammushammu5201 4 года назад +10

      Athey.Randuperum super.jeeva Nalla comedya

    • @ayshajasi4796
      @ayshajasi4796 4 года назад +9

      RUclips channel thudangu...plzz 😍....nalle rasamund ningale comedy kaanan ..cute couples..💕💕😍😍

    • @faihathufyl4088
      @faihathufyl4088 4 года назад +2

      Jeeva shanikka comedy ishtm

    • @worldgamerff1994
      @worldgamerff1994 4 года назад +2

      Endhinu veruppikkna egnekka vallppozum akumbol kollm

    • @ujweloz4830
      @ujweloz4830 4 года назад +3

      അവർ തുടങ്ങി

  • @gowriminnu2213
    @gowriminnu2213 4 года назад +16

    11:16 thumps up👍 aahnu sire ivante main

  • @jishnuprakash8537
    @jishnuprakash8537 4 года назад +15

    ningalde interview ellam poli anu....

  • @sreeraglmntrix5136
    @sreeraglmntrix5136 4 года назад +232

    കൊറോണ രണ്ടാമത ഒന്ന് ഇതാ ഇരിക്കുന്നു 😎😄😄💞

  • @neethumoljoy9922
    @neethumoljoy9922 4 года назад +6

    പൊളി ഫാമിലി.. ഈ ഹാപ്പിനെസ്സ് ലൈഫ് ലോങ്ങ്‌ നിൽക്കട്ടെ... true love..god bless both of u & family..അമ്മയെയും കൂടി കൊണ്ടുവരാരുന്നു..

  • @appuannapalkochi7369
    @appuannapalkochi7369 3 года назад +20

    Sa re ga ma payude or mr n mrs oru episode polum njan kanditila but interviews kanum😅

  • @gowriminnu2213
    @gowriminnu2213 4 года назад +81

    Aparnayod asooya thoniyavar ivde like👍

  • @fakolicherkkan5283
    @fakolicherkkan5283 4 года назад +22

    *ഇവരാര എന്ന കമെന്റ് വന്നോ* 😂

  • @pwnagesec344
    @pwnagesec344 4 года назад +78

    Veena anchor Teri kelkathe ore oru video ... Veena anchor you did it .. am the proud of you !!!

  • @surabhip9338
    @surabhip9338 4 года назад +51

    Perfect couple, kidu chemistry♥️made for each other ♥️

  • @nightappleispoisonapple8762
    @nightappleispoisonapple8762 4 года назад +10

    Jeeva and bonny (jango boys )
    Jeeva n Levin ( frnds corner)❤️❤️

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +267

    *ബാക്കി നാളെ ട്രോൾ ചാനലിൽ കാണാം,*
    *രണ്ടാളും പൊളി സാനം,*
    *പുറമേ കാണുന്നതിന് അല്ലേലും എല്ലാം കൊണ്ട് ഭാഗ്യം എന്ന് പറയുന്നത് ഞാൻ അടുക്കം മലയാളികൾകെ പറ്റും,*
    *ഇവർക്കു കണ്ണ് തട്ടാതിരിക്കട്ടെ,*
    ✌️😊

  • @sunithathomas1624
    @sunithathomas1624 4 года назад +32

    Cute couple 😍😍

  • @vishnumohan3750
    @vishnumohan3750 4 года назад +56

    ശെടാ ഇത് പറയണ്ടേ , എപ്പ request ഇട്ടെന്ന് ചോദിച്ചാ മതി ...

  • @raseenaammayath9230
    @raseenaammayath9230 3 года назад +5

    Njan kure chirichu enjoy cheythu Hi jeeva and aparna
    Plzzz rply
    I am you big fan

  • @anilass275
    @anilass275 4 года назад +107

    7:52 veena chechiii, eshtappetta COUNTRY KERALAM 🤔

  • @adwaitha_1
    @adwaitha_1 4 года назад +44

    Anchoring aanrlum interview aanelum.. alla ini ippo livil aanel jeevachetta ningale poliyane muthe...😍

  • @gouri119
    @gouri119 3 года назад +6

    Sheriya🤩🤩jeeva chettan The priest movieil undd💖😘😘

  • @raheemmachingal9324
    @raheemmachingal9324 4 года назад +283

    കൗണ്ടർ ന്റെ മുത്താണ് ജീവ

  • @Joel_Jose_
    @Joel_Jose_ 4 года назад +13

    Nice ayit money heistinte kadha ang paranj thann😂...ith kett family ayit kanelle makkale 18+ scenes ind pani paalum...but series kidilan anu👌🏻

  • @ambuzambi5310
    @ambuzambi5310 4 года назад +19

    Jeeva pwolichu

  • @Itzjithin
    @Itzjithin 4 года назад +8

    What an entertaining family.
    Ammayum ammachiyum pwoli💙

  • @sandrakuruvila6180
    @sandrakuruvila6180 4 года назад +12

    Super couples. Live long with together 💑