RIFANA SHARES HER PSC RANK WINNING STORY

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 491

  • @lathikasuresh3376
    @lathikasuresh3376 2 года назад +290

    കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ സപ്പോർട്ട്....അതിനു പറഞ്ഞറിയിക്കാൻ കഴിയാത്ത മൂല്യമുണ്ട്. അതില്ലെങ്കിൽ സ്ത്രീകൾ വട്ടപ്പൂജ്യമായി അവരറിയാതെ തന്നെ മാറി പോവും 😟

    • @sreedevisanjay5666
      @sreedevisanjay5666 2 года назад +4

      👍👍👍

    • @ashrafn.m4561
      @ashrafn.m4561 2 года назад +12

      സപ്പോർട്ട് ചെയ്യുന്ന ഭർത്താവ് great hero. Do not believe everyone will get such a husband. Always ensure you are employed and marry only after attaining a job.

    • @Bestofluck20246
      @Bestofluck20246 2 года назад

      S

    • @Nisheen-kn
      @Nisheen-kn 2 года назад +2

      Ss. Vatta poogyam😢😢

    • @shabnas2595
      @shabnas2595 2 года назад +1

      100 percent correct

  • @sabarisasidharan3687
    @sabarisasidharan3687 2 года назад +65

    ചേച്ചിയുടെ ഉള്ളിൽ ഒരു തീയുണ്ട്‌ എന്ന് മനസ്സിലാക്കി പഠിപ്പിച് ജോലി വാങ്ങിക്കൊടുത്ത ആ ചേട്ടന് ഇരിക്കട്ടെ ഒരു സല്യൂട്ട് 🥰

  • @RifanasF3World
    @RifanasF3World 2 года назад +625

    എനിക്ക് ഇങ്ങനെ ഒരു അവസരം തന്ന TOP RANK LIFE നു ഒരുപാട് നന്ദി അറിയിക്കുന്നു. എന്റെ വാക്കുകൾ ആർക്കെങ്കിലും പ്രചോദനം ആയാൽ അത് എന്റെയും TOP RANK ലൈഫ് ന്റെയും കൂടി വിജയമാണ്.

    • @bini9205
      @bini9205 2 года назад +9

      hi chechi typist nte qualification എന്താണെന്ന് parayamo?

    • @soumyavinoj3290
      @soumyavinoj3290 2 года назад +6

      Hi madam typist kittan enthanu typil padikendathu

    • @shaharukalam387
      @shaharukalam387 2 года назад +4

      Ethra age aay

    • @aneeshvtr9477
      @aneeshvtr9477 2 года назад +3

      🙂🤗

    • @shabanashibu1250
      @shabanashibu1250 2 года назад +4

      Rifana..parijayappedaan saadichadil santhosham... 😍

  • @sreenju9900
    @sreenju9900 Год назад +25

    പുതിയ തലമുറയിൽ ഉള്ള കുട്ടികൾ ഈ വീഡിയോസ് ഒന്ന് കാണണം. പ്രണയവും ഒളിച്ചോട്ടവും ചേട്ടായിടെ കെയറിങ്ങും ലവ് സീൻ വീഡിയോ യും കണ്ടിട്ട്, അതാണ് യഥാർത്ഥ ജീവിതമെന്ന് തെറ്റിദ്ധരിച്ചു ജീവിക്കാതെ, ലൈഫ് ന് എന്തെങ്കിലും ഗുണം കിട്ടുന്ന വീഡിയോസ് കാണണം. വിവാഹ ശേഷം ഭർത്താവിന്റെ സപ്പോർട്ട് എല്ലാ സ്ത്രീകൾക്കും കിട്ടില്ല. വിവാഹത്തിന് മുൻപേ ഒരു ജോലി നേടാൻ മാക്സിമം ശ്രെമിക്കണം.

  • @nithinmohan7813
    @nithinmohan7813 2 года назад +26

    തുറന്ന് പറയാൻ നല്ല മനസ്സുള്ള, മിടുക്കി ആയ കുട്ടി 👍🏻🙏, അഭിനന്ദനങ്ങൾ 🙏

  • @lifeisgreat5487
    @lifeisgreat5487 2 года назад +198

    Degree, pg ഒകെ ഉണ്ടായിട്ടും ജോലിക് പൂവാത്ത വീട്ടമ്മമാർക് ഒരു മാതൃക 🙏👍👍👍 Hats off chechi for your effort
    Support ചെയ്ത Husband ഉം 👏👏👏👏👏👏✨️✨️

    • @smithaachu9424
      @smithaachu9424 2 года назад +11

      Hus support undel നല്ലത് ആണ്..അത് പോലും ഇല്ലാത്ത വര്...😌

    • @adventuresofshasmeen1729
      @adventuresofshasmeen1729 2 года назад +4

      Support cheyyatha husbandmark mathrika

    • @lifeisgreat5487
      @lifeisgreat5487 2 года назад +2

      @@2stas നാണം aakile husband nte samatham nooki nilkaan, nigal egane paraj paraja സ്ത്രീകൾ ഇന്നും husband nte munbil kayneeti nilkendi varunath

    • @lifeisgreat5487
      @lifeisgreat5487 2 года назад +1

      @@2stas അതാണ് jolly ayathinu shesham ketuvaan parayunanth, evede elarkum thirak ale ketaan. 🥴 Atleast padip poorthi aakitt kettikuka 🙏

    • @lifeisgreat5487
      @lifeisgreat5487 2 года назад +1

      @@2stasnamade naatil kalyanam en concept barya barthavinte adimayaay jeevichukolam enula കരാർ ആണ് 🥴 അത് adhyam maranam.
      Swantham agrahagalum swapnagalum elam husband nu vendi maativakunnu, enthinaath ee kashtapett kalyanam kazhikunath. Enit kalyanam kazhikathe otaku jeevikan pokuna pennine pidich ketikumm ee samooham 🥴🥴🥴🥴🥴

  • @greenlica5363
    @greenlica5363 2 года назад +85

    കഠിനധ്വാനത്തിലൂടെ വിജയങ്ങൾ കീഴടക്കിയ സഹോദരിക്ക് ഭാവുകങ്ങൾ 👍👍

  • @rajeenajafar2446
    @rajeenajafar2446 2 года назад +167

    Rifana പറഞ്ഞത് കറക്ട് ആണ് . കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ PSC കിട്ടു. ഭാഗ്യം എന്നത് നമ്മുടെ Hard work അറിയാത്തവർ പറയുന്നതാണ്. ഞാനും ഒരു ഗവൺമെന്റ് Employ ആണ്

  • @geethamurali6524
    @geethamurali6524 2 года назад +12

    മിടുക്കു മോൾക്ക് അറിയപ്പെടാത്ത ഈ ആന്റിയുടെ അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @shifnayasir313
    @shifnayasir313 2 года назад +27

    ഇത്താ യുടെ ഭർത്താവ് ആണ് ഹീറോ 👌👌

  • @aljisarkurikkal3295
    @aljisarkurikkal3295 2 года назад +38

    Determination അതുണ്ടെങ്കിൽ ഉള്ള യോഗ്യത എത്ര കുറവാണെങ്കിലും psc നേടിയെടുക്കും.
    I am +2,include 5 psc list

  • @Abhijith0122
    @Abhijith0122 2 года назад +24

    Congrats chechi your achievements 👏💫

  • @hameedb4264
    @hameedb4264 2 года назад +6

    Masha Allah. വീണ്ടും ഉയരങ്ങൾ കീഴടക്കട്ടെ

  • @lunalilly173
    @lunalilly173 2 года назад +9

    ഈ വാക്കുകൾ വീട്ടമ്മമാർക്ക് ഒരു പ്രചോദനമാണ്. Thanks

  • @amalmathew5644
    @amalmathew5644 2 года назад +29

    റിഹാനയുടെ slang കേൾക്കാൻ നല്ല രസമുണ്ട്, എന്താ speed😃😃

    • @Nisheen-kn
      @Nisheen-kn 2 года назад

      Athanu. Enikum ishtapettu🥰🥰🥰😘😘

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 2 года назад +12

    Nothing is impossible.. നല്ല മോട്ടിവേഷൻ.. കല്യാണം കഴിഞ്ഞ വീട്ടമ്മമാർ ഈ വീഡിയോ കാണുക... Hard work ചെയ്താൽ എന്തും നേടാം...

  • @nithyaa9364
    @nithyaa9364 2 года назад +11

    Great effort chechi... U are a role model to us....

  • @anjanamalu9426
    @anjanamalu9426 2 года назад +7

    Proud of you chechii chechiyude ekkayan hero

  • @bhadrabhadra6633
    @bhadrabhadra6633 2 года назад +23

    റിഫാനയുടെ വാക്കുകൾ എനിക്ക് വേണ്ടി 🔥🔥🔥🔥🔥

    • @Rose-tu8jg
      @Rose-tu8jg 2 года назад +3

      എനിക്കും

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 года назад +7

    👍👌👌👌👌👌സുപ്പർമിഡുക്കിക്കുട്ടിനല്ലഭർത്താവ്‌അള്ളാഹുഅനുഗ്രഹിക്കട്ടെആമീൻ

  • @ShowkathAliBinAbdulsalam
    @ShowkathAliBinAbdulsalam 2 года назад +3

    Masha Allah mabrook sis
    Allah bless your family

  • @pskabeer9495
    @pskabeer9495 2 года назад +13

    ഒത്തിരി കമൻ്റുകൾ കണ്ടു എനിക്കും പഠിക്കണമെന്നുണ്ട് എങ്ങിനെ തുടങ്ങണം എവിടെ തുടങ്ങണമെന്നറിയില്ല എന്ന്
    ഇവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത്
    ഇവർക്ക് വിദ്യാഭ്യാസം എന്നത് വീക്നസ്സാണ്

  • @thasni7369
    @thasni7369 2 года назад +8

    Rifana super..top rank life ഇനിയും ithupolulla motivation video പ്രതീക്ഷിക്കുന്നു

  • @anujoby2735
    @anujoby2735 2 года назад +6

    Ente nattukari....
    Chechy poli👍👍👍

    • @khaissvlog4769
      @khaissvlog4769 2 года назад +1

      എന്റെയും നാട്ടുകാരി അതിലുപരി അടുത്ത കൂട്ടുകാരി 🥰🥰🥰

  • @reshmirahul2020
    @reshmirahul2020 2 года назад +9

    Genuine person 😍

  • @srilaxmisv8250
    @srilaxmisv8250 2 года назад +6

    അഭിനന്ദനങ്ങൾ 👏

  • @lottsoflove6801
    @lottsoflove6801 2 года назад +30

    Ignou university യുടെ M.Com.. ക്ലാസിനു പോലും പോവാതെ വീട്ടിൽ ഇരുന്ന് സ്വയം പഠിച്ചു first class കൂടി പാസ്സായ എനിക്കു psc പഠിച്ചു ജോബ് നേടാന് പറ്റുമെന്നുള്ള കോൺഫിഡന്റ് ഇല്ല 😔

    • @TOPRANKLIFE
      @TOPRANKLIFE  2 года назад +7

      Why...? നന്നായി പഠിച്ചാൽ മാത്രം മതി..good luck🥰🥰

    • @ramyaprabeesh2601
      @ramyaprabeesh2601 2 года назад +3

      ഞാൻ b. ed kazhinjatha... Enikkum confidence illa gov. Job kittum ennathil

    • @abdullahaniazad9223
      @abdullahaniazad9223 2 года назад +1

      Exam yezhuthanulla Age avde trychyuka kittum,,,, last chance vare nokkuka

    • @jamsheenajamshi564
      @jamsheenajamshi564 2 года назад +1

      @@ramyaprabeesh2601 ഞാനും

    • @shijamol3147
      @shijamol3147 2 года назад +1

      Enikum same

  • @jaseenajasi567
    @jaseenajasi567 2 года назад +2

    Ithante vakkukal nalloru motivation thnxx all the best

  • @anjalisivaprasad2045
    @anjalisivaprasad2045 2 года назад +5

    Nalla interview ,nalla kuttiya,🥰

  • @jasminnizar6670
    @jasminnizar6670 2 года назад +5

    Alhamdulillah
    Result of hard work

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +4

    Very motivation congrats 👍👍👍👍👍👍👍👍👍

  • @haseenah4897
    @haseenah4897 2 года назад +5

    Aa kothukinu polum sahichilla ee vichaym.. Great 👍 👌 👍

  • @rifanafavas664
    @rifanafavas664 2 года назад +9

    Congrats, എന്റെ പേരും റിഫാന എന്നാണ് 😃, വളരെ സന്തോഷമായി

    • @RifanasF3World
      @RifanasF3World 2 года назад +1

      ഞാൻ രിഫാന 😁

    • @mdjd2917
      @mdjd2917 2 года назад

      Psc യിൽ റിഫാന മാർക്ക് സംവരണമുണ്ടോ

    • @RifanasF3World
      @RifanasF3World 2 года назад +1

      @@mdjd2917 entha name mattunno🤪

    • @roshithamt8796
      @roshithamt8796 2 года назад

      Good

  • @sukumarvengulam117
    @sukumarvengulam117 2 года назад +14

    Degree ,pg ,B Ed ellam udayittum psc nedan sadhichilla.

  • @riyamanhaayansiyad8835
    @riyamanhaayansiyad8835 2 года назад +12

    ഊർജം തരുന്ന വാക്കുകൾ 👍🏻👍🏻👍🏻

  • @krishnapriyaav4337
    @krishnapriyaav4337 2 года назад +1

    Ee chanel enik eethvavum eshtta ppetta vedio ethannu, super ayittind ee chechi

  • @lulu_koduvally
    @lulu_koduvally 2 года назад +39

    ഡിഗ്രി first year ആണ് ഞാൻ.
    എന്റെ ലക്ഷ്യം gvnmnt school 7th വരെയുള്ള classകളിൽ social science teacher ആവുക എന്നതാണ്.
    ലക്ഷ്യത്തിൽ എത്തിയാൽ മതി ആയിരുന്നു

    • @dreamgirl3401
      @dreamgirl3401 2 года назад +1

      Try to best👍wish u all the best

    • @unaiseunaisekld4466
      @unaiseunaisekld4466 2 года назад

      B. Ed ഉണ്ടോ

    • @zrsr.......3995
      @zrsr.......3995 2 года назад +2

      Degree kayinja ഉടനെ D. El. Ed cheyyoo.... Ennal 1 muthal 7 vare padippikkaam

    • @lukimanhakkeem4252
      @lukimanhakkeem4252 2 года назад +1

      Plus Two +De el ed മതി. +കഠിന psc for upst എക്സാം

    • @jishajames837
      @jishajames837 2 года назад

      All the best moleee..

  • @skjp3622
    @skjp3622 2 года назад +4

    ആർക്കെങ്കിലും psc കിട്ടിയാൽ അപ്പോൾ പറയും പാർട്ടിയുടെ influence ആണ് എന്ന് hard work ചെയ്താലെ കിട്ടൂ

  • @aswinim7184
    @aswinim7184 2 года назад +13

    Pg complete cheythittum oru kochu ullathinde perum parann njn padikan time kitinnilla parann nadakua ipo....hatsoff chechi...serikum prachodanamane chechi..

    • @krishnavishnu8584
      @krishnavishnu8584 Год назад

      Baby k ethra age aayi? Njanum same avasthaya

    • @aswinim7184
      @aswinim7184 Год назад

      @@krishnavishnu8584 now 4 yrs aavunnu

  • @Rainbowyash
    @Rainbowyash 2 года назад +12

    Husband nte anuvadham maathram mathiyallo... Vtle karyangal ottak manage cheyyunnathu kond padikanulla time namuk theerumanikam

  • @ramseenav.a3514
    @ramseenav.a3514 2 года назад +4

    Great achievement... Congrats dear

  • @geethujoseph4529
    @geethujoseph4529 2 года назад +2

    Congtz 🙏👍👍really inspired😍

  • @KarimizhiDiaries
    @KarimizhiDiaries 2 года назад +4

    Hats off👏👏dear inspirational story🥰

  • @rizvanaanzar9347
    @rizvanaanzar9347 2 года назад +2

    Thank u for this inspiring story❤️❤️❤️

  • @shiyassainudheen9411
    @shiyassainudheen9411 2 года назад +7

    Congratulations dear our Rifu our typist 🌹🌹🌹😄

  • @ashrafn.m4561
    @ashrafn.m4561 2 года назад +2

    എല്ലാവർക്കും പ്രചോദനം.

  • @sanigaganga.k.r.5024
    @sanigaganga.k.r.5024 2 года назад +5

    Congratulations 👏👏👏👏

  • @avanyaravindran4551
    @avanyaravindran4551 2 года назад +4

    Nalla husband n veettukaaru undel ethoru penninte life um minnum. Ivide thaangalude bhagyam aanu husband. Appol bhagyam oru factor thanne alle. All the best dear.

  • @fathimamanzoor7548
    @fathimamanzoor7548 2 года назад +5

    Hat's off you dear 👍👍👍🥳

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 года назад +5

    Congrats rihana Allah bless you ameen

  • @akashalnaworld3078
    @akashalnaworld3078 2 года назад +5

    Congrats Rifana

  • @AKHiIvLoGs
    @AKHiIvLoGs 2 года назад +3

    Wayanad ❤❤❤ente swantham jilla 🥰🥰🥰

  • @Preet-p7g
    @Preet-p7g 5 месяцев назад

    ഇവരുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു എനർജി കിട്ടുന്നുണ്ട്. ആ ഇക്ക ആണ് ഇവരുടെ ഭാഗ്യം

  • @sinimoosa9197
    @sinimoosa9197 2 года назад +3

    Rifanene ennikk ariyam nalla padikkunna midukkiyaya kuttiyarnnu

  • @shamsuma629
    @shamsuma629 2 года назад +3

    Congratulations sister

  • @subinasuberl4600
    @subinasuberl4600 4 месяца назад

    Ente husbendum katta support aanu ente padanathil❤❤

  • @arunkumarus9871
    @arunkumarus9871 2 года назад +15

    തൊഴുതു പോയി ചേച്ചി 🥰

  • @sirimiriofwyd4580
    @sirimiriofwyd4580 2 года назад +7

    എനിക്ക് 34 വയസ്സായി ഇനി ശ്രമിച്ചാൽ കിട്ടുമോ 😰😰😰

    • @shareefkwdr
      @shareefkwdr 2 года назад +1

      തീർച്ചയായും.

  • @shijinaprajeesh4570
    @shijinaprajeesh4570 2 года назад +2

    Njan okke psc ezhuthi age over akanayi padichal mathram poraa bhagam ennathu kooda venam janichu veezhumbo. Thalavarayil ezhuthi cherthathathu vendaa... Chakum vare udayavum. Asthamayavum kandu irunnolaaa 😰😰

  • @nandu8589
    @nandu8589 2 года назад +3

    Thodupuzha 😍

  • @aswathiaswathi6982
    @aswathiaswathi6982 2 года назад +9

    Great dedication👍👍👌👌love u sooooo much... Keep going... Great inspiration for all womens

  • @shyampriyacm7854
    @shyampriyacm7854 2 года назад +3

    Type writing ഏത് കോഴ്സ് ചെയ്യേണ്ടത്

  • @miniatureshots4203
    @miniatureshots4203 2 года назад +8

    Masha Allah...sis u proved dat hard work never fails

  • @ananthum7491
    @ananthum7491 2 года назад +2

    Midukki 💥💥💥💥💥

  • @Yadvik123
    @Yadvik123 2 года назад +3

    Great hard work sister 👍

  • @sujithrarohit8157
    @sujithrarohit8157 2 года назад +1

    Congratz...👏👏👏

  • @krishnapriyaav4337
    @krishnapriyaav4337 2 года назад +1

    Eganeyanu typist padikka egane thudagum laptop eddagi vetil erunupadikan pattunathano

  • @fathima..8121
    @fathima..8121 2 года назад +4

    Njaanum vaangum inshaallaah

    • @monisudhi4666
      @monisudhi4666 2 года назад

      ഞാനും

    • @shahana837
      @shahana837 2 года назад

      Ang ezhuthiyal mathi.kittande.ezhuthi maduthu

  • @irinzaara7544
    @irinzaara7544 2 года назад +2

    Plus two 6 mnths course nde name parayumo? Clear aayilla!!! Online aayi ath cheyyan pattumo????

  • @renjithar5373
    @renjithar5373 2 года назад +1

    Unifom post ✨️❤️🤗🥳

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 года назад +10

    Always waiting for success stories 👍👍

  • @thenumvayambum5808
    @thenumvayambum5808 2 года назад +2

    masha allah

  • @zeenathm8937
    @zeenathm8937 2 года назад +2

    congrats Rifana🤝🤝👌👌👌👍👍👍🌹🌹🌹

  • @ahsanipidavoor3775
    @ahsanipidavoor3775 Год назад

    بارك الله فيك

  • @milansiraj8568
    @milansiraj8568 2 года назад +2

    Rifana ഹായ്.... 🙏

  • @sumisumitha9425
    @sumisumitha9425 2 года назад +4

    Time avishyathil adikam kittiyitt madi karanam padikatha njan😬🤦🏼‍♀️

  • @hafisiya2422
    @hafisiya2422 2 года назад +2

    Typing evdeyan പഠിച്ചത്. പ്രൈവറ്റായി പഠിച്ചാൽ പറ്റുമോ

  • @asmaismail559
    @asmaismail559 2 года назад +2

    Super 👏👏👏❤️❤️

  • @foodforfun8347
    @foodforfun8347 2 года назад +2

    Nanum 10 class anu.ippo house wife anu.eanikkum nalla agrahamane oru joli eni eavidunn thodanghanam eannariyilla

  • @പാലാരിവട്ടംശശി

    ഇത് ശരിക്കും ഒരു പരസ്യം പോലുണ്ട്...

    • @jaleelpareed5320
      @jaleelpareed5320 2 года назад +1

      ബാബുവിന്റെ നേട്ടങ്ങളും ഈ ചാനൽ വ്ലോഗർ സഹോദരിയെ അറിയിക്ക്

  • @shablashebi7360
    @shablashebi7360 2 года назад +1

    Enik psc Ezhuthanam ennund.. pakshe engne eath thuudeganm ariyilla... ini eathil apply cheyyam pls reply? Enik degree und

  • @rahima6198
    @rahima6198 2 года назад +2

    Suneer kka kk oru like

  • @athiraathira4178
    @athiraathira4178 2 года назад +1

    Chechii.super👌

  • @reshmar5155
    @reshmar5155 2 года назад

    Congratulations 🥳🥳🥳🥳🥳🥳🥳🥳🥳

  • @angelgeorge4928
    @angelgeorge4928 2 года назад +4

    Congrats chechi👍💝

  • @rahulkrishna-xe5nq
    @rahulkrishna-xe5nq 7 месяцев назад

    Hi ethutankfile use cheythath

  • @athirap994
    @athirap994 2 года назад +5

    Hats off 🔥

  • @midhulyakm2435
    @midhulyakm2435 2 года назад +3

    Congrtzzz chechi💞

  • @olivertwist1235
    @olivertwist1235 2 года назад +10

    Ithu thanneyan enteyumbanubhavam, vivaham kazhinju 14 varshamayi plus two scince ayirunnu nalla mark undayittum padippichilla husband nte otta supportil padichu thudangi karyamaya coaching illathe 2016 ld supply yil vannu appo padichal l ttumenna thonnal vannu, 2019 ld vannappo muthal nannayi prepare cheythu, covid, pattern mattam ellam vannu, enkilum prilimsinu kitty, ippo kazhinja ld, lgs, sales, field worker ellathilum nalla markund. Ithu pole nannayithanne work cheythu.... Nammalude time nammal thanne set cheyyuka, avashyangal enna concept matti athyavashyam enna conceptilekk maruka.....

  • @fasli123
    @fasli123 2 года назад +15

    Enik psc padikanm ennund but engane thudangedad evdnaa thudangendad ndoke aan padikendad no idea..😔

    • @shifanaameer9955
      @shifanaameer9955 2 года назад +3

      Comapin studyk thalparyamundo

    • @ABDULSALAM-fp5hu
      @ABDULSALAM-fp5hu 2 года назад

      @@shifanaameer9955 yes

    • @shifanaameer9955
      @shifanaameer9955 2 года назад +1

      @@ABDULSALAM-fp5hu ok telegram group undakki start cheyyam

    • @muhammedjamsheed750
      @muhammedjamsheed750 2 года назад

      Club housil varoo

    • @aswathyleksmirp9349
      @aswathyleksmirp9349 2 года назад

      Scert complte 5 to 10 textbook( ss and bs),samagra q pool, psc diamond jubillee , current affairs,follow u tube psc channel ( any channel)

  • @raisap1827
    @raisap1827 Год назад

    Congrats🙏🙏🙏🙏🙏🙏

  • @raheenarm8239
    @raheenarm8239 2 года назад +4

    I wish to become govmt employee i tried also without any one support but i cant , sistr u r a big acheiver

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 2 года назад +1

    Congratulations my dear🥰🥰

  • @ishaansharaf3020
    @ishaansharaf3020 9 месяцев назад

    Husband is hero 😍

  • @remeesaparvin4733
    @remeesaparvin4733 2 года назад +1

    congrates

  • @MJ-kd4mj
    @MJ-kd4mj 2 года назад +4

    Aarkkengilum 10 th prelims apply cheytha post ellam admitted ennu kanikkunnundo ippo

  • @sunandasunu3859
    @sunandasunu3859 2 года назад +1

    Ca postine kurich enthnkilum ariyamenkil paranju tharu pls

  • @mahammadpm3917
    @mahammadpm3917 2 года назад +25

    Sslc പാസായ എനിക്ക് ഒരുപാട് കഷ്ടപ്പെട്ട് അവസാനം 47 വയസിൽ നല്ല ഒരു ജോലി കിട്ടി

    • @rajirajinaz3297
      @rajirajinaz3297 2 года назад +1

      എന്ത് ജോലി ആണ് കിട്ടിയത്

    • @mahammadpm3917
      @mahammadpm3917 2 года назад +3

      @@rajirajinaz3297 planning offficil field work

    • @jaseelawahab4696
      @jaseelawahab4696 2 года назад +1

      Enthaan ee joli kittan padichath..

    • @mahammadpm3917
      @mahammadpm3917 2 года назад +2

      @@jaseelawahab4696 sslc

    • @majeedabu9098
      @majeedabu9098 2 года назад +4

      മുഹമ്മദ്‌ ഭായി പ്രായ പരിധി കഴിയുന്ന വരെ അപേക്ഷകൾ അയച്ചു 47 വയസ്സിനുള്ളിൽ ജോലി നേടിയെടുത്തത് കഠിന പരിശ്രമം കൊണ്ടു തന്നെയാണ് എന്ന് മനസ്സിലാകുന്നു.
      ചുരുങ്ങിയ വർഷം മാത്രമേ സർവീസ് ലഭിക്കു... എന്നിരുന്നാലും പരിശ്രമം കൊണ്ടു ശ്രീമാനായി.
      ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
      👍👍👍👍👍👍👍👍👍👍👍👍👍👍
      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @inshas.psctips8186
    @inshas.psctips8186 2 года назад +1

    Great 😍😍

  • @miyamiya2892
    @miyamiya2892 2 года назад +18

    എനിക്കു പഠിക്കണം എന്ന്ട്ട്...24age ആയി ഭർത്താവിനെ നല്ല സപ്പോർട്ട് ഉണ്ട് പക്ഷേ എങ്ങനെ പഠിക്കണമെന്നോ എവിടെ തുടങ്ങും എന്ന് അറിയില്ല ചെറിയ മോൾ ഉള്ളതിനാൽ കോച്ചിംഗിന് പോകാൻ കഴിയില്ല... എന്ത് ബുക്ക് വാങ്ങണം... എന്തൊക്കെ പഠിക്കണം എന്ന് ഒന്ന് പറഞ്ഞു തരാമോ plz help ഗവൺമെന്റ് ജോലി വാങ്ങാൻ നല്ല ആഗ്രഹമുണ്ട്😰

    • @aswathyachu913
      @aswathyachu913 2 года назад +4

      Recently chodicha question paper padikuka first

    • @RajeshR-xg9ft
      @RajeshR-xg9ft 2 года назад +16

      1 applying
      2 ezhuthan pokunna examinte syllabus psc site il ninno thozhilvartha/thozhilveedhi ninno cut cheyth bookil sookshikkuka,
      3 ,ella divasavum kittunna time (
      Morning 4.30 to 6.30) night 1hr minimum syllabusile vishayangal padikkuka,
      4 padicha bhagangal ningal cut cheytha syllabus paperil tick cheyyuka
      5 examinu 1 month munp maximum previous questions workout cheyyuka nd current affairsum nokkuka
      ☺☺all the best ✌

    • @sibilingsvlogs2475
      @sibilingsvlogs2475 2 года назад +1

      Same to you

    • @Little_girlz
      @Little_girlz 2 года назад +3

      Telegramil PSC Thriller follow cheyyu

    • @miyamiya2892
      @miyamiya2892 2 года назад +1

      Thanks all🥰