വീടുകളിൽ Ceiling Concrete ഇളകി വീഴുന്നു ..എന്തുകൊണ്ട് ? പരിഹാരം !!

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 53

  • @Techhackwork
    @Techhackwork 2 года назад +1

    Superb 👍🏻

  • @kingfisher258
    @kingfisher258 2 года назад +1

    പൊതുവേ ഉള്ള ഒരു സംശയമാണ് കെട്ടിടത്തിന് ഗ്രൗണ്ട് ലെവലിൽ കണക്കുണ്ടോ അതായത് തൊട്ടടുത്തു നിൽക്കുന്ന ബിൽഡിങ് 7 അടി പൊക്കത്തിൽ ആണ് നിൽക്കുന്നത് എന്നാൽ റോഡ് ലെവല് ത്രീ സീറ്റ് പൊക്കത്തിൽ മാണ് കുട്ടനാട് ഏരിയാ ആയതുകൊണ്ടുതന്നെ വെള്ളം കയറുന്ന പ്രശ്നവുമുണ്ട് അതുകൊണ്ട് പഞ്ചായത്ത് റൂൾ അനുസരിച്ച് സ്റ്റാൻഡേർഡ് ആയിട്ട് എന്ത് പൊക്കം വരെ മണ്ണിട്ട് പോകുവാൻ പറ്റും ഗ്രൗണ്ടിൽ എവിടെയെന്ന് എത്ര അടി പൊക്കത്തിൽ വീടിൻറെ അടിത്തറ കെട്ടുവാൻ സാധിക്കും

  • @sunilvp9180
    @sunilvp9180 2 года назад +2

    ഞങ്ങൾക്ക് ഈ പ്രശ്നം ഉണ്ട്...
    ഒരു മാസത്തിനുള്ളിൽ കോൺക്രീറ്റ് പൊട്ടിച്ചു പുതിയ കോൺക്രീറ്റ് ചെയ്യാൻ ആണ് ഉദ്ദേശം....

  • @sajeerkollam6820
    @sajeerkollam6820 2 года назад +2

    Informative video thakns bro

  • @afsalmanalath31
    @afsalmanalath31 Год назад +2

    വീടിൻറെ സീലിംഗ് ഇങ്ങനെ അടർന്നു അടർന്നു വീഴുന്നു, ഇത് എങ്ങനെയാണ് തേക്കുക. വേറെന്തെങ്കിലും ആഡ് ചെയ്തിട്ട് ആണോ തേക്കേണ്ടത്

  • @Lifeatseabysoul
    @Lifeatseabysoul 6 месяцев назад +1

    എന്റെ വീട് 35വർഷമായി.. 2 വർഷമായി ഇതേപോലെ പൊളിഞ്ഞു വീഴുന്നു.... മഴ പെയ്താൽ എല്ലാ മുറികളും ചോരും.... രണ്ടാമത് full ആയി കോൺക്രീറ്റ് ചെയ്യുന്നതിന് ചിലവ് എത്രവരും sir

  • @skyarc158
    @skyarc158 2 года назад

    മെയിൻ സ്ലാബിൽ കോൺക്രീറ്റ്ൽ സ്റ്റീൽ കാൽക്കുലേഷൻ വീഡിയോ ചെയ്യുമോ

  • @anjithap.r.4539
    @anjithap.r.4539 2 года назад +1

    Cover for slab is 15mm

  • @santhoshkumar-of4cf
    @santhoshkumar-of4cf 2 года назад +12

    ശരിയാണ് ഇതു ഞങ്ങളുടെ വീട്ടിൽ സംഭവിച്ചു

    • @Bbs5330
      @Bbs5330 2 года назад +1

      Enit enth cheytu

  • @vipinkabraham1705
    @vipinkabraham1705 2 года назад +4

    Bro 1350 square feet veedinte main slabinu ethra cover block vendivarum. 2 divasathinu shesham veedinte main slab concrete annu please replay

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      1box - 100 nos ആണ്, അങ്ങനെ 3box എങ്കിലും വേണം.

    • @vipinkabraham1705
      @vipinkabraham1705 2 года назад +2

      njan 2 box vangi oranam koode vanganam ok thank you for replay

  • @binuissac1769
    @binuissac1769 2 года назад +1

    ലിന്റൽ ,ഷെയ്ഡ് സ്ലാബ്‌ വാർപ്പ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ഷട്ടർ പൊളിക്കുന്നത്

  • @vaisakhrk8760
    @vaisakhrk8760 2 года назад +5

    Concrete cheyyumbol redimix ano nallath or normal ano??

  • @veedumychannel
    @veedumychannel 2 года назад

    nice and informative

  • @manojappukuttan3420
    @manojappukuttan3420 2 года назад

    💝നല്ല വീഡിയോ👏💞

  • @vikkymikky1
    @vikkymikky1 2 года назад

    Minimum
    Cover for slabs should be minimum 20 mm

  • @tttvv4496
    @tttvv4496 2 года назад

    sir chagalude veedintte foundation pani kayichu. sthalam back Back bagam cherivayathoond foundation nalla haittund enthegilum kuyappamudooo
    please reply

  • @aleyastp893
    @aleyastp893 2 года назад

    Good information

  • @prabhakarankp8740
    @prabhakarankp8740 2 года назад

    വീടിനകത്തു നിന്നുമുള്ള staircase പൊളിച്ചു മാറ്റി പഴയ സ്ലാബിനോട് ചേർത്ത് പുതിയ സ്ലാബ് ചെയ്തു staircase ഭാഗം അടച്ചെടുക്കാൻ എന്തൊക്കെ ചെയ്യണം

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      Site കണ്ടാലേ correct ആയി പറയാൻ പറ്റു.

  • @radhikaradhika3085
    @radhikaradhika3085 2 года назад +1

    👍👍👍👍👍👍👍👍👍

  • @mohamedsalimkozhippurathva7336
    @mohamedsalimkozhippurathva7336 2 года назад

    Hi boss ;. Ss304ശ്സ്304 steel pipe ഇപ്പൊ rate വരുന്നത്

  • @rajendranmurali8631
    @rajendranmurali8631 2 года назад

    Good

  • @Nidheeshmtr
    @Nidheeshmtr 2 года назад

    ഷീറ്റിന് മുകളിൽ കരി ഓയിൽ തേക്കാറില്ലേ?

  • @poopullyradhakrishnan
    @poopullyradhakrishnan 2 года назад

    വീടിന്റെ Sitout ഭിത്തിയിൽ രണ്ട് വർഷം മുൻപ്‌ പതിച്ച Cladding Tiles അടർന്നു വീണതിന്റെ കാരണം മനസിലാകുന്നില്ല ............?

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +1

      External face cement ഇൽ ചെയ്താൽ ഇളകും.. Gum ഉപയോഗിക്കുക.

  • @remeshbabu9108
    @remeshbabu9108 2 года назад

    Column cover 40 mm അല്ലെ

  • @sheejam6892
    @sheejam6892 2 года назад

    വീട് ഇരുന്നുപോയിട്ടുണ്ടെങ്കിൽ എന്താണ് പ്രധിവിധി.?5വർഷമായ വീടിനു വിള്ളൽ വന്നിരിക്കുന്നു...ആരെയാണ് സമീപിക്കേണ്ടത്.. അറിയിക്കുമോ 😒

    • @rashiquep2244
      @rashiquep2244 2 года назад

      Oru structural engineer ne kaaniku

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 года назад +1

    ഡബിൾനെറ്റ് കൊടുക്കുന്നതാണോ ക്രാങ്ക് ചെയ്യുന്നതാണോ ശരിയായ രീതി

  • @sumodvs17
    @sumodvs17 2 года назад

    👏👏👍

  • @binuissac1769
    @binuissac1769 2 года назад

    കവർ ബ്ലോക്കിന് എത്രയാണ് വില

  • @myunus737
    @myunus737 2 года назад

    👍

  • @rahulbabu9517
    @rahulbabu9517 2 года назад +1

    ഞാൻ വീട് പണിയാൻ ഒരു contactor നെ ഏൽപ്പിച്ചു.. പുള്ളി സീലിംഗ് തേക്കാതെ ജിപ്സം ബോർഡ് ചെയ്തു.. ഭാവിയിൽ അത് കുഴപ്പം ആകുമോ.. പ്ലീസ് replay

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +2

      കുഴപ്പം ഒന്നും വരില്ല.. Plaster ചെയ്തു ceiling ചെയ്യുന്നത് ആയിരുന്നു കുറച്ചുകൂടി നല്ലത്.

    • @rahulbabu9517
      @rahulbabu9517 2 года назад

      @@HANUKKAHHOMES
      Thanks bro ❤️

  • @princevarghese3458
    @princevarghese3458 Год назад

    സതൃഠ വേറെ ആണ്......നമ്മൾ എല്ലാവർക്കും അറിയാഠ ഒരു കാനയിൽ ഇടുന്ന സ്ലാബോ കക്കുസ് സ്ലാബോ, എൻതിനു പറയുന്നു അടുക്കള സ്ലാബോ ഇങ്ങനെ പൊളിഞ്ഞു പോകാറില്ല....ഇപ്പോൾ മനസിലായോ വാർത്തവർ ആരാ അവർ നിങ്ങളെ പറ്റിച്ചു... വാർക്ക ഉടമസ്ഥൻ നോക്കി ചെയ്യിക്കുക അല്ലെങ്കിൽ ഇടിഞ്ഞു താഴെ വീഴുഠ....ഫുൾ പണികൊടുത്താൽ ഇങ്ങനെ ഇരിക്കുഠ

  • @kannannairkk4512
    @kannannairkk4512 2 года назад +3

    Cover ബ്ലോക്ക്‌ എന്നാലെന്ത്

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад +5

      Roof slab concrete ചെയ്യുമ്പോൾ കമ്പി പുറത്ത് കാണാതെ അല്ലങ്കിൽ പുറത്തെ atmosphere ആയി contact വരാതിരിക്കാൻ concrete ന് ഉള്ളിൽ ഉയർത്തി നിർത്തുന്ന വലിപ്പം കുറഞ്ഞ cement കട്ടകളാണ് Cover blocks.. Video യിൽ details, size എല്ലാം പറഞ്ഞിട്ടുണ്ട് 👍.

    • @kannannairkk4512
      @kannannairkk4512 2 года назад

      @@HANUKKAHHOMES അത് കാണിച്ചിട്ടില്ലലോ...

    • @HANUKKAHHOMES
      @HANUKKAHHOMES  2 года назад

      Ys.. പല അളവുകളിൽ ഉണ്ട്, അത് എവിടെയെല്ലാം ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

  • @saheedkv5539
    @saheedkv5539 2 года назад

    എന്ത് ഇതിൽ പറയുന്ന താടാ