അവന്റെ പേരിൽ അവർ കൊടുത്ത കള്ള കേസ് തെളിവുകൾ ഒന്നും ഇല്ലാത്തതിന്റെ പേരിൽ അവർ കേസ് പിൻവലിച്ചു എന്നിട്ട് അവൻ എന്നെ കാണാൻ ഇവിടെ വന്നു. നന്ദി. നന്ദി നന്ദി.. 😍😍😍😍😍😍😍
എന്റെ മകൻ വളരെ സ്നേഹമുള്ള കുട്ടിയാണ്.. ഓരോ ദിവസവും അവനിൽ നല്ല നല്ല ശീലങ്ങൾ ഉണ്ടാകുന്നു..അത് ഞങ്ങൾ അറിയുന്നു...മകനിൽ നല്ല പെരുമാറ്റങ്ങൾ കാണാൻ സാധിക്കുന്നു ...ഈ അനുഗ്രഹം നൽകിയ പ്രപഞ്ചത്തിന് നന്ദി പറയുന്നു...ഇങ്ങനെ എഴുതി തുടങ്ങൂ 😊
ഹലോ ഞാൻ ഒരു തിരക്കഥ കൃത്തും സംവിധായകനും ആകാനാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ഞാൻ തിരക്കഥ എഴുതുമ്പോൾ ആ തിരക്കഥയിൽ നടക്കുന്ന സംഭവങ്ങൾ എന്റെ ജീവിതത്തിൽ വരുമോ? പിന്നെ ഒരു ഫിലിം മേക്കർ ആകാൻ ഞാൻ ഇങ്ങനെയാണ് ഇത് എഴുതേണ്ടത്?
എന്റെ ബാങ്ക് ലോൺ പൂർണ്ണമായും അടച്ചു തീർന്നു.... എന്റെ കുടുംബം ഇപ്പോൾ വളരെ സന്തോഷത്തിലാണ്.. സമാധാനത്തിലാണ്... എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരുന്നു... ഇങ്ങനെ എഴുതൂ.. എല്ലാം നല്ലത് നടക്കും 😊
3 നേരം എഴുതാൻ സാധിച്ചാൽ എഴുതൂ നല്ലതാണ് .. Atlist 2 നേരം എങ്കിലും എഴുതണം.. ഏറ്റവും important ആയ ആഗ്രഹം ആദ്യം എഴുതി തുടങ്ങൂ...എത്ര ആഗ്രഹങ്ങൾ വേണമെങ്കിലും എഴുതാം.. പക്ഷെ ഫോക്കസ് ഏറ്റവും important il കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്..😊
ഒന്നിൽ കൂടുതൽ എഴുതുന്നതിൽ തെറ്റില്ല. ലിസ്റ്റിൽ ഏറ്റവും ആവശ്യമായത് മാത്രമാകുമ്പോൾ, നമ്മുടെ full ഫോക്കസ് and എനർജി അതിലേക്ക് എത്തുകയും, മാനിഫെസ്റ്റേഷൻ പെട്ടെന്ന് നടക്കുകയും ചെയ്യും. 😊
എനിക്ക് pregnency ആവാനുള്ള ഭാഗ്യം നൽകിയതിന് നന്ദി പറയുന്നു... എനിക്ക് നല്ലൊരു കുഞ്ഞാവയെ നൽകിയതിന് നന്ദി പറയുന്നു... ഇങ്ങനെ എഴുതൂ....എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെ ഉണ്ട് എന്ന് തന്നെ കരുതൂ 😊
@@VijayakumariRajan ചേച്ചിയുടെ പണയം വെച്ച ഗോൾഡ് എടുത്ത് കൊടുത്തു ചേച്ചിക്കും എനിക്കും സന്തോഷമായി, സമാധാനമായി...എന്റെ ഒരു ആവശ്യത്തിന് ഗോൾഡ് തന്നു സഹായിച്ച ചേച്ചിക്കും ഈ പ്രപഞ്ചത്തിനും നന്ദി..എന്ന് എഴുതൂ.. ഗോൾഡ് എടുത്ത് കൊടുക്കുന്നതിനുള്ള കാര്യങ്ങൾ നിങ്ങളുടെ ഭാഗത്തു നിന്ന് ശ്രമിക്കുകയും വേണം.. Best Wishes😊
Oru doubt. hope you will clarify: Why dont you manifest your video get million views and get more reach to people and more subscribers? Or you dont want that 😅
എന്റെ ഭർത്താവ് ഇപ്പോൾ നല്ല ഉത്തരവാദിത്വവും സ്നേഹത്തോടുകൂടിയും പെരുമാറുന്നു. ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലാണ് അതിന് ഞാൻ ഈ പ്രപഞ്ചത്തിനോട് നന്ദി പറയുന്നു എന്ന് എഴുതൂ 😊
എന്റെ കടങ്ങൾ എല്ലാം തീർന്നു ഒരായിരം നന്ദി🙏🏻
സുഹൃത്തെ കടം എന്ന വാക്ക് എഴുതരുത്
എനിക്ക് എല്ലാവർക്കും പണം കൊടുക്കാൻ കഴിയുന്നതിൽ നന്ദി ദൈവമേ
Thank u madam, thank u universal, thank u money, thanks god
Voice ഒരു രക്ഷേം ഇല്ല..
എൻ്റെ ജോലി സ്ഥിരമായതിന് ഒരായിരം 'നന്ദി Thanks🙏
അവന്റെ പേരിൽ അവർ കൊടുത്ത കള്ള കേസ് തെളിവുകൾ ഒന്നും ഇല്ലാത്തതിന്റെ പേരിൽ അവർ കേസ് പിൻവലിച്ചു എന്നിട്ട് അവൻ എന്നെ കാണാൻ ഇവിടെ വന്നു. നന്ദി. നന്ദി നന്ദി.. 😍😍😍😍😍😍😍
എന്റെ ജോലി സ്ഥിരമായതിന് നന്ദി നന്ദി 🙏🏻
Thank u mam God bless you
എന്റെ കടങ്ങൾ എല്ലാം തീർന്നു ഒരായിരം നന്ദി നന്ദി നന്ദി 🙏
ഞാൻ ആഗ്രഹിക്കുന്നത് എനിക്കൊരു വീടാണ് അത് ലഭിക്കും നന്ദി നന്ദി നന്ദി🙏🙏🙏
ഞാൻ സ്റ്റാർട്ട് ചെയ്യ്യാൻ ആഗ്രഹിച്ചതാണ് ഇന്ന് 369 method thanq യൂണിവേഴ്സ് thanq mam
Great.. Best wishes😊
Pregnancy manifestion vedio cheyyumo
25 lack settlement kiyyyathinu thank u god thank u universr
Nammude കടങ്ങൾ എല്ലാം തീർന്നു 🙏
എന്റെ മോൾക് ജോലി കിട്ടി ❤️🙏
എത്ര നാൾ ഇങ്ങനെ ചെയ്യണം? ഒന്നല്ല, ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. എല്ലാം കൂടി ഒരുമിച്ച് എഴുതാൻ പറ്റുമോ? Pls reply
best presentation. very nice. lottary adikkan yengane written cheyyunnathu yethra time venam pls reply.
വർഷങ്ങളായി പലിശ കൊടുത്തു മുടിഞ്ഞുകൊണ്ടിരിക്കുന്ന എൻ്റെ കടങ്ങൾ തീരും. ഞാൻ വിശ്വസിക്കുന്നു.
Thankyou universe thankyou madam❤❤❤❤❤❤
ഈ വൃത്തികെട്ട back ground അല്പം volume കുറച്ചു വച്ചു കൂടായിരുന്നോ മാഡം
ഒരു സംശയം ചോദിച്ചോട്ടെ എനിക്ക് 62വയസ്സായി. സ്ഥലവും,വീടും ഇല്ല ജാതകത്തിൽ വലിയ യോഗവുമില്ല.മോള് പറയുന്നത് പോലെ ചെയ്താൽ കിട്ടുമോ
You become what you think
Thank you ma'am ❤
Really valuable information chechi 💞❤️ law of attraction athreyum powerful aanalle, really super❤❤❤
Thank you so much for your loving comment dear❤️🥰
നന്ദി, നന്ദി സ്നേഹം
Thank you😊🙏
Thank you Sunitha Ma'am 🙏❤️
Welcome 😊🙏
Thank u habebee❤️❤️❤️❤️
സന്തോഷം dear❤️
mam മകന്റെ ദുശീല സ്വഭാവം മാറാൻ ഏങ്ങനെയാണ് എഴുതേണ്ടത് എന്ന് പറഞ്ഞു തരുമോ.
എന്റെ മകൻ വളരെ സ്നേഹമുള്ള കുട്ടിയാണ്.. ഓരോ ദിവസവും അവനിൽ നല്ല നല്ല ശീലങ്ങൾ ഉണ്ടാകുന്നു..അത് ഞങ്ങൾ അറിയുന്നു...മകനിൽ നല്ല പെരുമാറ്റങ്ങൾ കാണാൻ സാധിക്കുന്നു ...ഈ അനുഗ്രഹം നൽകിയ പ്രപഞ്ചത്തിന് നന്ദി പറയുന്നു...ഇങ്ങനെ എഴുതി തുടങ്ങൂ 😊
Thank u dear .thank u universe🙏❤️
Thank you😊🙏
Aniku 10 leksham ruba ruvekthi thannu sahaychu prebasakthiyk nanni vazhium seriyayikitti
Thankyou for ur valuable share dr
Most Welcome dear❤️
മാര്യേജ് കഴിഞ്ഞ് 3 വർഷമായി ഒരു കുഞ്ഞുനു വേണ്ടി ഒരുപാട് treatment cheythu ജ്ഞാൻ എങ്ങനെയാ എഴുതണ്ടേ
Thank you dear ❤️❤️❤️
Thank you dear🥰
Thank you mam ❤️
Most Welcome😊
ഹലോ ഞാൻ ഒരു തിരക്കഥ കൃത്തും സംവിധായകനും ആകാനാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ഞാൻ തിരക്കഥ എഴുതുമ്പോൾ ആ തിരക്കഥയിൽ നടക്കുന്ന സംഭവങ്ങൾ എന്റെ ജീവിതത്തിൽ വരുമോ? പിന്നെ ഒരു ഫിലിം മേക്കർ ആകാൻ ഞാൻ ഇങ്ങനെയാണ് ഇത് എഴുതേണ്ടത്?
Thankyou mem 🙏
Welocme 😊🙏
Thanks mam
Most welcome 😊
വീട് പണി പൂർത്തിയാവാൻ എന്താണ് mam എഴുതേണ്ടത്?
Mam, മകൾക്ക് നന്നായി exam എഴുതുവാനും, നല്ല result കിട്ടുവാനും, അമ്മയ്ക്ക് എഴുതുവാൻ സാധിക്കുമോ? അതുകൊണ്ട് ഫലം ലഭിക്കുമോ please reply?
@@lmn9420 അമ്മയ്ക്ക് എഴുതാം..മകൾക്ക് വേണ്ടി എഴുതിക്കോളൂ 😊
Ethra thavannayannu ezhuthendathu pleas replay🙏🙏
വീഡിയോ 👍🏼
Thank you🙏
thank you
Welcome😊
Super channel. God bless you
Thank you so much😊🙏
Bank loan und Athinu vendy engane yanu ezuthedath difficult situation Anu veetill❤❤❤❤❤
എന്റെ ബാങ്ക് ലോൺ പൂർണ്ണമായും അടച്ചു തീർന്നു.... എന്റെ കുടുംബം ഇപ്പോൾ വളരെ സന്തോഷത്തിലാണ്.. സമാധാനത്തിലാണ്... എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് മെച്ചപ്പെട്ട് വരുന്നു... ഇങ്ങനെ എഴുതൂ.. എല്ലാം നല്ലത് നടക്കും 😊
❤❤❤🎉🎉
Ethra thavana ezhuthanam.. Ore samayam etra agraham ezhuthan patum
3 നേരം എഴുതാൻ സാധിച്ചാൽ എഴുതൂ നല്ലതാണ് .. Atlist 2 നേരം എങ്കിലും എഴുതണം.. ഏറ്റവും important ആയ ആഗ്രഹം ആദ്യം എഴുതി തുടങ്ങൂ...എത്ര ആഗ്രഹങ്ങൾ വേണമെങ്കിലും എഴുതാം.. പക്ഷെ ഫോക്കസ് ഏറ്റവും important il കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്..😊
I ❤️ shilpa want to marry her i believe in universe
ഒരു ആഗ്രഹം മാത്രമാണോ എഴുതേണ്ടത് 🙏please reply
ഒന്നിൽ കൂടുതൽ എഴുതുന്നതിൽ തെറ്റില്ല.
ലിസ്റ്റിൽ ഏറ്റവും ആവശ്യമായത് മാത്രമാകുമ്പോൾ, നമ്മുടെ full ഫോക്കസ് and എനർജി അതിലേക്ക് എത്തുകയും, മാനിഫെസ്റ്റേഷൻ പെട്ടെന്ന് നടക്കുകയും ചെയ്യും. 😊
Etra dyz aan madam
@@Experienced799 ആഗ്രഹം നടക്കുന്നത് വരെ എഴുതൂ 🥰
🙏
😊🙏
വീടിനു വേണ്ടി എങ്ങനെയാണ് എഴുതേണ്ടത് ഒന്ന് പറയാമോ
ഞാൻ ആഗ്രഹിച്ച ഒരു വീട് എനിക്ക് നൽകിയതിന് പ്രപഞ്ചത്തിനോട് അല്ലെങ്കിൽ ഈശ്വരനോട് നന്ദി പറയുന്നു.. എന്റെ വീടിനും നന്ദി പറയുന്നു..
@@sunithaspositiveworld8257 🥰🥰🥰
@@sunithaspositiveworld8257 👍🥰🥰🥰
എത്ര തവണ എഴുതണം
ആഗ്രഹം നടക്കുന്നവരെ എഴുതണോ ma'am..
അതെ എഴുതണം..വിശ്വാസത്തോടെ എഴുതൂ Best Wishes😊
Thank you 🙏🥰❤️
ഹായ് ഞാൻ വന്നു 😄❤️L👍
സന്തോഷം 😊
How many times ezhuthanam 😊
രാവിലെ 3 പ്രാവശ്യം ഉച്ചയ്ക്ക് 3, രാത്രി 3 പ്രാവശ്യം.. Or Morning 3 afternoon 6 Night 9..പൂർണ്ണ വിശ്വാസത്തോടെ എഴുതുക... Best Wishes 😊
Thankyou ☺️
Pregnancy kku vendi ezhuthendathu
എനിക്ക് pregnency ആവാനുള്ള ഭാഗ്യം നൽകിയതിന് നന്ദി പറയുന്നു... എനിക്ക് നല്ലൊരു കുഞ്ഞാവയെ നൽകിയതിന് നന്ദി പറയുന്നു... ഇങ്ങനെ എഴുതൂ....എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെ ഉണ്ട് എന്ന് തന്നെ കരുതൂ 😊
ഞാൻ ഒരു ചേച്ചിയുടെ ഗോൾഡ് പണയം vechitund അത് എടുക്കാൻ പറ്റുന്നില്ല അതിന് എതാണ് എഴുതുക pls rply
@@VijayakumariRajan ചേച്ചിയുടെ പണയം വെച്ച ഗോൾഡ് എടുത്ത് കൊടുത്തു ചേച്ചിക്കും എനിക്കും സന്തോഷമായി, സമാധാനമായി...എന്റെ ഒരു ആവശ്യത്തിന് ഗോൾഡ് തന്നു സഹായിച്ച ചേച്ചിക്കും ഈ പ്രപഞ്ചത്തിനും നന്ദി..എന്ന് എഴുതൂ.. ഗോൾഡ് എടുത്ത് കൊടുക്കുന്നതിനുള്ള കാര്യങ്ങൾ നിങ്ങളുടെ ഭാഗത്തു നിന്ന് ശ്രമിക്കുകയും വേണം.. Best Wishes😊
❤❤❤
Thank you😊
ഒരു ആഗ്രഹം എത്ര പ്രാവശ്യം എഴുതണം
സാധിക്കുമെങ്കിൽ ഒരു ദിവസത്തിൽ 3 നേരം 3 പ്രാവശ്യം എഴുതൂ 😊
Oru doubt. hope you will clarify:
Why dont you manifest your video get million views and get more reach to people and more subscribers? Or you dont want that 😅
ഭർത്താവിൻ്റെ മദ്യപാനം മാറാൻ എങ്ങിനെ എഴുതണം മോളെ
എന്റെ ഭർത്താവിന്റെ മദ്യപാനം മാറി നല്ലൊരു വ്യക്തി ആയതിനു നന്ദി ഇങ്ങനെ എഴുതുക
@@Achukichu-z6uThank you😊
എന്റെ ഭർത്താവ് ഇപ്പോൾ നല്ല ഉത്തരവാദിത്വവും സ്നേഹത്തോടുകൂടിയും പെരുമാറുന്നു. ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലാണ് അതിന് ഞാൻ ഈ പ്രപഞ്ചത്തിനോട് നന്ദി പറയുന്നു എന്ന് എഴുതൂ 😊
Thank you maam ❤❤❤
Welcome 😊
Thank you 🙏🏻🙏🏻🙏🏻🙏🏻
Welcome😊🙏
❤❤
Thank you😊🙏
❤❤❤
❤❤❤❤