'CPIM യുഡിഎഫിന് വോട്ട് ചെയ്തു'; പാർട്ടിയെ വെട്ടിലാക്കി പി സരിൻ | P Sarin

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 187

  • @athwifhanas131
    @athwifhanas131 15 часов назад +29

    ഞാൻ ഇനിയും പറയും, പറയുക മാത്രമല്ല, രാഹുലിന് വോട്ടും ചെയ്യും...... എന്ന് സരിൻ. ഒപ്പ്

  • @babushereefbabu1536
    @babushereefbabu1536 16 часов назад +38

    പാർട്ടിയെ തോല്പിക്കാൻ സരിൻ തന്നെ ധാരാളം 😂😂😂

  • @sajithomas6613
    @sajithomas6613 17 часов назад +92

    ഞാൻ sarin ഞാൻ തന്നെ ഈ പാർട്ടിയെ തോല്പിക്കും

    • @starliner76
      @starliner76 16 часов назад +3

      ഇപ്രാവശ്യവും അങ്ങനെ തന്നെ ചെയ്തോളും

    • @shajip.p9474
      @shajip.p9474 16 часов назад +1

      Bjp👍👍👍

    • @urdaysport6400
      @urdaysport6400 16 часов назад +1

      Ulla sathyam paranju..ellaa thavanayum CPM..avide Congressinu vote cheyyaarund

    • @jobinjoseph5204
      @jobinjoseph5204 16 часов назад

      ​@@urdaysport6400പിന്നെന്തിനാണ് ബുദ്ധിമുട്ടി മത്സരിക്കുന്നത്

  • @ican9233
    @ican9233 15 часов назад +20

    പാലക്കാട് ഇടതുപക്ഷ വോട്ടർമാർക്ക് അങ്ങനെതന്നെ വേണം😀👌

  • @illyasillu4559
    @illyasillu4559 17 часов назад +118

    സരിനെ മൂന്നാം സ്ഥാനത്ത് നില നിർത്താൻ സരിൻ തന്നെ ധാരാളം 😅

  • @AbduSamad-nr3xw
    @AbduSamad-nr3xw 16 часов назад +22

    കോൺഗ്രസ് win രാഹുൽ മാൻഗൂട്ടം വൺ ഭൂരിപക്ഷത്തിന് വിജയിക്കും❤🎉

  • @mundoormadan2825
    @mundoormadan2825 17 часов назад +52

    ആ മൊണ്ണ പലതും പറയും . അതിന് പുറകെ പോകത്താത്തതാണ് നല്ലത്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 15 часов назад +13

    ഇടതുപക്ഷത്തിന്റെ വോട്ട് ഇപ്രാവശ്യവും രാഹുൽ മങ്കൂറ്റത്തിന് കിട്ടും

  • @james4402
    @james4402 15 часов назад

    വിനാശകാലേ വിപരീത ബുദ്ധി

  • @starliner76
    @starliner76 16 часов назад +18

    ഇപ്രാവശ്യവും അങ്ങനെ തന്നെ ചെയ്തോളും

    • @starliner76
      @starliner76 16 часов назад +1

      പിന്നെ സരിനെക്കുറിച്ച്. എത്ര പ്രാവശ്യം ഇനി അങ്ങനെ പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ ഇരിക്കുന്നു

  • @thazrifmp9877
    @thazrifmp9877 16 часов назад +34

    സാനിയോ മനോമി LDfനെ മാത്രം വെളുപ്പിക്കുന്നു

    • @amaldev5097
      @amaldev5097 16 часов назад +6

      കോഴിക്കോട് ജില്ലാ സെക്രട്ടറി പിന്നെ മോഹനന്റെ മകന്റെ ഭാര്യ

    • @Joelsopinion389
      @Joelsopinion389 15 часов назад

      മോഹനൻ ന്റെ മോൻ അല്ലേ മറ്റേ ബടുവ 😂

  • @thadevoosesilvy5525
    @thadevoosesilvy5525 16 часов назад +9

    സിപിഎം പഠിപ്പിച്ചു വിട്ട് deal saran കുള്മാക്കി 😅😅

  • @ska4036
    @ska4036 15 часов назад +4

    അറിയാതെ ഉള്ള കാര്യം പറഞ്ഞു 😱🥵

  • @Black-ye7ut
    @Black-ye7ut 16 часов назад +7

    ക്യാപ്സൂൾ ഉടൻ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 15 часов назад +5

    അങ്ങനെ ഒരു പൊട്ടനെ ഇടത് സ്ഥാനാർഥി ആക്കിയത് കൊള്ളാം

  • @althafahmed4102
    @althafahmed4102 15 часов назад +3

    സരിൻന്റെ പരാജയ സ്മെൽ വരാൻ തുടങ്ങി

  • @AbdulKalam-x7l
    @AbdulKalam-x7l 16 часов назад +5

    ഡീൽ ആര് നടത്തുന്നു എന്ന് ജനങ്ങൾക്ക് അറിയാം അങ്ങിനെ ആണ് തുടർ ഭരണം തൃശൂർ ബിജെപി ജയിച്ചതും

  • @rashidkammili334
    @rashidkammili334 14 часов назад +2

    സരിൻ പറഞ്ഞത് സത്യം 😄😄.ഇതിനും ബേധം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു നല്ലത്

  • @RazackPn
    @RazackPn 15 часов назад +1

    സത്യം വിളിച്ചു പറയും ഇനിയും അവൻ 😂😂

  • @sharafur3027
    @sharafur3027 16 часов назад

    😂😂😂😂😂😂 സാനിയ മനോമി നല്ലോരു അടിമ.,😂😂😂😂😂😂😂

  • @saranyamineeshsaru2409
    @saranyamineeshsaru2409 16 часов назад +13

    ക്രിമിനൽ കോഴിക്കോട് സെക്രട്ടറി പി.മോഹനൻറെ മരുമോൾ അല്ലേ ഈ റിപോർട്ടർ

  • @abdulsalampalliyali6467
    @abdulsalampalliyali6467 14 часов назад +1

    എല്ലാം കൊണ്ടും ജനവിരുദ്ധമായ ഒരു സർക്കാറിനെ നയിക്കുന്ന പാർട്ടിക്ക് ആത്മവിശ്വാസം കൂടിയത്രെ!😅

  • @sujithanair7112
    @sujithanair7112 8 часов назад

    ഹോ ജില്ലാ സെക്രട്ടറി ക്ക് പണി ആയി ഇത് ഇനി വെളുപ്പിക്കണം 😂
    എന്റെ പൊന്ന് സരിൻ
    എല്ലാത്തിന്റെയും കൂടെ ഒരു മതേതരം ചേർക്കു എല്ലാം സെറ്റ്

  • @maniyammoidu
    @maniyammoidu 11 часов назад

    വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല

  • @user-abbaschalingad.
    @user-abbaschalingad. 14 часов назад +1

    ഈ റിപ്പോർട്ടർ എന്തൊക്കെയാണ് ഈ പറയുന്നത്.. ഒന്നില്ലങ്കിൽ പറഞ്ഞു എന്ന് പറയുക അല്ലെങ്കിൽ ഇല്ല എന്ന് പറയുക.... അല്ലാതെ രണ്ടിന്റെയും ഇടയിൽ ഉള്ളത് വേണ്ട..... LDF നേ വെള്ള പൂശാൻ നിക്കുന്നു
    .. ഒരു കാര്യവും ഇല്ല സരിനല്ലേ..??.. ഇതല്ല ഇതിനു അപ്പുറവും പറയു

  • @MuhammadIqbal-yw8vg
    @MuhammadIqbal-yw8vg 16 часов назад +7

    2 രണ്ടാഴ്ച മുമ്പ് സരിൻ പറഞ്ഞത്പിണറായിയും ബിജെപി തമ്മിൽ ഡീൽ ഉണ്ടന്നാണ്. ഇയാൾ എന്തു വൃത്തികെട്ടവൻ ആണ്

  • @raheemvp.kannattyvadukkal8198
    @raheemvp.kannattyvadukkal8198 15 часов назад +2

    ഇയാളെ സ്ഥാനാർഥി ആക്കിയപ്പോഴെ LDF തോറ്റു

  • @sureshkumaras4052
    @sureshkumaras4052 17 часов назад +5

    മാപ്രേ കഷ്ടം

  • @Arshad-bz5yu
    @Arshad-bz5yu 15 часов назад +1

    പറഞ്ഞത് മാറ്റി പറയുന്നതല്ലേ കുറച്ചു ദിവസമായി സരിൻ ചെയ്യുന്നതും 😂😂😂

  • @user24-f3b
    @user24-f3b 17 часов назад +4

    Enta evideya parayendathennu polum ariyatha oruthan😂

  • @maheswarvijay147
    @maheswarvijay147 16 часов назад +2

    INDI Alliance അല്ലെ deal ഉണ്ടെന്ന് ആർക്കാ അറിയാത്തത്

  • @reddevilmelbourne
    @reddevilmelbourne 14 часов назад

    ഇത് മാമ ഷംസീര്‍ നിയമസഭയില്‍ പറഞ്ഞതല്ലേ

  • @abrahamvaidhyan786
    @abrahamvaidhyan786 13 часов назад

    ഈ വരുത്തനെ സ്ഥാനാർത്ഥിയായി വെച്ചതിൽ LDF ൽ പിറുപിറുപ്പു......

  • @krishnadaschullissery2890
    @krishnadaschullissery2890 15 часов назад +1

    സരിൻ സത്യം പറഞ്ഞു

  • @muhammedrizwan6316
    @muhammedrizwan6316 17 часов назад +8

    Sarin pani thodangi 😂

  • @AnvarvvAnvar
    @AnvarvvAnvar 15 часов назад +1

    ഇങ്ങനെ ഇപ്പോൾ. സരിൻ പറഞ്ഞുവെക്കുന്നത് എനിക്ക് വോട്ട് വേണ്ട മറിച്ചു ബിജെപി യ്ക്കു വോട്ട് ചെയ്യാൻനുള്ള ഒരു വാക്കാണ്, ജനം മരിച്ചു ചിന്തിക്കാൻ, പാർട്ടിക്കാർ പോലും ബിജെപി യ്ക്കു മറിക്കാൻ ഈ വാക്കുകൾ മതി അപ്പോൾ ആ ഡീൽ ഇങ്ങനെ

  • @AnshadMc-k8o
    @AnshadMc-k8o 15 часов назад +1

    സരിൻടെ ചെവിയിൽ ഇടക്ക് ഇടക്ക് പറഞ്ഞു കൊടുക്കണം. ഇപ്പോൾ cpim ആണെന്ന്. അല്ലെങ്കിൽ പലതും പുറത്ത് പറഞ്ഞ് പോകും 😂

  • @JernasSaloon
    @JernasSaloon 15 часов назад +1

    വിവരമില്ലാത്തവനെ പിടിച്ച് സ്ഥാനാർഥി ആക്കിയാൽ ഇതിലും വലുത് വരും

  • @NasarNasar-fr9xw
    @NasarNasar-fr9xw 15 часов назад

    പൂരം കലക്കിയത് ആരും മറക്കല്ലേ 😂

  • @jeevanjeevan420
    @jeevanjeevan420 17 часов назад +4

    ഇതിൽ എന്തിനാണ് ഇത്ര കുത്തിതിരിപ്പ് നടത്തുന്നത് മാപ്രേ. ഇത് കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം റിപ്പോർട്ടർ മാപ്രാ ഇപ്പോഴാണ് അറിഞ്ഞത് എന്ന് മാത്രം

  • @sainudheensainu9672
    @sainudheensainu9672 15 часов назад +1

    എന്താണ് പറയുന്നത് സരിന് തെന്നെ അറിയില്ല

  • @ONEONEONE-1
    @ONEONEONE-1 14 часов назад

    ഇവനെക്കാൾ നല്ലത് സരിത തന്നെ...😂😂😂

  • @muhammadlatheef7468
    @muhammadlatheef7468 15 часов назад +1

    അപ്പൊ ത്രിശൂരോ എന്ത് ഡീൽ ആണ്

  • @jamsheerjamshi8962
    @jamsheerjamshi8962 10 часов назад

  • @C.MJACOB
    @C.MJACOB 15 часов назад +1

    സരിൻ ഇപ്പോഴും കോൺഗ്രസ് ചിന്ത വിട്ടിട്ടില്ല എന്നതാണ് സത്യം 😂

  • @Chandran421
    @Chandran421 12 часов назад

    ഇടതിനെ സരിൻ ഒരു വഴിക്കാക്കും

  • @FirosPookoden
    @FirosPookoden 15 часов назад +1

    ഇപ്രാവശ്യവും സിപിഐഎം കോൺഗ്രസിന് വോട്ട് ചെയ്യും അതിന് സാരി നല്ല സാരിന്റെ അപ്പുറമുള്ളവർ വന്നാലും ഇവിടെ രാഹുൽ കൂട്ടത്തിൽ തന്നെ വിജയിക്കും

  • @JalajanMK
    @JalajanMK 11 часов назад

    കുറുക്കൻ നേട്ടമുണ്ടാക്കും, വർഗീയതക്കെതിരെ പറഞ്ഞു നേട്ടം വർഗീയശക്തികൾ ഉണ്ടാക്കും

  • @AgainstDirtypolitics
    @AgainstDirtypolitics 14 часов назад +1

    ഒരു കാര്യം മനസ്സിലാകുന്നില്ല ഇവനും എൽഡിഎഫിനും ഭ്രാന്തായോ😢😢😢😢😢😢😢

  • @videshi2008
    @videshi2008 14 часов назад

    ഇപ്പോഴത്തെ LDF കൺവീനർ TP രാമകൃഷ്ണൻ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു . ഇപ്പോഴും സിപിഎം അങ്ങനെ ചെയ്യാറുണ്ടെന്നും പാലക്കാട്ടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞതാണ്

  • @NihalCk-rb6cm
    @NihalCk-rb6cm 14 часов назад

    ബിജെപി. Jayikkadhe. ഇരിക്കാൻ. സിപിഎം. കോൺഗ്രസ്‌ നു വോട്ട് ചെയ്തിട്ടുണ്ട്. പാലക്കാടും. കാസർകോടും. അതാണ് സരിൻ പറഞ്ഞതു

  • @VinodKumar-zj9np
    @VinodKumar-zj9np 13 часов назад

    എടാ പറിൻ നീ പറഞ്ഞത് ശരിയാണെന്ന് ഞങ്ങൾ സഖാക്കൾക്ക് വ്യക്തമായി അറിയാം ഞങ്ങൾ നിന്നെ തോൽപ്പിച്ചോളാം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 16 часов назад +1

    കോൺഗ്രസ്‌, ബിജെപി ഡീൽ എങ്കിൽ cpim എങ്ങനെ 3 ആം സ്ഥാനത്ത് പോയി???

  • @mohammedalipattippara7315
    @mohammedalipattippara7315 16 часов назад +1

    സരിൻ ഒന്ന് സിപിഎം ആവട്ടെ, കുറച്ചു സമയംനൽകു, തലയിൽനിന്ന് കോൺഗ്രസ്‌ പൂർണമായും ഇറങ്ങാൻ ചുരുങ്ങിയത് 3മാസമെങ്കിലും പിടിക്കും 😄😛🤔

  • @asamad4722
    @asamad4722 15 часов назад

    LDF ഡിൽ കുളമാക്കി 😂

  • @najeebcnilambur59
    @najeebcnilambur59 14 часов назад

    രാഷ്ട്രീയം ചർച്ച ചെയ്യാൻ സിപിഎം തയ്യാറുണ്ടോ
    യഥാർത്ഥ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിലെ വിഷയങ്ങളിൽ നിന്ന് ഒ ളിച്ചു കോമാളി വേഷം കെട്ടി ഓടുകയാണ് സരിനും സിപിഎമ്മും

  • @Moviemania_2024
    @Moviemania_2024 15 часов назад

    ഇതിൽ എന്താണ് വെട്ടിൽ ആവാൻ??
    ജനങ്ങൾ cross വോട്ട് ചെയ്യുന്നത് സ്വാഭാവികം അല്ലെ.

  • @sakeerkussain4503
    @sakeerkussain4503 13 часов назад

    സിപിഎം നെ വെട്ടിലാക്കാൻ കോൺഗ്രസ് ഇറക്കി വിട്ട സ്ഥാനാർഥി സരിൻ .ഞങ്ങൾ ഈ പ്രാവശ്യം vote നേരിട്ട് കോൺ ചെയ്യും

  • @premsree
    @premsree 16 часов назад +1

    എന്താണ് മാപ്രകളേ
    ഒരു വിവരവും വിവേകവും ഇല്ലാത്ത Reporting

  • @lijulazar104
    @lijulazar104 15 часов назад

    ഇത് സത്യം ആണ്

  • @Saffronwaves
    @Saffronwaves 16 часов назад +2

    ബിജെപി കു കാര്യങ്ങൾ എളുപ്പം ആക്കി കൊടുക്കും ഇ മഹാൻ 😂 അയാൾക്കു കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ വെപ്രാളം ആണ്

  • @thadevoosesilvy5525
    @thadevoosesilvy5525 16 часов назад +1

    പൊട്ടൻ എന്താ പറയുന്നത് 😍കോമഡി തന്നെ

  • @VinodKumar-yo3yb
    @VinodKumar-yo3yb 15 часов назад

    അയ്യോ ഒരു വെട്ടിലും ചട്ടിലും ഇല്ലാ. ബിജേപിയേ തോൽപ്പിയ്കാൻ ചെയ്തുണ്ടന്നേ. പുതിയ രഹസ്യം അല്ലാ. റിപ്പാർട്ടറിൻ്റേ. ലോകവ്യാജനുവേണ്ടിയുള്ള കണ്ടുപിടിത്തം

  • @mpsudheer2120
    @mpsudheer2120 16 часов назад +1

    കാര്യം സരിത നല്ല വിദ്യാഭ്യാസവും ഉണ്ട് നല്ല മാർക്കോട് കൂടിയാണ് എസ്എസ്എൽസി പാസായ നല്ല മാർക്കോട് കൂടിയാണ് എംബിബിഎസ് പാസായത് എംബിബിഎസിന് ടെസ്റ്റ് നിർത്തി തന്നെ കിട്ടി ഇതൊന്നുമല്ല വിഷയം അദ്ദേഹം നല്ല ഒരു രാഷ്ട്രീയക്കാരനല്ല അതാണ് ഇപ്പോൾ അടുത്ത ദിവസങ്ങളിൽ അറിയാൻ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് തോൽവി ഉറപ്പാണ് കാരണം അവിടെ ബിജെപി ജയിച്ചിരിക്കും ശാരീരി അവിടെ തെളിഞ്ഞു വന്നിട്ടുണ്ട് മോഡി എഫക്ട് ഭയങ്കരമാണ് അദ്ദേഹം ഇത്രയും നാളും കേന്ദ്രത്തിൽ ഇരുന്നിട്ട് ഒരാളും ഒരു അഴിമതി നടത്തി എന്നു പറയേണ്ട ഒരു അവസ്ഥ വന്നിട്ടില്ല കേരളത്തിലെ ഭരണകൂടം മാത്രം നോക്കിയാൽ മതി കോളിറ്റി എന്താണ് എന്നുള്ളത് മനസ്സിലാക്കാൻ സാധാരണ വിവരമുള്ള ആളുകൾ മുഴുവൻ മോഡിക്ക് വോട്ട് ചെയ്യും ഇനി കേരളത്തിൽ പ്രതിഫലിക്കും സ്റ്റേജ് പാലക്കാട് അത് പ്രതിഫലിക്കും നമ്മൾ പ്രതീക്ഷിക്കാത്ത വോട്ടാണ് നമ്മൾ ഒന്നിന് പുറകെ പോയിട്ട് കാര്യമില്ല

  • @muhammedfaisalc5603
    @muhammedfaisalc5603 12 часов назад

    സരിൻ വേസ്റ്റ് 🤪🤪🤪

  • @ffaisaltk
    @ffaisaltk 15 часов назад

    ഇനി സറിനെ കോൺഗ്രസ്‌ പറഞ്ഞു വിട്ടതാണോ 😮

  • @KjsunilkumarSunil
    @KjsunilkumarSunil 16 часов назад

    ഇതല്ലേ ശെരിക്കുള്ള ഡീൽ.......

  • @shaneejedathanattukara
    @shaneejedathanattukara 11 часов назад

    സഖാവ് സാനിയ മനോമി പിന്നെ വേറെ എങ്ങനെ റിപ്പോർട്ട്‌ ചെയ്യും?😂😂

  • @latheefnishad1344
    @latheefnishad1344 17 часов назад +2

    Saritha vannilla sarin vannu

  • @niyazatm
    @niyazatm 9 часов назад

    Educated Comedian 😮

  • @abdulnaseer1250
    @abdulnaseer1250 13 часов назад

    ഈ ias ന് തന്നെ അഭാമാനം ആയ സരിൻ ഇനി എന്തൊക്കെ പൊട്ടത്തരം പറയുന്നു എന്ന് നോക്കി ഇരിക്കേണ്ടി വരും സിപിഎം 😂

  • @thomasthekkekara
    @thomasthekkekara 11 часов назад

    ഇപ്രാവശ്യം ആ വോട്ടുകൾ ബിജെപി ക്ക് പോകും, കോൺഗ്രസ്‌ ജയിക്കും. ഞാൻ 3 ൽ താഴേക്ക് പോയാലും അത്ഭുതപ്പെടരുത്, എനിക്കു വേറെ തസ്തിക ചേട്ടൻ തരും.

  • @vijayrs242
    @vijayrs242 15 часов назад

    😂😂😂😂

  • @jbc502
    @jbc502 14 часов назад +1

    പൊട്ടൻ സരിൻ 😅😅

  • @Sakcl4gf
    @Sakcl4gf 16 часов назад

    സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയത് വോട്ട് കച്ചവടത്തിന് അവരെന്തു പറഞ്ഞാലും പ്രശ്നമില്ല കച്ചവടം നടന്നാൽ മതി

  • @thomasjoseph5945
    @thomasjoseph5945 16 часов назад +9

    അന്ന് പാലക്കാട്ട് BJP യുടെ ശ്രീധരൻ ജയിക്കാതിരിക്കാൻ ഷാഫിക്ക് CPM വോട്ടു ചെയ്തെന്ന് അന്നേ പറഞ്ഞിട്ടുള്ളതാണ്.

    • @muneerkottukkara788
      @muneerkottukkara788 16 часов назад

      ക്രോസ്സ് വോട്ടിങ് വസ്തുത
      പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) പലപ്പോഴും (ബിജെപി സ്ഥാനാർഥി ജയിക്കാതിരിക്കാൻ🤣🤣) ക്രോസ് വോട്ട് ചെയ്ത് കോൺഗ്രസിനെ ജയിപ്പിക്കുകയായിരുന്നു എന്നതാണ് വാദം.
      എന്നാൽ വസ്തുതകൾ തെളിയിക്കുന്നത് ഒരു കാലത്തും അത്തരത്തിൽ ഒരു ക്രോസ് വോട്ട് പാലക്കാട്‌ നടന്നിട്ടില്ല എന്നും തികച്ചും പൊള്ള ആയ ഒരു പെരും നുണയാണ് അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
      പാലക്കാട്‌ 2011 (നിയമസഭ)
      സിപിഎം... 35.8%
      ബി ജെ പി.. 19.8 %
      കോൺഗ്രസ്‌.. 42.4%
      2011 ൽ ബിജെപിയെക്കാൾ സിപിഎമ്മിന് 16 ശതമാനം വോട്ട് അധികമുണ്ട്. ആ വർഷം ബിജെപിയെക്കാൾ കോൺഗ്രസിന് 23 ശതമാനം വോട്ട് അധികമുണ്ട്. അതുകൊണ്ടുതന്നെ ക്രോസ് വോട്ട് നടക്കേണ്ട ഒരു സാഹചര്യവും 2011 ലെ തെരഞ്ഞെടുപ്പിൽ ഇല്ലായിരുന്നു.
      പാലക്കാട്‌ (2016)
      *******************
      സി. പി. എം.. 28.07%
      ബി. ജെ. പി.. 29.09%
      കോൺഗ്രസ്‌.. 41.77%
      അതായത് ഇനി 2016.. ൽ ക്രോസ് വോട്ട് നടന്നു എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ
      സിപിഎമ്മിന് ഏഴ് ശതമാനം വോട്ട് കുറയുകയും ബിജെപിക്ക് 9% വോട്ട് കൂടുകയും ആണ് അന്നുണ്ടായത്. സിപിഎം ന്റെ വോട്ട് എങ്ങോട്ട് പോയി എന്നു ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.
      ഇനി സിപിഎം പറഞ്ഞതുപോലെ അത് കോൺഗ്രസിനാണ് കിട്ടിയെങ്കിൽ കോൺഗ്രസിന്റെ വോട്ടിംഗ് ശതമാനം കൂടുകയായിരുന്നു വേണ്ടത്. എന്നാൽ അന്ന് കോൺഗ്രസിനും ഒരു ശതമാനം വോട്ട് കുറയുകയാണ് ചെയ്തത്
      ഇടതുപക്ഷ തരംഗം ഉണ്ടായ (മെട്രോ ശ്രീധരൻ ബിജെപിക്ക് വേണ്ടി മത്സരിച്ച) 2021 ലേക്ക് വന്നാൽ
      സി. പി. എം.... 25.6%
      ബി. ജെ. പി... 35.0%
      കോൺഗ്രസ്.. 38%
      മെട്രോ ശ്രീധരന്റെ വ്യക്തി പ്രഭാവം മൂലം സിപിഎമ്മിനും കോൺഗ്രസിനും കിട്ടിക്കൊണ്ടിരുന്ന നിഷ്പക്ഷ വോട്ടുകൾ മൂന്ന് ശതമാനം വീതം ബിജെപി യ്ക്കു കിട്ടി.
      ഇനി സിപിഎമ്മുകാർ കോൺഗ്രസിനാണ് ആ വോട്ടുകൾ കൊടുത്തത് എങ്കിൽ കോൺഗ്രസിന് എങ്ങനെയാണ് തൊട്ടുമുൻപിലെ തെരഞ്ഞെടുപ്പിനേക്കാൾ 3% വും അതിന്റെ മുമ്പിലെ തെരഞ്ഞെടുപ്പിനേക്കാൾ 4% വോട്ട് കുറയുക.
      2011ൽ നിന്ന് 2021 ലേക്ക് വരുമ്പോൾ
      പാലക്കാട്‌ സിപിഎം നു കുറഞ്ഞത്...11% വോട്ട്
      കോൺഗ്രസ്‌ നു കുറഞ്ഞത് 4% വോട്ട്
      അതായത് കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും പോയ വോട്ടുകൾ എല്ലാം (11 + 4) കിട്ടിയത് ബിജെപിക്ക്
      ബിജെപി ക്ക് കൂടിയത് 16% ഒന്ന് നോക്കിയാൽ തന്നെ മനസിലാക്കാവുന്നതാണ്.
      പിന്നെ എന്തിനു ഞങ്ങൾ സഹായിച്ചിട്ടാണ് കോൺഗ്രസ്‌ പാലക്കാട്‌ ജയിച്ചതെന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്.
      അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന അന്തം കമ്മികൾക്ക് വേണ്ടിയുള്ള ക്യാപ്സുൾ മാത്രം ആണ്
      ~~~~~~~~~~~~~~~~~

  • @rejith998
    @rejith998 17 часов назад +1

    Nalla candidate nilkkumbol party nokkathe manushyar vote cheyyum

  • @sudhakarann5507
    @sudhakarann5507 16 часов назад

    ഇതൊരു പുതിയ വാർത്തയല്ല പാലക്കാട്ടും മഞ്ചേശ്വരത്തും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും ഇത് വർഷങ്ങളായി നടക്കുന്നതാണ് ഇന്ന് എല്ലാ മലയാളികൾക്കും അറിയാവുന്നതാണ്

  • @kl10patth
    @kl10patth 16 часов назад

    മുഖ്യയമന്ത്രി പിണറായി വിജയന്‍

  • @shuhaidkpc
    @shuhaidkpc 14 часов назад

    സാനി ഇഞ്ച നല്ലോണം അറിയാം സിപിഎംനെ വെളുപ്പിക്കാൻ നല്ലോണം ശ്രമിക്കും😂

  • @abdulrazakk649
    @abdulrazakk649 16 часов назад

    Malayamma😮

  • @basheervk3785
    @basheervk3785 16 часов назад

    അവസരവാദികള്‍കു താൽക്കാലിക ലാഭം നോക്കി അവസരം കൊടുക്കുന്ന CPM . 😢😮💊💊😭അവസാനം ഖേദിക്കുo

  • @sunukichu6122
    @sunukichu6122 15 часов назад

    ഈ Anchor എപ്പോഴും സിപിഎം നെ വെളുപ്പിക്കൽ ആണല്ലോ

  • @abijithp92
    @abijithp92 15 часов назад

    Reserve Bank മൂന്നെണ്ണം എന്ന ദിലീപ് അറിയുമ്പോഴുള്ള സുരാജ് വെഞ്ഞാറമൂടിൻ്റെ എക്സ്പ്രഷൻ ആവും ഇപ്പോൾ CPM ന്😂

  • @beinghumnme6589
    @beinghumnme6589 15 часов назад

    ഇത് തന്നെ ആണ് സത്യം.. തൃശൂരിൽ കോൺഗ്രസ്സ് ബിജെപി ക്ക് വോട്ട് കൊടുത്തത് മറ്റൊരു സത്യം...😂😂 സത്യം എല്ലാം പുറത്ത് വരട്ടെ🎉🎉

  • @girishkumar8540
    @girishkumar8540 17 часов назад

    Very pathetic condition

  • @Dober_mon
    @Dober_mon 16 часов назад

    😂😂😂

  • @sivadasannair5640
    @sivadasannair5640 12 часов назад

    ഇൻഡി സഖ്യമല്ലേ... ഇതിനപ്പുറം പ്രതീക്ഷിക്കാം

  • @Thahir5838
    @Thahir5838 16 часов назад

    Saniyo 🙏🏼

  • @RamchadranPillai
    @RamchadranPillai 17 часов назад

    😄😄

  • @rinujohn9875
    @rinujohn9875 15 часов назад

    Saniyo rakshikaan iragu. Saniyo yude veluppikkal thudagu

  • @പത്രങ്ങളിലൂടെ

    He is immatured

  • @TksainTksain
    @TksainTksain 15 часов назад

    ഇടതു പക്ഷം
    BJP RSS ന്
    വോട്ടു ചെയ്തു വരുന്നു...😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @mohammedshareefmm1458
    @mohammedshareefmm1458 16 часов назад

    UDF 🎉

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 11 часов назад

    Sarin ellavarodum Rahulin vote cheyanam enna parayunnad😂

  • @anilsimon780
    @anilsimon780 16 часов назад

    ഇയാൾക്ക് എന്തോ വെപ്രാളം ആണ്

  • @Snefrukhet
    @Snefrukhet 14 часов назад

    മതേതര വോട്ടുകൾ എന്ന് പറയാത്തെ മുസ്ലിം സഖാക്കളുടെ വോട്ടുകൾ മുസ്ലിം ആയ ഷാഫിക്ക് പോയി എന്ന് പറയൂ കൂടുതൽ വ്യക്തം ആകട്ടെ.

  • @ashtamanmgu8945
    @ashtamanmgu8945 16 часов назад

    മാപ്രകളുടെ കുത്തി തിരിപ്പ് വലതുപക്ഷത്തിനു വേണ്ടി ഹാർഡ് വർക്ക് തുടങ്ങി.

    • @jobinjoseph5204
      @jobinjoseph5204 16 часов назад

      ഇത് സ്ഥാനാർഥി തന്നെ പറഞ്ഞതാണ് mr

  • @ashashaju5932
    @ashashaju5932 16 часов назад

    Sarin chathikkum

  • @prathapannellikathara8427
    @prathapannellikathara8427 17 часов назад

    Deal um dealer um palaghat karkareyam