ഓടിക്കാന്‍ അറിയുന്ന ആരേലും കൊണ്ട് വരണം മിസ്റ്റർ. ക്ലച്ച് ചവിട്ടി rpm above 2500 എത്തിച്ചു ക്ലച്ച് വിടാൻ പറയൂ ആ വണ്ടി ഓടിക്കാന്‍ ariyathavanodu Diesel വണ്ടി ഓടിക്കുന്നത് പോലെ petrol വണ്ടി ഓടിക്കാന്‍ നിന്നാൽ നാട്ടുകാര്‍ ഓടിക്കും
ഇതിലും വലിയ കേറ്റം ഫുൾ capacitiyil (almost33 ലിറ്റർ പെട്രോളും കൂട്ടി) കൂൾ ആയി കയറും. നിങ്ങളുടെ ഈ vdo കണ്ട് ഞാൻ എന്റെ വണ്ടിയിൽ നോക്കിയതാണ്. വണ്ടി ഓടിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഓടിപ്പിച്ചു നോക്കൂ. വെറുതെ ഒരു ബ്രാണ്ടിനെ degrade ചെയ്യാൻ ശ്രെമിക്കരുത്.
വീഡിയോ യില് കാണുന്നപോലെ ആയിരിക്കില്ല നേരിട്ട് aa കയറ്റം കയറുമ്പോൾ .ചേട്ടന് പറ്റുവെങ്കിൽ പുള്ളി ഓടിക്കുന്ന അതെ സ്ഥലത്ത് നിങ്ങളുടെ വണ്ടി ഓടിച്ചു കാണിക്കൂ വെറുതെ commentbox ഇൽ വന്നു ഷോ കാണിക്കാതെ
@@JOMZ_ amaze petrol kurach lag ind but vandi kayatam kayaroola enoke parayunath veruthaya ithilum valya kayatam 6 pere vech nirti eduthitind off akathe edukan pathum.. Pine vandi odikan atra parijayam illathavarka padu.
ആരുപറഞ്ഞു ഈ വണ്ടിയുടെ sudden പിക്കപ്പ് കുറവാ. കറക്റ്റ് ആയിട്ട് പവർ ഡെലിവറി കിട്ടുന്നില്ല. നിർത്തി എടുക്കാൻ പിന്നെ പറയേണ്ടതില്ലല്ലോ. എന്തൊക്കെ കാണിച്ചാലാ കേറുന്നേ!
എന്റെത് cNG കയറ്റിയ അമേസ് Taxi ആണ് .എനിക്ക് ഇതുവരെ ഒരു പ്രശ്നവും തോന്നിയില്ല. കയറ്റം കയറ്റുബോൾ അതിന്റെ തായ രീതിയിൽ ഓടിച്ചാൽ സിമ്പിളായി കയറും.. നിരന്ന റോഡിലൂടെ ഓടിക്കുന്ന രീതിയിൽ കയറ്റം കയറ്റാൻ ശ്രമിച്ചതു കൊണ്ടാവും നിങ്ങൾക്ക് കയറ്റാൻ പാടായത്. ഒരു കയറ്റമല്ലേ കയറ്റമെന്ന ഒരു പരിഗണനയെങ്കിലും കൊടുക്ക് bro
ചെയ്ത വീഡിയോ ശരിയാണ്. കുത്തനെയുള്ള കയറ്റത്തിൽ നിർത്തിയെടുക്കുമ്പോൾ അമേസിന് വലിവ് കുറവാണ്. വണ്ടിയുടെ ഭാരവും മുഴുവൻ ആളുകളേയും വച്ച് നിർത്തി എടുക്കുമ്പോൾ എളുപ്പത്തിൽ കയറില്ല.
ഒരു പരിധി വരെ വീഡിയോ ശരിയാണ്.. പക്ഷെ കയറ്റം കയറില്ല എന്നത് മണ്ടത്തരമാണ്. കയറും പതുക്കെ പതുക്കെ. പിന്നെ amaze കയറ്റാണെൽ ആ വണ്ടി ഓടിച്ചു പരിചയപെടെണ്ടി വരും. അതുവരെ ഫുൾ ലോഡിൽ കയറ്റാൻ പാടാണ്
@@vandiholic451 nanayit edukan ariyamenkl athinte onum avasyam ila bro... Njagal petrol amaze 6 pere vech with lagage vandi kayatath nirti edutitulatha handbreak idathe... Vandi super ayi kayari porum no prblm... Pine kurach lag und ath torque kuravayathukonda... Alathe vandi kayatam kayaroola enoke parayunavark vandi serikum odikan ariyanmella enathanu..
New Amaze sudden ബ്രേക്കിങ് ശേഷം കയറ്റം കയറുന്നതു ബുദ്ധിമുട്ട് ആണ്.. ഈ കാര്യം Honda service centre അംഗീകരിച്ച കാര്യം ആണ്..5 വർഷം ആയി ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട്.. ആരെയും കുറ്റം പറയുന്നതിൽ കാര്യം.. എല്ലാവരും അവരവരുടെ എക്സ്പീരിയൻസ് പറയുന്നു.. പക്ഷെ ഈ വണ്ടി off റോഡ് ഹോറിബിൾ ആണ്.. I mean പെട്രോൾ manual..
ഈ വണ്ടി ഒരു ഹൈ റെവ്വ് മെഷീൻ ആണ്... എത്ര വേണേലും അക്‌സെലേറേറ്റ് ചെയ്യാം.. നോ ഇഷ്യൂ.. പിന്നെ ഹൈഡ്രോലിക് ക്ലച്ചും ആണ്.. സൊ ക്ലച്ചിന് ഒരു പ്രശ്നോം വരൂല.. i-vtec engines പൊളി ആണ്... പിന്നെ ഹോണ്ടയുടെ എഞ്ചിനീയറിംഗ് brilliance വേറെ ലെവൽ ആണ്.. (Im not a honda fan boy and a maruti user infact...ritz diesel...But love honda machines👌🏻)
ശരിയാ ആദ്യം ഓടിക്കാൻ പഠിക്കണം. കൂപ്പിൽ തടി എടുക്കുന്നത് അറിയാമോ 10ടൺ കപ്പാസിറ്റി ഉള്ള വണ്ടി 15 ഉം 20 ടൺ തടി കുത്ത് കയറ്റം കയറി വരും (TATA se) അതാ ഡ്രൈവിംഗ്. അല്ലാതെ ചുമ്മാ കുറ്റം പറയാതെ, ഓരോ വണ്ടിക്കും ഓരോ നേചർ ഉണ്ട് അത് അറിഞ്ഞു ഓടിക്കണം. അതാണ് ഡ്രൈവിംഗ്. ആദ്യം വണ്ടിയെ അറിയുക. ഇയാൾക്ക് മാരുതി അല്ലാതെ ഒന്നും കൊള്ളില്ല എന്ന മാറ്റാണ്.
കയറ്റത്തു ട്രാഫിക് ൽ നിർത്തേണ്ടി വന്നാൽ പെട്ടുപോകുമല്ലോ.. ഇത് ഞാൻ നേരത്തെ പറഞ്ഞതാണ്. വീഡിയോ ഇട്ടത് നന്നായി. എത്ര നാള് വേണേലും engine കിടന്നോളും. City drivenu ബെസ്റ്റ് ആണ്...
basically ഇത് ഒരു സിറ്റി കാർaa .... പവർ കുറവാ ബട്ട് rpm കുട്ടി എടുത്താൽ ഇത് കേറും . rpm kettyal ഹൈഡ്രോളിക് ക്ലച്ച് ആയോണ്ട് കംപ്ലൈന്റ് ഉം വരൻ ചാൻസ് kurava
Njn 3 year aayitt ee same model use cheyunond amaze petrol manual.. Ath odikanda reethik odicha 5 perum lagagum vech ethu kettavum kerum Adhyam oke enikum edukan padarunnu kettathennu.. Pinneyanu athinte reethi manasilayath Sadha vandi edukunna pole edutha kayarilla.. But aa vandi odich sheelicha pinne aarkanelum eth kettam venelim kettan pattum
അതെ ബ്രോ..ഈ ഹാൻഡ് ബ്രേക്ക് ഇട്ടു ഇരപ്പിച്ചു വണ്ടി എടുക്കുന്നത് നല്ല രീതി അല്ല.. ഹാഫ് ക്ലച്ചിൽ നിർത്തിച്ചിട്ട് പതിയെ accelerate ചെയ്തു തുടങ്ങിയാൽ വണ്ടി കേറിക്കോളും... Its all about driving skill...
I have a amaze petrol 2022 model. Without AC we can drive hills with 1st and 2 nd gear.Otherwise with AC it is impossible. My experience at yercaud hills.
DON'T BUY I'm using petrol honda amaze 2019.. Please don't buy.. Pulling is very low vehicle got stoped in hill Road and can't over take smoothly and milage is 12 -13 kms. Consulred service centre for pulling issue, they told me it's default of the vehicle. At the time of test drive I asked the rep about this issue while driving. They cheated me by saying it's because of the test drive vehicle. U can buy automated diesel. My friend is using it. It's good pulling and milage. Interior and comfortability is good. But petrol amaze very very worst
Videoടെ അടിയിൽ കുറെ കമന്റുകൾ കണ്ട്, ഓടിച്ച ആൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, ഓടിക്കുന്ന രീതിയുടെ കുഴപ്പമാണ് എന്നൊക്കെ.. ഞാൻ 2 1/2 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു, ഇപ്പൊ 34000 km ആയി. Amaze നു ഈ പ്രശ്നം ഉള്ളതാണ്. കയറ്റത്തിൽ നിർത്തിയിട്ടു എടുക്കാൻ ഭയങ്കര പാടാണ്. വേറെ passengers ഇല്ലാത്തപ്പോൾ തന്നെ പെട്രോൾ ടാങ്ക് ഫുൾ ആയാൽ തന്നെ വലിവ് കുറവ് തോന്നും. ലോഡ് വെച്ചു കയറ്റത്തിൽ നിർത്തി എടുക്കേണ്ടി വന്നാൽ പെടും. Wagon R ഉം alto ഉം ഒക്കെ കൂൾ ആയി എടുത്തോണ്ട് പോകുന്ന കയറ്റത്തിൽ പോലും ഈ വണ്ടി പെടും. NB: വണ്ടി മേടിച്ചിട്ടു ഇതു വരെ ഈ PROBLEM അല്ലാതെ വേറെ issues ഒന്നും തോന്നിയിട്ടില്ല. സിറ്റി driving നു ഒക്കെ അടിപൊളി ആ.. highrange ഒക്കെ trip പോകാൻ പ്ലാൻ ഉണ്ടെങ്കിൽ വേറെ വണ്ടി നോക്കുക. mall ഇന്റെ പാർക്കിങ് മുകളിൽ ആണെങ്കിൽ കൂടെ ഉള്ളവരെ താഴെ ഇറക്കിയിട്ടു മാത്രം വണ്ടി കൊണ്ടു മുകളിലേക്കു പോവുക, പിന്നെ കയറ്റത്തിൽ താഴെ വെച്ചു തന്നെ 1st gear ലേക്ക് മാറുക, ഇടക്ക് വെച്ചു നിന്നാൽ പണി ആകും.
@@jaisalkp9993 എനിക് ആദ്യ സമയത്തു വന്നതിൽ പിന്നെ ഈ problem കാര്യമായി ഉണ്ടായിട്ടില്ല. ഞാൻ ഓർത്തു എന്റെ ഡ്രൈവിംഗ് മെച്ചപ്പെട്ടു എന്നു. But , to my surprise this happened one more time at around 30000 kilometers. വേറെ വണ്ടി ഒന്നും ഇല്ലാത്ത വഴി ആയിരുന്നതിനാൽ RPM കൂട്ടിയും, ഹാൻഡ് ബ്രേക്ക് ഇട്ടും, വലതു കാൽ ആക്‌സിലറേറ്റർ ഇലും, ബ്രേക്കിലും ഒരേസമയും വെച്ചും ഒക്കെ ടെസ്റ്റ് ചെയ്തു നോക്കി. BUT നോ രക്ഷ. അല്പം Reverse എടുത്തു slop കുറവുള്ള സ്ഥലത്തു ചെന്നപ്പോൾ, സുഖം ആയി കയറി പോയി. പുറകിൽ വണ്ടി ഉണ്ടായിരുന്നെങ്കിൽ പെട്ടനെ. I dont trust my car anymore for steep climbs.
എൻ്റെ നാട്ടിൽ ആറിന് കുറുകെ കുത്തനെ ഒള്ള വലിയ പലം 5 മുതിർന്നവരും 2 കുട്ടികളും ആയി automatic amaze കയറുന്നുണ്ട്... അവിടെ എതിരെ ഒരാൾ വന്നാൽ... നമ്മൾ നിർത്തി അവർ പോകാൻ വേണ്ടി ഇടക്ക് നിർത്തി .. അവിടുന്ന് എടുത്താൽ പോലും വണ്ടി എടുക്കും... പറ്റിയാൽ kidangara അവിടെ പോയി പാലം കയറ്റി നോക്കു.
ഒരു മെയിൻ റോഡിലോട്ട് കയറാൻ കയറ്റമുള്ള സബ് റോഡിൽ നിന്നാണ് ഈ വണ്ടിയുമായി വരുന്നതെങ്കിൽ കയറ്റം കയറും മുന്നേ first ഇട്ടു വണ്ടി നിർത്താതെ നേരെ ചെന്ന് കേറാൻ പറ്റുവോ? ഒരു കയറ്റത്തിൽ slow moving traffic വന്നാൽ?
@@jaisalkp9993 dizire petrol nu amaze nakal power kuravanu but torque is higher than amaze... Pine amaze nu body wait koodithalm ahnu swift ne vech compare cheyumbo
Appol machane enta vandiye sammadhikkanam.... kazhakoottam akkulam boat club poogunna aa route yethunathinu munbb oru left side nalloru kayattamulla road und....aarelum ath vazhi poogumbol sredhichal mathi....aa road en paranjal kayattam en paranjal ath aanu kayattam....aa roadinte speciality enth ennal.....aa kuthu theri oru 100 meter adupichu kayarumbol hairpin valavu aanu athe theri korachum koodi pongi irikunna road aa hairpin kayarumbol starting...aa theeri ente vandi 2nd gear il kerum....ente vandiyude effort njan ippozhu ee video kandapozhaanu manasilakkiyath....ente vandi ee amaze ine kaalum athrayo better....ee amaze bs6 ayittu koodi ingane ente vandi 2010 model Tata Manza 1.4 L engine diesel variant aanu....bs3/4 model.....🥰
വണ്ടി ഓടിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഓടിക്കണം. ഇതേ അമേസ് പെട്രോളിൽ പൊന്മുടി കയറ്റം മുഴുവൻ 6 പേരെയും കൊണ്ടാണ് കയറ്റിയത്. അതും ഇടക്ക് കാഴ്ചകൾ ഒക്കെ കാണാൻ നിർത്തിയാണ് പോയതും...
Njan use cheyunath 2016 model VXDiesel aanu 5 per aayi ishtam pole highrange kayaritund oru kuzhapavum illa petrol varient itiri shokam aanen aane areyunath diesel simple aayi kayarum 1.5 Vx diesel aanu oru scene ithuvare vandik illa kayatam kayaran
First of all, thank you for this kind of crazy driving method, it helps buy suitable vehicles. Could you test drive the XL6, please because I think it's a large selling MUV in the Indian market? Especially the hill clamping skills?
Eathoru petrol carum low fuel anel kayattathil nirthiyal kayaran padanu... Minimum kal tank petrol venam, ee caril low fuel alle?? Tank cherinju irikkumbol petrol kittan paniya... Kurachu kooduthal petrol adichu try cheyyu...
ഒരിക്കലും എടുക്കരുത് ഇതിന്റെ ഡീസൽ bs6 വന്നപ്പോൾ ഇതിനു ഒരു heating issue ഉണ്ട് പിന്നെ വണ്ടി 40 klm പോവൂ ഷോറൂമിൽ കാണിച്ചപ്പോൾ അവർ കുറെ ട്രൈ ചെയിതു ശെരിയാകും പിന്നെയും ഒരു മാസം കഴിഞ്ഞാൽ ഇത് തന്നെ വിൽക്കാൻ നിൽക്കുകയാണ് അവർക്കു ഫിക്സ് ചെയ്യാൻ കഴിയുന്നില്ല ശെരിക്കും വെറുത്തു പോയി ഇത് കുറെ വണ്ടികൾക്കു ഉണ്ട് നന്നാകാൻ 4 ലിറ്റർ ഡീസൽ ചിലവാകും സ്റ്റാർട്ടിങ്കിൽ ഇട്ടാണ് ചെയ്യുക.....
ഞാൻ കല്യാണം കഴിഞ്ഞു ഭാര്യവീട്ടിൽ പോയതാ ഈ വണ്ടി ആയിട്ടു. കാസർഗോഡ് ആണ് സ്ഥലം നല്ല മുട്ടൻ കുന്നും. ഞാനും അമ്മയിയപ്പനും അമ്മായിഅമ്മയും ഭാര്യയും..ഞങ്ങൾ കയറ്റം കേറി വരുന്നു. മുകളിൽ നിന്നും ഒരു ജീപ്പ് ഇറങ്ങി വരുന്നു സ്ഥലം ഇല്ലാരുന്നു.. വണ്ടി ചവിടേണ്ടി വന്നു.കുത്തനെ ഉള്ള കയറ്റവും വളവും.. എന്റെ പൊന്നോ എല്ലാം കൂടെ റോഡിനു താഴെ പോകണ്ടതാരുന്നു. ഗതികേട്ട് അവരെ എല്ലാം വെളിയിൽ ഇറക്കി നിങ്ങൾ കാണിച്ചപോലെ ഹാൻഡ്‌ലൈവർ വലിച്ചു. ക്ലച്ചും ബ്രേക്കും ചവിട്ടികിണ്ട് കാല് പിണങ്ങഞ്ഞു വച്ചു ബ്രേക്കും ആക്സിലാടറും ഒരു പോലെ പമ്പ് ചെയ്താണ് മോനെ ഒന്ന് കേറ്റി എടുത്തത്. വർഷങ്ങൾ ആയി വണ്ടി ഓടിക്കുന്നു. കൈയിൽ സഫാരി സ്ട്രോമം 2018 മോഡലും ഉണ്ട്. ഒരു വെറൈറ്റിക് ഈ മുടിഞ്ഞ വണ്ടിയായിട്ട് പോയതാ.. ദൈവം കാത്തു.. ഒട്ടും വലി ഇല്ലാത്ത ഒരു വണ്ടി. കയറ്റം കയറി വന്നു ഒന്ന് ചാവിടേണ്ടി വന്നാൽ.. പിന്നെ ഗുത ഗവ
2500 cc jeep 5 ആളെ വച്ചു നിർത്തി എടുത്താൽ ഇത് തന്നെ ആണ് അവസ്ഥ പക്ഷേ ഐഡിയൽ ആയി ട്രൈ ചെയ്താൽ പോസിബിൾ ആണ് കയറ്റം കയറുമോ എന്ന് കാണിച്ച് ഇത്തരത്തിൽ ഒരു വാഹനത്തെ എസ്റ്റിമേറ്റ് ചെയ്യുന്നത് ജീപ്പ് പബ്ലിസിറ്റി അല്ലേ അഡ്വാൻസ് ആയി ഗിയർ ഷിഫ്റ്റ് ചെയ്യുന്നതല്ലേ നല്ലത് നാലാളെ വച്ചുകൊണ്ട് കയറുന്നില്ല എന്നുപറഞ്ഞാൽ എഗ്രി ചെയ്യാം അമേസ് പോലുള്ള ആ sഎഗ്മെന്റിൽ ഉള്ള വാഹനങ്ങൾ ഈ രീതിയിൽ എസ്റ്റിമേറ്റ് ചെയ്യുന്നതിനോട് താൽപര്യമില്ല ഹൈവേയിൽ നല്ല പെർഫോമൻസ് ഉള്ള വാഹനമാണ് ഞാൻ അഡ്വാൻസ് ഗിയർ ചേഞ്ച് ചെയ്ത് ട്രൈ ചെയ്താൽ മതി മൈലേജ് കുറച്ചു കുറയും അത്രയേ ഉള്ളൂ ഡീസൽ വാഹനം ഉപയോഗിക്കുന്നവർക്ക് പെട്രോൾ വാഹനം എപ്പോഴും അവാർഡ് പോലെയാണ് തോന്നാറ് ഇൽ നോർമൽ റോഡിലോ നല്ല പെർഫോമൻസ് തന്നെയാണ് തന്നെയാണ് തോന്നാറ്
Just imagine how could the newbie 3 cylinders raise to the hill areas...all those 3 cylinder turbo cars over the price margin of 5 L will loose the first impressions over an year....
I have Tiago dsl 3cyl 1.05cc turbo 5 years of ownership I don't lost the initial impressions now or earlier is good I have taken to all hilly areas of South India not failed may be my luck
@@ranjith534 Baleno K12M is still more refined and powerful than the 3 cyl mill...Its been proved. Thats y they are not again bargainng to the market with a 3 cyl....In terms of the compact sedan segment, Amaze and dzire with their 4 cyl mill is far far more better than the 3 cylinders...And its natural law that more the cylinder, less viby the engine becomes....
@@ranjith534 I know...there must be a reason y all/every automobile journalists rate the k12M than the later....its just not a matter of torque...that comes later
Nonsense... almost 90 degree olla parking lot daily njan ee vandi pushpam pole kayati irakunnu ...not only this vehicle all new generation vehicles will easily take any sharp roads
😂😂😂.. First of all, this is a crazy thing, this guys dont know how to drive during rising gradient, even the hummer won't climb a hill if you don't know about driving. Amaze is a normal sedan and she can perform everything in standard manner not only hills. Amaze has good ground Clearance compared to other light sedan of same range or even more than this.. Honda vehicles have good pickup compared to suzuki, Renault, kia and hyundai... Don't explain if you dont know completely. Thanku
Brw 4000 rupa(I don't know exact price) undenkil a vandi odicha chettanu oru cycle vangi koduk 😉 because am a Honda amaze owner and I know the Power dear ' dear viewers this is a fake video don't trust this words 💪
ഓടിക്കാന്‍ അറിയുന്ന ആരേലും കൊണ്ട് വരണം മിസ്റ്റർ.
ക്ലച്ച് ചവിട്ടി rpm above 2500 എത്തിച്ചു ക്ലച്ച് വിടാൻ പറയൂ ആ വണ്ടി ഓടിക്കാന്‍ ariyathavanodu
Diesel വണ്ടി ഓടിക്കുന്നത് പോലെ petrol വണ്ടി ഓടിക്കാന്‍ നിന്നാൽ നാട്ടുകാര്‍ ഓടിക്കും
5 ആളുകളെ ഇരുത്തി 2003 alto വച്ച് ഞാൻ കയറാത്ത കയറ്റങ്ങൾ ഇല്ല ഹെയർപിൻ വളവുകളില്ല. നിർത്തി എടുക്കുമ്പോൾ എടുക്കാൻ അറിഞ്ഞിരിക്കണം.
Pinnallaatha
Correct ath ariyanam🙂
Amaze പുല്ല് പോലെ kerum
മഹിന്ദ്ര ജീപ്പ് ആണ് നല്ലത് കയറ്റം കയറാൻ.
ഫ്രണ്ട് വീൽ ഡ്രൈവ് വണ്ടികൾക്ക് ക്ലബിങ് എബിലിറ്റി കുറവായിരിക്കും ബായ്.
@@jayakumar.k540 മഹീന്ദ്ര ജീപ്പ് എന്ന മോഡൽ ഇറക്കിയോ...!!!???
ഇതിലും വലിയ കേറ്റം ഫുൾ capacitiyil (almost33 ലിറ്റർ പെട്രോളും കൂട്ടി) കൂൾ ആയി കയറും. നിങ്ങളുടെ ഈ vdo കണ്ട് ഞാൻ എന്റെ വണ്ടിയിൽ നോക്കിയതാണ്. വണ്ടി ഓടിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഓടിപ്പിച്ചു നോക്കൂ. വെറുതെ ഒരു ബ്രാണ്ടിനെ degrade ചെയ്യാൻ ശ്രെമിക്കരുത്.
വീഡിയോ യില് കാണുന്നപോലെ ആയിരിക്കില്ല നേരിട്ട് aa കയറ്റം കയറുമ്പോൾ .ചേട്ടന് പറ്റുവെങ്കിൽ പുള്ളി ഓടിക്കുന്ന അതെ സ്ഥലത്ത് നിങ്ങളുടെ വണ്ടി ഓടിച്ചു കാണിക്കൂ
വെറുതെ commentbox ഇൽ വന്നു ഷോ കാണിക്കാതെ
@@JOMZ_ amaze petrol kurach lag ind but vandi kayatam kayaroola enoke parayunath veruthaya ithilum valya kayatam 6 pere vech nirti eduthitind off akathe edukan pathum.. Pine vandi odikan atra parijayam illathavarka padu.
@@thomaskuttybaby9383 get a k&n 33-3030 model stock replacement air filter, will solve your issues
ആരുപറഞ്ഞു ഈ വണ്ടിയുടെ sudden പിക്കപ്പ് കുറവാ. കറക്റ്റ് ആയിട്ട് പവർ ഡെലിവറി കിട്ടുന്നില്ല. നിർത്തി എടുക്കാൻ പിന്നെ പറയേണ്ടതില്ലല്ലോ. എന്തൊക്കെ കാണിച്ചാലാ കേറുന്നേ!
@Jom Z power and torque higher rpm ill aanu
so lowest gear ill edukkenem
👍
പഴയ ഹെർക്കുലീസ് സൈക്കിൾ കയറ്റം കയറുന്ന ഒരു വീഡിയോ ചെയ്യാമോ സാറേ ....
😂
5 പേരെ വെച്ചു ഇതിലും വലിയ കയറ്റം ഞാൻ amaze വെച്ചു കയറ്റി കാണിക്കാം. കാണേണ്ടുന്നവർ ചാനൽ subscribe ചെയ്തു wait ചെയ്യുക
പറഞ്ഞ വാക്ക് പാലിച്ചിരുന്നു 😀ruclips.net/video/b2fnz0PAIkk/видео.html
എന്റെത് cNG കയറ്റിയ അമേസ് Taxi ആണ് .എനിക്ക് ഇതുവരെ ഒരു പ്രശ്നവും തോന്നിയില്ല.
കയറ്റം കയറ്റുബോൾ അതിന്റെ തായ രീതിയിൽ ഓടിച്ചാൽ സിമ്പിളായി കയറും.. നിരന്ന റോഡിലൂടെ ഓടിക്കുന്ന രീതിയിൽ കയറ്റം കയറ്റാൻ ശ്രമിച്ചതു കൊണ്ടാവും നിങ്ങൾക്ക് കയറ്റാൻ പാടായത്. ഒരു കയറ്റമല്ലേ കയറ്റമെന്ന ഒരു പരിഗണനയെങ്കിലും കൊടുക്ക് bro
Cng കയറ്റിയിട്ട് മൈലേജ് എത്ര വർധിച്ചു
7 to 13
Njan amze cng edukan udheshikunnunnd Uber odikkan . Bro vandi enganeyund
ചെയ്ത വീഡിയോ ശരിയാണ്. കുത്തനെയുള്ള കയറ്റത്തിൽ നിർത്തിയെടുക്കുമ്പോൾ അമേസിന് വലിവ് കുറവാണ്. വണ്ടിയുടെ ഭാരവും മുഴുവൻ ആളുകളേയും വച്ച് നിർത്തി എടുക്കുമ്പോൾ എളുപ്പത്തിൽ കയറില്ല.
എന്നോടാ ബാല 😝5പേരെയും കൊണ്ട് ഓട്ടോമാറ്റിക് ഇൽ പെട്രോൾ vxcvt full ഓപ്ഷൻ ഇൽ കയറ്റോം കയറിയ ഞാൻ 🥳
@Dhe_GrootMaster എന്റെ വണ്ടിയിൽ തോന്നിയിട്ടില Honda Amaze vxcvt automatic.2020August
ruclips.net/video/b2fnz0PAIkk/видео.html
ഒരു പരിധി വരെ വീഡിയോ ശരിയാണ്.. പക്ഷെ കയറ്റം കയറില്ല എന്നത് മണ്ടത്തരമാണ്. കയറും പതുക്കെ പതുക്കെ. പിന്നെ amaze കയറ്റാണെൽ ആ വണ്ടി ഓടിച്ചു പരിചയപെടെണ്ടി വരും. അതുവരെ ഫുൾ ലോഡിൽ കയറ്റാൻ പാടാണ്
ruclips.net/video/b2fnz0PAIkk/видео.html
ആദ്യം പോയി ഡ്രൈവ് ചെയ്ത് കൈ തെളിക്ക്. Amaze 5 പേരെ കൊണ്ട് വാഗമൺ or കുട്ടിക്കാനം ഞാൻ കയറി. പിന്നെയാണ്!!😏
നല്ല സൂപ്പർ ആയിട്ട് കേറും ഡ്രൈവിംഗ് അറിയണം
5 varshm ayit njn use cheyuvaa enik kayatathil onnum prblm thonit illa
നിന്നാൽ ഉള്ള അവസ്ഥായാണ്. ആ നിൽപ്പിൽ കയറില്ല. കുറച്ചു പുറകോട്ടെടുത്തെ മുൻപോട്ടെടുത്താൽ കയറ്റം കയറും.
Petrol amaze anakil ketatu ninu poyal hand break etu vandi ude rpm oru 4000 tinu mandayil nirti handbrake vitu edutal mati etu keyatavum keyarum amaze matram ala mikyavarum Ela vandium pinne stiram chytal clutch povum atre olo 😅
@@vandiholic451 nanayit edukan ariyamenkl athinte onum avasyam ila bro... Njagal petrol amaze 6 pere vech with lagage vandi kayatath nirti edutitulatha handbreak idathe... Vandi super ayi kayari porum no prblm... Pine kurach lag und ath torque kuravayathukonda... Alathe vandi kayatam kayaroola enoke parayunavark vandi serikum odikan ariyanmella enathanu..
@@aravindh838 atu sheria njan pakshe experience ilankil egane chyam ena bro parajne 👍
Low rpmil kettath nirthiyittu ethu vandiyeduthalum same thaneyayirikkum.. Rpm anusarichannu vandiyude power koodunath.. Rpm maintain cheyth odichal mathi... Pinne city cars ennu company thanne paranju carukal erakkukayanenghil aah carukal kettath ittu valipichu nokanda ennanu enik thonunath👍
New Amaze sudden ബ്രേക്കിങ് ശേഷം കയറ്റം കയറുന്നതു ബുദ്ധിമുട്ട് ആണ്.. ഈ കാര്യം Honda service centre അംഗീകരിച്ച കാര്യം ആണ്..5 വർഷം ആയി ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട്.. ആരെയും കുറ്റം പറയുന്നതിൽ കാര്യം.. എല്ലാവരും അവരവരുടെ എക്സ്പീരിയൻസ് പറയുന്നു.. പക്ഷെ ഈ വണ്ടി off റോഡ് ഹോറിബിൾ ആണ്.. I mean പെട്രോൾ manual..
ഈ വണ്ടി ഒരു ഹൈ റെവ്വ് മെഷീൻ ആണ്... എത്ര വേണേലും അക്‌സെലേറേറ്റ് ചെയ്യാം.. നോ ഇഷ്യൂ.. പിന്നെ ഹൈഡ്രോലിക് ക്ലച്ചും ആണ്.. സൊ ക്ലച്ചിന് ഒരു പ്രശ്നോം വരൂല..
i-vtec engines പൊളി ആണ്... പിന്നെ ഹോണ്ടയുടെ എഞ്ചിനീയറിംഗ് brilliance വേറെ ലെവൽ ആണ്.. (Im not a honda fan boy and a maruti user infact...ritz diesel...But love honda machines👌🏻)
Ritz ❤
@@VijeeshP-lu1nu പൊളി വണ്ടി ആണ് ബ്രോ.. Especially diesel one... ടർബോ കിക്ക് ഇൻ അയാൾ ഫൺ ആണ് വണ്ടി 👌🏻
air filter k&n inte ittal putt pole kerum, ende channelil video upload cheythittund
@@rejiththekkembadan4702 as same as in petrol kollam to bng 4 mounths munne trip poirunnu bro in top end omg kidilam njettichu kalanju
ഓടിക്കാൻ അറിയാവുന്ന ആരും ഇല്ലേ 😌😌
😂
Sathyam
😆
ഔഹ് നിനക്ക് mathre അറിയൂ ബാക്കി ഉള്ളവരൊന്നും വണ്ടി കണ്ടിട്ടില്ല
ശരിയാ ആദ്യം ഓടിക്കാൻ പഠിക്കണം.
കൂപ്പിൽ തടി എടുക്കുന്നത് അറിയാമോ 10ടൺ കപ്പാസിറ്റി ഉള്ള വണ്ടി 15 ഉം 20 ടൺ തടി കുത്ത് കയറ്റം കയറി വരും (TATA se) അതാ ഡ്രൈവിംഗ്. അല്ലാതെ ചുമ്മാ കുറ്റം പറയാതെ, ഓരോ വണ്ടിക്കും ഓരോ നേചർ ഉണ്ട് അത് അറിഞ്ഞു ഓടിക്കണം. അതാണ് ഡ്രൈവിംഗ്. ആദ്യം വണ്ടിയെ അറിയുക. ഇയാൾക്ക് മാരുതി അല്ലാതെ ഒന്നും കൊള്ളില്ല എന്ന മാറ്റാണ്.
Sambavam korach power koravu thanne aanu but ente kaiyil amaze thanne aanu ullathu, athum cng converted aanu 😂 ennittum ithilum valiya hill simple aayi kayaraarunndu, ithinte max power 3000+ rpm il aanu kittunnathu, athukond 2000 rpm il itti kuthichaal vandi kayarilla 😌
Shathyam ente kayyel um e Amaze thanne aahnu ollath .....
In my family we have Amaze 2015. Worst car in pic up and over takings. Your video is 💯 Correct 👍🏻
Njanum amaze owner aanu, pickup there ella. Overtake cheyaan gear shift down mikkavarum cheyyendi varunnu. Kayatam vann scene aanu .
വണ്ടി ഓടിക്കാൻ അറിയാവുന്ന ആരും ഇല്ലെ?
8പേരെയും കൊണ്ട് omni കൊണ്ട് കൊടൈക്കനാൽ പോയ ഞാൻ
Omni simple ആയി കയറും... But അതു പോലെ amaze petrol കയറില്ല
Bro same vandi anu nteth...sheri anu ketam kayaran kurach valiv kurava e vandik bt ipo enk handle cheyan pattunnund ...pinne main ayit parayandath ithinte yathra sugam anu...ethra long poyalum tired akunnilla...😍
k&n 33-3030 stock replacement air filter ittal aeth kettavum kerum vandi
Crrct.. Long ride poyi vanna.. Amaz parayum.. I want one more long Ryde.. 😍😍 No issue.. Pinne bonet nokk vandi oodikkan pattum.. Oru sUV feel kitum
Bro kayattam engane kera
കയറ്റത്തു ട്രാഫിക് ൽ നിർത്തേണ്ടി വന്നാൽ പെട്ടുപോകുമല്ലോ.. ഇത് ഞാൻ നേരത്തെ പറഞ്ഞതാണ്. വീഡിയോ ഇട്ടത് നന്നായി. എത്ര നാള് വേണേലും engine കിടന്നോളും. City drivenu ബെസ്റ്റ് ആണ്...
E vdoyil vandi odichavanu odikan ariyanjitta..2000 rpm melil keriyal parakkum vandi
Honda Jazzinum same problem undu. But used aya alkku easy ayiedukkan patthum.
basically ഇത് ഒരു സിറ്റി കാർaa ....
പവർ കുറവാ ബട്ട് rpm കുട്ടി എടുത്താൽ ഇത് കേറും .
rpm kettyal ഹൈഡ്രോളിക് ക്ലച്ച് ആയോണ്ട് കംപ്ലൈന്റ് ഉം വരൻ ചാൻസ് kurava
Dear bro, honda amaze petrol ethu kayatavum kerum but, athu rpm 1500-2000 avannam. Alengil kurachu seconds edukkum keran.
air filter k&n 33-3030 ittal sughamayr kerum 5 perem vachu
ഹോണ്ടയുടെ വണ്ടി കയറ്റം കയറില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല അവന് വണ്ടി ഓട്ടിക്കാൻ അറിയില്ല ഹാഫ് ക്ലച്ചിൽ വണ്ടി എടുക്കണം
ഞാൻ ഉപയോഗിക്കുന്നത് amaze പെട്രോളാണ്. Rpm കൂട്ടി എടുത്താൽ കേറും
Amaze best in segment 😍😍
കറന്റ് ആണ്
ruclips.net/video/b2fnz0PAIkk/видео.html
No rear ac vent and adjustable rear head reat.
Nalla ottikan ariyavunna alanel ethu kettavum vandi kettum
Cerrect export driver aaneel alto polum kayarum
Amaze poliyallae budget pattiya luxury vandi good life engine
Ee vandiyude accelator sensor aanu kayattath ethra chavittiyalum clutch thaangathe vandi race aavilla edakk edakk clutch thangi edukkanam. Ath ariyavunnavarkk kuzhappamilla. Vere brand vahangal odichavarkk aadhyam kurach paadarikkum.
Himachal ile road il full alto aanu.. Athu puttu pole kayari povum..
@@vijayvivek4330 vandi nalla polae ottikan ariyavunna arkum ethu kettathum vandi kettan pattum athu Inna vandiyaganonum illa
Njn 3 year aayitt ee same model use cheyunond amaze petrol manual.. Ath odikanda reethik odicha 5 perum lagagum vech ethu kettavum kerum
Adhyam oke enikum edukan padarunnu kettathennu.. Pinneyanu athinte reethi manasilayath
Sadha vandi edukunna pole edutha kayarilla..
But aa vandi odich sheelicha pinne aarkanelum eth kettam venelim kettan pattum
കറക്റ്റ് 👍👍👍 ഞാൻ ഒരു honda ടെക്‌നിഷ്യൻ ആണ്
🙌
👍👍👍
അതെ ബ്രോ..ഈ ഹാൻഡ് ബ്രേക്ക് ഇട്ടു ഇരപ്പിച്ചു വണ്ടി എടുക്കുന്നത് നല്ല രീതി അല്ല.. ഹാഫ് ക്ലച്ചിൽ നിർത്തിച്ചിട്ട് പതിയെ accelerate ചെയ്തു തുടങ്ങിയാൽ വണ്ടി കേറിക്കോളും... Its all about driving skill...
@@rintochalakkal7327 bro am a honda user..contact number onnu tharumo..facing some issues my New car
I have a amaze petrol 2022 model. Without AC we can drive hills with 1st and 2 nd gear.Otherwise with AC it is impossible. My experience at yercaud hills.
ഇല്ലിക്കൽ kallu, 5 adult + 3 കിഡ്സ് കേറീട്ടുണ്ട്
Illikan pokunna vazhik veedolla njn
2018 Petrol manual amaze oru scenuvilla.. Odikanda reethik odicha mathi
ഡീസൽ മോഡൽ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. നല്ല സിസി വ്യത്യാസമുണ്ട് ഡീസലും പെട്രോളും .
Bro 5aala vach amaze petrole njan kayattiyatha
Sugamayi kerum bro cherita lag indavum but rpm onnu kootiyaaal ok aanu
DON'T BUY
I'm using petrol honda amaze 2019.. Please don't buy.. Pulling is very low vehicle got stoped in hill Road and can't over take smoothly and milage is 12 -13 kms. Consulred service centre for pulling issue, they told me it's default of the vehicle. At the time of test drive I asked the rep about this issue while driving. They cheated me by saying it's because of the test drive vehicle.
U can buy automated diesel. My friend is using it. It's good pulling and milage. Interior and comfortability is good.
But petrol amaze very very worst
Amaze എന്റെ വണ്ടി എനിക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല എന്റെ വീട്ടിൽ നിന്നും റോഡിലേക്ക് കുത്തനെ കയറ്റം ആണ് പുഷ്പം പോലെ കേറും
Bs6 വണ്ടികൾക്ക് എല്ലാം ഉണ്ട് ബ്രോ ഞാൻ ഒടിച്ചതിൽ മാരുതി ഒഴികെ എല്ലാം വണ്ടികൾക്ക് ഉണ്ട്....i20 ,altroz,new Honda amaze,
Amaze cvt automatic no issue at all. Cool ayit ella kettavum kerum
ഈ റിവ്യൂ ശരിയാണോ എന്ന് സംശയം തന്നെ. ഞങ്ങൾ ഇതിലും വലിയ കയറ്റം എന്റെ അമൈസുമായി ഇന്നലെ കയറി. സുഖമായി കയറി. AC ഇട്ടിട്ടു തന്നെ... എന്റെ CVT പെട്രോൾ ആണ്
CVT prashnam illa..Manual aanu problem
Completely misguiding .I'm using 1.2 petrol I never felt any issue
വയനാട് ചുരം സ്റ്റിരമായി കയറുന്ന ആളാണ് ഞാൻ, സൂപ്പർ ആയിട്ടു കയറും
Videoടെ അടിയിൽ കുറെ കമന്റുകൾ കണ്ട്, ഓടിച്ച ആൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല, ഓടിക്കുന്ന രീതിയുടെ കുഴപ്പമാണ് എന്നൊക്കെ..
ഞാൻ 2 1/2 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു, ഇപ്പൊ 34000 km ആയി. Amaze നു ഈ പ്രശ്നം ഉള്ളതാണ്. കയറ്റത്തിൽ നിർത്തിയിട്ടു എടുക്കാൻ ഭയങ്കര പാടാണ്. വേറെ passengers ഇല്ലാത്തപ്പോൾ തന്നെ പെട്രോൾ ടാങ്ക് ഫുൾ ആയാൽ തന്നെ വലിവ് കുറവ് തോന്നും. ലോഡ് വെച്ചു കയറ്റത്തിൽ നിർത്തി എടുക്കേണ്ടി വന്നാൽ പെടും. Wagon R ഉം alto ഉം ഒക്കെ കൂൾ ആയി എടുത്തോണ്ട് പോകുന്ന കയറ്റത്തിൽ പോലും ഈ വണ്ടി പെടും.
NB: വണ്ടി മേടിച്ചിട്ടു ഇതു വരെ ഈ PROBLEM അല്ലാതെ വേറെ issues ഒന്നും തോന്നിയിട്ടില്ല. സിറ്റി driving നു ഒക്കെ അടിപൊളി ആ.. highrange ഒക്കെ trip പോകാൻ പ്ലാൻ ഉണ്ടെങ്കിൽ വേറെ വണ്ടി നോക്കുക. mall ഇന്റെ പാർക്കിങ് മുകളിൽ ആണെങ്കിൽ കൂടെ ഉള്ളവരെ താഴെ ഇറക്കിയിട്ടു മാത്രം വണ്ടി കൊണ്ടു മുകളിലേക്കു പോവുക, പിന്നെ കയറ്റത്തിൽ താഴെ വെച്ചു തന്നെ 1st gear ലേക്ക് മാറുക, ഇടക്ക് വെച്ചു നിന്നാൽ പണി ആകും.
Amaze ownr petrol... Enik frst 4000 Km vare ee issue undayi.. Pune vandi oodi set ayi... But ith rom kootti edkumbo set aavum.. Vere way illa
@@jaisalkp9993 എനിക് ആദ്യ സമയത്തു വന്നതിൽ പിന്നെ ഈ problem കാര്യമായി ഉണ്ടായിട്ടില്ല. ഞാൻ ഓർത്തു എന്റെ ഡ്രൈവിംഗ് മെച്ചപ്പെട്ടു എന്നു. But , to my surprise this happened one more time at around 30000 kilometers. വേറെ വണ്ടി ഒന്നും ഇല്ലാത്ത വഴി ആയിരുന്നതിനാൽ RPM കൂട്ടിയും, ഹാൻഡ് ബ്രേക്ക് ഇട്ടും, വലതു കാൽ ആക്‌സിലറേറ്റർ ഇലും, ബ്രേക്കിലും ഒരേസമയും വെച്ചും ഒക്കെ ടെസ്റ്റ് ചെയ്തു നോക്കി. BUT നോ രക്ഷ. അല്പം Reverse എടുത്തു slop കുറവുള്ള സ്ഥലത്തു ചെന്നപ്പോൾ, സുഖം ആയി കയറി പോയി. പുറകിൽ വണ്ടി ഉണ്ടായിരുന്നെങ്കിൽ പെട്ടനെ.
I dont trust my car anymore for steep climbs.
@@dibinkthomas3498 I trveld 3 tymz moonar.. Vayanad... Enik pblm undaayilla.. But slop area yil frst issue undayirnnu..
Amaze CVT same issue after 20000 km also
@@dibinkthomas3498 but enk ee prblm onum illayirunu... 6 pere vech njagal valya kayatam nirti eduthu..... Kurach lag ind... Torque kuravanu But vandi kayatam oke nirti edukunathil prblm ila... But matu petrol vandikal ithinekal simple ayi edukan patum... . Amaze disel poli ahnu power and torque randum high matu disel carukale vech nokumbo etavaum nalla performance tarunath amaze ahnu(disel)
എൻ്റെ നാട്ടിൽ ആറിന് കുറുകെ കുത്തനെ ഒള്ള വലിയ പലം 5 മുതിർന്നവരും 2 കുട്ടികളും ആയി automatic amaze കയറുന്നുണ്ട്... അവിടെ എതിരെ ഒരാൾ വന്നാൽ... നമ്മൾ നിർത്തി അവർ പോകാൻ വേണ്ടി ഇടക്ക് നിർത്തി .. അവിടുന്ന് എടുത്താൽ പോലും വണ്ടി എടുക്കും...
പറ്റിയാൽ kidangara അവിടെ പോയി പാലം കയറ്റി നോക്കു.
ഒരു മെയിൻ റോഡിലോട്ട് കയറാൻ കയറ്റമുള്ള സബ് റോഡിൽ നിന്നാണ് ഈ വണ്ടിയുമായി വരുന്നതെങ്കിൽ കയറ്റം കയറും മുന്നേ first ഇട്ടു വണ്ടി നിർത്താതെ നേരെ ചെന്ന് കേറാൻ പറ്റുവോ?
ഒരു കയറ്റത്തിൽ slow moving traffic വന്നാൽ?
Inganathe kayattathil slow moving traffic varaan sadhyatha kuravalle. Vannal panikittum. Clutch nte kaaryathilum theerumaanam aayikkittum
Angne pakthi vech nokyapol rpm kerunilla ennan ithil pryunnath.vandi back ilk erangunnu ennum pryunnu.angnr anenkil thankal prnja kayatathile slow trafficil athra sugamayi keranm ennilla.
ഹൊണ്ട പറയുന്നത് rpm എത്ര എടുത്താലും ക്ലച്ച് ചവിട്ടി എടുത്താലും വണ്ടി ഒരു complaint ഉം കാണിക്കിlla ennnnanu
നല്ല പണി കിട്ടും.. കയറ്റത്തിൽ ബ്രേക്ക് ഇട്ടു കയറിയാൽ ശെരിക്കും പാട് പെടും.. പേട്രൾ manual model..
1200cc ആയതു കൊണ്ടായിരിക്കും കയറാത്തതു . പെട്രോളിൽ തന്നെ 1500cc ഉണ്ടായിരുന്നെങ്കിൽ സുഖമായി കയറിയേനെ
depends upon torque
Apo dezire petrol kayarunnatho
@@jaisalkp9993 dizire petrol nu amaze nakal power kuravanu but torque is higher than amaze... Pine amaze nu body wait koodithalm ahnu swift ne vech compare cheyumbo
Appol machane enta vandiye sammadhikkanam.... kazhakoottam akkulam boat club poogunna aa route yethunathinu munbb oru left side nalloru kayattamulla road und....aarelum ath vazhi poogumbol sredhichal mathi....aa road en paranjal kayattam en paranjal ath aanu kayattam....aa roadinte speciality enth ennal.....aa kuthu theri oru 100 meter adupichu kayarumbol hairpin valavu aanu athe theri korachum koodi pongi irikunna road aa hairpin kayarumbol starting...aa theeri ente vandi 2nd gear il kerum....ente vandiyude effort njan ippozhu ee video kandapozhaanu manasilakkiyath....ente vandi ee amaze ine kaalum athrayo better....ee amaze bs6 ayittu koodi ingane ente vandi 2010 model Tata Manza 1.4 L engine diesel variant aanu....bs3/4 model.....🥰
വണ്ടി ഓടിക്കാൻ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് ഓടിക്കണം. ഇതേ അമേസ് പെട്രോളിൽ പൊന്മുടി കയറ്റം മുഴുവൻ 6 പേരെയും കൊണ്ടാണ് കയറ്റിയത്. അതും ഇടക്ക് കാഴ്ചകൾ ഒക്കെ കാണാൻ നിർത്തിയാണ് പോയതും...
മോനെ.. Clutch ചവിട്ടി.. RPM കയറ്റി ഒന്ന് എടുക്കാൻ പറ... Cool ആയി കയറും..
ആ പൊട്ടന് വണ്ടി എടുക്കാൻ അറിയില്ല. Amaze petrol rpm ഒന്ന് കൂട്ടി എടുക്കണം അത് അങ്ങനെ ആണ്.
ഈ മലയും കുന്നും കയറാൻ 4×4 വണ്ടി വാങ്ങിയാൽ പോരേ...
ശെരിക്കും ഇതുപോലുള്ള videos കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല...
ആ AC ഒന്ന് 4 മാറ്റി ഒന്നിൽ ഇടൂ എന്നിട്ട് കാലു കൊടുക്കൂ കൂൾ ആയി കയറും.. ചെക്കന് വണ്ടി ഓടിക്കാൻ അറിയില്ല എന്ന് തോന്നുന്നു..
Enikk Amaze und.... 2013 model diesel aan.... honda aadhyamaayi diesel konduvanna vandi.... Ente vandi 5 perem vech luggagge vech valya preshnam onnum illand kayari pokum... athe samayam 1.2 litre petrol nu cheriya oru vali korav ond.... pakshe 1.5 litre nalla vali und.... city il irikkunna petrol
ദേ nammal vindum kandumuttiyirikkunnu 😂
hey guys 😹
@@Moonlight-hq3gi vindum nammal 😂🔥
Ente 15 model amaze ottadikk kuthane ulla kayattam simple aayi kerum (petrol)
അറിയില്ല വണ്ടി ഓടിക്കാൻ പടിക്ക്,,,,, ഇതു പറയാൻ പൈസ കിട്ടിയോ
മൈലേജും പെർഫോമൻസും കിട്ടണമെങ്കിൽ അത് ഏത് കമ്പനി ആയാലും ഡീസൽ തന്നെ വേണം, പെട്രോൾ വൺ പോയിന്റ് ടു ലിറ്റർ എല്ലാ വണ്ടിയും ഒരെ പെർഫോമൻസ് ആണ്
ടർബോ പെട്രോൾ അത്ര പ്രശ്നം ഇല്ല. എല്ലാ 1.2 ഇങ്ങനെയാന്ന് പറയാൻ പറ്റില്ല
ഇനിയിപ്പോ ഭാവിയിൽ കേരളത്തിലെ കയറ്റങ്ങൾ ദിലീപ് എന്ന പേരിലറിയപ്പെടും😂😂😂🏁👏🏻
Dhe oru dileep 😂😂
Njan use cheyunath 2016 model VXDiesel aanu 5 per aayi ishtam pole highrange kayaritund oru kuzhapavum illa petrol varient itiri shokam aanen aane areyunath diesel simple aayi kayarum 1.5 Vx diesel aanu oru scene ithuvare vandik illa kayatam kayaran
Next challenge tata tigor amt
First of all, thank you for this kind of crazy driving method, it helps buy suitable vehicles.
Could you test drive the XL6, please because I think it's a large selling MUV in the Indian market? Especially the hill clamping skills?
5 ആളെ വെച്ചു ഞാൻ 800 cc ആൾട്ടോ ഞാൻ ഹിമാലയൻ കുന്നുകളിൽ കയറ്റിയ ആളാ ഞാൻ. വണ്ടി ഓടിക്കാൻ അറിയുക ആദ്യം.
വണ്ടി കയറില്ല എന്നു പറയാൻ നിനക്ക് എന്താ ഇത്ര ബുദ്ധിമുട്ട് ഈ എളിമ ഒന്നും ടാറ്റയുടെ വണ്ടിയെ പറ്റി പറഞ്ഞപ്പോൾ ഉണ്ടായിരുന്നില്ലല്ലോ
Vandi kayarum but kurach lag indana olu... Ath torque kuravayath konda only for petrol... Disel both torque and power randum high ahnu
നിങ്ങൾക്ക് ഓടിക്കാൻ അറിയാത്തതിന് വണ്ടിയെ എന്തിന് കുറ്റം പറയണം. ഹിമാലയം കേറുന്നു പിന്നെയാ ഈ കേറ്റം. 😂😂😂
ഒട്ടിക്കാൻ അറിയാവുന്നവനെ കൊണ്ട് odik ഞാൻ amez ആണ് ഓടിക്കുന്നത് honda പൊളി വണ്ടിയാണ്
amaze diesel and city diesel test ചെയ്യൂ
Amaze CVT kayattam keran elupam aan..L mode itta mathi
Tata punch കേറ്റം കേറ്റുന്ന ഒരു വീഡിയോ ചെയ്യണേ നല്ല വലിയ കേറ്റം ആകണേ
Eathoru petrol carum low fuel anel kayattathil nirthiyal kayaran padanu... Minimum kal tank petrol venam, ee caril low fuel alle?? Tank cherinju irikkumbol petrol kittan paniya... Kurachu kooduthal petrol adichu try cheyyu...
ഒരിക്കലും എടുക്കരുത് ഇതിന്റെ ഡീസൽ bs6 വന്നപ്പോൾ ഇതിനു ഒരു heating issue ഉണ്ട് പിന്നെ വണ്ടി 40 klm പോവൂ ഷോറൂമിൽ കാണിച്ചപ്പോൾ അവർ കുറെ ട്രൈ ചെയിതു ശെരിയാകും പിന്നെയും ഒരു മാസം കഴിഞ്ഞാൽ ഇത് തന്നെ വിൽക്കാൻ നിൽക്കുകയാണ് അവർക്കു ഫിക്സ് ചെയ്യാൻ കഴിയുന്നില്ല ശെരിക്കും വെറുത്തു പോയി ഇത് കുറെ വണ്ടികൾക്കു ഉണ്ട് നന്നാകാൻ 4 ലിറ്റർ ഡീസൽ ചിലവാകും സ്റ്റാർട്ടിങ്കിൽ ഇട്ടാണ് ചെയ്യുക.....
ദിലീപ് bro ciaz പെട്രോൾ കയറ്റം കയറ്റുന്ന ഒരു video ചെയ്യാമോ?
Kayattatthil edukkan ariyunna aale vacchu nooku bro. Amaze kayarum
ക്ലച്ച് താങ്ങി എക്സിലേറ്റർ കുറച്ച് കൂടുതൽ കൊടുത്തു നോക്കു ബ്രോ
Ente ponno.... Firstly rpm kketti vechitte brake vidavu allandu suden movement nokiyal nadakilla... So driving ariyavunna alde aduth kodukku
ഞാൻ കല്യാണം കഴിഞ്ഞു ഭാര്യവീട്ടിൽ പോയതാ ഈ വണ്ടി ആയിട്ടു. കാസർഗോഡ് ആണ് സ്ഥലം നല്ല മുട്ടൻ കുന്നും. ഞാനും അമ്മയിയപ്പനും അമ്മായിഅമ്മയും ഭാര്യയും..ഞങ്ങൾ കയറ്റം കേറി വരുന്നു. മുകളിൽ നിന്നും ഒരു ജീപ്പ് ഇറങ്ങി വരുന്നു സ്ഥലം ഇല്ലാരുന്നു.. വണ്ടി ചവിടേണ്ടി വന്നു.കുത്തനെ ഉള്ള കയറ്റവും വളവും.. എന്റെ പൊന്നോ എല്ലാം കൂടെ റോഡിനു താഴെ പോകണ്ടതാരുന്നു.
ഗതികേട്ട് അവരെ എല്ലാം വെളിയിൽ ഇറക്കി നിങ്ങൾ കാണിച്ചപോലെ ഹാൻഡ്‌ലൈവർ വലിച്ചു. ക്ലച്ചും ബ്രേക്കും ചവിട്ടികിണ്ട് കാല് പിണങ്ങഞ്ഞു വച്ചു ബ്രേക്കും ആക്സിലാടറും ഒരു പോലെ പമ്പ് ചെയ്താണ് മോനെ ഒന്ന് കേറ്റി എടുത്തത്.
വർഷങ്ങൾ ആയി വണ്ടി ഓടിക്കുന്നു. കൈയിൽ സഫാരി സ്ട്രോമം 2018 മോഡലും ഉണ്ട്. ഒരു വെറൈറ്റിക് ഈ മുടിഞ്ഞ വണ്ടിയായിട്ട് പോയതാ.. ദൈവം കാത്തു.. ഒട്ടും വലി ഇല്ലാത്ത ഒരു വണ്ടി. കയറ്റം കയറി വന്നു ഒന്ന് ചാവിടേണ്ടി വന്നാൽ.. പിന്നെ ഗുത ഗവ
2500 cc jeep 5 ആളെ വച്ചു നിർത്തി എടുത്താൽ ഇത് തന്നെ ആണ് അവസ്ഥ പക്ഷേ ഐഡിയൽ ആയി ട്രൈ ചെയ്താൽ പോസിബിൾ ആണ് കയറ്റം കയറുമോ എന്ന് കാണിച്ച് ഇത്തരത്തിൽ ഒരു വാഹനത്തെ എസ്റ്റിമേറ്റ് ചെയ്യുന്നത് ജീപ്പ് പബ്ലിസിറ്റി അല്ലേ അഡ്വാൻസ് ആയി ഗിയർ ഷിഫ്റ്റ് ചെയ്യുന്നതല്ലേ നല്ലത് നാലാളെ വച്ചുകൊണ്ട് കയറുന്നില്ല എന്നുപറഞ്ഞാൽ എഗ്രി ചെയ്യാം അമേസ് പോലുള്ള ആ sഎഗ്മെന്റിൽ ഉള്ള വാഹനങ്ങൾ ഈ രീതിയിൽ എസ്റ്റിമേറ്റ് ചെയ്യുന്നതിനോട് താൽപര്യമില്ല ഹൈവേയിൽ നല്ല പെർഫോമൻസ് ഉള്ള വാഹനമാണ് ഞാൻ അഡ്വാൻസ് ഗിയർ ചേഞ്ച് ചെയ്ത് ട്രൈ ചെയ്താൽ മതി മൈലേജ് കുറച്ചു കുറയും അത്രയേ ഉള്ളൂ ഡീസൽ വാഹനം ഉപയോഗിക്കുന്നവർക്ക് പെട്രോൾ വാഹനം എപ്പോഴും അവാർഡ് പോലെയാണ് തോന്നാറ് ഇൽ നോർമൽ റോഡിലോ നല്ല പെർഫോമൻസ് തന്നെയാണ് തന്നെയാണ് തോന്നാറ്
അമെയ്‌സ് പെട്രോൾ cvt പുല്ലു പോലെ കേറും ചേട്ടാ ...എടുക്കേണ്ട പോലെ എടുക്കണം എന്ന് മാത്രം ..
Idukki distile kaliyanathandu enna placeila kayatam cool ayit kerum 4 pere vechu ..first oru experience drivere kondu odipik ennit value koduk...
Automatic koode test cheyyamo
Just imagine how could the newbie 3 cylinders raise to the hill areas...all those 3 cylinder turbo
cars over the price margin of 5 L will loose the first impressions over an year....
I have Tiago dsl 3cyl 1.05cc turbo
5 years of ownership
I don't lost the initial impressions now or earlier is good
I have taken to all hilly areas of South India not failed may be my luck
That's wrong..my baleno RS is still quicker
@@ranjith534 Baleno K12M is still more refined and powerful than the 3 cyl mill...Its been proved. Thats y they are not again bargainng to the market with a 3 cyl....In terms of the compact sedan segment, Amaze and dzire with their 4 cyl mill is far far more better than the 3 cylinders...And its natural law that more the cylinder, less viby the engine becomes....
@@anandvs7473 baleno RS has 101bhp 150nm engine. Don't compare to 1.2na engines with 115nm torque
@@ranjith534 I know...there must be a reason y all/every automobile journalists rate the k12M than the later....its just not a matter of torque...that comes later
6 pere kuthi keti ente Maruti 800 l heavy ketam keritund..apoya Honda amaze ..enthuvadee ith Honda aanu..Japan nte Nari
No issue with petrol cvt model
Kayattatthil over taking okke nadakkuo?
@@jackreacher1382 🤣athu veno ?
Petrol CVT hill assist undo
Please try with Hyundai Venue Turbo petrol.
Volkswagen Taigun 1.0 automatic 5 പേരുമായി കയറ്റം കയറുമോ ?
amaze diesel 1.5 superb 👌
Petrol amaze anakil ketatu ninu poyal hand break etu vandi ude rpm oru 4000 tinu mandayil nirti handbrake vitu edutal mati etu keyatavum keyarum amaze matram ala mikyavarum Ela vandium pinne stiram chytal clutch povum atre olo 😅
Thanks for the video man i have same car
Punch onnu detail aayi cheyane chetta. Book cheythu but ellarum kayattam kayaran paada enn parayunnu
Kyattam oke kayattiyallo
Nte broo..rpm 2000 koduth angu edutha mathii..vandi parakkum
Your ineptitude is the real reason behind this! i own honda amaze 2024 and climbed ootty hills recently,without any difficulty!
Nonsense... almost 90 degree olla parking lot daily njan ee vandi pushpam pole kayati irakunnu ...not only this vehicle all new generation vehicles will easily take any sharp roads
ഈ വണ്ടിക്ക് ഇതാണ് പ്രശ്നം.. കയറ്റം കയറാൻ ഒന്ന് ആലോചിക്കണം.. ഹൈവേ ഓക്കേ.. മല കയറാൻ ശോകം..
ഈ വണ്ടി ക്ലച്ച് താങ്ങാതെ കയറ്റം വിഷയമാണ്. ക്ലച്ച് താങ്ങി താങ്ങി എടുത്താൽ പറക്കും.
Parakkum thaangi taangi eduthal clutch kathii puka parakkumm😄😄
@@Jacky-yb1ye eey illa ee carinu cable clutch alla. Hydraulic aanu athukond preshnamonnum illa.
@@yadu2020 hydrolic cluctch entha burn aakoolee clutch l kooduthal taangi kalichal clutch burn aakum atu hydrolic aaneelum cable aaneelum
@@Jacky-yb1ye hydraulic angane avilla.. Hydraulic kure km odum enanu parayune.. Burn kuravayirikkum comparing to cable👍🏼
ഹോണ്ട പറയുന്നന്നെ അങ്ങനെ ക്ലച്ച് കംപ്ലൈന്റ്റ് അകിലില്ല ന്നു ആണ് എന്റെ il എനിക്കും അങ്ങനെ ആയ തോണി
ഇനിം ജാക്കി സർ നു ഹോണ്ട യെക്കാൾ അറിവ് കാണും
എൻ്റ കയിൽ ഇതിൻ്റെ 2018 പെട്രോൾ വേർഷൻ ഒണ്ട് . രണ്ടാമത്തെ ഗിയറിൽ ഒരു ലാഗ് ഫീൽ ചെയ്തിട്ടുണ്ട്. ഇത് ബ്രോ ഫീൽ ചെയ്തോ
k&n air filter ittal kayattam kerum, oru sample video ende accountil ittitund.
😂😂😂.. First of all, this is a crazy thing, this guys dont know how to drive during rising gradient, even the hummer won't climb a hill if you don't know about driving. Amaze is a normal sedan and she can perform everything in standard manner not only hills. Amaze has good ground Clearance compared to other light sedan of same range or even more than this.. Honda vehicles have good pickup compared to suzuki, Renault, kia and hyundai... Don't explain if you dont know completely. Thanku
Waiting aayirunnu...❤️😘
Automatic vandikkum ee preshnam undakumo? Athukudi onnu test cheythu kanikkumo
Automatic no issue, Baleno CVT handbrake itt edukkum easy ayi
ചേട്ടാ ഇത് കൊട്ടിയൂര് പാൽ ചുരം റോഡ് കേറുമോ ഫുള്ള് ലോഡും വെച്ച്.. Plzz reply
Brw 4000 rupa(I don't know exact price) undenkil a vandi odicha chettanu oru cycle vangi koduk 😉 because am a Honda amaze owner and I know the Power dear ' dear viewers this is a fake video don't trust this words 💪
Vandi medichit parayam…for 10 lakh a decent package family vehicle…
Brezza nokumo 5 allayittu kayattam kayarumo ennu 🙏
New Tiago chayyumooo
Vandi oodikkan ariyillathath kond aakum. Njanum amaze aaan use cheyunnath. Highrange il thanne use cheyunnathan. Enik orikkalum undayitt illa
Ivtec mileage nu vendi ange tuned anu . Athanu prashnam