ബ്രോ എന്റെ ഒരു ടിവിഎസ് എൻഡോർക് ആണ് ബ്രോ വണ്ടി നമ്മൾ കയറ്റത്ത് നിർത്തിയിട്ട് എടുക്കുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ് അതേപോലെ കേറ്റുന്ന എത്ര കൈ കൊടുത്താലും വണ്ടി കയറാനും ബുദ്ധിമുട്ടാണ് അത് എന്തെങ്കിലും ഈ ഫ്യൂവൽ ഇൻജക്ടറിന്റെ പ്രോബ്ലം ആണോ അതോ ക്ലച്ചിന്റെ വല്ലോം പ്രോബ്ലം ആണോ
വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ 👌👌👌ഇക്കാ നിങ്ങൾ പൊളിയാണ് 🥰🥰🥰
ഒരു ultra Sonic bath വാങ്ങി അതിൽ ഇട്ട് Clean ചെയ്താൽ perfect ആവും
കാത്തിരുന്ന വീഡിയോ ആണ് ❤️❤️❤️❤️
You are un-expectionally passionate and genius
Good information Ikka
Bro swift 2016 petrol cold starting kuzhappam illa. Engine ohh heat ayi kazhinju kurach kazhinju edukkumbol long cranking akunnu. Nthavam problem
Workshop evideyanu number ayakkamo
റൗണ്ട് വാഷർ പൊട്ടാൻ സാധ്യതയുണ്ട് അഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
Very helpful bro
Please do a video on radiator cleaning also.
❤❤❤❤❤❤❤
Good info
Asoka Leyland dost cheyyamo
Broo oru second hand vanndi educan thalpariyam ennde under 3 lak educan pattiya vannde mention cheyyo
good vedio💖
Elite i20 2014 model nu injectors upgrade cheyyan patumo
ബ്രോ എന്റെ ഒരു ടിവിഎസ് എൻഡോർക് ആണ് ബ്രോ വണ്ടി നമ്മൾ കയറ്റത്ത് നിർത്തിയിട്ട് എടുക്കുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ് അതേപോലെ കേറ്റുന്ന എത്ര കൈ കൊടുത്താലും വണ്ടി കയറാനും ബുദ്ധിമുട്ടാണ് അത് എന്തെങ്കിലും ഈ ഫ്യൂവൽ ഇൻജക്ടറിന്റെ പ്രോബ്ലം ആണോ അതോ ക്ലച്ചിന്റെ വല്ലോം പ്രോബ്ലം ആണോ
Injector nte pininu battery polariry undo?
❤️👍🏻👍🏻👍🏻🥰
നമ്പർ സെന്റ് ചെയ്യാമോ
Diesel ചെയ്യാൻ പറ്റുമോ . ഇല്ല അല്ലെ 😊😊
Pattum ikka namuk cheyyam😂
Nombar. Plz
ആകെ മൊത്തം ടോട്ടൽ എത്ര കണക്ക് അളിയാ😂
❣️❣️😘😘😘😘😘😘😘😘
❤❤❤❤❤
❤❤❤