ഗോഡോക്സ് TT685 ഫ്ലാഷ് സെറ്റിംഗ്സ് || GODOX TT 685 Flash Complete Settings ||

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പലർക്കും ഗോഡോക്സ് ഫ്ലാഷ് പല സാഹചര്യങ്ങളിൽ എങ്ങനെ സെറ്റ് ചെയ്യാമെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാക്കാം
    1 - • GODOX || X1T || ട്രിഗർ...
    Follow me on Facebook : / aseem.komachi
    Follow me on Instagram : / aseem_komachi

Комментарии • 145

  • @loma1234561
    @loma1234561 4 месяца назад

    ക്യാമറയിൽ വെച്ച് എങ്ങനെ ഉപയോഗിക്കും? ഏത് മോഡ്? 🤔

  • @kannankalloorathdrisyoband6036
    @kannankalloorathdrisyoband6036 2 года назад

    ബാറ്ററി വേഗം തീരുന്നു എന്താണ് കാരണം slave ഇൽ ആണ് വേഗം തീരുന്നത്

  • @akiyakomachi
    @akiyakomachi 4 года назад +4

    Informative and Nice presentation ❤️✨✌🏻

  • @ramgeethvp8352
    @ramgeethvp8352 8 месяцев назад

    USB port use cheyith power cheyan pattumo

  • @krishnaprakashr1245
    @krishnaprakashr1245 Год назад

    Godox 585 canon flash engana work akunne enn parayamo?

  • @RainyClub90
    @RainyClub90 4 года назад +1

    ഫ്ലാഷ്നെ പറ്റി കൂടുതൽ അറിയാൻ പറ്റി, അസിംകോമാച്ചി എന്ന പേരിൽ എല്ലാം ഉണ്ട് 😍😍👌

  • @clicksanjaly
    @clicksanjaly 2 месяца назад

    👍❤

  • @sureshkumarb4113
    @sureshkumarb4113 Год назад

    ഒന്ന് ഓഡറായിട്ട് പറ,

  • @ravinathmkalarikkal638
    @ravinathmkalarikkal638 2 года назад

    അസീംക. Godox 350ttl ഫ്ലാഷ് canon eos 3000 dക്ക് അനുയോജ്യമല്ലേ. ഒരു നല്ല ഫ്ലാഷ് വില കുറച്ച് കിട്ടാനുണ്ട്. അത് വാങ്ങാനാണ്. Trigger വേറെ വാങ്ങണം ഓടോക്സിന്റെ x1t. C വാങ്ങിയാൽ പോരെ ദയവായി മറുപടി തരണം

  • @kandaswamysbalaji6694
    @kandaswamysbalaji6694 2 года назад

    nice

  • @sajeevenair
    @sajeevenair 3 года назад

    ചേട്ടാ, ഈ ഫ്ലാഷ്‌ ക്യാമറയുടെ മുകളിൽ വെച്ച്‌ ഉപയോഗിക്കുമ്പോൾ ഫ്ലാഷ്‌ അടിക്കാൻ ടൈം എടുക്കുന്നു. അത്‌ എന്തുകൊണ്ടാണ്‌?

  • @Let-us-talk-sobin
    @Let-us-talk-sobin 2 года назад

    Nice...talk

  • @amarnathmanu2562
    @amarnathmanu2562 2 года назад

    Ith sony 6400 il wrking avumo

  • @lulus98
    @lulus98 4 года назад +2

    😁

  • @anshifrahman
    @anshifrahman 3 года назад +1

    Canon 200d Mark II this flash using?

  • @ajeebkomachi4354
    @ajeebkomachi4354 4 года назад +2

    ✌🏻❤️👍🏻

  • @padmakumar.p.kpadmakumar4544
    @padmakumar.p.kpadmakumar4544 3 года назад

    ഇതു കാനോൻ 200 ഡി മാർക്ക്‌ 2 ക്യാമറ യ്ക് ഉപയോഗിക്കാ മോ പറ്റില്ല എങ്കിൽ അതിന് പറ്റിയ മാനുവൽ ആയും ഓട്ടോമാറ്റിക് ആയും വർക്കു ചെയുന്ന ഒരു ttl ഫ്ലാഷ് നെ കുറച്ചു പറഞ്ഞു തരുമോ

  • @varnachithrapmna6503
    @varnachithrapmna6503 4 года назад +1

    ഉപകാരപ്രദമായ എപ്പിസോഡ്. താങ്കയു അസീംക..

  • @sreevmm
    @sreevmm 2 года назад

    Off camera ആണെങ്കിൽ 1/1 കിട്ടൂല്ലെ

  • @bhaskarrachana2509
    @bhaskarrachana2509 3 года назад

    നമസ്കാരം, എല്ലാ ക്യാമറ യിലും, use chaithimoode?

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 4 года назад +2

    Thank you sir. 685, 860 ഈ flash കൾ തമ്മിൽ function ൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • @salihirumbuzhi
    @salihirumbuzhi 4 года назад

    അസീം ഇക്കാ ഞാൻ സാലിഹ് ഇരുമ്പുഴി നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കാം 😍😍😍😍

  • @SadrHassan
    @SadrHassan 4 года назад +1

    നല്ല അവതരണം.
    പ്രയോജനപ്രദം....thanks Aseemkka 💕🌿👍

  • @syam5458
    @syam5458 3 года назад

    ട്രിഗ്ഗർ ഉപയോഗിച്ച് flash use ചെയുമ്പോൾ ഷട്ടർ 250 മുകളിൽ use ചെയ്യാൻ പറ്റുമോ ചേട്ടാ...ട്രിഗ്ഗർ X2.. Flash TT685

  • @ajith198
    @ajith198 3 года назад

    battery charge vegam theerunu,,,enthelm solution ondoo??

  • @saiprashanth5499
    @saiprashanth5499 3 года назад +1

    Sir pls tell me what is the difference between 685&860ii and what you suggest to take pls rply sir🙏

    • @komachitalks5836
      @komachitalks5836  3 года назад +1

      Only battery 685 uses normal charger battery and 860 uses lithium iron battery

  • @jacobjoseph6038
    @jacobjoseph6038 2 года назад

    Jacob Joseph
    I need to control 2 nos of Godox V1 and one Godox AD 200Pro with XPro N trigger. Can you narrate this topic. Please

  • @krishnaprakashr1245
    @krishnaprakashr1245 Год назад

    Godox 585 canon flash engana work akunne enn parayamo?

  • @ravinathmkalarikkal638
    @ravinathmkalarikkal638 2 года назад

    അസീം ക eos 3000d യിൽ ഉപയോഗിക്കാൻ ഏത് trigger ആണ് ഉപയോഗിക്കാൻ പറ്റുക എന്നുകൂടി പറഞ്ഞുതരണം. റേഡിയോ trigger ആണോ നല്ലത്

  • @Subairkalliathodi
    @Subairkalliathodi 3 года назад

    Trigger use ചെയ്യുമ്പോൾ shutter speed 200 ൽ അധികം വെക്കാൻ പറ്റുന്നില്ല. Godox v 860ii Trigger xpro
    Camera nikon z6

  • @sanoopsanu9546
    @sanoopsanu9546 4 года назад

    കഴിഞ്ഞ content iil function settings നേ പറ്റി പറഞ്ഞല്ലോ
    അ സമയത്ത് delay flash ne patti ചെറുതായി ഒന്ന് പറഞ്ഞു ....അത് റൂമിന്റെ. ഫോട്ടോ എടുക്കുമ്പോൾ എങ്ങനെ ഉപയോഗിക്കാം എന്ന് ഒരു വീഡിയോ ഇടുമോ ......
    second curtain sync cheruthayi അറിയാം അത് മനസ്സിലാക്കാൻ വേണ്ടി ഒരു വീഡിയോ ഇടുമോ..

    • @komachitalks5836
      @komachitalks5836  4 года назад +1

      theerchayayum njan interior photography oru episode idum athil parayam

  • @Balaji-ti7wh
    @Balaji-ti7wh 3 года назад

    Sir Nikon d750 color setting plz

  • @mujeebbichasbichas3771
    @mujeebbichasbichas3771 4 года назад +1

    👍😍

  • @poornimacreations7379
    @poornimacreations7379 4 года назад

    എന്തിനാണ് വർക്ക് തുടങ്ങുന്നതിന് മുമ്പ് റീസെറ്റ് ചെയ്യുന്നത് ഇത് update ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് പറയാമോ

  • @saradhi_weddings
    @saradhi_weddings 3 года назад

    സർ, 685 ൽ ഉപയോഗിക്കേണ്ട ബാറ്ററി എത്ര mah ആണ്. 2000mah ഉപയോഗിക്കുമ്പോൾ delay വരുന്നു.

    • @komachitalks5836
      @komachitalks5836  3 года назад

      2000 adhikamanu ithinu munbu 2500mah upayogichirunno?

  • @rijojose3414
    @rijojose3414 4 года назад

    Godox x2t എങനെ tt685 കണക്ട് ചെയുക എന്നതിനെ കുറിച്ച് വീഡിയോ ചെയോ

  • @pravinprabhakar1425
    @pravinprabhakar1425 4 года назад +2

    Nice presentation

  • @sijokd9006
    @sijokd9006 3 года назад

    Enganeyaanu battery insert cheyyendathu?

  • @sunndkm
    @sunndkm 4 года назад

    Hi sir, godox tt685c flash 1/16 power il, shutter speed 125 il pic edukumbol.. Kittunathinekal kooduthal light over exposure aayitu.. Shutter speed 200,250 320 same appurture il use chaiyumbol labhikkunnu.. Ithengine ingane sambhavikkunnu.. Shutter speed kootumbol..under exposure alle സംഭവിക്കേണ്ടത്..?

    • @manuma4446
      @manuma4446 3 года назад

      TTL on ആണെങ്കിൽ അങ്ങിനെ സംഭവിക്കും

  • @rahulsunil4975
    @rahulsunil4975 3 года назад

    Godex v860 ii kurich oru video cheyavo sir

  • @shanushan2536
    @shanushan2536 4 года назад

    ഒരിക്കൽക്കൂടി thank you🤗🤗🤗🤗

  • @eechooskanhangad2209
    @eechooskanhangad2209 3 года назад

    eos rp ക്ക് support ആകുമോ

  • @vipinrajrm2450
    @vipinrajrm2450 4 года назад +1

    Flashil ulla TTL functions ne kurichu oru video cheythal nannayirunnu

    • @komachitalks5836
      @komachitalks5836  4 года назад +1

      adutha video cheyyam

    • @asha5002
      @asha5002 4 года назад

      ഓരോ function ഉം ഓരോ class ൽ ചെയ്താൽ നുമ്മട ക്ഷമ പോകും🤩🥰

  • @abyboygaming5278
    @abyboygaming5278 3 года назад

    e flash eathu camera ilum upayogikamo canon , nikon

  • @ravinathmkalarikkal638
    @ravinathmkalarikkal638 2 года назад

    കാനോൻ eos 3000ഡിയിൽ ഏത് തരത്തിലുള്ള exernal ഫ്ലാഷ് ആണ് ഉപയോഗിക്കാൻ പറ്റുക

  • @manhar06
    @manhar06 4 года назад

    TT 685s തന്നെയാണ് ഞാനും യൂസ് ചെയ്യുന്നത്.പക്ഷെ അതിന്റെ ഫ്ലാഷ് bright 1/128 ൽ കുറയുന്നില്ല. എന്തു ചെയ്യണം

    • @komachitalks5836
      @komachitalks5836  4 года назад +1

      685 il athinulla option illa pro seriesil mathrame ulloo

    • @manhar06
      @manhar06 4 года назад

      @@komachitalks5836 ok thanks

  • @kirandas2673
    @kirandas2673 3 года назад

    സർ എന്റെ കൈയിൽ 2 685 ഫ്ലാഷ് ഉണ്ട്..... but അതിൽ ഒരു ഫ്ലാഷ് എനിക്ക് ടൈഗറിൽ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്.... രണ്ടാമത്തെ ഫ്ലാഷ് എനിക്ക് ടിഗറിൽ ലൈറ്റ് കൂട്ടാനും കുറക്കനും പറ്റുന്നില്ല..... സെറ്റിംഗ്സ് എല്ലാം രണ്ട് ഫ്ലാഷിലും സെയിം ആണ്..... അത് ഫ്ലാഷ് കംപ്ലന്റ് ആണോ.... അതോ സെറ്റ് ചെയ്താൽ റെഡി ആക്കുമോ?

  • @yadhukrishna255
    @yadhukrishna255 3 года назад

    Version engane aa maatta?

  • @milithechef771
    @milithechef771 3 года назад

    ഈ same ഫ്ലാഷ് എനിക്കുണ്ട് ഇക്ക ...പക്ഷെ അതിന്റെ ബൗൺസ് കാർഡ് ഊരി പോന്നു.... തിരിച്ചു ഫിക്സ് ചെയ്യാൻ വല്ല വഴിയുമുണ്ടോ ....

    • @komachitalks5836
      @komachitalks5836  3 года назад +1

      അഴിച്ചു ഫിറ്റ് ചെയ്യാം

    • @milithechef771
      @milithechef771 3 года назад

      Let me try.... Thanks

  • @Golden-gu5oq
    @Golden-gu5oq 3 года назад

    👌🙏

  • @VimalKumar-ub7oy
    @VimalKumar-ub7oy 2 года назад

    Nice

  • @jemshidali4457
    @jemshidali4457 4 года назад +2

    Informative and well explained 👍

  • @rahmanphotography1101
    @rahmanphotography1101 4 года назад +1

    Asseemjiiii....💐💐💐👌

  • @jithumanassery2048
    @jithumanassery2048 4 года назад +1

    അടിപൊളി

  • @vishnuvisualdesigner
    @vishnuvisualdesigner 4 года назад

    VK 🤚hajar .... ( Great info nd very good presentation .. komachhikka katta fan 🤚 )

  • @manojdevasia4273
    @manojdevasia4273 4 года назад +1

    nice

  • @digitalstudio7282
    @digitalstudio7282 4 года назад

    Canon 5D മാർക്ക്‌ IV മെനു സെറ്റിംഗ് വീഡിയോ ചെയ്യുമോ

  • @saidumohdkpuram
    @saidumohdkpuram 4 года назад +1

    Super thank you ikka

  • @anilpothera
    @anilpothera 3 года назад

    AD100 pro റിവ്യൂ ചെയ്യുമോ

  • @malayaliiie
    @malayaliiie 4 года назад +1

    Nice presentation

  • @apsuresh4262
    @apsuresh4262 4 года назад

    Reset cheyumpol id of akunnundu

  • @vvdthedesignhub5273
    @vvdthedesignhub5273 4 года назад

    Useful information... 🥰. VK HAJAR 🤚

  • @THASLIMUJEEBArtistfilmmaker
    @THASLIMUJEEBArtistfilmmaker 4 года назад +1

    👍💯😍 good

  • @balanmbalanmbalanmbalanm8641
    @balanmbalanmbalanmbalanm8641 4 года назад

    Thanks sir. Valiya upakaram iniyum nallaclassukal pradeekshikkunnu

  • @njanrohith
    @njanrohith 3 года назад

    How to use ID setting on X1 trigger ?

  • @rennymalayil5181
    @rennymalayil5181 4 года назад

    നിങ്ങൾ സൂപ്പറാ മച്ചാനെ .......

  • @muhammedmurshad7497
    @muhammedmurshad7497 4 года назад

    ✌️🥰

  • @baisalgomez2042
    @baisalgomez2042 4 года назад

    Komachi sr. Nalla avatharanam good

  • @faisalkallu833
    @faisalkallu833 4 года назад

    Aseemkka. Thakarthu

  • @premkannur6807
    @premkannur6807 4 года назад

    sir can you teach in Hindi or English language i am from Mysore

  • @saji880
    @saji880 4 года назад

    very usefull sir thanku..........

  • @dreammomentsweddingphotogr9343
    @dreammomentsweddingphotogr9343 4 года назад

    Helpful information thanku ikka😍

  • @sajialeenaphotography9750
    @sajialeenaphotography9750 4 года назад

    Good presentation

  • @johnyjoseph3809
    @johnyjoseph3809 4 года назад

    good

  • @lightandshadowweddings4717
    @lightandshadowweddings4717 4 года назад

    Nice...

  • @nischalweddingstudio1669
    @nischalweddingstudio1669 4 года назад

    Good video sir

  • @vishnu.d7630
    @vishnu.d7630 4 года назад

    VK HAJAR 🤚EKKA 😍😇

  • @sudheeshshoranur105
    @sudheeshshoranur105 3 года назад

    High spreed sync option undo

  • @midhunmani9043
    @midhunmani9043 4 года назад

    Super ❤️

  • @renjithfotografie1862
    @renjithfotografie1862 4 года назад +1

    Very nice presentation...... Useful words.....