Failed Payments elam koodi limit ayi kanakakuvo? Normally used account il thanne suddenly limit issue kanikkunnu bank limit mention cheythittum undu, 24 Hours kayinjittum mattam illa🙌. UPI Bank related alathathu kondu bank um responsible alaanu parayunnundu. Endha oru pom vayi?
30,000 ഒറ്റത്തവണ pay contact transfer ചെയ്തു ആദ്യം processing കാണിച്ചു പിന്നെ success but ക്യാഷ് അയച്ച ആൾക് കിട്ടീട്ടില്ല.. എന്റെ അക്കൗണ്ടിൽ നിന്നും പൈസ പോയിട്ടും ഉണ്ട് 😢...3 ഡേയ്‌സ് ആയി... What to do plz rply😢😢
Hi bro njn inn ggl pay vayi 5100 send cheythu but failed aan Pinne sendan nokiyappol 5000 mathre pattullu ini pattilla nna msg kanikknne Adyathe faild aan Nthan pariharam
Bro upi limit exceeday in a period of 30 days maximum limit aayathond...innala thott you have reached a upi limitennanu kaanikunnath.innum ready aayilla. Ith eppala ready aakuka ennu ariyaavo?
@@MAKmediaVlogs You’ve exceeded the UPI limit of having made more than 100 peer transactions in the last 30 days Ithanu reason but 3 days kazhinjitum payment patunnilla
ബ്രോ വേറെ ഒരു ഗൂഗിൾ payil നിന്ന ന്റെ നമ്പർ അടിച്ചു ക്യാഷ് അയച്ചപ്പോൾ ന്റെ paytmila ആ ക്യാഷ് വന്നത്. വേറെ ഒരാളുടെ ഫോണിൽ gpay വഴി ആണ് nk snt ചെയ്ത തനത്. അപ്പോൾ ന്റെ gpayil അല്ലെ വരണ്ടേ. ഇവിടെ nk gpay ഉണ്ടായിട്ടും patmila ആണ് ക്യാഷ് വന്നത്
ഒരു ബാങ്കിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ സെൻറ് ചെയ്യാൻ പറ്റുമോ ഇല്ലയോ? Means ആദ്യം 5000 അയച്ചു പിന്നെ കുറച്ചു കഴിഞ്ഞിട്ട് 5000 വീണ്ടും അയക്കാൻ പറ്റുമോ?
Receive ചെയ്യുന്ന പണവും ലിമിറ്റിൽ കൂടുമോ?? ഉദാഹരണം എന്റെ ഫ്രണ്ട് എനിക്ക് രാവിലെ 50000 അയച്ചു. ശേഷം ഉച്ചക്ക് ഞാൻ 75000 ഒരാൾക്ക് അയക്കാൻ ശ്രമിച്ചാൽ സാധിക്കില്ലേ?
Bro njnn kerala gramin bank aanu innale oru 3370 roopa ayachi inn oru 40 ippol limit aayi enn paryuva vere anghane onnum ayakkarila just 10 100 oke ollu pakshe limit kanikkuva ath big aano plzz rreplay
Failed Payments elam koodi limit ayi kanakakuvo? Normally used account il thanne suddenly limit issue kanikkunnu bank limit mention cheythittum undu, 24 Hours kayinjittum mattam illa🙌. UPI Bank related alathathu kondu bank um responsible alaanu parayunnundu. Endha oru pom vayi?
30,000 ഒറ്റത്തവണ pay contact transfer ചെയ്തു ആദ്യം processing കാണിച്ചു പിന്നെ success but ക്യാഷ് അയച്ച ആൾക് കിട്ടീട്ടില്ല.. എന്റെ അക്കൗണ്ടിൽ നിന്നും പൈസ പോയിട്ടും ഉണ്ട് 😢...3 ഡേയ്‌സ് ആയി... What to do plz rply😢😢
3 days kazinjappo paisa kitttitto😊
ട്രാൻസ്ഫർ ചെയ്യുമ്പോൾ ഇവര് പറയുന്നു എന്തൊരു ലിമിറ്റ് കഴിഞ്ഞിട്ടുണ്ട് ഒരു മാസത്തിൽ മിനിമം 100 ട്രാൻസ്ഫർ പറയുന്നു ഇത് ഒഴിവാക്കാൻ പറ്റുമോ
Google pay ll limit control cheyyaan kazhiyunnundoo??
At a time nammuk upi or qr vech ethra transfer cheyyan pattum🎉
But 24 hrs kazhinjittum cheyyaan avunnillaa nthaa cheyya
Hello,
the 1 lack transfer limit is only for known users right? For unknown users the limit is 5000 right?
For one day
Unknown users araaa..?
ഒരു വർഷത്തിൽ upi Transaction ലിമിറ്റ് എത്ര
Why can't my gpay send money to others?
Google pay kurach time ready akkan noki. But pinne kittunnilla😢. 24 hr kayijal ready avumo
Mattulllavar paisa ayakumbo spam account enn kanikunn ath enthaann angne
Bro enta bank bookil ulla amount alla
Google pay cash balancil kannikkunnath
Athendha
Innalaya thudangiyath
help cheithu thanks❤️
Hi enik limit 5000 kaichu athu send cheydu pakshe pokunnilla pinne adyam 3000 ayachappo poyi venndum 2000ayakkan shramichappol pokunnilla adu endukonda
Helooo
Enik 100 roopa mthram olluu limitt adhinendhaa vazhiii😪
Plzz rply 🤌
Appo pinne enthannu e 5000 ennu paranje
Brw UPI limit maximum kanikkane , 3days ayiitum change akanilaa
One month kazhinjitum limit maarunnilla
Hi bro njn inn ggl pay vayi 5100 send cheythu but failed aan
Pinne sendan nokiyappol 5000 mathre pattullu ini pattilla nna msg kanikknne
Adyathe faild aan
Nthan pariharam
Phone pay vazhi 30000 mathre pattunullu athu enthu konda onnu paranju tharumo
Bro njan RS 20 mathre cheyithullu appoyekkum igane kanikkunnu
Bro upi limit exceeday in a period of 30 days maximum limit aayathond...innala thott you have reached a upi limitennanu kaanikunnath.innum ready aayilla.
Ith eppala ready aakuka ennu ariyaavo?
30 days limit aadyamaayittaan kelkunnath.
Enthaanenn ariyilla
@@MAKmediaVlogs You’ve exceeded the UPI limit of having made more than 100 peer transactions in the last 30 days
Ithanu reason but 3 days kazhinjitum payment patunnilla
@@AllinOnE....9957 I am also facing same issue.wat to do ?
Bro ith sheriyayo?
@@aravindvijay502 sheriyaay aftr one month
Total upi transaction increace engana cheyya
Central bank ann daily 4,5 vattam cheyan pattolu.. Solve cheyan patto?
Anikum solution undo
ഞാൻ 1മാസത്തിനകത്തു 150 പേർക് ട്രാൻസക്ഷൻ ചെയ്തു. Upi ലിമിറ്റ് കാണിക്കുന്നു.24 മണിക്കൂർ കഴിഞ്ഞു. എന്നിട്ടും ശെരി ആകുന്നില്ല
Ready ayyo
ബ്രോ വേറെ ഒരു ഗൂഗിൾ payil നിന്ന ന്റെ നമ്പർ അടിച്ചു ക്യാഷ് അയച്ചപ്പോൾ ന്റെ paytmila ആ ക്യാഷ് വന്നത്. വേറെ ഒരാളുടെ ഫോണിൽ gpay വഴി ആണ് nk snt ചെയ്ത തനത്. അപ്പോൾ ന്റെ gpayil അല്ലെ വരണ്ടേ. ഇവിടെ nk gpay ഉണ്ടായിട്ടും patmila ആണ് ക്യാഷ് വന്നത്
Paytm ഇൽ നിങ്ങളുടെ upi ഐഡി ഫോൺ നമ്പർ ആയിരിക്കും
@@MAKmediaVlogs ഫോൺ നമ്പർ ആണെകിൽ അങ്ങനെ പൈസ gpay nin ചെയുമ്പോൾ paytmil പൈസ verunen കൊഴപ്പം വാലോം ഉണ്ടോ ബ്രോ?
പലതവണ ഇന്ന് ട്രാൻസാക്ഷൻ ചെയ്തു ടോട്ടൽ 35000 ആണ് ചെയ്തത് ഇപ്പോൾ ട്രാൻസക്ഷൻ ലിമിറ് 24 മണിക്കൂർ കഴിയണമെന്ന് കാണിക്കുന്നു. അതെന്താ അങ്ങനെ
Transactions എണ്ണം കൂടിയിട്ടായിരിക്കും
Ente canara bank student account aanu transaction limit yethra aanu
Thanks broi🤗
Most welcome
ഒരു ബാങ്കിൽ നിന്ന് 5000 രൂപയ്ക്ക് മുകളിൽ സെൻറ് ചെയ്യാൻ പറ്റുമോ ഇല്ലയോ? Means ആദ്യം 5000 അയച്ചു പിന്നെ കുറച്ചു കഴിഞ്ഞിട്ട് 5000 വീണ്ടും അയക്കാൻ പറ്റുമോ?
Cheyyaam
പുതിയ ഗൂഗിൾ പേ ആണെങ്കിൽ 24 മണിക്കൂർ കഴിയണം
Gglpy nn njn inn 3000 ayachu..ayakkumbo thanne high rupees eann kanich njn ok chyth ath eanthankilum problems aakumo
No
3 day numb 24hrs adich kidakuva ith vare mariyilla
Enteyum
Enikkum
Eppam sheri aayo enikkum anagney kanikkunnu
@@archaachuzzz1904 kyc submit cheythal mathi ok akum
Ennikum
Hi sir, enikk ente paytm, g-pay, phone pay vazhi onnum send cheyan patunnilla... Inn ravle thot njn oru transaction sum cheythitla.. ennitum paymnt cheyan patunnilla..
Cherya reethiyil Online business cheyunna alanu.. so ith ready akkal urgent anu.. enthuncheyam
Only sbi account anu ullad.. vere account illa
Change upi id (forgot upi id)
Receive ചെയ്യുന്ന പണവും ലിമിറ്റിൽ കൂടുമോ?? ഉദാഹരണം എന്റെ ഫ്രണ്ട് എനിക്ക് രാവിലെ 50000 അയച്ചു. ശേഷം ഉച്ചക്ക് ഞാൻ 75000 ഒരാൾക്ക് അയക്കാൻ ശ്രമിച്ചാൽ സാധിക്കില്ലേ?
Yes
One month 1lack transaction only but ippozhum limit aan kanikkunne
Same
മൊബൈല് factory reset cheythukazhinjappol limit 5000 ആയി കുറഞ്ഞു koottan pattumo
24 മണിക്കൂർ കഴിയുമ്പോൾ ok ആവും
Bankil nerittu chennu mattoru account lekku maximum etra ayakkam ( 1 day)
Pan card ഉള്ള a/c ആണെങ്കിൽ എത്രയും അയക്കാം.
ഇല്ലെങ്കിൽ മാക്സിമം 50000
Sir. 150000 transactions pattumo
One laks ayachal. Avar fine edumo..
ഹലോ സർ എനിക്ക് ബാലൻസ് നോക്കാൻ പറ്റുന്നില്ല അത് പോലെ തന്നെയാ cash അയക്കാന്നും പറ്റുന്നില്ല എന്താണ് അത് പറഞ്ഞു തരാമോ pls
എന്താണ് പ്രോബ്ലം കാണിക്കുന്നത്
Bro njnn kerala gramin bank aanu innale oru 3370 roopa ayachi inn oru 40 ippol limit aayi enn paryuva vere anghane onnum ayakkarila just 10 100 oke ollu pakshe limit kanikkuva ath big aano plzz rreplay
എത്ര day ആയി ഗൂഗിൾ പേ തുടങ്ങീട്ട്
@@MAKmediaVlogs ente ok ayi bro
@@MAKmediaVlogsbro enik angana vannitt marunnila thodangitt 3 day ayi phone pay g pay pay tm ellathilum oru vattam pysa ayach kainj pinne failed ennu kanikkuva🥲help chy bro
@@abhii_artbeatbank maayi contact cheyanam...njan gramin bank ithe sambavam cheythatha... KYC update aakiyal chilapo solve aavum...
Gramin bank upi daily limit 20k aan...ennitentaanenn ariyila..
Bank issue aan ithoke
സൊല്യൂഷൻ മനസ്സിലായില്ല ബ്രോ...
Bro njn innu gp eduth...UPI aayitt link koduth ippo 1 lakh mathre share pattunollu...how to solve this😥
1lack per day
Bro transaction exceed limit adichu kidakkunnu. Solution enthelum undo
24 manikoor കഴിയുമ്പോൾ ok ആവും
5000 limit change chyuaan pattumo ? Gp
One day 30000rs transfer cheyyan pattumo? Means otta thavane 30000
Yes
Njan first 5000 chaidittu pinna ayakkan pattunnilla ,?
24 മണിക്കൂറിനു ശേഷം ok ആവും
മൂന്ന് ദിവസം ആയി തുടങ്ങീട്ട് upi limitt കഴിഞ്ഞെന്ന കാണിക്കുന്നേ ഇനി end ചൈയ്യും plzz reply
ഫസ്റ്റ് ട്രാൻസാക്ഷൻ ചെയ്തിട്ട് മൂന്ന് ദിവസമായോ
@@MAKmediaVlogs yes broii
Upi limit enthanu problum
❓️
Bro 5000 maathre transfer pattunnullu athinulla parihaaram parayuvo?
പുതിയത് തുടങ്ങിയതല്ലേ
@@MAKmediaVlogs athei ath ini ready aavan enthaaa cheyyande?
വീഡിയോ കണ്ടാൽ മനസ്സിലാക്കാം
Sir enik 3000rupa fee adakanarnu but amounts of over 2000 ennu Kanikuanu
സ്കാൻ ചെയ്ത് മാക്സിമം 2000 മാത്രേ അയക്കാൻ പറ്റുകയൊള്ളു
@@MAKmediaVlogs sire appol Q are code allathe anenki namuk athil kooduthal payment cheyan pattile
@@Govind-f7v yes
@@MAKmediaVlogs thankyou sir njan ithariyathe onnu tension adichu ippo cool aayi 🙂😊🫂💙
Bro eniku 1 Rupa pollum ayakan pattunnila
Eathaa bank
Nmk transaction limit kootan patuo
ഇല്ല
Bro 2000 an ayyakan pattoo
Yes
1 lakh ayakumbol transaction charge yedukumo?
No
Google pay ആദ്യമായി thudangi tranfer cheyan nokkiyittu rs pookunnilla
എത്ര
@@MAKmediaVlogs 150
Bro 1 day 5000/- gpay transaction pattuvollo
വീഡിയോ കണ്ടാൽ ട്രാൻസക്ഷൻ ലിമിറ്റുകൾ മനസ്സിലാക്കാം
@@MAKmediaVlogs mansilayila adhyam paranju5000 pinnee paranju 100000 ennu , enthuvadeyy
Hello
Eniku innu atm kitti. Njan paytym,gpay, phone pay eduthathu. Just 1 rs mathram anu paytym vazhi transfer cheythu nokkiyathu pinneedu paisa ayakkan pattunnila. Athu enthu kondanennu onnu parayamo? After 24 hrs ennu kanikunu
24 മണിക്കൂറിനു ശേഷം ok ആവുന്നില്ലേ എന്ന് നോക്കു
@@MAKmediaVlogs : ok
@@MAKmediaVlogs illa
@@MAKmediaVlogsഇല്ല
Transaction limit mattan എന്താ ചെയ്യേണ്ടത്.5000 മാത്രമേ പറ്റുന്നുള്ളു
പുതിയത് തുടങ്ങിയതല്ലേ
Bro njan Google payil found transaction nadathiyappol ente accountil ninn cash poytund pakshe ayalude accountil credit ayitumila ente cash kitumo
Return varum
@@MAKmediaVlogs bro apol thanna njan Google pay uninstall cheythu enthavum
@@harly.. 🙆♂️ enthinu .
Accountilek varaan സാധ്യതയുണ്ട്.
Uninstall ചെയ്തതിനാൽ കൃത്യമായി പറയാൻ ആവില്ല
Cash poyath thirich kittanath anganeyaa
ഓട്ടോമാറ്റിക് refund ആവും.
ഒരു ആഴ്ചക്കുള്ളിൽ
Brooo
Myr sbi എന്നും ലാഗും payment blockum എടുത്ത് കുഴങ്ങി 😏
bu
?
Central bank ann daily 4,5 vattam cheyan pattolu.. Solve cheyan patto?
Same problem bro😅
1 rooba polum ponilla morethan limitenna kaatne endha cheya
Minimum 10
10 oo avstha ...ith kutan entha cheyyande