Amt മാന്വൽ ഓടിച്ചാൽ actual മാന്വൽ വണ്ടി ഓടിക്കുന്ന ത്രില്ല് ഒന്നും കിട്ടില്ല. Clutch ഓപ്പറേഷൻ ഇല്ലാതെ എന്ത് ത്രില്ല്. Steep downhill ൽ മാന്വൽ mode ഉപകാരം ആണ്. പിന്നെ ഓവർടെക് ചെയ്യാൻ amt easy ആണ്. ഓവർറ്റേക്ക് ചെയ്യുന്ന വണ്ടിയുമായി ഒരു വണ്ടി അകലത്തിൽ എത്തിയിട്ട് immediate accelaration കൊടുത്താൽ 3-2 ഗിയറിൽ ലേക്ക് പെട്ടെന്ന് down ആകും. കവർ ആയി കഴിഞ്ഞാൽ accelarator ഒന്ന് റിലീസ് ചെയ്ത് വീണ്ടും നോർമൽ കൊടുത്താൽ പുഷ്പം പോലെ പോകാം. ക്യാമറ വർക്ക് ഓക്കേ ആണ്. എനിക്ക് wagonr zxi ags നു long drive നു 24.4 kmpl വരെ കിട്ടിയിട്ടുണ്ട്
Conventional manual nte feel orikkalum kittilla. But redline cheythu odikkunna feel kittum only in the case of maruti cars since it doesn’t upshift by its own. Oru past 2500rpm kittunna surge feel cheyyan manual mode help cheyyum
Whats the milage ur are getting in petrol Amt/manual
Around 15-17 on daily basis. On highways with light throttle almost got 21+
AMT vandiyil mikkaepozhum njn manual mode aayittanu odikkunath.
Adikam thirakkillatha highway vannal mathram Auto idum.
Amt മാന്വൽ ഓടിച്ചാൽ actual മാന്വൽ വണ്ടി ഓടിക്കുന്ന ത്രില്ല് ഒന്നും കിട്ടില്ല. Clutch ഓപ്പറേഷൻ ഇല്ലാതെ എന്ത് ത്രില്ല്. Steep downhill ൽ മാന്വൽ mode ഉപകാരം ആണ്. പിന്നെ ഓവർടെക് ചെയ്യാൻ amt easy ആണ്. ഓവർറ്റേക്ക് ചെയ്യുന്ന വണ്ടിയുമായി ഒരു വണ്ടി അകലത്തിൽ എത്തിയിട്ട് immediate accelaration കൊടുത്താൽ 3-2 ഗിയറിൽ ലേക്ക് പെട്ടെന്ന് down ആകും. കവർ ആയി കഴിഞ്ഞാൽ accelarator ഒന്ന് റിലീസ് ചെയ്ത് വീണ്ടും നോർമൽ കൊടുത്താൽ പുഷ്പം പോലെ പോകാം. ക്യാമറ വർക്ക് ഓക്കേ ആണ്. എനിക്ക് wagonr zxi ags നു long drive നു 24.4 kmpl വരെ കിട്ടിയിട്ടുണ്ട്
Conventional manual nte feel orikkalum kittilla. But redline cheythu odikkunna feel kittum only in the case of maruti cars since it doesn’t upshift by its own. Oru past 2500rpm kittunna surge feel cheyyan manual mode help cheyyum
@@Petroboom 👍😊
Nediyavila
🤍